Delivery കഴിഞ്ഞുള്ള വയർ /അടിവയർ കുറക്കാം| How to reduce Belly Fat in 1 month/f2malayali..

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #HowToReduceBellyFatAtHome
    #BellyFatBurningExercises
    #f2malayali
    my Instagram link ഒന്നു ഫോള്ളോചെയ്യണേ😍
    / prem_wyn
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    👉👉part ||
    • How to reduce Belly Fa...
    ഏറ്റവും നല്ല 6 plank workout
    • ഏറ്റവും നല്ല 6 plank വ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    side fat വളരെ പെട്ടെന്ന് കുറക്കാം
    • How to reduce sidefat ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    തടി കുറക്കാൻ ഈ ഭക്ഷണരീതി നോക്കിക്കോട്ടോ 😊
    • Diet plan for fat loss...
    ➖️➖️➖️➖️➖️➖️➖️➖️➖️
    യോഗയിലൂടെ weightloss
    • ശരീരഭാരം യോഗയിലൂടെ കുറ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️
    സൗന്ദര്യം കൂട്ടണമെന്നുണ്ടോ
    • മുഖസൗന്ദര്യം വർധിപ്പിക...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    തുടയുടെയും അരയുടെയും വണ്ണം കുറക്കാം
    • YOGA-Warrior poses 1, ...
    ➖️➖️➖️➖️➖️➖️➖️➖️➖️
    കൈ വണ്ണം കുറക്കണോ
    • Lose Arm Fat in 1 WEEK...
    ➖️➖️➖️➖️➖️➖️➖️➖️➖️
    തുടക്കകാർക്ക് യോഗ
    • ഏറ്റവും എളുപ്പത്തിൽ we...
    ➖️➖️➖️➖️➖️➖️➖️➖️
    ✔️My Playlist
    ▶️mind body
    • Mind, body✌️
    ▶️weight loss
    • Weight loss
    thankyou for watching guys🥰😘......
    / premjith.kr.7
    Instagram : / prem_wyn
    Disclaimer
    As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali TH-cam Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
    belly fat burning malayalam
    belly fat burning drinks malayalam
    belly fat burning exercise malayalam
    belly fat burning malayalam
    belly fat burning drinks malayalam
    belly fat burning exercise malayalam
    belly fat before and after
    belly fat before and after exercise
    belly fat before sleep
    belly fat before pregnancy
    belly fat before bed
    belly fat before period
    belly fat before and after running
    belly fat before growth spurt
    belly fat before puberty
    belly fat before and after keto
    tummy trimmer exercise for men
    tummy exercise for women at home
    tummy trimmer exercise for women
    tummy fat burning exercises for women
    tummy boy
    tummy trimmer
    tummy tucker shapewear
    tummy fat burning exercise for men
    fat burning workouts
    fat burning workouts for men
    fat burning workout for women
    fat burner
    fat burning foods
    fat burning exercise
    fat burning drinks
    fat burn workout at home
    tummy fat burning exercises for women tummy fat burning exercise for men
    tummy fat loss exercise
    tummy fat burning drink
    tummy fat loss
    tummy fat exercise
    tummy fat kam karne ki exercise
    tummy fat workout
    cardic workouts
    how to get flat stomach
    how to reduce belly fat in 7 days at home
    #malayalam
    #f2malayali
    #motivationalVideos
    ....thanku for watching guysss...❤️😘
    / premjith.kr.7
    Instagram : / prem_wyn

ความคิดเห็น • 888

  • @soumyavineeth8386
    @soumyavineeth8386 ปีที่แล้ว +108

    Weight കുറയണം എന്ന ആഗ്രഹവുമായി എല്ലാ weight ലോസ് വീഡിയോസും നെറ്റ് കളഞ്ഞു കുത്തി ഇരുന്ന് കാണും... പക്ഷെ ഒന്നും ചെയ്യില്ല... ഫുഡിനോട് ഉള്ള കൊതി തന്നെ പ്രശ്നം 😬😬🤭🤭🤭

    • @kppkitchenvlogs7115
      @kppkitchenvlogs7115 ปีที่แล้ว +8

      Same😂

    • @nabeesathsudheer8002
      @nabeesathsudheer8002 11 หลายเดือนก่อน +2

      ഞാൻ ഇന്നു മുതൽ സ്റ്റാർട്ട്‌ ചെയ്തു ഡയിറ്റ് 😊

    • @ROSHNIMARIA
      @ROSHNIMARIA 11 หลายเดือนก่อน +1

      Ivide nere opposite 😅 😢

    • @waganoot
      @waganoot 7 หลายเดือนก่อน

      Sathyam...😂😂😂😂😂😂

    • @RohiniPs-wn8dw
      @RohiniPs-wn8dw 6 หลายเดือนก่อน

      സത്യം 😂😂😂

  • @sibiroy9490
    @sibiroy9490 2 ปีที่แล้ว +42

    നന്നായിട്ട് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 👌👌👌👌👌👌👌thankss

  • @rajithasandra2398
    @rajithasandra2398 3 ปีที่แล้ว +12

    ലാസ്റ്റ് 4 മത്തെ മെത്തേഡ് ഞാൻ ചെയ്തു നോക്കാറുണ്ട് ശെരിക്കും വയറു മൊത്തം വേദന ആയിരുന്നു ആദ്യം ഇപ്പൊ ശെരിയായി വരുന്നുണ്ട് ഇത് മാത്രം മതി വയറു കുറക്കാൻ എന്റെ ഹസ്ബൻഡ് ആണ് ഇങ്ങനെ ചെയ്യാൻ പഠിപ്പിച്ചത്

    • @sandhyabala5344
      @sandhyabala5344 3 ปีที่แล้ว

      Full body weight കുറഞ്ഞോ?

  • @ichoosdream3430
    @ichoosdream3430 3 ปีที่แล้ว +64

    ഞാൻ first time ആണ്.... Enik മേൽ വയർ ആണ് കുറക്കണ്ടത്..... ഇത് ചെയ്യാമോ

  • @molyjoy5086
    @molyjoy5086 3 ปีที่แล้ว +2

    Innanu suscribe chaithathu.orupad helpfull aakunna exercise aanu.enthayalum try cheyyum.

  • @SALALHVLOG
    @SALALHVLOG 3 ปีที่แล้ว +40

    ചുരുക്കി പറഞ്ഞാൽ തടി അനക്കാതെ തടി കുറയില്ല

  • @sreejank5473
    @sreejank5473 3 ปีที่แล้ว +6

    Very good sr. Thank you

  • @yashima2190
    @yashima2190 2 ปีที่แล้ว +4

    Sir nalla avatharanam,Orupad videoskandittund ithrayum vyakthamayi paranju thanna sir mass ann,,,,,After delivery Abs wrk out videos eniyum idane sir,,,

  • @sujithlal1200
    @sujithlal1200 3 ปีที่แล้ว +12

    എത്ര നാൾ തുടരണം, ഇടയ്ക്ക് stop ചെയ്താൽ problem വല്ലതുമുണ്ടാ കോ

  • @anumolcp5017
    @anumolcp5017 2 ปีที่แล้ว +8

    ചേട്ടായി മനസിലാകുന്ന രീതിയിൽ പറയുന്നുണ്ട് താങ്ക്സ് പിന്നെ ഇങ്ങനെ ഉള്ള വർക്ക്‌ ഔട്ട്‌ ചെയ്യുമ്പോൾ ഫുഡ്‌ കണ്ട്രോൾ എങ്ങനെയാ ഒന്ന് പറയോ

    • @RajinaRajina-i2e
      @RajinaRajina-i2e 4 หลายเดือนก่อน

      Pls ഒന്ന് പറയുമോ

  • @babupunatthil8931
    @babupunatthil8931 ปีที่แล้ว +2

    Ethrayum vykthamayi aarum exercise vedio cheythittundavilla 👌👌👌👏

  • @Hananazer3413
    @Hananazer3413 3 ปีที่แล้ว +3

    Ithenik orupad ishtapettu.njan innanu ith kandath.enthayalum supper.simble

  • @sreeja.ssreeja6037
    @sreeja.ssreeja6037 3 ปีที่แล้ว +23

    Very effective exercise. Thank u !

  • @zood1213
    @zood1213 3 ปีที่แล้ว +1

    ഞാൻ തഗളുടെ 10തിവസതെ ജലഞ്ചി ൽ ചയ്തിരിന്നു തടി കുറക്കാൻ റിസൾട് ഉണ്ട് ഒരുആത്മ വിശ് വാസം വന്നു ഇനിയും യനിക് തടികുറക്കാൻ നന്ദി ❤❤❤

  • @muhammedkutty866
    @muhammedkutty866 3 ปีที่แล้ว +4

    Diastic resti ullavark ethoru challenge eduthalum successes avillannu parayunu athinepatty oru vedeo cheyyammo ,athu engane kandupidukkum, engane mattiyedukkam

  • @myvlog5148
    @myvlog5148 3 ปีที่แล้ว +47

    Delivery കഴിഞ്ഞതിന് ശേഷം വയർ ഉണ്ട് ഇപ്പോൾ തടി ഇല്ല അടി വയർ ഉണ്ട്

  • @parvathyv.m2927
    @parvathyv.m2927 8 หลายเดือนก่อน +3

    Enk weight kurayanda, am trying to gain weight. Delivery time vana tummy kuranjaal madhi. So ee exercise cheydaal madyo? Exercise cheydal weight kurayo??

    • @anjuanandan3313
      @anjuanandan3313 2 หลายเดือนก่อน

      Same to you😮enik vayar mathram kuranjal mathi. Thanik evidunnenkilum tip kittuvanenkil share cheyyane

  • @lakshmilakshmi8241
    @lakshmilakshmi8241 3 ปีที่แล้ว +6

    എനിക്ക് ഇപ്പോ 80kg ഉണ്ട് delivery കഴിഞ്ഞ് 10വർഷം ആയി. എന്തൊക്കെ ചെയ്തിട്ടു കുറയുന്നില്ല. എന്തെല്ലാം food കഴികാം please ചേട്ടാ ഒന്ന് പറയുമോ

    • @nishraghav
      @nishraghav 2 ปีที่แล้ว

      നിങ്ങൾക് എത്ര height ഉണ്ട്.. അതിനനുസരിച്ചുള്ള വണ്ണമേ ആവശ്യമുള്ളൂ...80kg ഒക്കെ കൂടുതലാണ് സ്ത്രീകൾക്

    • @1233lala
      @1233lala 2 ปีที่แล้ว

      @@nishraghav karate fitness video kandunokk.very simple

  • @seemap5846
    @seemap5846 3 ปีที่แล้ว +6

    Useful video.. Plz pin the link of part two

  • @aswathybabu6342
    @aswathybabu6342 3 ปีที่แล้ว +2

    Chetta.... Teenagers nte വയർ കുറയാനുള്ള വഴി പറഞ്ഞു tharoooo

  • @jaseebkdas6159
    @jaseebkdas6159 3 ปีที่แล้ว +9

    Very effective.. Thank uu

  • @pearljuna2246
    @pearljuna2246 3 ปีที่แล้ว +40

    Kaanumpo nalla easy ayirunnelum cheydhapo njan achaarayi poyi. But nalla change unduto bro ...😎😍

    • @allinonebypreethys8066
      @allinonebypreethys8066 3 ปีที่แล้ว +2

      ഇത് ചെയ്തപ്പോൾ body pain ഉണ്ടാകുന്നത് സാധാരണമാണോ. Pls reply

    • @Aarus_world
      @Aarus_world 3 ปีที่แล้ว

      ഡെലിവറി കഴിഞ്ഞു എത്ര യായി

    • @allinonebypreethys8066
      @allinonebypreethys8066 3 ปีที่แล้ว

      @@Aarus_world 3years

    • @pearljuna2246
      @pearljuna2246 3 ปีที่แล้ว

      @@allinonebypreethys8066 aahhh do vayaru pelvic area pinne thudayilokke vedhana undayirunnu. Choodu vellathil kulichit oru aswaasam undayirunnu.

    • @raynarehan1975
      @raynarehan1975 2 ปีที่แล้ว +1

      @@allinonebypreethys8066 warmup, warmdown, cheyyuka pain undaavila

  • @veenanath1505
    @veenanath1505 2 ปีที่แล้ว +1

    Chettante ellaa exercise videosum valare useful aanu🙏🏻

  • @anupankajakshan7096
    @anupankajakshan7096 2 ปีที่แล้ว +155

    ദൈവമേ.... വളരെ എളുപ്പത്തിൽ ചെയ്യുന്നത് ഇങ്ങനെ ആണെങ്കിൽ, കടുപ്പത്തിലുള്ളത് എങ്ങനെ ആയിരിക്കും 🙄🙄🙄

    • @ranigeorge8397
      @ranigeorge8397 2 ปีที่แล้ว +2

      😆🤣

    • @Naffiy.a
      @Naffiy.a 2 ปีที่แล้ว +1

      😂😂

    • @aaradhyaponnu7822
      @aaradhyaponnu7822 2 ปีที่แล้ว +7

      എൻ്റെ അമ്മോ കാലും കയ്യും പൊക്കാൻ അകുന്നില്ലാ😂😂😂...

    • @jgeorgegeorge4936
      @jgeorgegeorge4936 ปีที่แล้ว +3

      Korachkashtapetale vayar kurayulu.njanum cheyuva patunnapole

    • @shes9291
      @shes9291 ปีที่แล้ว +1

      😁😆🤣

  • @priyakuttan7011
    @priyakuttan7011 2 ปีที่แล้ว +2

    ഈ വ്യായാമം ചെയ്താൽ വയറു കുറയുന്നതിനോടൊപ്പം തടിയും കുറയുമോ. 😰ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ തടിയാണ്. ഒന്ന് റിപ്ലൈ തരൂ പ്ലീസ് 🙏

    • @F2malayali
      @F2malayali  2 ปีที่แล้ว +1

      Total body fatloss aanu undavuka

  • @KishorKumar-yw2hi
    @KishorKumar-yw2hi 3 ปีที่แล้ว +10

    ഞാനും ഇത് ചെയ്തു ഒരുപാട് മാറ്റം വന്നു

  • @muhsinana
    @muhsinana ปีที่แล้ว +1

    Vayarum vsnnavum kurakkan patiya adipoli prodects und. Magnessa yude 💯 %organic aaya slim tea njan use cheyth 11 kg kuranj ningalk arkenkilum vennamenkil yes ennu comment cheyyu.

  • @prabhuelanad4827
    @prabhuelanad4827 3 ปีที่แล้ว +4

    എല്ല വീഡിയോസ് യൂസ് ഫുൾ ആണ് thank youuu so much

    • @prabhuelanad4827
      @prabhuelanad4827 3 ปีที่แล้ว

      Thank youu so much prem njan oru house wife aanu enikki orupadu use full aanu videos ellam eniyum ethupolulla videos uploaded cheyyanam alla the verry best

    • @prabhuelanad4827
      @prabhuelanad4827 3 ปีที่แล้ว

      😃

  • @haseenaat2248
    @haseenaat2248 3 ปีที่แล้ว +5

    Gud presentation 👍🏻👍🏻

  • @aloshiacshaji4119
    @aloshiacshaji4119 3 ปีที่แล้ว +3

    Chettai... Double chin kurayan Ulla oru video Idavo please...

  • @nasrin_hiba2442
    @nasrin_hiba2442 3 ปีที่แล้ว +6

    Super,👌 very usfull tips, try cheyyaaam

  • @roopikaroopika3479
    @roopikaroopika3479 2 ปีที่แล้ว +1

    Bro ura ku paniyako,kitchen l duty ulatha.tummy summer vare upayogichitum kurayunila,delivary ku munbu kurachu undayirunu epo koodi,husband slim anu.

  • @aagneyanshuk451
    @aagneyanshuk451 2 ปีที่แล้ว +4

    Bro..... Thank you
    Ennale anu njan start cheydad. Ennu nalla pain okey thudangi. Nalla effect ind ta. Thank you so much. Oru request ind...., delivery kazhinja women's nu vendi oru two weeks effecve challenge cheyyamo pls..
    Challenge udane indakum ennu pretheekshikunnu. Lots of ❤love. 🙏🙏

  • @itzmeramzz6334
    @itzmeramzz6334 3 ปีที่แล้ว +42

    Hi ചേട്ടാ... ഇത് എപ്പഴാ ചെയ്യേണ്ടത്.. ടൈമിംഗ് ഉണ്ടോ.. I mean രാവിലെയാണോ atho വൈകിട്ടോ.. Replay plz

    • @pathumolmuscat
      @pathumolmuscat 3 ปีที่แล้ว +3

      രാവിലെയും വഴികീട്ട് ആയാലും കുഴപ്പം ഇല്ല

  • @shefeershefeer730
    @shefeershefeer730 3 ปีที่แล้ว +17

    Daily എത്ര പ്രാവശ്യം എക്സസൈസ് ചെയ്യണം. മോർണിംഗ് and evening ചെയ്യണോ

  • @pyarysomarajan4822
    @pyarysomarajan4822 3 ปีที่แล้ว +6

    Its not "4 Symbol". Its "4 simple exercise".

  • @kailashvlog2980
    @kailashvlog2980 3 ปีที่แล้ว +11

    എല്ലാം വിഡിയോസും സൂപ്പർ ആണ് ട്ടോ...

  • @moni2207
    @moni2207 3 ปีที่แล้ว +17

    Detail aayittu paranju tharunnude. Thanks you

  • @SoumyaSubeeshVlogs
    @SoumyaSubeeshVlogs 3 ปีที่แล้ว +19

    Effective workout👌👌👏👏

  • @RahanaNt-bx1rh
    @RahanaNt-bx1rh ปีที่แล้ว +1

    ഞാൻ രണ്ടു ദിവസം ചെയ്യു മൂന്നാം ദിവസം കിടന്നു തു തന്നെ എഴുന്നേ ക്കാർ പറ്റുന്നില്ല😅

  • @farshagafoor2202
    @farshagafoor2202 3 ปีที่แล้ว +39

    Delivery ക്ക് ശേഷം തടി കുറയാതെ വയർ മാത്രം കുറയോ

  • @renjinisivadas5406
    @renjinisivadas5406 2 ปีที่แล้ว +1

    നിക്ക് ഡോക്ടർ suggest ചെയ്തത് ഇതാണ്... 😊👍

  • @vijivijiviji9408
    @vijivijiviji9408 3 ปีที่แล้ว +7

    അടിപൊളി വീഡിയോ ആണ് എല്ലാം

  • @anjanaprakash5353
    @anjanaprakash5353 3 ปีที่แล้ว +17

    വ്യായാമം നല്ല effective ആണ് ചേട്ടന്റെ കൂടെ ഞങ്ങൾക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ time set ചെയ്തിട്ട് ചെയ്യുമോ

  • @sajishanair5951
    @sajishanair5951 3 ปีที่แล้ว +23

    Effective work-out 👍👍🔥❤️❤️❤️

  • @ameermkmk379
    @ameermkmk379 3 ปีที่แล้ว +4

    Super exercise

  • @siyabasiyan4317
    @siyabasiyan4317 3 ปีที่แล้ว +5

    Thanks bro ur valuable information

  • @sabnasabna6074
    @sabnasabna6074 2 ปีที่แล้ว

    Chettan cheyyunnathellam superr njanum sremikunnu thadikurayan orupadu aagrahamundu

  • @keethusnest9180
    @keethusnest9180 3 ปีที่แล้ว +4

    Kaanan nalla ec aann thonnum bt nalla vedanikkum kaalokke pakshe effective aanu

  • @joicejohn7742
    @joicejohn7742 ปีที่แล้ว +1

    Delivery kazhinju ennu muthal thudangam eee work out

  • @arunimadeepu6775
    @arunimadeepu6775 ปีที่แล้ว +1

    Enik c section anu.. 5 month ayi.. enik e excercise cheyamo.. 1st delivery k belly kuravayrnu but 2nd delivery k nalla belly und.. belt onnum use cheyan pattiyilla..

    • @raji1039
      @raji1039 ปีที่แล้ว

      Enikum same avastha 4 month ay njan belt kettunnu no use

  • @kidslover2780
    @kidslover2780 3 ปีที่แล้ว

    Njan subscribe chaithu tto... Enik inn muthal ningalude videos follow cheyyanam. Enik valare use full ayittulla video anennu karuthunnu

  • @ansyjohn6091
    @ansyjohn6091 11 หลายเดือนก่อน

    Thank you so much for your tips ❤

  • @risvanajimshad2134
    @risvanajimshad2134 2 ปีที่แล้ว +1

    വളരെ എഫക്റ്റീവ് ആണ്.. 👍🏻

  • @sabineshp7606
    @sabineshp7606 3 ปีที่แล้ว +4

    സൂപ്പർ

  • @muneermuni3262
    @muneermuni3262 2 ปีที่แล้ว +1

    Njaan second week start aayi 🤩aadyam bayangara budhimuttayirunnu kalokke anakkumbo thanne vedana edthin ippo pettenn cheyyan pattunnund 😍 thanks 🙏🏻

    • @Aarush-h3e
      @Aarush-h3e ปีที่แล้ว

      വയർ കുറഞ്ഞോ? Weigt um

    • @ShabeenaRazak
      @ShabeenaRazak ปีที่แล้ว

      Kuranjirunnoo vayar

  • @sreedevivimal1422
    @sreedevivimal1422 3 ปีที่แล้ว +33

    Some TH-camrs says that never do plank postpartum especially those having diasis rectie.. please explain.. ethre naal kaznj cheyth thudangam...

    • @rosammakurian6547
      @rosammakurian6547 3 ปีที่แล้ว +1

      Ath crct anu especially if you have diastatis recti ath heal cheythitu plank um highintensity an workouts um cheyam

    • @vishakkmenonmenon1555
      @vishakkmenonmenon1555 2 ปีที่แล้ว

      Slide plank is good otherwise recti condition worse

  • @asifasif-ev9ul
    @asifasif-ev9ul 3 ปีที่แล้ว

    ഞാൻ 2 വർഷം മുൻബ് നല്ല വെയിറ്റ് ഉണ്ടായിരുന്നു അങ്ങനെ ജിമ്മിൽ പോയി വെയിറ്റ് കുറച്ചു 81 കിലോ നിന്നും 60 കിലോ എത്തി ഡോക്ടർ പറഞ്ഞിട്ട് കുറച്ചതാണ് 10 വർഷം ആയിട്ടും ബേബി അവാഞ്ഞിട് ഇപ്പോൾ ഡെലിവറി കൈഞ്ഞ് 7 മാസം ആയി നല്ല തടി ഉണ്ട് പിന്നെ അടി വയറും പക്ഷെ എക്സസൈസ് ചെയ്യാൻ പറ്റോ

  • @deepum2148
    @deepum2148 2 ปีที่แล้ว

    മറ്റു വർക്ഔട്നോടൊപ്പം ഇതും കൂടെ ചെയ്യാമോ.നന്നായിട്ട് പറഞ്ഞു തരുന്നുണ്ട് 🥰താങ്ക്സ്

  • @jirilmoby1370
    @jirilmoby1370 3 ปีที่แล้ว +2

    Thanku...so much.

  • @shamseenaayoob7612
    @shamseenaayoob7612 3 ปีที่แล้ว +3

    Thanks 🥰

  • @jishajithin7258
    @jishajithin7258 3 ปีที่แล้ว +1

    I am going to start from tomorrow

  • @sofiyabaiju6681
    @sofiyabaiju6681 3 ปีที่แล้ว +4

    Chetta. Enik pcos starting undu. Nalla vannam undu...bhayankara vayar aanu. Marriage kazhinjitilla. Ipo 79 kg undu. 50 ayirunnu normal weight. Thirichu athil Ethan oru nalla plan paranju tharamo oru 2 months kondu

    • @irfanairfu184
      @irfanairfu184 3 ปีที่แล้ว +3

      Intermetted fasting try cheyyu dr njn dlvry kazhinj 84 kg aayrnn bfr prgncy 57 ipo babyk 9 mnths aay now 55 kg

    • @sofiyabaiju6681
      @sofiyabaiju6681 3 ปีที่แล้ว

      @@irfanairfu184 Athu enganeya cheyyunne onnu paranju tharamo athum try cheythu nokamayirunnu enganeyenkilum onnu kuranju kittiyal mathi

    • @aleenasubin1951
      @aleenasubin1951 3 ปีที่แล้ว +1

      @@irfanairfu184 intermittent diet onu parayamo

    • @irfanairfu184
      @irfanairfu184 3 ปีที่แล้ว

      @@sofiyabaiju6681 athayath intrmtd fstng kure mthd und njn cheythath 16:4 aanu enn vachal nml 16 hr fasting edkum 4 hr gapil food kazhikkum. Ipo mrngg oru 9 food kazhichal luch 1 dinner 5 nu stop aakanm pinne pittann 9 am ne veendum food kazhikkavu. Ithinidayil water 3 ltr kudichirikkanm.

    • @nishananazeer4887
      @nishananazeer4887 3 ปีที่แล้ว

      @@irfanairfu184 അത് 16:8 ആണ്. അല്ലാതെ 16:4അല്ല.

  • @joshycherian1113
    @joshycherian1113 3 ปีที่แล้ว +1

    Thanks bro use ful vedio

  • @rajir7703
    @rajir7703 3 ปีที่แล้ว +2

    Thanks

  • @jumailaththaikkadan4764
    @jumailaththaikkadan4764 2 ปีที่แล้ว +1

    എന്റെ ഡെലിവറി കഴിഞ്ഞിട്ടു 6 years ആയി. എന്നാലും വയർ കുറയില്ലേ sir

  • @paruanddhyanu293
    @paruanddhyanu293 3 ปีที่แล้ว +7

    C section aayirunnu. 3varsham aayi

  • @amrithalaxmi4465
    @amrithalaxmi4465 3 ปีที่แล้ว +10

    Chetta plank kuzhpm ila.. Pushup edkana nalla bhudhimut tonune.. 🤷‍♀️

  • @pramodinipm5408
    @pramodinipm5408 3 ปีที่แล้ว +3

    Thanks try it

  • @alanbabu8237
    @alanbabu8237 3 ปีที่แล้ว +2

    ചേട്ടായി പുതിയ ആളാ ചെയ്തു നോക്കട്ടെ

  • @realchat
    @realchat 2 ปีที่แล้ว +1

    Chila aalugal parayund... Ith cheyth kondirikumbo nirthiyal adyamulla vayarinekaal undavumenn ith satyamanooooo??? Pls reply 😞 kure alkarod choichu reply tharunila. ....pls reply

  • @devikrishnasajan4999
    @devikrishnasajan4999 3 ปีที่แล้ว +2

    Thank u..

  • @sarangiak5550
    @sarangiak5550 3 ปีที่แล้ว +2

    Chetta njnum cheythu nalla change Und eppozhum cheythondirikkunnu 1 month kazhinju cheyyan thudangiyit

  • @bindhuaneesh6915
    @bindhuaneesh6915 3 ปีที่แล้ว +2

    Thankyou

  • @haseenak-tq3bm
    @haseenak-tq3bm ปีที่แล้ว +1

    Sir ഏത് സമയമാ തുടങ്ങേണ്ടത്
    Morning or evening

  • @adhi6009
    @adhi6009 2 ปีที่แล้ว +1

    Chetta delivery kazhingu 3 years aayi ... Appo ithu effective aavumo ??

  • @ആൽബപ്രേമി
    @ആൽബപ്രേമി 3 ปีที่แล้ว +2

    പ്രെസവം കഴിഞ്ഞിട് വെറും 77 ദിവസം ആയിട്ടൊള്ളു ഇപ്പോൾ ചെയ്യാമോ pizzz റിപ്ലൈ തരണേ ഇപ്പോൾ thenne nalla വയർ ഉണ്ട് തടിയും und

    • @smithaabhilash3745
      @smithaabhilash3745 3 ปีที่แล้ว +3

      No

    • @F2malayali
      @F2malayali  3 ปีที่แล้ว

      nrml aanegil.... aftr 3 mnth

    • @fathimasadik7475
      @fathimasadik7475 3 ปีที่แล้ว

      @@F2malayali 3month kazhinjaal cheyyamoo normal deliveriku plzzz rply

  • @aswathykutty7431
    @aswathykutty7431 ปีที่แล้ว

    Delivery കഴിഞ്ഞു ഒന്നര വർഷം ആയി നല്ല വയർ ഉണ്ട്.. Disc problem ഉണ്ട് അപ്പോ ഇങ്ങനെ ഉള്ള വ്യായാമം ചെയ്യാൻ പറ്റുമോ?

  • @nibilak896
    @nibilak896 3 ปีที่แล้ว +15

    Delivery kazinhu ethramathe month muthal start cheyam

  • @jobinjose7611
    @jobinjose7611 3 ปีที่แล้ว +2

    എനിക്ക് ഡെലിവറി കഴിഞ്ഞതിനും ശേഷം വയർ കൂടുതൽ ആണ്

    • @F2malayali
      @F2malayali  3 ปีที่แล้ว +1

      Normaly ellavrkm angane aanu...do the wrkout

  • @alphonsaca831
    @alphonsaca831 2 ปีที่แล้ว +4

    Before doing these exercises pls check your belly fat is not distasis recti. If it is distasis recti you need to modify these exercises.

  • @savithasuvi1188
    @savithasuvi1188 3 ปีที่แล้ว +6

    Diastics recti ഉള്ളവർ side plank ആണ് നല്ലത്... ഈ plank ചെയ്താൽ recti കൂടും

    • @rahmaaazeee1487
      @rahmaaazeee1487 3 ปีที่แล้ว

      Manasilayilla recti meens

    • @abdulshukoorshukoor9700
      @abdulshukoorshukoor9700 3 ปีที่แล้ว

      @@rahmaaazeee1487peshikalokke kooduthalayit akannirikkunna avastha ath utube l adichu nokkoo vedeo kandal manasilakum

    • @shameemasalam4432
      @shameemasalam4432 ปีที่แล้ว

      Thanks

  • @sheenajijo6656
    @sheenajijo6656 3 ปีที่แล้ว +3

    Enike result kitti thanks bro

    • @1233lala
      @1233lala 2 ปีที่แล้ว

      Atra day chydu

  • @minnuandrinus7227
    @minnuandrinus7227 3 ปีที่แล้ว +2

    പറ്റുന്നില്ലല്ലോ 😭😭😭😭😭😭😭
    വയർ കൊളുത്തി പിടിക്കുന്നു 3,4വട്ടം മാത്രം ചെയ്യാൻ പറ്റിയൊള്ളു അറിയാതെ റസ്റ്റ്‌ എടുത്തുപോകുന്നു

    • @F2malayali
      @F2malayali  3 ปีที่แล้ว +3

      Kuzhapamilla.. Continue cheyyu

    • @pranikaworld6673
      @pranikaworld6673 3 ปีที่แล้ว +1

      Adyam warm up chyu.enit ith cheyan thudanhu.adya ith pole cheynda.patuna pole cheyuk.oron kurach repetayion cheyuka.melle melle ath kootan pattum.ath nmmal adyam chyth sheelam illathinda.continue .ninhalk pattum

    • @jesnashebeer4595
      @jesnashebeer4595 3 ปีที่แล้ว

      സെയിം എനിക്കും ഇത് പോലെ തന്നെ യാണ് വയറ്റിൽ വല്ലാത്ത വേദന പിന്നെ കാലിലെ മസിൽസ് കോച്ചി പിടിക്കുന്നു 😭😭

  • @arifanajeeb2462
    @arifanajeeb2462 ปีที่แล้ว

    Delivery kazinj diastatic recti ullavar full body workout cheyyan padundooo ath problem undakkumoo pls reply? Delivery kazinjavarkk alla workout um cheyyan pattillee

    • @mariyammuhsin4937
      @mariyammuhsin4937 ปีที่แล้ว

      Njan white tea kudikkunnund oru maasam kond 6kg kuranju vayarum nannayitt kurayunnund adipoli product aanu mustayittum nalla result kittum product inte details ariyan thaalparayam undengil parayuka

  • @saranyams8207
    @saranyams8207 2 ปีที่แล้ว

    Chetta nalla wrk out stomac kurayanamekil foodil enth ekilum matam varuthano

  • @toxic6011
    @toxic6011 3 ปีที่แล้ว +4

    Diasis rectai ullavar ed cheyydal kuzapamundo

  • @feba-heba
    @feba-heba 3 ปีที่แล้ว +5

    Backpain ഉള്ളവർക്കു ഇത് ചെയ്യാമോ

  • @vishnuprasad5764
    @vishnuprasad5764 25 วันที่ผ่านมา

    Skippiing and cycling good exercise

  • @reshmireshmi7656
    @reshmireshmi7656 3 ปีที่แล้ว +2

    Bro part 2 video link parayamo. please. part one 👌 njan cheythu Nalla change undu.thx

  • @sijisasikumar5558
    @sijisasikumar5558 8 หลายเดือนก่อน

    Good information good presentation

  • @sandhyavijay8591
    @sandhyavijay8591 ปีที่แล้ว

    സാർ എന്റെ ഡെലിവറി കഴിഞ്ഞിട്ട് നാലുവർഷം ആയി ഇനിയും ഇനിയും എക്സർസൈസ് ചെയ്താൽ എഫക്ടീവ് ആണോ. ബെല്ലി ഫാറ്റ് മാത്രമല്ല ഫുൾ ബോഡി കുറച്ച് തടി അത് കുറയുമോ

  • @nimmymohandas5975
    @nimmymohandas5975 ปีที่แล้ว +2

    Hi
    Delivary kazhinj etra month kazhinju workout chaiyam?

  • @lajithacp4015
    @lajithacp4015 3 ปีที่แล้ว +5

    Video starts from.. 2.15..
    Thanks me later😌😌

  • @zyonsfunnyvlog5795
    @zyonsfunnyvlog5795 2 ปีที่แล้ว

    Njan 80 kilo ippol weight.one monthinu shesham ariyikkam weight kuranjo ennu

  • @deepusvlog5182
    @deepusvlog5182 3 ปีที่แล้ว +1

    Good presentation...congrats bro

  • @ushakannan7270
    @ushakannan7270 3 ปีที่แล้ว +1

    Chetaa vayaril nalla fat undu gymil pogunundu mattam onnum kanunillaa docterne consult cheyanano vere endhelum issues kondu agumo

    • @F2malayali
      @F2malayali  3 ปีที่แล้ว

      Dr consult cheyyunnath nallathaanu.... Normal aanegil namuk workout cheyyam

  • @vinodalr105vinod5
    @vinodalr105vinod5 ปีที่แล้ว +1

    Thank you🥰🥰😍😍😍🥰☺️

  • @prameelakb3329
    @prameelakb3329 2 ปีที่แล้ว +2

    C section kazhinjavarkku after 90 days cheyyamo?

  • @shasaj5888
    @shasaj5888 2 ปีที่แล้ว +1

    Plank cheyyumpol , vayar kurayasnilla exercises cheyyumpol butt or breasts kurayuvo undenkil angane lurayaathirikkaanulla exercise paranj tharo

    • @shasaj5888
      @shasaj5888 2 ปีที่แล้ว

      Butt and breast kurayaathe vayar kurayanulla exercise parayuvo ?plank butt kuranju pokuvo