En Navil Aliyunna | എന്‍ നാവിലലിയുന്ന | Malayalam Christian Devotional Song

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 29

  • @anniejohn9140
    @anniejohn9140 4 หลายเดือนก่อน

    (എൻ നാവിലലിയുന്ന തിരുഭോജ്യമേ
    അകതാരിൽ നിറയുന്ന കാരുണ്യമേ ) 2
    ഈശോനീയെൻ ഉള്ളിൽവരുമ്പോൾ
    സ്നേഹത്തിൻസക്രാരിയായെൻ ഹൃദയം
    ഉള്ളംനിറഞ്ഞു നന്ദിയോടെ പാടിടുന്നു
    എൻമിഴികൾ തുറന്നു നിന്നെനോക്കി നിന്നിടുന്നു
    (കാരുണ്യമേ ദിവ്യകാരുണ്യമേ
    എൻനാവിലലിഞ്ഞു നിന്നോടൊന്നാക്കണേ ) 2
    ബാല്യംമുതലെന്റെ ഓർമകളിൽഞാൻ
    കാത്തുവച്ചു നിന്റെ രൂപം
    ആരോരുമറിയാത്ത എൻനൊമ്പരങ്ങളിൽ
    കൂട്ടായ് വന്നതോ നിൻ സ്നേഹം
    (ഒരുനാളുംപിരിയാതെ നിന്നിൽനിന്നകലാതെ നിന്നോട്ചേർന്നിരിക്കാൻ കൃപയേകണേ)2
    (ഈശോയെ നിറയണമേ ആത്മാവിൽ നിറയണമേ
    സ്നേഹം നൽകി തിരുഹൃദയത്തിൽ എന്നെചേർത്തിടേണേ)2
    സ്നേഹംപകർന്നൊരാ അപ്പനുംഅമ്മയും
    അൾത്താരാമുന്നിലെന്നേ ചേർത്തുനിർത്തി
    സ്വയംമുറിഞ്ഞപ്പമായ് മനുജനുരക്ഷയേകും
    ഈശോയെകാണിച്ചു പറഞ്ഞുതന്നു
    (നിത്യജീവനേകിടും പരിശുദ്ധകുർബാനയിൽ
    എല്ലാം മറന്നുഞാനും ചേർന്നിരുന്നു )2
    മ്മ് മ്മ് മ്മ്...
    (എൻ നാവിൽ അലിയുന്ന തിരുഭോജ്യ............ നിന്നോടൊന്നാക്കണേ)

  • @mareenamathilakathu8713
    @mareenamathilakathu8713 หลายเดือนก่อน

    Beautiful song

  • @jobinjohn6070
    @jobinjohn6070 3 ปีที่แล้ว +5

    Eniki ettavum ishtt petta pattu

  • @woundofLove
    @woundofLove ปีที่แล้ว +2

    Sooper

  • @linijajerald987
    @linijajerald987 6 หลายเดือนก่อน +1

    ❤️❤️

  • @tezkunnathettu7064
    @tezkunnathettu7064 3 ปีที่แล้ว +3

    Excellent lyrics and beautiful voice and inspiring song 💕💕💕💎💎💎

  • @arunimarosecherian2507
    @arunimarosecherian2507 ปีที่แล้ว +2

    Always best ❤

  • @thewayofmalayalitraveller1231
    @thewayofmalayalitraveller1231 5 ปีที่แล้ว +3

    Ishoya 🙏

  • @jincythomas3580
    @jincythomas3580 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @anatpaul2658
    @anatpaul2658 3 ปีที่แล้ว +1

    Fav🥰🥰🥰🥰💞💞💞God😁😁😁😁

  • @shajishashajisha27
    @shajishashajisha27 3 ปีที่แล้ว +2

    MY DEAREST INTIMATE LOVING FRIENDS, BROTHERS, ALL ARTISTS & CREW-PEOPLES OF THIS MALAYALAM CHRISTIAN DEVOTIONAL 'HOLY-COMMUNION SONG' (SUNG BY, NAMMUDE ELLAAVARUDAEYUM PRIYANKARIYAAYA THE FEMALE SINGER, MRS. ELIZABETH RAJU ('NEELAKKUYIL'-PENGAL)....., ENIKKU ELLAAVARODUMAAYITTU PARAYUVAANULLATHU....., "I AM PROUD OF YOU TO ALL.....!!!!!" & "MAY GOD BLESSINGS TO YOU ALL.....!!!!!" IT WAS BECAUSE......, EE SONG KAELKKUNNA ENNAEPOLEYULLAVARKKU 'ANUDHINAM ELLAA DHAIVALAYANGALILUM ULLA BALIYARPANATHTHIL PARTICIPATING CHEYTHITTULLA PARANJARIYIKKUVAAN PATTAATHTHA DHAIVATHTHINTE ANUGRAHAM NIRANJITTULLA ORU "HAPPINESS" KITTIYATHINU EQUAL AANU......!!!!!" EE SONG-INTE ORIGINAL MUSIC WITH KARAOKE TH-cam-ILOODE SENDING CHEYTHATHU ENIKKU AVAILABLE AAYITTUNDU......!!!!!. FROM YOURS DEAREST INTIMATE LOVING FRIEND & BROTHER, MR. C. J. CHACKOCHAN, KARUVANTHALA, ENAMAKKAL, THRISSUR DISTRICT. MOBILE.:- 00919656161528.

  • @anjo_kb
    @anjo_kb ปีที่แล้ว +1

  • @anjuwillsvt7325
    @anjuwillsvt7325 5 ปีที่แล้ว +5

    Amen

  • @anatpaul2658
    @anatpaul2658 3 ปีที่แล้ว +2

    Feelings 🥰🥰

  • @maymolkochumon5869
    @maymolkochumon5869 2 ปีที่แล้ว +2

    😘

  • @juliyajacob1414
    @juliyajacob1414 5 ปีที่แล้ว +3

    👌👌👌

  • @anuvarghese6322
    @anuvarghese6322 3 ปีที่แล้ว +2

    😍😍😍

  • @woundofLove
    @woundofLove 11 หลายเดือนก่อน +1

    Lyrics.....

  • @juliyajacob1414
    @juliyajacob1414 5 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @aibelbabymanjaly745
    @aibelbabymanjaly745 ปีที่แล้ว +2

    Super👏

  • @reenageorge2595
    @reenageorge2595 2 ปีที่แล้ว +1

    Lyrics pls

  • @SHINIJOSEPH-ds5nt
    @SHINIJOSEPH-ds5nt 4 หลายเดือนก่อน

  • @sonojohn3742
    @sonojohn3742 5 ปีที่แล้ว +3

    Amen

  • @168_joshly.p.dominic6
    @168_joshly.p.dominic6 5 ปีที่แล้ว +4

    Amen