Arjun Rescue Operation | 'ലോറി പുറത്തെടുക്കണം' തെരച്ചിൽ രാത്രിയും | Ankola Landslide

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Ankola Landslide : ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുൻ്റെ ലോറി കണ്ടെത്തിയെന്ന് സൂചന. AKM Ashraf MLAയാണ് ഈ വിവരം അറിയിച്ചത്.
    There are indications that the truck of Arjun, who went missing in the Shirur landslide disaster, has been found. This information was shared by AKM Ashraf MLA.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 115

  • @salmathselu5190
    @salmathselu5190 หลายเดือนก่อน +130

    അർജുൻ ഉണ്ടായിരിക്കട്ടെ ലോറിക്കാത്ത് ജീവനും ഉണ്ടാകണം നാഥാ ഭാര്യയും കുഞ്ഞിനേയും കുടുംബത്തെയും കാണാനേ വിധി കൂട്ടണേ നാഥാ🤲🤲🤲😥

    • @_safaii_
      @_safaii_ หลายเดือนก่อน +2

      🤲

    • @izaanNAyisha123
      @izaanNAyisha123 หลายเดือนก่อน +1

      Ameeeen🤲😢

    • @dhaanish___
      @dhaanish___ หลายเดือนก่อน

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @suharaummer619
      @suharaummer619 หลายเดือนก่อน

      ആമീൻ

    • @kunjchikunjan7581
      @kunjchikunjan7581 หลายเดือนก่อน

      ആമീൻ

  • @krishnakumarimk8717
    @krishnakumarimk8717 หลายเดือนก่อน +30

    എന്റെ ദേവി ആ പൊന്നു മോനെ. കുടുംബങ്ങൾ അവർക്ക് ജീവനോടെ കൊടുക്കണേ

  • @user-bf2zr1zp3y
    @user-bf2zr1zp3y หลายเดือนก่อน +37

    ചേട്ടനെ ഉടനെതന്നെ കാണണെ പടച്ചോനെ ആ കുടുംബത്തിന് സമാധാനം കൊടുക്കണേ നല്ല വാർത്ത കേൾക്കണേ 🤲🏻🤲🏻🤲🏻

    • @salmathselu5190
      @salmathselu5190 หลายเดือนก่อน

      @@user-bf2zr1zp3y ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😥

    • @user-qh8lz5vv5v
      @user-qh8lz5vv5v หลายเดือนก่อน

      ആമീൻ

  • @shailajas1958
    @shailajas1958 หลายเดือนก่อน +11

    കൃഷ്ണാ ഒരത്ഭുതം ചെയ്യണേ അർജ്ജുനൻ ജീവനോടെ കിട്ടണേ

  • @user-bf2zr1zp3y
    @user-bf2zr1zp3y หลายเดือนก่อน +20

    അതിനിടയിൽ പെട്ടവരെ ജീവനോടെ തന്നെ കിട്ടണേ 🤲🏻🤲🏻

  • @fathimarinsha5599
    @fathimarinsha5599 หลายเดือนก่อน +33

    അല്ലാഹ് അതിൽ ജീവനോടെ ആ മോനെ കിട്ടണേ 😢😢😢

    • @_safaii_
      @_safaii_ หลายเดือนก่อน +2

      🤲🤲

    • @thajunnisapt1272
      @thajunnisapt1272 หลายเดือนก่อน

      🤲🤲🤲

    • @Salhaworld
      @Salhaworld หลายเดือนก่อน

      🤲🏻

  • @zuhrazuhra9969
    @zuhrazuhra9969 หลายเดือนก่อน +33

    അല്ലാഹുവേ എത്രയും പെട്ടന്ന് നല്ല വാർത്ത വരണേ

    • @salmathselu5190
      @salmathselu5190 หลายเดือนก่อน

      @@zuhrazuhra9969 ആമീൻ🤲🤲😥

  • @asmiyathjafar
    @asmiyathjafar หลายเดือนก่อน +8

    യാ അള്ളാ ഒരു പാട് ആൾക്കാർ നിന്നോട് പ്രാർത്ഥിക്കുന്നു, ആ, സഹോദരനെ കിട്ടാൻ, 😰😰എല്ലാരും തിരിച്ചു കിട്ടും എന്നുള്ള പ്രദിക്ഷയിലാണ് റബ്ബേ, ആപ്രദിക്ഷ, കയ്യ് വിടല്ലേ നാദാ 😰ഞങ്ങളുടെ അർജുൻ സഹോദരനെ എത്രയും പെട്ടന്ന് കാണിച്ചു താ,, ഇത്ര ദിവസവും നെജ്ജിടിപ്പോടുള്ള ഇരുപ്പ് ആയിരുന്നു, എനി അതിനു ള്ള, സന്തോഷം താ, റബ്ബേ 😰😰

  • @ലുബിനഖാലിദ്
    @ലുബിനഖാലിദ് หลายเดือนก่อน +42

    ലോറിയിൽ തന്നെ ഉണ്ടാവട്ടെ 🤲🏻

  • @shrpzhithr3531
    @shrpzhithr3531 หลายเดือนก่อน +9

    ഇങ്ങനെയുള്ള ദുരന്തങ്ങൾ വരുമ്പോൾ നമ്മുടെ രാജ്യത്തിന് വേണ്ടത്ര സാങ്കേതിക വിദ്യ ഇല്ലെന്ന് ലജ്ജാകരം തന്നെ..
    എത്രയോ ഉപഗ്രഹങ്ങൾ നമ്മൾ ബഹിരാകശത്തേ അയക്കുന്നു അതിൽ ഒരെണ്ണം ഇതുപോലെയുള്ള ദുരന്തങ്ങൾക്ക് വിധേയമാകുന്നു ഘട്ടത്തിൽ ഉപഗ്രഹ വീഡിയോ എടുത്തു നൽകാൻ പറ്റുന്ന തരത്തിലുള്ള ഒരു ഉപഗ്രഹം കണ്ടു പിടിച്ച് വിക്ഷേപിച്ചൂടെ. 🙏

  • @amdifferent1144
    @amdifferent1144 หลายเดือนก่อน +18

    ലോറി പുറത്തെടുക്കുമ്പോൾ അർജുനെ ജീവനോടെ കാണാൻ സാധിക്കണേ ദൈവമേ 🤲🤲🤲

  • @JMHFWORLD5934
    @JMHFWORLD5934 หลายเดือนก่อน +30

    Àആ വാഹനത്തിന്റെ ഉള്ളിൽ ഉണ്ടായിരിക്കണേ അർജുൻ 🤲

    • @Kavya-iv1rq
      @Kavya-iv1rq หลายเดือนก่อน +6

      Jeevanode

    • @sumithamathew7966
      @sumithamathew7966 หลายเดือนก่อน +4

      അതേ ജീവനോടെ കാക്കണേ ദൈവമേ

  • @naseemaabbaas-nj1dy
    @naseemaabbaas-nj1dy หลายเดือนก่อน +3

    ജിവന്റെ തുടുപ്പ് കാണണെ റബ്ബേ ആ കുടുംബത്തിന് ജീവനോടെ കൊടുക്കണെ നാഥ🙏🙏🙏

  • @user-ot4yy5ty8x
    @user-ot4yy5ty8x หลายเดือนก่อน +3

    എന്റെ കൃഷ്ണ ആ പൊന്നു മോൻ ജീവനോട് കാണാനേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shalu366
    @shalu366 หลายเดือนก่อน +7

    ഈശ്വരാ ആ ഏട്ടന് ദീർഗായുസ് കൊടുക്കണേ 🙏🙏🙏🙏

  • @ambilybabu4256
    @ambilybabu4256 หลายเดือนก่อน +3

    ദൈവമേ ഇത്ര അധികം ആളകൾ അങ്ങയോട് ചോദിക്കുന്ന ഈ കാര്യം അങ്ങ് നടത്തി തരണമേ

  • @ShinuJohn-s1n
    @ShinuJohn-s1n หลายเดือนก่อน +5

    എന്റെ ദൈവമേ നല്ല വാർത്ത കേൾക്കണേ

  • @asmiyathjafar
    @asmiyathjafar หลายเดือนก่อน +3

    ഞങ്ങള്ക്ക് എല്ലാർക്കും, 🙄വനോടെ കിട്ടി എന്നുള്ള സന്തോഷം താ റബ്ബേ

  • @user-pg7mk7dm8f
    @user-pg7mk7dm8f หลายเดือนก่อน +8

    Ya allah Arjunane jeevanode kittane.🤲🤲🤲😭😭😭

  • @sharmilas7500
    @sharmilas7500 หลายเดือนก่อน +1

    അമ്മേ മാതാവേ അർജുനനോട് കൂടി ജീവൻ്റെ തുടിപ്പ് ഈ വണ്ടി ക്കുള്ളിൽ കാണാൻ ഇടവരണേ ❤യേശുവേ ഈ മകൻ്റെ കാര്യത്തിൽ അങ്ങ് എത്രയും വേഗം ഇടപെടെണമെ ❤

  • @sureshkavya5908
    @sureshkavya5908 หลายเดือนก่อน +7

    വെറുതെ കണ്ടെത്തിയെന്ന് എഴുതിയിടാതെ എരണംകെട്ടവർഗ്ഗങ്ങളെ കണ്ടെത്തിയിട്ടു പറ...

  • @muhammedmammu9331
    @muhammedmammu9331 หลายเดือนก่อน +5

    ലക്ഷം ആളുടെ പ്രാർത്ഥന ഉണ്ട്

  • @MytomandjerryonYoutube
    @MytomandjerryonYoutube หลายเดือนก่อน +7

    അർജുൻ്റെ വീട്ടുകാരും മീഡിയയും കൂടിയാണ് അന്വേഷണം വഴിതെറ്റിച്ചത്.... പാർക്ക് ചെയ്തിടത്ത് ലോറി ഉണ്ടെന്ന് പറഞ്ഞു 5 ദിവസ്ത്തോളം പാഴാക്കി

  • @SaniyaSaniyarinu-hx1sq
    @SaniyaSaniyarinu-hx1sq หลายเดือนก่อน +1

    Allahuvee jeevanoode thirich kittanee🤲🤲🤲

  • @daisammamathew3981
    @daisammamathew3981 หลายเดือนก่อน +2

    വീടിനു വേണ്ടി ജോലി ചെയ്യാൻ
    പോയ ആ മകനെ രക്ഷിക്കണേ ദൈവമേ

  • @bindukannan8273
    @bindukannan8273 หลายเดือนก่อน +8

    കൃഷ്ണ 🙏🙏🙏

  • @IloveHy-qe1yl
    @IloveHy-qe1yl หลายเดือนก่อน +3

    Arjun athil surakshithan ayirikkane rabbe.allavarudeyum prathana allaha seekarikkane allah.ameen

  • @hpfh2502
    @hpfh2502 หลายเดือนก่อน +4

    ദൈവമേ
    അർജുൻ ജീവനോടെ തിരിച്ചു വരേണമേ നാഥാ
    നാടും വീടും കാത്തിരിക്കുന്നു

  • @monucar123
    @monucar123 หลายเดือนก่อน +3

    ,,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 തിരിച്ച് കിട്ടണേ നാഥാ

  • @user-kp4dk8ve9c
    @user-kp4dk8ve9c หลายเดือนก่อน +2

    Yeshuve loriyil. Argun gevan9day odakaname🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️💙💙

  • @sulaikas2969
    @sulaikas2969 หลายเดือนก่อน +2

    Allahuve. jeevanode. arjun. athil. undavane.

  • @user-pd2ms9dx8q
    @user-pd2ms9dx8q หลายเดือนก่อน +3

    കാത്തു കൊള്ളണമേ 🙏🏻

  • @abbaspalol4642
    @abbaspalol4642 หลายเดือนก่อน +2

    ആമീൻ

  • @nirmalav3878
    @nirmalav3878 หลายเดือนก่อน +3

    Pray to god

  • @Ishuvlog1463
    @Ishuvlog1463 หลายเดือนก่อน +2

    അർജുൻ ഒരു കുഴപ്പവും വരുത്തല്ലേ allah🤲🤲

  • @ffchildrenmjjs9874
    @ffchildrenmjjs9874 หลายเดือนก่อน +3

    Jeevanode kittane bhagavane

  • @AMBIKASANTHOSH-ez3jb
    @AMBIKASANTHOSH-ez3jb หลายเดือนก่อน +1

    ദൈവമേ കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosysebastian1098
    @rosysebastian1098 หลายเดือนก่อน +5

    🙏🏽

  • @smile-lm1eh
    @smile-lm1eh หลายเดือนก่อน +3

    ആദ്യമേ അവിടെ തിരിഞ്ഞിരുന്നെങ്കിൽ നടത്തിയിരുന്നു എങ്കിൽ

  • @Noname-fg5zp
    @Noname-fg5zp หลายเดือนก่อน +1

    Jeevanodea undaknea divamea 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Saheeraameerl
    @Saheeraameerl หลายเดือนก่อน

    ലക്ഷം ജനങ്ങളുടെ പ്രാർത്ഥന ഉണ്ട് 🤲

  • @Ansil861
    @Ansil861 หลายเดือนก่อน +2

    Alhamdulillah

  • @ScorpioSon
    @ScorpioSon หลายเดือนก่อน +1

    Yeshuvay ......

  • @user-pn7vx4ck1e
    @user-pn7vx4ck1e หลายเดือนก่อน +3

    🙏🙏🙏🙏🙏🙏🙏

  • @HaseenaTK-m8x
    @HaseenaTK-m8x หลายเดือนก่อน +1

    Ith apakadamundaayi 2aamathe divasam thanne ingane cheythirunnengil addehathe jeevanode kittiyene,vaikippoyi,ippoyum jeevanodeyirikkatte enn aagrahikkunnu,Praarthikkunnu

  • @Usha.J-ei8xy
    @Usha.J-ei8xy หลายเดือนก่อน +2

    ലോറി ഞങ്ങൾക്ക് കൂടി കാണണ്ടേ?.. അർജുൻ എവിടെ അതാണ്‌ oppam വേണ്ടത് 🥺😥😥🙏🙏🙏

  • @FathimasaidaP
    @FathimasaidaP หลายเดือนก่อน +1

    Ameen

  • @muhammedmammu9331
    @muhammedmammu9331 หลายเดือนก่อน +1

    കിട്ടും കിട്ടും

  • @sabusabira2137
    @sabusabira2137 หลายเดือนก่อน +6

    naadaaa🤲🤲🤲🤲🤲🤲🤲🙏

  • @ThankappanPamba
    @ThankappanPamba หลายเดือนก่อน +2

    അർജുൻ തിരിച്ചു വരട്ടെ എന്ന് ദൈവ ത്തിനോട് പ്രാർത്ഥിക്കുന്നു

  • @AmmuThankachan-by4ye
    @AmmuThankachan-by4ye หลายเดือนก่อน

    aa sahodharan jeevanode undakane kudumbathe kathukollane🙏

  • @muhammedmammu9331
    @muhammedmammu9331 หลายเดือนก่อน +1

    ഒന്നും പറ്റില്ല അത്ഭുതം സംഭവിക്കും

  • @prabhachristaphor3463
    @prabhachristaphor3463 หลายเดือนก่อน +1

    Vahana udamasthanu kaysr kandalariamallo

  • @AncySaji-ti4jp
    @AncySaji-ti4jp หลายเดือนก่อน

    Daivame oru miracle nadakkane🙏

  • @AnuAnu-sf5ou
    @AnuAnu-sf5ou หลายเดือนก่อน

    ഈശ്വരാ aa കുടുംബത്തിന്റെയും ഞങ്ങളുടെയും പ്രാർത്ഥന കാണാതി രിക്കല്ലെ നാഥാ....

  • @gracecherian4859
    @gracecherian4859 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhusuresh5005
    @bindhusuresh5005 หลายเดือนก่อน

    My god arjune jeevanode thirichu tharane my Jesus

  • @mustafamustu3859
    @mustafamustu3859 หลายเดือนก่อน +1

    😢😢

  • @ShabeebaAneefa
    @ShabeebaAneefa หลายเดือนก่อน +5

    Padachone 😢😢😢

  • @ananfebina9915
    @ananfebina9915 หลายเดือนก่อน +3

    🤲🤲🤲🤲🤲

  • @user-ek6qz9bl6k
    @user-ek6qz9bl6k หลายเดือนก่อน +1

    Kitti ellla

  • @user-nd1rn6tk6q
    @user-nd1rn6tk6q หลายเดือนก่อน

    🙏🙏🙏

  • @user-tq7nq1kf1e
    @user-tq7nq1kf1e หลายเดือนก่อน +1

    🤲🤲🤲🤲🤲🤲🤲🤲

  • @user-gz5pk9vk5w
    @user-gz5pk9vk5w หลายเดือนก่อน +2

    1St mokanda location aanu eppol nokunnath..katam

  • @basithmayanad8758
    @basithmayanad8758 หลายเดือนก่อน

    അർജുൻ തിരിച്ചു് വരും എന്ന
    സന്തോഷ വർത്ത നമ്മുക്ക്
    കേൾക്കാൻ കഴിയുമോ...?

  • @ShyamKtm-hb7xd
    @ShyamKtm-hb7xd หลายเดือนก่อน

    Daivamay ee nimisham arjunte wifinte avastha

  • @user-ru7dt5jf8h
    @user-ru7dt5jf8h หลายเดือนก่อน +1

    🤲🏻🤲🏻🤲🏻🤲🏻

  • @kidus1286
    @kidus1286 หลายเดือนก่อน

    Arjuntea kudumpam ennal All kerala family

  • @ponnu2277
    @ponnu2277 หลายเดือนก่อน

    Ini areyum kuttam paranjitt kaaryam illa..vellathil poyappo ah phoninu onnum sambavichillengiloo coveril aanengilo athavum ring cheyyaaan kaaranam..elladeyum orupole search cheyyanamayirunnu

  • @rajankandathil
    @rajankandathil หลายเดือนก่อน

    Dear reporter, just give the status and news. don't try to add drama in your commentary..

  • @merinsusanthomas7506
    @merinsusanthomas7506 หลายเดือนก่อน

    Daivame Jeevan kodukkane..Rekshikkane naatha..Ninnil viswasikkunnavark Ninte Sakthi Belappeduthane

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 หลายเดือนก่อน

    "തെരച്ചിൽ "നടക്കട്ടെ
    Arjun evide ആണ് ഇന്ന് എങ്കിലും തിരഞ്ഞു കണ്ടുപിടിക്കട്ടെ

  • @zubithazubitha9701
    @zubithazubitha9701 หลายเดือนก่อน +1

    😅😅 എത്രയും പെട്ടെന്ന് അർജൻറീന😅

    • @jeeshafashion5331
      @jeeshafashion5331 หลายเดือนก่อน +1

      കുറച്ച് മനസാക്ഷി

  • @muhammedmammu9331
    @muhammedmammu9331 หลายเดือนก่อน

    അവിടെ ഉണ്ടാവും

  • @lechu7409
    @lechu7409 หลายเดือนก่อน +1

    Padachone nee kayividale😢

  • @sabithasabi6536
    @sabithasabi6536 หลายเดือนก่อน +2

    Daivame🥹🥹kittane aa ettane🥹

  • @jinesh9273
    @jinesh9273 หลายเดือนก่อน

    മലയാളി കളുടെ ആത്മാർത്ഥത യും പരിശ്രമങ്ങളും കണ്ടു കണ്ടു അവസാനം രാത്രി ഒക്കെ രക്ഷാ പ്രവർത്തനം നടത്താം എന്ന മനോഭാവത്തിലേക്ക് അവർ എത്തി.......

  • @user-ty6lr3wi2l
    @user-ty6lr3wi2l หลายเดือนก่อน

    🤲🏻

  • @ShyamKtm-hb7xd
    @ShyamKtm-hb7xd หลายเดือนก่อน

    Theerchayaayum Arjun thirichvarum ennane ente viswasam

  • @kmcshabanyt2671
    @kmcshabanyt2671 หลายเดือนก่อน

    Allah 🤲🤲🤲

  • @reenadaskannithodiharidas3029
    @reenadaskannithodiharidas3029 หลายเดือนก่อน

    Arjun undaganame orapathum koodathe

  • @nedha.aah_
    @nedha.aah_ หลายเดือนก่อน +1

    ജെ സീ ബി രണ്ടെണ്ണം കൂടി വിളിച്ചൂടെ

  • @arya3575
    @arya3575 หลายเดือนก่อน

    ടൺ കണക്കിന് ഭാരം പൊക്കാൻ കഴിവുള്ള വിമാനങ്ങൾ ആർമി ക്കു ഉണ്ടല്ലോ. അതിൽ പൊക്കിയാൽ പോരെ?

  • @LohithSivalingam
    @LohithSivalingam หลายเดือนก่อน

    Sivan bhavane😮😮😮😮😮❤❤❤❤❤❤😭😭😭😭😭🥹😱😱😱😱😱😱😱😱🥵🥵🥵

  • @zubithazubitha9701
    @zubithazubitha9701 หลายเดือนก่อน +1

    😅 എത്രയും പെട്ടെന്ന് അർജൻറീന കിട്ടട്ടെ

    • @lajcreation6292
      @lajcreation6292 หลายเดือนก่อน

      Thalaykk sugamillatha thanik aarodo phon vangi thannath

    • @reshmikesav5681
      @reshmikesav5681 หลายเดือนก่อน

      ത്ഫൂ

  • @Mavappally-w2v
    @Mavappally-w2v หลายเดือนก่อน

    ❓❓❓

  • @Abbas-en1zm
    @Abbas-en1zm หลายเดือนก่อน

    ഇത്ഉടായിപ്ചാനൽ

  • @Newphone-tc9zc
    @Newphone-tc9zc หลายเดือนก่อน +1

    ആമീൻ

  • @muhammedmammu9331
    @muhammedmammu9331 หลายเดือนก่อน

    ലക്ഷം ആളുടെ പ്രാർത്ഥന ഉണ്ട്

  • @muhammedmammu9331
    @muhammedmammu9331 หลายเดือนก่อน

    കിട്ടും കിട്ടും

  • @nirmalamanikkuttan898
    @nirmalamanikkuttan898 หลายเดือนก่อน

    🙏

  • @crazygirlamreen3361
    @crazygirlamreen3361 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @Thasni9645
    @Thasni9645 หลายเดือนก่อน

    🤲🤲🤲😭😭😭

  • @salmaths4326
    @salmaths4326 หลายเดือนก่อน

    🤲🤲🤲🤲🤲😭😭

  • @shibinasajeer5213
    @shibinasajeer5213 หลายเดือนก่อน +1

    🤲🤲🤲🤲🤲

  • @mustafamustu3859
    @mustafamustu3859 หลายเดือนก่อน +1

    🤲🤲🤲🤲🤲