Enn njan ee same charger vaangi - bike battery connect cheythu - automatic aayitt moto il light vannilla , button vech aakii but 5 to 10 min charge kerunnathayitt kaanichu ennitt full enn kaanichu ! But charge illa ,,, kadayil kondoyi charging nu ittu , eppo battery ok aanu ??? Why ??? Any idea ???

Battery ok anu onnudi check cheyyane,pinne repaire mode akkiyal ingane ulla problem ok akum,chila battery error akunnatha
Please share pictures link
Msv mppt video
How much time it will take in repair mode for a scooter battery?
Depend upon the condition of battery
Eda pul ennuparayalleda, pulse mode inte short anu pul
Yes
Good information brlo
Thanks
Lithium ion battery ചാർജ് ചെയ്യാൻ പറ്റുമോ
ഇല്ല ഇത് ലെഡ് ആസിഡ് ,ജെൽ ബാറ്ററികൾ മാത്രം
എത്ര ah മുതൽ എത്ര ah വരെ ഉള്ള ബാറ്ററിക്ക് ഉപയോഗിക്കാം എന്ന കണക്ക് എന്തേലും ഉണ്ടോ
5 ah to 150ah
സോളാറിൽ connect ചെയ്യാൻ പറ്റുമോ
ഇത് ഏത് ബാറ്ററിയും ചാർജ് ചെയ്യാനുള്ള ബാറ്ററി ചാർജർ മാത്രമാണ്
1:56 @@RISHMEDIAS
Compani ഇതാണ്,link തരുമോ
Amazon il ഉണ്ട്
വാഹനത്തിൽ വച്ച് ചാർജ് ചെയ്യുമ്പോൾ മറ്റ് വയറുകൾ ഡിസ് കണക്റ്റ് ചെയ്യേണ്ടതുണ്ടോ..?
Yes ബാറ്ററി പുറത്തെടുത്തു വെച്ച് ചാർജ് ചെയ്യുക
പുറത്തെടുത്തു വെച്ചില്ലെങ്കിൽ എന്തെങ്കിലും കുഴപ്പം പറ്റുമോ
ഇങ്ങനെ ചെയ്യുന്നതാണ് നല്ലത് ആസിഡ് തിളച്ച ചാടുന്ന സാഹചര്യം വന്നാൽ അകത്ത് മുഴുവൻ വീഴും
Price
@@PratheeshE-ec4ks check price in amazon