ദൈവവചനം ലോകത്തെ അറിയിക്കുവാൻ ഇത്രയും ചെറുപ്രായത്തിൽ തന്ന പ്രയത്നിക്കുന്ന താൻകൾക്ക് അഭിനന്ദനങ്ങൾ.... യൗവനത്തിൽ തന്നെ സ്വന്തം സൃഷ്ടിതാവിനെ കണ്ട് പിടിച്ചതിൽ നമുക്ക് അഭിമാനിക്കാം.....❤️🥰
@@brittoalosious544 യേശു(ഈസ) നബി(അ)ക്ക് ഇറങ്ങിയ (ഇഞ്ചിയിൽ അഥവാ ബൈബിൾ ) വേദഗ്രന്ഥവും ഏക ദൈവത്തിൽ നിന്നുള്ളതാണെന്ന് ഖുർആൻ പറയുന്നുണ്ട് نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ التَّوْرَاةَ وَالْإِنجِيلَ ﴿٣﴾ مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ الْفُرْقَانَۗ إِنَّ الَّذِينَ كَفَرُوا بِآيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌۗ وَاللَّهُ عَزِيزٌ ذُو انتِقَامٍ ﴿٤﴾ സത്യസന്ദേശവുമായി ഈ ഗ്രന്ഥം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. ഇതിനു മുമ്പ്, തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു; മനുഷ്യര്‍ക്ക് വഴികാണിക്കാന്‍. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു. അതിനാല്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ദുഷ്ടന്മാരോട് പ്രതികാരം ചെയ്യുന്നവനുമാകുന്നു. (Sura 3 : Aya 3-31) എന്നാൽ ഇന്നത്തെ ബൈബിൾ സ്വീകാര്യയോഗ്യമല്ല കാരണം അതിൽ മനുഷ്യ കരങ്ങളാൽ നിരവധി കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട് അത് ആ ഗ്രന്ഥം പിന്തുടരുന്ന അനുയായികൾക്ക് തന്നെ അറിയാം
കള്ളങ്ങൾ പറഞ്ഞു യാഥാർഥ്യം ആക്കേണ്ടിയ പുസ്തകം ആണോ ബൈബിൾ? സോരിനെ കുറിച്ച് ബൈബിളിലിലെ പരാജയമായ പ്രവചനം - The Bible's failed prophecy by @bibletruthmalayalam th-cam.com/video/Rny2BdAhYXI/w-d-xo.html .
Very true,i was in Beiirut,,Lebanon,where Sore is situated,only fishing net is avaialable,,in the beach,Most of the time i read the the board in Arabic ,unbuilt city,beach
തീർച്ചയായും സാത്താനെ കുറിച്ചും അതിൽ പറയുന്നുണ്ട് കാരണം പ്രവചനത്തിന് 3 വിധ നിവർത്തികരണം എങ്കിലും ബൈബിളിൽ മിനിമം കാണാം എന്നാൽ മാക്സിമം എത്ര എന്നു നമ്മുക്ക് അറിയില്ല. ദൈവം അറിയുന്നു...
ബൈബിൾ സത്യം അല്ല എന്ന് ആരും പറഞ്ഞില്ല. ബൈബിളിൽ ഉള്ള കല്പന ഫോളോ മുസ്ലിം ആണ്, ബൈബിളിൽ പറയുന്ന പ്രവാചകർ ജീവിച്ച രീതിയിൽ അവരെ അനുഗമിക്കുന്നത് മുസൽമാൻ ആണ്. അൽഹംദുലില്ലാഹ്. അബ്രഹാം മോശ, യേശു മുഹമ്മദ് നെബി ഇവർക്കൊക്കെ എന്ത് കൊണ്ട് ശത്രുക്കൾ ഉണ്ടായി, അവരുടെ സുവിശേഷം പ്രബോധനം എന്തായിരുന്നു എന്ന് നിങ്ങൾക് അറിയണമോ?
ദൈവവചനം ലോകത്തെ അറിയിക്കുവാൻ ഇത്രയും ചെറുപ്രായത്തിൽ തന്ന പ്രയത്നിക്കുന്ന താൻകൾക്ക് അഭിനന്ദനങ്ങൾ.... യൗവനത്തിൽ തന്നെ സ്വന്തം സൃഷ്ടിതാവിനെ കണ്ട് പിടിച്ചതിൽ നമുക്ക് അഭിമാനിക്കാം.....❤️🥰
ഇല്ലാത്ത കാര്യങ്ങൾ സത്യം എന്ന് വ്യാജേന പ്രചരിപ്പിക്കുന്ന ആളെ നിങ്ങൾ അഭിനന്ദിക്കുന്നോ?
Good sound❤
ദൈവം സമയത്തിന് അതീതനാണ് നമ്മൾ ഒരു സിനിമ കണ്ടിട്ട് ഇറങ്ങിവരുന്നപോലെ ഭൂമിയുടെ അന്ത്യം വരെ ദൈവം കണ്ടു അതാണ് പ്രവചനങ്ങൾ
ജീവിക്കുന്ന ദൈവം യേശുക്രിസ്തു🙏
ജീവിക്കുന്ന ദൈവത്തിലേക്ക് ഉയർത്തപ്പെട്ട ആദരണീയനായ പ്രവാചകൻ
@@P.Shabeebudheen You can close your eyes and say the world is dark bro...let jesus will save you 🤗
@@brittoalosious544
وَإِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَـٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَـٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ
ഓര്‍ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: "മര്‍യമിന്റെ മകന്‍ ഈസാ! "അല്ലാഹുവെവിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍" എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?" അപ്പോള്‍ അദ്ദേഹം പറയും: "നീ എത്ര പരിശുദ്ധന്‍! എനിക്കു പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ ഉള്ളിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുപോലും നന്നായറിയുന്നവന്‍. (Sura 5 : Aya 116)
@@brittoalosious544 യേശു(ഈസ) നബി(അ)ക്ക് ഇറങ്ങിയ (ഇഞ്ചിയിൽ അഥവാ ബൈബിൾ ) വേദഗ്രന്ഥവും ഏക ദൈവത്തിൽ നിന്നുള്ളതാണെന്ന് ഖുർആൻ പറയുന്നുണ്ട്
نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ التَّوْرَاةَ وَالْإِنجِيلَ ﴿٣﴾ مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ الْفُرْقَانَۗ إِنَّ الَّذِينَ كَفَرُوا بِآيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌۗ وَاللَّهُ عَزِيزٌ ذُو انتِقَامٍ ﴿٤﴾
സത്യസന്ദേശവുമായി ഈ ഗ്രന്ഥം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. ഇതിനു മുമ്പ്, തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു; മനുഷ്യര്‍ക്ക് വഴികാണിക്കാന്‍. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു. അതിനാല്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ദുഷ്ടന്മാരോട് പ്രതികാരം ചെയ്യുന്നവനുമാകുന്നു. (Sura 3 : Aya 3-31)
എന്നാൽ ഇന്നത്തെ ബൈബിൾ സ്വീകാര്യയോഗ്യമല്ല കാരണം അതിൽ മനുഷ്യ കരങ്ങളാൽ നിരവധി കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട് അത് ആ ഗ്രന്ഥം പിന്തുടരുന്ന അനുയായികൾക്ക് തന്നെ അറിയാം
@@brittoalosious544 يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّـٰىَ فَٱرْهَبُونِ
ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ. എന്നോടുള്ള കരാര്‍ പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള കരാര്‍ ഞാനും പൂര്‍ത്തീകരിക്കാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക. (Sura 2 : Aya 40)
وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًۭا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًۭا قَلِيلًۭا وَإِيَّـٰىَ فَٱتَّقُونِ
ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. എന്റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. എന്നെ മാത്രം സൂക്ഷിച്ചു ജീവിക്കുക. (Sura 2 : Aya 41)
وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കരുത്. (Sura 2 : Aya 42)
വളരെ വിശദമായ ബൈബിൾ പ്രഭാഷണം.
Jesus is true god ❤️🔥⚡
GOD JESUS
ദൈവത്തിന്റെ വചനം ജീവനും ചൈതന്യമുള്ളതാണ് അത് പഠിപ്പിക്കുന്നത് ഏറ്റവും ശ്രേഷ്ഠമുള്ളത് ഗോഡ് ബ്ലെസ് യു 🙏
Thanks❤️🌹
jesus...is.mylord
ബൈബിൾ യഥാർഥ്യങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ ഹൃദയത്തിന്ന് പ്‌തീക്ഷ യും, ഉത്സാഹവും അനുഭവപ്പെടുന്നു. ❤🙏
കള്ളങ്ങൾ പറഞ്ഞു യാഥാർഥ്യം ആക്കേണ്ടിയ പുസ്തകം ആണോ ബൈബിൾ?
സോരിനെ കുറിച്ച് ബൈബിളിലിലെ പരാജയമായ പ്രവചനം - The Bible's failed prophecy by @bibletruthmalayalam
th-cam.com/video/Rny2BdAhYXI/w-d-xo.html
.
Yes very true Jesus Christ God innum jeevikunna deivam Bible is true very nice message God Bless you
സ്തോത്രം ആമേൻ 😘😘
Uplode more videos 💕
Amen praise the lord.. 👌👌👌
Great explanations
🌹🙏Godbless you Team🙏🌹
Praise God 🙏🏼🙂
Amen
Praise the lord
Amen ..God bless you...
Great.Yes BIBLE is True
God bless you
God bless you🙏Amen🙏✝️
Great initiative, Lord bless the whole team.
Great. 👍
Very true,i was in Beiirut,,Lebanon,where Sore is situated,only fishing net is avaialable,,in the beach,Most of the time i read the the board in Arabic ,unbuilt city,beach
Clearly you haven't been to the actual place. Or you wouldn't have made such baseless claims.
You may visit Lebanon and visit Tyre too;Called zore.ism not telling lie.
Super
New video update cheyo🙏
Amen 🙏 🥰🥰😍
Kooduthal videos pretheeshikunnu
Truth
May god bless you, bro. Is that city Jerusalem?
Amen ❤️
AMEN
🙏🙏🙏
Yes....
🙏♥️
Amen❤️🙏
Bro. Yehoodgha Rashtrathe Babilon Akramichappol. Sor. Santhoshichu.Avide Valiya Aahladham Undayi. Appozhanu. Prevachakan paraunnnathu. Sor. Nasichu pokumennnu. Thante Jenathinte kashttathayil. Mattullavar santhoshikkunnnathu. Daivathinu. ishttamalla...
💯
♥️
Bro ethu soar ne kurichu mathram aano satane kurichum ulla oru suchana athil elle ante oru daut chodhichenne ulla please answar
തീർച്ചയായും സാത്താനെ കുറിച്ചും അതിൽ പറയുന്നുണ്ട് കാരണം പ്രവചനത്തിന് 3 വിധ നിവർത്തികരണം എങ്കിലും ബൈബിളിൽ മിനിമം കാണാം എന്നാൽ മാക്സിമം എത്ര എന്നു നമ്മുക്ക് അറിയില്ല. ദൈവം അറിയുന്നു...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🏻
🙏🙏🙏🙏🙏👍
What is there in the holy Bible will happen in this world.
The video will be on that subject brother. Thank You
Old Babillon city
Bro Abraham story cheyumo?
It's not a story it's history
It is Avraham, not Abraham...
History says He spoke Hebrew.
In Hebrew, it is written Avraham...
Background music kurach sound kurakkanam
ഞാന്‍ ഒറ്റയ്ക്ക് God save
👌👌👌👌👌👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏
അശൂർ എന്നു പറയുന്ന ദേശം ഏതാണ്?😊
Seadhon aano
Yes Sidon
@@bibletruthmalayalam thanks
സോർ.( സീ ദോൻ) ആണോ??
Yes- Sidon
ബൈബിൾ സത്യം അല്ല എന്ന് ആരും പറഞ്ഞില്ല. ബൈബിളിൽ ഉള്ള കല്പന ഫോളോ മുസ്ലിം ആണ്, ബൈബിളിൽ പറയുന്ന പ്രവാചകർ ജീവിച്ച രീതിയിൽ അവരെ അനുഗമിക്കുന്നത് മുസൽമാൻ ആണ്. അൽഹംദുലില്ലാഹ്. അബ്രഹാം മോശ, യേശു മുഹമ്മദ് നെബി ഇവർക്കൊക്കെ എന്ത് കൊണ്ട് ശത്രുക്കൾ ഉണ്ടായി, അവരുടെ സുവിശേഷം പ്രബോധനം എന്തായിരുന്നു എന്ന് നിങ്ങൾക് അറിയണമോ?
Your കോൺടാക്ട് no.
ഇത് ഇംഗ്ളീഷിൽ ഉണ്ടോ. ഹിന്ദു വിശ്വാസിയായ ഒരു സുഹൃത്തിനു വേണ്ടിയാണു
Not yet bro. but soon
ബൈബിൾ ഒരു കാലത്ത് സത്യ മായിരുന്നു. പൗലൊസ് തിരുത്തിയ പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ വരുന്നത് വരെ.
cidon
Yes Sidon
Amen
Amen 🙏
🙏🙏
Amen🙏