നമസ്കാരം സ്വാമിജി. അങ്ങയുടെ പ്രഭാഷണം എനിക്ക് വളരെ പ്രയോജനം നല്‍കുന്ന കാര്യം ഞാന്‍ സവിനയം പറയുന്നു. ഒരു സംശയം ഒന്ന് തിരുത്തി തരും എന്ന് പ്രാര്‍ത്ഥിക്കുന്നു. നമ്മിലെ സാക്ഷി ചൈതന്യം മരണ സമയത്ത് വിട്ടു പോകുന്നു എന്ന് പറയുന്നത് എവിടേക്കാണ് പോകുന്നത് എന്ന് വ്യക്തമായി പറഞ്ഞാല്‍ വലിയ ഉപകാരമായി. നന്ദി, നമസ്കാരം സ്വാമിജി.
മരണ സമയത്തു് ശരീരം വിട്ടു പോകുന്ന ഉപാധിസഹിത സാക്ഷിചൈതന്യം പുനർജ്ജനനത്തിനായി അനന്തമായ ആകാശത്തെയാണു് പ്രാപിക്കുന്നതു്! മരണത്തിനു മുൻപു് ആത്മ സാക്ഷാത്ക്കാരം നേടുന്നവർക്കു് ശരീരം വിട്ടുള്ള ഒരു പോക്കു് ഉണ്ടാകുന്നില്ല! അവർ ശരീരത്തിലിരിക്കുമ്പോൾത്തന്നെ നദി സമുദത്തിൽ ചേരുന്നതുപോലെ ചേരേണ്ടതുമായി ചേർന്നു കഴിഞ്ഞിരിക്കുന്നു!! അവർക്കു് പുനർജ്ജന്മമില്ല !!! All my blessings 🌷🌷🌷🌷🌷🌷
നമസ്കാരം സ്വാമിജി. അവിടുന്ന് എനിക്ക് ഉത്തരം തരാന്‍ സമയം കണ്ടെത്തി എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഉത്തരം എന്റെ സംശയം വേണ്ട പോലെ മാറ്റി എന്ന് പറയാന്‍ വളരെ സന്തോഷം, നന്ദി, നമസ്കാരം.
🙏നമിക്കുന്നു സ്വാമിജി 🙏സ്വാമിജിയുടെ ഈ ക്ലാസ്സിലൂടെ അറിയേണ്ടഅറിവ് അറിഞ്ഞുപൂർണ്ണ ബോധ്യമായി. എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. നന്ദി നന്ദി സ്വാമിജി. ഈ ഒറ്റ ക്ലാസ്സ് തൃപ്തിയായി സ്വാമിജി 🙏. ഒരു tablet രൂപത്തിൽ ആത്മവിദ്യ സ്വായത്തമായി അദ്വൈത ബോധംഉറപ്പിച്ചു. പ്രതിഷ്ഠിതമായി. നന്ദി 🙏നന്ദി ഗുരോ 🙏
വിജ്ഞാനമയ കോശത്തിലും ആനന്ദമയകോശത്തിലുമായി ശരീരം വിടുന്ന സാക്ഷി ചൈതന്യം സോപാധികമാണു്. ആ ജീവസാക്ഷിചൈതന്യം ജീവന്മുക്താവസ്ഥയിലേയ്ക്കു് ഉയർന്നിട്ടില്ല. ഉയർന്നിട്ടുണ്ടായിരുന്നെങ്കിൽ ശങ്കാരാചാര്യ സ്വാമികൾ സൂചിപ്പിക്കുന്ന തരത്തിൽ പഞ്ചകോശ രഹിതാവസ്ഥയിലുള്ള നിരുപാധിക ബ്രഹ്മമായേനെ! ആ 'ശിവോfഹം' ഭാവനയിൽ 'അഹ'വും ഒഴിഞ്ഞു് 'ശിവം' മാത്രമായിരിക്കും !! All my blessings 🌷🌷🌷🌷🌷🌷
🙏🙏🙏 സ്വാമിജി ഞാൻ നാമവും രൂപവും അല്ല പഞ്ചേന്ദ്രിയ വിഷയങ്ങളെയും നിരന്തര ചിന്തകൾ വന്നുപോകുന്ന മനസിനെയും അനുഭവിക്കുന്ന ഞാൻ എന്ന ഈ ജീവ ഭാവവും അല്ല ഈ ജീവഭാവത്തെ സ്വയം നിരീക്ഷിച്ചാൽ ഇതു ശുദ്ധബോധമായ ഒരു ഉണ്മയിൽ നിലനിക്കുന്നതായി തോന്നുന്നു ഇതിനെ ശ്രദ്ധിച്ചാൽ ചിന്ത ഉണ്ടാകുന്നില്ല അകവും പുറവും നിറഞ്ഞു നിൽക്കുന്ന ഈ ബോധമാണോ ഇതാണോ സ്വാമിജി പറയുന്ന താൻ 🙏🙏🙏
നമസ്ക്കാരം സ്വാമിജി.❤❤❤
All my blessings
🌷🌷🌷🌷🌷🌷
🙏🙏🙏🙇🏻🙇🏻🙇🏻
നമസ്കാരം സ്വാമിജി. അങ്ങയുടെ പ്രഭാഷണം എനിക്ക് വളരെ പ്രയോജനം നല്‍കുന്ന കാര്യം ഞാന്‍ സവിനയം പറയുന്നു. ഒരു സംശയം ഒന്ന് തിരുത്തി തരും എന്ന് പ്രാര്‍ത്ഥിക്കുന്നു. നമ്മിലെ സാക്ഷി ചൈതന്യം മരണ സമയത്ത് വിട്ടു പോകുന്നു എന്ന് പറയുന്നത് എവിടേക്കാണ് പോകുന്നത് എന്ന് വ്യക്തമായി പറഞ്ഞാല്‍ വലിയ ഉപകാരമായി. നന്ദി, നമസ്കാരം സ്വാമിജി.
മരണ സമയത്തു് ശരീരം വിട്ടു പോകുന്ന ഉപാധിസഹിത സാക്ഷിചൈതന്യം പുനർജ്ജനനത്തിനായി അനന്തമായ ആകാശത്തെയാണു് പ്രാപിക്കുന്നതു്!
മരണത്തിനു മുൻപു് ആത്മ സാക്ഷാത്ക്കാരം നേടുന്നവർക്കു് ശരീരം വിട്ടുള്ള ഒരു പോക്കു് ഉണ്ടാകുന്നില്ല! അവർ ശരീരത്തിലിരിക്കുമ്പോൾത്തന്നെ നദി സമുദത്തിൽ ചേരുന്നതുപോലെ ചേരേണ്ടതുമായി ചേർന്നു കഴിഞ്ഞിരിക്കുന്നു!! അവർക്കു് പുനർജ്ജന്മമില്ല !!!
All my blessings
🌷🌷🌷🌷🌷🌷
നമസ്കാരം സ്വാമിജി. അവിടുന്ന് എനിക്ക് ഉത്തരം തരാന്‍ സമയം കണ്ടെത്തി എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഉത്തരം എന്റെ സംശയം വേണ്ട പോലെ മാറ്റി എന്ന് പറയാന്‍ വളരെ സന്തോഷം, നന്ദി, നമസ്കാരം.
നമസ്കാരം സ്വാമിജി ♥️🙏
All my blessings
🌷🌷🌷🌷🌷🌷
നമസ്ക്കാരം ഗുരുജി 🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
നന്ദി സ്വാമി 🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
🌹🙏🙏🙏
🙏🏼🙏🏼🙏🏼
Pranamamguriji
All my blessings
🌷🌷🌷🌷🌷🌷
Swamiji Namaskaram Nandri 🙏🙏🙏
All my blessings
🌷🌷🌷🌷🌷🌷
സ്വാമിജി ചിത്തസുധി undavan 1:01:39 anugrahikanam 🙏🏼🙏🏼🙏🏼
All my blessings
🌷🌷🌷🌷🌷🌷
🙏🙏🙏❤️
Athma pranamam swamiji
All my blessings
🌷🌷🌷🌷🌷🌷
🌹🙏🏽🌹
🙏🙏🙏
Soulful
All my blessings
🌷🌷🌷🌷🌷🌷
🙏നമിക്കുന്നു സ്വാമിജി 🙏സ്വാമിജിയുടെ ഈ ക്ലാസ്സിലൂടെ അറിയേണ്ടഅറിവ് അറിഞ്ഞുപൂർണ്ണ ബോധ്യമായി. എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. നന്ദി നന്ദി സ്വാമിജി. ഈ ഒറ്റ ക്ലാസ്സ് തൃപ്തിയായി സ്വാമിജി 🙏. ഒരു tablet രൂപത്തിൽ ആത്മവിദ്യ സ്വായത്തമായി അദ്വൈത ബോധംഉറപ്പിച്ചു. പ്രതിഷ്ഠിതമായി. നന്ദി 🙏നന്ദി ഗുരോ 🙏
All my blessings
🌷🌷🌷🌷🌷🌷
നല്ല അറിവുകൾ പറഞ്ഞുതന്നതിന് ഒരു നന്ദി നന്ദി നന്ദി
@@sudhakaranpk4991All my blessings
🌷🌷🌷🌷
വന്ദനം ഗുരോ🙏🌹🙏🌹🙏🌹
ശങ്കരാചാര്യ സ്വാമികൾ നിഷ്ക്കർച്ചിട്ടുള്ളള 'ശിവോfഹം' ഭാവനയുടെ അകം പൊരുൾ, അങ്ങയിൽ നിന്നും, അറിയുവാൻകഴിഞ്ഞത്, ഈയുള്ളവന്റെ പൂർവ്വപുണ്യഫലം എന്നു കരുതട്ടെ !!! 'അഹ'വും ഒഴിഞ്ഞുള്ള 'ശിവമാത്രസ്ഥിതി' പ്രാപിക്കുവാൻ, അങ്ങയുടെ അനുഗ്രഹാശിസ്സുകൾ കനിഞ്ഞരുളണമേ !!!
സാഷ്ടാംഗ പ്രണാമം🙏🙏🙏
All my blessings
🌷🌷🌷🌷🌷
ഗുരുവന്ദനം🙏🌹🙏🌹🙏🌹🙏
ശ്രീശങ്കരാചാര്യർ, ശിവോഹം എന്ന് സ്ഥാപിക്കുവാനായി, പഞ്ചകോശങ്ങൾ ഒന്നുമല്ല 'ഞാൻ' എന്ന വാദഗതി ഉന്നയി ച്ചിട്ടുള്ളതാണല്ലോ??
ഇവിടെ സ്വാമിജി,വിജ്ഞാനമയ- ആനന്ദമയ കോശങ്ങളിട്ടാണ്, സാക്ഷി ചൈതന്യം ദേഹം വിടുന്നത്,എന്ന തരത്തിലും നിരീക്ഷിച്ചു കാണുന്നു !!! സംശയ നിവൃത്തിക്കായി അപേക്ഷയുള്ളതാണ് !!!
പ്രണാമം 🙏🙏🙏
വിജ്ഞാനമയ കോശത്തിലും ആനന്ദമയകോശത്തിലുമായി ശരീരം വിടുന്ന സാക്ഷി ചൈതന്യം സോപാധികമാണു്. ആ ജീവസാക്ഷിചൈതന്യം ജീവന്മുക്താവസ്ഥയിലേയ്ക്കു് ഉയർന്നിട്ടില്ല. ഉയർന്നിട്ടുണ്ടായിരുന്നെങ്കിൽ ശങ്കാരാചാര്യ സ്വാമികൾ സൂചിപ്പിക്കുന്ന തരത്തിൽ പഞ്ചകോശ രഹിതാവസ്ഥയിലുള്ള നിരുപാധിക ബ്രഹ്മമായേനെ!
ആ 'ശിവോfഹം' ഭാവനയിൽ 'അഹ'വും ഒഴിഞ്ഞു് 'ശിവം' മാത്രമായിരിക്കും !!
All my blessings
🌷🌷🌷🌷🌷🌷
🙏🙏🙏 സ്വാമിജി ഞാൻ നാമവും രൂപവും അല്ല പഞ്ചേന്ദ്രിയ വിഷയങ്ങളെയും നിരന്തര ചിന്തകൾ വന്നുപോകുന്ന മനസിനെയും അനുഭവിക്കുന്ന ഞാൻ എന്ന ഈ ജീവ ഭാവവും അല്ല ഈ ജീവഭാവത്തെ സ്വയം നിരീക്ഷിച്ചാൽ ഇതു ശുദ്ധബോധമായ ഒരു ഉണ്മയിൽ നിലനിക്കുന്നതായി തോന്നുന്നു ഇതിനെ ശ്രദ്ധിച്ചാൽ ചിന്ത ഉണ്ടാകുന്നില്ല അകവും പുറവും നിറഞ്ഞു നിൽക്കുന്ന ഈ ബോധമാണോ
ഇതാണോ സ്വാമിജി പറയുന്ന താൻ 🙏🙏🙏
അതെ. അതാണു് തന്നിലെ 'താൻ '. തന്റെ യാർത്ഥ സ്വരൂപം !
അതു തന്നെയാണു് സർവ്വവ്യാപിയായ സർവ്വേശ്വര ചൈതന്യം ! മായോപാധിക ചൈതന്യം. ജീവൻ, അവിദ്യോപാധിക ചൈതന്യം.
ബ്രഹ്മം, നിരുപാധിക ചൈതന്യം !!
All my blessings
🌷🌷🌷🌷🌷🌷
🙏🙏🙏
ജീവൻ, ഈശ്വരൻ, ബ്രഹ്മം, ഇവ മൂന്നും അതിന്റെ പരിപൂർണ്ണതയിൽ, അനായാസം ഗ്രഹിക്കാനായി. നന്ദി, നമസ്ക്കാരം സ്വാമിജി🙏🙏🙏
🙏🙏
❤❤❤❤Blessed words 🙏 ✨️ 🙌 ❤️ 💖 namaste 🙏 💖 Garate.words 🎉🎉🎉Thanks lot 👍 🙏 💖 ♥️ 🎉🎉
All my blessings
🌷🌷🌷🌷🌷🌷
🙏🙏🙏🌹🌹🌹
🙏
🙏🏻🙏🏻🙏🏻💚