ചൂണ്ട ഇട്ട് പിടിച്ചാലോ ???💥 | Fishing In Munnar

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 2.6K

  • @fishingfreaks
    @fishingfreaks  3 ปีที่แล้ว +1992

    ഈ കുളത്തിൽ ഗോൾഡ് ഫിഷ് ഉണ്ട് ❤️ഭാഗ്യം ഉണ്ടേൽ thumbnail പോലെ ഒരെണ്ണത്തിനെ നെക്സ്റ്റ് ടൈം പിടിക്കാം 😍updates ഇൻസ്റ്റാഗ്രാമിൽ ഇടാം കേട്ടോ
    instagram.com/reel/CMMEuN

    • @leoeditz5148
      @leoeditz5148 3 ปีที่แล้ว +17

      First like👍

    • @jdjeeva1434
      @jdjeeva1434 3 ปีที่แล้ว +3

      💕💕💕❤️❤️❤️❤️

    • @nehamaria7429
      @nehamaria7429 3 ปีที่แล้ว +7

      ♥️🙂

    • @amruth5946
      @amruth5946 3 ปีที่แล้ว +4

      Poli 💥

    • @komban6757
      @komban6757 3 ปีที่แล้ว +4

      👍👍👍

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +1485

    Intro... ഇഷ്ടായി 😍

    • @Nihal_0100
      @Nihal_0100 3 ปีที่แล้ว +9

      Kadal macha enikkoru reply tharo

    • @BasilsCreativity
      @BasilsCreativity 3 ปีที่แล้ว +11

      കടൽ മച്ചാൻ ഇഷ്ടം ❣️

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +136

      Broooii🥰🥰❤️❤️❤️❤️

    • @MYWORLDSUB
      @MYWORLDSUB 3 ปีที่แล้ว +3

      Support

    • @malayalamtrollz169
      @malayalamtrollz169 3 ปีที่แล้ว +4

      🔥🔥

  • @MDCREATIONS007
    @MDCREATIONS007 3 ปีที่แล้ว +2629

    നാളെ ഒരു ദിവസം നമ്മൾ ഉണ്ടോ എന്നു പോലും നമുക്ക് അറിയില്ല.. പൊളി ബ്രോ..

  • @abhaynakul5360
    @abhaynakul5360 3 ปีที่แล้ว +63

    ആ കുട്ടികൾ അവിടെ ഉള്ളവർ ആണെങ്കിലും ജീവിതത്തിൽ ആദ്യമായിട്ട് ആകും ആ ബംഗ്ലാവിനു അകത്തു കേറിയതും അവിടുന്ന് ഭക്ഷണം കഴിക്കുന്നതും അതിനു അവസരം കൊടുത്ത സെബിച്ചന്റെ ആ മനസിന്‌ ♥️♥️♥️♥️

  • @MrandMrs_PSC
    @MrandMrs_PSC 3 ปีที่แล้ว +130

    ചുണ്ട ഇടുന്ന ഭാഗങ്ങൾ കൂടി Drone il എടുത്തുരുനെങ്കിൽ ഒന്നുകൂടി variety ആവും

    • @fathimaamrin8936
      @fathimaamrin8936 3 ปีที่แล้ว +2

      Sir🤩🤗

    • @jishnuu5398
      @jishnuu5398 3 ปีที่แล้ว +5

      തിരിഞ്ഞു കളിക്കാതെ പോയി അടുത്ത ക്ലാസ്സ്‌ ഇട് മാഷേ

    • @MrandMrs_PSC
      @MrandMrs_PSC 3 ปีที่แล้ว +3

      @@jishnuu5398 😄

  • @Ammjjaazz
    @Ammjjaazz 3 ปีที่แล้ว +24

    മീനൊന്നും കിട്ടിയില്ലെങ്കിലും ...... ഫിഷിങ് അതൊരു ഫീൽ തന്നെ ആണ് 🔥❣️

  • @oxtenideasz
    @oxtenideasz 3 ปีที่แล้ว +796

    മ്യാരക View Lit സാനം🔥❣️

  • @chakkapazhamrocks
    @chakkapazhamrocks 3 ปีที่แล้ว +316

    Fishing Freaks സ്ഥിരം Viewers ഇവിടെ Common
    👇

  • @JP404YT
    @JP404YT 3 ปีที่แล้ว +739

    You are right 🚶🏃🔥❤️

    • @affusvlog
      @affusvlog 3 ปีที่แล้ว +3

      Love you😘😘😘

    • @BasilsCreativity
      @BasilsCreativity 3 ปีที่แล้ว +8

      ഒരു കമന്റ്‌

    • @CANVASARTS123
      @CANVASARTS123 3 ปีที่แล้ว +5

      Jp🔥🔥

    • @Status__heven
      @Status__heven 3 ปีที่แล้ว +4

      Enta channel onnu support Cheyenne pls

    • @sreedev7356
      @sreedev7356 3 ปีที่แล้ว +3

      JP chetta 😘😘

  • @shifa4699
    @shifa4699 3 ปีที่แล้ว +1

    ഒരു ഒന്നൊന്നര വർഷം മുന്നേ ഞാൻ കണ്ടിരുന്ന fishing freak അല്ല ഇന്ന്... Channel ഒരുപാട് വളർന്നു 😍... All the best bro🔥🔥PROUD OF YOU 😍😍😍.... നമ്മുടെ മുന്നിലൂടെ ഒരാൾ നടന്ന് ഉയരങ്ങളിൽ എത്തിക്കാണുന്നത് നമുക്ക് അസൂയ തോന്നിക്കുമെങ്കിലും പക്ഷെ ഇതെല്ലാം യാഥാർഥ്യമാണ്.... എല്ലാം നേടാൻ ഉറച്ചൊരു മനസ്സ് മതി എന്ന് കാണിച്ചു തരുമ്പോൾ അത് നമുക്കൊരു INSPIRATION ആണ്... ഇനിയും ഉയരങ്ങളിൽ എതട്ടെ 🔥🔥🔥ALL THE BEST BRO...

  • @muhammedsahad1269
    @muhammedsahad1269 3 ปีที่แล้ว +2

    Cheriya meenine okke vitt vitt valiyathine maatram edukkunnathil sandhosham🔥🔥👍

  • @parvathi7718
    @parvathi7718 3 ปีที่แล้ว +119

    സെബിൻ ചേട്ടൻ വീഡിയോയുടെ ആദ്യം പറഞ്ഞ പോലെ ലൈഫ് എൻജോയ് ചെയ്യാൻ ഈ കമൻ്റ് വായിക്കുന്ന എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.❤️❤️❤️❤️

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +26

      All the best buddy ❤️❤️

    • @zyn673
      @zyn673 3 ปีที่แล้ว +1

      @@fishingfreaks hi chetta 🙂

    • @mohamedriztham4356
      @mohamedriztham4356 3 ปีที่แล้ว

      @@fishingfreaks 😘😘😘😘😘

    • @praisyrobin8b388
      @praisyrobin8b388 3 ปีที่แล้ว

      Hi

  • @vineeth7087
    @vineeth7087 3 ปีที่แล้ว +164

    ബക്ഷണം കഴിക്കാൻ നേരത്ത് അ കുട്ടികളെ കൂടെ വിളിക്കാൻ കാണിച്ച മനസ്സിന് ഒരു ബിഗ് സലയൂട്ട് 🤩🤩🤩😊👍

    • @nap176
      @nap176 3 ปีที่แล้ว +2

      Ellarkkum thx paranja ah manas

  • @Gopusuravlogs
    @Gopusuravlogs 3 ปีที่แล้ว +74

    അവരിൽ നിന്ന് വരെ പലതും പടിക്കാൻ ഉണ്ടെന്നുള്ള സെബിൻ ചേട്ടന്റെ സിമ്പിൾ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ like❤️🔥

  • @advvineethsvarkalavila7944
    @advvineethsvarkalavila7944 3 ปีที่แล้ว +16

    I appreciate when we share a meal together. That makes me feel important and cared for.And that moment 16.03 you couldn't forgot the person one who cook the meal for you appereciatable bro do more.💗

  • @kidsstudiobyameenkuttikuru8963
    @kidsstudiobyameenkuttikuru8963 3 ปีที่แล้ว +11

    കുറച്ചു ഭക്ഷണം ആണെകിലും ഒന്നിച്ചു കഴിക്കുന്ന.. ആരെയും മാറ്റി നിർത്താത്ത.. എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന life ഇത്രമേൽ enjoy ചെയ്യുന്ന sebin bro ഇഷ്ട്ടം ❤️

  • @akhilajoseph7971
    @akhilajoseph7971 3 ปีที่แล้ว +40

    ചേട്ടൻ പറഞ്ഞത് വളെരെ ശെരിയാണ് ജീവിതം ഒന്നേ ഉള്ളു അത് അടിപൊളിയായി ജീവിക്കണം. 😊😊

  • @royaltipworld
    @royaltipworld 3 ปีที่แล้ว +24

    ചേട്ടൻ പറഞ്ഞതു ശരിയാണ് നമ്മൾ നമ്മുടെ life maximum enjoy ചെയ്യുക. നമുക്കു ഒരു ചെറിയ life ഒള്ളു പരമാവതി സന്തോഷിക്കുക.🥰🥰

  • @kudariii
    @kudariii 3 ปีที่แล้ว +47

    *ചൂണ്ടകൾ കൊണ്ട് മായാജാലം കാണിക്കുന്ന സെബിൻ ചേട്ടൻ ഇത്തവണയും നിരാശപ്പെടുത്തിയില്ല* 😾❤️👌

  • @vibgyoritsmeonsree106
    @vibgyoritsmeonsree106 3 ปีที่แล้ว +1

    Adipoli introductionഅടിപൊളിയാണ്ജീവിതത്തിൽ എല്ലാം വ്യത്യസ്തമായി ഒരു അനുഭവങ്ങൾ പങ്കുവയ്ക്കുന്ന❤️❤️❤️❤️👍👍🙏🙏🙏😘😘😘

  • @sanishsajeev2002
    @sanishsajeev2002 3 ปีที่แล้ว

    കിടിലൻ. അടിപൊളി വീഡിയോ ആയിരുന്നു സെബിൻ. ആ പിള്ളേരും തകർത്തു കേട്ടോ.

  • @-gk8084
    @-gk8084 3 ปีที่แล้ว +131

    *5 മണി ആയാൽ പിന്നെ ഫിഷിംഗ് ഫ്രീക്ക്സ് വീഡിയോയിൽ ഒരു കമന്റ് ഇടാതെ ഞമക്ക് സമാധാനമില്ല...!!* 😁❤️❤️

    • @Status__heven
      @Status__heven 3 ปีที่แล้ว +5

      Enta channel onnu support Cheyenne pls

    • @ctbrijmohanmaaniyoor8672
      @ctbrijmohanmaaniyoor8672 3 ปีที่แล้ว +1

      കണ്ണട ഇട്ടാൽ മനസ്സിലാവില്ലെന്ന് വിചാരിച്ചോ 😎😎😎
      ഇതൊക്കെ വല്ല നിരീക്ഷണത്തിന്റെയും ഭാഗമാണോ
      😂😂😂😂😂😂😂😂😂😂😂😂😂😂

    • @pkjklra
      @pkjklra 3 ปีที่แล้ว

      മറ്റെ ചാര്‍ലിയേ കണ്ടില്ലല്ലോ

  • @jackboltyt6193
    @jackboltyt6193 3 ปีที่แล้ว +298

    Malappurakkar undenkil like adikkuka

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +54

      🤩🤩🤩

    • @midlaj7236
      @midlaj7236 3 ปีที่แล้ว +5

      🥰🥰🥰🥰💪💪💪💪💪 malappuram

    • @boombang9377
      @boombang9377 3 ปีที่แล้ว +5

      Vengara

    • @minha2119
      @minha2119 3 ปีที่แล้ว +2

      Edarikode

    • @mohamedriztham4356
      @mohamedriztham4356 3 ปีที่แล้ว +2

      @@fishingfreaks 😍😍😘😘😘

  • @abinaugustine
    @abinaugustine 3 ปีที่แล้ว +98

    FISING FREAKS ന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ.... Like അടിച്ച് power കാട്ടു 💥💥💥..നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നേ......

    • @Status__heven
      @Status__heven 3 ปีที่แล้ว +1

      Enta channel onnu support Cheyenne pls

    • @abinaugustine
      @abinaugustine 3 ปีที่แล้ว +1

      @gaming with kavya yah

  • @nickcuts
    @nickcuts 3 ปีที่แล้ว

    മുത്തേ മാസ്സ് starting വീഡിയോ ഒരു രക്ഷയും ഇല്ല full support ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kukkuscreation4536
    @kukkuscreation4536 3 ปีที่แล้ว +1

    Food kazhikan nerathu aa kuttikale കൂടി vilikkan കാണിച്ച aa manassu ........
    Athanu 𝙨𝙚𝙗𝙞𝙣 𝙞𝙘𝙝𝙖𝙮𝙖𝙣 ❤❤
    God will bless u bro 🙋‍♂️🤗

  • @guppylovar7251
    @guppylovar7251 3 ปีที่แล้ว +53

    _ അതൊരു ഭാഗ്യമാണ്ഇന്നല്ലെങ്കിൽ നാളെമരണം നമ്മെതേടിയെത്തുംഅതിനുള്ളിലെ ഈ ചുരുങ്ങിയജീവിതംനമ്മുടെ ഇഷ്ടങ്ങൾനടത്താനുള്ള സമയം❤️_

  • @azharudheenm9781
    @azharudheenm9781 3 ปีที่แล้ว +80

    ഡ്രോൺ ക്യാമറ വന്നതിന് ശേഷം വീഡിയോയുടെ മാറ്റങ്ങൾ ശ്രദ്ധിച്ചവരുണ്ടോ?
    ഡ്രോൺ ക്യാമറ വന്നതിന് ശേഷം വന്ന എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം 💙💖💚

  • @anouihashiqraj1605
    @anouihashiqraj1605 3 ปีที่แล้ว +47

    ഇന്നത്തെ like aa പിള്ളേർക്കിരിക്കട്ടെ!

  • @abinkrishna2551
    @abinkrishna2551 3 ปีที่แล้ว

    ഇത്രയും നല്ല കാഴ്ചകൾ കാണിച്ച് തരുന്ന sebin chettan❤️❤️

  • @jimmymadhavanmadhavan7962
    @jimmymadhavanmadhavan7962 3 ปีที่แล้ว

    അടിപൊളി . വ്യത്യസ്തമായ വീഡിയോകൾ ഇടുന്ന സെബിന് ആഗ്രഹം പോലെ ലോകത്തിൽ ഒന്നാമതാകട്ടെ

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +46

    എവടെ എന്തിന് പോയാലും സെബിച്ചൻ ചൂണ്ടയിട്ട് ഒര് മീനുമായിട്ടല്ലാതെ വീട്ടിലേക്ക് പോകില്ല...!!😁😂💙

    • @inspiretravelexplore4457
      @inspiretravelexplore4457 3 ปีที่แล้ว

      മരുഭൂമിയിലെ മനോഹരമായ വെള്ളച്ചാട്ടം
      th-cam.com/video/aS8OERGlVmA/w-d-xo.html

  • @adwaithanilkumar2772
    @adwaithanilkumar2772 3 ปีที่แล้ว +15

    ചേട്ടൻ പൊളിയാ ആര് എന്തോവേണമെങ്കിലും പറയട്ടെ ചേട്ടൻ ചേട്ടന്റെ ഇഷ്ടത്തിന് ജീവിക്കുക ഓക്കേ god ബ്ലെസ് യു

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +2

      Thanks buddy ❤️❤️❤️

    • @adwaithanilkumar2772
      @adwaithanilkumar2772 3 ปีที่แล้ว +1

      @@fishingfreaks ചേട്ടനെ എനിക്ക് ഒരുപാട് ഒരുപാട് പറയാൻ പറ്റാത്തത്ര ഇഷ്ടമാണ് ❤❤❤❤❤

  • @muhammedmidlaj3492
    @muhammedmidlaj3492 3 ปีที่แล้ว +176

    ഹരിക്കുട്ടനെ ഓർക്കുന്നവരുണ്ടോ

  • @leoxeygaming2685
    @leoxeygaming2685 3 ปีที่แล้ว +34

    ഇതുപോലെ മീൻപിടിക്കാൻ പോകുന്ന എത്ര പേരുണ്ട് നമ്മുടെ കൂട്ടത്തിൽ 👇👇👇👇👇👇😍😍

    • @newlookindia2404
      @newlookindia2404 3 ปีที่แล้ว +1

      ചെളി രാജേഷ്
      ചാക്കോ ചേട്ടൻ
      വർഗീസ്
      ബിജു
      ജിബി
      ഇത്രയും പേരെ എനിക്കറിയാം 💯%

    • @mr_moodesh6481
      @mr_moodesh6481 3 ปีที่แล้ว +1

      Njan illa thottil meen kurava corona aayathond ellarum pidich theerthu 😂😂

    • @leoxeygaming2685
      @leoxeygaming2685 3 ปีที่แล้ว

      @@mr_moodesh6481 😁😂

  • @prajeeshvadavathi8352
    @prajeeshvadavathi8352 3 ปีที่แล้ว +1

    പൊളി സ്ഥലം മച്ചാനെ പൊളിച്ചു

  • @sanjay_kumar1076
    @sanjay_kumar1076 3 ปีที่แล้ว +148

    എല്ലാരും ഹരിക്കുട്ടനെ മറന്നോ? 😪😘😘 ഹരിക്കുട്ടൻ ഇസ്‌തം ❤️

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +22

    comment വായിച്ചു കൊണ്ട് വീഡിയോ കാണാൻ ഒരു സുഖം തന്നെ....!!❣️

  • @KallaNPathroS
    @KallaNPathroS 3 ปีที่แล้ว +212

    ചെറുപ്പകാലത്ത് ചൂണ്ടയിടാൻ പോയി ഒന്നും കിട്ടാതെ തിരിച്ചു വന്നവർ ഉണ്ടോ 👍

    • @kbfccorner1864
      @kbfccorner1864 3 ปีที่แล้ว +8

      ഇപ്പോഴും ഒന്നും കിട്ടാറില്ല 😔😔

    • @inspiretravelexplore4457
      @inspiretravelexplore4457 3 ปีที่แล้ว +2

      മരുഭൂമിയിലെ മനോഹരമായ വെള്ളച്ചാട്ടം
      th-cam.com/video/aS8OERGlVmA/w-d-xo.html

    • @s_a_a_j_i
      @s_a_a_j_i 3 ปีที่แล้ว +2

      Athippozhum angana thannaa🤣

    • @hashifshaheer120
      @hashifshaheer120 3 ปีที่แล้ว +2

      ചൂണ്ട ഇടാന്‍ പോയി മീനിനെ തീറ്റ കൊടുത്തു പോന്നു 😎

    • @advocatekkbiju3259
      @advocatekkbiju3259 3 ปีที่แล้ว

      kallada undel enth scene machane

  • @sharon2466
    @sharon2466 3 ปีที่แล้ว +34

    *ആലപ്പുഴ താണ്ണീർമുക്കം പഞ്ചയത്തിൽ ഉള്ളവർ ലൈക്‌ അടിക്ക്* 🤘

    • @amalrajunni4079
      @amalrajunni4079 3 ปีที่แล้ว

      16 വാർഡിൽ നിന്ന് ഒരെണ്ണം

    • @sharon2466
      @sharon2466 3 ปีที่แล้ว +1

      @@amalrajunni4079 puthanagati..10 വാർഡ്

  • @sreeharisree3253
    @sreeharisree3253 3 ปีที่แล้ว

    നല്ല Vedeos ആണ് മനസിന്‌ ഇഷ്ട പെടുന്ന രീതിയിലും അവതരണം പിന്നെ .. ചെറിയ മീനുകളെ തിരിച്ചു വിടുന്ന ആ ഒരു Ethics എല്ലാം കൊണ്ടും ഒരു മികച്ച ചാനൽ ആണ് Keep Going

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +15

    സെബിൻ ചേട്ടന്റെ ഈ വിജയത്തിന്റെ കാരണം ഫാമിലി support ആണ്....!!🔥

  • @anoopsapu5746
    @anoopsapu5746 3 ปีที่แล้ว +105

    നോട്ടിഫിക്കേഷൻ കണ്ടു ഓടിച്ചാടി വന്നവർ ഉണ്ടോ😍💞😍😍

    • @Status__heven
      @Status__heven 3 ปีที่แล้ว

      Enta channel onnu support Cheyenne

    • @Cobra_Gaming_yt7
      @Cobra_Gaming_yt7 3 ปีที่แล้ว +5

      ഓടിച്ചാടി വരാൻ ഇത് കുച്ചിപ്പിടി അല്ല😆

    • @ashikahammed6137
      @ashikahammed6137 3 ปีที่แล้ว

      @@Cobra_Gaming_yt7 🙄

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +25

    സെബിൻ ചേട്ടന്റെ വീഡിയോ കണ്ടാൽ സമയം പോകുന്നത് തന്നെ അറിയത്തില്ല....!!❣️🔥

    • @Status__heven
      @Status__heven 3 ปีที่แล้ว

      Enta channel onnu support Cheyenne pls

    • @inspiretravelexplore4457
      @inspiretravelexplore4457 3 ปีที่แล้ว

      മരുഭൂമിയിലെ മനോഹരമായ വെള്ളച്ചാട്ടം
      th-cam.com/video/aS8OERGlVmA/w-d-xo.html

  • @muhammmadmuhsin2910
    @muhammmadmuhsin2910 3 ปีที่แล้ว +1

    Intro. Polichu 🤩😍

  • @joelbiju1215
    @joelbiju1215 3 ปีที่แล้ว +12

    Due to lockdown my enjoyment was less . But this channel just made my lockdown way better with enjoyment. Thanks bro 😘😘

  • @nithinwilson8132
    @nithinwilson8132 3 ปีที่แล้ว +13

    പിള്ളേർ സെറ്റിൻറെ കൂടെ ഉള്ള ഫിഷിങ് കലക്കി 🥰
    ലാസ്റ്റ് അവരെ തന്നെ ടേസ്റ്റ് ചെയ്യാൻ വിളിച്ചത് കിടുക്കി ❤️

  • @malayali4544
    @malayali4544 3 ปีที่แล้ว +25

    വെള്ളിയായ്ച്ച രണ്ടു പുലികൾ പുലിയെ കാണാൻ പോയപ്പോൾ🐆🐆🐆🐆🐆🐆🐆🐯🐯🐯🐯 ഇന്ന് only fishing

  • @_r_o_c_k_y_h_e_r_e_
    @_r_o_c_k_y_h_e_r_e_ 3 ปีที่แล้ว +76

    ആരീഷും . ആഷലും . മീനെ അല്ല .ചുട്ടകോഴിയെവരെ പറപ്പിന്ന ടീം അന്ന്

  • @abhaynakul5360
    @abhaynakul5360 3 ปีที่แล้ว

    സെബിച്ചാ ഇന്നത്തെ ഇൻട്രോ ഒരു രക്ഷേം ഇല്ല... purely motivational♥️♥️💪 ആ ആദ്യത്തെ ഇൻട്രോ നോക്കിക്കോ ഇനി വരുന്ന ഒരുപാട് ട്രാവൽ പേജുകളിൽ ട്രാവൽ വിഡിയോസിന്റെ ബാക്ക് ഗ്രൗണ്ട് മുസിക് ആയിരിക്കും... 💪💪💪💪

    • @abhaynakul5360
      @abhaynakul5360 3 ปีที่แล้ว

      വീഡിയോ ഞാൻ ഇങ് എടുക്കുവാണേ. ഫസ്റ്റ് പാർട്ട്‌ ബാക്ക്ഗ്രൗണ്ട് എടുക്കുന്നു.. കോപ്പി റൈറ്റ് അടിച്ചു തരരുത്.. പോസ്റ്റ്‌ ചെയ്യുവാനെങ്കിൽ ഇൻസ്റ്റ യിൽ സെബിച്ചനെ മെൻഷൻ ഇട്ടിട്ടേ ചെയ്യൂ ♥️

  • @prabilvprakasan1575
    @prabilvprakasan1575 3 ปีที่แล้ว

    Sebin bro oru rekshayum Ella, perutha ishttam...... ❤️❤️❤️😘😘😘

  • @മിന്നൽമിനിയൻ-ജ6ഛ
    @മിന്നൽമിനിയൻ-ജ6ഛ 3 ปีที่แล้ว +28

    മനോഹരമായ പ്രകൃതി ഭാവങ്ങൾ ക്യാമറയിൽ അത്രമേൽ ക്ലാരിറ്റിയോടെ പകർത്തിയത് കാണണമെങ്കിൽ
    ദേ ഇവിടെ വരണം...!!❤😁

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +13

    എന്തിനും ഏതിനും സെബിച്ചന്റെ ഇടം വലം നോക്കാതെ കട്ടക്ക് നിക്കുന്ന ഫാമിലി ഇഷ്ട്ടം....!❤️😍💥🔥

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +7

    മീനുകളെ കുറിച്ച് എന്ത് അറിയാനും നമ്മുടെ സെബിൻ ചേട്ടന്റെ കൊട്ടാരത്തിൽ വന്നാൽ മതി....!!🔥

  • @devadarshp6687
    @devadarshp6687 3 ปีที่แล้ว +1

    തിലോപ്പി നമ്മുടെ നാട്ടിലും ഉണ്ട് വരുന്നോ പിടിക്കാൻ. ഇതിനെക്കാളും വലുത് ബ്രോ 😍😍😍

  • @babuthamarassery2030
    @babuthamarassery2030 3 ปีที่แล้ว +1

    മുന്നാർ പോയത്തിൻ്റെ സെക്കൻ്റ് പാർട്ട് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.
    പക്ഷേ കാണാൻ കുറച്ചു വെെഗി. സെബിൻ ചേട്ടൻ പോളിയാണ് .വേറേ ലേവലാണ്

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +58

    comenters വാക്ക് കേട്ടു വീഡിയോ ചെയ്യുന്ന ആൾ നമ്മുടെ സെബിൻ ചേട്ടൻ ആയിരിക്കും.❣️

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +4

    FISHING ചെയ്യാൻ പോവുമ്പോ ഒരു വേറെ LEVEL VIBE ആണ്❤

  • @ഒന്നുംതോന്നല്ലേ
    @ഒന്നുംതോന്നല്ലേ 3 ปีที่แล้ว +27

    ഇതുവരെ എന്നെപോലെ ചൂണ്ട ഇടാത്തവർ 😅

  • @arunk7269
    @arunk7269 3 ปีที่แล้ว

    Nalekk vekkunna kaaryngal angane allathe cheyth theerkkan oru inspiration ..sebin bro ...

  • @Aduppu2020
    @Aduppu2020 3 ปีที่แล้ว

    ഇതുവരെ മീൻ പിടിച്ചിട്ടില്ലെങ്കിലും ഇപ്പോൾ മീൻ പിടിക്കാൻ എന്തോ ഒരു ആഗ്രഹം. And bro.. your words are inspiring. Keep inspiring people.loads and loads of love n support🔥🔥😍😍😍

  • @kl-2family401
    @kl-2family401 3 ปีที่แล้ว +17

    *വീഡിയോയുടെ തുടക്കം കട്ട് ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാൽ പൊളിക്കും.* 😁😍🔥

    • @navinc7390
      @navinc7390 3 ปีที่แล้ว +3

      ഞാൻ ഏത് വീഡിയോ കണ്ടാലും അവിടെ കമൻ്റ് ഇടാൻ വരുന്ന വിഷ്ണു ചേട്ടനിരിക്കട്ടെ എൻ്റെ വക ഒരു ലൈക്ക്

    • @kl-2family401
      @kl-2family401 3 ปีที่แล้ว +1

      @@navinc7390 🥰🥰

  • @RiPpER__Gaming
    @RiPpER__Gaming 3 ปีที่แล้ว +42

    Bikeinu trip pokan ishtappedunna ellarum like

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +9

    FOOT BALL കളിക്കാൻ പോവാനിരിക്കുവായിരുന്നു ഇനി ഇദ് FULL കാണാദെ അനങ്ങുന്നില്ല😍😜...........!!

    • @Status__heven
      @Status__heven 3 ปีที่แล้ว

      Enta channel onnu support Cheyenne pls

    • @govind4173
      @govind4173 3 ปีที่แล้ว +2

      Machane.. Avastha 😂

    • @25-ashlyjoy94
      @25-ashlyjoy94 3 ปีที่แล้ว +1

      👍😊

  • @sandorclegane1856
    @sandorclegane1856 3 ปีที่แล้ว +2

    13:15 മീൻ : എങ്ങനുണ്ട് ചേട്ടാ എന്റെ അഭിനയം.
    സിബിൻ : എന്റെ മനസ്സ് മാറുന്നതിനു മുൻപ് പോകുന്നതാ നിനക്ക് നല്ലത്

  • @bhagyalekshmi6512
    @bhagyalekshmi6512 3 ปีที่แล้ว +1

    Super, മീൻ പിടുത്തം, മിടുക്കന്മാർ 👏😍👍👌.

  • @jozef_decor
    @jozef_decor 3 ปีที่แล้ว +5

    Last mummy illeo vayill vechu tharan🥰

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +5

    അത് സെബിൻ ചേട്ടൻ പറഞ്ഞദ് ശെരിയാ TRAVEL ഒക്കെ നമ്മുടെ ഇഷ്ടം നാട്ടുകാരോട് പോവാൻ പറ🥰😘

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +16

    ഇനി ഇപോ സെബിച്ചായൻ ചന്ദ്രനിൽ
    വിട്ടാലും കൂടെ ആ ചൂണ്ടയും
    തിരിച്ചു വരുമ്പോ രണ്ട് മീനും
    കണ്ടിരിക്കും..!!😂❤️

    • @harish.hharish.h6592
      @harish.hharish.h6592 3 ปีที่แล้ว

      മനുഷ്യൻ അല്ലേ പുള്ള

    • @Dashamuulam
      @Dashamuulam 3 ปีที่แล้ว

      @@harish.hharish.h6592 ഇറച്ചി കഷ്ണം ബേണോ പുള്ളേ😌

    • @harish.hharish.h6592
      @harish.hharish.h6592 3 ปีที่แล้ว

      വെണോ പുള്ളെ😂😂

  • @tonyjoseph8132
    @tonyjoseph8132 3 ปีที่แล้ว

    edak a nizhal keri vannath ozhichaal aa jeepinte visuals okke poli ❤️❤️❤️❤️

  • @sajigodze2741
    @sajigodze2741 3 ปีที่แล้ว

    Sebin chetta drones eduthappo video onnude power aayyii oru rakshayum ella 🥰🥰🥰😍😍😘😘😘😘💪💪💪

  • @4DHYY
    @4DHYY 3 ปีที่แล้ว +4

    ജീവിതം ഒന്നേ ഉള്ളു.. അത് വീട് എന്ന നാലു ചുമരുകളിൽ ഒതുക്കരുത്.. ദാ ഇതുപോലെ സന്തോഷമായിട്ടു ജീവിക്കണം❤️❤️😍

  • @anufaris7129
    @anufaris7129 3 ปีที่แล้ว +18

    ആദ്യ മിനുട്ടിൽ വന്ന music the priest movie ഉള്ള song bgm പോലെ തോന്നിയവരുണ്ടോ.kanne uyirin.😊

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +6

      🥰🥰🥰🥰❤️❤️❤️

    • @mohamedriztham4356
      @mohamedriztham4356 3 ปีที่แล้ว +1

      @@fishingfreaks 😍😍😍😘😘

  • @ryku1520
    @ryku1520 3 ปีที่แล้ว +7

    ❤The UniqueNess Of Fishing Freaks Is Coming Back❤
    എവിടേയും പോവാൻ പറ്റാത്ത സമയത്ത് ഈ കാഴ്ചകൾ കാണിച്ചു തന്ന സെബിൻ ചേട്ടന് ഒരു പാട് നന്ദി 😘😘

  • @dhanyas2987
    @dhanyas2987 3 ปีที่แล้ว +2

    Sebin chettan😍❤poli ane

  • @commonwoman8840
    @commonwoman8840 3 ปีที่แล้ว

    As usual Sebin and Jobin super.
    Jerin n first മീൻ(വലിയ മീൻ ) കിട്ടിയപ്പോൾ ഉള്ള excitement nice.
    പിന്നെ കുട്ടി team അടിപൊളി.
    Missing Jinochan in these two videos. Jinochan കൂടെ ഉണ്ടാരുന്നേൽ നന്നായേനെ.
    പിന്നെ ആ flowers നെ കുറിച്ച് ഞാൻ വിചാരിച്ചപ്പോ sebin പറഞ്ഞു.

  • @amazil545
    @amazil545 3 ปีที่แล้ว +9

    മല്ലു ഇക്കയുടെ വീഡിയോ കണ്ട് കണ്ണ് നിറഞ് ഇവിടെ വന്നവർ ആരൊക്കെ? 😢❣️❣️❣️

  • @ieamalkrishna1864
    @ieamalkrishna1864 3 ปีที่แล้ว +5

    ഗുഡ് ആഫ്റ്റർ നൂൺ 🤗

  • @Cobra_Gaming_yt7
    @Cobra_Gaming_yt7 3 ปีที่แล้ว +27

    മീൻ പ്രാന്തന്മാരുണ്ടോ മുഞ്ഞോട്ട് വാ Like അടി👍😍😍💯💯💯💯💯💯

  • @humtoaraku
    @humtoaraku 3 ปีที่แล้ว +1

    Oru pakshe, cinematography improve cheythal naale TH-cam bharikkunnath sebin bro aayirikum🔥🔥🔥

  • @nibraz_nazz_1919
    @nibraz_nazz_1919 3 ปีที่แล้ว +1

    Munnarill poyi kayaking fishing cheyumo

  • @k4hawk55
    @k4hawk55 3 ปีที่แล้ว +17

    നാടൻ ഫിഷിങ് ഇഷ്ടം ഉള്ളവർ ഉണ്ടോ gooyyss😁😍😍
    👇

  • @kvlogs351
    @kvlogs351 3 ปีที่แล้ว +35

    Traveling ഇഷ്ടം ഉള്ളവർ എവിടെ വാ ❤❤❤

  • @jacob5910
    @jacob5910 3 ปีที่แล้ว +60

    80% of this viewers are student or collage students

    • @Status__heven
      @Status__heven 3 ปีที่แล้ว

      Enta channel onnu support Cheyenne

    • @pkjklra
      @pkjklra 3 ปีที่แล้ว +2

      Mighty 30 years as well 💪🏻

    • @ashikahammed6137
      @ashikahammed6137 3 ปีที่แล้ว

  • @rejithad3393
    @rejithad3393 3 ปีที่แล้ว +1

    Eniku indro ishttamai❤️ Ithupolulla video idanne sebin chetta 🥰🥰

  • @pianistmallu8002
    @pianistmallu8002 3 ปีที่แล้ว

    Jerrin ഒരു കില്ലാടി തന്നെ😁

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +6

    Thumbanail പൊളിയായിട്ടുണ്ടല്ലോ...!👌❤️ ഫിഷിങ് ഫ്രീക്സ് കാത്തിരുന്നു കാണുന്നവർ ഉണ്ടോ...!

    • @Status__heven
      @Status__heven 3 ปีที่แล้ว

      Enta channel onnu support Cheyenne pls

  • @Arun.93m
    @Arun.93m 3 ปีที่แล้ว +16

    Harikkuttante kulathinte update venam enn ullavar like adi❤

  • @hadhiimh
    @hadhiimh 3 ปีที่แล้ว +28

    സെബിൻ ചേട്ടൻ്റെ ബൈക്കിൻ്റെ ഫാൻസ് ഇവിടെ വാ....🤙🖤💛

  • @leojohny
    @leojohny 3 ปีที่แล้ว

    Sebin chetto first paranja kurachu points Athu Superrrr👍❤️😊😊😊😊

  • @vineethvenugopal2806
    @vineethvenugopal2806 3 ปีที่แล้ว +14

    ഈ കുട്ടികളെ കാണുമ്പോ ഹരികുട്ടനെ മിസ്സ്‌ ചെയ്യുന്നു 😪😪

  • @-gk8084
    @-gk8084 3 ปีที่แล้ว +5

    *പരൽമീനുകളുടെ പേടിസ്വപ്നമായ സെബിൻ ചേട്ടനെ സ്നേഹിക്കുന്നവർ ലൈക് അടിച്ചു പൊട്ടിച്ചോളൂ....!!* 😍💥💥

    • @Status__heven
      @Status__heven 3 ปีที่แล้ว

      Enta channel onnu support Cheyenne pls

    • @sop-x7i
      @sop-x7i 3 ปีที่แล้ว +1

      അമ്പട ജിങ് ജിങ് നാക്കടി നീ മിന്നലിനെ പോലെ ആവാൻ ശ്രമിക്കുവല്ലേ 😁

  • @orionmasters.8508
    @orionmasters.8508 3 ปีที่แล้ว +4

    Sebin chetta, you are my role model... You and your family makes me happy every time.
    A BIG FAN.

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +8

    ഒറ്റക്ക് ഫിഷിങ്ങിന് പോകുന്നതിനേക്കാൾ ഫാമിലിയോടൊപ്പം പോകാൻ ഇഷ്ട്ടപെടുന്നവരായിരിക്കും നമ്മളിൽ പലരും..!😇💥💙

  • @vilsasatheesh6534
    @vilsasatheesh6534 3 ปีที่แล้ว +1

    Sebin Chetta Munnar Tripe Wow Super

  • @salushajahan1993
    @salushajahan1993 3 ปีที่แล้ว

    Ningalde ee videos kanumbo manasil oru santhosham thanna anu. ❤️

  • @user-mx6cw1nj7o
    @user-mx6cw1nj7o 3 ปีที่แล้ว +9

    Harikuttan fans like adikk😘
    Aarulle😌

  • @ShehinVlogs
    @ShehinVlogs 3 ปีที่แล้ว +37

    എല്ലാവരും പറയുന്ന സത്യവും ചെറിയ ബ്ലോഗേഴ്സിനെ സപ്പോർട്ട് ചെയ്യാൻ ഒരു മനുഷ്യൻ പോലും ഇല്ല👏👏🙏

    • @bindushaiju8007
      @bindushaiju8007 3 ปีที่แล้ว

      Broine njan support cheyyam

    • @srp3690
      @srp3690 3 ปีที่แล้ว

      Ente peerum shehin ennan bro😁

    • @issacmathew263
      @issacmathew263 3 ปีที่แล้ว

      Hihi..same comment elladathum idunundallo 😁😁😁😆

    • @annmary.c6100
      @annmary.c6100 3 ปีที่แล้ว

      E cheddanta veddil onu varan pattumo

  • @BasilsCreativity
    @BasilsCreativity 3 ปีที่แล้ว +42

    ഗപ്പി പ്രാന്തൻമാർ ലൈക്‌ ❣️❣️❣️

  • @suhrabeevi8424
    @suhrabeevi8424 3 ปีที่แล้ว

    നമ്മൾ നാളെ ഉണ്ടോ ഇല്ലോ എന്ന് പറയാൻ പറ്റി ഇല്ല..... ബ്രോ 😍😄😄😄