Fish Pickle | Kerala Style Fish Pickle Recipe | How To Make Tuna Fish Pickle

แชร์
ฝัง
  • เผยแพร่เมื่อ 24 มี.ค. 2021
  • English Cafe - WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917736603851
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Contact Us (For Business Sponsorship & Enquiries)
    WhatsApp : +91 6238550861
    hilltopkitchen666@gmail.com
    Ingredients:
    Fish
    Chilly powder
    Salt
    Turmeric powder
    Coconut oil
    Mustard seeds
    Fenugreek seeds
    Green chilly
    Garlic
    Ginger
    Pepper powder
    Vinegar
    Preparation:-
    Please follow the instructions as shown in the video.
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#fishrecipe#fishpickle
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 538

  • @hilltopkitchen
    @hilltopkitchen  3 ปีที่แล้ว +140

    English Cafe - WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917736603851

  • @malluviralupdates9532
    @malluviralupdates9532 3 ปีที่แล้ว +78

    മീൻ അച്ചാർ, സ്വർഗ്ഗം മാമ സ്വർഗ്ഗം
    അന്യായം അണ്ണാ അന്യായം ❤❤❤❤❤❤❤❤❤firozikka Lite 😂

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +83

    ഇതുപോലുള്ള വെറൈറ്റികൾ വിഭവങ്ങൾ
    എവിടെന്നു വരുന്നു ബ്രോ. നല്ല ജബറൻ
    ഐറ്റം തന്നെ..!😅👍

    • @niveds6399
      @niveds6399 3 ปีที่แล้ว +1

      Charlie reply tharo

    • @DarkBoyGaming
      @DarkBoyGaming 3 ปีที่แล้ว +2

      @@niveds6399 ഹായ് ബ്രോ 💙

    • @jeevanjose3397
      @jeevanjose3397 3 ปีที่แล้ว +1

      Vannu😂

    • @midhun9344
      @midhun9344 3 ปีที่แล้ว +1

      @@DarkBoyGaming machane orma indo nammalee 👀

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +150

    ഞാൻ പിടിച്ച തക്കുടു വാവണെന്ന് ഒരു ഡൌട്ട്

    • @hilltopkitchen
      @hilltopkitchen  3 ปีที่แล้ว +22

      😍😜🔥

    • @akshah9623
      @akshah9623 3 ปีที่แล้ว +1

      Aayirikkum.😂😂

    • @Iamlefreeko
      @Iamlefreeko 3 ปีที่แล้ว +5

      Machane, machan pedikunna kera choorail oru cheriya kadal machan promo sticker/tag vekkumo. It will be really nice 😊😊😊😊👍👍👍👍

    • @sajijoseph2036
      @sajijoseph2036 3 ปีที่แล้ว +2

      മച്ചാന്റെ മീൻ തന്നെ

    • @nandalalyt1015
      @nandalalyt1015 3 ปีที่แล้ว

      Ennayo🤔

  • @user-um9ph4ww7d
    @user-um9ph4ww7d 3 ปีที่แล้ว +133

    Pin 📌
    അമ്മ ഒരു മാസത്തേക്ക് കൂട്ടാൻ വേണ്ടി മീൻ അച്ചാർ ഉണ്ടാക്കിയിട്ട് ഒരു ആഴ്ച കൊണ്ട് രുചി കാരണം തീർത്ത എത്ര പേര് ഉണ്ട് ഇവിടെ ❌❌❌

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +203

    പാചകത്തിൽ ഇവർ ഫിറോസ് ഇക്ക Juniors ആണ്...!😁👌💥🔥❤️

    • @basimuk945
      @basimuk945 3 ปีที่แล้ว +3

      കമന്റോളി uyir

    • @jacobknr5423
      @jacobknr5423 3 ปีที่แล้ว +1

      Pinnalla

    • @reallifemallu5883
      @reallifemallu5883 3 ปีที่แล้ว +8

      Firozkka ivarude junior ane

    • @killadi8804
      @killadi8804 3 ปีที่แล้ว +3

      അത്ര സപ്പോർട്ട് കിട്ടുന്നില്ലല്ലേ 😑😑😭😭😭

    • @adithyanpb5462
      @adithyanpb5462 3 ปีที่แล้ว

      Power

  • @asifahamed2061
    @asifahamed2061 3 ปีที่แล้ว +30

    നിങ്ങൾ കഴിക്കുമ്പോൾ എല്ലാരും പറയും ഇതൊക്കെ എപ്പളും തിനാൽ ചീത്ത അല്ലെ എന്നൊക്കെ.........🙂 പക്ഷെ ആരും ചിന്തിക്കുനില്ല നിങ്ങൾ എത്ര സമയം അധ്വാനിച്ചിട്ടാണ് ഇതൊക്കെ കഴിക്കുന്നതെന്ന് ❤️

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +18

    ആദ്യമായിട്ടാ ഇത്രെയും കിലോ ഉള്ള മീൻ അച്ചാറിടുന്നത് കാണുന്നെ 😇😁
    ഹമ് കൊള്ളാലോ ബാക്കി കാണട്ടെ 🤩💖

  • @nidhinc
    @nidhinc 3 ปีที่แล้ว +11

    മില്യൺ subscribers ഒന്നുമില്ല എങ്കിലും ഇ ചാനൽ പൊളി ആണ്, ഇതിൽ വരുന്നത്ര വെറൈറ്റി ഫുഡ് വേറെ ചാനലിൽ ഇല്ല 👍👍👍

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +44

    **ഈ സോദരന്മാരുടെ ഓരോ വീഡിയോയും മനസ്സിൽ തട്ടുന്ന പാചകമാണ്❤️😘**

  • @asifahamed2061
    @asifahamed2061 3 ปีที่แล้ว +13

    ❤️❤️❤️ ആ അച്ചാറും കൂട്ടി ഒരു പിടി പിടിക്കണം ആഹാ 🙂

  • @mollystephen1040
    @mollystephen1040 3 ปีที่แล้ว +4

    കുറച്ചു കായം വറുത്തുപൊടിച്ചതു കൂടി ചേർക്കണം. പൊളി taste ആണ്. ചെയ്തു നോക്കു

  • @Cinecut623
    @Cinecut623 3 ปีที่แล้ว +8

    തമ്പ് നൈയ്ലിലെ ആ ചുണ്ടന്റെ പിടുത്തം കണ്ടപ്പോൾ തന്നെ മനസിലായി...😋❤💙

  • @naatturuchikal
    @naatturuchikal 3 ปีที่แล้ว +48

    super bro

    • @governmen
      @governmen 3 ปีที่แล้ว +1

      Hi

    • @editsby_musicby3187
      @editsby_musicby3187 3 ปีที่แล้ว +2

      നിങ്ങൾ പൊളിയാണ് എനിക്ക് നിങ്ങളുടെ പാചകം ഇഷ്ടമാണ്

  • @jrnair7786
    @jrnair7786 3 ปีที่แล้ว +2

    വായിൽ വെള്ളം വരുന്നു 😊😂😂 കൊതിപ്പിച്ചു കളഞ്ഞു 😇😇 സൂപ്പർ സൂപ്പർ 👍👍👍👍

  • @georgianlj
    @georgianlj 3 ปีที่แล้ว +33

    മീൻ അച്ചാർ ishtamullavar

  • @ismailpanjarakandy163
    @ismailpanjarakandy163 3 ปีที่แล้ว +4

    ഇയാളുടെ കണ്ട വീഡിയോ യിൽ വായിൽ വെള്ളം വന്ന് ചത്ത ഞാൻ 😘😘😘😘 ഒരു രക്ഷയും ഇല്ലന്റെ പൊന്നു മച്ചാ 😋😋😋😋

  • @mr.travelvlog4186
    @mr.travelvlog4186 3 ปีที่แล้ว +13

    പച്ചക്കറി അറിയുകയാണെങ്കിലും മീനും ചിക്കനും അറിയുകയാണെങ്കിലും പ്രത്യേക സ്റ്റൈൽ ആണ് അണ്ണന്റേത്...

  • @Nithyajojy
    @Nithyajojy 3 ปีที่แล้ว +2

    സത്യം പറയാലോ........ വായിൽ വെള്ളം വന്നു 🤤

  • @reshmam3369
    @reshmam3369 3 ปีที่แล้ว +1

    കൊതിപ്പിക്കുന്നതിനും ഒരു പരിധി ഇല്ലേ 😳😋kidu😄💓👏

  • @kannanms8179
    @kannanms8179 3 ปีที่แล้ว +2

    എന്തായാലും മച്ചന്മാർ കുക്കിങ് ചെയ്യുന്ന സ്ഥലം വേറെ ലെവൽ😍....

  • @thekingofdevil.....1954
    @thekingofdevil.....1954 3 ปีที่แล้ว +17

    ഒരിക്കൽ ഒരു തമാശയ്ക് തുടങ്ങിയ channel പിന്നെ അത് ലോകപ്രസിഡമായി.......❤ഒരു തടിയോ മുടിയിൽ വളർത്താത്ത മനുഷ്യന്റ്റെ വേറെ level ആയി മാറിയ hilltop annentte കഥ.......❤Hilltop അണ്ണൻ uyir......❤❤❤❤❤❤❤❤😇🔥😘

  • @rlbangalore
    @rlbangalore 3 ปีที่แล้ว +1

    Ethra talented ayalum ethra skilled aayaalum...oru manushyante vinayavum perumaarunna reethiyum aanu avante ettavum veliya asset..💕

  • @akcta2045
    @akcta2045 3 ปีที่แล้ว +26

    ചോറിന് കറി ഒന്നും ഇല്ലെങ്കിലും സാരമില്ല ഈ സാധനം മീൻ അച്ചാർ ഉണ്ടെങ്കിൽ ഉഫ് എന്റെ സാറേ ഉസാർ 😌😍😅💥

    • @dayankalarickel2126
      @dayankalarickel2126 3 ปีที่แล้ว +2

      ഇത് മീൻ കറി ആണ്
      അച്ചാർ എന്ന് swoyam oru perittu

    • @Amzone007
      @Amzone007 3 ปีที่แล้ว

      ഫുദ് ഫുദ് ഫുദ്......😌

    • @Lechuadhii
      @Lechuadhii 3 ปีที่แล้ว +1

      @@dayankalarickel2126 sathyam 🥴😅

  • @tonypaul6675
    @tonypaul6675 3 ปีที่แล้ว +5

    Firoz ഇക്കയുടെ main "haa poli saanam mmm"😋

  • @vocalstories2578
    @vocalstories2578 3 ปีที่แล้ว +2

    *കൊതിയൂറുന്ന അച്ചാർ ഭംഗിയായി ഞങ്ങളിലേക്കെത്തിച്ച കാമറമാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ*

  • @jijygeorge4400
    @jijygeorge4400 3 ปีที่แล้ว +1

    കാഴ്ച യിൽ അച്ചാർ സൂപ്പർ👍👍

  • @abhiramrekha6829
    @abhiramrekha6829 3 ปีที่แล้ว +6

    ആരും കാണാതെ മലയുടെ മുകളിൽ ഇരിന്നു കഴിക്കുവാ കൊച്ചു ഗള്ളൻ

  • @i_am_obito_1
    @i_am_obito_1 3 ปีที่แล้ว +2

    Chatta polichu....

  • @mubarkmon8808
    @mubarkmon8808 3 ปีที่แล้ว +2

    അടിപൊളി അവതരണം ചേട്ടൻ പൊളിച്ചടുക്കി.

  • @zayedpoovathumkadavil4481
    @zayedpoovathumkadavil4481 3 ปีที่แล้ว +2

    Camera mane food adippikk ella videosilum pls

  • @nvworld7459
    @nvworld7459 3 ปีที่แล้ว

    Super....fish pickle kandittu kothiyakunnu.....👍👍👍👍

  • @shine.b4054
    @shine.b4054 3 ปีที่แล้ว +1

    Ith njangal munne try cheythu chetta polli tastes ❤❤

  • @aseems8049
    @aseems8049 3 ปีที่แล้ว

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ചേട്ടന്റെ പാചകവും ചേട്ടൻ പാചകം ചെയ്യുന്ന സ്ഥലവു മാ ണ്

  • @rajulasrecipes4831
    @rajulasrecipes4831 3 ปีที่แล้ว +1

    കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു സൂപ്പർ അച്ചാർ

  • @sdmhzn7581
    @sdmhzn7581 3 ปีที่แล้ว

    ഈ സാധനങ്ങൾ ഒക്കെ മലമുകളിൽ ചുമന്ന് കൊണ്ട് പോയി വീഡിയോ ചെയ്യുന്ന നിങ്ങളെ സമ്മതിച്ചു ബ്രോ 👏👏

  • @allenzam7416
    @allenzam7416 3 ปีที่แล้ว +1

    Kiduu kanumple ariyaaam❤️

  • @ARROZZ665
    @ARROZZ665 3 ปีที่แล้ว +3

    Ore variety saanam i like it❤

  • @n4arts519
    @n4arts519 2 ปีที่แล้ว +1

    Look inte karyathill chettante poliyaanu

  • @_shayn4004
    @_shayn4004 3 ปีที่แล้ว

    Etttaa ad usharayi avadharippichu adhupolathannee meen acharum🤞😌

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +5

    പൊളി 😍❤️

  • @anikrishnan1173
    @anikrishnan1173 3 ปีที่แล้ว

    Meen achar with curd and chumanti podi and rice combo kazhichu nokku bro poli anu

  • @shamak750
    @shamak750 3 ปีที่แล้ว +1

    പൊളിchu ബ്രോയ്..... ഒരു രക്ഷയുമില്ല 😁🥰👌👍

  • @renjuchandran1422
    @renjuchandran1422 3 ปีที่แล้ว +16

    എനിക്ക് ഇംഗ്ലീഷ് അറിയാം പക്ഷേ എഴുതാനും വായിക്കാനും അറിയില്ല

  • @sreehari3084
    @sreehari3084 3 ปีที่แล้ว +4

    അടിപെളി👍👍👍👍 super 👌👌

  • @musthafanaseera1165
    @musthafanaseera1165 3 ปีที่แล้ว

    സൂപ്പർ. നല്ല സംസാരശൈലി

  • @jofinlj3465
    @jofinlj3465 3 ปีที่แล้ว +1

    Kiduve polichu❤️👍
    Puthiya uruli vangiyalla poli poli
    Cheriya poliye💕💞🥳🤩🍻

  • @sale2634
    @sale2634 3 ปีที่แล้ว +1

    പറയാതിരിക്കാൻപറ്റില്ല സൂപ്പർ അച്ചാർ. 👌👌👌

  • @waseem7107
    @waseem7107 2 ปีที่แล้ว

    BRO SUPER ADIPOLI KEEP GOING !

  • @justinjohnson4167
    @justinjohnson4167 3 ปีที่แล้ว

    മച്ചാന്റെ വീഡിയോസ് കാണാൻ തന്നെ ഒരു കിടിലൻ feel തന്നെ ആണ് 💥💥💥💕💕❤️❤️

  • @jofigeorge3887
    @jofigeorge3887 3 ปีที่แล้ว

    Kidilolkidlen thakarthu thimarthu polichu muthe you rocked super star ❣️ thank you for your good and best video ❤️💕❤️ thank you very much ❤️ with lots of love thank you

  • @benjaminchacko3582
    @benjaminchacko3582 3 ปีที่แล้ว

    അടിപൊളി ഒരു രക്ഷയുമില്ല🙏

  • @joicejohn7742
    @joicejohn7742 2 ปีที่แล้ว

    Vaayil ninnu vellam varunneee njan poie choru kazhikkattee poli fish pickle...

  • @jollysaji54
    @jollysaji54 3 ปีที่แล้ว

    Powliiiyeee👌👌

  • @abinaby5197
    @abinaby5197 3 ปีที่แล้ว

    Kidu video bro

  • @fathimathriyasina874
    @fathimathriyasina874 3 ปีที่แล้ว +4

    അടിപൊളി അച്ചാർ

  • @ansiljasim
    @ansiljasim 3 ปีที่แล้ว

    Kollalooo... Sambhavam

  • @marydasan3533
    @marydasan3533 3 ปีที่แล้ว +1

    Ya mone powli 🤩🤩🤩

  • @vishnumohanrajaprathinidhi8464
    @vishnumohanrajaprathinidhi8464 ปีที่แล้ว

    അളിയാ അവതരണം സൂപ്പർ

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +1

    മീൻ കട്ടിങ് 👍 ഫുഡ്‌ കൈക്കുന്ന കണ്ടപ്പോ കൊതി ആയി 🤤🥰🥰❤❤👍സൂപ്പർ

  • @abhi_ram-e5e
    @abhi_ram-e5e 3 ปีที่แล้ว +2

    ഉഫ്‌ പൊളി സാനം!!!!!!!!!!!❤️

  • @jerinchacko2153
    @jerinchacko2153 3 ปีที่แล้ว +1

    റിച്ച് അച്ചാർ 👌👌

  • @rahulsnair46
    @rahulsnair46 3 ปีที่แล้ว

    Pwoli😋😋😋

  • @albertsebastian3673
    @albertsebastian3673 3 ปีที่แล้ว

    Meenachar recipe prnju tnnthinn thanks

  • @ashikm4923
    @ashikm4923 3 ปีที่แล้ว +1

    meenachar awesome, 😍😍
    subscribed

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +7

    *നോയമ്പും നോക്കി വിഡിയോ കാണുന്ന ഞാൻ*

  • @ajaysatheesan2286
    @ajaysatheesan2286 3 ปีที่แล้ว +2

    ജഗജാല കില്ലാടി ഗേജേന്ദ്രൻ 💥💟😍👌

  • @abhilashp12
    @abhilashp12 3 ปีที่แล้ว +1

    കിടു ❤

  • @ajaysajeev2664
    @ajaysajeev2664 3 ปีที่แล้ว

    Kidu😋😋

  • @pps3487
    @pps3487 3 ปีที่แล้ว +1

    മീൻ അച്ചാർ പൊളിച്ചു👍

  • @meenusdance2678
    @meenusdance2678 3 ปีที่แล้ว

    അടിപൊളി ബ്രോ കണ്ടിട്ട് കൊതിയായിട്ട് വയ്യ

  • @renukavimal803
    @renukavimal803 3 ปีที่แล้ว +4

    എണ്ണ കൂടുതൽ അല്ലെ. പിന്നെ വറുത്ത എണ്ണ ഒന്ന് അരിച്ച് എടുക്കരുന്നു എനിക്ക് തോന്നി. But സൂപ്പർ. എല്ലാ റെസിപ്പീ കാണാറുണ്ട്

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +1

    കിടിലൻ അച്ചാർ മച്ചാനെ😍😋😋😋🤤

  • @abhinavkurian
    @abhinavkurian 3 ปีที่แล้ว +2

    Polichu❤️

  • @satheeshshiva151
    @satheeshshiva151 3 ปีที่แล้ว +5

    മച്ചാനെ ഒരു ദിവസം എന്നേം കൊണ്ട് പോകുമോ ഹിൽറ്റോപ്പിൽ

  • @arshadpc7517
    @arshadpc7517 3 ปีที่แล้ว +1

    ഇത് പൊളിക്കും

  • @shilpajefry6014
    @shilpajefry6014 3 ปีที่แล้ว

    Kidu😊😊🥰🥰

  • @madrider1984
    @madrider1984 3 ปีที่แล้ว +1

    Nammade ebull jetinte kuude oru video cheythude nigalem avarem orupole ishtamanu onnich kanan oru agraham..😍

  • @sruthipranav1705
    @sruthipranav1705 3 ปีที่แล้ว +1

    Chettan vava aniyan vava pwoliiii

  • @rafeerafeeq8157
    @rafeerafeeq8157 3 ปีที่แล้ว

    Polichu matchaney👍👍❤️❤️❤️

  • @forever2789
    @forever2789 3 ปีที่แล้ว +2

    ജ്ജ് ബല്ലാത്ത ജാതി 😍❤

  • @n4tech131
    @n4tech131 3 ปีที่แล้ว

    Hallo sabineta supper 👍👍👍👍

  • @unnitomy9109
    @unnitomy9109 3 ปีที่แล้ว +4

    പൊളിച്ചു 😍😍😘😘👌👌👌💕

  • @divyamanikandan5600
    @divyamanikandan5600 3 ปีที่แล้ว

    Super chetta

  • @anishanish2638
    @anishanish2638 3 ปีที่แล้ว

    Powli Anna 😍😍

  • @muhammednejil4349
    @muhammednejil4349 3 ปีที่แล้ว

    al poli sanam............cheittaide video njan mudathe kanum poli enn paranja............poppolisanam................

  • @vipinbabubabu132
    @vipinbabubabu132 3 ปีที่แล้ว

    സൂപ്പർ അച്ചാറ് 👌👌

  • @shinemathew8974
    @shinemathew8974 3 ปีที่แล้ว +12

    ഞങൾ കായം ചേർക്കും. പിന്നെ കുറച്ച് കുടം പുളി കൂടി ചേർക്കും

  • @yadhu.krishnan.__
    @yadhu.krishnan.__ 3 ปีที่แล้ว +3

    ഇക്കാ നിങ്ങ പൊളിയാനൂട്ടോ 🥰🥰

  • @sreejasreejith8794
    @sreejasreejith8794 3 ปีที่แล้ว

    പൊളി ആയിട്ടുണ്ട് 👌

  • @chummaveruthay9535
    @chummaveruthay9535 3 ปีที่แล้ว

    Odamthodu vannal achar kittumow.
    Njagal Odukur undu😋😋😋😋

  • @akshayarackal7303
    @akshayarackal7303 3 ปีที่แล้ว +1

    മീൻ അച്ചാർ അത് വേറെ ലെവൽ ഐറ്റം ആണ് 😋

  • @ratheeshdas9658
    @ratheeshdas9658 2 ปีที่แล้ว

    powlichu👌👌👌👌👌👌👌

  • @rizwanrichu642
    @rizwanrichu642 3 ปีที่แล้ว

    Poli vayiloode vellam varunnu😋😍

  • @Wander_Kannuraan
    @Wander_Kannuraan 3 ปีที่แล้ว +2

    ബ്രോ. കിടുക്കി. Ingredients അളവുകൾ കൂടി പറയു. എന്നാൽ അല്ലേ കറക്റ്റ് ആയി ചെയ്തുനോക്കാൻ പറ്റുള്ളൂ.

  • @geethusumesh9015
    @geethusumesh9015 3 ปีที่แล้ว

    Achar kollam😋

  • @i4ideasbygaming589
    @i4ideasbygaming589 3 ปีที่แล้ว

    Bro poli

  • @supermannnnnnnnnnn
    @supermannnnnnnnnnn 3 ปีที่แล้ว

    Yente mone vere level🔥

  • @arunkannan5792
    @arunkannan5792 3 ปีที่แล้ว

    Powli powli🤩

  • @santhoshkk2527
    @santhoshkk2527 3 ปีที่แล้ว

    Poliii njan udakinoki suppr sthan😘😘