സർ, ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു calibration ചെയ്താൽ ശരിയാകുമെന്ന്. എനിക്കും ഇങ്ങനെ വന്നിരുന്നു. അലൈമെന്റ് ചെയ്തിട്ടും ശരിയായില്ലെങ്കിൽ ഈ വഴിക്കൊന്നു ചിന്തിക്കാനുള്ള കഴിവുപോലും ഇല്ലാത്തവരാണോ tata technicians
മറ്റുള്ള കമ്പനികളെ വെച്ച് ഏറ്റവും മോശം സർവീസാണ് ടാറ്റായുടെ എല്ലാ ഷോറൂമിൽ നിന്നും ലഭിച്ചിട്ടുള്ളത് ഞാനും ആലപ്പുഴക്കാരൻ ആണ് എൻറെ വണ്ടിയുടെ ചെറിയ ചെറിയ പ്രശ്നങ്ങൾ തീർക്കാൻ ഇതുവരെയായിട്ടും പല ഷോറൂമുകളിൽ പോയിട്ടും സാധിച്ചിട്ടില്ല അടുത്തത് ഇനിയും തിരുവനന്തപുരം മോട്ടോഴ്സ് ലേക്ക് പോയി നോക്കാം
Good
ശെരിയായല്ലോ, കേട്ടതിൽ വളരെ സന്തോഷം
തിരുവനന്തപുരം മോട്ടോഴ്സ് good👍
ശരിയായി എന്നത് നല്ല കാര്യം. Title ഒന്ന് തിരുത്തി "റോഡിൻ്റെ ചരിവ് മാറ്റാൻ തിരുവനന്തപുരം വരെ പോകേണ്ടി വന്നു" എന്ന് ആക്കാമായിരുന്നു 😂
Kotayathu luxon anoo kanichathh
സർ, ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു calibration ചെയ്താൽ ശരിയാകുമെന്ന്. എനിക്കും ഇങ്ങനെ വന്നിരുന്നു. അലൈമെന്റ് ചെയ്തിട്ടും ശരിയായില്ലെങ്കിൽ ഈ വഴിക്കൊന്നു ചിന്തിക്കാനുള്ള കഴിവുപോലും ഇല്ലാത്തവരാണോ tata technicians
@@sasikumarchandanam2547 അറിയില്ല സർ
ട്രിവാൻഡ്രം മോട്ടോഴ്സിന് നന്ദി പറഞ്ഞപ്പോൾ..... വണ്ടി തിരുവനന്തപുരത്ത് കൊണ്ട് പോയ ആൾക്ക് കൂടി നന്ദി പറയാരുന്നു 😂😂😂
നന്ദി സർ
മറ്റുള്ള കമ്പനികളെ വെച്ച് ഏറ്റവും മോശം സർവീസാണ് ടാറ്റായുടെ എല്ലാ ഷോറൂമിൽ നിന്നും ലഭിച്ചിട്ടുള്ളത് ഞാനും ആലപ്പുഴക്കാരൻ ആണ് എൻറെ വണ്ടിയുടെ ചെറിയ ചെറിയ പ്രശ്നങ്ങൾ തീർക്കാൻ ഇതുവരെയായിട്ടും പല ഷോറൂമുകളിൽ പോയിട്ടും സാധിച്ചിട്ടില്ല അടുത്തത് ഇനിയും തിരുവനന്തപുരം മോട്ടോഴ്സ് ലേക്ക് പോയി നോക്കാം
@@paulanchil try ചെയ്തു നോക്ക്
കോപ്പാണ്. ട്രിവാൻഡ്രം മോട്ടോർസ് പോലെ ഒരു തല്ലിപ്പൊളി വർക്ഷോപ് വേറെ ഇല്ല
Benda ennu bacha valla aakiri karkkum koduthu kittunnathu vangade 😂😂😂
എന്തായാലും പപ്പട വണ്ടിയെക്കാൾ നല്ലതാ