Gautham Ravichandran
Gautham Ravichandran
  • 86
  • 553 432

วีดีโอ

Avaraatha (അവരാതാ ) | Gautham Ravichandran | Roast #6
มุมมอง 9K14 วันที่ผ่านมา
Concept, cuts, canned and conceived by Gautham Ravichandran gauthamrchandran?igsh=MWl6cnZweGliOXpmeg Content Disclaimer This video follows the legal guidelines outlined in Section 52(1)(a)(ii) of the Indian Copyright Act, 1957. It allows the use of copyrighted material for specific purposes like reviews, critiques, or commentary. The clips included in this video are sourced from c...
Marco (2024) Review | Gautham Ravichandran | 4 MINUTE REVIEW
มุมมอง 3.1Kหลายเดือนก่อน
Marco (2024) Review | Gautham Ravichandran | 4 MINUTE REVIEW
Meenathil Thaalikettu | Gautham Ravichandran | Roast #5
มุมมอง 15Kหลายเดือนก่อน
Concept, cuts, canned and conceived by Gautham Ravichandran gauthamrchandran?igsh=MWl6cnZweGliOXpmeg Content Disclaimer This video follows the legal guidelines outlined in Section 52(1)(a)(ii) of the Indian Copyright Act, 1957. It allows the use of copyrighted material for specific purposes like reviews, critiques, or commentary. The clips included in this video are sourced from c...
Organic Nellikkathalam | Gautham Ravichandran | Roast#4
มุมมอง 14Kหลายเดือนก่อน
Concept, cuts, canned and conceived by Gautham Ravichandran gauthamrchandran?igsh=MWl6cnZweGliOXpmeg Content Disclaimer This video follows the legal guidelines outlined in Section 52(1)(a)(ii) of the Indian Copyright Act, 1957. It allows the use of copyrighted material for specific purposes like reviews, critiques, or commentary. The clips included in this video are sourced from c...
Sookshmadarshini (2024) Review | 4 MINUTE REVIEW | Gautham Ravichandran | Basil Joseph | Nazriya
มุมมอง 1.3Kหลายเดือนก่อน
Sookshmadarshini (2024) Malayalam movie starring Basil Joseph and Nazriya in the lead has hit the screens. Catch the review in just 4 minutes! Concept, cuts, canned and conceived by Gautham Ravichandran gauthamrchandran?igsh=MWl6cnZweGliOXpmeg Check out our previous videos : 1. Top 5 films like KILL - th-cam.com/video/X8c2N1h1bmw/w-d-xo.html 2. Indian 2 - What Went Wrong? - th-cam...
Al Kulth Padakkam ROAST | Gautham Ravichandran | #Roast 1
มุมมอง 24K2 หลายเดือนก่อน
എന്താ ഇപ്പൊ പറയാ... കണ്ണീന്ന് വെള്ളവും ചെവീന്ന് ചോരയും വരുമ്പോ മൂക്കിൽ പഞ്ഞി എന്ന് പറഞ്ഞപ്പോലത്തെ അവസ്ഥ ആണ്... MARTIN ... ബാക്കി കണ്ട് നോക്കാ... Concept, cuts, canned and conceived by Gautham Ravichandran gauthamrchandran?igsh=MWl6cnZweGliOXpmeg Check out our previous videos : 1. Top 5 films like KILL - th-cam.com/video/X8c2N1h1bmw/w-d-xo.html 2. Indian 2 - What Went Wrong? - th-c...
Kanguva : What Went Wrong! | Gautham Ravichandran | Suriya | Siva | Bobby Deol
มุมมอง 8K2 หลายเดือนก่อน
An ambitious attempt gone wrong! But what really went wrong in Suriya's ambitious magnum opus directed by Siva? Find out more in the video! Concept, cuts, canned and conceived by Gautham Ravichandran gauthamrchandran?igsh=MWl6cnZweGliOXpmeg Check out our previous videos : 1. Top 5 films like KILL - th-cam.com/video/X8c2N1h1bmw/w-d-xo.html 2. Indian 2 - What Went Wrong? - th-cam.co...
Kanguva (2024) Review | 4 MINUTES REVIEW| Gautham Ravichandran | Suriya | Siva | Devi Sri Prasad
มุมมอง 3.5K2 หลายเดือนก่อน
Malayalam review of Suriya's Kanguva (2024) directed by Siva, produced by Studio Green with music by Devi Sri Prasad. Is the film worth the hype? Find out now! #kanguva #suriya #review
Vijay v/s Suriya : Who wins? 😂⚡| Gautham Ravichandran | Kanguva | Thalapathy 69 | Malayalam
มุมมอง 26K2 หลายเดือนก่อน
Actor or a STAR? Catch the career analysis of Thalapathy Vijay and Nadippin Nayagan Suriya, which has often crossed paths with each other. Pumping action, cute romance, electrifying emotional display; they have it all! Find out who wins at the end! Concept, cuts, canned and conceived by Gautham Ravichandran gauthamrchandran?igsh=MWl6cnZweGliOXpmeg Check out our previous videos : 1...
Vettaiyan (2024) Malayalam Review | Gautham Ravichandran | Rajinikanth | Anirudh | Amitabh
มุมมอง 1.2K3 หลายเดือนก่อน
Malayalam review of Rajinikanth's Vettaiyan (2024). Concept, cuts, and conceived by Gautham Ravichandran gauthamrchandran?igsh=MWl6cnZweGliOXpmeg Check out our previous videos : 1. Top 5 films like KILL - th-cam.com/video/X8c2N1h1bmw/w-d-xo.html 2. Indian 2 - What Went Wrong? - th-cam.com/video/_p3f2368C6g/w-d-xo.htmlfeature=shared 3. MCU is BACK - th-cam.com/video/-_KnytnE2J8/w-d...
Vettaiyan (2024): 5 Shocking Reveals! Rajinikanth’s Cop Flops & AI Amitabh? | Gautham Ravichandran
มุมมอง 2.1K3 หลายเดือนก่อน
Before you dive into the grandeur of Rajinikanth's Vettaiyan (2024), discover the hidden gems that make this film a must-watch! From jaw-dropping AI twists to the characterisation of Vettaiyan , we’ve uncovered everything you need to know to enhance your movie experience. Whether you're a die-hard Thalaivar fan or new to his cinematic universe, this guide is packed with insider details and east...
🔥 5 Reasons to Watch Devara - The Epic Blockbuster of the Year! 🏆| Gautham Ravichandran
มุมมอง 3.1K3 หลายเดือนก่อน
🔥 5 Reasons to Watch Devara - The Epic Blockbuster of the Year! 🏆| Gautham Ravichandran
Masss is better than GOAT! | Gautham Ravichandran | Suirya | Vijay | Venkat Prabhu
มุมมอง 10K4 หลายเดือนก่อน
Masss is better than GOAT! | Gautham Ravichandran | Suirya | Vijay | Venkat Prabhu
VFX and Indian Cinema : Evolution🔥| Gautham Ravichandran | Shankar | Rajamouli
มุมมอง 2.7K4 หลายเดือนก่อน
VFX and Indian Cinema : Evolution🔥| Gautham Ravichandran | Shankar | Rajamouli
Kaathal : A Tribute | Gautham Ravichandran!Mammootty | Jyotika
มุมมอง 5544 หลายเดือนก่อน
Kaathal : A Tribute | Gautham Ravichandran!Mammootty | Jyotika
TOP 5 MOVIES like KILL (2024) | Gautham Ravichandran | Hindi Thrillers|
มุมมอง 14K5 หลายเดือนก่อน
TOP 5 MOVIES like KILL (2024) | Gautham Ravichandran | Hindi Thrillers|
MCU is BACK! | Gautham Ravichandran | Ryan Reynolds | Deadpool 3
มุมมอง 9K5 หลายเดือนก่อน
MCU is BACK! | Gautham Ravichandran | Ryan Reynolds | Deadpool 3
Indian 2 - What Went Wrong?! | Gautham Ravichandran | Kamal Hassan| Shankar |
มุมมอง 14K6 หลายเดือนก่อน
Indian 2 - What Went Wrong?! | Gautham Ravichandran | Kamal Hassan| Shankar |
Manichithrathazhu Copied?| Gautham Ravichandran | Mohanlal| Prithviraj | Ezra | Malayalam |Horror 4K
มุมมอง 10K7 หลายเดือนก่อน
Manichithrathazhu Copied?| Gautham Ravichandran | Mohanlal| Prithviraj | Ezra | Malayalam |Horror 4K
Aavesham എങ്ങനെ ബ്ലോക്ക്ബസ്റ്റർ ആയി ? | Gautham Ravichandran | Fahadh Faasil | Aavesham | Malayalam
มุมมอง 3.3K7 หลายเดือนก่อน
Aavesham എങ്ങനെ ബ്ലോക്ക്ബസ്റ്റർ ആയി ? | Gautham Ravichandran | Fahadh Faasil | Aavesham | Malayalam
Top 5 Tom Cruise Movies You Can’t Miss - Ranked by Fans!
มุมมอง 4928 หลายเดือนก่อน
Top 5 Tom Cruise Movies You Can’t Miss - Ranked by Fans!
THE DARK KNIGHT x SPYDER | Parallels | Gautham Ravichandran| Christopher Nolan | Mahesh Babu| DC
มุมมอง 4.2K8 หลายเดือนก่อน
THE DARK KNIGHT x SPYDER | Parallels | Gautham Ravichandran| Christopher Nolan | Mahesh Babu| DC
Decoding ലോകേഷ് കനഗരാജ് | Gautham Ravichandran| Leo| Vikram| Kaithi| Vijay|
มุมมอง 4.8K9 หลายเดือนก่อน
Decoding ലോകേഷ് കനഗരാജ് | Gautham Ravichandran| Leo| Vikram| Kaithi| Vijay|
SERIAL KILLER FILMS- Top 5 | Gautham Ravichandran| Ratsasan| Memories| Prithviraj|
มุมมอง 3.6K9 หลายเดือนก่อน
SERIAL KILLER FILMS- Top 5 | Gautham Ravichandran| Ratsasan| Memories| Prithviraj|
IRATTA x THANKAM | Parallels| Gautham Ravichandran| Rashamon|
มุมมอง 2.6K9 หลายเดือนก่อน
IRATTA x THANKAM | Parallels| Gautham Ravichandran| Rashamon|
24 is Suriya's Manam? - Vikram K Kumar analysis | Gautham Ravichandran| 24| Manam| Gangleader|
มุมมอง 1.7K10 หลายเดือนก่อน
24 is Suriya's Manam? - Vikram K Kumar analysis | Gautham Ravichandran| 24| Manam| Gangleader|

ความคิดเห็น

  • @creazystar1754
    @creazystar1754 7 ชั่วโมงที่ผ่านมา

    Eda myre kanguvayum hit aayi.. Ni surya fan aanannu manasillavathillatto

  • @rejoegeorge
    @rejoegeorge 10 วันที่ผ่านมา

    Varanam Aayiram ❤ >>> every other movie

  • @Hanafmadeit143
    @Hanafmadeit143 13 วันที่ผ่านมา

    Romanchfication movie super movie jakes wow ❤

  • @DemolitionWorld03
    @DemolitionWorld03 13 วันที่ผ่านมา

    ഞാൻ കന്നഡ പടങ്ങൾ ഒക്കെ കാണുന്ന ഒരാൾ ആണ്, ദർശനാണ് കന്നഡയിൽ ഏറ്റവും ഫാൻസ്‌ ഉള്ള നടൻ, puneeth ഉം, കിച്ചയും പിന്നാലെ ഉണ്ട് എങ്കിലും ദർശന്റെ ഫാൻസ്‌ അപാരമാണ്, chakravarthy, navagraha ഒക്കെ ദർശന്റെ നല്ല പടമാണ്. പക്ഷെ കന്നഡ film industry യെ നശിപ്പിച്ചതിൽ challenging star ന്റെ contribution പറയാതെ വയ്യ,ഇങ്ങേരുടെ ചില പടങ്ങൾ കണ്ടാൽ എന്തോ ഒലത്തിട്ടാ ഇത്രേം ഫാൻസ്‌ എന്ന് തോന്നി പോകും, ദർശൻ മാത്രം അല്ല അവിടുത്തെ top നടൻ മാർ മിക്കതും ഒരു സമയത്ത് ഇങ്ങനെ ആയിരുന്നു

  • @sindhuh7863
    @sindhuh7863 15 วันที่ผ่านมา

    Who r u man kannadiga r malayali 😂 , how do u no evry detail of kannada movies ,🤔🤔🤔🤔

  • @Mr.Penguin2000
    @Mr.Penguin2000 16 วันที่ผ่านมา

    ഉപന്ദ്ര ഒക്കെ വേറെ ലെവൽ ആണ്. അയാൾ ഡയറക്റ്റ് ചെയ്ത പഴയ സിനിമകൾ കണ്ടിട്ടില്ലെന്നു തോന്നുന്നു 😀 ഇപ്പോളാണ് പൊട്ട പടത്തിൽ ഉപന്ദ്ര തല വക്കുന്നത്

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 16 วันที่ผ่านมา

    താങ്കളെ കാണുമ്പോൾ എൻ്റെ ഫ്രണ്ട് മോറിസിനെ പോലെ തോന്നുന്നു.നിറം . കണ്ണട എല്ലാം ഒരു പോലെ😅

  • @adhiparayil
    @adhiparayil 16 วันที่ผ่านมา

    അയാള് ജയിലിൽ ആയത് നിന്റെ ഭാഗ്യം.. ഇല്ലേൽ രേണുകസാമിയെ കൊന്നപോലെ നിന്നേം കൊന്നേനെ 😂😂😂

  • @exploreintheworld4890
    @exploreintheworld4890 16 วันที่ผ่านมา

    Karantakakaran aya njn ith kanumbo 😂ithokkke engane thappi eduth bro 🎉😂iniyum kore nd ithopoltha item

    • @gauthamravichandran
      @gauthamravichandran 16 วันที่ผ่านมา

      @@exploreintheworld4890 😅😅 ഞാൻ തപ്പി എടുത്തോണ്ട് ഇരിക്കുന്നു... 😂

  • @robyjose3135
    @robyjose3135 17 วันที่ผ่านมา

    Nice review...❤❤❤

  • @gokulkrishna3017
    @gokulkrishna3017 17 วันที่ผ่านมา

    Real Star Upendra fans 🔥

  • @Binsonjy
    @Binsonjy 17 วันที่ผ่านมา

    Story 🙃😵‍💫😵‍💫 ithu athu universe ah!? 😆

  • @niranjansalim2310
    @niranjansalim2310 17 วันที่ผ่านมา

    Ithinu munne vere channel ondarnille🤔 or enikk thetteethano. Anyways current content okke kandittund. Very good work, keep it going🙌

    • @gauthamravichandran
      @gauthamravichandran 17 วันที่ผ่านมา

      Eyy... ഞാൻ ആദ്യമായിട്ടാ... 😅

  • @Lifelong-student3
    @Lifelong-student3 17 วันที่ผ่านมา

  • @antonyrainz1406
    @antonyrainz1406 17 วันที่ผ่านมา

    Bruh your videos are really good.. Your presentation is absolutely hilarious. Keep doing. You deserve more Subscribers. 🫂👍

  • @phy-joelk9704
    @phy-joelk9704 17 วันที่ผ่านมา

    Kollam Instagram story highlights il reviews vayikkar undayirinnu.. yes ithum kollam.. easy to connect 👍🏻👏🏻

  • @DespandittS
    @DespandittS 17 วันที่ผ่านมา

    ഫോറെൻസിക് സിനിമ തന്നെ ലോജിക്കൽ ഇല്ലായ്മയുടെ ചാകരയായിരുന്നു, പക്ഷെ അഖിൽ പോളിന്റെ 7 th day നല്ല ഫിലിമായിരുന്നു.

    • @gauthamravichandran
      @gauthamravichandran 17 วันที่ผ่านมา

      ഫോറൻസിക്ക് ലൂപ് ഹോൾ ന്റെ അയ്യര് കളി ആയിരുന്നു... 😅

    • @DespandittS
      @DespandittS 17 วันที่ผ่านมา

      @gauthamravichandran കോഴി കൊല്ലുന്നത് കണ്ട് psycho ആയതാണ് അതിലെ വില്ലൻ, പിന്നെ തനിക്ക് ക്യാൻസർ ആണെന്ന് കരുതി ദേക്ഷ്യം കൊണ്ട് കൊല്ലുന്ന psycho ഇങ്ങനെയൊക്കെ ആരെങ്കിലും സൈക്കോ ആകു സ്ട്രോങ്ങ്‌ ആയിട്ടുള്ള എന്തെങ്കിലും reason കാണിക്കാമായിരുന്നു.

  • @SRJS25
    @SRJS25 18 วันที่ผ่านมา

    Bro what’s with your eye line? Reading of a script or something?

    • @gauthamravichandran
      @gauthamravichandran 17 วันที่ผ่านมา

      Not really... Normally സംസാരിക്കുവാ but കോൺവെർസെഷനിൽ കണ്ണ് ഇങ്ങനെ മാറുന്ന പോലെ അങ്ങ് ഓവർ ആയിട്ട് വന്ന് 😅

    • @SRJS25
      @SRJS25 17 วันที่ผ่านมา

      @ good to know Mark my words with your potential you’ll become one of the most famous TH-camr within the end of 2025….

    • @gauthamravichandran
      @gauthamravichandran 17 วันที่ผ่านมา

      @@SRJS25 Oh.. that's overwhelming... Thanks🙂❤️

  • @Jo83748
    @Jo83748 18 วันที่ผ่านมา

    Same enekku tovi identity reveal avuno portion okae crimge adichu endo convincing ayilla but fight ok sett aanu

    • @gauthamravichandran
      @gauthamravichandran 17 วันที่ผ่านมา

      Yeah... Major Sreekumar vibe ആകേണ്ടതായിരുന്നു...

    • @msd9588
      @msd9588 17 วันที่ผ่านมา

      Sambavam velya scene aayilla..😅 oru pa..pa... Pa....aayene pakshe ath avaru maintain cheythu👍❤️

  • @Ashmiro7
    @Ashmiro7 18 วันที่ผ่านมา

    Ott വരട്ടെ

  • @muhammedirfans4412
    @muhammedirfans4412 18 วันที่ผ่านมา

    Urvashi Rautela ye Hindikkarkk vendeii ippo , Full ippo potta padangalil aanallo

  • @Hyperi_on
    @Hyperi_on 18 วันที่ผ่านมา

    Ennada ith english review oo Malayalam review o

  • @DhyanDivij-fb9qe
    @DhyanDivij-fb9qe 18 วันที่ผ่านมา

    Ende review onnu nokko

  • @iamanupjoshi
    @iamanupjoshi 19 วันที่ผ่านมา

    sathyam....mass nalla padamanu annu kodde kandavar ellarum kuttam paranjitum enik istapoettatharnu... mass padathil istapedatha ore oru sadhanam aa monsters ayit prethangal varumbgo ulla ottam and vfx aarnu athu matrame aa padathil enik alambayio thoniyullu aa scene kalanjit pakaram semma mass song include akiyal padam full ayit pwoli ayene in my pov

  • @kavya_bhasi
    @kavya_bhasi 19 วันที่ผ่านมา

    😂👏

  • @NidhinPbabu
    @NidhinPbabu 20 วันที่ผ่านมา

    പക്ഷേ ഈ സിനിമയിലെ ബിജിഎം ഒരു രക്ഷയുമില്ല വി ഹരികൃഷ്ണാ

  • @NidhinPbabu
    @NidhinPbabu 20 วันที่ผ่านมา

    ഈ സിനിമയുടെ അവസാനം ഒരു കുഞ്ഞ് ചെറുക്കനെ കാണിക്കുന്നില്ലേ ലവൻറെ മകനാണ് കുഞ്ഞുദർശൻ

  • @vishnurnair8960
    @vishnurnair8960 20 วันที่ผ่านมา

    7:56 meir.. 🥲 ഇവന്മാരൊക്കെ ഇത്രേം മണ്ടൻമാരാണോ...

  • @vishnuvijayas840
    @vishnuvijayas840 20 วันที่ผ่านมา

    Challenging star ന്ന് അറിഞ്ഞിട്ടാ പേരാണ് പ്രേക്ഷകർക്ക് പുള്ളിടെ സിനിമ കാണൽ തന്നെ ഒരു challenge ആണല്ലോ ഉള്ളത് പറയാലോ ഞാൻ പുള്ളിടെ പടങ്ങൾ മിക്കതും കണ്ടിട്ടുണ്ട് ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ ബാക്കിയെല്ലാം അവരാതങ്ങളാണ് 😁😁

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      ഓ... ഫാൻ ആണല്ലേ 😂

    • @vishnuvijayas840
      @vishnuvijayas840 16 วันที่ผ่านมา

      ​@@gauthamravichandranശേ അങ്ങനെ പറയരുത് 🙆🏻‍♀️എനിക്ക് പുനീത് രാജ്‌കുമാർ ആയിരുന്നു favorite 😊2010 മുതൽ കേബിൾ മാറി sun direct വന്നപ്പോ കന്നഡ ചാനൽ ഒക്കെ കിട്ടിയപ്പോ അന്ന് ഒട്ടുമിക്ക പടങ്ങൾ വലിച്ച് വാരി കാണുമായിരുന്നു പിന്നെ ഇങ്ങേരെ കാണാൻ ഒക്കെ nice അല്ലെ ഇത്ര height കണ്ടപ്പോ ഒരു കൗതുകത്തിന് അങ്ങ് കണ്ടു തീർത്തു സാരഥി എന്നൊരു പടം ഇഷ്ട്ടമാണ് lion king adaptation ആണ് 😁😁

    • @gauthamravichandran
      @gauthamravichandran 16 วันที่ผ่านมา

      @@vishnuvijayas840 ആ പടം റിലീസ് സമയത്ത് ഇങ്ങേരു ഭാര്യയെ തല്ലിയ കേസിൽ അകത്ത് അല്ലായിരുന്നോ?

    • @vishnuvijayas840
      @vishnuvijayas840 16 วันที่ผ่านมา

      @@gauthamravichandran അപ്പൊ അതും അറിയോ 🙆🏻‍♀️😁 11 ദിവസം ജയിലിൽ ആയിരുന്നു സാരഥി പടം വിജയിച്ചു ഭാര്യയുമായി ഒത്ത് തീർപ്പിൽ എത്തി കേസ് പിൻവലിച്ചു പിന്നെ ബാംഗ്ലൂരിൽ ഒരു ഹോട്ടൽ വെയിറ്ററെ തല്ലിയ കേസ് 50000 രൂപ കൊടുത്തു തീർപ്പാക്കി വംശനാശ ഭീഷണി നേരിടുന്ന ഏതോ പക്ഷിയെ ഫാം ഹൗസിൽ വളർത്തിയതിന് കേസ് അങ്ങനെ ഒരു ലോഡ് കേസ് ഉണ്ട് ഇപ്പോ കൊലക്കേസിൽ ജാമ്യം കിട്ടി സ്ത്രീ വിഷയത്തിൽ പുള്ളിക്കാരൻ കുറച്ച് intersted ആണ് പുറത്ത് ഇങ്ങനെ ആണെങ്കിൽ സിനിമ ഷൂട്ടിംഗ് അങ്ങനെത്തെ കാര്യങ്ങളിൽ പൊതുവെ അങ്ങനെ ബുദ്ധിമുട്ടിക്കില്ല എന്നാണ് കേട്ടിട്ടുള്ളത് 😁

  • @weapon-X007
    @weapon-X007 20 วันที่ผ่านมา

    എന്തോരം നിയമലംഘനങ്ങളാ😆😆😆

  • @vibezmalayalam7472
    @vibezmalayalam7472 20 วันที่ผ่านมา

    ഗൗതം സാർ വലിയ മനുഷ്യനാണ്.. 😭😭🙏

  • @anoopkprasad9220
    @anoopkprasad9220 20 วันที่ผ่านมา

    ക്ലൈമാക്സ്‌ കുറച്ചു വയൻസ് കുറഞ്ഞോ എന്നാണ് സംശയം 👌

  • @silentman7315
    @silentman7315 20 วันที่ผ่านมา

    Upendra 😂 Auto shanker ചെയ്യാമോ.😂

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      കണ്ടിട്ടില്ല... നോക്കട്ടെ 😅

    • @silentman7315
      @silentman7315 20 วันที่ผ่านมา

      @@gauthamravichandran youtube ല് ഉണ്ട്.

    • @PrinceReacts6
      @PrinceReacts6 19 วันที่ผ่านมา

      Shilpa shettiye Muthalakkanbedutha padava😂

  • @bhaasitrolls
    @bhaasitrolls 20 วันที่ผ่านมา

    Ravi Jr. ❤

  • @minhajmizu2179
    @minhajmizu2179 20 วันที่ผ่านมา

    Oh😮

  • @Karthik_Krishna_Palakkad
    @Karthik_Krishna_Palakkad 20 วันที่ผ่านมา

    ഞങ്ങൾടെ മുഖത്ത് പുഞ്ചിരി പടർത്താൻ ഈ അവാരാതം കണ്ട് തീർത്ത സഹോദരന് പൂക്കൾ 🙏🏻🙂 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      അത് ഞമ്മന്റെ ഡ്യൂട്ടി അല്ലെ 😅🙂

    • @Karthik_Krishna_Palakkad
      @Karthik_Krishna_Palakkad 20 วันที่ผ่านมา

      @@gauthamravichandran NGK roast cheyyan ella roasting channel karodum parajju aarum cheynilla🙂🙏🏻

  • @Sinister-o8k
    @Sinister-o8k 20 วันที่ผ่านมา

    ഈ ഇന്റർവെൽ സീൻ വരെ പണ്ട് ടീവി യിൽ കണ്ട് തിരുപ്പതി ആയി ചാനെൽ മാറ്റിയ ഞാൻ

  • @amilyelby6937
    @amilyelby6937 20 วันที่ผ่านมา

    Sound kurach kuravanu cheta

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      Sound level vary cheyyunnu ennoru complaint undaayirunnu... Appo ithavana ellaam ore level il mix cheythu... -12 aanu volume base

  • @kaarthikintekadhakal
    @kaarthikintekadhakal 20 วันที่ผ่านมา

    Bro your thumbnails are highly inflammable😅😅....own creation ano??

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      ഇതൊന്നും ചെയ്ത് തരാൻ വേറെ ആളില്ലന്നെ!

    • @kaarthikintekadhakal
      @kaarthikintekadhakal 20 วันที่ผ่านมา

      @gauthamravichandran 😂

    • @kaarthikintekadhakal
      @kaarthikintekadhakal 20 วันที่ผ่านมา

      @@gauthamravichandran appolekkum maatyo😃😃

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      @@kaarthikintekadhakal കളർ ഇച്ചിരി കൂടുതൽ... ഒന്ന് മാറ്റി നോക്കാമെന്ന് വെച്ച്

    • @kaarthikintekadhakal
      @kaarthikintekadhakal 19 วันที่ผ่านมา

      @@gauthamravichandran 😅😅

  • @jingles514
    @jingles514 20 วันที่ผ่านมา

    ഈ പുള്ളിയുടെ ആകെ ഒരു പടം മാത്രേ കണ്ടിട്ടുള്ളൂ അത് കൊണ്ട് തന്നെ മതിയായി 😣😣 കന്നഡ ഇൻഡസ്ട്രി യിലെ ഒട്ടും ഇഷ്ടം ഇല്ലാത്ത ഒരു നടൻ

  • @jithinkjoshy1874
    @jithinkjoshy1874 20 วันที่ผ่านมา

    Eagle vehicle ❤

  • @Abhijith42626
    @Abhijith42626 20 วันที่ผ่านมา

    Oru outspoken feel

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      വ്യക്തമായില്ല്യ 😬

    • @Abhijith42626
      @Abhijith42626 20 วันที่ผ่านมา

      @gauthamravichandran outspoken youtube channel

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      @@Abhijith42626 അത് നല്ലതല്ലേ 😬

    • @bhaasitrolls
      @bhaasitrolls 20 วันที่ผ่านมา

      ​@@Abhijith42626 better than Outspoken

    • @Abhijith42626
      @Abhijith42626 20 วันที่ผ่านมา

      @@bhaasitrolls yes

  • @rahulramesh213
    @rahulramesh213 20 วันที่ผ่านมา

    I think he is called challenging star either because it is challenging for audience to watch his movie or challenging for him to act..... Ethayalum nannayitund....

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      😂😂

    • @pragadeeshiyer1749
      @pragadeeshiyer1749 20 วันที่ผ่านมา

      Shortest and best roast.... Sheriyaanu bro

    • @jithinbabu2473
      @jithinbabu2473 20 วันที่ผ่านมา

      😂

    • @anusathiankk
      @anusathiankk 19 วันที่ผ่านมา

      ​@@gauthamravichandranpogueu 2021 rost onnude upload cheyyo

  • @zyk7456
    @zyk7456 20 วันที่ผ่านมา

    5:02 അതൊക്കെ കോളേജ് കുമാരൻ പടത്തിലെ ആ10 തന്തയ്ക്കു വിളിച്ചിട്ടും തിരിച്ചു ഐ ലബ് യുന്ന് 😂😂😂😂❤

    • @gauthamravichandran
      @gauthamravichandran 19 วันที่ผ่านมา

      അതാണ്‌ മാസ്സ് 💥😅

  • @sangeeth-mq5de5wm5x
    @sangeeth-mq5de5wm5x 20 วันที่ผ่านมา

    Challenging 🌟 mathramalla sandalwood ullath crazy 🌟 v ravichandran koodi onn pariganikkuka pullide kaiyil ithilum mikachath und

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      ഉണ്ട് ഉണ്ട്... അറിയാം 😅

    • @sangeeth-mq5de5wm5x
      @sangeeth-mq5de5wm5x 20 วันที่ผ่านมา

      @gauthamravichandran ennal pariganikku please

  • @Tharak-b1o
    @Tharak-b1o 20 วันที่ผ่านมา

    D boss ki jai jai jai gowda ji✊🏻🙋🏻

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      "ഉയിര് വേണമെങ്കിൽ വിളിച്ചോടാ... "😂😂

  • @karanavar
    @karanavar 20 วันที่ผ่านมา

    Iyal real lifil jail poyath mention cheyyamayirunnu

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      അത് personal അറ്റാക്ക് ആവില്ലേ 😬

    • @karanavar
      @karanavar 20 วันที่ผ่านมา

      @gauthamravichandran avan cheythath themmaditharam anu.ippol ellavarum marannu.very 😔

  • @ajithvasudev3677
    @ajithvasudev3677 20 วันที่ผ่านมา

    ഇതൊക്കെ ഏത് യൂണിവേഴ്സ് 😂

  • @GGC.p
    @GGC.p 20 วันที่ผ่านมา

    Expecting more videos of challenging star ⭐😂

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      തീർച്ചയായിട്ടും 😌

    • @GGC.p
      @GGC.p 19 วันที่ผ่านมา

      @gauthamravichandran 🕺🥳

  • @കോക്കാച്ചി-ണ6ത
    @കോക്കാച്ചി-ണ6ത 20 วันที่ผ่านมา

    Thankyou for the new year gift 🎉😁

    • @gauthamravichandran
      @gauthamravichandran 20 วันที่ผ่านมา

      നമ്മളെ കൊണ്ട് ആകുന്ന പോലെ 😅❤️