ചില മോശം അനുഭവങ്ങൾ നല്ല തീരുമാനങ്ങൾക്ക് വഴിയൊരുക്കും /K KUMAR TOOLS

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 22

  • @shinujoseph4757
    @shinujoseph4757 4 หลายเดือนก่อน

    നല്ല തീരുമാനം 🎉

  • @emgecee
    @emgecee 4 หลายเดือนก่อน

    Great God bless you 🙏

    • @kkumartools
      @kkumartools  4 หลายเดือนก่อน

      നിങ്ങൾ ഓരോരുത്തരും ആണ് എൻ്റെ ദൈവം

  • @rajudevasya602
    @rajudevasya602 6 หลายเดือนก่อน

    ചേട്ടാ ആലപ്പുഴയിൽ നിന്നും രാമചന്ദ്രൻ കത്തി ആണ് പറഞ്ഞ് ഞാൻ വാങ്ങി വലിയ മെച്ചം ഇല്ലാ എൻ്റെ കാര്യം ഞാൻ പറഞ്ഞു. ഇതുപോലുള്ള കത്തികൾ പള്ളി പെരുന്നാളിനു ഉത്സവ പറമ്പിലും കിട്ടും പഴം മുറിക്കാൻ കൊള്ളില്ലാ

    • @kkumartools
      @kkumartools  6 หลายเดือนก่อน

      രാമചന്ദ്രൻ കത്തിയെ കുറിച്ചു എന്നോട് പറഞ്ഞിട്ട് എന്ത് കാര്യം ദയവായി ഇത് ഡിലീറ്റ് ചെയ്താലും

    • @kkumartools
      @kkumartools  6 หลายเดือนก่อน

      ആലപ്പുഴ ഏത് കടയിൽ നിന്നും ആണ് വാങ്ങിയത്

    • @kkumartools
      @kkumartools  6 หลายเดือนก่อน

      രാമചന്ദ്രൻ കത്തിയെ കുറിച്ചുള്ള വിവരങ്ങൾ രാമചന്ദ്രന്റെ ചാനലിൽ പറയുക ..ചിലപ്പോൾ എല്ലാത്തിനും ഒരെ പൊലെ ആവില്ല .അയാളുടെ ഐറ്റത്തിനെ നല്ല ഗ്യാരണ്ടി ഉണ്ട് ..ഇന്ന് ആയാളുടെ പേര് ഉപയോഗിച്ച് പലരും കച്ചവടം നടത്തുന്നു . രാമചന്ദ്രൻ ഏട്ടൻ്റെ നമ്പറിൽ വിളിച്ചാൽ പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കു . അയാൾ സപ്ലൈ ചെയുന്ന കടയാണോ എന്ന് ഉറപ്പു വരുത്തുക..

    • @rajudevasya602
      @rajudevasya602 6 หลายเดือนก่อน

      @@kkumartools കീടനാശിനി കട നാനൂറ്റിഅൻപത് രൂപാക്ക് ഒരു കറികത്തി വാങ്ങി കൊള്ളില്ലാ നിങ്ങളുടെ പേര് ആണ് ' പറയുന്നത് സത്യമാണോ ആലപ്പുഴയിൽ നിങ്ങൾ കൊടുക്കുന്നുണ്ടോ കടയുടെ ഫോൺ നമ്പർ തരാം ഞാൻ സ്ഥലത്തില്ലാ

    • @kkumartools
      @kkumartools  6 หลายเดือนก่อน

      എൻെറ പേര് ആണ് എങ്കിൽ പരിഹാരം ഉണ്ടാക്കാം ഫോട്ടോ അയച്ചു തരു

  • @christopherjoseph6990
    @christopherjoseph6990 10 หลายเดือนก่อน +1

    That's great 👍

    • @kkumartools
      @kkumartools  10 หลายเดือนก่อน

      Thanks 👍

  • @geevarsimon3531
    @geevarsimon3531 10 หลายเดือนก่อน +1

    Good..👍

  • @dineshkumarvn
    @dineshkumarvn 10 หลายเดือนก่อน +1

    Super, man❤

    • @kkumartools
      @kkumartools  10 หลายเดือนก่อน

      Thanks!

  • @lalettenfanyt9833
    @lalettenfanyt9833 10 หลายเดือนก่อน +1

    👍

    • @kkumartools
      @kkumartools  10 หลายเดือนก่อน

      Thank u