മാമ്പഴങ്ങളുടെ നൂറു കണക്കിന് ശേഖരവുമായി മാംഗോ ഫെസ്റ്റ് | Kerala's Largest Mango fest In Kochi

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 30

  • @n4tradelink
    @n4tradelink  5 หลายเดือนก่อน +2

    അന്താരാഷ്ട്ര മാംഗോ ഫെസ്റ്റ് 2024 കൊച്ചി
    മറൈൻ ഡ്രൈവിൽ
    മെയ് 19 വരെ
    സ്വദേശിയും വിദേശിയുമായ 100 കണക്കിന് മാമ്പഴങ്ങൾ രുചിച്ചു നോക്കി വാങ്ങുവാൻ സുവർണ്ണാവസരം
    നമ്മൾ കണ്ടിട്ടില്ലാത്ത തരം മാമ്പഴങ്ങൾ കാണുവാൻ കഴിയുന്ന ഈ സുവർണ്ണാവസരം മാക്സിമം പ്രയോജനപ്പെടുത്തൂ
    ടീം
    N4 Trade Link

  • @YoosafPk-q6m
    @YoosafPk-q6m 5 หลายเดือนก่อน +3

    ഇത്രയും വില കൊടുത്തു മാങ്ങാ വാങ്ങാൻ എറണാകുളം വരെ പോകണോ.
    നല്ല അടിപൊളി മാങ്ങാ എല്ലായിടത്തും കിട്ടുമല്ലോ

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      സുഹൃത്തേ
      മാമ്പഴ ഫെസ്റ്റ് എന്നു പറയുമ്പോള്‍ മാങ്ങ വാങ്ങുവാൻ മാ(തമല്ല പുതിയ ഇനങ്ങളെക്കുറിച്ച് പഠിക്കാനും രുചി മനസിലാക്കുന്നതിനു൦ അതിലൂടെ നമ്മുടെ വീടുകളിൽ (ഡമ്മിലും ബക്കറ്റിലും പറമ്പിലും പുതിയ വെറൈറ്റി തൈകൾ നടാനും സാധിക്കും മാങ്ങ മാത്രം വാങ്ങണം എന്നുള്ളവർ അടുത്തുളള ഷോപ്പിൽ നിന്നും വാങ്ങുന്നത് തന്നെയാണ്‌ നല്ലത്‌

  • @HeheHddh-dx6gq
    @HeheHddh-dx6gq หลายเดือนก่อน

    2.50 looks like banganappalli

  • @boredfamily
    @boredfamily 5 หลายเดือนก่อน

    Mango fest kasaragod varanam

  • @HeheHddh-dx6gq
    @HeheHddh-dx6gq หลายเดือนก่อน +1

    Kalneelam...manneelam...chumma oro perittu...odukkathe vila ...thattippu...

    • @n4tradelink
      @n4tradelink  หลายเดือนก่อน

      @@HeheHddh-dx6gq വില കൂടുതൽ ആയിരിക്കാം എന്നിരുന്നാലും കൊച്ചിയിൽ ഈ ഫെസ്റ്റ് നടന്ന ആദ്യ ദിനങ്ങളിൽ 100 ൽ പരം ഇനങ്ങൾ ഉണ്ടായിരുന്നു അതിൽ എല്ലാ മാമ്പഴങ്ങളും രുചിച്ചു നോക്കാനും ഇഷ്ടപ്പെട്ടവയുടെ വിത്ത് ശേഖരിക്കാനും കഴിഞ്ഞു. 25 ൽ പരം ഇനങ്ങൾ വിത്ത് മുളച്ച് വളർന്നു കഴിഞ്ഞു.
      മാങ്ങ വാങ്ങുക എന്നതിലുപരി കണ്ടിട്ടില്ലാത്ത ഇനങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു എന്നുള്ളതാണ് സന്തോഷകരമായ കാര്യം
      അഭിപ്രായം പറഞ്ഞതിന് നന്ദി

  • @kckadampuzha
    @kckadampuzha 5 หลายเดือนก่อน +1

    ഇഷ്ടപെട്ടു... 🌹

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      Thank you 😊

  • @christopherjoseph6990
    @christopherjoseph6990 5 หลายเดือนก่อน +1

    Super

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      Thank you 😊

  • @valsalas8014
    @valsalas8014 5 หลายเดือนก่อน +1

    Plants undo

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      തൈകളുടെ വിൽപ്പന ചെറിയ രീതിയിൽ ഉണ്ട്
      അത് പുറത്താണ് സജീകരിച്ചിട്ടുള്ളത്

  • @jayaramck2471
    @jayaramck2471 5 หลายเดือนก่อน +1

    ഈ ഷോ കണ്ടിരുന്നു! എല്ലാ ഇനങ്ങൾക്കും വളരെയേറെ വിലക്കൂടുതലാണ്! Entry fee യും കൂടുതലാണ്!

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      പ്രിയ സുഹൃത്തേ,
      ഒരുപാട് വെറൈറ്റി മാമ്പഴങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ വീഡിയോ ചെയ്തത്

  • @ramji_kr
    @ramji_kr 5 หลายเดือนก่อน +1

    എറണാകുളത്ത് എവിടെയാണ് ഫെസ്റ്റ്

    • @n4tradelink
      @n4tradelink  5 หลายเดือนก่อน +1

      മറൈൻ ഡ്രൈവിലാണ്
      എല്ലാ മാമ്പഴവും രുചിച്ചു നോക്കി വാങ്ങാം
      Just go and enjoy date till 19 this month

  • @sreekumarkumar5317
    @sreekumarkumar5317 5 หลายเดือนก่อน

    നല്ല ഒരു മൈക്ക് ഉപയോഗിച്ചു കൂടെ

  • @Sabu-uv9qm
    @Sabu-uv9qm 5 หลายเดือนก่อน

    20:34

  • @radhakrishnankg9461
    @radhakrishnankg9461 5 หลายเดือนก่อน +1

    100 രൂപ Entry Fee കൊടുത്ത് ഈ തട്ടിപ്പ് ഫെസ്റ്റിന് കയറി. നൂറുകണക്കിന് തരം മാങ്ങകളില്ല എന്ന് മാത്രമല്ല ഉള്ളതിന് തീവിലയും. വലിയ മാളുകളിൽ ഇതിൻ്റെ പകുതി വിലക്ക് കിട്ടുന്നതാണ്. ഇങ്ങനെ ഉള്ളവരെ പ്രമോട്ട് ചെയ്യുന്ന വ്ലോഗർമാർ തൊഴിലിനോട് ചെയ്യുന്ന മഹാപരാധത്തിന് ഉദാഹരണം.

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f 5 หลายเดือนก่อน +1

    ഹിമാപ്പസന്ത് ഇല്ലേ

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      ഉണ്ടാരുന്നു പക്ഷേ തിരക്ക് കാരണം കുറച്ച് ഇനങ്ങൾ ഒഴിവാക്കേണ്ടിവന്നു

  • @dr.jayakumars7329
    @dr.jayakumars7329 2 หลายเดือนก่อน +1

    തട്ടിപ്പ് ആയിരുന്നു. ഞാൻ വാങ്ങി പക്ഷെ അവസാന ദിവസങ്ങളിൽ പൊട്ടു മാങ്ങാ എങ്ങിനെയോ പഴുപ്പിച് sale ചെയ്യുക ആയിരുന്നു. വെറുതെ വില കൊടുത്തു വാങ്ങി കളഞ്ഞു

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@dr.jayakumars7329 ശരിയായിരിക്കാം പക്ഷേ ആദ്യ ദിനങ്ങളിൽ നൂറിൽ പരം വെറൈറ്റികൾ ഉണ്ടായിരുന്നു.

  • @sethunairkaariveettil2109
    @sethunairkaariveettil2109 5 หลายเดือนก่อน

    വില കൂടുതൽ തന്നെ മണം പിടിച്ചു മാങ്ങയുടെ രുചി ഇയാൾ എങ്ങിനെയീയാണ് തീരുമാനിക്കുന്നത്. നല്ല മണമുള്ള ചിലവ വഴക്കു തീരെ രുചി കാണില്ല.

  • @yahya5485
    @yahya5485 5 หลายเดือนก่อน +1

    ക്യാമറമാന്‍ പോര എല്ലാ മാങ്ങയും ശരിക്കും കാണാന്‍ പറ്റിയില്ല

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      ശരിയാണ്
      ഭയങ്കര തിരക്കായിരുന്നു

  • @amcanil2493
    @amcanil2493 5 หลายเดือนก่อน +1

    Over price.

  • @sdqali7421
    @sdqali7421 5 หลายเดือนก่อน +2

    Over priced

  • @ayangudiluthfullah2721
    @ayangudiluthfullah2721 4 หลายเดือนก่อน

    Over priced