@@shiyascholayil9807 നമ്മൾ വർക്ക് ചെയ്യുമ്പോൾ കോപ്പി പേസ്റ്റ് ചെയ്യുന്നത് കുഴപ്പമില്ല. പക്ഷേ നമ്മുക്ക് മനസ്സിലാകാത്ത or എന്തിനാന്നു അറിയാത്ത ഒരു semicolon പോലും ഉപയോഗിക്കാൻ പാടില്ല. So bootstrap ഉപയോഗിക്കുന്നത് നമ്മുടെ വർക്ക് കൂടുതൽ എളുപ്പമാകും. But ഒപ്പം അവരു എങ്ങനെയാണ് css use ചെയ്തേക്കുന്നത് മനസ്സിലാക്കണം. അതുപോലെ പല പ്രോജക്ടിൽ വർക്ക് ചെയ്യുമ്പോൾ css nte next level SCSS, LESS and frameworks bootstrap, tailwind css എന്നിവയിലൊക്കെ വർക്ക് ചെയ്യേണ്ടി വരും. Css അത്യാവശ്യം അറിയാമെങ്കിൽ ഇതിൽ ഏതാണെങ്കിലും നമ്മുക്ക് easy ആയിരിക്കും. ഈ channel ൽ തന്നെ html, css എങ്ങനെയാണ് നോക്കേണ്ടത്, എങ്ങനെയാണ് experienced designers athu use ചെയ്യുന്നതെന്ന് വീഡിയോ add ചെയ്തിട്ടുണ്ട്. Css tutorial video il മേൽപറഞ്ഞ കാര്യങ്ങളുടെ details കാണിക്കുന്നുണ്ട്. It will help you to grow as a competitor!
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് Frontend tutorial playlist il add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!

Want to know more about Flex, please do a video ❤
Sure 👍