Cherukad_ചെറുകാട്_ജീവിതരേഖ.

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • മലയാളസാഹിത്യകാരന്‍ ചെറുകാടിന്റെ ജീവിതരേഖ.
    മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടി (ഓഗസ്റ്റ് 26, 1914 - ഒക്ടോബർ 28, 1976). പട്ടാമ്പി ഗവ. കോളേജിൽ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയിൽ സംസ്കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരോടി പ്രൈമറി സ്കൂൾ അദ്ധ്യാപകനായാണു് ഔദ്യോഗികജീവിതം ആരംഭിച്ചതു്. രാഷ്ട്രീയപ്രവർത്തനത്തെത്തുടർന്നു് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. ജീവിതപ്പാത എന്ന ആത്മകഥയ്ക്കു് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ടു്. മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു.
    Warning :Copyrighted Content.വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗപ്പെടുത്തുക

ความคิดเห็น • 6