Masss is better than GOAT! | Gautham Ravichandran | Suirya | Vijay | Venkat Prabhu

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 164

  • @onadan8346
    @onadan8346 2 หลายเดือนก่อน +45

    Finally someone said this 🥹🥹🥹

  • @dharacomments
    @dharacomments 4 หลายเดือนก่อน +47

    Finally masss movie getting its regocnition.
    It was good movie. Till now not got a valid reasons for its flop

    • @gauthamravichandran
      @gauthamravichandran  4 หลายเดือนก่อน +4

      @@dharacomments Yeah... it was actually good. But you know, the comic portrayal of Suriya didn't work with the audience, I guess. It is an underrated film❤️

    • @dharacomments
      @dharacomments 4 หลายเดือนก่อน

      @@gauthamravichandran yes maybe.

    • @aryaramachandhran7965
      @aryaramachandhran7965 หลายเดือนก่อน

      ​@@gauthamravichandranthe reason mass flop that time have plenty of horror comedy so audiences milking feel.

  • @yadhukrishna__00
    @yadhukrishna__00 3 หลายเดือนก่อน +46

    Mass was a good movie. Like you said, I liked it more than Goat. And I watched a video on youtube, which was like a correction and swap between the scenes in Goat. And it was much much better than the actual screenplay.

    • @gauthamravichandran
      @gauthamravichandran  3 หลายเดือนก่อน +2

      @@yadhukrishna__00 Happy that you liked it🙂❤️

  • @ebymathew5222
    @ebymathew5222 หลายเดือนก่อน +4

    സൂര്യ കാരണം ആണ് "Mass" flop ആവാൻ കാരണം എന്ന് വെങ്കട് പ്രഭു പറയാതെ പറഞ്ഞപ്പോൾ തന്നെ പുള്ളിയോടും Goat നോടും ഒരു അതൃപ്തി തോന്നിയിരുന്നു.Cinema ക്ക് വേണ്ടി എങ്ങനെയും Flexible ആവുന്ന കാര്യത്തിൽ Surya❤️✨.Experimental Movies ന് പുള്ളി കൊടുക്കുന്ന Priority👌
    Mass കണ്ട അന്നുമുതലേ ഇഷ്ടമായതാണ്.

  • @Venom-cb4my
    @Venom-cb4my 2 หลายเดือนก่อน +32

    Nan aval illey song was pure 💎

  • @aryan-y2-v
    @aryan-y2-v 21 วันที่ผ่านมา +1

    സൂര്യയുടെ അന്നും ഇന്നും ബോർഅടിക്കാതെ കണ്ടിരിക്കാവുന്ന
    നല്ല ആക്ഷൻ മൂവി ആണ് അഞ്ചാൻ ❤

  • @tylerdurden__99
    @tylerdurden__99 2 หลายเดือนก่อน +18

    Eppozhanh brooh channel kandath ...good broo keep going❤

  • @rejoegeorge
    @rejoegeorge 2 หลายเดือนก่อน +28

    Ennikk Masss oru average experience arnu adhyam irangiyapo, but after GOAT I felt Masss was better. So thank you for putting out this explanation video for Masss and GOAT ❤

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +1

      Yeah... Mass കിടിലൻ പടം എന്നല്ല... ഗോട്ട് വെച്ച് നോക്കുമ്പോ ബെറ്റർ ആണ് 😅

    • @soorajsidharth8376
      @soorajsidharth8376 2 หลายเดือนก่อน +1

      Goat is waste movie

  • @abhjithmanoj1097
    @abhjithmanoj1097 2 หลายเดือนก่อน +10

    മാസ്സ് മൂവീ യിൽ എറ്റവും കണാൻ പോളി പ്രംജി കരുണാസ് ഇവരുടെ ഒക്ക് കോമഡി ആണ് മേയിൻ ❤❤

  • @SheBi-m5c
    @SheBi-m5c 2 หลายเดือนก่อน +7

    Avasam maassil surya ghostine vittu piriyumbo oru emotion ubd Vere level aanu

  • @Skn601
    @Skn601 2 หลายเดือนก่อน +6

    I'm a vijay fan to hardcover but emotionally bro paranna pole experimentally aanelum masss oru feel taran sadichu emotional feel cheyipichu goat vannapo oru feelings toniyilla aah ingane kandodirikkam atra tanne
    Actually sarikkuk Venkat prabhu gimics vazhangate Goat cheytirunnu engil nanneyenne
    Fan base especially rusikanmar oru sapam tanne vijay kk
    He is very good actor no doubt in that he can do well ✌️

  • @VarunDev-o6r
    @VarunDev-o6r 2 หลายเดือนก่อน +5

    വെറൈറ്റി സ്ക്രിപ്റ്റുകൾ ഒരുപാട് കിട്ടിയ നടനാണ് സൂര്യ. ഏഴാം അറിവ് , മാസ്സ്, 24, etc. പക്ഷേ എന്തോ പുള്ളിക്ക് അഭിനയിക്കാൻ നല്ല കഴിവ് ഉണ്ടെങ്കിലും സ്ക്രീൻ presence ഇപ്പോൾ തീരെ ഇല്ല. അയൻ വരെയൊക്കെ പുള്ളിയെ സ്ക്രീനിൽ കാണുമ്പോൾ goosebumps ആയിരുന്നു. ഈ അടുത്ത കാലത്ത് കുറച്ചു നേരത്തേക്ക് എങ്കിലും ആ ഒരു ഫീൽ കിട്ടിയത് rolex ആണ്. പണി അറിയാവുന്ന സംവിധായകരുടെ കയ്യിൽ കിട്ടുന്നില്ല. അതാണ് പ്രധാന പ്രശ്നം. വെറൈറ്റി സ്ക്രിപ്റ്റ് കിട്ടുമ്പോൾ ഡയറക്ഷൻ മോശം ആവും. ഡയറക്ഷൻ നല്ലത് ആവുമ്പോൾ സ്ക്രിപ്റ്റ് വീക്ക് ആവും. ഇത് രണ്ടും ചേർന്ന് വന്ന കാലഘട്ടം ആണ് സൂര്യയുടെ golden years. ഇനി വരുന്ന കാർത്തിക് സുബ്ബരാജ് പടം ഉൾപ്പെടെ പ്രതീക്ഷയുണ്ട്. പഴയ ആ സൂര്യയെ കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      മോശം സിനിമകളിൽ നിന്ന് ഉയർന്നു വരാൻ ശ്രമിക്കുന്ന നായകനെ കാണുമ്പോൾ നമുക്ക് സിംപതി ആണ് കൂടുതൽ വരുക... അയാളെ കാണുമ്പോൾ ഗൂസ് ബംപ്സ് വരാൻ സാധ്യത ഇല്ല.. വിജയ് ടെ കാര്യം നേരെ മറിച്ചാണ്... വിജത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ അയാൾ ശക്തൻ ആണെന്ന് പ്രേക്ഷകർക്ക് താനേ തോന്നും... സൂര്യക്ക് പഴയ അവസ്ഥ വേണമെങ്കിൽ ഒരു 5-6 പടം അടുപ്പിച്ചു ഹിറ്റ്‌ ആവണം!

  • @MARTIN-ik4sm
    @MARTIN-ik4sm หลายเดือนก่อน +2

    Annjan എന്ത് കൊണ്ട് flop ആയി എന്ന് ഒരു video ചെയമ്മോ എന്റെ Fav സൂര്യ movie Rolex ന് മുബ് വരെ

  • @sfcreations8917
    @sfcreations8917 2 หลายเดือนก่อน +9

    Mass filimil cg work ayilla atha prashnam emotional oke work ayi

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +2

      Yeah... പേടിച്ചു ഓടുന്ന സീൻ ഒക്കെ ബോർ ആയി പോയി 😬😬

  • @gowthams4705
    @gowthams4705 2 หลายเดือนก่อน +5

    Subscribed bro❤❤❤
    I'm a tamilan so please put subtitles in every videos❤

  • @solomonjoppan7283
    @solomonjoppan7283 หลายเดือนก่อน +1

    Goat kandittu enikku.... Endhiran aayi aannu thonniye...

  • @wazeem9916
    @wazeem9916 2 หลายเดือนก่อน +16

    Mass aan pwoli🔥💥❤
    Athile song bgm konduthaney enthiru vibe story different
    Goat enthu avarathamanu😆😆kaanichekunathe💩

  • @Nithin7860
    @Nithin7860 2 หลายเดือนก่อน +10

    Mass was so much better than GOAT shit 😂

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      🙂❤️

    • @BlackMonster98
      @BlackMonster98 2 หลายเดือนก่อน +5

      haters will bark. bark more hater

    • @heartlyartsak8661
      @heartlyartsak8661 18 วันที่ผ่านมา

      ​@BlackMonster98 fact remains fact. If you show both movies to an audience other than fans of either actors, most of them will like Mass.

    • @BlackMonster98
      @BlackMonster98 17 วันที่ผ่านมา

      nope they will like goat seriously
      i am not saying mass is bad
      but goat has better bgm, action scenes and mainly the villain

  • @varnuso
    @varnuso 2 หลายเดือนก่อน +5

    Goat 🔥🔥🔥🔥🔥❤

  • @elano10
    @elano10 2 หลายเดือนก่อน +11

    Goat anu better❤

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +7

      ഏത് രീതിയിൽ ആണ് ബെറ്റർ ആയിട്ട് തോന്നിയത് എന്ന് പറയാമോ?

    • @Ab_hxzz
      @Ab_hxzz 2 หลายเดือนก่อน +8

      Andham pans 🤡

    • @Random_facts222
      @Random_facts222 2 หลายเดือนก่อน +1

      എല്ലാർക്കും opinion und അല്ലാതെ thanghan pattila😂​@@Ab_hxzz

  • @deepakm3668
    @deepakm3668 หลายเดือนก่อน +1

    GOAT is actually a masala version of Mahaan......!!

  • @AnilBalakrishna
    @AnilBalakrishna 2 หลายเดือนก่อน +8

    Goat mass enik istapettu

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +1

      രണ്ടും ഇഷ്ടപ്പെട്ടോ?

    • @Raaesh1
      @Raaesh1 2 หลายเดือนก่อน

      Mass🔥🔥

  • @ManiSethuraman-d3r
    @ManiSethuraman-d3r หลายเดือนก่อน +2

    Bro this is completely a rare opinion. GOAT was a very well made commercial entertainer which worked really well with Tamil audience. I really don’t understand why it didn’t work well with Kerala audience, though I accept some valid criticisms. In terms of making the cinema engaging, GOAT was 3 hours long and not a single moment seemed laggy while watching it in theatres. Seeing Thalapathy Vijay in different shades, with a character such as that of a traumatised psychotic villain was a delight for fans as he himself was criticised consecutively as he doesn’t choose different roles and is always playing roles which portray him as a saviour. The music by Yuvan Shankar Raja with songs and background score, Whistle Podu video song and Chinna Chinna Kangal worked well, and Matta was a chartbuster. I do accept that Spark song placement could have been avoided, but apart from that I don’t see any negatives from the music side and the background score was really amazing in GOAT. Venkat Prabhu’s screenplay and writing was criticised but did some audience fail to notice the amazing twists and turns towards climax, which were totally goosebump moments on screen. These are the reasons why the film did really well in the box office, becoming the highest grossing tamil film of 2024, the third highest grossing indian film of 2024, and the third highest grossing Tamil film of all time in Tamil Nadu box office, after Leo and Ponniyin Selvan-1. I feel there was so much unnecessary negativity and degradation for the film GOAT which deserves more appreciation from audience.
    On the other hand you are comparing this film with Masss? A movie which was completely rejected by all audience including the Tamil audience. The movie was a good experiment in terms of the story, but the screenplay and execution seemed plain and very flat in the second half of the film. You say the songs in Masss were better than GOAT and I’m pretty sure you’re the only person in the world who feels this way. Masss did seem pretty decent in terms of writing in the first half, but though it was a complete experimental film, the plot and screenplay in the second half was completely formulaic and old templated revenge. The whole point of Masss was to be a different experimental genre but it quite failed to fulfill the audience which the director himself accepted in his interviews.
    On the whole, the purpose of GOAT and its promotion was to give a pakka commercial entertainer for Thalapathy Vijay fans and the general audience which worked perfectly and was true to its motive. I would say after watching Leo, which worked really well with Kerala audience, they had their expectations sky high for GOAT, which is why it disappointed them somewhat.
    Masss was a completely experimental genre which didn’t fulfill its motive at all, which is why it was rejected by the audience. I completely disagree to your opinion.

    • @gauthamravichandran
      @gauthamravichandran  หลายเดือนก่อน +2

      @@ManiSethuraman-d3r OK🙂❤️

    • @Blood.Re4per
      @Blood.Re4per 22 วันที่ผ่านมา

      Ndhuvadei ith essay o? 😂

    • @heartlyartsak8661
      @heartlyartsak8661 18 วันที่ผ่านมา

      ​@@Blood.Re4per intellectual fan ine kaliyaakkathedey

  • @vishnua8050
    @vishnua8050 4 หลายเดือนก่อน +7

    കല്യാൺ (പ്രഭുദേവ) പറഞ്ഞിട്ട് ആണ് ഗാന്ധി റഷ്യയിലേക്ക് വരുന്നത് as per Jeevan's plan

    • @gauthamravichandran
      @gauthamravichandran  4 หลายเดือนก่อน +4

      അത് തന്നെയാണ് പറഞ്ഞത്... അങ്ങനെ ഒരു വലിയ പ്ലാനിന്റെ ആവശ്യം ഇല്ലല്ലോ... നേരിട്ട് ഇന്ത്യയിൽ വെച്ച് ഒരു റോഡ് ആക്സിഡന്റിൽ വെച്ച് പരിചപ്പെട്ടാലും മതിയല്ലോ... അത് റഷ്യയിൽ ആയാൽ കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചാൽ... ഇല്ല കുഴപ്പമില്ല... പക്ഷെ അതോട്ടും കൺവിൻസിങ് ആയി തോന്നുന്നില്ല... ഇതേ സിനിമയിൽ പ്രശാന്ത് പെട്ടന്ന് റഷ്യയിൽ പോയി നിക്കും... ചോദിക്കുമ്പോ പറയും "രണ്ട് തവണ കോൾ ചെയ്തിട്ട് എടുത്തില്ല... അതുകൊണ്ട് നേരിട്ട് ഇങ് വന്നു " എന്ന്. ഇതൊക്കെ കൊണ്ടാണ് അത് ആർട്ടിഫിഷ്യൽ ആയി തോന്നുന്നത്!

    • @Officaljvs
      @Officaljvs 4 หลายเดือนก่อน

      ​@@gauthamravichandran bro കൂടെ ഉള്ള ആളുകളെ കൊല്ലുന്ന വരെ ജീവന്റെ നേരെ സംശയം ഒന്നും വരാൻ പാടില്ലല്ലോ അതുകൂടി നോക്കണ്ടേ അപ്പൊ എല്ലാം സ്മൂത്ത്‌ ആയിരിക്കണം 😊

    • @gauthamravichandran
      @gauthamravichandran  4 หลายเดือนก่อน

      ആരെ ഹോസ്റ്റേജ് ആയിട്ട് വെച്ചാലും അവരെ അതിനു ശേഷം ജീവൻ കൊല്ലും... അപ്പൊ പിന്നെ അമ്മയെ കടത്തിയാൽ എന്താ നായികയെ കടത്തിയാൽ എന്താ 😅

    • @vishnua8050
      @vishnua8050 4 หลายเดือนก่อน +1

      @@gauthamravichandran
      Sunil ആണ് emotionally more vulnerable.
      ഗാന്ധി wife നേ കൊണ്ട് പോയാലും അങ്ങിനെ വിട്ട് കൊടുത്തു എന്ന് വരില്ല.
      But Sunil nte മകൾ ആകുമ്പോൾ കൂടുതൽ ചാൻസ് ഉണ്ട്. Also അവർ തമ്മിൽ ഒരു rift ഉണ്ടാക്കാനും ഉപകരിക്കും.
      😅

    • @gauthamravichandran
      @gauthamravichandran  4 หลายเดือนก่อน +1

      തീർച്ചയായും വിട്ട് കൊടുക്കുമല്ലോ... കാരണം അയാളുടെ മകനെ എങ്ങനെ രക്ഷിക്കാം എന്നാണ് അയാൾ വീണ്ടും വീണ്ടും ആലോചിച്ചത് എന്ന് പറയുന്നുണ്ട്. അപ്പോൾ ഒരിക്കൽ ഡ്യൂട്ടി കാരണം ഒരാളെ നഷ്ടപെട്ട അയാൾ ഭാര്യയെ തട്ടിക്കൊണ്ടു പോയാലും ഇപ്പൊ പ്രതികരിച്ചപോലെയെ പ്രതിക്കരിക്കു.
      ഇനി അപ്പോഴും ഗാന്ധിക്ക് അറിയാം ആളെ വിട്ടു കഴിഞ്ഞാൽ ആ പിടിച്ചു വെച്ചിരിക്കുന്ന ആളിനെ കൊല്ലും എന്ന്... സൊ വേറെ ഒരു രീതിയിൽ പെരുമാറാൻ ചാൻസ് ഇല്ല.
      സുനിൽ ഇമോഷണലി vulnerable ആണെന്ന് കാണിക്കുന്ന സീനുകൾ ഒന്നും സിനിമയിൽ ഇല്ല. പെട്ടന്ന് അങ്ങനെ ഒരു സീൻ കാണിക്കുമ്പോൾ എന്തോ ഓഫ്‌ ആയി തോന്നും 😅😬

  • @iamanupjoshi
    @iamanupjoshi 19 วันที่ผ่านมา

    sathyam....mass nalla padamanu annu kodde kandavar ellarum kuttam paranjitum enik istapoettatharnu... mass padathil istapedatha ore oru sadhanam aa monsters ayit prethangal varumbgo ulla ottam and vfx aarnu athu matrame aa padathil enik alambayio thoniyullu aa scene kalanjit pakaram semma mass song include akiyal padam full ayit pwoli ayene in my pov

  • @Adithyan3272
    @Adithyan3272 2 หลายเดือนก่อน +4

    Mass❤

  • @AravindA-vn1xs
    @AravindA-vn1xs หลายเดือนก่อน +2

    I thought anjaan was a damn good movie tho 😅

  • @appuppanstorys3963
    @appuppanstorys3963 2 หลายเดือนก่อน +4

    Aa best mass cartoon better ennu paranja ninne samadhichu😂

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +6

      ആണല്ലേ... താങ്ക്സ് 😌

    • @appuppanstorys3963
      @appuppanstorys3963 2 หลายเดือนก่อน +1

      @@gauthamravichandran mm welcome fan's

  • @rehananish1744
    @rehananish1744 หลายเดือนก่อน

    Mass nallaoru comedy padam aanu, emotionally connect akkiya padam aanu
    Direction aanu bore aayi thoniyathu
    Piravi song valare heart touching aayi thoni
    Still underrated aanu..
    🔥🤌
    Goat 3:40 minutes ulla padam aayondanu chilappo kure scene cut cheythathanu
    Goat experimental movie aanu
    Villain character - different aanu especially sanjay and jeevan character
    Scifi sequence aayittulla clone concept set aayirunnu 💀🔥

  • @sree_vinayakoffl1130
    @sree_vinayakoffl1130 2 หลายเดือนก่อน +5

    Goat anu better
    Goat 2nd half pakuthi kainjapo avaratham ayi pinna athinta edayil kurchu avarathavum und
    Massil pure avaratham ,thudakam kollamayirnu pinne poyi
    Randu theateril anu kandath😢

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      ഞാൻ വിഡീയോയിൽ പറഞ്ഞത് വെച്ച് അതായത് ബെറ്റർ മ്യൂസിക്, ബെറ്റർ സ്ക്രീൻപ്ലേ, ബെറ്റർ കോൺഫ്ലിക്റ്റ്, ബെറ്റർ പ്രൊഡക്ഷൻ വാല്യൂ ഒക്കെ മാസ്സിൽ ആണ് ഉള്ളത്. പിന്നെ ഇതൊന്നും ഇല്ലെങ്കിലും സിനിമ ഇഷ്ടപ്പെടാം... That's personal and I respect your view🙂❤️

  • @AJR_x7
    @AJR_x7 2 หลายเดือนก่อน +10

    Goat is better than Gangwa😹

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +1

      @@AJR_x7 അതായിരിക്കാം...

    • @filmitube1661
      @filmitube1661 2 หลายเดือนก่อน +1

      Never

  • @Ericxgod
    @Ericxgod 2 หลายเดือนก่อน +4

    Goat is better than kanguva

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +1

      Eh? അതിപ്പോ എവിടുന്ന് വന്നു 😂

  • @jrjtoons761
    @jrjtoons761 หลายเดือนก่อน

    ഗോട്ടിൽ എന്തിനാണ് , clone ആർക്കറിയാം.

  • @SA_586
    @SA_586 2 หลายเดือนก่อน +3

    Agree Mass was better than GOAT but GOAT is also a good movie its way better than Leo

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +2

      @@SA_586 ലിയോയിൽ ഉള്ള ഒരു സ്ക്രീൻപ്ലെ ഫ്ലോ ഉണ്ടോ ഗോട്ടിൽ? പ്രൊഡക്ഷൻ വാല്യൂ നോക്കിയാലും ലിയോ അല്ലെ ബെറ്റർ

    • @yohanjoben1446
      @yohanjoben1446 2 หลายเดือนก่อน +2

      10 goat vannalum leo irikunna thatt thaanu thanne irikkum

    • @Random_facts222
      @Random_facts222 2 หลายเดือนก่อน +1

      Bruh u don't deserve to watch movies anymore😂 leo>> any recent vijay films

    • @manuraghav5760
      @manuraghav5760 หลายเดือนก่อน

      No. Puli>>>>>>>>>

  • @AaronShiju-e6s
    @AaronShiju-e6s 2 หลายเดือนก่อน +2

    Bro😂goatil prabhu deva ann bomb itt kollune..then y is the villan targeting Vijay. The villain tells prabhu deva to bomb the train😂😂😂

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      വിജയ് ആണ് ഹെഡ് എന്ന് പ്രഭു ദേവ വിളനോട് പറയുന്നുണ്ടല്ലോ... അല്ലാതെ അയാൾക്ക് അങ്ങനെ ബോംബ് വെക്കേണ്ട ആവശ്യമില്ല, വിജയ് പറഞ്ഞിട്ടാണ് ചെയ്തത് എന്ന്...

  • @parthasarathym4627
    @parthasarathym4627 หลายเดือนก่อน +1

    Masss🔥🔥

  • @vivi9176
    @vivi9176 2 หลายเดือนก่อน +3

    Goat avaratham mass kaatu avaratham

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +2

      @@vivi9176 aisheri😅 ഒരു തരത്തിലും ടെക്‌നിക്കൽ or സ്ക്രീൻപ്ലേ മികവും ഇല്ലാത്ത ഗോട്ട് എങ്ങനെയാണ് മാസ്സിനെക്കാൾ മികച്ചത് ആകുന്നത് എന്ന് കൂടി പറയു... അതല്ല "എനിക്ക് അങ്ങനെ തോന്നി" എന്ന രീതി ആണേൽ പ്രശ്നമില്ല... Individual opinions!🙂❤️

    • @vivi9176
      @vivi9176 2 หลายเดือนก่อน +2

      @gauthamravichandran screenplay wise and technical wise 2ndum durantham tane , goat had some enjoyable moments in the first half theatre but mass was a total torture watching it fdfs

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +4

      @vivi9176 Technically, production quality, music, cuts, cinematography and DI ഒക്കെ മാസിൽ ആണ് ബെറ്റർ എന്ന് എല്ലാർക്കും കണ്ടാ മനസിലാവുമല്ലോ ബ്രോ! പടം ഇഷ്ടപ്പെട്ടു എന്നത് മനസിലാക്കാം, അതിനിപ്പോ ടെക്നിക്കലി നന്നാവണം എന്നില്ലല്ലോ

  • @Michael_Mediaz
    @Michael_Mediaz 2 หลายเดือนก่อน +1

    Mass🔥

  • @Ajithcb_Indian
    @Ajithcb_Indian 2 หลายเดือนก่อน +1

    മാസ്സ് ഒരു ആവറേജ് movie ആയിട്ട് എനിക്ക് തോന്നിയത് മാത്രമല്ല സൂര്യ എന്ന നടന് എപ്പഴും പരീക്ഷണ ചിത്രം ചെയ്യാൻ പറ്റില്ലല്ലോ

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      @@Ajithcb_Indian മാസ്സ് എല്ലാത്തിലും മികച്ചു നിൽക്കുന്നില്ല... പക്ഷെ മാസുമായി കമ്പയർ ചെയ്യുമ്പോൾ... 🙂

  • @a5lm_mdk-20
    @a5lm_mdk-20 2 หลายเดือนก่อน +2

    Ayyo mass avaraathathekkaal ethreyo bhedam aan goat😭

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +1

      @@a5lm_mdk-20 ഏത് വിഭാഗത്തിൽ ആണ് ഭേദം എന്ന് കൂടി പറയു 😅

    • @Movieupdates-o4z
      @Movieupdates-o4z 2 หลายเดือนก่อน +1

      Mass poy kaan aadhym

  • @ahdhalibrahimnaina
    @ahdhalibrahimnaina 2 หลายเดือนก่อน +3

    Mass aan better. Cgi work matti nirthiyal👍

  • @Gain_moyal
    @Gain_moyal 2 หลายเดือนก่อน +1

    Goat adipowli aanu🔥

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +1

      ആയിക്കോട്ടെ... ഇഷ്ടപ്പെടുന്നത് individual preference ആണല്ലോ... പക്ഷെ ടെക്‌നിക്കലി മാസ്സ് ആണ് ഗോട്ടിനേക്കാൾ മികച്ചത്... ഒരു സംശയവും വേണ്ടാ 🙂

    • @Gain_moyal
      @Gain_moyal 2 หลายเดือนก่อน

      @gauthamravichandran massum kollam ❤ but goat aanu kurachude eshttam❤🤗

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      @@Gain_moyal yeah... That's fine❤️🙂⚡

  • @iamfriendlyboy6801
    @iamfriendlyboy6801 2 หลายเดือนก่อน +2

    Padam weak aan but performance 🔥🔥

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      ഏത് പടത്തിന്റെ കാര്യമാ?

    • @iamfriendlyboy6801
      @iamfriendlyboy6801 2 หลายเดือนก่อน

      @gauthamravichandran goat

  • @SuniljithuSuniljithu
    @SuniljithuSuniljithu หลายเดือนก่อน

    Mass❤️

  • @Eswin.P.mathew
    @Eswin.P.mathew 2 หลายเดือนก่อน +2

    Massinekal bheedam goat thanne..😅😅

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +1

      പ്രൊഡക്ഷൻ വാല്യൂ ഒക്കെ ഗോട്ട് മോശം അല്ലെ... 😬

    • @Ab_hxzz
      @Ab_hxzz 2 หลายเดือนก่อน

      🤡🤡 athe athe athila vijayda look ella vijay fansinu inspiration aane 🤣🤣 2015um 2024 thammil compare paal kuppies 🤣

    • @Eswin.P.mathew
      @Eswin.P.mathew 2 หลายเดือนก่อน +2

      @@gauthamravichandran appo masso... athil enth logic ahnu ullath.. prethethe okke kanikunnathum idak idak achan surye kanikunathum okke kandalum mathi nalla productiona 😅

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      @@Eswin.P.mathew നല്ല പ്രൊഡക്ഷൻ വാല്യൂ എന്നാൽ ആ സിനിമയിൽ മുടക്കിയ കാശു സ്‌ക്രീനിൽ കാണാൻ ഉണ്ടാവണം... ഗോട്ടിൽ 400 കോടിയുടെ 10% പോലും സ്‌ക്രീനിൽ കാണാനില്ല... ഇതും അച്ഛൻ സൂര്യയെ കാണിക്കുന്നതുമായിട്ട് എന്ത് ബന്ധം?

  • @kkr576
    @kkr576 หลายเดือนก่อน +1

    Kullan suru

    • @gauthamravichandran
      @gauthamravichandran  หลายเดือนก่อน +3

      ഒരാളുടെ ശാരീരികമായ പോരായ്മകൾ ചൂണ്ടി കാട്ടി കൊച്ചാക്കുന്നത് നല്ലതാണെന്ന് അഭിപ്രായം. അദ്ദേഹം ഒരു നടൻ അല്ലെ, അഭിനയത്തിലെയും സ്ക്രിപ്റ്റിലെയും പോരായ്മകളെ പറ്റി സംസാരിക്കു!

  • @Johnwickxo
    @Johnwickxo 2 หลายเดือนก่อน +1

    Mass p.ri. Odraaaa 😂
    Goat is infinity better than whatever the poochandi is that crap 🤧

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +4

      @@Johnwickxo Individual differences... നീ ഓടണ്ട 🙂

    • @Speeedy-i1p
      @Speeedy-i1p 2 หลายเดือนก่อน +4

      Whistle pooodu myyra 😂

    • @ilixymx
      @ilixymx 2 หลายเดือนก่อน +1

      Tf you mean by infinity better 🤣🤡,

  • @RikasPuliyakuth
    @RikasPuliyakuth 2 หลายเดือนก่อน

    Massile predhangalke saadhanangale thodanulla kazhivundo illayo😂 ? Adhane maasile main logic mistake. Angane thodane kazhivunfenki pinne suryayude aavishyamilla avarke .

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      അങ്ങനെ ആയിരിക്കില്ല... അവരുടെ വേണ്ടപ്പെട്ടവരുടെ മുന്നിൽ പ്രേതമായി ചെന്ന് ആഗ്രഹം സാധിക്കുന്നതിനേക്കാൾ നല്ലത് ഒരു മനുഷ്യൻ വഴി അത് ചെയ്യുന്നതാണ്‌. ഇപ്പൊ ആ അമ്മക്ക് മകന്റെ സർജറി ചെയ്യാൻ പറ്റില്ല, അതിനു പൈസ ഉണ്ടായാലും ഡോക്ടറും ആയി സംസാരിക്കാൻ ഒരു മനുഷ്യൻ വേണം. അവർക്ക് പറയാനുള്ളത് അവർക്ക് മാസിലൂടെ മാത്രമേ പറയാനാകു...

    • @RikasPuliyakuth
      @RikasPuliyakuth 2 หลายเดือนก่อน

      @@gauthamravichandran pakshe orupade scene Ile kazhivilla tha poleyane kaanichadhe . Prem ji food edukan nokuno pullike thodan pattunilla .

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      @@RikasPuliyakuth അപ്പൊ എന്നാൽ അവർക്ക് വേണ്ടത്, ഭക്ഷണം, സംസാരം ഒന്നും അവർക്ക് തന്നെ ചെയ്യാൻ പറ്റില്ലായിരിക്കും...

  • @Movieupdates-o4z
    @Movieupdates-o4z 2 หลายเดือนก่อน

    Nan avl ilaye🥺😍

  • @nidhinrag9727
    @nidhinrag9727 2 หลายเดือนก่อน

    vfx story telling reedhi onn set aayirunnel mass nanavumayirunnu

  • @solomonjoppan7283
    @solomonjoppan7283 หลายเดือนก่อน

    Née ee pari okkey theatreril poyi kandittundo..?
    Adyam aaki crowd kanu...

    • @gauthamravichandran
      @gauthamravichandran  หลายเดือนก่อน

      വ്യക്തമായില്ല്യ 😬

  • @amalbabupala
    @amalbabupala 4 หลายเดือนก่อน

    💯%

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 2 หลายเดือนก่อน

    Mass ayalm goat ayalm oeu propper screnplay with high monets and conflict undaenn venlat prabhu filmsile ellam ulla pole pakhse vijayde latest vanna pala padathilm screenplay mosham ayondan kandirikkan polm thonnathirunnath

  • @aryaramachandhran7965
    @aryaramachandhran7965 2 หลายเดือนก่อน

    Mass>>>>>

  • @roshinraju146
    @roshinraju146 2 หลายเดือนก่อน

    Semma masss song thaman aano cheythe... Yuvan thannalle

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      @@roshinraju146 No.. Thaman... Pulli Gandi Baat remix cheythathaa😅

    • @roshinraju146
      @roshinraju146 2 หลายเดือนก่อน

      @gauthamravichandran athariyam...yuvan anenna ithuvare orthe

  • @Jack13-o1t
    @Jack13-o1t 2 หลายเดือนก่อน +1

    ithokke adipoli padam enn parayunna Tn audienceine venam parayan 😂🤣

  • @JibinPJoshy
    @JibinPJoshy 2 หลายเดือนก่อน +2

    Mass umfi padam aanu

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      🙂❤️

    • @ilixymx
      @ilixymx 2 หลายเดือนก่อน +4

      Goat umfi padam annu 🤡

    • @JibinPJoshy
      @JibinPJoshy 2 หลายเดือนก่อน

      @@ilixymx 2 yum umfiya padam aane🤭

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      @@JibinPJoshy പക്ഷെ മാസ്സ് ബെറ്റർ ആണ്... In terms of writing, music, production value etc. Just that അതിന്റെ vfx and climax മോശമായി പോയി... പക്ഷെ അത്രയും എൻഗേജ്‌മെന്റ് ഗോട്ടിൽ ഇല്ല... ആദ്യം മുതലേ ഉള്ള നിർവകരത അവസാനം വരെയും ഉണ്ട്... കണ്ടിരിക്കാൻ പറ്റാത്ത സിനിമ ഒന്നും അല്ല...

  • @butcher6894
    @butcher6894 2 หลายเดือนก่อน

    both are average, don't glorify mass to showcase the wokeism🙃

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      Wokeism? ഇതിൽ എവിടെയാണ് വോക്കിസം?

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      രണ്ടും ആവേറേജ് ആണെന്ന് എങ്ങനെ പറയാൻ പറ്റും? പ്രൊഡക്ഷൻ വാല്യൂ, മ്യൂസിക്, എഡിറ്റിംഗ്, സിനിമട്ടോഗ്രാഫി എന്നീ ഒരു മേഖലയിലും ഗോട്ട് മാസിനെക്കാൾ മികച്ചു നിൽക്കുന്നില്ല 🤷‍♂️

  • @midhunnm2831
    @midhunnm2831 2 หลายเดือนก่อน

    VP de tholla poli maatti kitti 😂

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน

      @@midhunnm2831 എന്ന് വെച്ചാ? 😅

  • @Jack13-o1t
    @Jack13-o1t 2 หลายเดือนก่อน +1

    9:10 ath nee avasaanam fans myranmaare pedich parayalle🤣😂😂

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +2

      ശരിക്കും എനിക്ക് കണ്ടിരിക്കാവുന്ന സിനിമ ആയിട്ടാണ് തോന്നിയത് 😅 റിവ്യൂ ഇട്ടപ്പോഴും അതാ പറഞ്ഞെ...

  • @Blackey595
    @Blackey595 2 หลายเดือนก่อน

    ഡേയ് കോമഡി പറയാതെടെ 😂

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +1

      ആഹ്... ഇനി എന്താ കോമഡി എന്ന് കൂടി പറ

  • @navafff
    @navafff 2 หลายเดือนก่อน

    Kanguva

  • @joyal340
    @joyal340 2 หลายเดือนก่อน

    Poda

    • @gauthamravichandran
      @gauthamravichandran  2 หลายเดือนก่อน +3

      @@joyal340 ചുമ്മാ ഒരു കമന്റോ 😂😂 ഒന്നും പറയാനില്ലേൽ അങ്ങനെ അങ്ങ് പോയാ പോരെ മ്യാമാ 🙂

  • @harikrishnanr2368
    @harikrishnanr2368 2 หลายเดือนก่อน

    Mass❤

  • @aadhi1793
    @aadhi1793 หลายเดือนก่อน

    Mass💎