Maana Health
Maana Health
  • 161
  • 2 650 537

วีดีโอ

"പാദത്തിലെ 7 വർഷമായി ഉണങ്ങാത്ത മുറിവ് ഉണങ്ങി" - അബ്ദുൽ ഗഫൂർ. Non-Healing Wound Treatment
มุมมอง 172 ชั่วโมงที่ผ่านมา
"പാദത്തിലെ 7 വർഷമായി ഉണങ്ങാത്ത മുറിവ് ഉണങ്ങി" - അബ്ദുൽ ഗഫൂർ സംസാരിക്കുന്നു Call Maana Health for more details: 91 99950 89400" Our Locations: - Aluva - Kochi - Kozhikode - Perinthalmanna #hbot #diabeticwound
സ്‌ട്രോക്കിനു ശേഷം തിരിച്ചു ജീവിതത്തിലേക്ക് - Patient Testimonial - Maana Health
มุมมอง 682 ชั่วโมงที่ผ่านมา
സ്‌ട്രോക്കിനു ശേഷം തിരിച്ചു ജീവിതത്തിലേക്ക് - Patient Testimonial - Maana Health Our Locations: - Aluva - Kochi - Kozhikode - Perinthalmanna Call us for more details: 91 99950 89400
എളുപ്പത്തിൽ വണ്ണം കുറക്കാൻ പുതിയ ചികിത്സകൾ - Easy Weightloss Malayalam - Maana Health
มุมมอง 1107 ชั่วโมงที่ผ่านมา
Maana Health provides innovative and holistic treatment programs for various spine, joint and musculoskeletal conditions. Our goal is to provide patient-centric end-to-end care for back pain, neck pain, and joint pain. Our Locations: - Aluva - Kochi - Kozhikode - Perinthalmanna Call us for more details: 91 99950 89400
തോൾ വേദന - അപ്‌സര സംസാരിക്കുന്നു - Doctor & Patient Testimonial - Maana Health
มุมมอง 2589 ชั่วโมงที่ผ่านมา
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ, കൊച്ചി - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം 91 99950 89400.
മുഖക്കുരു | മുഖത്തെ ചുളിവുകൾ | ഇരട്ട താടി - ഇനി നൂതന ചികിത്സ കേരളത്തിലും - Cryofacial - Maana Health
มุมมอง 15214 ชั่วโมงที่ผ่านมา
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ, കൊച്ചി - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം 91 99950 89400. #cryofacial #maanahealth #pimplefreeskin
Patient Testimonial - Fibromyalgia Treatment with HBOT Hyperbaric Oxygen Therapy at Maana Health
มุมมอง 4621 ชั่วโมงที่ผ่านมา
Hyperbaric oxygen therapy (HBOT) alleviates symptoms by enhancing oxygen delivery to tissues, reducing inflammation, and promoting recovery, thus improving overall quality of life for those affected. #fibromyalgia #fibromyalgiawarrior #hbotbenefits
ടെന്നീസ് എൽബോക്ക് ഇനി വിദക്ത ചികിത്സ : നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ - Tennis Elbow Treatment
มุมมอง 35121 วันที่ผ่านมา
Maana Health provides innovative and holistic treatment programs for various spine, joint and musculoskeletal conditions. Our goal is to provide patient-centric end-to-end care for back pain, neck pain, and joint pain. Our Locations: - Aluva - Kochi - Kozhikode - Perinthalmanna Call us for more details: 91 99950 89400
ശരിയായ രീതിയിൽ ഇരുന്നില്ലെങ്കിൽ പുറം വേദന വരും
มุมมอง 35221 วันที่ผ่านมา
Maana Health Locations: - Aluva - Kochi - Kozhikode - Perinthalmanna Call us for more details: 91 99950 89400
Maana Health is now in Kochi. Maana Spine, Joint & Wellness Clinic, Kaloor.
มุมมอง 5921 วันที่ผ่านมา
We are excited to share the good news - Maana Health is now in Kochi! Thank you for the blessings! Maana Health's Kochi branch was inaugurated by Hibi Eden, and our Spinal Wellness Program was launched by Anil Kumar G, Executive Director of BNI Kochi. We are grateful for the support of esteemed individuals and the love from our community. Thank you!
Hon'ble MP Hibi Eden Inaugurated Maana Health's Kochi branch - Deshabhimani Road - Kaloor
มุมมอง 20521 วันที่ผ่านมา
Heartfelt gratitude to Hon'ble MP Hibi Eden for gracing Maana Health's Kochi branch inauguration with his presence and support. Your encouragement means the world to us, and we are truly thankful for your role in promoting healthcare access and well-being in our community. Here's to a future filled with hope and healing for all. #Grateful #Hon'bleMP #CommunitySupport #Healthcare #MaanaHealth
സ്ട്രോക്ക് തരണം ചെയ്‌ത് തിരിച്ചു ജീവിതത്തിലേക്ക് എൻ.എൻ രാജു - Post Stroke Rehabilitation
มุมมอง 78หลายเดือนก่อน
സ്ട്രോക്ക് തരണം ചെയ്‌ത് തിരിച്ചു ജീവിതത്തിലേക്ക് എൻ.എൻ രാജു - Post Stroke Rehabilitation
പുറം വേദന - കഴുത്തു വേദന - ഡിസ്ക് ബൾജ് : ശാസ്ത്രക്രിയ ഇല്ലാത്ത ചികിത്സ - Maana Health
มุมมอง 242หลายเดือนก่อน
പുറം വേദന - കഴുത്തു വേദന - ഡിസ്ക് ബൾജ് : ശാസ്ത്രക്രിയ ഇല്ലാത്ത ചികിത്സ - Maana Health
Vesela, from New York | Best Back Pain Treatment Testimonial | Maana Health | Patient Review
มุมมอง 1302 หลายเดือนก่อน
Vesela, from New York | Best Back Pain Treatment Testimonial | Maana Health | Patient Review
എളുപ്പത്തിൽ വണ്ണം കുറക്കാൻ HIFEM തെറാപ്പി, പോയ വണ്ണം തിരിച്ചു വരാതിരിക്കാൻ AB തെറാപ്പി Weight Loss
มุมมอง 3934 หลายเดือนก่อน
എളുപ്പത്തിൽ വണ്ണം കുറക്കാൻ HIFEM തെറാപ്പി, പോയ വണ്ണം തിരിച്ചു വരാതിരിക്കാൻ AB തെറാപ്പി Weight Loss
വേദനകളോട് ശാസ്ത്രീയമായി വിട - Perinthalmanna, Calicut, Rajagiri Hospital Aluva. Call 99950 89400.
มุมมอง 14K4 หลายเดือนก่อน
വേദനകളോട് ശാസ്ത്രീയമായി വിട - Perinthalmanna, Calicut, Rajagiri Hospital Aluva. Call 99950 89400.
ഫോണിലും ലാപ്പിലും കൂനി കൂടി ഇരിക്കുന്നവർ ശ്രദ്ധിക്കുക - Spinal Hump - Maana Health
มุมมอง 2185 หลายเดือนก่อน
ഫോണിലും ലാപ്പിലും കൂനി കൂടി ഇരിക്കുന്നവർ ശ്രദ്ധിക്കുക - Spinal Hump - Maana Health
മുട്ടുവേദന തുടക്കത്തിലേ ശ്രദ്ധിച്ചാൽ മുട്ട്മാറ്റിവെക്കൽ ഒഴിവാക്കാം - Knee Pain Treatment Malayalam
มุมมอง 4205 หลายเดือนก่อน
മുട്ടുവേദന തുടക്കത്തിലേ ശ്രദ്ധിച്ചാൽ മുട്ട്മാറ്റിവെക്കൽ ഒഴിവാക്കാം - Knee Pain Treatment Malayalam
പെട്ടന്ന് തടി കുറക്കാം. എന്നാൽ ജീവിതകാലം മുഴുവൻ തടി കുറഞ്ഞു തന്നെ ഇരിക്കാൻ എന്ത് ചെയ്യണം
มุมมอง 4.7K5 หลายเดือนก่อน
പെട്ടന്ന് തടി കുറക്കാം. എന്നാൽ ജീവിതകാലം മുഴുവൻ തടി കുറഞ്ഞു തന്നെ ഇരിക്കാൻ എന്ത് ചെയ്യണം
എല്ലാ സ്പോർട്സ് ഇഞ്ചുറിക്ക് ഓപ്പറേഷൻ ആവശ്യമില്ല. റൊട്ടേറ്റർ കഫ് ഇഞ്ചുറി - ലിഗമെൻ്റ് ഇഞ്ചുറി - Maana
มุมมอง 2585 หลายเดือนก่อน
എല്ലാ സ്പോർട്സ് ഇഞ്ചുറിക്ക് ഓപ്പറേഷൻ ആവശ്യമില്ല. റൊട്ടേറ്റർ കഫ് ഇഞ്ചുറി - ലിഗമെൻ്റ് ഇഞ്ചുറി - Maana
കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുമ്പോൾ പുറം/കഴുത്തു വേദന ഉണ്ടോ, ഈ സ്‌ട്രെച്ചുകൾ ചെയ്യൂ - Maana Health
มุมมอง 2575 หลายเดือนก่อน
കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുമ്പോൾ പുറം/കഴുത്തു വേദന ഉണ്ടോ, ഈ സ്‌ട്രെച്ചുകൾ ചെയ്യൂ - Maana Health
ഓപ്പറേഷന് ശേഷമുള്ള റീഹാബിലിറ്റേഷൻ കൃത്യമായി ചെയ്യണം - Post surgical rehabilitation - Maana Health
มุมมอง 1835 หลายเดือนก่อน
ഓപ്പറേഷന് ശേഷമുള്ള റീഹാബിലിറ്റേഷൻ കൃത്യമായി ചെയ്യണം - Post surgical rehabilitation - Maana Health
മുട്ട് വേദനക്കുള്ള എക്സസൈസ് - വീട്ടിൽ ഇരുന്ന് ചെയ്യാവുന്നത് - - Knee Pain Exercise Malayalam
มุมมอง 6166 หลายเดือนก่อน
മുട്ട് വേദനക്കുള്ള എക്സസൈസ് - വീട്ടിൽ ഇരുന്ന് ചെയ്യാവുന്നത് - - Knee Pain Exercise Malayalam
മുട്ടുവേദനക്ക് ആധുനിക പരിഹാരം. കൂടുതൽ അറിയാൻ വിളിക്കു +91 99950 89400
มุมมอง 19K6 หลายเดือนก่อน
മുട്ടുവേദനക്ക് ആധുനിക പരിഹാരം. കൂടുതൽ അറിയാൻ വിളിക്കു 91 99950 89400
ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി - ഇപ്പോൾ ആലുവയിലെ മാന ഹെൽത്തിൽ
มุมมอง 35K6 หลายเดือนก่อน
ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി - ഇപ്പോൾ ആലുവയിലെ മാന ഹെൽത്തിൽ
സർജറി കഴിഞ്ഞുണ്ടായ മുറിവ് ഉണങ്ങിയില്ല | HBOT Treatment | Wound Healing Program | Maana Health
มุมมอง 1.1K7 หลายเดือนก่อน
സർജറി കഴിഞ്ഞുണ്ടായ മുറിവ് ഉണങ്ങിയില്ല | HBOT Treatment | Wound Healing Program | Maana Health
പ്രമേഹമുള്ളവർ കാലുകൾ മുഖം സംരക്ഷിക്കുന്നത് പോലെ നോക്കണം - Hyperbaric Oxygen Therapy- Maana Healt
มุมมอง 31K7 หลายเดือนก่อน
പ്രമേഹമുള്ളവർ കാലുകൾ മുഖം സംരക്ഷിക്കുന്നത് പോലെ നോക്കണം - Hyperbaric Oxygen Therapy- Maana Healt
+91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.
มุมมอง 2598 หลายเดือนก่อน
91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.
+91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.
มุมมอง 16K8 หลายเดือนก่อน
91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.
പ്രസവാനന്തര മൂത്ര വാർച്ച | URINARY INCONTINENCE TREATMENT AFTER BIRTH | മൂത്രസഞ്ചി ചോർച്ച
มุมมอง 4218 หลายเดือนก่อน
പ്രസവാനന്തര മൂത്ര വാർച്ച | URINARY INCONTINENCE TREATMENT AFTER BIRTH | മൂത്രസഞ്ചി ചോർച്ച

ความคิดเห็น

  • @mohandask.s.7791
    @mohandask.s.7791 4 วันที่ผ่านมา

    👍

  • @vikramannair6445
    @vikramannair6445 5 วันที่ผ่านมา

    😂😂😂.. അനുഭവം പറയട്ടെ.. ഒരു സ്ട്രോക്ക് paintent കിട്ടിയാൽ 1വര്ഷം ചാകര ഈ സ്ട്രോക്ക് ട്രീറ്റ്മെന്റ് ചെയ്യുന്നവർക്ക്.. പറ്റിയില്ല എങ്കിൽ ദൈവം ത്തിനു സമർപ്പിച്ചു ക്യാഷ് വാങ്ങി ഇവന്മാർ മുങ്ങും

    • @maanahealth
      @maanahealth 5 วันที่ผ่านมา

      th-cam.com/video/j-4-kGp2PmA/w-d-xo.htmlfeature=shared ഇത് കണ്ടു നോക്കു

  • @AnimeWonder91
    @AnimeWonder91 8 วันที่ผ่านมา

    എനിക്ക് നെക്ക് disc തെയ്മനം ഉണ്ടെന്നാണ് പറഞ്ഞത്. അത് ഇനി റിക്കവർ ചെയ്യുമോ. അല്ല ലൈഫ് ഫുൾ അങ്ങനെ തന്നെ ആവോ

    • @maanahealth
      @maanahealth 6 วันที่ผ่านมา

      ഡിസ്ക് ബൽജിനു സ്‌പൈനൽ ഡികംപ്രഷൻ തെറാപ്പി എന്നാ ചികിത്സാ രീതി വളരെ ബലപ്രദമാണ്. ഇത്‌ നിലവിൽ കേരളത്തിൽ നമ്മുടെ സെന്റേഴ്‌സിൽ മാത്രമാണ് ഉള്ളത് . കൂടുതൽ വിവരങ്ങൾക്ക് ഈ video കണ്ടു നോക്കു. th-cam.com/video/kgj2TKnPUoQ/w-d-xo.html. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @HussainarC
    @HussainarC 13 วันที่ผ่านมา

    Ee aasugam yenikund. Idh yevideya

    • @maanahealth
      @maanahealth 9 วันที่ผ่านมา

      എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ, കൊച്ചി - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @AbidaRayees-l1y
    @AbidaRayees-l1y 13 วันที่ผ่านมา

    Ente uppak stroke vann kidappilayit oru varshamayi😢.cash illathond nalla treatment edukanayila.😢ini shariyavonn ariyila.physiotheraphy edak cheyunnund

    • @maanahealth
      @maanahealth 9 วันที่ผ่านมา

      തീർച്ചയായും. നമുക്ക് നോക്കാം. ഈ നമ്പറിൽ വിളിക്കു +91 99950 89400.

  • @aswanim9213
    @aswanim9213 14 วันที่ผ่านมา

    21 age ulla oru boy disc bulge nte surgery chytha nthelum preshnam future il undaakuo

    • @maanahealth
      @maanahealth 9 วันที่ผ่านมา

      ettavum nallath non-surgical options adhyam nokkunnathanu. cheriya prayam alle. Please call us if you need any help.

    • @aswanim9213
      @aswanim9213 8 วันที่ผ่านมา

      @@maanahealth nokkunnund but kurayunnilla around one yr aayi ith vannitt appo nth chyum surgery thanne chyyano

  • @lachu66662
    @lachu66662 15 วันที่ผ่านมา

    Dr enikk disc bulg nalla pain aanu traction okke ittu 1 month physiotherapy cheyyunnu valath sidel pain ond ethu maarumo

    • @maanahealth
      @maanahealth 9 วันที่ผ่านมา

      തീർച്ചയായും. പക്ഷെ അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

  • @ajinlal7045
    @ajinlal7045 16 วันที่ผ่านมา

    കാൽ അടി ഭാഗത്തു ആണ് മുറിവ് റെഡി ആക്കാൻ പറ്റുമോ

    • @maanahealth
      @maanahealth 9 วันที่ผ่านมา

      തീർച്ചയായും. പക്ഷെ അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

  • @user-rq1px7ec4i
    @user-rq1px7ec4i 18 วันที่ผ่านมา

    എൻറെ ഉപ്പാക്ക് എൻറെ ഉപ്പാക്ക് എൻറെ ഉപ്പാക്ക് സ്ട്രോക്ക് വന്നിട്ട് ഇപ്പോൾ എട്ടുവർഷമായി അദ്ദേഹത്തിന് കാലിനും കഴിക്കും തളർച്ച കുറവണ്ട് എന്തെങ്കിലും മാറ്റം വരുത്താൻ സാധിക്കുമോ? 70. വയസ്സ്

    • @maanahealth
      @maanahealth 9 วันที่ผ่านมา

      തീർച്ചയായും. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

  • @user-wh6zm5wz7e
    @user-wh6zm5wz7e 21 วันที่ผ่านมา

    ഞാൻ ഇത് അനുഭക്കുന്ന ആളാണ്

    • @maanahealth
      @maanahealth 20 วันที่ผ่านมา

      കൃത്യമായ ചികിത്സയിലൂടെ നമുക്ക് ബേധപെടുത്തി കൊണ്ടു വരാം. +91 99950 89400 ഈ നമ്പറിൽ വിളിക്കു

  • @saleenakt7154
    @saleenakt7154 23 วันที่ผ่านมา

    ഈ treatment ഒരു പ്രാവശ്യം ചെയ്യാൻ rate എത്രയാകും

    • @maanahealth
      @maanahealth 20 วันที่ผ่านมา

      നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

    • @saleenakt7154
      @saleenakt7154 20 วันที่ผ่านมา

      @@maanahealth ❤️

  • @neethun6627
    @neethun6627 26 วันที่ผ่านมา

    Insurance cover akumo need dtails

    • @maanahealth
      @maanahealth 24 วันที่ผ่านมา

      Please call +91 99950 89400

  • @kmbasheer83
    @kmbasheer83 26 วันที่ผ่านมา

    Insurance will be covered????

    • @maanahealth
      @maanahealth 24 วันที่ผ่านมา

      Depends on your insurance. Please call +91 99950 89400

  • @AbidaP-be5pc
    @AbidaP-be5pc 26 วันที่ผ่านมา

    എനിക്ക് സ്ട്രോക്വന്നിട്ട് ഏറ്റവും വർഷമായി ഉഷാറായിരുന്നു തലന്നഭാഗം ബാലൻസ് ഇല്ല enganasariyavum

    • @maanahealth
      @maanahealth 24 วันที่ผ่านมา

      Please call +91 99950 89400

  • @sajnaassainar
    @sajnaassainar 29 วันที่ผ่านมา

    Contact no please

  • @user-xf9hd5sc2m
    @user-xf9hd5sc2m หลายเดือนก่อน

    Stress incontinence

    • @maanahealth
      @maanahealth 24 วันที่ผ่านมา

      Please call +91 99950 89400 if you want to know more.

  • @user-wk1sg7cp6b
    @user-wk1sg7cp6b หลายเดือนก่อน

    Ente mon 6 yers aan avanu accidentil thala clotayit surgery kazhinnu ippol born തിരിച്ചു vekkukayum cheithu ഇപ്പോൾ അവൻ സംസാരിക്കുന്നില്ല നടക്കുന്നുമില്ല ഒരു ബാഗം തളർനിതാനുള്ളത് എല്ലാം കൊണ്ട് 10മാസമായി

    • @maanahealth
      @maanahealth 24 วันที่ผ่านมา

      Please call +91 99950 89400

  • @lalkrishnan6019
    @lalkrishnan6019 หลายเดือนก่อน

    Hello sir enik l4 l5 disc bulge und pinne ellinte kannii mari irinnu enn paranju athukond keyhole sergery pattila open cheithh screw pidipikanam ennoke decampration chithal marumoo

    • @maanahealth
      @maanahealth 27 วันที่ผ่านมา

      തീർച്ചയായും. കൃത്യമായ ചികിത്സയിലൂടെ നമുക്ക് ബേധപെടുത്തി കൊണ്ടു വരാം. +91 99950 89400 ഈ നമ്പറിൽ വിളിക്കു

  • @favazydz1428
    @favazydz1428 หลายเดือนก่อน

    Decomprassion therappy 15 section cheyyan ethra days venam ...?

    • @maanahealth
      @maanahealth หลายเดือนก่อน

      നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ദിവസം കൊണ്ട് തീർക്കണം എന്നുള്ളതും തീരുമാനിക്കുന്നത്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @FathimaaFathima-mz4uv
    @FathimaaFathima-mz4uv หลายเดือนก่อน

    Anikk yurin sthiramayi ittunhu enthan chikilsa

    • @maanahealth
      @maanahealth หลายเดือนก่อน

      ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @travelwithdevuz..1574
    @travelwithdevuz..1574 หลายเดือนก่อน

    സർ എനിക്ക് 26ഏജആഫ്റ്റർ delivry ഒരു ഓone വീക്ക്‌ kazhinj ലെഫ്റ് side സ്ട്രോക്ക് vannu

    • @maanahealth
      @maanahealth หลายเดือนก่อน

      ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @umaibaumaiba7673
    @umaibaumaiba7673 หลายเดือนก่อน

    എനിക്ക് തുമ്മിയാൽ. ചുമച്ചാൽ മൂത്രം പോകും

    • @maanahealth
      @maanahealth หลายเดือนก่อน

      റിപ്പോർട്ട് എന്തെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ ഈ +91 99950 89400 നമ്പറിലേക്ക് അയക്കു. നമുക്ക് നോക്കാം. റിപ്പോർട്ട് അയക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ പറഞ്ഞു ഒരു വോയിസ് അയക്കാൻ മറക്കരുത്

    • @adiladi1769
      @adiladi1769 หลายเดือนก่อน

      U cantrol kayikoo sudavum

  • @kfmkalippan318
    @kfmkalippan318 หลายเดือนก่อน

    യൂട്രെസ് ഇറങ്ങി വരുന്നതിനു ചികിത്സ ഉണ്ടോ? Plz റിപ്ലൈ

    • @maanahealth
      @maanahealth หลายเดือนก่อน

      നമുക്ക് നോക്കാം. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

  • @sandhyasubash1221
    @sandhyasubash1221 หลายเดือนก่อน

    My father nu stroke vannu udane hsptl il ethichu. Trtment cheythu. Varthanam parayunnilla. Ethu sariyaaki edukaan pattumo?

    • @maanahealth
      @maanahealth หลายเดือนก่อน

      നമുക്ക് നോക്കാം. +91 99950 89400 ഈ നമ്പറിൽ വിളിക്കു

  • @abdullahp818
    @abdullahp818 หลายเดือนก่อน

    • @maanahealth
      @maanahealth หลายเดือนก่อน

      Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @anshymol9977
    @anshymol9977 หลายเดือนก่อน

    Mam enikku ethinte surgery cheiyan paranjittond udan thanne after sugery rest okke nallonm edukkendi varumo

    • @maanahealth
      @maanahealth หลายเดือนก่อน

      Surgerikk munne onn non surgical options nokkunnathanu nallath. Nammude chikilsa reethikal ellam surgery illatheyullathanu. ESWT mattu combination treatmentukalude koode cheythal valare nallathanu. Ethanu ningalude grade doctor paranjath. നമുക്ക് നോക്കാം. ഈ നമ്പറിൽ വിളിക്കു +91 99950 89400.

  • @SahiraAssainar-ni8ju
    @SahiraAssainar-ni8ju หลายเดือนก่อน

    ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ

    • @maanahealth
      @maanahealth หลายเดือนก่อน

      ഈ നമ്പറിൽ വിളിക്കു +91 99950 89400.

  • @basheerpovvalpovval5649
    @basheerpovvalpovval5649 หลายเดือนก่อน

    😮😮

    • @maanahealth
      @maanahealth หลายเดือนก่อน

      "Thanks for watching. Subscribe to our channel to watch more videos. If you have any queries please call +91 99950 89400."

  • @SafeeraSafi-df4qv
    @SafeeraSafi-df4qv หลายเดือนก่อน

    Nalla cost aakumo?

    • @maanahealth
      @maanahealth หลายเดือนก่อน

      നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @fathimathsinana662
    @fathimathsinana662 หลายเดือนก่อน

    Dr number kitto

    • @maanahealth
      @maanahealth หลายเดือนก่อน

      ഈ നമ്പറിൽ വിളിക്കു +91 99950 89400.

  • @RaseenaRasicp-vj7pk
    @RaseenaRasicp-vj7pk หลายเดือนก่อน

    👍👍

    • @maanahealth
      @maanahealth หลายเดือนก่อน

      Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @artncraft8873
    @artncraft8873 หลายเดือนก่อน

    Dr. ഈ തെറാപ്പികൾ എല്ലാ സെന്ററുകളിലും available ആണോ, എന്റെ ഉപ്പാക്ക് stroke വന്നിട്ട് 12 days medical കോളേജിൽ ആയിരുന്നു, അവർ injection കൊടുത്തില്ല ഇപ്പോൾ വീട്ടിലാണ് സംസാരിക്കാനും നടക്കാനും വയ്യ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. Pls reply

    • @maanahealth
      @maanahealth หลายเดือนก่อน

      ഒന്ന് വിളിക്കു +91 99950 89400. നമുക്ക് നോക്കാം.

  • @kuttimolnallalam8153
    @kuttimolnallalam8153 หลายเดือนก่อน

    മൊബൈൽ നമ്പർ കൊടുത്തത് കണ്ടില്ലേ അതിൽ വിളിച്ചു അന്നെഷിച്ചൂടെ എവിടെയാ സ്ഥലം എന്ന് 😂

    • @maanahealth
      @maanahealth หลายเดือนก่อน

      എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ, കൊച്ചി - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @kuttimolnallalam8153
    @kuttimolnallalam8153 หลายเดือนก่อน

    മൊബൈൽ നമ്പർ കൊടുത്തത് കണ്ടില്ലേ അതിൽ വിളിച്ചു അന്നെഷിച്ചൂടെ എവിടെയാ സ്ഥലം എന്ന് 😂

    • @maanahealth
      @maanahealth หลายเดือนก่อน

      എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ, കൊച്ചി - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @saudhaali8180
    @saudhaali8180 หลายเดือนก่อน

    Evde എന്ന് ചോദിച്ചാൽ paranjoode😥

    • @maanahealth
      @maanahealth หลายเดือนก่อน

      എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ, കൊച്ചി - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @jameelamoosa1171
    @jameelamoosa1171 หลายเดือนก่อน

    ഈ സ്ഥലം എവിടെയാണ്.?

    • @jameelamoosa1171
      @jameelamoosa1171 หลายเดือนก่อน

      എപ്പഴും വിളിക്കാൻ പറ്റുമോ.?

    • @maanahealth
      @maanahealth หลายเดือนก่อน

      എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ, കൊച്ചി - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @kamarunisa8574
    @kamarunisa8574 หลายเดือนก่อน

    Ith evideyaa

      Thnx.k

  • @NajmathK-vu4zo
    @NajmathK-vu4zo หลายเดือนก่อน

    Eth evedeya

    • @maanahealth
      @maanahealth หลายเดือนก่อน

      എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ, കൊച്ചി - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @sameersami5603
    @sameersami5603 หลายเดือนก่อน

    കാലിന്റെ ചലന ശശി വീണ്ടുടുക്കാൻ പറ്റുമോ 72അജ് ഉള്ള all aanu

    • @maanahealth
      @maanahealth หลายเดือนก่อน

      തീർച്ചയായും. പക്ഷെ അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

  • @ilailaaa-zw6uf
    @ilailaaa-zw6uf หลายเดือนก่อน

    Dr please മറുപടി തരാവോ

    • @maanahealth
      @maanahealth หลายเดือนก่อน

      Parayu

    • @ilailaaa-zw6uf
      @ilailaaa-zw6uf หลายเดือนก่อน

      @@maanahealth എനിക്ക് 21 ഉണ്ട് ഈ പ്രായത്തിൽ ഇങ്ങനെ വരുമോ

  • @ilailaaa-zw6uf
    @ilailaaa-zw6uf หลายเดือนก่อน

    Dr എനിക്ക് തല കറക്കം പോലെ ഉണ്ട് നിൽക്കുബോൾ blance കിട്ടാത്ത പോലെ ഉണ്ട്.CT MRI ചെയ്തു. എനിക്ക് strock ലക്ഷണം ആണോ ഒന്ന് പറയാവോ

    • @maanahealth
      @maanahealth หลายเดือนก่อน

      തീർച്ചയായും. പക്ഷെ അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

    • @ilailaaa-zw6uf
      @ilailaaa-zw6uf หลายเดือนก่อน

      Ok sir

  • @user-kl7xr2ig8f
    @user-kl7xr2ig8f หลายเดือนก่อน

    Dr. എന്റെ husband nte അച്ഛന് stroke വന്നു ഒരു മാസം ആകുന്നു ഇപ്പോൾ ഉറക്കം ഇല്ല, തല പെരുക്കുന്നു,വേദനആണ് fd കൊടുത്താൽ വായിൽ തന്നെ വച്ചിരിക്കുന്നു ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ

    • @maanahealth
      @maanahealth หลายเดือนก่อน

      തീർച്ചയായും. പക്ഷെ അത് പറയാൻ നിങ്ങളുടെ റിപോർട്ടുകൾ കാണേണ്ടതുണ്ട്. +91 99950 89400 ഈ നമ്പറിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ പറഞ്ഞുതരും.

  • @shahulshalu3433
    @shahulshalu3433 หลายเดือนก่อน

    Steroid injection vecha alk one weekinu shesham decompression cheyyan patumoo

    • @maanahealth
      @maanahealth หลายเดือนก่อน

      നമുക്ക് നോക്കാം. ഈ നമ്പറിൽ വിളിക്കു +91 99950 89400.

  • @challenger527
    @challenger527 หลายเดือนก่อน

    When there is a Neurologist for providing medical treatment and a Physiotherapist for providing rehabilitation, what is the role of a Physiatrist ? Many times the Neurologist is not happy with the medicine prescription that a Physiatrist makes and they want to the patient to stick on to their prescription only. Physiotherapy service is provided by the Physiotherapist. For name sake Physiatrist is mentioned in this video. Unwanted burden to patients....

    • @maanahealth
      @maanahealth หลายเดือนก่อน

      Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @beenacruso6398
    @beenacruso6398 หลายเดือนก่อน

    Sir insurance accept chyummo

    • @maanahealth
      @maanahealth หลายเดือนก่อน

      91 99950 89400. വിളിക്കു. നമ്മുക്ക് നോക്കാം.

  • @beenacruso6398
    @beenacruso6398 หลายเดือนก่อน

    Sir yanda Husband innu stroke vannu 02 varsham ayee hus physiotherapy chayunnudu paksha leg limping marunnilla eni athu shariankan pattumo please reply me 🙏🙏🙏

    • @maanahealth
      @maanahealth หลายเดือนก่อน

      തീർച്ചയായും. കൃത്യമായ ചികിത്സയിലൂടെ നമുക്ക് ബേധപെടുത്തി കൊണ്ടു വരാം. +91 99950 89400 ഈ നമ്പറിൽ വിളിക്കു

    • @sindhulakshmanan7847
      @sindhulakshmanan7847 28 วันที่ผ่านมา

      Ipol engane undu

  • @raseenaSana
    @raseenaSana หลายเดือนก่อน

    Perinthalmanna evide entha pere

    • @maanahealth
      @maanahealth หลายเดือนก่อน

      "ജൂബിലി റോഡിലാണ്. വിളിച്ചിട്ട് വരൂ +91 99950 89400 www.google.com/search?q=maana+health+perinthalmanna&sca_esv=8276d79fd9a4c5db&sca_upv=1&rlz=1C1CHWL_enIN1031IN1031&ei=9NdNZs36AdHkg8UP5MKJgAY&oq=maana+health+perinthalmanna&gs_lp=Egxnd3Mtd2l6LXNlcnAiG21hYW5hIGhlYWx0aCBwZXJpbnRoYWxtYW5uYSoCCAAyBhAAGBYYHjIIEAAYgAQYogQyCBAAGIAEGKIEMggQABiABBiiBDIIEAAYgAQYogQyCBAAGIAEGKIESLckUIcFWL4WcAF4AZABAJgB0wGgAcYPqgEGMC4xMy4xuAEByAEA-AEBmAIPoAKREMICChAAGLADGNYEGEfCAg4QLhiABBjHARiOBRivAcICHRAuGIAEGMcBGI4FGK8BGJcFGNwEGN4EGOAE2AEBmAMAiAYBkAYHugYGCAEQARgUkgcGMS4xMy4xoAeTMg&sclient=gws-wiz-serp "

  • @nijisubi6226
    @nijisubi6226 หลายเดือนก่อน

    Hello sr, enik 9 month aayi edathu vasathu kazhuthu vedhana, aa vedhana sholder vazhi kailek erangi viralilek varum 2 week aayi dr. ne kanichu medicine kazhikunud, x-ray eduthapol disk nu neerketta enna paranje.. But kurayunila edathu vasathu thalabhagathu vedhana, sholder pain, und. Kuranjum koodiyum erikunu.. Disk neerkettumayi bhanthapett eduthu nenchinte aduthu kallippum vayattil ninum pokan bhuthimuttum undavumo?? Next week dr. ne onude consult cheyan paranjittund.

    • @maanahealth
      @maanahealth หลายเดือนก่อน

      തീർച്ചയായും. +91 99950 89400 ഈ നമ്പറിൽ വിളിക്കു

    • @nijisubi6226
      @nijisubi6226 หลายเดือนก่อน

      @@maanahealth ok...

  • @onlinecourses7736
    @onlinecourses7736 หลายเดือนก่อน

    Dr ente mother n stroke vannu innale mindunnumilla kann thurakkunnumilla

    • @maanahealth
      @maanahealth หลายเดือนก่อน

      evideyanu kanikunnath

  • @sreesanths4718
    @sreesanths4718 หลายเดือนก่อน

    decompression therappy kazhnju post mra bulge kurayumo?

    • @maanahealth
      @maanahealth หลายเดือนก่อน

      തീർച്ചയായും . ഈ വീഡിയോ കണ്ടു നോക്കു th-cam.com/video/p1xQL_kbqH0/w-d-xo.htmlfeature=shared

    • @sreesanths4718
      @sreesanths4718 หลายเดือนก่อน

      @@maanahealth njaan kandu, onoode confirm akkananu chodichath. i need post mra, after your treatment,