ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

No more rode and reel for fishing 🎣 old fishing technique

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2021
  • ഏറ്ചൂണ്ട ഉണ്ടാകുന്ന വിധം
    eruchoonda
    choonda
    fishing
    kerala fishing
    fishing kerala
    boya mic purchase link📥
    amzn.to/3xMj1uk

ความคิดเห็น • 122

  • @ampady7075
    @ampady7075 3 ปีที่แล้ว +41

    Nammade tool edh tanne

  • @tekkanz8833
    @tekkanz8833 2 ปีที่แล้ว +18

    ഇതിലെ ഒരു ഫോൾട്.. ആ വടി പുറം ചുരണ്ടിയത്. പുറം തോൽ ചുരണ്ടിയാൽ അതിന്റെ ബലം കുറയും.അടുത്തത് ചുവട്ടിൽ ടാങ്ഗീസ് ചുറ്റിയത്.അത്‌ ഇളകി കുരുങ്ങാൻ സാധ്യതയുണ്ട്. അവിടെയും ഒരു ബട്ടൺ വയ്ക്കാമായിരുന്നു

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +11

      ഇല്ല ബ്രോ...പുറം തൊലി ചുരണ്ടിയാലെ നന്നായി ഉണങ്ങുകയുള്ളൂ..നന്നായി ഉണങ്ങിയാലെ ബലം കൂടുകയുള്ളൂ..എണ്ണ തേച്ച് വെയിലത്ത് വെച്ചുണക്കിയാൽ ബലം ഇരട്ടിയാകും.പിന്നെ ടങ്കീസ് അങ്ങാനൊന്നും കുരുങ്ങില്ല ബ്രോ..നമ്മൾ അഴിച്ചെടുക്കുന്നതുപോലിരിക്കും..😊

  • @anthonylawrence8035
    @anthonylawrence8035 ปีที่แล้ว +2

    I love old fishing techniques, we used old technique for fishing whe we visit our native place in Kerala. Excellent way of explanation. Anthony Malayekkal. Gujarat.

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว

      Thank you for your valuable feedback..so happy to hear from you 🥰🙏

  • @choondapremifromkottayam9396
    @choondapremifromkottayam9396 3 ปีที่แล้ว +1

    polik mutheeeee

  • @nidhinc
    @nidhinc ปีที่แล้ว +4

    പണ്ട് ഇങ്ങനെ ചിരണ്ടി എണ്ണ തേച്ചു ചെറുതായി തീയിൽ ഒന്നു ചൂടാക്കി വളവ് മാറാൻ ഭാരം മുകളിൽ വെച്ചു കുറച്ചു ദിവസം ശേഷം എടുക്കും ആ ചൂണ്ടയുടെ പെർഫോമൻസ് കിടു ആണ്, ഇങ്ങനെ വെറുതെ പച്ച കണ കൊണ്ട് undakkiyal കുറച്ചു കഴിഞ്ഞു ഉണങ്ങി പോകും

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว +1

      ശരിയാണ് bro..വീഡിയോയിൽ കാണിക്കാൻവേണ്ടിയാണ് പച്ചക്കണ കാണിച്ചത്..അതിൽ പറയുന്നുണ്ട്..Thanks for watching🥰🙏

  • @lukeop9671
    @lukeop9671 3 ปีที่แล้ว +4

    Aniyappi..... 😍❤

  • @lijusamuel1743
    @lijusamuel1743 2 ปีที่แล้ว +2

    Gurka knife avidunna vagiya

  • @ampady7075
    @ampady7075 3 ปีที่แล้ว +4

    Plastic etra MM anenum hook number kude parayuu..

  • @Salauddin_Ib
    @Salauddin_Ib ปีที่แล้ว +1

    valare upakaaram👍👍👍

  • @Gokullll_____
    @Gokullll_____ 2 ปีที่แล้ว +5

    Nalla videoo💫💫💫

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +2

      Thank you 🙏🥰♥️

  • @maneeshasajeev3840
    @maneeshasajeev3840 3 ปีที่แล้ว +4

    Nice🥰🥰

  • @anilaanila4440
    @anilaanila4440 2 ปีที่แล้ว +1

    Adi poli supr

  • @ramskannur4693
    @ramskannur4693 2 ปีที่แล้ว +2

    Ith unakki edutha nalla strong anu

  • @KangAcang
    @KangAcang 2 ปีที่แล้ว +6

    Joran tradisional keren krearif sekali kawan

  • @_minnuz
    @_minnuz 3 ปีที่แล้ว +2

    👍👍👍👍..

  • @preetha1614
    @preetha1614 3 ปีที่แล้ว +2

    👍👍

  • @iamsidik839
    @iamsidik839 ปีที่แล้ว +1

    Suuper bro

  • @mariyahmari3257
    @mariyahmari3257 หลายเดือนก่อน +1

    പനവടി ചീവരുത്,പെട്ടെന്ന് കേട് വരും..വെയിൽ കൊള്ളിച്ചു ഉണക്കാം..പുകകൊളളിചും ഉണക്കാം.

  • @rohithraju7286
    @rohithraju7286 3 ปีที่แล้ว +2

    😍😍😍

  • @bastianjosephmathew9585
    @bastianjosephmathew9585 3 ปีที่แล้ว +1

    💖

  • @abilashabi2017
    @abilashabi2017 2 ปีที่แล้ว +3

    സൂപ്പർ

  • @user-dq3qy9lf3d
    @user-dq3qy9lf3d หลายเดือนก่อน

    Float kudi Kettan Pranju theruvoo

  • @nikhilnirmal6238
    @nikhilnirmal6238 3 ปีที่แล้ว +3

    😍

  • @fadexclef9185
    @fadexclef9185 3 ปีที่แล้ว +2

    👍

  • @224libinliju4
    @224libinliju4 3 ปีที่แล้ว +2

  • @ArunKumar-hr5ye
    @ArunKumar-hr5ye 3 ปีที่แล้ว +2

    ✌️❤️

  • @rudrasha-uo1fh
    @rudrasha-uo1fh 29 วันที่ผ่านมา +1

    Kollam ❤❤

  • @toxfx6266
    @toxfx6266 ปีที่แล้ว +1

    Bro thanks klothuketttan ariyilllayirunu ippo padicho bro de video kranam

  • @binum5814
    @binum5814 ปีที่แล้ว +1

    ഇതിൽ പഴയ സ്കെച് പേന3എണ്ണം എടുത്തു ഇന്സുലേക്ഷൻ ചെയ്യണം എന്നിട്ട് അതിൽ കൂടെ നൂൽ കയറ്റണം എന്നിട്ട് റോൾ പുറകിൽ കെട്ടി വെയ്ക്കുക ആവശ്യം ഉള്ളപ്പോൾ ആയച്ചു വിടാം

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว

      അങ്ങനെയും ചെയ്യാം..👍
      Thanks for your valuable comment❤️

  • @granel0763
    @granel0763 ปีที่แล้ว +2

    Which fish to catch using this setup?

  • @simsonthomas924
    @simsonthomas924 ปีที่แล้ว +1

    ഇ പനയുടെ തണ്ട് വെട്ടിയെടുത്ത് അതിലെ ഇലയും മറ്റും വെട്ടിമാറ്റി മഴയും വെയിലും കൊള്ളാതെ എടുത്ത് വയ്ക്കണം. എന്നിട്ട് ഉണക്കിയതിന് ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. ഇനി വില കുറവിൻ്റെ ഒരു മിഷ്യനും നല്ല നൂലും ഇതിലും ഉപയോഗിക്കാം.

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว

      അങ്ങനെതന്നെയാണ് ഉപയോഗിക്കുന്നത്..വീഡിയോ ൽ പറയുന്നുണ്ട് എല്ലാം..just കാണിക്കാൻ വേണ്ടിയാണ് ഉണക്കാതെ ചെയ്തിരിക്കുന്നത്.Thanks for your valuable comments 🥰🙏

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว

      th-cam.com/video/8H8I2Y9zshQ/w-d-xo.html

  • @abybabymundakkathathadathi4666
    @abybabymundakkathathadathi4666 2 ปีที่แล้ว

    ആ കത്തി എവിടുന്നു കിട്ടി

  • @saifudeen09
    @saifudeen09 2 ปีที่แล้ว +2

    Em enano evdn kitum

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      വലക്കടകളിൽ കിട്ടും

  • @surfcasterSS
    @surfcasterSS 2 ปีที่แล้ว +1

    Pacha aanalo choonda kana? Unakkiyile

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +1

      Illa bro..athinulla time illarunnu 🤭

  • @theking2355
    @theking2355 3 ปีที่แล้ว +2

    How to cast

  • @rinoopkongad7748
    @rinoopkongad7748 2 ปีที่แล้ว +1

    Same item undakki poyittund.. Ipozhum ponund

  • @thajudeenjabbar4233
    @thajudeenjabbar4233 ปีที่แล้ว +1

    Cast ചെയ്തു കാണിക്കുമോ

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว

      കാണിക്കാം..😊

  • @ampady7075
    @ampady7075 3 ปีที่แล้ว +1

    Fishing video. Ille

    • @FISHTRAPPERS
      @FISHTRAPPERS  3 ปีที่แล้ว

      Undu purake varunnund.editing il aaanu

  • @Jissjose1.0
    @Jissjose1.0 9 หลายเดือนก่อน +2

    Tongues ano better atho nillon nool ano better plz tell ❤

    • @FISHTRAPPERS
      @FISHTRAPPERS  9 หลายเดือนก่อน +1

      Fluorocarbon line aanu ithinu best

    • @Jissjose1.0
      @Jissjose1.0 9 หลายเดือนก่อน +1

      Ok thanks 👍❤️

  • @sudhiyodha9718
    @sudhiyodha9718 2 ปีที่แล้ว +2

    കാസ്റ്റിംഗ് കൂടെ കാണിക്കാമായിരുന്നു

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      Video ചെയ്യാം

  • @VinodVinod-mf9tn
    @VinodVinod-mf9tn 2 ปีที่แล้ว +1

    Fish petteunnu pidakkan pattiya food enthokkayaa kayalili idaana

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      കരിമീൻ പിടിക്കാനാണെങ്കിൽ കപ്പ ഇടത്തരം പുഴുങ്ങിയതാണ് നല്ലത്..

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      വെള്ളി വീശിയും പിടിക്കാം..അതായത് പകൽ സമയത്ത് തെങ്ങിന്റെ കുരുത്തോല റൗണ്ടിൽ കുത്തി വെള്ളത്തിലിറങ്ങി തപ്പി പിടിക്കാൻ പറ്റും.

    • @gopika_ranjithofficial605
      @gopika_ranjithofficial605 ปีที่แล้ว

      @@FISHTRAPPERS details pls

  • @ambilikuttanmk4053
    @ambilikuttanmk4053 3 ปีที่แล้ว +3

    💌💌

  • @krbrock
    @krbrock ปีที่แล้ว +1

    Ee kamp ne balam undo🙀🙀

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว

      Yes ..but ഇത് മൂത്ത കണ അല്ല..മൂത്ത കണ തൊലി ചിരണ്ടി കളഞ്ഞതിനുശേഷം എണ്ണ തേച്ച് വെയിലത്തുവച്ച് ഉണക്കിയെടുത്താൽ നല്ല സ്‌ട്രോങ് ആണ്

  • @sooryanarayanansachary3039
    @sooryanarayanansachary3039 2 ปีที่แล้ว +1

    Wear are you from coming

  • @umar.mukthar6142
    @umar.mukthar6142 2 ปีที่แล้ว +1

    Bro place onn parayamo
    Kottayam aano

  • @binum5814
    @binum5814 ปีที่แล้ว +1

    പന കമ്പ് ഇല എല്ലാം കളഞ്ഞു മഞ്ഞളും വെളിച്ചെണ്ണയും മിക്സ്‌ ചെയ്തു പുരട്ടണം എന്നിട്ട് ഉണക്കണം എങ്കിൽ നല്ല ബലവും കിട്ടും ഓടിയുക ഇല്ല എത്ര നാൾ വേണമെങ്കിലും ഒരു കെടും കൂടാതെ ഇരിക്കും

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว

      അതും നല്ലൊരു രീതിതന്നെയാണ്..അറിവുകൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി 🥰🙏

  • @_minnuz
    @_minnuz 3 ปีที่แล้ว +3

    sound arude anu.?

    • @FISHTRAPPERS
      @FISHTRAPPERS  3 ปีที่แล้ว

      Entethanneyanu 🤔

    • @sanu768
      @sanu768 2 ปีที่แล้ว +1

      Hii ചേച്ചി 😊💛😊💛😊💛🥰

  • @RAJEESHRAJU195
    @RAJEESHRAJU195 ปีที่แล้ว +1

    Nee 10 meter thread onnu arinju kanikku

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว

      10mtr ഒക്കെ കുറവാണ് ബ്രോ..ഏതായാലും ബ്രോ പറഞ്ഞ സ്ഥിതിക്ക് ഞാൻ എറിഞ്ഞുകാണിക്കാം മീനും പിടിച്ചുകാണിക്കാം ✌️..ചാനൽ subscribe ചെയ്തുവെച്ചോ വീഡിയോ വരും 🥰🙏

  • @Achaayan5555
    @Achaayan5555 ปีที่แล้ว +1

    Reel evde

  • @fishingfeel
    @fishingfeel ปีที่แล้ว +1

    ഇത് കൊണ്ട് 10 മീറ്റർ എങ്ങനെയാണ് എറിയാൻ സാധിക്കുക

  • @sujithkrishnan5645
    @sujithkrishnan5645 ปีที่แล้ว +1

    Hii...നല്ല മൂത്ത പനം പട്ട എങ്ങനെ ആണ് shape ആക്കി എടുക്കുക...നല്ല വണ്ണം ആണ് പനം പട്ട

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว +1

      പനം പട്ട ചൂണ്ടക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.കാരണം weight കൂടുതലാണ് കൈക്ക് pain ഉണ്ടാവും..മാത്രമല്ല കൈയിൽ ഒതുങ്ങാനും പാടാണ്..but നല്ല strong ആയിരിക്കും..length കുറച്ച് cut ചെയ്തെടുത്തിട്ട് പുറം തൊലി ചിരണ്ടി കളഞ്ഞ ശേഷം വെളിച്ചെണ്ണ തേച്ച് വെയിലത്ത് വെക്കുക..വളഞ്ഞ കണ ആണെങ്കിൽ വെയിലത്ത് വയ്ക്കുമ്പോൾ നിരപ്പായ പ്രതലത്തിൽ വച്ചതിനു ശേഷം കണയുടെ മുകളിൽ എന്തെങ്കിലും ഭാരം കയറ്റി വച്ചാൽ ഉണങ്ങിക്കഴിയുമ്പോൾ നിവർന്നുകിട്ടും.

    • @sujithkrishnan5645
      @sujithkrishnan5645 ปีที่แล้ว +1

      @@FISHTRAPPERS ...thanku bro..

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว

      @@sujithkrishnan5645 🙏🥰

  • @musthafa9038
    @musthafa9038 2 ปีที่แล้ว +2

    എറിഞ്ഞു കാണിക്കാമായിരുന്നു

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      മറ്റൊരു video ൽ കാണിക്കാം..🙏🥰

  • @vineethudinur330
    @vineethudinur330 2 ปีที่แล้ว +1

    കണ എന്ന് പറഞ്ഞാൽ ഏത് ചെടി/മരം ആണ്?

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +2

      കണ എന്ന്‌ പറഞ്ഞാൽ ആ ചൂണ്ട കമ്പിനെയാണ് പറയുന്നത്..മരം ചൂണ്ടപ്പന..

    • @vineethudinur330
      @vineethudinur330 2 ปีที่แล้ว +1

      @@FISHTRAPPERS ഇത് കാസർകോട്, കണ്ണൂർ ഏരിയയിൽ ഉണ്ടോ..ഈ പന

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +1

      @@vineethudinur330 അറിയില്ല bro..കാണും എന്നുതന്നെയാണ് വിശ്വാസം

    • @tinujthadathil1222
      @tinujthadathil1222 2 ปีที่แล้ว

      ചൂണ്ടപ്പന

  • @vineethudinur330
    @vineethudinur330 2 ปีที่แล้ว +1

    ഈയം എവിടുന്നു കിട്ടും

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +1

      വലക്കടകളിൽ കിട്ടും..ക്യാഷ് മുടക്കാതെയും ഈയം ഉണ്ടാക്കാം..അതിന്റെ വീഡിയോ ചാനലിൽ വരും..

  • @gopika_ranjithofficial605
    @gopika_ranjithofficial605 ปีที่แล้ว +1

    ഇത് bamboo അല്ലെ.. കണ എന്ന് പറയുന്നതെന്താ?

    • @FISHTRAPPERS
      @FISHTRAPPERS  ปีที่แล้ว +1

      എന്റെ നാട്ടിൽ ഇതിനെ ചൂണ്ടക്കണ എന്നാണ് പറയുന്നത്.ഓരോ നാട്ടിൽ ഓരോന്ന്..പനയുടെ കമ്പാണ്‌ ശരിക്കും.ചൂണ്ടക്കുവേണ്ടി ഉപയോഗിക്കുമ്പോൾ ചൂണ്ടക്കണ എന്ന്‌ പറയുന്നു.😊

    • @gopika_ranjithofficial605
      @gopika_ranjithofficial605 ปีที่แล้ว

      @@FISHTRAPPERS Thankyou.. കൂടുതൽ details അറിയാനുണ്ട്.. പഠനത്തിനായാണ്.. Contact number തരാമോ?

    • @lallal8536
      @lallal8536 28 วันที่ผ่านมา

      ഇത് ആനക്ക് കൊടുക്കുന്ന പനയോലയില്ലേ അതിന്റെ തണ്ടാണ് ബാമ്പുവും ഉപയോഗിക്കും 👍🏻

  • @Pickachu4321
    @Pickachu4321 2 ปีที่แล้ว +1

    ഇത് ഓടിഞ്ഞു പോവില്ലേ

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      പെട്ടെന്നൊന്നും ഓടിഞ്ഞുപോകില്ല..നല്ല മൂത്ത കണ ആണെങ്കിൽ 2kg ഉള്ള മീൻ വരെ പിടിക്കാം..ചിലപ്പോൾ അതിന് മുകളിലേക്കും

    • @tinujthadathil1222
      @tinujthadathil1222 2 ปีที่แล้ว +1

      ​​@@FISHTRAPPERS ഇവിടെ 8kg വരെ പിടിച്ചു പിന്നെയാ 2kg😂😂

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +1

      @@tinujthadathil1222 പിന്നല്ലാ..💪

  • @MALLU430
    @MALLU430 2 ปีที่แล้ว +2

    റിലും വേണ്ട

  • @suguthanraghavan4995
    @suguthanraghavan4995 2 ปีที่แล้ว +1

    Poda മീൻ. പിടിച്ചു കാണിച്ചില്ലല്ലോ

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว +1

      th-cam.com/video/8MywskpsaDM/w-d-xo.html

    • @FISHTRAPPERS
      @FISHTRAPPERS  2 ปีที่แล้ว

      Same ചൂണ്ട ആണ്...

  • @arunbabubabu7045
    @arunbabubabu7045 6 หลายเดือนก่อน +2

    ആനക്കു കൊടുക്കുന്ന പന കൈ അല്ലെ ഇത്

    • @FISHTRAPPERS
      @FISHTRAPPERS  6 หลายเดือนก่อน +1

      ഇതും കൊടുക്കും.. ഇതിന്റെ വലുതാണ് കൂടുതലായും ആനക്ക് കൊടുക്കുന്നത്

    • @arunbabubabu7045
      @arunbabubabu7045 6 หลายเดือนก่อน +1

      രണ്ടും തമ്മിൽ വത്യാസം ഉണ്ടോ, ഒരെണ്ണം ഒപ്പിക്കണം

    • @FISHTRAPPERS
      @FISHTRAPPERS  6 หลายเดือนก่อน

      @@arunbabubabu7045 വ്യത്യാസം ഉണ്ട് ബ്രോ.. വലിപ്പം കൂടുതൽ ഉള്ളത് എടുത്താൽ യൂസ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.. ഭാരക്കൂടുതലും ഉണ്ടാവും.. വീഡിയോ ൽ കാണുന്ന വലിപ്പത്തിലുള്ള മൂത്ത കണ നോക്കി എടുത്താൽ മതി.. അതാവും നല്ലത്..