ഇങ്ങനെ ഒരു സംഭവം ആദ്യ അനുഭവം ഇങ്ങനെ ഒരു അറിവ് പകർന്നു തന്ന ചേട്ടന് ഒരായിരം നന്ദി ഒപ്പം ഇതിൻ്റെ പിന്നിൽ കഷ്ടപ്പെട്ട ആ അച്ഛനും കുട്ടർക്കും ഒരു വലിയ നമസ്കാരം 🙏🙏🙏
@Nutrine മുയൽ ഹ ഹ താങ്കളെ പോലുള്ളവർക്ക് ചേരുന്ന ഒരു പേരെ ഉള്ളൂ കറ തീർന്ന വർഗ്ഗീയ വാദി...... ഇത്തരം ആളുകളെ ഒരിക്കലും തിരുത്താൻ കഴിയില്ല കാരണം അത്രയും വിഷം ഉളളവർ ആയിരിക്കും..... മതം നോക്കാതെ മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്നവർക്ക് നിങ്ങള് മാത്രം അല്ല ഇൗ ലോകത്ത് നിങ്ങളുടെ ചുറ്റില് ഇത്തരം വിഷ സർപ്പങ്ങൾ കൂടെ ഉണ്ട് സൂക്ഷിച്ച് ജീവിക്കുക.... അതിന് ഒരു ഉത്തമ ഉദാഹരണം...ഇതാ
ഇത് ഇത്രയുo കഷ്ടപ്പാട് ഉണ്ടല്ലേ .... അറിവുകൾ പകർന്നു തന്നതിന് ഒത്തിരി നന്ദി അജു ചേട്ടാ. വളരെ പ്രൊഫഷണൽ രീതിയിൽ ഒത്തിരി കഠിനാദ്ധ്വാനത്തോടെ കാണിച്ചു തന്ന വിശ്വനാഥൻ ചേട്ടനും ഒത്തിരി നന്ദി.
എന്റെ മുത്തച്ഛൻ, അച്ഛൻ,അച്ഛന്റെ സഹോദരർ ഇവർക്കെല്ലാം ഇതായിരുന്നു ജോലി...സ്വർണപണിക്കർ സ്വാർണ പണിക്കു കത്തിക്കാൻ ഉപയോഗി്ക്കുന്ന ഉമി അവരുടെ ഉപയോഗം കഴിയുമ്പോൾ പൈസ കൊടുത്തു നമ്മൾ വാങ്ങി വീട്ടിൽ കൊണ്ടുവന്നു വീട്ടിലുള്ളവരുടെയും മറ്റും സഹായത്തോടെ ചെയ്യും....കടകളിൽ നിന്നും collect ചെയ്തു വെച്ചിട്ട് മാസത്തിൽ ഒരു ദിവസം ഇതു ഓണിയിൽ ഇട്ടു അരിയ്കും ( തടിയുപകരണം)..ഒരാഴ്ച വരെ ചെയ്യും.....ഒരുപാട് വെള്ളം വേണ്ടി വരും2, 3പേരുടെ സഹായമെങ്കിലും വേണം....കയ്യിൽ ക്യാഷ് ഇല്ലാതെ വരുമ്പോൾ ഞങ്ങൾ വീണ്ടും അരിക്കും...അപ്പോഴും എന്തെങ്കിലും കിട്ടുമായിരുന്നു...ഇപ്പോൾ പക്ഷെ ഇതു നിർത്തി... മെഷീൻ കട്ട്, ജ്യൂ വ ലറി, വന്നപ്പ്പോൾ പണിക്കാർക് പണി ഇല്ല....ഇവരെ ആശ്രയിക്കുന്ന ഞങ്ങളെ പോലുള്ളവർക്കും....ഇപ്പോൾ ഓണി , koha, .(സ്വർണം ഉരുക്കുുന്ന ഒരു പ്രത്യേക മണ്പത്രം...) എല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്....സ്വാർണം അരിച്ച ലും ദാരിദ്ര്യം മാത്രമേ ബാക്കികാണൂ....
.വിൽക്കാൻ പറ്റും.....ഞങ്ങൾ അതു മെ ക്കാട് വാങ്ങിയ കടയിൽ(സ്വർണ പണിക്കാർക്) തന്നെ കൊടുകുമായിരുന്നു...........ഇങ്ങനെ അരിിച്ചുകിട്ടുന്ന സ്വാർണത്തിൽ വെള്ളിയും മറ്റും കലർന്നിരിക്കും......ഇതു ശുദ്ധീകരിച്ചു എടുത്താൽ മാത്രമേ 24 ct ആകൂ....സ്വാർണപണിക്കാർ ഇതിൽ ആവശ്യത്തിനു ചെമ്പു ചേർത്തു ആഭരണങ്ങൾ ഉണ്ടാക്കുന്നു...
അജു ഭായി നല്ലൊരു അറിവ് അതുപോലെ തന്നെ നല്ല ക്ഷമയുള്ളവർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന പരിപാടി ഈ പണി നല്ല വൃത്തിയായും സൂഷ്മതയോടെയും ചെയ്ത വിശ്വനാഥൻ ചേട്ടന് ബിഗ് സല്യൂട്ട് ഇത്തരം ഒരു കാര്യം പറഞ്ഞു കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായാണ് 38 മിനുറ്റ് ഉള്ള വീഡിയോ BSNL മാമന്ടെ നെറ്റ്‌വർക്കിന്ടെ ഗുണം കൊണ്ട് ഒന്നര മണിക്കൂറോളം സമയം കൊണ്ടാണ് കണ്ടു തീർത്തത് എന്ന് മാത്രം
വളരെ നന്ദി അജു , ഈ പ്രവൃത്തി ഇത്ര പ്രയാസമുള്ളതാണെന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത് , ഒപ്പം മെര്‍ക്കുറി കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധ കുറവില്‍ ആശങ്കയും . കാരണം മെര്‍ക്കുറി വിഷമാണ് .
അജു ഒരു നല്ല മനസാ അത്കൊണ്ട് നമുക്ക് ഇതെല്ലാം കാണാൻ പറ്റി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒക്കെ കാണാൻ സാധിക്കും എന്ന് സജിക്ക് പടച്ചോൻ അനുഗ്രഹിക്കട്ടെ
ഹായ് അജിത്, ഞാൻ ആദ്യമായ് ആണ് താങ്കളുടെ ചാനലിലെ ഒരു വീഡിയോ കാണുന്നത്. ഇങ്ങനെ ഒരു വീഡിയോ കാണുന്നതും ആദ്യമായാണ്. നന്നായി ചെയ്തിട്ടുണ്ട്. നല്ല അവതരണം. ഈ ജോലിയെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായ് അത് കാണുവാൻ സാധിച്ചു. വളരെ നന്ദിയുണ്ട്. കഷ്ടപ്പെടുന്ന ആ ചേട്ടനും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്. അജിത് നു ഒരായിരം ആശംസകൾ...
എന്റെ പേപ്പന് ഡൈ works ആയിരുന്നു. അപ്പൊ എല്ലാ വർഷവും മേക്കാട് arikkan ആയി perincheri(ഒല്ലൂർ)ന്ന് ഒരു Arumugan ചേട്ടൻ vararundarnnu. എന്റെ ചെറുപ്പകാലത്തെ ഒരു ഓർമ വീണ്ടും കാണിച്ചു തന്നതിന് നന്ദി
പണ്ട് തമിഴ് നാട്ടീന്ന് തമിഴൻ മാരെ കൊണ്ടുവന്നാണ് ചെയ്യാറ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ഇപ്പോൾ ഹിന്ദിക്കാരെ ആണ് കൊണ്ടുവരുന്നത് [ പറഞ്ഞ് കേട്ടിട്ടുണ്ട് കാണിച്ച് തന്നതിന് ] നന്ദി
വളരെ വർഷങ്ങൾക്ക് മുമ്പ് ഞാൻ LP സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിന്റെ അടുത്തുള്ള ഒരു സ്വർണ്ണ കടയിൽ നിന്ന് ശേഖരിച്ച മണൽ അരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര വിശദമായ ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്. അഭിനന്ദനങ്ങൾ.
hi saritha and aju grandfather nu jewellery ayirunnu.pand schoolil padikkunna kalath enthokkeyo processing kanda cheriya orma und.ippo video kandappo athellam orthupoyi.thanks.😍
ഞാൻ പ്രതീക്ഷിച്ച പോലെയുള്ള ഒരു വീഡിയോ ആണ് ഇത് കാരണം ഞാൻ ജോലി ചെയ്യുന്നിടത്ത് പൊടിക്കാറ്റ് വരുമ്പോൾ മണ്ണ് ജനലിന് മറ്റിടങ്ങളിൽ മറ്റും അടിഞ്ഞു കൂടുമ്പോൾ കൂടെ ഉള്ള ആള് അത് ഒരു രസത്തിന് വേണ്ടി എടുത്ത് വെള്ളത്തിൽ കലക്കി ഹരിച്ച്എന്നെ കാണിച്ചിട്ടുണ്ട്
നല്ല വീഡിയോ... ഇതു വരെ കണ്ടിട്ടില്ലാ ഇങ്ങനെയൊരു വീഡിയോ... അവര് ആസിഡും മെർക്കുറിയും കൈകാര്യം ചെയ്യുന്ന രീതി ഭയങ്കരം... ചെറിയൊരു തെറ്റ് മതി വലിയൊരപകടം ഉണ്ടാവാൻ.... വർഷങ്ങളുടെ പ്രവർത്തിപരിചയം ഉണ്ടാവാം... എന്നാലും അപകടം ഉണ്ടായതിന് ശേഷമാണല്ലോ മനുഷ്യന് തിരിച്ചറിവ് ഉണ്ടാവുന്നത്... അജുവേട്ടാ അവരോട് സേഫ്റ്റി എടുക്കാൻ പറയൂ
Swarnnam Arikumennellam kettittundennallathe life il kandittilla. Valareyere kawuthukathodeyaanu Ee video kandathu. Ajuvettanum Aa Chettanum Adiyame Orupadu Sandosham Ariyikunnu. Thank you so much
അജു വേ ആദ്യമായി ഒരു താങ്ക്സ് പറയുന്നു അത് അഷ്റഫ് എക്സൽ സപ്പോർട്ട് ചെയ്തതിന് ഞാൻ പണ്ടുമുതലേ അയാളുടെ വീഡിയോ കാണാറുണ്ടായിരുന്നു നിങ്ങൾ എല്ലാ ബ്ലോഗർമാരും സപ്പോർട്ട് ചെയ്യുന്നതിനാണ് ബിഗ് ഹായ് പിന്നെ പതിവുപോലെ സ്വർണ്ണ അരിക്കുന്ന വീഡിയോയും നന്നായിരുന്നു
Hii ajuchettaa,..sarithechi... aadyayitaan ee channelil comment cheyunath...njnm thrissurkaariyaan...orupaad ishtaan 2 aalem...😍😍🤩🤩🤩 ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട്..ആദ്യമായിട്ടാണ് കാണുന്നത്...thankyou ajuchettaa❤️❤️😍
ഞാനും ഒരു സ്വർണ്ണ പണിക്കാരൻ ആയിരുന്നു. ഊരകത്ത്. അവിടെ ഓണത്തിന്റെ ബോണസ് തരണ അവസരത്തിൽ മെക്കാട് അരിക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. സൂപ്പർ അജൂബായി. താങ്ക്സ്.
പണ്ടൊക്കെ എന്റെ ചെറുപ്പത്തിൽ എന്റെ നാട്ടിലെ (കൊച്ചി) തട്ടാൻന്മാര് (സ്വർണ്ണ പണിക്കാര്) ഇരുന്ന് പണിയുന്ന കടയുടെയും, കാണയുടെയും (ഓട) മുന്നിലെ മണ്ണും ചെളിയും അന്യ നാട്ടുകാര് പൈസ കൊടുത്ത് വാങ്ങിച്ച് അവിടെ ഇരുന്ന് കൊണ്ട് തന്നെ അവർ സ്വർണ്ണം അരിച്ചെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ഇത്തരത്തിൽ ഇത്രമാത്രം ശ്രദ്ധാപൂർവ്വം എല്ലാ വിഭാഗത്തിൽ നിന്നും സ്വർണ്ണം അരിച്ചെടുക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്, മൂന്ന് ദിവസത്തേ കഷ്ടപാടിനൊടുവിൽ കിട്ടിയത് 176 ഓളം ഗ്രാം സ്വർണ്ണമാണ് സത്യത്തിൽ ഇത് ഒരു അത്ഭുത കാഴ്ച തന്നെയാണ് .. യൂടൂബിൽ ഇത്തരത്തിൽ ഒരു വീഡിയോ വേറേ ഇല്ലായെന്ന് തന്നെ പറയാം .. ഇത്തരം അറിവുകൾ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവെച്ച താങ്കൾക്കും, വിശ്വനാഥൻ ചേട്ടനും മറ്റു സഹായികൾക്കും ഒരായിരം അഭിനന്ദനങ്ങൾ ..
The mercury used escapes freely into the soil definitely reach water sources and can cause heavy metal poisoning.Since this is a routine process poisoning increases after each extraction.The persons engaged don't use any lab precautions.The workers seem to be un aware of health hazards.
വല്ലോ കാൽ പവനും കിട്ടും എന്ന് വിചാരിച്ചു കണ്ടതാ ഞെട്ടി അജുച്ചേട്ടാ ...അഷ്റഫിന് ഇപ്പൊ ചെറിയ ലീഡേ ഒള്ളു .... എല്ലാവരും ദയവ് ചെയ്ത വോട്ട് ചെയുക പ്ലീസ് ...
ചേട്ടാ ഞാൻ 1 week ആയിട്ട് ഉള്ളൂ നിങ്ങളുടെ Videos കണ്ട് തുടങ്ങിട്ട് ചേച്ചിയുടെ അവതരണം ഭയങ്കരമായി ഇഷ്ടപ്പെട്ടു ചേട്ടനും Super ആണ് പിന്നെ സ്വർണ്ണം അരിച്ചെടുകുന്നത് ഞാൻ ഒരു പാട് കണ്ടിട്ടുണ്ട് ഒരു കാലത്ത് എവിടെ തിരിഞ്ഞാലും സ്വർണ്ണ പണി ആയിരുന്നു ഇന്ന് വീടുകളിൽ ടൈലറിംങ് ചെയ്യുന്ന പോലെ ആണ് 1990ക്കാലഘടങ്ങളിൽ പ്രത്യകിച്ച് തൃശൂരിൽ ഒരു വീട്ടിൽ ഒരു ആൾ സ്വർണ്ണ പണി പഠിച്ച് വീട്ടിൽ പണി തുടങ്ങിയാ പിന്നെ ആ വീട്ടിലെ ചേട്ടനെ അനിയനെ എല്ലാം ഈ പണി തന്നെ ആയിരിക്കും തൃശൂർ പുത്തുര് കൈനൂര് ഭാഗങ്ങളിൽ എല്ലാവർക്കും ഇത് തന്നെ ആയിരുന്നു പണി അങ്ങനെ എൻ്റെ വീട്ടിലും ഉണ്ടായിരുന്നു ഇപ്പഴും ഉണ്ട് പിന്നെ ഇപ്പേ സ്ത്രികൾ ഒരുപാട് വന്നു തുടങ്ങി പൊടി ഇടൽ തുടങ്ങി എല്ലാം ചെയ്ത് തുടങ്ങി സ്വന്തമായി പണി എടുത്ത് വരെ ചേച്ചിമാര് ചെയ്യുന്നു ഒരുപാട് നാള് ആയvideo ആണ് എങ്കിലും ഞാനും ഒരു comment ഇട്ടത് ആണ് ട്ടാ
😁 പിന്നെ ചേട്ട പണ്ട് കാലത്ത് സ്കൂളിന് മുൻപിൽ ചെറിയ കടകളിൽ കിട്ടുന്ന മിഠായികൾ ഇല്ലേ പുളിഞ്ചി പുളിഞ്ചി പൊടി പല്ലൊട്ടി അങ്ങനെ കുറെ. പിന്നെ ചുക്ക് ഉണ്ട കിട്ടും തിരെ ചെറുത് ചേട്ടന്ന് അറിയോ അത് എങ്ങനെ ഉണ്ടാകാ എന്ന്
ആല്മാർത്ഥമായി തന്റെ പണിചെയ്യുന്ന ആ ചേട്ടനിരിക്കട്ട നമ്മുടെ ബിഗ് സല്യൂട്ട്.. പിന്നെ നമ്മുടെ അജുവിനും.. നന്ദി.
Thank you 😍😍😍😍
ശരിയാ
ഇത് ഒർജിനൽ സ്വർണം ആണോ
അജു ചേട്ടാ ഒറിജിനൽ ക്വാളിറ്റി കിട്ടുമോ ഇ സ്വർണത്തിനു..
yea seriyanu
ഇദ്ധേഹം നല്ലൊരു മനുഷൃനാ എനിക് പണ്ട് വള്ളി ചീരയുടെ വിത്തും തണ്ടും അയച്ച് തന്നിട്ടുണ്ട്..നോ ജാഡ..താങ്ക്സ് ഏട്ടാ..
ഇങ്ങനെ ഒരു വീഡിയോ മലയാളത്തിൽ ആദ്യമായി. എല്ലാവരെയും നമിച്ചു. സമ്മതിച്ചു.
സ്വാർണ പണിക്കരുടെ ജ്യോലികളിൽ സ്വാർണം വേർ തിരിച്ചെടുക്കുന്ന അറിവുകൾ ആദ്യമായി അറിയാൻ കഴിഞ്ഞു നന്ദി.
ഇത് ആയിരിക്കണം TH-camr...thank you.. ജനങ്ങൾക്ക് കേട്ടറിവ് മാത്രമുള്ള കാര്യം ഇത്രയും clear ആയി കാണിച്ചു തന്നതിന് നന്ദി ഒരിക്കൽ കൂടി..
*അജു ചേട്ടാ വെറൈറ്റി വീഡിയോ ഇതൊന്നും ഒരു Voger കാണിക്കാൻ സാധ്യതയില്ലാത്ത വീഡിയോ ആണ്.പൊളി👌👌👌👌❣*
Thank you 😍😍😍😍
കിടിലൻ പരിപാടി തന്നെ, ഒരിക്കലും ഒരു വ്ലോഗർക് ഒരു പക്ഷെ പകർത്താൻ പറ്റാത്ത ദൃശ്യങ്ങൾ. പൊളിച്ചു
Thank you 😍😍😍😍
Hi
ഇങ്ങനെ ഒരു സംഭവം ആദ്യ അനുഭവം ഇങ്ങനെ ഒരു അറിവ് പകർന്നു തന്ന ചേട്ടന് ഒരായിരം നന്ദി ഒപ്പം ഇതിൻ്റെ പിന്നിൽ കഷ്ടപ്പെട്ട ആ അച്ഛനും കുട്ടർക്കും ഒരു വലിയ നമസ്കാരം 🙏🙏🙏
Vote for Ashraf Excel .....link.......👇👇👇
polar.fjallraven.com/contesta...
ചേട്ടന്റെ പിന്തുണക്ക് നന്ദി
Aju chettane kond oru mala ketikanarunnu...pearl vachite
@Nutrine മുയൽ ഹ ഹ താങ്കളെ പോലുള്ളവർക്ക് ചേരുന്ന ഒരു പേരെ ഉള്ളൂ കറ തീർന്ന വർഗ്ഗീയ വാദി......
ഇത്തരം ആളുകളെ ഒരിക്കലും തിരുത്താൻ കഴിയില്ല കാരണം അത്രയും വിഷം ഉളളവർ ആയിരിക്കും..... മതം നോക്കാതെ മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്നവർക്ക് നിങ്ങള് മാത്രം അല്ല ഇൗ ലോകത്ത് നിങ്ങളുടെ ചുറ്റില് ഇത്തരം വിഷ സർപ്പങ്ങൾ കൂടെ ഉണ്ട് സൂക്ഷിച്ച് ജീവിക്കുക....
അതിന് ഒരു ഉത്തമ ഉദാഹരണം...ഇതാ
@Nutrine മുയൽ
വിഷജീവി
@Nutrine മുയൽ സങ്കി തീട്ടം
സൂപ്പർ ചേട്ടാ,,, ഇത് പോലെ ഒരു vidio ചെയ്തതിന് Thanks,, ആദ്യമായാണ് ഇത്തരം vidio കണ്ടത്,,, Thanks,,,
ഞാൻ ആദ്യമായി കാണുകയാണ് :
എനിക്ക് ഒരു പാട് ഇഷ്ടമായി ഈ Video
👏👏👏
ഇത് ഇത്രയുo കഷ്ടപ്പാട് ഉണ്ടല്ലേ .... അറിവുകൾ പകർന്നു തന്നതിന് ഒത്തിരി നന്ദി അജു ചേട്ടാ. വളരെ പ്രൊഫഷണൽ രീതിയിൽ ഒത്തിരി കഠിനാദ്ധ്വാനത്തോടെ കാണിച്ചു തന്ന വിശ്വനാഥൻ ചേട്ടനും ഒത്തിരി നന്ദി.
ആ ചേട്ടന്റെ സന്തോഷം കണ്ടോ വിഡിയോയിൽ വന്നപ്പോൾ 😘😘😘
വളരെ നന്നായി തന്റെ ജോലി ആന്മാർഥമായി ചെയ്യുന്നു 😍😍😍
എന്റെ മുത്തച്ഛൻ, അച്ഛൻ,അച്ഛന്റെ സഹോദരർ ഇവർക്കെല്ലാം ഇതായിരുന്നു ജോലി...സ്വർണപണിക്കർ സ്വാർണ പണിക്കു കത്തിക്കാൻ ഉപയോഗി്ക്കുന്ന ഉമി അവരുടെ ഉപയോഗം കഴിയുമ്പോൾ പൈസ കൊടുത്തു നമ്മൾ വാങ്ങി വീട്ടിൽ കൊണ്ടുവന്നു വീട്ടിലുള്ളവരുടെയും മറ്റും സഹായത്തോടെ ചെയ്യും....കടകളിൽ നിന്നും collect ചെയ്തു വെച്ചിട്ട് മാസത്തിൽ ഒരു ദിവസം ഇതു ഓണിയിൽ ഇട്ടു അരിയ്കും ( തടിയുപകരണം)..ഒരാഴ്ച വരെ ചെയ്യും.....ഒരുപാട് വെള്ളം വേണ്ടി വരും2, 3പേരുടെ സഹായമെങ്കിലും വേണം....കയ്യിൽ ക്യാഷ് ഇല്ലാതെ വരുമ്പോൾ ഞങ്ങൾ വീണ്ടും അരിക്കും...അപ്പോഴും എന്തെങ്കിലും കിട്ടുമായിരുന്നു...ഇപ്പോൾ പക്ഷെ ഇതു നിർത്തി... മെഷീൻ കട്ട്, ജ്യൂ വ ലറി, വന്നപ്പ്പോൾ പണിക്കാർക് പണി ഇല്ല....ഇവരെ ആശ്രയിക്കുന്ന ഞങ്ങളെ പോലുള്ളവർക്കും....ഇപ്പോൾ ഓണി , koha, .(സ്വർണം ഉരുക്കുുന്ന ഒരു പ്രത്യേക മണ്പത്രം...) എല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്....സ്വാർണം അരിച്ച ലും ദാരിദ്ര്യം മാത്രമേ ബാക്കികാണൂ....
ശരിയാണ്
ഇതിൽ നിന്ന് കിട്ടുന്ന സ്വർണം വിൽക്കാൻ പറ്റില്ലേ
.വിൽക്കാൻ പറ്റും.....ഞങ്ങൾ അതു മെ ക്കാട് വാങ്ങിയ കടയിൽ(സ്വർണ പണിക്കാർക്) തന്നെ കൊടുകുമായിരുന്നു...........ഇങ്ങനെ അരിിച്ചുകിട്ടുന്ന സ്വാർണത്തിൽ വെള്ളിയും മറ്റും കലർന്നിരിക്കും......ഇതു ശുദ്ധീകരിച്ചു എടുത്താൽ മാത്രമേ 24 ct ആകൂ....സ്വാർണപണിക്കാർ ഇതിൽ ആവശ്യത്തിനു ചെമ്പു ചേർത്തു ആഭരണങ്ങൾ ഉണ്ടാക്കുന്നു...
Athokke oru kalam alle
☹️
നല്ല അദ്ധ്വാനവുംഅതിലേറെ
ക്ഷമയുംഏകാഗ്രതയുംവേണ്ടപണിയാണ്.നല്ല ഒരനുഭവമായിരുന്നു നന്ദി
കേട്ടിട്ടുണ്ട് ,കാണുന്നത് ആദ്യമായിട്ടാണ്
അജു ഭായി നല്ലൊരു അറിവ് അതുപോലെ തന്നെ നല്ല ക്ഷമയുള്ളവർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന പരിപാടി ഈ പണി നല്ല വൃത്തിയായും സൂഷ്മതയോടെയും ചെയ്ത വിശ്വനാഥൻ ചേട്ടന് ബിഗ് സല്യൂട്ട് ഇത്തരം ഒരു കാര്യം പറഞ്ഞു കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായാണ് 38 മിനുറ്റ് ഉള്ള വീഡിയോ BSNL മാമന്ടെ നെറ്റ്‌വർക്കിന്ടെ ഗുണം കൊണ്ട് ഒന്നര മണിക്കൂറോളം സമയം കൊണ്ടാണ് കണ്ടു തീർത്തത് എന്ന് മാത്രം
Thank you 😍😍😍😍
Bro superrrr❤❤👍
Njaan ithuvare kandittilla ingane gold verthirichedukkunnathu .
Onnumm parayanilla pwolliii
വളരെ നന്ദി അജു , ഈ പ്രവൃത്തി ഇത്ര പ്രയാസമുള്ളതാണെന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത് , ഒപ്പം മെര്‍ക്കുറി കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധ കുറവില്‍ ആശങ്കയും . കാരണം മെര്‍ക്കുറി വിഷമാണ് .
സ്ഥിരം ചെയ്യുന്നവർക്ക് എളുപ്പമാണ്
Super .. Thank you so much for making this beautiful video ... May God give health and happiness to you and Viswanadettan ... ❤❤
avasaanam viswanadhan ettante aa nishkalankamaaya chiri enikk vallathe ishtappettu..
Thank you.... 😍😍😍😍
പാലാഴി കടഞ്ഞെടുത്തു അമൃത് ഉണ്ടാക്കാൻ ഇത്രയും പാട് ഉണ്ട് എന്ന് തോന്നുന്നില്ല.ഏതായാലും സംഭവം കലക്കി ഒരിടത്തും കാണാത്ത ഒരു variety video.
Thank you 😍😍😍😍
അജു ഒരു നല്ല മനസാ അത്കൊണ്ട് നമുക്ക് ഇതെല്ലാം കാണാൻ പറ്റി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒക്കെ കാണാൻ സാധിക്കും എന്ന് സജിക്ക് പടച്ചോൻ അനുഗ്രഹിക്കട്ടെ
Great workkk..man... നമ്മുക്കു ചുറ്റുമുള്ള ഇത്തരം കാര്യങ്ങൾ കാണാത്ത എന്നെ പോലുള്ളവർക്ക് കാണിച്ച് തന്നതിന്
Thank you.... 😍😍😍😍
ബ്രോയുടെ പ്രസന്റേഷൻ പൊളി👍👌നോ രക്ഷ 🤩
Thank you 😍😍😍😍
പുതിയ ഒരു കാഴ്ചയും അറിവും സമ്മാനിച്ച സഹോദരന് നന്ദി
Thank you.... 😍😍😍😍
ഹായ് അജിത്, ഞാൻ ആദ്യമായ് ആണ് താങ്കളുടെ ചാനലിലെ ഒരു വീഡിയോ കാണുന്നത്. ഇങ്ങനെ ഒരു വീഡിയോ കാണുന്നതും ആദ്യമായാണ്. നന്നായി ചെയ്തിട്ടുണ്ട്. നല്ല അവതരണം. ഈ ജോലിയെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായ് അത് കാണുവാൻ സാധിച്ചു. വളരെ നന്ദിയുണ്ട്. കഷ്ടപ്പെടുന്ന ആ ചേട്ടനും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്. അജിത് നു ഒരായിരം ആശംസകൾ...
ആദൃമായാണ് കാണുന്നത് take you ചേട്ടാ 😘😘
എന്റെ പേപ്പന് ഡൈ works ആയിരുന്നു. അപ്പൊ എല്ലാ വർഷവും മേക്കാട് arikkan ആയി perincheri(ഒല്ലൂർ)ന്ന് ഒരു Arumugan ചേട്ടൻ vararundarnnu. എന്റെ ചെറുപ്പകാലത്തെ ഒരു ഓർമ വീണ്ടും കാണിച്ചു തന്നതിന് നന്ദി
ഇതുപോലുള്ള നല്ല നല്ല വീഡിയോകൽ വരുമെന്ന് പ്രദീക്ഷിക്കുന്നു താങ്സ്
സൂപ്പർ വീഡിയോ ,ഇങ്ങനെയൊന്നു ആദ്യമായി കാണുന്നു ,ഒത്തിരി സന്തോഷം ,നന്ദി
ചെലപ്പഴല്ല.... ആദ്യമായിട്ട് തന്നെയാ
ഇത് കാണുന്നത്.... അജുവേട്ടാ.... ഒന്നും പറയാനില്ല👌👌👍👍
Thank you 😍😍😍😍
എന്റെ ആദ്യത്തെ കമെന്റ്.... ഇങ്ങള് പൊളിയാണ്......🤩
അജുവേട്ടാ നിങ്ങൾ ഒരു വേറെ ലവൽ തന്നെ... പൊളിച്ചു... ഉപ്പില്ലാത്ത ഒരു പരിപാടിയും ഇല്ലല്ലേ... 😍👍👍👍
Thank you 😍😍😍😍
പണ്ട് തമിഴ് നാട്ടീന്ന് തമിഴൻ മാരെ കൊണ്ടുവന്നാണ് ചെയ്യാറ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ഇപ്പോൾ ഹിന്ദിക്കാരെ ആണ് കൊണ്ടുവരുന്നത് [ പറഞ്ഞ് കേട്ടിട്ടുണ്ട് കാണിച്ച് തന്നതിന് ] നന്ദി
വളരെ വർഷങ്ങൾക്ക് മുമ്പ് ഞാൻ LP സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിന്റെ അടുത്തുള്ള ഒരു സ്വർണ്ണ കടയിൽ നിന്ന് ശേഖരിച്ച മണൽ അരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര വിശദമായ ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്. അഭിനന്ദനങ്ങൾ.
Thank you.... 😍😍😍😍
നല്ല വീഡിയോ.....
മണ്ണിൽ നിന്നും സ്വർണ്ണം അരിച്ചെടുക്കുന്നതു കണ്ടിട്ടുണ്ട്...... മുംബൈയിൽ.......
ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നത് 👏
വീഡിയോ ഇഷ്ടമായി. ചാനൽ subscribe ചെയ്തു. നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👌👌👌👌👌
Ingne oru paripaadi und enn thanne aadyamaaytt kanunna njaaan☺☺☺
Adipoli valare aakamashayode njan oro nimishavum kathirunnu eniku valare ishttamayi
THanks അജുവേട്ട ashraf ന് വോട്ടു ചോദിച്ചതിന്
വളരെ നല്ല വിഡിയോ..... കാര്യങ്ങൾ മനസിലാക്കി തന്ന തിന്നു നന്ദി
ആ ചേട്ടൻ നിഷ്കളങ്കനായ ഒരു നല്ല മനുഷ്യനാണെന്ന് അദ്ദേഹത്തിന്റെ ചിരി കണ്ടാലറിയാം
hi saritha and aju
grandfather nu jewellery ayirunnu.pand schoolil padikkunna kalath enthokkeyo processing kanda cheriya orma und.ippo video kandappo athellam orthupoyi.thanks.😍
Thank you 😍😍😍😍
ആ ചേട്ടന്റെ ക്ഷമ ഉണ്ടെങ്കിൽ പ്രധാനമന്ത്രി വരെ ആകാം...
👍👍👍
Pradhanamanthriyaakan enthina kshama
@@bijeshkuttan8983 eath jolikkum eath sthanathilm ethanum kshama venam suhruthe..thaan kshama illatheyano ithreyum naal jeevichath... Kashttam...
@@Commentoli-Manushyan chetan kshama illatha alkaare kanditille??
@@bijeshkuttan8983 illa setta..kshama illaththa anoo ullath aano nallath..ibde ayinu kshama u llavrude kryam alle paranjath..aa videoyil kanikkunna aalkk nalla kshama und ennalle udheshich..ivanaareda...
അടിപൊളി.... super.... പാലക്കാട് നിന്നുള്ള ചേട്ടനും super 😍😍😍😍😍😍
Full chemistry and physics aane.... Collegeil pokatheyum oru chemisist aakam enullathine good example
😍😍😍
ഞാൻ പ്രതീക്ഷിച്ച പോലെയുള്ള ഒരു വീഡിയോ ആണ് ഇത് കാരണം ഞാൻ ജോലി ചെയ്യുന്നിടത്ത് പൊടിക്കാറ്റ് വരുമ്പോൾ മണ്ണ് ജനലിന് മറ്റിടങ്ങളിൽ മറ്റും അടിഞ്ഞു കൂടുമ്പോൾ കൂടെ ഉള്ള ആള് അത് ഒരു രസത്തിന് വേണ്ടി എടുത്ത് വെള്ളത്തിൽ കലക്കി ഹരിച്ച്എന്നെ കാണിച്ചിട്ടുണ്ട്
30:55 - pure mercury, oru gloves polum edathe ith handle cheiyunnath nallathalla
നല്ല വീഡിയോ... ഇതു വരെ കണ്ടിട്ടില്ലാ ഇങ്ങനെയൊരു വീഡിയോ...
അവര് ആസിഡും മെർക്കുറിയും കൈകാര്യം ചെയ്യുന്ന രീതി ഭയങ്കരം... ചെറിയൊരു തെറ്റ് മതി വലിയൊരപകടം ഉണ്ടാവാൻ.... വർഷങ്ങളുടെ പ്രവർത്തിപരിചയം ഉണ്ടാവാം... എന്നാലും അപകടം ഉണ്ടായതിന് ശേഷമാണല്ലോ മനുഷ്യന് തിരിച്ചറിവ് ഉണ്ടാവുന്നത്...
അജുവേട്ടാ അവരോട് സേഫ്റ്റി എടുക്കാൻ പറയൂ
Thank you 😍😍😍😍 അങ്ങനെ ഉള്ള ഒരുക്കങ്ങൾ നടത്തി അവർ ചെയ്യാറില്ല, നമ്മൾ പറഞ്ഞാലും ചിരിച്ചു തള്ളും 🙂🙂🙂🙂
ഭയങ്കരന്മാർ...
ഇന്ന് മുതൽ എന്നെപോലെ യുള്ള VIP കൾ ഇതിന്റെ പിന്നാലെ യാണ് 😄😄😄😄😄💗
😀😀😀😀😂😂😂😂
സൂപ്പർ നല്ല അവതരണം ആദ്യമായി ആണ് കേക്കുന്നത്
Thank u ajuetta for this vedio... Ellam വിശദമായി തന്നെ kanich തന്നു...
Thank you 😍😍😍😍
Swarnnam Arikumennellam kettittundennallathe life il kandittilla. Valareyere kawuthukathodeyaanu Ee video kandathu. Ajuvettanum Aa Chettanum Adiyame Orupadu Sandosham Ariyikunnu. Thank you so much
Thank you 😍😍😍😍
അവസാനം കിട്ടുന്ന സ്വർണ്ണത്തിൻറെ തൂക്കം വെച്ച് വില calculate ചെയ്തു നോക്കിയവർ ഇവിടെ ലൈക്
ശുദ്ധി ചെയ്ത് വരുമ്പോ തൂക്കം കുറഞ്ഞേക്കാം
Nokki brooo kk ethra kittiyath
എത്ര gram ആണ് ഈ സ്വർണം
667590
Njn
So lovely like a documentary more informative keep going
പൊളിച്ചു ചങ്ങാതി നിങ്ങളൊരു സംഭവം തന്നെ
Thank you.... 😍😍😍😍
ഒരു ഒന്നൊന്നര അറിവായിപ്പോയി. 😄👌
🤔🤔🤔😲വെറുതെ ജോലിക്ക് പോയി സമയം കളഞ്ഞു. നാളെ തൊട്ട് മണ്ണ് മാന്താൻ പോവ്വാ✨️✨️✨️✨️✨️✨️✨️✨️
ഓ ആ കാലം പോയി ചങ്ങാതീ.
മെഷീൻ കട്ടിംഗ് പരിപാടി വന്നതോടെ ഇവ്വിധം തരികൾ നഷ്ടപ്പെടാതായി. പണിക്കാർക്ക് പണിയും ഇല്ലാതെ ആയി.
😂😂
🤣🤣🤣
@@SHALU837 iy
@@henritagonsalves3071 ???
Adipoli njan athyamayita video kanunne poli an
സമ്മതിക്കണം സൂപ്പർ tanks
അജു വേ ആദ്യമായി ഒരു താങ്ക്സ് പറയുന്നു അത് അഷ്റഫ് എക്സൽ സപ്പോർട്ട് ചെയ്തതിന് ഞാൻ പണ്ടുമുതലേ അയാളുടെ വീഡിയോ കാണാറുണ്ടായിരുന്നു നിങ്ങൾ എല്ലാ ബ്ലോഗർമാരും സപ്പോർട്ട് ചെയ്യുന്നതിനാണ് ബിഗ് ഹായ് പിന്നെ പതിവുപോലെ സ്വർണ്ണ അരിക്കുന്ന വീഡിയോയും നന്നായിരുന്നു
Thank you 😍😍😍😍
Hii ajuchettaa,..sarithechi... aadyayitaan ee channelil comment cheyunath...njnm thrissurkaariyaan...orupaad ishtaan 2 aalem...😍😍🤩🤩🤩 ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട്..ആദ്യമായിട്ടാണ് കാണുന്നത്...thankyou ajuchettaa❤️❤️😍
Thank you 😍😍😍😍
അജു അടിപൊളി.നന്നായിട്ടുണ്ട് ആദ്യമായിട്ട് കാണുകയാണ്.thanks a lot
Thank you 😍😍😍😍
Won’t Mercury on his hands be toxic to him?
ഞാനും ഒരു സ്വർണ്ണ പണിക്കാരൻ ആയിരുന്നു. ഊരകത്ത്. അവിടെ ഓണത്തിന്റെ ബോണസ് തരണ അവസരത്തിൽ മെക്കാട് അരിക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. സൂപ്പർ അജൂബായി. താങ്ക്സ്.
Thank you 😍😍😍😍
പണ്ടൊക്കെ എന്റെ ചെറുപ്പത്തിൽ എന്റെ നാട്ടിലെ (കൊച്ചി) തട്ടാൻന്മാര് (സ്വർണ്ണ പണിക്കാര്) ഇരുന്ന് പണിയുന്ന കടയുടെയും, കാണയുടെയും (ഓട) മുന്നിലെ മണ്ണും ചെളിയും അന്യ നാട്ടുകാര് പൈസ കൊടുത്ത് വാങ്ങിച്ച് അവിടെ ഇരുന്ന് കൊണ്ട് തന്നെ അവർ സ്വർണ്ണം അരിച്ചെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ഇത്തരത്തിൽ ഇത്രമാത്രം ശ്രദ്ധാപൂർവ്വം എല്ലാ വിഭാഗത്തിൽ നിന്നും സ്വർണ്ണം അരിച്ചെടുക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്, മൂന്ന് ദിവസത്തേ കഷ്ടപാടിനൊടുവിൽ കിട്ടിയത് 176 ഓളം ഗ്രാം സ്വർണ്ണമാണ് സത്യത്തിൽ ഇത് ഒരു അത്ഭുത കാഴ്ച തന്നെയാണ് .. യൂടൂബിൽ ഇത്തരത്തിൽ ഒരു വീഡിയോ വേറേ ഇല്ലായെന്ന് തന്നെ പറയാം .. ഇത്തരം അറിവുകൾ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവെച്ച താങ്കൾക്കും, വിശ്വനാഥൻ ചേട്ടനും മറ്റു സഹായികൾക്കും ഒരായിരം അഭിനന്ദനങ്ങൾ ..
Thank you.... 😍😍😍😍
എന്റെ പൊന്നോ ഇത് വേറെ ലെവൽ ആട്ട അച്ഛാച്ചൻ 🤩🤩👏👏
Thank u so much for this video brother.... 😍😍❤️
Njan kandathil vache attum nallaaa u tube video...ethuvaaa eee panii.. entha ammoo..AAA Pani chayitha chattanu oru big salute 🙏🙏🙏🙏😁✌️ vedio ethra visathamayi chithrikaricha ajuchattanu ottiri Nanni🤗. But oru doubt, mercury and gold ?? Njan paranju kattittittulllathe mercury gold umayi charnnal gold nasichu pokum gold pinnaa upayogikkan kollullaa ennokkaya ( can u please explain about it) gold + mercury etha sambavavikkunnathe ennu...,🤔
വിശ്വനത്തേട്ടൻ തീർത്തും നിഷ്കളങ്കൻ ആണ് ചിരി കണ്ടാൽ അറിയാം...
Ajuvetaa vallatha oruu panithaneyanalo enthayalum super ayitud njan ethu aadeyemayitta kanunnath 👍👍👍👍👍😘😘😘😘
Thank you 😍😍😍😍
Nice one
Thank you.... 😍😍😍😍
ഇവർക്ക് എല്ലാവർകളും ഇരിക്കട്ടെ ഓരോ കുതിരപവൻ
While watching the video I was praying that they should get a lot of gold.
Aju എന്തായാലും ഇത് നല്ലൊരു അറിവായിരുന്നു ഇതുപോലെ ഇനിയും ഇടണം ന്യൂജനറേഷനിൽ ഇതുപോലെ എടുക്കുന്ന സംഭവമൊക്കെ ഉണ്ടാകുമോ
The mercury used escapes freely into the soil definitely reach water sources and can cause heavy metal poisoning.Since this is a routine process poisoning increases after each extraction.The persons engaged don't use any lab precautions.The workers seem to be un aware of health hazards.
Kidu video . First experience... aa chettanta skhama aparam.
Most popular ആയി നിൽക്കുന്നവരുടെ youtube vlogers ന്റെ വീഡിയോ duration നോക്കിയാൽ മതി
ഇനിയും ഇതുപോലെ യൊക്കെ കാട്ടണം ട്ടൊ നന്നായിട്ടുണ്ട്
First time aanu kandath.
ഞാൻ കാണുന്നത് ആദ്യമായിട്ടാണ് സൂപ്പർ
വെറൈറ്റി വീഡിയോ ❤️❤️
Adhyamayitanu ingane Oru video kanunathu... Pwoli
നല്ല വീഡിയോ, പക്ഷെ ആരോഗ്യത്തെ ബാധിക്കുന്ന പ്രേവര്തികൾ ഒഴിവാക്കണം
Ningade samsaramanu enikku ishtapettath ellam nalla videos anutto sadharana oru manushyan
വല്ലോ കാൽ പവനും കിട്ടും എന്ന് വിചാരിച്ചു കണ്ടതാ ഞെട്ടി അജുച്ചേട്ടാ ...അഷ്റഫിന് ഇപ്പൊ ചെറിയ ലീഡേ ഒള്ളു .... എല്ലാവരും ദയവ് ചെയ്ത വോട്ട് ചെയുക പ്ലീസ് ...
Itiseasyaknowledge.man
ചേട്ടാ ഞാൻ 1 week ആയിട്ട് ഉള്ളൂ നിങ്ങളുടെ Videos കണ്ട് തുടങ്ങിട്ട് ചേച്ചിയുടെ അവതരണം ഭയങ്കരമായി ഇഷ്ടപ്പെട്ടു ചേട്ടനും Super ആണ് പിന്നെ സ്വർണ്ണം അരിച്ചെടുകുന്നത് ഞാൻ ഒരു പാട് കണ്ടിട്ടുണ്ട് ഒരു കാലത്ത് എവിടെ തിരിഞ്ഞാലും സ്വർണ്ണ പണി ആയിരുന്നു ഇന്ന് വീടുകളിൽ ടൈലറിംങ് ചെയ്യുന്ന പോലെ ആണ് 1990ക്കാലഘടങ്ങളിൽ പ്രത്യകിച്ച് തൃശൂരിൽ ഒരു വീട്ടിൽ ഒരു ആൾ സ്വർണ്ണ പണി പഠിച്ച് വീട്ടിൽ പണി തുടങ്ങിയാ പിന്നെ ആ വീട്ടിലെ ചേട്ടനെ അനിയനെ എല്ലാം ഈ പണി തന്നെ ആയിരിക്കും തൃശൂർ പുത്തുര് കൈനൂര് ഭാഗങ്ങളിൽ എല്ലാവർക്കും ഇത് തന്നെ ആയിരുന്നു പണി അങ്ങനെ എൻ്റെ വീട്ടിലും ഉണ്ടായിരുന്നു ഇപ്പഴും ഉണ്ട് പിന്നെ ഇപ്പേ സ്ത്രികൾ ഒരുപാട് വന്നു തുടങ്ങി പൊടി ഇടൽ തുടങ്ങി എല്ലാം ചെയ്ത് തുടങ്ങി സ്വന്തമായി പണി എടുത്ത് വരെ ചേച്ചിമാര് ചെയ്യുന്നു ഒരുപാട് നാള് ആയvideo ആണ് എങ്കിലും ഞാനും ഒരു comment ഇട്ടത് ആണ് ട്ടാ
പുത്തൂർ കൈനൂരിൽ എവിടെയാണ്?
@@ajusworld-thereallifelab3597 കൈനൂർ അമ്പലത്തി ന് മുൻപ് ആയിട്ട്ണ്
😁 പിന്നെ ചേട്ട പണ്ട് കാലത്ത് സ്കൂളിന് മുൻപിൽ ചെറിയ കടകളിൽ കിട്ടുന്ന മിഠായികൾ ഇല്ലേ പുളിഞ്ചി പുളിഞ്ചി പൊടി പല്ലൊട്ടി അങ്ങനെ കുറെ. പിന്നെ ചുക്ക് ഉണ്ട കിട്ടും തിരെ ചെറുത് ചേട്ടന്ന് അറിയോ അത് എങ്ങനെ ഉണ്ടാകാ എന്ന്
@@fincydevassa2509 th-cam.com/video/UCqTbQ-22wU/w-d-xo.html
Thanks ചേട്ടാ
ഇത് ആദ്യമായി കാണുന്ന ഞാൻ😲😲😲😲
കൂടുതൽ പടിക്കണേൽ അജുവേട്ടനെ വിളിക്ക് ട്ടോ
Ithu namak first time anu ..Thanks bro..Go head
ആരും ഇങ്ങനത്തെ വീഡിയോ കാണിച്ചിട്ടില്ല
നിഷ്കളൻകഥ വളരെ ഇഷ്ടപ്പെട്ടു. നല്ല കുടുംബം. ഒരുപാട് കാലം നില നിൽക്കട്ടെ nalla മോനും മാഷാ അല്ല.
ആദ്യമായി കാണുവാന് mercury കയ്യിൽ എടുക്കുന്നത്...
Chettante samsaram kelkan thanne super aanu ..adhyaaya ingane kaanunne...sambavam polichu tto😍😍
Ajuchettayiii🥰🥰🥰🥰🥰
Hi Sir This is video very excellent and informative
എൻറെ ചെറുപ്പകാലത്ത് ട്രാക്കിലെ അടിയിൽ നിന്ന് ഇങ്ങനെ എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
Very good information. Thank you