Nighty Measurement Chart / നൈറ്റി ബിസിനസ്സ് തുടങ്ങുന്നവർ ഇത് അറിഞ്ഞിരിക്കണം 🥰ഇനി സംശയം വരില്ല 💯

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 18

  • @sreejasathiapalan2044
    @sreejasathiapalan2044 19 วันที่ผ่านมา

    ചെയ്യുന്നുണ്ട്. തൈക്കാതിരുന്നാൽ ശരിയാകില്ല ടീച്ചർ വരുമ്പോൾ കുട്ടികൾ പഠിച്ചത് മറന്നുപോകരുതെല്ലോ 😄🥰🥰🥰❤

    • @anusree881
      @anusree881  19 วันที่ผ่านมา

      തയ്ച്ചു പഠിക്ക്.... ഈ മാസം കൂടി bc aa

  • @NahanCp
    @NahanCp 22 วันที่ผ่านมา +1

    Good❤

    • @anusree881
      @anusree881  15 วันที่ผ่านมา

      😍😍

  • @Leenashahul
    @Leenashahul 22 วันที่ผ่านมา +1

    ഇന്ന് ശ്രീനുന്റെ കാര്യം ഓർത്തതെ ഉള്ളൂ ഒരു doubt ഉണ്ട് neck ബാക്കിലേക്ക് കേറി പോകുന്നത് എന്ത് കൊണ്ടാണ് ചുരിദാർ അടിച്ചു ഇട്ടപ്പോൾ ബാക്കിലേക്ക് കേറി പോകുന്നു ഒന്ന് പറഞ്ഞു തരാവോ pls 🥰🥰🥰

    • @anusree881
      @anusree881  22 วันที่ผ่านมา

      വണ്ണം ഉള്ള ആൾ ആണോ... Back neck ഇറക്കം എത്ര എടുത്തു

    • @kumarigopalan9001
      @kumarigopalan9001 21 วันที่ผ่านมา

      ഹായി ശ്രീ എന്താ ഹസ് പോയോ കുറച്ച് ദിവസം മായി ഞ്ഞാൻ ശ്രിയുടെ കാര്യം ഓർക്കുന്നു കാരണം എന്താന്നോ എന്റെ കൊച്ച് ന് ഒരുപ്രസ്സ്സ് കട്ട് സാരി ബൗസ്തൈയ്ച്ച് കൊടുക്കാൻ പറയുന്നു 34 സെയ്സ്സ് ഒരു കട്ടിങ്ങ് വിഡിയോ ചെയ്യാമോ സാരി ബൗസ് തൈയ്യച്ചു ഞാൻ പക്ഷേസൈയ്ട് കൂട്ടിയപ്പോൾ ശരിയായില്ല😢േഫാൺഎടുക്കുപ്പോൾ ശ്രി വന്നിട്ടുണ്ടോ നോക്കും ഇന്ന് സന്തോഷം മായി❤❤❤❤❤❤❤

    • @anusree881
      @anusree881  20 วันที่ผ่านมา

      Hus ഈ മാസം ലാസ്റ്റ് പോവും... ബോഡി നിന്ന് കറക്റ്റ് അളവ് എടുക്കൂ... ഞാൻ ഒരു ലിങ്ക് അയക്കാം അതുപോലെ നോക്കി ചെയ്താൽ മതി.... 34 ചെറിയ സൈസ് അല്ലെ പ്രിൻസസ്സ് കട്ട്‌ ആയോണ്ട് അങ്ങനെ തെറ്റ് ഒന്നും ആവില്ലപ്പാ... Easy അല്ലെ 😍

    • @anusree881
      @anusree881  20 วันที่ผ่านมา +1

      th-cam.com/video/RhrhdCweQz0/w-d-xo.html

    • @Leenashahul
      @Leenashahul 17 วันที่ผ่านมา

      അതെ വണ്ണം ഉണ്ട് ബാക്ക് neck 4 എടുത്തു ​@@anusree881

  • @SiniR-k4w
    @SiniR-k4w 21 วันที่ผ่านมา

    • @anusree881
      @anusree881  15 วันที่ผ่านมา

      ❤️❤️

  • @hameedhameed9554
    @hameedhameed9554 19 วันที่ผ่านมา

    Online class thudangooo

    • @anusree881
      @anusree881  17 วันที่ผ่านมา

      തുടങ്ങാം

  • @mayavinallavan4842
    @mayavinallavan4842 21 วันที่ผ่านมา

    ❤️❤️❤️

    • @anusree881
      @anusree881  15 วันที่ผ่านมา

      ❤️❤️

  • @rekhamohandas8703
    @rekhamohandas8703 21 วันที่ผ่านมา

    Hus poyo

    • @anusree881
      @anusree881  21 วันที่ผ่านมา

      ഈ മാസം last