യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാതെ സുവിശേഷം അറിയിക്കാൻ ശ്രമിക്കുരുത്. ആർക്കും മനസിലാകാത്ത അന്യഭാഷയും കാടടച്ചുള്ള പ്രവചനങ്ങളും കൊണ്ട് ദൈവദാസൻ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ്. ഇവർക്ക് ദൈവവുമായി എന്താണ് ബന്ധം. ദൈവം അയച്ചവർവർക്ക് ദൈവം എല്ലാ കൃപാലരങ്ങളും നൽകിയായിരിക്കും സുവിശേഷത്തിന് അയക്കുന്നത്. എന്നാൽ പെന്തകോസ്ത് സഭകളാലെ പാസ്റ്റർമാർക്ക് അന്യഭാഷ അല്ലാതെ എന്ത് കൃപാവരമാണ് ഇന്ന് ഉള്ളത്. വലിയ അപ്പൊസ്തലൻ എന്ന ഭാവത്തിൽ വലിയ അധികാരത്തിലാണ് ശുശ്രൂഷിക്കുന്നത്. അപ്പോസ്തലൻറ ലക്ഷണങ്ങൾ പൗലോസ് അപ്പോസ്തലൻ വിവരിച്ചിട്ടുണ്ട്. ഇന്നത്തെ ദൈവദാസന്മാർക്ക് ആ ലക്ഷണങ്ങളുമായി പൊരുത്തമൊന്നുമില്ല. ഇവരെല്ലാം അപ്പോസ്തലൻ എന്ന് അഭിനയിക്കുകയാണ്. പാവം വിശ്വാസികളെ പറ്റിക്കുന്നു. അന്യ ഭാഷാ പൊതു സ്ഥലത്ത് പറഞ്ഞാൻ അത് വ്യാഖ്യാനിക്കണമെന്നാണ് പൗലോസ് അപ്പോസ്തലൻ ഉപദേശിക്കുന്നത്. എന്നാൽ ഇതു പോലും പെന്തക്കോസ്തുകാർ അനുസരിക്കുന്നില്ല. 6:31
ഇക്കാലത്തു ദൈവ വചനം പ്രസംഗിക്കുന്നത് കോമഡി ഷോ പോലെയാക്കി തീർത്തത് ഈ പെന്തകൊസ്തു സമൂഹമാണ്. ദൈവ ഭയം മനുഷ്യരിൽ നിന്നും അതുമൂലം ഇല്ലാതെയായി. പ്രസംഗിക്കുന്നവർ ദൈവഭയത്തോടു സീരിയസ് ആയി വേണം അത് ചെയ്യുവാൻ. കർത്താവ് ഒരു കോമഡി യും പറഞ്ഞില്ലല്ലോ. അതല്ലേ മാതൃക.
ഈ പ്രസംഗം കേട്ടപ്പോൾ കോമഡി ഷോ പോലെ തോന്നാൻ കാരണമെന്താ സഹോദരാ? വിഷയവുമായി ബന്ധപെട്ട ഉദാഹരണങ്ങൾ പറയുന്നതാണോ കോമഡിയായി തോന്നിയത്? അത് പ്രസംഗിക്കുന്ന കാര്യങ്ങൾ ആളുകൾക്ക് മനസ്സിലാക്കാനും ഓർമ്മയിലിരിക്കാനും വേണ്ടിയാണ്. മർത്തോമ സഭയിലെ ക്രിസോസ്റ്റം തിരുമേനി നർമ്മം ചേർത്തല്ലേ പ്രസംഗിച്ചിരുന്നത്?
@@reesagomez5684 First you listen Timeline 1:12 to 1:28. അഞ്ച് മിനിട്ടുള്ള പ്രസംഗം, പത്ത് മിനിറ്റുള്ള പ്രസംഗം, അരമണിക്കൂറിന്റെ പ്രസംഗം... ഒക്കെ Ready Made ആയിട്ട് കൈയ്യിൽ കരുതണം പോലും..! ഇത് കർത്താവ് പറഞ്ഞ കൽപ്പനയാണോ എ്ന്നാണ് ചോദിച്ചത്? ഇത് പ്രസംഗതൊഴിലാളികൾക്കു വേണ്ടിയുള്ള ഉപദേശമാണ്. കർത്താവ് സത്യവിശ്വാസികൾക്ക് നൽകിയ കൽപ്പനയല്ല.
Pastor msg sarikkum touching aanu
നല്ല കാര്യം ഇന്നത്തെ കാലം വല്ലാത്ത കാലം എല്ലാവർക്കും ഒരു മൊബൈൽ മതി എല്ലാം അതിലുണ്ട് അപ്പോൾ തന്നെ ചിന്തിക്കണം ഏറ്റവും വലിയ ശാപമാ ണ് മൊബൈൽ
ഇവർ എല്ലാവരേയും വിമർശിക്കും ഇവരെ ആരും വിമർശിക്കുന്നത് ഇഷ്ടപ്പെടില്ല. അപ്പോസ്തലൻ അല്ലാതിരിക്കെ അപ്പോസ്തലൻ എന്ന് പറഞ്ഞ് നടക്കുന്നവരെ സുക്ഷിക്കുക.
ഈ പാസ്റ്റർക്ക് വിമർശനം കുറച്ചു കൂടുതൽ ആണ്
Amen amen sthothram sthothram
This message is genuine according to word of God, don’t make any unnecessary comments against the Holy man of God
🙏🙏🙏🙏🙏
യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാതെ സുവിശേഷം അറിയിക്കാൻ ശ്രമിക്കുരുത്. ആർക്കും മനസിലാകാത്ത അന്യഭാഷയും കാടടച്ചുള്ള പ്രവചനങ്ങളും കൊണ്ട് ദൈവദാസൻ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ്. ഇവർക്ക് ദൈവവുമായി എന്താണ് ബന്ധം. ദൈവം അയച്ചവർവർക്ക് ദൈവം എല്ലാ കൃപാലരങ്ങളും നൽകിയായിരിക്കും സുവിശേഷത്തിന് അയക്കുന്നത്. എന്നാൽ പെന്തകോസ്ത് സഭകളാലെ പാസ്റ്റർമാർക്ക് അന്യഭാഷ അല്ലാതെ എന്ത് കൃപാവരമാണ് ഇന്ന് ഉള്ളത്. വലിയ അപ്പൊസ്തലൻ എന്ന ഭാവത്തിൽ വലിയ അധികാരത്തിലാണ് ശുശ്രൂഷിക്കുന്നത്. അപ്പോസ്തലൻറ ലക്ഷണങ്ങൾ പൗലോസ് അപ്പോസ്തലൻ വിവരിച്ചിട്ടുണ്ട്. ഇന്നത്തെ ദൈവദാസന്മാർക്ക് ആ ലക്ഷണങ്ങളുമായി പൊരുത്തമൊന്നുമില്ല. ഇവരെല്ലാം അപ്പോസ്തലൻ എന്ന് അഭിനയിക്കുകയാണ്. പാവം വിശ്വാസികളെ പറ്റിക്കുന്നു. അന്യ ഭാഷാ പൊതു സ്ഥലത്ത് പറഞ്ഞാൻ അത് വ്യാഖ്യാനിക്കണമെന്നാണ് പൗലോസ് അപ്പോസ്തലൻ ഉപദേശിക്കുന്നത്. എന്നാൽ ഇതു പോലും പെന്തക്കോസ്തുകാർ അനുസരിക്കുന്നില്ല. 6:31
ഇക്കാലത്തു ദൈവ വചനം പ്രസംഗിക്കുന്നത് കോമഡി ഷോ പോലെയാക്കി തീർത്തത് ഈ പെന്തകൊസ്തു സമൂഹമാണ്. ദൈവ ഭയം മനുഷ്യരിൽ നിന്നും അതുമൂലം ഇല്ലാതെയായി. പ്രസംഗിക്കുന്നവർ ദൈവഭയത്തോടു സീരിയസ് ആയി വേണം അത് ചെയ്യുവാൻ. കർത്താവ് ഒരു കോമഡി യും പറഞ്ഞില്ലല്ലോ. അതല്ലേ മാതൃക.
ഈ പ്രസംഗം കേട്ടപ്പോൾ കോമഡി ഷോ പോലെ തോന്നാൻ കാരണമെന്താ സഹോദരാ? വിഷയവുമായി ബന്ധപെട്ട ഉദാഹരണങ്ങൾ പറയുന്നതാണോ കോമഡിയായി തോന്നിയത്? അത് പ്രസംഗിക്കുന്ന കാര്യങ്ങൾ ആളുകൾക്ക് മനസ്സിലാക്കാനും ഓർമ്മയിലിരിക്കാനും വേണ്ടിയാണ്. മർത്തോമ സഭയിലെ ക്രിസോസ്റ്റം തിരുമേനി നർമ്മം ചേർത്തല്ലേ പ്രസംഗിച്ചിരുന്നത്?
വചനം പറയാൻ സമയമില്ല. കുറ്റം പറയാൻ എത്ര സമയം. വിധിക്കരുത്. നിന്നെയും വിധിക്കും. ദൈവദാസനു ഇതൊന്നും അറിയാൻ പാടില്ലേ
𝗔𝗠𝗘𝗡🙏🙏🙏
ഇതൊക്കെ ബൈബിളിൽ ഉള്ള കൽപ്പനയാണോ! കർത്താവ് കൽപ്പിച്ചതാണോ?
ബെെബില്‍ ഉള്ള കല്‍പനകള്‍ അനുസരിക്കുന്നവരുടെ ജീവിതം എങ്ങനെയിരിക്കണം എന്നതാണ് ഈ പ്രസംഗത്തിന്റെ സാരം.
@@reesagomez5684
First you listen Timeline 1:12 to 1:28. അഞ്ച് മിനിട്ടുള്ള പ്രസംഗം, പത്ത് മിനിറ്റുള്ള പ്രസംഗം, അരമണിക്കൂറിന്റെ പ്രസംഗം... ഒക്കെ Ready Made ആയിട്ട് കൈയ്യിൽ കരുതണം പോലും..! ഇത് കർത്താവ് പറഞ്ഞ കൽപ്പനയാണോ എ്ന്നാണ് ചോദിച്ചത്? ഇത് പ്രസംഗതൊഴിലാളികൾക്കു വേണ്ടിയുള്ള ഉപദേശമാണ്. കർത്താവ് സത്യവിശ്വാസികൾക്ക് നൽകിയ കൽപ്പനയല്ല.
Don’t allow these guys to enter somebody’s house.