Manichithrathazhu Copied?| Gautham Ravichandran | Mohanlal| Prithviraj | Ezra | Malayalam |Horror 4K

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 38

  • @VishnuredIndian
    @VishnuredIndian 7 หลายเดือนก่อน +17

    actually ഇതെല്ലാം കോപ്പിയടിച്ചത് സാക്ഷാൽ Alfred Hitchcockന്റെ മൂവിയായ Vertigo എന്നതിന്റെ ഇൻസ്പിരേഷനാണ് അതിൽ അതിന്റെ ആശയം അല്ലെങ്കിൽ അതിന് ആസ്പദമാക്കി ഉൾക്കൊണ്ട് കുറെ സിനിമകൾ ഉണ്ട് മലയാളത്തിലും പല ഭാഷകളിലും അതിൽ പെടുന്നതാണ് മണിച്ചിത്രത്താഴ് മാന്നാർ മത്തായി സ്പീക്കിംഗ് അങ്ങനെ അനവധി സിനിമകളിൽ ഇൻസ്പിരേഷനുകൾ വന്നിട്ടുണ്ട്

    • @gauthamravichandran
      @gauthamravichandran  7 หลายเดือนก่อน +1

      🙂❤️

    • @gauthamravichandran
      @gauthamravichandran  6 หลายเดือนก่อน +1

      @anjumaryjoseph A person asks for his friend's help as the former's wife has been acting strangely.
      ഈ ഒരു ലൈൻ ആവും പുള്ളി ഇൻസ്പിറേഷൻ എന്ന് ഉദേശിച്ചത്.

  • @aleenajoyel
    @aleenajoyel 7 หลายเดือนก่อน +4

    How beautifully U have presented it ... Loved it!!❤️

  • @anandhuranganath9064
    @anandhuranganath9064 7 หลายเดือนก่อน +6

    Enikk Ezra kandappol tonniyataa Manichitrathazhu um aayitt nalla saamyam

    • @gauthamravichandran
      @gauthamravichandran  7 หลายเดือนก่อน +3

      Yeah... there are too many similarities

  • @ShivaPrabhaNair
    @ShivaPrabhaNair 7 หลายเดือนก่อน +2

    Its actually good... Keep going👍👍

  • @hashdove
    @hashdove 7 หลายเดือนก่อน +2

    You presented it so well ❤

  • @jishnusajeev1650
    @jishnusajeev1650 6 หลายเดือนก่อน +2

    ഗീതാഞ്ജലി moveക്ക്‌ മുൻപ് ചാരുലത enna പടം വന്നിട്ടുണ്ട്

    • @gauthamravichandran
      @gauthamravichandran  6 หลายเดือนก่อน +1

      ഉണ്ട്... അതേ കഥയിൽ ഒരുപാട് ഭാഷകളിൽ പടങ്ങൾ വന്നിട്ടുണ്ട്... മണിച്ചിത്രത്താഴുമായി അതിനു ബന്ധം ഇല്ലാത്തത് കൊണ്ട് പറഞ്ഞില്ല... Bhool bhulaiyaa 2 ന് മുമ്പ് alone എന്ന പേരിൽ ഇതേ കഥ സിനിമ ആയിട്ടുണ്ട്... ബന്ധം ഇല്ലാത്തത് കൊണ്ട് പറഞ്ഞില്ല 😅

  • @sudhinsukumaran
    @sudhinsukumaran 7 หลายเดือนก่อน +1

    Vere level aanu kto. Pwoli 🔥

  • @chethassachary1492
    @chethassachary1492 5 หลายเดือนก่อน

    ഞാനിപ്പഴാണ് ഇത് ശ്രദ്ധിക്കുന്നത്. 👍🏻👍🏻

  • @parvathyaj6605
    @parvathyaj6605 7 หลายเดือนก่อน

    🔥🔥🔥

  • @AryaMRSreebhavan
    @AryaMRSreebhavan 7 หลายเดือนก่อน

    Possession , unborn എന്നീ സിനിമകളുടെ mix ആണ് എസ്ര

    • @gauthamravichandran
      @gauthamravichandran  7 หลายเดือนก่อน

      Unborn not so much, I think! Dybbuk concept maathramalle ullu... Possession il dybbuk kaanunna scene, roadil koode odunna scene, avasaanam matteyaalude dehath dybbuk kerunnath, last pettiyilott pretham kerunnath okke almost same aanu... Pinne Manichitrathazhu um🙂

  • @BATMAN_s_millis
    @BATMAN_s_millis 7 หลายเดือนก่อน

    BRO PLZZ DO A VIDEO ABOUT SAAHO MOVIE ❤

  • @vyshnav06
    @vyshnav06 7 หลายเดือนก่อน +1

    🤯🤯🤯

    • @gauthamravichandran
      @gauthamravichandran  7 หลายเดือนก่อน +2

      Liked it? 😅

    • @vyshnav06
      @vyshnav06 7 หลายเดือนก่อน

      @@gauthamravichandran Superb bro 🔥

    • @gauthamravichandran
      @gauthamravichandran  7 หลายเดือนก่อน +1

      @@vyshnav06 Thank you :)

  • @SnehaKs-ps3dr
    @SnehaKs-ps3dr 7 หลายเดือนก่อน

    🙌🔥

  • @thajudeenpk
    @thajudeenpk 7 หลายเดือนก่อน

    👍👍👍😍

  • @ginujacob9743
    @ginujacob9743 7 หลายเดือนก่อน

    Hai❤❤machaaaaasupper

  • @benetkuriakose7082
    @benetkuriakose7082 7 หลายเดือนก่อน

    Ezra Aval tamil movie ude copy annu

    • @gauthamravichandran
      @gauthamravichandran  7 หลายเดือนก่อน +2

      Ezra irangi 8 maasam kazhinjaanu Aval irangiyath🙂

    • @Hope_1947
      @Hope_1947 2 หลายเดือนก่อน

      Ezra demon enna film based aanu. Dybbuk enna box related story aanu demon enna movie