0:09 Yes yashica fx 3 super slr ഉണ്ടായിരുന്നു. 1985 മുതൽ. ക്യാമറ ഇപ്പോഴും കയ്യിൽ ഉണ്ട്. Black and white process ചെയ്തിരുന്നു. അഗഫാ യുടെ enlarger use ചെയ്തിരുന്നു. Developer & fixer chemical വാങ്ങി മിക്സ് ചെയ്തു യൂസ് ചെയ്തു. Main ingredients metol and hydroquinone.ഡെവലപ്പർ തണുപ്പിച്ചു ഡെവലപ്പ്പിങ് ടൈം കൂട്ടി ഗ്രൈൻസ് കുറച്ചിരുന്നു. ഫിലിം ലോഡ് ചെയുമ്പോൾ ഹാഫ് wind ചെയ്തിട്ട് 39 frames വരെ കിട്ടും. ഫിലിം സ്പീഡ് ASA യിൽ ആയിരുന്നു. 100asa= iso 100

Und.. Njn 10th standard il parkkimpol film il eduthuttund.
Appol ente veet dedication shoot chythu
എന്റെ പക്കൽ ഉണ്ട്
120 film?