സ്വന്തമായി ബ്ലൗസ് തയ്യ്ക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ 🥰ഈ രീതിയിൽ ഒന്ന് ചെയ്‌തു നോക്കു /Blousecuting

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Sreenus world
    #crosscutblousecutting
    #blousestitching
    #blousecutting

ความคิดเห็น • 38

  • @jeenaphilip5228
    @jeenaphilip5228 หลายเดือนก่อน

    Part 3 upload ചെയ്യാമോ plz

  • @Druvina
    @Druvina 18 วันที่ผ่านมา

    Lining blouse, churidar stitching charge ethraya vangikarullathu

    • @anusree881
      @anusree881  18 วันที่ผ่านมา +1

      ചുരിദാർ with lining 380 ഇവിടെ
      ബ്ലൗസ് ലൈനിങ്‌...350

  • @reenart1082
    @reenart1082 2 หลายเดือนก่อน

    Nanthaychu

    • @anusree881
      @anusree881  หลายเดือนก่อน

      ഓക്കേ ആയിനോ

  • @meenuvaishnavi9818
    @meenuvaishnavi9818 3 หลายเดือนก่อน

    Super ❤️❤️❤️

  • @ManjuManju-de4ny
    @ManjuManju-de4ny 2 หลายเดือนก่อน

    👌👌

  • @sreejasathiapalan2044
    @sreejasathiapalan2044 3 หลายเดือนก่อน

    🥰🥰super class 🙏🙏

  • @Ritha-j5y
    @Ritha-j5y 3 หลายเดือนก่อน

    🥰🥰Supper class❤

  • @DD_jett
    @DD_jett 3 หลายเดือนก่อน

    Princess cutt blouse padippikkamo please 😊❤

    • @anusree881
      @anusree881  3 หลายเดือนก่อน

      പഠിപ്പിക്കാം ❤️‍🩹

    • @DD_jett
      @DD_jett 3 หลายเดือนก่อน

  • @beenaraman367
    @beenaraman367 3 หลายเดือนก่อน

    Sri, teenage pattupavada blouse cutting kanikkumo, 32, chest bust 34 ullah alavu

    • @anusree881
      @anusree881  3 หลายเดือนก่อน

      th-cam.com/video/bOtCITawlos/w-d-xo.html

  • @mayavinallavan4842
    @mayavinallavan4842 3 หลายเดือนก่อน

    ❤️❤️❤️

  • @balamaniammakv2032
    @balamaniammakv2032 2 หลายเดือนก่อน

    ബൗസിൻ്റെ കട്ടിങ്ങ് ഇടത്തോട്ടാണ് കാണിക്കുന്നത് എല്ലാവരും കാണിക്കുന്നതിൻ്റെ എതിർവശം നമുക്ക് മനസ്സിലാവാൻ എയാസം

  • @VineeshNeethu
    @VineeshNeethu 3 หลายเดือนก่อน

    Njn blouse thayichu adi poliyayitu vannu super👍

    • @anusree881
      @anusree881  3 หลายเดือนก่อน

      🥰ആഹാ

  • @GamingMachan360
    @GamingMachan360 3 หลายเดือนก่อน

    Princes cut cheyyu pls

    • @anusree881
      @anusree881  หลายเดือนก่อน

      Pls wait

  • @Simplyqueenaleena
    @Simplyqueenaleena 3 หลายเดือนก่อน +1

    ചേച്ചി അളവ് ബ്ലൗസ്സിൽ നിന്നും അളവ് എടുത്തു ബ്ലൗസ് കട്ടിങ് വീഡിയോ ചെയ്യുമോ. ക്ലാസ്സ്‌ എല്ലാം സൂപ്പർ ആണ് കേട്ടോ 🥰

    • @anusree881
      @anusree881  3 หลายเดือนก่อน

      Ok ചെയ്യാം

  • @rahanashemeer
    @rahanashemeer 3 หลายเดือนก่อน

    Online...aari work padipikkundo..yutb allathe

  • @jasminsaneer9189
    @jasminsaneer9189 3 หลายเดือนก่อน

    Adhyam Stich cheytha blouse njan cheyth noki. But hook ittappol bant keri irangi irikkunnu. Oppam band vannilla. Athentha angine. Njan eppo cheythalum ithanavastha

    • @anusree881
      @anusree881  3 หลายเดือนก่อน

      .. ബാൻഡ് രണ്ടും സൈഡ് um വേറെ വേറെ ആണോ ഒരേ ലെവൽ വന്നില്ലേ...
      ബാന്റ് bust ന്റെ മുകളിൽ കേറി നിക്കുന്നുണ്ടോ.. ശെരിക്ക് പറ

    • @jasminsaneer9189
      @jasminsaneer9189 3 หลายเดือนก่อน

      Chestinte mugalil nilkunnilla. Currect sthalathanu nikkunnath. Bantkal thammil ore pole nilkkunnilla. Randum keri irangi irikkunnu

    • @anusree881
      @anusree881  3 หลายเดือนก่อน

      ശ്രദ്ധിക്കാതെ ചെയ്തോണ്ടല്ലേ 🙆🏻‍♀️🙆🏻‍♀️ രണ്ടും വേറെ വേറെ നിക്കുന്നത് ശ്രദ്ധ ഇല്ലാതെ ചെയ്‌തു 😇 എന്നെ കാണിക്കാൻ ഓപ്ഷൻ ഉണ്ടോ. Insta ഉണ്ടെങ്കിൽ ഞാൻ പറഞ്ഞു തരാം

    • @jasminsaneer9189
      @jasminsaneer9189 3 หลายเดือนก่อน

      Insta illa chechi

  • @snehas9960
    @snehas9960 3 หลายเดือนก่อน

    ഞാൻ തയ്ച്ചു ഇട്ടു ഒട്ടും ലൂസ് ഇടാതെ 😄😄 blouse കേറുന്നില്ല തുണി waist ആയി നിങ്ങൾ ഇത് എങ്ങനെ ആണ് ചെയ്യുന്നത് 36 chest തന്നെ ആണ് എനിക്കും ഒരു കാര്യം മനസിൽ ആയി സ്റ്റിച്ചിങ് ചെയ്തു വരുമ്പോൾ 40 ഇഞ്ച് വേണം എന്ക്കിലെ ബ്ലൗസ് ഇടാൻ പറ്റു ഈ രീതിയിൽ തൈച്ചാൽ എങ്ങനെ blouse ഇടും എന്റെ സഹോദരി രണ്ടാമത് ഒരു ബ്ലൗസ് തയ്ച്ചു 4 ഇഞ്ച് ലൂസ് ഇട്ടു അപ്പോൾ ആണ് ബ്ലൗസ് കയറിയത് എന്നിട്ടും കുറച്ചു ടൈറ്റ് ഫീൽ ചെയ്യുന്നു വിമർശിച്ചത് അല്ല എന്റെ അനുഭവം ആണ് 🙏

    • @anusree881
      @anusree881  3 หลายเดือนก่อน

      . ഞാൻ ബ്ലൗസ് ഇട്ട വീഡിയോ ഏച്ചി കണ്ടിനോ? ഞാൻ ഇട്ടു കാണിച്ചത് തന്നെ ഇങ്ങനെ കമന്റ്സ് ഉള്ളത് കൊണ്ട 😁 ഞാൻ ഒരുപാട് ബ്ലൗസ് ചെയ്‌തു കൊടുത്തു ഇതുവരെ ഒരു കുറ്റം ഞാൻ കേട്ടില്ല.. അതുകൊണ്ട് തന്നെയാ ഞാൻ ഇത്രയും confidence ആയി പറഞ്ഞു കൊടുക്കുന്നതും...ബ്രൈഡൽ ബ്ലൗസ് വരെ ചെയ്യാറുള്ള ഞാൻ തെറ്റിച്ചു ചെയ്യുമോ...ഏച്ചി ചെയ്യുന്നതും ശെരിയായിരിക്കാം... But ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞു കമന്റ്‌ ഇട്ടാൽ ഞാൻ അംഗീകരിക്കില്ല 😁ഞാൻ ഓരോന്നും ചെയ്‌തു ഇട്ടു കാണിക്കാറുണ്ട്

    • @anusree881
      @anusree881  3 หลายเดือนก่อน

      th-cam.com/video/1gEDw6-llX4/w-d-xo.html

    • @snehas9960
      @snehas9960 3 หลายเดือนก่อน

      @@anusree881 പക്ഷേ എനിക്കു പറ്റുന്നില്ല 36 chest ന് ഒരു ഇഞ്ച് കൂടെ ചേർത്ത് എന്നിട്ടും പറ്റുന്നില്ല എന്റെ കാര്യം പറഞ്ഞു അത്രേ ഉള്ളൂ ഓരോരുത്തർക്കും ഓരോ രീതിയിൽ ആരിക്കും മല്ലേ

  • @DhanyaRiya-k2x
    @DhanyaRiya-k2x 3 หลายเดือนก่อน

    ബ്ലസിന്റെ കട്ടിങ് 2 മോഡൽ ഉള്ളുവോ. പ്രിൻസസ്സ് cut കൂടി കാണിക്കോ

    • @anusree881
      @anusree881  3 หลายเดือนก่อน

      Ahh കുറച്ചു days കഴിഞ്ഞു അതും കാണിക്കാം

    • @anusree881
      @anusree881  3 หลายเดือนก่อน

      th-cam.com/video/RhrhdCweQz0/w-d-xo.html

  • @gracejohn6499
    @gracejohn6499 3 หลายเดือนก่อน

    Super....

  • @princybinoy9181
    @princybinoy9181 3 หลายเดือนก่อน

    ❤❤❤