മാലിക് എന്നാൽ ഉടമസ്തൻ എന്നാണർത്ഥം, രാജാവിന്റെ അറബി പദം മലിക്ക് എന്നാണ്...... ദൈവത്തിന്റെ വാഴ്ത്തു നാമങ്ങൾ ഒരാളുടെ ഉയർച്ചയിൽ സ്തുതിയായും വീഴ്ചയിൽ അതേ നാമങ്ങൾ അഭയമായും ഉപയോഗിക്കുന്നു...... മഹേഷ് നാരായണന്റെ ഈ വിഷയത്തിലുള്ള ജ്ഞാനം പോലും സാധാരണ മുസ്ലിങ്ങൾക്ക് അറിയില്ല !!
അധഃസ്ഥിതർ വളരുന്നതും മാലിക്ക് എന്ന ഡോണിന്റെ ഉദയവും അധികാരവർഗ്ഗത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്നതിലൂടെ , സാധാരണക്കാരുടെ കൂടെ നിൽക്കുന്ന മാലിക്കിനെ ഓരോ നിമിഷവും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും സത്യത്തെ അസത്യത്തിന്റെ ഗന്ധത്തിൽ സമൂഹത്തിൽ പടർത്താനും ശ്രമിക്കുകയാണ് ചെയ്യുന്നത്.
This is a true story, The female IG araayirrunnu aennum, polce- Karki thodan polum pattatha ipozhum jailinullil nadakkununndu,. Those who know wht happened in 70s nd 80s nd 90s know the real truth
മാലിക്ക് എന്ന Name വൈരുദ്ധ്യം ആണെന്ന് പറയുന്നു... അവിടെ സുലൈമാൻ ഒരു ഡോൺ ആയിരുന്നു എന്നും പറയുന്നു ആധുനിക ലോകത്ത് രാജാവ് എന്നത് കേരളത്തിൽ ഇല്ല അപ്പോൾ, ഡോൺ പ്രകൃതമുള്ള ആ character പ്രധാന നായകനാകുന്ന സിനിമയ്ക്ക് മാലിക്ക് എന്ന പേര് എങ്ങനെ വൈരുദ്ധ്യമാകും?
മാലിക് എന്നാൽ ഉടമസ്തൻ എന്നാണർത്ഥം, രാജാവിന്റെ അറബി പദം മലിക്ക് എന്നാണ്......
ദൈവത്തിന്റെ വാഴ്ത്തു നാമങ്ങൾ ഒരാളുടെ ഉയർച്ചയിൽ സ്തുതിയായും വീഴ്ചയിൽ അതേ നാമങ്ങൾ അഭയമായും
ഉപയോഗിക്കുന്നു......
മഹേഷ് നാരായണന്റെ
ഈ വിഷയത്തിലുള്ള ജ്ഞാനം
പോലും സാധാരണ മുസ്ലിങ്ങൾക്ക് അറിയില്ല !!
എന്നാൽ ഇങ്ങൾ ഒരു project ചെയ്യ്... 💪
💥❣️
ഹിലാൽ ഭായ്.. നന്നായിട്ടുണ്ട്..
👏
നിങ്ങൾ സംസാരിക്കുമ്പോൾ കണ്ണുകൾ ഒരു വശത്തേക്ക് പോകുന്നു, അത് ഒഴിവാക്കാൻ ശ്രമിക്കണം.
അധഃസ്ഥിതർ വളരുന്നതും മാലിക്ക് എന്ന ഡോണിന്റെ ഉദയവും അധികാരവർഗ്ഗത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്നതിലൂടെ ,
സാധാരണക്കാരുടെ കൂടെ നിൽക്കുന്ന മാലിക്കിനെ ഓരോ നിമിഷവും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും സത്യത്തെ അസത്യത്തിന്റെ ഗന്ധത്തിൽ സമൂഹത്തിൽ പടർത്താനും ശ്രമിക്കുകയാണ് ചെയ്യുന്നത്.
Hilu... 🤝❣️
Super
👍✅✅✅
👍👍
This is a true story, The female IG araayirrunnu aennum, polce- Karki thodan polum pattatha ipozhum jailinullil nadakkununndu,. Those who know wht happened in 70s nd 80s nd 90s know the real truth
👍
adipoli
ഏതാണ് ഈ ഉദയം
❣️
Superrrrb hilu
👍🏻
👀👀
നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല സിനിമ കണ്ടിട്ട്.
മാലിക്ക് എന്ന Name വൈരുദ്ധ്യം ആണെന്ന് പറയുന്നു... അവിടെ സുലൈമാൻ ഒരു ഡോൺ ആയിരുന്നു എന്നും പറയുന്നു
ആധുനിക ലോകത്ത് രാജാവ് എന്നത് കേരളത്തിൽ ഇല്ല
അപ്പോൾ, ഡോൺ പ്രകൃതമുള്ള ആ character പ്രധാന നായകനാകുന്ന സിനിമയ്ക്ക് മാലിക്ക് എന്ന പേര് എങ്ങനെ വൈരുദ്ധ്യമാകും?
♥️