ഒരു ഭീകര എഴുത്തുകാരൻ! ഓജോ ബോർഡ് മുതൽ റാം C/O ആനന്ദി വരെ! Chat with - Akhil p Dharmajan Jamesh Show

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2021
  • ഇത്തവണത്തെ നമ്മുടെ അതിഥി ഒരു ഭീകരനാണ്. അഖിൽ ധർമ്മരാജൻ! ഏറെ ശ്രദ്ധിക്കപ്പട്ട ഭീകരനോവലായ "ഓജോ ബോർഡ്" എന്ന പുസ്തകം രചിച്ച് അത് സ്വന്തമായി പ്ബ്ലിഷ് ചെയ്ത് മലയാളികളെ ഞെട്ടിച്ച ഒരു എഴുത്തുകാരൻ. അഖിലിന്റെ രണ്ടാമത്തെ പുസ്തകമായ മെർകുറി ഐലന്റെും അതേ പോലെ വലിയ അളവിൽ വായനക്കാരെ നേടിയെടുത്ത പുസ്തകമായി മാറി.
    അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം റാം C/O ആനന്ദിയും വായനക്കാരെ ഹൃദയത്തോട് ചേർത്തുനിർത്തി മലയാളത്തിലെ ഹിറ്റ് ചാർട്ടുകളിൽ മുന്നോട്ട് കുതിക്കുകയാണ്. ഒരു ഫീൽ​ഗുഡ് സിനിമ കാണുന്ന വായനാനുഭവം എന്നാണ് എല്ലാവരും ആനന്ദിയെക്കുറിച്ച് പറയുന്നത്.
    ഫെയ്സ്ബുക്കിൽ പബ്ലിഷ് ചെയ്ത് ആദ്യ അധ്യായങ്ങൾ വായിച്ച് വായനക്കാർ ക്രൗഡ് ഫണ്ടിം​ഗ് വഴി 50000 രൂപ അയച്ചുകൊടുത്ത അനുഭവമുണ്ട് ഈ എഴുത്തുകാരന്. അങ്ങനയൊണ് ആദ്യ പുസ്തകം അച്ചടി മഷി പുരളുന്നത്. ലോക്കൽ കംപാർട്ടമെന്റിൽ കയറി ചെന്നെയിലെ കോളേജിലേക്കുള്ള സ്ഥിരം യാത്രകളിൽ നിന്ന് ആനന്ദിയിലെ കഥാപാത്രങ്ങൾ എങ്ങനെ കയറിവന്നു എന്നും അഖിൽ ഈ ഇൻർവ്യൂവിൽ പറയുന്നു.
    കഥപറച്ചിലിന്റെ പുതിയ രീതിയാണ് റാം C/O ആനന്ദി, വലിയ ഒരു ക്യാൻവാസിൽ വരച്ചിടുന്ന ചെറുജീവിതങ്ങൾ. എഴുത്തുകാരൻ പുസ്തകത്തിൽ ഒതുക്കിയിരിക്കുന്നത് ഒരു സിനിമയാണ്. വളരെ ലളിതമായി സംസാരിക്കുന്ന ചുറ്റുമുള്ള വളർന്നുവരുന്ന എഴുത്തുകാരെ സഹായിക്കണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനെ അഖിൽ പി ധർമ്മജനിൽ കാണാൻ കഴിഞ്ഞു.
    ഇന്റർവ്യൂ കാണുക. ഓജോ ബോർഡും മെർക്യുറി ഐലന്റും റാം C/O ആനന്ദിയും വായിക്കുക. ഈ പുസ്തകങ്ങളിലേതെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തുക.
    അകിലിൻ്റെ മൂന്നു പുസ്തകങ്ങളുടെ ഡിസി ഇറക്കിയ കോംബോ വാങ്ങിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    dcbookstore.com/products/sear...
    #Akhilpdaharmajan,#ouijaboard,#Ramcareofanandhi,#Mercuryisland,#onceuponatime
    FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
    TH-cam:
    / jameshshow
    JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
    JAMESH SHOW
    When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
    His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' TH-cam channel, Facebook page and other social media platforms which makes it more accessible to the watchers.
    Lets Connect!
    Facebook ► bit.ly/2Zs4czp
    Instagram ► bit.ly/2Lc0roJ
    Contact Us
    Mob : +91 9447153752
    Email : jameshktktl@gmail.com
    Equipment Used For Shoot
    Camera :
    Panasonic Lumix Gh5 : Https://Amzn.To/2Ohix3I
    Panasonic Lumix G7 : Https://Amzn.To/2Jvkdtd
    Canon M50 : Https://Amzn.To/2Mfmlqs
    Canon 5D Markii : Https://Amzn.To/2Aajpjc
    Canon 6D : Https://Amzn.To/2Lygl0M
    Dji Osmo Plus : Https://Amzn.To/2Amscku
    Gopro : Https://Amzn.To/2V4Bp98
    Zhiyun Crane 2 : Https://Amzn.To/2A8Yed3
    Lens :
    Canon 70-200 : Https://Amzn.To/2Nkwbxj
    Canon 28-105 : Https://Amzn.To/2Mflyik
    Sound Recording :
    Sennheiser : Https://Amzn.To/2V1Lgg4

ความคิดเห็น • 33

  • @sandracyriac3566
    @sandracyriac3566 3 ปีที่แล้ว +33

    ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. അതിന് കാരണം റാം c/o ആനന്ദി ആണ്. ബുക്ക്‌ വായിച്ച ശേഷം എഴുത്തുകാരനെക്കുറിച്ച് കൂടുതൽ അറിയാനായി തിരഞ്ഞു വന്നതാണ്. ഏതൊരു സാധാരണക്കാരനും വായിക്കാൻ തോന്നുന്ന വളരെ മനോഹരമായ ഒരു ബുക്ക്‌. വായിക്കാത്തവർ തീർച്ചയായും വായിക്കണം കാരണം വായനക്കാർക്ക് ഒരു വ്യത്യസ്ത അനുഭവം പകർന്ന് തരാൻ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ട്. വായിച്ചപ്പോൾ തോന്നിയ പല സംശയങ്ങളും ദുരീകരിക്കാൻ ഈ ഷോയിലൂടെ സാധിച്ചു..നല്ല അവതരണം 👏👏

    • @JameshShow
      @JameshShow  3 ปีที่แล้ว

      Thanks ❤️❤️❤️

    • @prithviraj9196
      @prithviraj9196 6 หลายเดือนก่อน

      Athe ee paranja thirachil enneyum ivade ethichu

    • @thedclutch7008
      @thedclutch7008 5 หลายเดือนก่อน

      enneyum❤

    • @thedclutch7008
      @thedclutch7008 5 หลายเดือนก่อน

      akhiline onnu nerit kananm ennudarnu
      im from ernakulam

  • @mcm2660
    @mcm2660 3 ปีที่แล้ว +14

    അഖിലിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... ഇനിയും ഉയരങ്ങളിൽ എത്തട്ടെ....

    • @JameshShow
      @JameshShow  3 ปีที่แล้ว

      🙏🙏🙏👍

  • @geethajayaram5893
    @geethajayaram5893 4 หลายเดือนก่อน +2

    The chemistry between Akhil and the interviewer was palpable, resulting in a dynamic and engaging dialogue that kept me hooked from start to finish. The interviewer skillfully guided the conversation, allowing Akhil to shine while also posing thought-provoking questions that elicited profound responses. Congrats to both!Will buy the book soon!

    • @JameshShow
      @JameshShow  4 หลายเดือนก่อน

      Thanks for the good words ❤️🙏

  • @abdullakuttyedavanna2397
    @abdullakuttyedavanna2397 3 ปีที่แล้ว +2

    ഇന്ന് ആദ്യമായി ജമേഷ് ഷോ കണ്ടു. മുരളി തുമ്മാരുകുടിയിൽ നിന്ന് അഖിലിലേക്ക് വന്നു.
    വ്യത്യസ്തത ഫീൽ ചെയ്യുന്നു നിങ്ങളുടെ അവതരണം. ശരിക്കും Freshness...
    (നമ്മൾ മുമ്പ് പരിചയപ്പെട്ടിട്ടുണ്ട് )

    • @JameshShow
      @JameshShow  3 ปีที่แล้ว

      Thanks ❤️❤️

  • @Anu......
    @Anu...... 2 ปีที่แล้ว +7

    റാമിനെയും ആനന്ദിയെയും വായിച്ച ശേഷം അവരെപ്പറ്റി എഴുത്തുകാരൻ പറയുന്നത് കേൾക്കാൻ വന്നു ❤️❤️❤️

  • @kunjiis4289
    @kunjiis4289 2 ปีที่แล้ว +1

    Ente oru frd e book thannitt paranju vazhichu nokki abhiprayam parayane ennu.athinunathram enthu speciality aanu ullath.vazhichu thudangiyapo nirthan thonniyilla oru divasam kond vazhichu kazhinju .adipoli akhiline kurich ariyanvendi youtub search cheythspo ithum kandondirikunnu😘

  • @jaimonraghavan685
    @jaimonraghavan685 2 ปีที่แล้ว +1

    Njaan Akhiline search cheythu kandupidichu...karanam ram c /o anandi enna cinimatic novel....innu vayichu theerthu....avassanam ayappol kannu niranjupoyi...valare rassakaramyi kadhaparanjirickunnu....supr novel...God bless you...iniyum nalla nalla novelinayi kathirickunnu.😘🙏💖

  • @prithviraj9196
    @prithviraj9196 6 หลายเดือนก่อน +3

    Ram c/o anandhi❤

  • @Jayesh-gy6pb
    @Jayesh-gy6pb 3 หลายเดือนก่อน +1

    🙏🙏🌹🌹

  • @stuewartfx1544
    @stuewartfx1544 4 หลายเดือนก่อน +1

    ഒന്നും കേൾക്കുന്നും ഇല്ല ഒടുക്കത്ത baground music 😭😠

  • @danishvivanviews5423
    @danishvivanviews5423 3 ปีที่แล้ว +1

    ❣️❣️❣️

  • @VishnuRaj-gy1lt
    @VishnuRaj-gy1lt ปีที่แล้ว +1

  • @user-op4mf5wl5j
    @user-op4mf5wl5j 7 วันที่ผ่านมา

    Ram care of Anandi athrakkonnulla ink ishttppettlla

  • @anoopj7459
    @anoopj7459 5 หลายเดือนก่อน +2

    Ram C/O Anandhi❤

  • @shuhaibls6027
    @shuhaibls6027 3 ปีที่แล้ว +1

    😍😍

  • @vishnur1804
    @vishnur1804 ปีที่แล้ว +2

    Ram c/o anandhi💎

  • @parvathiparu6975
    @parvathiparu6975 2 ปีที่แล้ว +1

    ഈ Bookshop എവിടെയാ

  • @syamjithpalayullathil9429
    @syamjithpalayullathil9429 5 หลายเดือนก่อน +1

    മൈക് ഗസ്റ്റിനു കൊടുക്കു

    • @JameshShow
      @JameshShow  5 หลายเดือนก่อน

      Ok👍

  • @REJINLALable
    @REJINLALable 4 หลายเดือนก่อน +1

    ❤❤❤❤

  • @sintochungathjose
    @sintochungathjose 3 ปีที่แล้ว +1

    😍😍😍