മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുതിയ പരിഷ്കാരങ്ങൾ തൊഴിലാളികൾക്ക് വിനയാകുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 67

  • @naseemanaseema4623
    @naseemanaseema4623 3 หลายเดือนก่อน +10

    സത്യം ആണ് സർ തൊഴിലാളികൾ ആകെ വിഷമത്തിലാണ് ഇതുമായി ബന്ധപെട്ട് മലപ്പുറം കലക്ടർക്ക് ഞങ്ങൾ ഒരു പരാതി കൊടുത്തു അതിന് ഇതുവരെഒരു അന്വേഷണം പോലും വന്നില്ല ഇനി സമരം ചെയ്യാ അല്ലാതെ രക്ഷയില്ല

  • @safiasalim9013
    @safiasalim9013 3 หลายเดือนก่อน +11

    സാർ പാവപ്പെട്ട കുറെ തൊഴിലാളികൾ ഉണ്ട് സുഖമില്ലാത്തവർ ഉണ്ട് അവർക്ക് മരുന്നിനു ആഹാരത്തിനും വേണ്ടി ആണ് അവർ ഇറങ്ങുന്നത് geo tak ഉച്ചക്ക് ഉള്ള ഫോട്ടോ എല്ലാർക്കും ബുദ്ധിമുട്ട് ആണ്

  • @rethyt4781
    @rethyt4781 3 หลายเดือนก่อน +1

    സത്യം ഇതിന് എത്രയും പെട്ടെന്നുതന്നെ ഒരു പരിഹാരം ഉണ്ടാകണം സാർ

  • @ancyjose4344
    @ancyjose4344 3 หลายเดือนก่อน +1

    സത്യം വളരെ ബുദ്ധിമുട്ടാണ് വഴി ദൂരം ഭയങ്കര പ്രശ്നമാണ് കഷ്ട്ടമാണ് സാർ

  • @SreejaK-l3y
    @SreejaK-l3y 3 หลายเดือนก่อน +12

    തീർച്ചയായും ഇതിന് ഒരു പരിഹാരം അത്യാവശ്യമാണ്

  • @girija-rb8vo
    @girija-rb8vo 3 หลายเดือนก่อน +8

    പുതിയ നിയമം അനുസമരിച്ച് ജിയോടാക് ചെയ്ത പ സ്ഥലത്ത് ഫോട്ടോ എടുക്കാൻ രണ്ട് നേരവും നടക്കണം. 10 മീറ്റർ ചുറ്റളവ് നള്ളിൽ ഇല്ലെങ്കിൽ ഫോട്ടോ കിട്ടാറില്ല ഇത് ഭയങ്കര ബുദ്ധിമുട്ടാണ് ഫോട്ടോ എടുത്തതിന് ശേക്ഷം വീണ്ടും കിലോമീറ്ററോളം നടക്കണം പണിയെടുക്കുന്ന സൈറ്റിലെത്താൻ കഴിഞ്ഞ പ്രാവശ്യം ഓട്ടോ ചാർജ്ജം കൊടുത്തിട്ടാണ് പണിക്ക് പോയത്...ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരുന്നങ്കിൽ വളരെ ഉപകാരമായേനേ

  • @NithinMk-w7u
    @NithinMk-w7u 3 หลายเดือนก่อน +1

    സർ പറഞ്ഞത് ശരിയാണ് ഇപ്പോഴെത്തെ നിയമം ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് ഞാൻ മേറ്റാണു എന്റെ അഭിപ്രായം ഒന്നല്ലെങ്കിൽ ഇത്രത്തിലുള്ള നിയമം ഒഴിവാക്കുക അല്ലെങ്കിൽ തൊഴിലോർപ്പ് പദ്ദതി എന്നേക്കുമായി നിർത്തലാക്കുക

  • @ThomasTO-bg3rl
    @ThomasTO-bg3rl 2 หลายเดือนก่อน

    Yes sir

  • @MiniHari-u4u
    @MiniHari-u4u 3 หลายเดือนก่อน +8

    ഒരു വർഷംചെയ്ത പുരയിടം അടുത്ത ചെയ്യാൻ പാടില്ല 58 തൊഴിലാളി എവിടെ പോയി കൊണ്ട് വരും വസ്തു ഇത് ഒഴിവാക്കണം

  • @shinygeorge4379
    @shinygeorge4379 3 หลายเดือนก่อน

    തീർച്ചയായും ഇതിന് ഒരു പരിഹാരoകണ്ടെത്തണം

  • @MiniSali-o4m
    @MiniSali-o4m 2 หลายเดือนก่อน

    സത്യം ഇത് എന്തെങ്കിലും പരിഹാരം ഉണ്ടായെ തീരു

  • @mercyvargheese3787
    @mercyvargheese3787 3 หลายเดือนก่อน +2

    👍👍

  • @ushakumariamma6363
    @ushakumariamma6363 3 หลายเดือนก่อน +3

    സത്യം ആണ് ഇതിനു എന്തെകിലും പരിഹാരം ഉണ്ടായേ മതിയാകൂ, എവിടെ ആണോ GO ടാഗ് ചെയ്തത് അവിടെ ചെന്ന്‌വേണം രണ്ടു നേരവും ഫോട്ടോ എടുക്കാൻ
    തോഴിലാളികളെ വളരെ അതികം ബുദ്ധി മുട്ടിക്കുന്നുണ്ട്

    • @reshmababureshmababu4066
      @reshmababureshmababu4066 3 หลายเดือนก่อน

      vallatha niyam aanu pavangale kashttapeduthalanu

    • @Kunjumol-e9w
      @Kunjumol-e9w 3 หลายเดือนก่อน

      ഗതികേടുകൊണ്ടാണ് തൊഴിലുറപ്പിന് ഇറങ്ങുന്നത് ഇത് വലിയൊരു കഷ്ടം തന്നെയാണ്

    • @Ponnusworld939
      @Ponnusworld939 3 หลายเดือนก่อน +1

      Geotag ചെയുന്ന ചുറ്റുവട്ട ഉള്ള സ്ഥലങ്ങൾ മാത്രം എസ്റ്റിമേറ്റ് ആക്കാൻ കൊടുക്കുക അപ്പൊ ഫോട്ടോ അടുത്ത് നിന്നും തന്നെ എടുക്കാം

  • @minikannan9334
    @minikannan9334 2 หลายเดือนก่อน

    സർ, ഈപണിയിൽ എല്ലാ വിധ കാർഷികവിളകളെയും ഉൾപെടുത്തണം. ങ്ങങ്ങളുടെ വാർഡിൽ കൂടുതൽ ജാതിയും വാഴയും തെങ്ങുമാണ് ഉള്ളത് ചില പറമ്പിൽ മാത്രമെ വാരം എടുത്തുള് പണി നടക്കുകയുള്ള അത് കൊങ് ഞങ്ങൾക്ക് പണിക്കുറവാണ് എല്ലാ കാർഷികവിളകളെയും ഉൾപ്പെടുത്തി അളവ് കാണിച്ചുള്ള പണി നൽകണ്ടമെന്ന അഭിപ്രായം ഉണ്ട്.

  • @minichandran9012
    @minichandran9012 3 หลายเดือนก่อน

    സർ സത്യം ഇതിന് ഒരു പരിഹാരം ഉണ്ടാവണം

  • @ushatk2107
    @ushatk2107 3 หลายเดือนก่อน

    ശരിയാണ് ഒടുക്കത്തെ നിയമം

  • @rajic1113
    @rajic1113 3 หลายเดือนก่อน +8

    ഈ പാവപെട്ട അമ്മമാരെ കഷ്ടത്തിലാക്കിയിരിക്കുകയാണ്.346 രൂപയുടെ ജോലി എപ്പം ചെയ്യാനാ. ഫോട്ടോ എടുപ്പേ നടക്കു. പല പഞ്ചായത്തിൽ കിടക്കുന്ന പോലുള്ള പുരയിടം. Nnms മാറ്റം വന്നാലേ പറ്റു

  • @MiniHari-u4u
    @MiniHari-u4u 3 หลายเดือนก่อน +5

    ഒരു വസ്തു 1 വർഷം ചെയ്താൽ അടുത്ത വർഷം ചെയ്യാൻ പാടില്ല ഇങ്ങനെ പോയാൽ വസ്തുവിന് എവിടെ പോയ 1 ദിവസം 54 48 തൊഴിലാകാണ് ഈ ഒരു കാര്യം ഒഴിവാക്കണം

  • @saraswathykumar2505
    @saraswathykumar2505 3 หลายเดือนก่อน +2

    വൃത്തി ഇല്ലാത്ത തൊടുകൾ, മറ്റുള്ളവരുടെ കളിയാക്കൽ, എല്ലാം സഹിച്ച് ഒരു 346 രൂപക്ക് വേണ്ടി കഷ്ടപ്പാട് ഉള്ളവർ, പാവങ്ങൾ ഈ മഴക്കാലത്തു ജോലി ഒരു സ്ഥലത്തു ഫോട്ടോ വേറെ സ്ഥലത്തും ac യിൽ ഇരിക്കുന്നവർ ഒന്നും പാവങ്ങളുടെ. വേദന. അറിയില്ല

  • @BijiIK-vo6xu
    @BijiIK-vo6xu 3 หลายเดือนก่อน +1

    തൊഴിലാളികൾ ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കുന്നു, ദയവ് ചെയ്ത് ഇതിന് ഒരു പരിഹാരം ഉണ്ടാക്കണം, പണി ചെയ്യുന്ന സൈറ്റിൽ നിന്നും ഫോട്ടോ എടുക്കാൻ സാധിക്കണം,

  • @AffectionateBird-vd3vg
    @AffectionateBird-vd3vg 3 หลายเดือนก่อน +1

    346രൂപ കൂലി വാങ്ങുന്ന കഞ്ഞിക്കു വകയില്ലാത്തതുകൊണ്ട് ശാരീരിക അവശതകൾ പോലും അവഗണിച്ചുകൊണ്ട് പണിയെടുക്കാൻ വരുന്നവരുടെ കള്ളത്തരം കണ്ടുപിടിക്കാൻ പെടുത്തുന്ന പാട് ഇങ്ങനെ തന്നെ വേണം പാവങ്ങളോട് ആയിരങ്ങൾ വാങ്ങി ഫാനിന്റെയും ac യുടെയും സുഖകരമായ സുരക്ഷിതമായ ഇടത്തിരുന്നു ജോലി ചെയ്യുന്നവർക്കോ ഭരിക്കുന്നവർക്കോ കഷ്ടപ്പാട് മനസിലാവില്ല

  • @NaseemaNasi-k3p
    @NaseemaNasi-k3p 3 หลายเดือนก่อน

    അളവ് എടുത്ത പണി Geo tackെ ചത സ്ഥലത്തെ ഫേ> ട്ടോ വളരെ പ്രയാസമാണ് ദയവായി ഒരു പരിഹാരം കാണണം ടir.

  • @rajania8419
    @rajania8419 3 หลายเดือนก่อน +4

    ജിയോ ടാഗിനെക്കാളും 10മീറ്റർ അളവ് വന്നതാണ് പ്രശനം എവിടെയാണ് സ്ഥലത്തിന് പോകുക വയസ്സായ ആൾക്കാർ എങ്ങനെ ജോലി ചെയ്യും ആദ്യമൊക്കെ അവർക്ക് കഴിയുന്നത് ചെയ്താൽ മതി എന്നാൽ ഇപ്പോൾ 10മീറ്റർ എടുക്കണം എന്നാണ് പറയുന്നത് പ്രായമായവരെ എന്ത് ചെയ്യും അവർ എങ്ങനെ ജോലി ചെയ്യും ഇതിനാണ് ഒരു പരിഹാരം vendhath😔

    • @athirasreekumar4386
      @athirasreekumar4386 3 หลายเดือนก่อน

      എന്ത് പത്തു മീറ്റർ

  • @aravind_kunjai
    @aravind_kunjai 3 หลายเดือนก่อน +10

    ജിയോ ടാഗ് എന്നും പറഞ്ഞു പാവപെട്ട തൊഴിലാളികളെ ചതിക്കുക ആണ് ചെയ്യുന്നത് എന്ത് പാടുപെട്ടാണ് ഓരോ ദിവസത്തെയും ജോലി ചെയ്യുന്നത് അതിന്റെകൂടെ ഈ ജിയോ ടാകും

  • @Sheela-nv8jf
    @Sheela-nv8jf 3 หลายเดือนก่อน +4

    വലിയ കഷ്‌ടപ്പാട് ആണ്. എല്ലാം സർവേ എടുത്തു കൊടുത്തതല്ലേ പിന്നെ എന്തിനാ ഇതുപോലെ ആൾക്കാരെ വലക്കുന്ന ത്.

  • @MiniSali-o4m
    @MiniSali-o4m 3 หลายเดือนก่อน

    വളരെ ബുദ്ധിമുട്ടാണ് സാറേ

  • @safiasalim9013
    @safiasalim9013 3 หลายเดือนก่อน +1

    Geo tak ചെയ്യുന്ന ഭാഗത്ത്‌ നിന്നും വളരെ ദുരെ ആണ് work ചെയ്യുന്നത്

  • @ShibanaSalaam
    @ShibanaSalaam 3 หลายเดือนก่อน

    Ithrayum nallthozulurappayieunnu
    Ipol. Maranaurappe
    Sathyamaane

  • @bharathimohanan4178
    @bharathimohanan4178 3 หลายเดือนก่อน

    ജിയോ ടാക് എന്ന സംഭവം നല്ലതാണ് അത് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 10 മീറ്റർ അകലത്തിൻ ആ കരച് ഇച്ച് തൊഴിലാളിയായ എനിക്കും ബുദ്
    '
    ജിയോടാക് ജോലിസ്ഥലത്തിനടുത്തല്ലാത്തതിനാൽ തൊഴിലാളിയായ എനിക്കും കൂടെ ഉള്ളവർക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നണ്ട് ഇതന് ശാശ്വത പരിഹഗം ഉണ്ടാകുമോ?

  • @BabyK-u1f
    @BabyK-u1f 3 หลายเดือนก่อน +1

    ഞാൻ പാലക്കാട് ജില്ലയിൽ നിന്നാണ് തൊഴിലുറപ്പ് പദ്ധതിയിലെ ഒരു തൊഴിലാളിയാണ് ഞാന് രണ്ടുപ്രാവശ്യം ആറു മൂന്നുകൊല്ലം മൂന്ന് വർഷമായിട്ട് നിന്നിട്ടുണ്ട് 60 വയസ്സ് കഴിഞ്ഞാലും എനിക്ക് മാറ്റ് ആയിട്ട് നിൽക്കാൻ പറ്റുമോ ആളില്ലാത്തതു കൊണ്ടാണ് ഞാൻ നിൽക്കുന്നത്

  • @YKASHNK
    @YKASHNK 2 หลายเดือนก่อน

    ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ്് ്് അററനൻസ്ചെയ്തൂതരണറ

  • @SunithaK-c7w
    @SunithaK-c7w 3 หลายเดือนก่อน

    പുതിയ നിയമം മാറ്റി പഴയ രീതിയിൽ അയാൾ മാത്രമ തൊഴിൽ ഉറപ്പു നിലനിൽക്കുക യുള്ളൂ

  • @chandrikapv4704
    @chandrikapv4704 3 หลายเดือนก่อน

    ഇതിന് ഒരു തീരുമാനം ഉടനെ uñdavañam sir 🙏🙏

  • @anithamanitha-o7p
    @anithamanitha-o7p 3 หลายเดือนก่อน +3

    ഇതിന് ഒരു പരിഹാരം ഉണ്ടാകുമോ?

  • @pscworld8464
    @pscworld8464 3 หลายเดือนก่อน

    ഞങ്ങക്,5ഏകാറിൽ കുറച്ചുള്ള ഭൂമി തീയിലിനായില്ല,55തൊഴിലാളികൾ ഉള്ള വാർഡ് ആണ് 4മാസം കഴിഞ്ഞു 20തൊഴിൽ ആയിട്ടില്ല ഇതിന് എന്ത് ചെയ്യണം

  • @Ponnusworld939
    @Ponnusworld939 3 หลายเดือนก่อน

    Geotag ചെയുന്ന ചുറ്റുവട്ട ഉള്ള സ്ഥലങ്ങൾ മാത്രം എസ്റ്റിമേറ്റ് ആക്കാൻ കൊടുക്കുക അപ്പൊ ഫോട്ടോ അടുത്ത് നിന്നും തന്നെ എടുക്കാം

  • @Vijayakumari-u5h
    @Vijayakumari-u5h 3 หลายเดือนก่อน

    സാർ ഇത് പരിഹരിക്കാൻ വഴി വല്ലതും പറയാമോ ജോലി ഭയങ്കരം ആണ്

  • @UshaDevi-vk2nn
    @UshaDevi-vk2nn 3 หลายเดือนก่อน +4

    തീർച്ചയായും തൊഴിലാളികൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇതിനൊരു പോംവഴി ബന്ധപ്പെട്ട അധികാരികളിൽ നിന്നും ഉണ്ടാകുമോ?

  • @LaneeshaLaneesha
    @LaneeshaLaneesha 3 หลายเดือนก่อน

    സർ, തൊഴിലാളിക്ക് അവകാശം ഇല്ലേ ഏത് സൈറ്റിൽ നിൽക്കണം എന്ന് തീരുമാനിക്കാൻ, ഇത്രയും നാൾ പണിചെയ്തോണ്ട് നിന്ന സൈറ്റിൽ നിന്നും തൊഴിലാളികളോട് പറയാതെ വേറെ സൈറ്റിൽ കൊടുത്തു, അവിടെ പോകില്ലെന്ന് പറഞ്ഞ തൊഴിലാളികളോട് വാർഡ് മെമ്പർ പറയുന്നു പോകുന്നില്ലെങ്കിൽ വീട്ടിൽ ഇരിക്കാൻ, വയസ്സായവരെയും വയ്യാത്തവരെയും എല്ലാം ദൂരത്തു ആക്കി, എന്തെങ്കിലും പറഞ്ഞു തരാൻ പറ്റുമോ

  • @sumam9149
    @sumam9149 3 หลายเดือนก่อน

    ജിയോ ടാഗ് വേണ്ട... പഴയ രീതിയിൽ ആയൽ മതിയായിരുന്നു തൊഴിലാളികളുടെ എണ്ണം കുറവാണ് അതുകൊണ്ട് എണ്ണത്തിലും മാറ്റം വരുത്തണം

  • @jollyvipinvipln3336
    @jollyvipinvipln3336 3 หลายเดือนก่อน

    സാറേ വളരെ കഷ്ടമാണ് 2027 2025 വർഷത്തിലെ പണി അളവും കണക്കെഴുത്ത് ഭയങ്കര ബുദ്ധിമുട്ടാണ് മേറ്റ് മാർക്ക് മേറ്റ് ആയി നിൽക്കാൻ തന്നെ ഇപ്പോൾ ആരും തയ്യാറല്ല എന്തുമാത്രം എഴുതാനുണ്ട് ഗ്രൂപ്പ് ആയിട്ട് തിരിച്ചിട്ട് 4 ഷീറ്റ് പേപ്പറിൽ അനുബന്ധം ഒന്ന് അനുബന്ധം 2 അനുബന്ധം 3 ഇങ്ങനെ എഴുതി പോണം കണക്കു കൂട്ടണം ഈ 346 രൂപയ്ക്ക് വേണ്ടിയിട്ട് 5000 രൂപയുടെ പണി മേറ്റ് മാർ ചെയ്യണം അതുകൊണ്ട് ഈ നിയമം മാറ്റി പഴയപോലെ തൊഴിൽ ഉറപ്പാക്കുക അല്ലെങ്കിൽ തൊഴിലുറപ്പ് നിന്നുപോകും ആരും തൊഴിലുറപ്പിന് വരാൻ തയ്യാറാകുന്നില്ല

    • @anurajkr6296
      @anurajkr6296 3 หลายเดือนก่อน

      അളവു എടുത്തു കഴിഞ്ഞ് വീട്ടിൽ പോകാൻ കുറച്ച് നേരത്തേ അനുമതി ലഭിച്ചാലും മതിയായിരുന്നു

  • @visalasoman1548
    @visalasoman1548 3 หลายเดือนก่อน

    ജിയോ ടാഗ് ചെയ്ത സ്ഥലത്ത് നിന്നാലും പറയും നൂറു കിലോമീറ്റർ അകലെയാണ് അകലെയാണ് എന്ന് കാണിക്കും ഒരു മണിക്കൂർ കഴിഞ്ഞാൽ പിന്നെ കുറേ പ്രാവശ്യം ട്രൈ ചെയ്താൽ ഫോട്ടോ എടുക്കാൻ പറ്റത്തുള്ളൂ പിന്നെ കുറേ സമയം പോകും പിന്നെ എപ്പോൾ 346 രൂപയുടെ ജോലി ചെയ്യും

  • @prameelaraghu2058
    @prameelaraghu2058 3 หลายเดือนก่อน

    ഈ ആപ്പിനെ കാര്യം എല്ലാവർക്കും പറയാൻ കഴിയും പക്ഷേ ഇത് ഒ പ്രായോഗികമാക്കാൻ എന്തുണ്ട് വഴി

  • @mkomana4449
    @mkomana4449 3 หลายเดือนก่อน

    Ethinupariharamchaiyanpattumo
    Sir

  • @sarojinip6841
    @sarojinip6841 3 หลายเดือนก่อน

    ഇതു വല്ലാത്ത കഷ്ടം തന്നെ, പ്രായമായ ആളുകളോട് ചെയ്യുന്ന ക്രൂരത അല്ലെ, ഇതിന് മാറ്റം വന്നേ മതിയാവു, എന്തൊരു കണക്കും കാര്യവുമാണ് ഇതൊക്കെ പഠിച്ചിട്ടുണ്ടെങ്കിൽ മറ്റെന്തെങ്കിലും ജോലിക്ക് പോയാൽ പോരെ കഷ്ടം

  • @asiya1108
    @asiya1108 3 หลายเดือนก่อน

    ഹരിത കർമ്മസേന ക്ക്മേറ്റാവാൻഫാടില്ലേ

  • @BijimolPm
    @BijimolPm 3 หลายเดือนก่อน

    2:37

  • @SulochanaAV-bb5dh
    @SulochanaAV-bb5dh 3 หลายเดือนก่อน

    ഇതിനെ പരിഹാരം ഉണ്ടാകുമോ

  • @YKASHNK
    @YKASHNK 2 หลายเดือนก่อน

    ഈവീഷമ ഠമാറണഠ

  • @AlanAjikumer
    @AlanAjikumer 3 หลายเดือนก่อน

    കഷ്ടം ഉണ്ട് കേട്ടോ

  • @ushagopalakrishnan7784
    @ushagopalakrishnan7784 3 หลายเดือนก่อน

    ഈ ആപ്പിന്റെ പ്രശനം കരണം ആരും പണിക്ക് വരുന്നില്ല അളവ് ഉള്ളതിനാൽ പൈസയും കിട്ടുന്നില്ല

  • @sujathamohan8157
    @sujathamohan8157 3 หลายเดือนก่อน

    ഈരീതി.മാറണ.

  • @sujathamohan8157
    @sujathamohan8157 3 หลายเดือนก่อน

    ഇതുമാറണം

  • @studyingeducation6196
    @studyingeducation6196 3 หลายเดือนก่อน

    Sir num tharo please

    • @ITSMEANSONWILSON
      @ITSMEANSONWILSON  3 หลายเดือนก่อน

      chat.whatsapp.com/Kb5B5dFYfu34vHweTUtWM0

  • @safiasalim9013
    @safiasalim9013 3 หลายเดือนก่อน

    NMMS കുഴപ്പമില്ല

  • @LissyJose-t6s
    @LissyJose-t6s 3 หลายเดือนก่อน

    Shayari idhu tane aana parayan ullathu

  • @Geetha-r2h
    @Geetha-r2h 3 หลายเดือนก่อน +1

    കറക്റ്റാണ് പറയുന്നത് പകുതി തൊഴിലാളികളും ലൊക്കേഷൻ presnam കാരണം വരുന്നില്ല ഇതിനൊരു പരിഹാരം ഉണ്ടായേ പറ്റുകയുള്ളു അങ്ങോട്ടും ഇങ്ങോട്ടും പോകണേ നേരമുള്ളൂ പണിയാൻ നേരമുണ്ടാകില്ല ഒരു ഗ്രൂപ്പിലെ പകുതി പേരും പോയി

    • @Sheejaajeehs
      @Sheejaajeehs 3 หลายเดือนก่อน

      😞😞😞😞😞

  • @shaibyjacob2102
    @shaibyjacob2102 3 หลายเดือนก่อน

    N MM S- ഇതിന് എന്തെങ്കിലും ഒരു വഴി ഉണ്ടാകുമോ

  • @rasheedabeevis482
    @rasheedabeevis482 3 หลายเดือนก่อน +2

    പുതിയ നിയമം വരുന്നതു അനുസരിച്ചു പ്രവൃത്തി ക്കുന്നു.
    ആരും പ്രതികരിക്കുന്നില്ല.
    വേണ്ടുംപോലെ പ്രതികരിച്ചാലി ങ്ങനെ യെന്നും വരില്ല