സൂപ്പർ❤❤❤ അമ്മയുടെ പാട്ടിന് മകൾ ജീവൻ നൽകിയതും നന്നായിരിക്കുന്നു. എൻ്റെ പ്രിയ കൂട്ടുകാരിയുടെ കഴിവിനെ വെളിച്ചത്ത് കൊണ്ടുവന്ന ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും❤❤❤❤
നല്ല വരികൾ, നല്ല സംഗിതം,കുട്ടികൾ നന്നായി അഭിനയിച്ചിട്ടുണ്ട്.നന്നായിട്ട് പാടിട്ടുണ്ട്.എല്ലാം വളരെ നന്നായിട്ടുണ്ട്. ഇനിയും വർക്കുകൾ തുടരുക. ആശംസകൾ.❤❤ പൂരുരുട്ടാതി
മനോഹരമായ വരികൾ അതിൽ മനസ്സിന് ആനന്ദകരമായ സംഗീതവും മനോഹരമായി ഭക്തിനിർഭരമായ ആലാപനവും ഒത്തു വന്നപ്പോൾ ' ഹൃദയത്തിൽ ഭഗവാൻ നിറഞ്ഞു നിൽക്കുന്നു....... ഓം നമോ ഭഗവതേ വാസുദേവായ...... ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ
അഭിനന്ദങ്ങൾ ബിന്ദു. എന്റെ മോളുടെ കൂട്ടുകാരി ആണ് സഞ്ജു. ഒരുപാട് സന്തോഷം ആയി മോളെ. അമ്മയ്ക്കും മോൾക്കും എല്ലാ വിധ ആശംസകൾ നേരുന്നു. God bless you. ❤🙏🏻❤🙏🏻❤
ഓരോ തവണ കേൾക്കുമ്പോഴും കണ്ണൂകൾ നിറഞ്ഞൊഴുകുന്നു ...🥹 പറയാൻ ശ്രമിച്ചൊരാ കാര്യങ്ങൾ ഓരോന്നും പറയാതറിഞ്ഞല്ലോ ...❤ എന്തൊരു അർത്ഥപൂർണ്ണമായ വരികൾ ...... ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും -കാണുന്നവർക്കും കേൾക്കുന്നവർക്കും എല്ലാം കണ്ണന്റെ നിറഞ്ഞ അനുഗ്രഹം ലഭിക്കുമാറാകട്ടെ🙏🏼
Eventhough the singer is personally familier, not aware about her ability to sing in such a beautiful manner. Presentation of the vedio as a whole, especially in the temple background, elevates us to an optimum devine level. Feels lucky in getting an oppotunity to listen to a presentation of this sort and calibre in this Guruvayoor Ekadasi day, which itself appears to be a blessing from Him. Encouragements and supports to the whole team is delivered herewith, and, expect similar ones again and again.🙏🏻
Hundreds of thousands congratulations
My dear sister from school days, well done, mother and daughter devotional moments, God bless🙏
ശ്രീവത്സൻ...😊
ഐ ലെവൽ പിച്ചു കൊടുത്തു സോങ്....
Wow...❤ ഭക്തി നിർഭരമായ വരികൾ🥰 പറവുറിൻ്റ അനുഗ്രഹീത ഗായികയ്ക്ക് അഭിനന്ദനങ്ങൾ🌹 കണ്ണൻ്റെ അനുഗ്രഹം എപ്പോഴും ബിന്ദുവിന് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏😍
Leesha...❤❤❤❤
സൂപ്പർ❤❤❤ അമ്മയുടെ പാട്ടിന് മകൾ ജീവൻ നൽകിയതും നന്നായിരിക്കുന്നു. എൻ്റെ പ്രിയ കൂട്ടുകാരിയുടെ കഴിവിനെ വെളിച്ചത്ത് കൊണ്ടുവന്ന ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും❤❤❤❤
നല്ല വരികൾ, നല്ല സംഗിതം,കുട്ടികൾ നന്നായി അഭിനയിച്ചിട്ടുണ്ട്.നന്നായിട്ട് പാടിട്ടുണ്ട്.എല്ലാം വളരെ നന്നായിട്ടുണ്ട്. ഇനിയും വർക്കുകൾ തുടരുക. ആശംസകൾ.❤❤
പൂരുരുട്ടാതി
അനിഷാദേ, നന്നായിട്ടുണ്ട്...
ബിന്ദുവിന്റെ ആലാപനവും
വരികളും വളരെയധികം നന്നായി
ഹൃദ്യം.. കണ്ണാ കാത്തോളണേ😊❤
അതിമനോഹരം. ബിന്ദു അഭിനന്ദനങ്ങൾ. മോൾ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. എത്ര ആവർത്തി കേട്ടിട്ടും മതിയാവുന്നില്ല ❤
❤
Thank u sir.....❤
മനോഹരമായ ആലാപനം... കണ്ണൻ നിറഞ്ഞു നില്കുന്നു...മോളും സൂപ്പർ 👌🏻👌🏻👌🏻🌷🌷🌷
Super 👏🏻👍🏻ബിന്ദു സാർ
നല്ല ഗാനം , ആശംസകൾ ❤❤❤
ഹരേ കൃഷ്ണ❤️❤️❤️
ബിന്ദു super... ♥️👍👍
Thank u ഷാലി....❤
സഞ്ജു മോളെ സൂപ്പർ 🎉
നന്നായിരിക്കുന്നു 🙏🙏
അതിമനോഹരം.... ഭക്തിനിർഭരം.. Hats off to Anishad sir and the whole team👍👍😍😍🙏🙏
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നുത്ര മനോഹരം..
ബിന്ദുവിന് അഭിനന്ദനങ്ങൾ..
Thank you sir...
Bindhu 👌
Thanks അനിത ❤
ബിന്ദുവിൻ്റെ സ്വരവും മോളുടെ അഭിനയവും സൂപ്പർ❤❤
Thank u രേണു...❤
Super 👍
മനോഹരം❤️🥰
Sanjana മോളെ... 👌🏻❤
ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും പാടുവാൻ ഇത്രയും കഴിവുള്ള ആളാണെന്ന് അറിഞ്ഞില്ലല്ലോ. ബിന്ദു സൂപ്പർ. മോളും കൂട്ടുകാരിയും സൂപ്പർ. 🌹🌹🌹❤️❤️❤️
ഗീത ചേച്ചീ..... 😍
ബിന്ദു സൂപ്പർ dee.... മോളും nannayitund👌👍
സിമ്മി...❤
Bindhu chechi and sachuu supper. Kure naalinu sesham chechine kandathil santhosham. Miss you
Thank u resmi... 🥰
മനോഹരമായ വരികൾ അതിൽ മനസ്സിന് ആനന്ദകരമായ സംഗീതവും മനോഹരമായി ഭക്തിനിർഭരമായ ആലാപനവും ഒത്തു വന്നപ്പോൾ ' ഹൃദയത്തിൽ ഭഗവാൻ നിറഞ്ഞു നിൽക്കുന്നു....... ഓം നമോ ഭഗവതേ വാസുദേവായ...... ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ
🤞 heartiest congrats. Best wishes.
ആലാപനം മനോഹരം ❤️🥰
Bindhu......
Nice ❤❤❤
Abhinandanangal ❤❤❤
Hat's off to the writer ❤️
Bindu super....❤❤🎉. Nannayi paadi 🙏🏻... Onnum parayanilla.... Adipoli
Thank u മഞ്ജു ❤
Sir...മനോഹരം...💫🎁🙏
First time i hear Bindu's performance. Blessings are with you always 🙏
Mash..... Thank you
ഇത്രയും അതിമനോഹരമായി പടാൻ അറിയുമെന്ന് പറയാതെ കേൾപ്പിച്ചു തന്നു നന്ദി സൂപ്പർ🙏🌹🙏. കുറച്ചു നേരം കൊണ്ട് കുറെയധികം പാട്ട് കേട്ട അനുഭവം 🌹🌹🌹
Thank u സുരേഷന്നു...😊
Nannayi trunk🎉🎉🎉🎉
Krishnaa hareee❤️❤️❤️❤️
Congratulations everyone... especially my neighbour സനൽ ചേട്ടൻ
Super Bindu auntie💗💗💗💗 Sanju chechim polichu ✨✨✨
Superbb❤❤❤❤❤🎉🎉🎉
Beautiful lyrics.... Bindu u sang so nicely... Enjoyed the song ❤❤❤
മനോഹരം, വരികൾ, സംഗീതം, ആലാപനം... ഭക്തി നിർഭരം 🙏🙏🙏
അഭിനന്ദങ്ങൾ ബിന്ദു. എന്റെ മോളുടെ കൂട്ടുകാരി ആണ് സഞ്ജു. ഒരുപാട് സന്തോഷം ആയി മോളെ. അമ്മയ്ക്കും മോൾക്കും എല്ലാ വിധ ആശംസകൾ നേരുന്നു. God bless you. ❤🙏🏻❤🙏🏻❤
Thank u
Super all the best🙏👏👏💐
വരികൾ,, സംഗീതം... ആലാപനം... എല്ലാം വളരെ നന്നായിട്ടുണ്ട് 👌👌👌🥰🥰🙏🙏🙏
Thank u ഒന്നി... 🥰
അതി മനോഹരം..... ❤
മനോഹരമായി എല്ലാർക്കും നന്മകൾ നിറയട്ടെ
അതീവ ഹൃദ്യം👌🙏❤️
Super ❤❤️🙏🏻
Super singing bindhu akki ❤❤❤
Thanks ഊർമിള ❤
Excellent song Sir 🙏🙏🙏
👍👍👍👍🥰🥰🥰🥰all........ 👍👍👍👏👏👏👏👏👏
വളരെ മനോഹരമായിട്ടുണ്ട് Sir 🙏🙏🙏🙏🙏
ഓരോ തവണ കേൾക്കുമ്പോഴും കണ്ണൂകൾ നിറഞ്ഞൊഴുകുന്നു ...🥹 പറയാൻ ശ്രമിച്ചൊരാ കാര്യങ്ങൾ ഓരോന്നും പറയാതറിഞ്ഞല്ലോ ...❤ എന്തൊരു അർത്ഥപൂർണ്ണമായ വരികൾ ...... ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും -കാണുന്നവർക്കും കേൾക്കുന്നവർക്കും എല്ലാം കണ്ണന്റെ നിറഞ്ഞ അനുഗ്രഹം ലഭിക്കുമാറാകട്ടെ🙏🏼
Thanks ലക്ഷ്മി ❤
Congrats Anishad.. ❤️❤️❤️
Very nice music keep it up. Expecting more songs. ❤❤❤
👌👌👌👌👌👏👏👏👏നന്നായിട്ടുണ്ട് sir,,,,,
God bless you dear
😊thank u ബിന്ദു...
Thank u ബിന്ദു ❤
പറയാൻ ശ്രമിച്ചൊരാ കാര്യങ്ങൾ ഓരോന്നും പറയാതറിഞ്ഞല്ലോ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
Bindhu superb
Thanks പ്രിയ...❤
Super Bindukki and Sanju
❤❤
Congrats dear Bindu & Sanjukkutty❤
Thank u ഒന്നി.....
All the best Bindu.. 🥰❤️
പറയാൻ കഴിഞ്ഞില്ലേലും ബിന്ദു പാടിതീർത്തല്ലോ സന്തോഷ് ❤️
ബിന്ദുവിനും സഞ്ചനക്കും full ടീമിനും ആശംസകൾ !!
Thank you സെബാസ്റ്റ്യൻ ചേട്ടാ..😊
Congrats Bindu ❤
❤❤❤
Sooper 👌👌👌
Super Bindu ❤❤
Thank u വനജക്കി.....
👌👌👌
Adipoli ❤❤
❤❤❤ആര്യ..,
Superrrrr
Touched heart... Congrats Bindu.... ❤❤
Thanks രൂപ ❤
ഹൃദ്യമായ ആലാപനം. മനോഹരമായ സംഗീതം.
💐💐💐💐
👍👍👍
Bindhuchechi.... Beautiful voice ❤️
😊❤
Super Bindu sir💞💞💞
Thanks പ്രശാന്തി.....❤
Sanjana ennu parayunna chechii scnn❤🔥
Congratulations chechi
Thanks ജസ്റ്റിൻ...❤
Supet
Thanks സ്മിത ❤
Congratulations Bindu chechi and Sanju
❤❤❤seethal.... 😍
Super 🙏🙏🙏
Congratulations dear Bindhu.
Congrats 💐
Thankyou Abeeb
👏👏👏
👌
Super Bindu❤❤ keep going👍
Thank u ചിത്രക്കി.....❤
Eventhough the singer is personally familier, not aware about her ability to sing in such a beautiful manner.
Presentation of the vedio as a whole, especially in the temple background, elevates us to an optimum devine level.
Feels lucky in getting an oppotunity to listen to a presentation of this sort and calibre in this Guruvayoor Ekadasi day, which itself appears to be a blessing from Him.
Encouragements and supports to the whole team is delivered herewith, and, expect similar ones again and again.🙏🏻
Thank u രാമകൃഷ്ണന്നു....
@@bindusanthosh4085
I have forwarded the vedio to many of my dears and nears being felt worthy 🙏🏻
👏👏👏👏👌👌👌👌👌🙏🙏🙏
🙏🙏👌🏻👌🏻
Super .....👌👌👌 Congrats to whole team..👍👍
സൂപ്പർ 🥰👏👏
Thanks ദിപ്പി.....❤
❤
👌👌👌👌👌👏👏👏👏നന്നായിട്ടുണ്ട് sir,,,,,
Super❤❤❤
❤❤
❤❤❤
😍😍😍
❤️
👌👌👌👌👌👏👏👏👏നന്നായിട്ടുണ്ട് sir,,,,,
💕💕