മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അർഹമായ അവകാശങ്ങൾ ലഭിക്കണം💪🏻🔥

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 7

  • @manjus3902
    @manjus3902 3 หลายเดือนก่อน +1

    Sir ഞങ്ങൾക്ക് ഇപ്പോൾ കുളം പണിയാണ് പഞ്ചായത്തിൽ നിന്നും ഇതുവരെ ഒരു സുരക്ഷ സംവിധാനങ്ങളും കിട്ടിട്ടില്ല

  • @JayasreeMohanan-n5l
    @JayasreeMohanan-n5l 3 หลายเดือนก่อน +1

    സർ, പഞ്ചായത്തിൽ പറഞ്ഞപ്പോൾ അറിഞ്ഞത് AD S ഫണ്ടിൽ നിന്നും തരുമെന്നും, അവരോട് ചോദിച്ചപ്പോൾ പറഞ്ഞത് ഫണ്ട് അവർക്ക് NREG sൽ നിന്നും കൊടുക്കുന്നില്ലെന്ന് ഞങ്ങൾക്ക് ഇപ്പോൾ തോടിന്റെ work ആണ് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ല.

    • @athirasreekumar4386
      @athirasreekumar4386 3 หลายเดือนก่อน

      സുഹൃത്തേ, തൊഴുറപ്പിന്റെ ഫണ്ട്‌ ഒന്നും ADS ഇൽ വരില്ല, പണ്ടുകാലത്ത് അങ്ങനെ വന്നിരുന്നു എന്ന്‌ കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഇല്ല

  • @leelack1976
    @leelack1976 3 หลายเดือนก่อน

    പഞ്ചായത്ത്‌ ഇതൊന്നും തരുന്നില്ല ഞങ്ങളെ പഞ്ചായത്ത്

  • @muhammadminhaj-pi9ep
    @muhammadminhaj-pi9ep 3 หลายเดือนก่อน

    30 തൊഴിലാളികൾക്ക് 2 ഗ്ലൗസാണ് നൽകിയിരിക്കുന്നത് ഓ മ്പുട്സമാന്റെ നമ്പർ എങ്ങനെയാണ് നമുക്ക് കിട്ടുക

  • @ancyjose4344
    @ancyjose4344 3 หลายเดือนก่อน

    പഞ്ചായത്തിൽ പറഞ്ഞിട്ട് ഇല്ല എന്നാണ് അറിയുന്നത്