The Movie Filter
The Movie Filter
  • 58
  • 67 397

วีดีโอ

തിയേറ്ററിൽ ചലനം ഉണ്ടാക്കുമോ?? | Manichitrathazu | 2024 | Re-Relese | THE MOVIE FILTER
มุมมอง 1.1Kวันที่ผ่านมา
#manichitrathazhu #manichithrathazhu #mohanlal #thilakan #innocent #malayalammovie Do watch this
OMLET | PARODY OF HAMLET | WILLIAM SHAKESPEARE | SB COLLEGE | CHANGANASSERRY | 2014-17 ENGLISH BATCH
มุมมอง 56วันที่ผ่านมา
#hamlet #williamshakespeare #deconstruction #manichitrathazhu #spoofcomedy #comedy Don't miss the beginning... Do watch our play Cast Jerin T Kocheri Ribu Jacob Amaljith S Jaincy Nandu R Nair Ashiq PR Fr Nijo Sarang Ram Linekar C John Robert M Kunju Rijo Varghese Roney V Roy Midhun Mangal Raj
മുന്നറിയിപ്പ് | Movie | Analysis | The Movie Filter | Venu | Unni R | Mammotty | Aparna Gopinath |
มุมมอง 487หลายเดือนก่อน
#munnariyippu #mamootty #cheguevara Anjali Arakkal, a freelance journalist, while interacting with a retiring jail superintendent named Rama Moorthy for ghostwriting his autobiography, meets C. K. Raghavan, a prisoner committed for double homicide serving 20 years even after his official term in jail. Raghavan was tried for killing his wife and the daughter of his employer, yet he occasionally ...
Annayum Rasoolum | Analysis | Hawala | 2024 | Rajeev Ravi | Fahad Fazil | The Movie Filter
มุมมอง 4452 หลายเดือนก่อน
Annayum Rasoolum | Analysis | Hawala | 2024 | Rajeev Ravi | Fahad Fazil | The Movie Filter
🌈LGBTQIA Represention in Malayalam Films | Homosexual narrative | 2024 | Analysis | The Movie Filter
มุมมอง 1.7K4 หลายเดือนก่อน
#lgbtqia #gender #sexuality #rainbow Do watch.. contribute ❤
Yamaha Fz | Version 3 | Malayalam | User Review | 2024 | Positives | Negatives |
มุมมอง 2.1K4 หลายเดือนก่อน
#yamaha #fzv3 #yamahafz Do watch
Anchakkallkokkan | Review | Ullas Chemban | 2024 | The Movie Filter | Malayalam | Chemban Vinod
มุมมอง 4.5K5 หลายเดือนก่อน
#chembanvinodjose #chembanvinod lets go
ബ്രഹ്മയുഗവും ചുരുളിയും ഒന്നല്ലേ ? Analysis | 2024 | The Movie Filter |
มุมมอง 3225 หลายเดือนก่อน
#bramayugam #rahulsadasivan #lijojosepellissery Do watch this video
കുതന്ത്രം ഏറ്റോ ? Manjummal Boys - തലവര Review | 2023 | The Movie Filter
มุมมอง 1.5K6 หลายเดือนก่อน
#sushinsyam #chithambaram Do watch... then talk
Kaathal The Core | Omana | Charater Analysis
มุมมอง 5K7 หลายเดือนก่อน
Kaathal The Core | Omana | Charater Analysis
തള്ളിനോട് നീതി പുലർത്തിയോ? Kannur Squad | 2023 | Malayalam Thriller | The Movie Filter
มุมมอง 87310 หลายเดือนก่อน
തള്ളിനോട് നീതി പുലർത്തിയോ? Kannur Squad | 2023 | Malayalam Thriller | The Movie Filter
Alen Cier | Speech | Reaction | Controversy
มุมมอง 29911 หลายเดือนก่อน
Alen Cier | Speech | Reaction | Controversy
Varman Vs Kabali | Analysing | Dalit Narrative | Caste Politics | 2023
มุมมอง 2.8Kปีที่แล้ว
Varman Vs Kabali | Analysing | Dalit Narrative | Caste Politics | 2023
Jailer | My Opinion | The Movie Filter
มุมมอง 688ปีที่แล้ว
Jailer | My Opinion | The Movie Filter
വിഡ്ഢികൾ ആയത് ആര്? | Kumbalangi Nights | Critical Analysis | The Movie Filter | Shyam Pushkaran
มุมมอง 189ปีที่แล้ว
വിഡ്ഢികൾ ആയത് ആര്? | Kumbalangi Nights | Critical Analysis | The Movie Filter | Shyam Pushkaran
Duel (1971) മലയാളം | Explanation | Steven Spielberg | | The Movie Filter | 2023 | Hollywood
มุมมอง 673ปีที่แล้ว
Duel (1971) മലയാളം | Explanation | Steven Spielberg | | The Movie Filter | 2023 | Hollywood
പുതുമ ഇല്ലാത്ത, കണ്ട് മടുത്ത പ്രകടനങ്ങൾ !!! | 2018 | Movie Review | No spoilers
มุมมอง 637ปีที่แล้ว
പുതുമ ഇല്ലാത്ത, കണ്ട് മടുത്ത പ്രകടനങ്ങൾ !!! | 2018 | Movie Review | No spoilers
മലയാള സിനിമ രക്ഷപ്പെടുന്നു | ഇനി ഹിറ്റുകൾ മാത്രം | Shane Nigam Vs Sreenath Basi | Banned | Films
มุมมอง 971ปีที่แล้ว
മലയാള സിനിമ രക്ഷപ്പെടുന്നു | ഇനി ഹിറ്റുകൾ മാത്രം | Shane Nigam Vs Sreenath Basi | Banned | Films
Some reasons why Double Barrel failed!! Analysing | Double Barrel | LJP | The Movie Filter
มุมมอง 226ปีที่แล้ว
Some reasons why Double Barrel failed!! Analysing | Double Barrel | LJP | The Movie Filter
Symbolism in Amen | Analysis | 2023 | Lijo jose Pellisserry | Repost | The Movie Filter
มุมมอง 139ปีที่แล้ว
Symbolism in Amen | Analysis | 2023 | Lijo jose Pellisserry | Repost | The Movie Filter
Krishand | Must watch films | Malayalam cinema | Promising director | 2023
มุมมอง 226ปีที่แล้ว
Krishand | Must watch films | Malayalam cinema | Promising director | 2023
വസീം റോബിൻ ആയപ്പോൾ ആര് കോമാളി ആയി? Thallumaala Vs Dr Robin Radhakrishnan | The Movie Filter | 2023
มุมมอง 615ปีที่แล้ว
വസീം റോബിൻ ആയപ്പോൾ ആര് കോമാളി ആയി? Thallumaala Vs Dr Robin Radhakrishnan | The Movie Filter | 2023
Is Aryan GAY? Why Anthony Killed Aryan? | Mumbai Police | Analysis | IGBTQIA | The Movie Filter |
มุมมอง 2.2Kปีที่แล้ว
Is Aryan GAY? Why Anthony Killed Aryan? | Mumbai Police | Analysis | IGBTQIA | The Movie Filter |
Nanpakal Nerathu Mayakam | Climax Explanation | Lijo Jose Pellisserry | Mammotty Kampany
มุมมอง 581ปีที่แล้ว
Nanpakal Nerathu Mayakam | Climax Explanation | Lijo Jose Pellisserry | Mammotty Kampany
കനം | Shortfilm | Ammu Maria Alex | 2023 | Film Companion South | The Movie Fliter
มุมมอง 168ปีที่แล้ว
കനം | Shortfilm | Ammu Maria Alex | 2023 | Film Companion South | The Movie Fliter
മലയാള സിനിമയെ നശിപ്പിക്കുന്നത് ആര്? My Opinion | The Movie Filter | 2023 | Review
มุมมอง 231ปีที่แล้ว
മലയാള സിനിമയെ നശിപ്പിക്കുന്നത് ആര്? My Opinion | The Movie Filter | 2023 | Review
5 Underrated | Undiscussable | Malayalam Movies |2022 | The Movie Filter
มุมมอง 186ปีที่แล้ว
5 Underrated | Undiscussable | Malayalam Movies |2022 | The Movie Filter

ความคิดเห็น

  • @rishadrishad2867
    @rishadrishad2867 2 วันที่ผ่านมา

    ഫുൾ സ്ക്രീൻ ഇല്ല, ക്ലാരിറ്റി കുറവ് ഇതിലും നല്ലത് ഫോണിൽ ആയിരുന്നു നല്ലത്

  • @Goldenclassicsmalayalam
    @Goldenclassicsmalayalam 8 วันที่ผ่านมา

    ബ്രോ... അതായത് മണിച്ചിത്ര ത്താഴ് സിനിമയുടെ നെഗറ്റീവ് അതായത് മാസ്റ്റർ പ്രിൻ്റ് മുഴുവനായി നശിച്ചിരിക്കുന്നു..കാലങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന സിനിമായതിനാൽ..ഒരു വട്ടം കൂടി തീയേറ്ററിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് മലയാളികളിൽ അധികം, പിന്നെ dispose അകത്തെ ഇരിക്കുന്ന ഇതിൻ്റെ positive പ്രിൻ്റ് മാത്രമാണ് നിലവിൽ ഉള്ളൂ... നെഗറ്റിവിൽ നിന്ന് remaster ചെയ്യപ്പെടുന്ന വിഷ്വൽ ക്വാളിറ്റി ഒന്നും പോസിറ്റീവ് പ്രിൻ്റിൽ നിന്ന് കിട്ടുകയില്ല ! പിന്നെ ഈ സിനിമയുടെ ഓഡിയോ ട്രാക്ക് അന്ന് റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നത് mono sountrack ലൂടെ ആണ്..അതു കൊണ്ട് ഒരു കാരണവശാലും ഇതിൻ്റെ ഒറിജിനൽ ഓഡിയോ experience Dolby Atmos ലേക്കു മാറ്റാൻ അസാധ്യമാണ്..ആയത് കൊണ്ട് ..ഇന്ന് തീയേറ്ററുകളിൽ വന്നിരിക്കുന്ന ഫിലിം വേർഷിൽ അധികം സൗണ്ട് re recorded ഫോർമാറ്റിൽ ആണ്. .ആയത് കൊണ്ട് നമ്മൾ കണ്ട് ഇഷ്ടപെട്ട ആ .. മണിച്ചിത്രത്താഴ്..അതെ രീതിയിൽ ആസ്വദിക്കാൻ സദ്യമേ അല്ല..പിന്നെ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന ടീം (matinee now) ഇതിൽ ഒരുപാട് ഹാർഡ് വർക്ക് ചെയ്തിട്ടാണ്..നമ്മളുടെ എന്നെന്നും മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന "മണിച്ചിത്രത്താഴ്" സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്...ഒറ്റവാക്കിൽ നെഗറ്റീവ് ലേക്ക് ചിത്രീകരിക്കുന്നത് .. മുന്നം ഇതുകൂടി പരിഗണിക്കുക.🙏🏻

    • @themoviefilter3954
      @themoviefilter3954 8 วันที่ผ่านมา

      @@Goldenclassicsmalayalam പറഞ്ഞത് മുഴുവൻ ശരിയാണ്. സമ്മദിക്കുന്നു.. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഈ ചിത്രം Re-Relese ചെയയേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമായ കാര്യം ആണ്. ഇതിനു നെഗറ്റീവ് പറഞ്ഞു എന്ന് ചിലർ പറയുന്നു, അത്ര ഗംഭീരം ആരുന്നേൽ ദൈവദൂതൻ പോലെ ഇതും Hit ആകണ്ടേ? Collection നേടണ്ടേ? ഒന്നും വേണ്ട, തിയേറ്റർ ൽ ആളുകൾ കേറണ്ടേ??? പല shows ഉം വെട്ടി കുറച്ചു, ഈ ചിത്രം കാണാൻ ആളുകൾ തീരെ കുറവാണു. ഇതെല്ലാം ഞാൻ നെഗറ്റീവ് പറഞ്ഞത് കൊണ്ട് ആണോ? ഞാൻ എന്റെ വീഡിയോ ൽ കാര്യാ കാരണം സഹിതം പറഞ്ഞു. അത് Totally Wrong ആയിരുന്നേൽ ഈ ചിത്രം ഹിറ്റ്‌ ആകില്ലേ??

  • @mathewcomrade5808
    @mathewcomrade5808 8 วันที่ผ่านมา

    ഇയാൾക്ക് തലക്ക് സുഖമില്ലേ ആ കഥക്ക് അകത്തു കയറിയ എന്നോക്കെ യാണ് ഇയാൾ പറയുന്നത്.

    • @themoviefilter3954
      @themoviefilter3954 8 วันที่ผ่านมา

      @@mathewcomrade5808 താൻ കാണണ്ട

  • @sujiththomas2456
    @sujiththomas2456 10 วันที่ผ่านมา

    നെഗറ്റീവ് പറഞ്ഞത് റീച്ച് കൂട്ടാൻ ആണെങ്കിൽ അത് നടപ്പില്ല സുഹൃത്തേ.. 1993 ൽ ഇറങ്ങിയ സിനിമ അതും മോണോ ട്രാക്കിൽ ഉണ്ടായിരുന്ന സാധനം digititalise ചെയ്ത 4K RE MASTER ചെയ്തു വരുമ്പോൾ സാധാരണ സിനിമയിലെ പെർഫെക്ഷൻ പ്രതീക്ഷിക്കുന്ന നിങ്ങളോട് എന്ത് പറയാനാണ്...???

    • @themoviefilter3954
      @themoviefilter3954 10 วันที่ผ่านมา

      കാരണം ദൈവദൂതൻ പോലുള്ള സിനിമയും തിയേറ്ററിൽ തന്നെ അല്ലേ വന്നത്? ഒരു സാധരണ പ്രേക്ഷകൻ എന്ന നിലയിൽ അപ്പോൾ മണിച്ചിത്രത്താഴു വരുബോൾ എന്താകും പ്രതീക്ഷിക്കുക??? ആ പ്രതിക്ഷ വെച്ചു പോകുബോൾ നിരാശരാകും എന്ന് അല്ലേ വീഡിയോ ൽ പറയുന്നത്? എന്തുകൊണ്ട് ആണ്‌ അങ്ങനെ സംഭവിച്ചത് എന്ന് വെക്തമായി പറയുന്നുണ്ടല്ലോ? അപ്പോൾ അതിനെപ്പറ്റി എന്താണ് പറയാൻ ഉള്ളത്? "ഇത് മണിച്ചിത്രത്താഴു ആണ്‌ Remastered ayi 4K ൽ വരുബോൾ പഴയ quality കിട്ടില്ല " എന്ന് വാതിക്കുന്നതിൽ എന്ത് അർത്ഥം ആണ്‌ ഉള്ളത്??????

    • @Manu_Payyada
      @Manu_Payyada 10 วันที่ผ่านมา

      മണിച്ചിത്രത്താഴ് ഇറങ്ങിയത് ഒരുപാട് വർഷങ്ങളുടെ വ്യത്യാസത്തിലാണ്... ​@@themoviefilter3954

  • @sunilkumars.p9333
    @sunilkumars.p9333 10 วันที่ผ่านมา

    Ohh....sheri Sir...njangal aarum kaanunnilla....santhoshamaayo ....

  • @wheelswithlee
    @wheelswithlee 10 วันที่ผ่านมา

  • @Siddiqkv
    @Siddiqkv 11 วันที่ผ่านมา

    എന്ത് പൊട്ടത്തരം പറയുന്നു

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 12 วันที่ผ่านมา

    ഇപ്പോഴത്തെ മൂഞ്ചിയ മലയാള സിനിമ കാണുന്നതിനേക്കാൾ പഴയ മലയാള സിനിമ വീണ്ടും കാണുന്നതാ നല്ലത് സംവിധാനം അഭിനയം എല്ലാം കൊള്ളാം...

    • @themoviefilter3954
      @themoviefilter3954 11 วันที่ผ่านมา

      അപ്പോൾ മോഹൻലാൽ എന്ന നടന്റെ അവസ്ഥ????????

  • @sarangramm1013
    @sarangramm1013 12 วันที่ผ่านมา

    👏👏👏

  • @nandur2363
    @nandur2363 12 วันที่ผ่านมา

  • @daineamj4507
    @daineamj4507 13 วันที่ผ่านมา

    🫂🫂🫂

    • @themoviefilter3954
      @themoviefilter3954 13 วันที่ผ่านมา

      @@daineamj4507 Memories ☺️💕

  • @anirudhpiulkar2973
    @anirudhpiulkar2973 13 วันที่ผ่านมา

    Total cost ??

  • @abythankachan5054
    @abythankachan5054 17 วันที่ผ่านมา

    Bad

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 20 วันที่ผ่านมา

    Zree thwam undallo athu mathi

  • @daneyraju8433
    @daneyraju8433 21 วันที่ผ่านมา

    Bro Mumbai police le antony mosses ayalude gay relation ilum dominant partner aan ...matte kt mirash aayitt abhinayicha aal submissive um aan...pothuve relationship il adhava sexual relationil dominant aayitt ullath males aan (ithilum vethyasam varamm ,some dudes have some weird fetishes)ente arivil gay couples submissive partner reflects the role of a female of an heterosexual relationship and the dominant partner reflects the male respectively (my observation)so Antony mosses is never loosing his masculinity in his public and private life according to him...but when he sees himself through the eyes of the society he fears that his masculinity is under stake because of social norms....and pls don't compare master pieces like mumbai police with these newgen liberal ,woke agenda movies ... don't even watch these movies in theatre 😂😂i usually tolerate upto tier 2 actors if i want to spend my money and watch in theatre...tier 3 to the last tiers are fuel to OTT platform and youtube free videos

    • @themoviefilter3954
      @themoviefilter3954 21 วันที่ผ่านมา

      @@daneyraju8433 Films compare chythathalla bro.. Perceptive vech example paraju aneyullu.. ☺️👍

  • @sadiqueali5117
    @sadiqueali5117 22 วันที่ผ่านมา

    Vishesham,thamasha,daa thadiya ee padangl oke sherik body shaming movies aan

  • @abymathews8889
    @abymathews8889 23 วันที่ผ่านมา

    Correct observation. Chila karyangalil malayala cinema iniyim marendathunde

  • @abymathews8889
    @abymathews8889 หลายเดือนก่อน

    Excellent analysis. The movie is a classic. One of mamookkas very best performance.

  • @rosemolthomas9912
    @rosemolthomas9912 หลายเดือนก่อน

    When it comes to how we interpret the term "freedom" I presume that this movie connects well, with regard to the denotative and connotative meaning. We may assume that a bird's freedom is to fly in an open space. But what if it is caged for a long period of time, enjoys all kinds of safety and believes that it is freedom. At one point this same bird also consider to go out and explore the world only to realize how dangerous it is to roam outside. It might also be killed by people who believes in ultimate freedom or whatever. When it comes to this movie I also feel the same because that journalist never intended to make Raghavan free. She had a motive and he was just a tool. It's also a form of obstruction for Raghavan from fully achieving his freedom right? So when that rhythm of freedom gets disrupted he made her taste her own pill. The scene of that dead lizard being taken away by the army of ants is quite funny and shocking. It may symbolise how easy it is for a seemingly weak person ( in this movie Raghavan) can destroy a confident and strong person ( the journalist). It might also suggest just as you mentioned in the review that the multitudes of thoughts that rushed through the mind of Raghavan could have eaten him alive ( ants can symbolise thoughts and the lizard can be Raghavan). He might have been struggling to repress those thoughts in his head for long. I think it might be the reason why he was comfortable in the prison as well as with those male characters you mentioned in the movie. He was able to remain sane and in peace among these characters and in the prison. But once he was set free, his thoughts also started attacking him. This became intense when he was pressurized to write the book. We could witness it's aftermath at the end of the movie when that journalist dies. When the movie ends he ends up in the prison once again chained with his thoughts. The prison appears like a dead end to him, like a place to reflect upon his deeds or the only place where his thoughts can go wild without any external disruptions. It's an excellent reading of the movie!

    • @themoviefilter3954
      @themoviefilter3954 หลายเดือนก่อน

      Thankyou So much Rose, for your great contribution❤❤❤❤

  • @JyothiGopi-tl2hv
    @JyothiGopi-tl2hv หลายเดือนก่อน

  • @harikumar2958
    @harikumar2958 2 หลายเดือนก่อน

    ഞാൻ വളരെയധികം ആഗ്രഹിച്ച് എടുത്ത വണ്ടി പക്ഷേ ഇരുപതിനായിരം കിലോമീറ്റർ കഴിഞ്ഞപ്പോൾ ക്ലച്ച് മാറ്റേണ്ടിവന്നു ഞാൻ മുൻപ് ഹീറോ ഹോണ്ട ക്ലാസിക് ആണ് ഓടിച്ചിരുന്നത് 14 വർഷം ഞാൻ അത് ഓടിച്ചു പക്ഷേ അതുവരെയും എനിക്ക് ക്ലച്ച് മാറേണ്ടി വന്നിട്ടില്ല ബിൽഡിംഗ് കോളിറ്റി വളരെയധികം മോശമാണ്

  • @brijeshbthebigb
    @brijeshbthebigb 2 หลายเดือนก่อน

    It's a powerfull bike who told you it's under powererd😢

  • @brijeshbthebigb
    @brijeshbthebigb 2 หลายเดือนก่อน

    I love Fazer 🎉

  • @FILM_CLUB254
    @FILM_CLUB254 2 หลายเดือนก่อน

  • @abymathews8889
    @abymathews8889 2 หลายเดือนก่อน

    Wow intelligent interpretation. I have searched the meaning of golam in Google now and it's totally surprising. I also believe that it has some connections with the movie. Anyway brilliant thinking man👏👏👏

  • @KrishnaveniRakesh
    @KrishnaveniRakesh 2 หลายเดือนก่อน

    Very bad

  • @faizyworld1489
    @faizyworld1489 2 หลายเดือนก่อน

    Enik ond 60 ollu mileag

  • @avinashbr9039
    @avinashbr9039 2 หลายเดือนก่อน

    Version 1 is the best bro

    • @avinashbr9039
      @avinashbr9039 2 หลายเดือนก่อน

      All above versions are good but vandide character kalanju

  • @AMAL-dk5el
    @AMAL-dk5el 2 หลายเดือนก่อน

    V2🔥

  • @spshimil
    @spshimil 3 หลายเดือนก่อน

    V4/v3 ഏതെങ്കിലും ഒന്ന് എടുക്കണം. ടാങ്ക് കവർ ഇളകിപൊരുന്ന കംപ്ലയിന്റ് ഇപ്പോൾ ഉണ്ടോ? മെറ്റൽ പാർട്സ് ഓക്കേ ആണ്... ഫൈബർ പാർട്സ് തീരെ പോരാ..

    • @themoviefilter3954
      @themoviefilter3954 3 หลายเดือนก่อน

      Tank ഇന്റെ issue ഇതുവരെ വന്നിട്ടില്ല, fiber parts ഒകെ തീരെ മോശം quality ആണ്‌

    • @fasalurahman7884
      @fasalurahman7884 หลายเดือนก่อน

      Build quality skm aan go for sp160 if you are looking for a commuter bike

  • @BaijuB-er7og
    @BaijuB-er7og 3 หลายเดือนก่อน

    Sinima simayay kannada

  • @appukuttanm91
    @appukuttanm91 3 หลายเดือนก่อน

    Mileage thalliyath alle

  • @sarathms3669
    @sarathms3669 3 หลายเดือนก่อน

    Bgm ഒഴിവാക്കിയാൽ പറയുന്നത് കേൾക്കാമായിരുന്നു

  • @akhilv3139
    @akhilv3139 3 หลายเดือนก่อน

    standard black colouril undo

  • @ajaygaming494
    @ajaygaming494 3 หลายเดือนก่อน

    Bro number plate frame rate

  • @sajithlalan9606
    @sajithlalan9606 3 หลายเดือนก่อน

    നിന്നെ സുബ്ക്രൈബ് ചെയ്താൽ പറ്റോ

  • @sajithlalan9606
    @sajithlalan9606 3 หลายเดือนก่อน

    ഈ പടത്തിൽ എനിക് ആ പയ്യൻസ് കാണാൻ ഇഷ്ടം ഒണ്ട് കാണാൻ പറ്റോ അതിനു ഞൻ എന്താ ചെയെണ്ടേ....ഞൻ femous അല്ല സഹോ plese ❤️❤️❤️❤️

  • @ajaygaming494
    @ajaygaming494 3 หลายเดือนก่อน

    Bro10k km kazhiyumba vibration okka marum bro

  • @user-ng5sz6wt6p
    @user-ng5sz6wt6p 3 หลายเดือนก่อน

    ഈ സിനിമയിൽ ഗിലപ്പിസ് അടിപൊളി. ഗില്ലപിസിന്റെ പെർഫോമെസ് ആണ് ഈ സിനിമയിൽ ഇഷ്ടമായിട്ടുള്ളത്. താടി യുള്ള ആളുടെ സംസാരം നാക്കു തിരിയാത്ത ഒരാളുടെ പോലെ തോന്നി. നല്ല ചിരി വന്നു. ആ ഒരു ഡയലോഗ്" എടാ പറ്റി മിണ്ടാതിരുനില്ലേൽ നിന്റെ പിടുക്ക സെറ്റ് അടിച്ചു പൊട്ടിക്കും" എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഡയലോഗ് ആണ്. പിന്നെ ഇതിൽ കള്ളുഷാപ്പിൽ വച്ചുള്ള ഒരു അടി സീൻ ഉണ്ട്‌ എന്റെ പൊന്നോ മലയാള സിനിമയിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കിടു ഐറ്റം. എന്നതാ കാണിച്ചു വെച്ചേക്കുന്നേ ഗില്ലപിസ്. നാടൻ പാട്ടും, തല്ലും ഒരു പടക്ക് സാധനം ആയിരുന്നു അത്. സൂപ്പർ

  • @BibinBabu-sm4zz
    @BibinBabu-sm4zz 4 หลายเดือนก่อน

    Poli bro❤🎉

  • @rahulrmuttara
    @rahulrmuttara 4 หลายเดือนก่อน

    എന്ധെങ്കിലും കുറ്റം പറയാൻവേണ്ടി. താൻ എന്ധോ വലിയ സംഭവം ആണെന്ന് കാണിക്കാൻ വേണ്ടി ഒരു റിവ്യൂ.

    • @themoviefilter3954
      @themoviefilter3954 4 หลายเดือนก่อน

      അയിന് നിന്നോട് ആരാ കാണാൻ പറഞ്ഞത്?

  • @dominicvarghese8595
    @dominicvarghese8595 4 หลายเดือนก่อน

    Yes. Good. Your observation is partially correct. Pls go on 👍

  • @reshmasinoj5669
    @reshmasinoj5669 4 หลายเดือนก่อน

    I respect lgbtq+ enikku gl and bl dramakal valare shtamanu athupoleyulla reethiyil orikkalum malyalathil cinema cheyyan kazhiyilla karanam views accept cheyyilla oroyidatheyum alukalude reethikal allenkil avarude eshtangal vachittanu cinemakal undavunnathu. Avarude chindakale mattendathu ethupoleyulla cinemakal vannittavanam👍🏻eppozhum gay lesbian ennuparayunnathu valiya thettayittanu evideyullavar kanunnathum parayunnathum😒

  • @anilav.s2655
    @anilav.s2655 4 หลายเดือนก่อน

    💫💫

  • @rosemolthomas9912
    @rosemolthomas9912 4 หลายเดือนก่อน

    If there is a daring crew I presume it is much easy to give a happy or a tragic ending to a film representing the LGBTQIA and the marginalized communities. But the thing is they are visual representation imagined in the heads of a few. In other words they might be portraying either what they want to show or what the society need to see. In both cases it might be just their wish or yearn or hope or can be just a story to make sure that they are open and progressive towards non- normative communities at the same time they can be purely hypocritical in their stands too. So whether it's a happily ever after ending or tragic ending doesn't change the fact that the lived experience and reality about this community might not be that colourful as a rainbow. But it will be a worth move if such kinds of films are experimented even if doesn't have a happy ending.

    • @themoviefilter3954
      @themoviefilter3954 4 หลายเดือนก่อน

      In the case of films, directly or indirectly ends with tragedy, but its very subtle. Most of the spectators are failed to identity this irony. In my perspective, it's not a normal thing. Because the gaze is from the point of view of a "script writer or director ", right? Perhaps they are not homosexual or something like that. Then how can they end up these stories like that? In some cases, yes, there is a hope shown in the end. But i don't think so, that's the right way to give a good conclusion.

    • @rosemolthomas9912
      @rosemolthomas9912 4 หลายเดือนก่อน

      @@themoviefilter3954 But even if it ends in a happy note for example do you really think that it changes the fact that they are still a non- normative community and gets accepted as they are by the spectators? So what I think is that when you add a happy ending it just gives an ending by suggesting that things might get better soon or later like an anticipated future well being that has not yet happened and we are not sure about it. So whether it is a positive ending or not and not even the approval of the spectators that matters in my opinion. But the readiness from the film directors and script writers to focus on this topic and experiment films based on that. In this way they can normalise the fact that it is okay to tell stories without caring much about what the crowd says.

    • @themoviefilter3954
      @themoviefilter3954 4 หลายเดือนก่อน

      ​@@rosemolthomas9912But now. Things are happen in positive ways too. So many gay couples or lesbian couples live freely and fearlessly without disturbing others. In some places, peoples are accepting the reality and they saw as a normal thing. Iam not arguing. But the harsh realties are changing and some places, it changed. They lives as a normal human beings.

    • @rosemolthomas9912
      @rosemolthomas9912 4 หลายเดือนก่อน

      @@themoviefilter3954 Be it in films or real life I think it's better that we don't expect for a perfectly optimistic ending. Let things turn out how it has to be. So it might end up in a better way as you said when people start to accept and normalise LGBTQIA community. In that case we are not giving anybody any false hopes but what if things turn out in the way we wanted one day unknowingly and ends in an optimistic note. Isn't it also a better way..

    • @themoviefilter3954
      @themoviefilter3954 4 หลายเดือนก่อน

      Each and every films regarding this theme was very unique, bold, different. But, the pattern is contradictory. Sometimes i think, how this script writers turns the climax into this way. I just focused on that contradiction. Anyway, thanks for responding 🫂, expecting more valuable comments from you.

  • @sreejith2675
    @sreejith2675 4 หลายเดือนก่อน

    Happy ending il padam nirthiyal viewers vimarshanam, negative parayum ennullakond aarikkum..

    • @themoviefilter3954
      @themoviefilter3954 4 หลายเดือนก่อน

      Yes.. True.. Chance und. Bcz most of the peoples are religious!!

  • @vimaljohn3466
    @vimaljohn3466 4 หลายเดือนก่อน

    I think a key important miss was a film like "desatanakili karayarilla" by padmarajan. We have had a golden age of experimental and unconventional cinema before. But perhaps insisting that LGBT films must have a "happy ending" is not the solution, if the point of cinema is to capture and represent realities. And in that sense, these are commendable achievements, just like Brokeback Mountain for instance, which attempts to rewrite American western cowboy films into an accommodative LGBT narrative despite the dark and tragic ending, because well, that is how things are for the community and non normative sexualities.

    • @themoviefilter3954
      @themoviefilter3954 4 หลายเดือนก่อน

      Yes sir. But im not taking about the happy ending or positive approach. But including "deshadanakili karayarila", the climax was similar. Death happened .. How can we relate these films (climax)? That's my question. And i don't think so the death / sucide is the reality or representation in our society, in the case of these communities

    • @vimaljohn3466
      @vimaljohn3466 4 หลายเดือนก่อน

      Whether we like it or not, perhaps things are not easy for people who can be considered "non-normative". Be it in terms of sexuality, race or class. Perhaps, the best way to showcase their reality is to show how they are driven to the point of suicide (or other forms of destruction) because they have no way of integration or any other way out.

    • @themoviefilter3954
      @themoviefilter3954 4 หลายเดือนก่อน

      @@vimaljohn3466 Yes sir..right... ❤ May be things will change in future...

  • @Agney2525Lion
    @Agney2525Lion 4 หลายเดือนก่อน

    Keralathile janangale nee anyagrahajeevi aakki alle😂😂😂😂😂

  • @user-sy8or7hz1f
    @user-sy8or7hz1f 4 หลายเดือนก่อน

    എടാ മര വായ്യേ അവരുടെ ആ connection തന്നെ അല്ലെ ഈ movie

    • @themoviefilter3954
      @themoviefilter3954 4 หลายเดือนก่อน

      വ്യക്തമായി പറ മൈരേ

  • @Firoz-vl8tn
    @Firoz-vl8tn 4 หลายเดือนก่อน

    എന്റെ പൊന്നളിയാ നീ എന്തൊക്കെയാണ് പറയുന്നത് 😄 അതേ മാത്യു ദേവസി ഗേയാണ് അതായത് ഒരു പുരുഷനിൽ നിന്നും പെണ്ണ് ആഗ്രഹിക്കുന്ന കെയറിങ്ങോ ലവ്വിങ്ങോ സെക്സ് ഒന്നും കൃത്യമായി ഒരു ഗേ ആയിട്ടുള്ള മാത്യുവിൽ നിന്നും കിട്ടുന്നില്ല അപ്പോൾ ഫസ്റ്റ് റേഷൻ കലിപ്പ് ജീവിതത്തിൽ സന്തോഷം ഇല്ലായ്മ തരിപ്പ് ഇതൊക്കെ സ്വാഭാവികം( സ്ത്രീകൾക്ക്) മനുഷ്യനല്ലേ പുള്ളേ ഗേ ആയിട്ടുള്ള ഹസ്ബന്റിനെയും വെച്ചുകൊണ്ടിട്ട് വേറെ അവിഹിതത്തിൽ ഏർപ്പെടുന്നതിനേക്കാൾ മോർ ബെറ്റർ പരസ്പര സമ്മതത്തോടുകൂടി മ്യൂച്ചൽ അണ്ടർ സ്റ്റാൻഡിങ് എത്തി ഡിവോഴ്സ് ചെയ്യുന്നത് തന്നെയാണ് ഉചിതം