പാർട്ടി എന്താണെന്ന് പിവി അൻവറിന് ഇപ്പോ മനസിലായി കാണും | നാസർ കോളായി 🔥❤️

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 104

  • @mohammedjenees9904
    @mohammedjenees9904 3 หลายเดือนก่อน +3

    Anvar❤

  • @mohanadasjs6724
    @mohanadasjs6724 3 หลายเดือนก่อน +10

    Well done Com.Nasser Kolai.Big salute.

  • @kamaalhydharali3527
    @kamaalhydharali3527 3 หลายเดือนก่อน +3

    Super super super abhinandanangal Sri Nasar kolai super

  • @rashidrashi8381
    @rashidrashi8381 3 หลายเดือนก่อน +14

    തലച്ചോറ് പണയം വെക്കാത്തവർക്ക് കാര്യങ്ങൾ ബോധ്യമാവുന്നുണ്ട്

  • @nkahammedAriyil
    @nkahammedAriyil 3 หลายเดือนก่อน +14

    അൻവറിന്റെ മുന്നിൽ മറുവടി പറയാൻ സാധിക്കാതെ ബ ബ ബ
    അടിച് പൂർണ പരാജയം

    • @hamzamenakkal9949
      @hamzamenakkal9949 3 หลายเดือนก่อน

      എടോ അൻവർ ഞങ്ങൾക്ക് വെറുമൊരു പുഴുവാണ് അൻവറിന് മുന്നിൽ എന്താണ് ഞങ്ങൾ പറയുക ഒരു ഭ്രാന്തൻ റോഡിലൂടെ അലഞ്ഞു വല്ലതും പറഞ്ഞാൽ അതിനു ഉത്തരം പറയുന്ന നിങ്ങളുടെ പാർട്ടിയെ പോലെ വിലയും നിലയും ഇല്ലാത്ത പാർട്ടിയല്ല മാർക്കിസ്റ്റ് പാർട്ടി

  • @rajukarukayil7335
    @rajukarukayil7335 3 หลายเดือนก่อน

    💪💪💪

  • @alanarapuzha1428
    @alanarapuzha1428 3 หลายเดือนก่อน

    ❤❤❤❤❤❤

    • @kalunk
      @kalunk  3 หลายเดือนก่อน

      ❤️❤️❤️🔥

  • @Majeed9349
    @Majeed9349 3 หลายเดือนก่อน +5

    ഇടതുപക്ഷത്ത് വന്നപ്പോൾ സാമ്പത്തിക നഷ്ടം വന്നു എന്ന് അൻവർ പറഞ്ഞു സ്വർണ്ണം കടത്തുമ്പോൾ അത് നഷ്ടപ്പെടുന്നു എന്നു പറഞ്ഞു അപ്പോൾ അൻവറിനെ പരിപാടി എന്തായിരുന്നു

  • @gokulkv6784
    @gokulkv6784 3 หลายเดือนก่อน +4

    പാർട്ടി 💪

  • @Jjjbfgv
    @Jjjbfgv 3 หลายเดือนก่อน +2

    ഞങ്ങൾ എന്നും അടിമകൾ 🔥

  • @yousafk6898
    @yousafk6898 3 หลายเดือนก่อน +2

    മെനഗാ കാന്തി ന്റെ കൂടെ കൂടാൻ മൃഗ സ്നേഹം കൊള്ളാം. അൻവർ. ഔളാ കുട്ടിക്ക്. പിൻഗാമി

  • @goldenstar3120
    @goldenstar3120 3 หลายเดือนก่อน +3

    ഒരു പാവം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തതിൻ്റെ കാരണക്കാരൻ പിണറായിയുടെ അതെ അൻവർ പറഞ്ഞ പിണറായി പോലീസ് ,

  • @alexanderki7002
    @alexanderki7002 3 หลายเดือนก่อน

    ഈ പാർട്ടി ഇനിയും കേരളത്തിൽ വരുമോ എന്ന് സിപിഎം ചിന്തിക്കണം...ബംഗാളിൻ്റെ അവസ്ഥ ഇവന്മാർ മറന്നു പോകുന്നു. നടക്കട്ടെ..

  • @sidharthansukumaran106
    @sidharthansukumaran106 3 หลายเดือนก่อน +1

    ലാൽസലാം സഖാവ്

  • @agnair1859
    @agnair1859 3 หลายเดือนก่อน +2

    സാധാരണക്കാരെ, അധ്വാനിക്കുന്നവരെ, നിത്യ തൊഴിലാളികളെ സംരക്ഷിച്ചു പോന്ന ഞമ്മടെ പാർട്ടിയുടെ ഇന്നത്തെ സ്ഥിതി കണ്ടു മണ്മറഞ്ഞ സഖാക്കൾ ബലികുടിരങ്ങളിൽ നിന്നും എണീറ്റു വന്ന് നിങ്ങളെ കൈകാര്യം ചെയ്തേനേ കോൺഗ്രസ്സിൽനിന്നും മറുകണ്ടും ചാടിവന്ന കോളായി സഖാവേ ....
    പിണറായിസ്റ്റുകൾ കോടികൾ വാരിക്കൂട്ടി പ്രബുക്കന്മാരായ സ്ഥിതി വിശേഷം ആണ് ഇന്ന് നടമാടുന്നത് .... അതൊക്കെ കണ്ടിട്ടും, കേട്ടിട്ടും പാർട്ടിക്ക് വേണ്ടി നടത്തുന്ന താങ്കളുടെ വാചക വെടിക്കെട്ട്‌ ഇനിയെങ്കിലും നിർത്തൂ ചഹാവേ .... 👏👏👏

    • @GafoorAni
      @GafoorAni 3 หลายเดือนก่อน

      കൊണ്ഗ്രെസ്സ് കാരുടെ പഴയസഗാക്കളോട് പ്രേമം

  • @rashidrashi8381
    @rashidrashi8381 3 หลายเดือนก่อน +10

    നിങ്ങളെന്തൊക്കെ പറഞാലും അൻവർ പറഞ്ഞ സത്യങ്ങൾക്കു മുമ്പിൽ നിങ്ങൾ പരാചിതരാണി

    • @hamzamenakkal9949
      @hamzamenakkal9949 3 หลายเดือนก่อน

      അൻവർ എന്താണ് സത്യം പറഞ്ഞത് പിണറായി ആർഎസ്എസിനെ ആളുകളുമായി രഹസ്യബന്ധം ഉണ്ടെന്ന് അപ്പോൾ ഈ ഇലക്ഷന് മുമ്പ് പാണക്കാട് വന്ന ആർഎസ്എസു നേതാക്കൾ ചർച്ച ചെയ്തതിൽ ഒന്നും നിങ്ങൾക്ക് പ്രശ്നമില്ല അതൊന്നും ബന്ധമല്ല കോഴിക്കോട് കടപ്പുറത്ത് ബാബാ രാംദേവ് വന്നപ്പോൾ കെട്ടിപ്പിടിച്ച് ഷാൾ അണിയിച്ച് ഒന്നും നിങ്ങൾക്ക് പ്രശ്നമില്ല

  • @thoufiqt
    @thoufiqt 3 หลายเดือนก่อน

    Adima

  • @niyaskpa
    @niyaskpa 3 หลายเดือนก่อน +7

    അൻവർ ഉയർത്തിയ ചോദ്യങ്ങൾ അതിന് മറുപടി പറയൂ

    • @aswinkunnath7002
      @aswinkunnath7002 3 หลายเดือนก่อน

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും 😂 അതല്ലേ ഈ കാണുന്നത് ഒക്കെയും 😎

  • @BasheerAhammed-n6p
    @BasheerAhammed-n6p 3 หลายเดือนก่อน

    . ഇതൊരു . അലങ്കാരത്തിനു . വേണമെങ്കിൽ . പറയാം. ഇത് പാർട്ടി അണികളെ ത്രസിപ്പിക്കാൻ പറയുന്നതാണ്. പണ്ട് വാളിന്റെ ' നടുവിൽ കൂടെ നടന്നുവെന്ന് . പറഞ്ഞത് പോലെ . വിജയൻ . അന്നും . ഇന്നും . ദിരു വാണ്.

  • @arifasalahudeen5420
    @arifasalahudeen5420 3 หลายเดือนก่อน +2

    ഇവിടെ അടികൂടാൻ അല്ല ജനങ്ങൾക് വേണ്ടത്, ആദ്യം അൻവർ ചോദിച്ച ചോദ്യങ്ങൾക് ഉത്തരം പറയു. അത് ജനങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളാണ്, അതിനു ഉത്തരം പറയു

  • @jamsheerkarat
    @jamsheerkarat 3 หลายเดือนก่อน

    അൻവർ : അരിയെത്ര ?
    നാസർ : പയർ അരഞ്ഞാഴി 😊😊😊

  • @jsjs6691
    @jsjs6691 3 หลายเดือนก่อน

    അൻവർ സപ്പോർട്ട് 💯💯💯💯💯

  • @nasernellichode3832
    @nasernellichode3832 3 หลายเดือนก่อน +4

    Support അൻവർ 💪

    • @RajeshVm1-z1l
      @RajeshVm1-z1l 3 หลายเดือนก่อน

      എത്ര കാലം

  • @M.MANSOORM.Mansoor
    @M.MANSOORM.Mansoor 3 หลายเดือนก่อน

    അൻവർ സാഹിബ്‌ പറഞ്ഞ കാര്യങ്ങൾ കേരള ജനത അങ്ങനെ അങ്ങ് തള്ളിക്കളയുമെന്ന് കരുതുന്നെങ്ങ്കിൽ തെറ്റിപ്പോയി സഖാവെ

  • @ShoukathAli-s2r
    @ShoukathAli-s2r 3 หลายเดือนก่อน +6

    ഇങ്ങനെ ആനതഴമ്പും പറഞ്ഞു നടന്നോ 😁 ബംഗാളിനെ വെറുതെ ഓർത്തുപോയി 🤣🤣🤣🤣

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 หลายเดือนก่อน

      എന്ന് മുതൽ ആണ് ബംഗാളികൾ കേരളത്തിലേക്ക് തൊഴിൽ അന്വേഷിച്ചു വന്നു തുടങ്ങിയത് ? ബംഗാളിൽ സി പി ഐ എം ഭരണം അവസാനിച്ചപ്പോൾ

  • @augustinejoseph994
    @augustinejoseph994 3 หลายเดือนก่อน +9

    അൻവറിനെ വിടൂ അയാളുടെ ചോദ്യങ്ങൾ സാധാരണ ജനങ്ങളുടേതാണ്.

    • @sabareesank3782
      @sabareesank3782 3 หลายเดือนก่อน

      ബിസിനെസ്സ് പൊട്ടിയ വന്റെ

    • @abdulazeez2351
      @abdulazeez2351 3 หลายเดือนก่อน

      👍👍

  • @jsjs6691
    @jsjs6691 3 หลายเดือนก่อน +2

    ഇതും parannu ഇരുന്നോ ഇലക്ഷൻ varatte 😃😃😃അപ്പൊ കാണാം

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @riyaspunathil654
    @riyaspunathil654 3 หลายเดือนก่อน

    കാസർകോട് ഡ്രൈവർ തൂങ്ങിമരിച്ചു അൻവർ പറഞ്ഞ 100% സത്യമല്ലേ

  • @bhasikadu881
    @bhasikadu881 3 หลายเดือนก่อน +6

    ഒര് കോളാടിക്കും കയ്യൂല ജനങ്ങളെ മാറ്റാൻ അടിമകൾക് മാത്രമേ ആവേശം തോന്നൂ

    • @prashantik7818
      @prashantik7818 3 หลายเดือนก่อน

      ചേലക്കാ ണ്ട് പോട് മൈര നിനക്ക് ഒന്നും CPI M നെ പറ്റിഒന്നും അറിയില്ല😂 ഹംസ ക്കന നീ കേട്ടതെണ്ടി അതും കൂടി കേൾക് മൈ ,,,,,,,,, മോ' നെ

    • @hamzamenakkal9949
      @hamzamenakkal9949 3 หลายเดือนก่อน

      അത് ശരിയാണ് അതാത് പാർട്ടിക്കാർ തന്നെയാണല്ലോ അത് പാർട്ടിയുടെ അടിമ നീയും ഒരു അടിമത്തം കൊണ്ട് തന്നെയാണ് ഈ കമാൻഡ് ബോക്സിൽ വന്നത്

  • @mohammedjenees9904
    @mohammedjenees9904 3 หลายเดือนก่อน

    Adam kammi😊

  • @mohamednajeebpm1521
    @mohamednajeebpm1521 3 หลายเดือนก่อน

    മൊത്തം കൊളായി 😆😆

  • @Delta63367
    @Delta63367 3 หลายเดือนก่อน +1

    അൻവർ 👍🏻👍🏻👍🏻🥰🥰

  • @girishkumar8540
    @girishkumar8540 3 หลายเดือนก่อน

    Manassilakathathu bengal karkum , tripura karkkum

  • @AbdulrahimanPaloor
    @AbdulrahimanPaloor 3 หลายเดือนก่อน

    ഹംസാക്കയെ കുറിച്ച് അച്ചുമാമൻ പറഞതൊന്നും കേൾക്കാതെ പോകുന്നുണ്ടോസഖാവെ 😂😂

  • @Hahahawourld
    @Hahahawourld 3 หลายเดือนก่อน

    അസൽ അടിമ നാസർ 😅😅😅😅

  • @KunjumonepvKonjumonepv
    @KunjumonepvKonjumonepv 3 หลายเดือนก่อน

    സിപിഎമ്മിന്റെ നേതാക്കളുടെ മക്കൾ എവിടെ പഠിക്കുന്നു

  • @abdullabakal9128
    @abdullabakal9128 3 หลายเดือนก่อน

    Payasam ano kalakeyat😮😮😮

  • @noushadkattoor5661
    @noushadkattoor5661 3 หลายเดือนก่อน +2

    ഒരാളെ മനസ്സോലാക്കിക്കാൻ ഇത്രയും പാടുപെടുന്നത് തന്നെ പാർട്ടിയുടെ അപകടവസ്ഥ മനസ്സിലാക്കി തരുന്നുണ്ട്. അൻവർ ഒരൊറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾക്ക് പാർട്ടി എന്താണെന്നു മനസ്സിലാക്കി കൊടുത്തു.😂

    • @hamzamenakkal9949
      @hamzamenakkal9949 3 หลายเดือนก่อน

      അല്ല ഇപ്പോൾ നിങ്ങൾ ഈ അൻവറിനെ ഇങ്ങനെ പുകഴ്ത്തുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു ഇതേ രീതിയിൽ തന്നെയല്ലേ നിങ്ങളുടെ പാർട്ടിയിൽ നിന്നും അൻവർ കാണിച്ച നാണമുണ്ടോ അൻവറിനെ ഇപ്പോൾ നിങ്ങൾക്ക് ഇങ്ങനെ പുകഴ്ത്താൻ അൻവർ നിങ്ങളുടെ കൂടെ ആയിരുന്നല്ലോ എട്ടുവർഷം മാത്രമാണല്ലോ ഞങ്ങളുടെ കൂടെ നിന്നത്

  • @muhammedabdulganiali6331
    @muhammedabdulganiali6331 3 หลายเดือนก่อน

    ആ നട്ടല്ല് ഇപ്പോൾRss കാര്യലയത്തിൽ പണയത്തിലാ ( ഈത്തപഴം ഗ്രീൻ ചാനൽ 'ബിരിയാണി ചെമ്പ്) എൻ്റെ മോൾ

  • @shihabvp3781
    @shihabvp3781 3 หลายเดือนก่อน

    നാസറെ അനക്ക് വല്ല കാറ്റും ഉണ്ടോ 😂😂😂

  • @accountsotw4580
    @accountsotw4580 3 หลายเดือนก่อน

    Gold smugglers union leader PV ANVAR

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 3 หลายเดือนก่อน +1

    നാസർ കോമാളി

  • @Rajù-z3w
    @Rajù-z3w 3 หลายเดือนก่อน

    അൻ വറിന്റെ ചോദ്യത്തിന് മറുപടിഇല്ലാലോ അല്ലെ ?

  • @davidsadhananadhan6832
    @davidsadhananadhan6832 3 หลายเดือนก่อน

    ഈ നാസർ കൊളായിയുടെ കമ്മ്യുണിസ്റ്റ് പാരമ്പര്യം പരിഹാസ്യമാണ്. ഇവൻ കെ. കരുണാകരൻ്റെ പാർട്ടി അംഗമായിരിക്കുമ്പോൾ സ്ഥാനം കിട്ടാതെ കാലുമാറിയ വിരുതനാണ്.

  • @MuhammedAlikwt
    @MuhammedAlikwt 3 หลายเดือนก่อน

    നിങ്ങൾ എത്ര ചങ്കുപൊട്ടി പറഞ്ഞാലും നിങ്ങളും Rss വിട്ട ബെന്തം നില നിർത്തുന്നു എന്നത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി ഇന്നും അതെ എടിജിപി തുടരുന്നു എന്ന് പറഞ്ഞാൽ അയാളെമാറ്റിയാൽ കസേര തെറിക്കും എന്നല്ലേ അർത്ഥം അയാളെ അത്രക്ക് പേടിക്കുന്നു അൻവർ പറഞ്ഞതിൽ എന്താണ് തെറ്റ് നിങ്ങളുടെ വിശോസം അത് കഴിഞ്ഞു ആര് പ്രശങ്ങിച്ചിട്ടുംവലിയ കാര്യം ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല ഇത് സോഷ്യൽ മീഡിയയുടെ കാലത്താണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും

  • @otilacosmeticsanddetergent4560
    @otilacosmeticsanddetergent4560 3 หลายเดือนก่อน

    Nallavannam bababa adikk..... marupadi illallo...

  • @sebi00140
    @sebi00140 3 หลายเดือนก่อน

    നിങ്ങള് anwarine വലിച്ചു കീറി നടന്നോ. സംഘി പോലീസ് നല്ല പണി എടുക്കുന്നുണ്ട്, പിണറായിടെ പേര് good ബുക്കിലാക്കാൻ 😄

  • @LaluLalu-nq9nb
    @LaluLalu-nq9nb 3 หลายเดือนก่อน +1

    അൻവറിന് ഞാഞ്ഞൂകളോട് കളിക്കേണ്ട സമയമല്ല.

  • @ishakhav3681
    @ishakhav3681 3 หลายเดือนก่อน +1

    മുസ്ലിങ്ങളെ വെച്ചാണല്ലോ മുതലെടുപ്പിന് പിണറായി ശ്രമിക്കുന്നത്

  • @mohammedjenees9904
    @mohammedjenees9904 3 หลายเดือนก่อน

    Adama kammikal

  • @NisarA-iy9es
    @NisarA-iy9es 3 หลายเดือนก่อน

    😂

  • @kuraishafree
    @kuraishafree 3 หลายเดือนก่อน +1

    anwar chodicha qustion answer para first

  • @ShanilCalicut
    @ShanilCalicut 3 หลายเดือนก่อน

    പക്ഷെ അന്ന് കരുണകാരനോട് പിണറായി ചോദിക്കുബോൾ ഈ ആൾ കോൺഗ്രസിൽ ആയിരുന്നു

  • @user-vs6wi4dd8x
    @user-vs6wi4dd8x 3 หลายเดือนก่อน

    നീ ശരിയല്ല അൻവർ പറയുന്നതാണ് ശരി

  • @rafeequethoombath6055
    @rafeequethoombath6055 3 หลายเดือนก่อน

    അടിമ കൊളയി

  • @varghese3
    @varghese3 3 หลายเดือนก่อน

    Party adimakal....no sense to discerning 😅

  • @asinark1678
    @asinark1678 3 หลายเดือนก่อน

    Anwar. Aaranennu. 2026. L. C. P. M. Ariyum

  • @siddeequecpn7419
    @siddeequecpn7419 3 หลายเดือนก่อน

    അൻവർ പറഞ്ഞ കാര്യങ്ങൾക്കു ഇവർക്ക് മറുപടി ഇല്ല... പിണറായി അടിമകൾ വെറുതെ അലറിവിളിക്കുന്നു.......

  • @NisarPs-pw9js
    @NisarPs-pw9js 3 หลายเดือนก่อน

    ആർക്ക് വേണ്ടി ട്ട് പിണറായി അരി വറുത്തു ഹംസാക്ക കോപ്പ് ചെയ്യും

  • @rafeequethoombath6055
    @rafeequethoombath6055 3 หลายเดือนก่อน

    KM ഷാജി അവിടെ വരുന്നുണ്ട് കോളായി

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน +1

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥

  • @Amengahaen
    @Amengahaen 3 หลายเดือนก่อน

    ⚫🔴DMK⚫🔴DMK🟥⬛DMK🔴⚫🟥⬛DMK🔴⚫🟥⬛DMK🟥🔴⚫⚫DMK🔴🟥⬛DMK🔴🔴⚫⚫🟥🟥DMK⬛⬛🟥🟥DMK⚫⚫🟥🟥⬛⬛🔴🔴DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⚫⚫🟥🟥DMK⬛⬛🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴DMK⚫⚫🔴🔴⚫⚫DMK⚫SUPPORT FROM KOTTAYAM 🔴🔴DMK🔴⚫DMK🔴🔴DMK🟥