ജനറേഷൻ ആൽഫ; പ്രതിസന്ധികളും പരിഹാരങ്ങളും | ജൗഹർ മുനവ്വർ | WISDOM YOUTH | KERALA TEACHERS CONFERENCE

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #Teachersconference #teachers #WisdomYouth
    🌅 ഓരൊ പുലരിയും സായാഹ്‌നത്തെ കണ്ടുമുട്ടും വരെ നാം അധ്യാപകർ വരും തലമുറയെ നിർമ്മിക്കുകയാണ്..
    🏤 നാം അറിഞ്ഞ് അനുഭവിച്ച കലാലയകാലം കടന്ന് പോയി..
    ആൽഫ ജനറേഷനിലെ അധ്യാപകരായ നാം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്....
    🗣️ അക്ഷരമുറ്റത്ത് രാക്ഷസന്മാർ പിറക്കുന്നത് എങ്ങിനെ?
    💨 വിജ്ഞാനം നുകരാൻ വന്നവർ തിരികെക്കയറാൻ പറ്റാത്ത വിധം ലഹരിയുടെ മരണക്കയങ്ങളിൽ പെട്ടു പോയതെങ്ങിനെ?
    ❗ഔപചാരിക പരിശീലന പരിപാടികളിൽ ഒരിക്കൽ പോലും ചർച്ചക്ക് വിധേയമാകാത്ത ഗൗരവമുള്ള കാര്യങ്ങൾ...
    പ്രതികരണങ്ങൾ...
    📚 കേരള ടീച്ചേർസ് കോൺഫെൻസ് എല്ലാം ചർച്ചക്ക് വിധേയമാക്കുകയാണ്...
    🎙️Kerala Teachers Conference
    🔰 Nurturing Humanity
    🕰️ 9 AM - 5 PM
    📍VP Hall Manjeri
    ▪️Wisdom Youth - Kerala▪️
    #Teachersconference #Teachers #WisdomYouth #KeralaTeachersConference #WisdomStudents #Campus #Teaching #Adhyapakan #AdhyapakaSammelanam #Liberalism #GenderNeutrality #Fascism
    Teachers conference | Wisdom Teachers Conference | Adhyapaka Sammelanam | Students | Teachers speech Malayalam | Teachers Motivational Speech | Teachers Motivational Speech | Teachers role in society | Nalla Adhyapakan | How to become a great teacher | Nalla teacher | Teaching profession | Generation Alpha | Gen Z Malayalam | teaching profession malayalam | School Curriculum | padyapadhathi parishkaranam | Gender Neutrality | Liberalism | Ajmals classroom | Profcon
    ആരാണ് യഥാർത്ഥ അധ്യാപകർ | നല്ല ടീച്ചർ | വിദ്യാർത്ഥി | സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം | അധ്യാപക സമ്മേളനം | നല്ല അദ്ധ്യാപകൻ | ജെൻഡർ ന്യൂട്രാലിറ്റി | ലിബറലിസം | പഠനം | കുട്ടികളുടെ പഠനം

ความคิดเห็น • 45

  • @straightpath11
    @straightpath11 10 หลายเดือนก่อน +32

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച wisdom പ്രവർത്തകർക്ക് ആയുസ്സും ആരോഗ്യവും നാഥൻ നൽകട്ടെ.

    • @juvairiyarasheed4335
      @juvairiyarasheed4335 10 หลายเดือนก่อน

      ആമീൻ സുമ്മ ആമീൻ

  • @user-hl2vi8mk1l
    @user-hl2vi8mk1l 10 หลายเดือนก่อน +12

    Wisdom islamic organization മാത്രമാണ് കേരളത്തിൽ ഇത്പോലെ കൃത്യവും ആനുകാലികമായി എല്ലാമേഖലയിലും കൃത്യമായ ഇസ്ലാമിക നിർദ്ദേശങ്ങൾ തന്ന് മുന്നോട്ട് വരുന്നുള്ളൂ

  • @mohammedshuaibofficial
    @mohammedshuaibofficial 25 วันที่ผ่านมา +1

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @supergameryt7942
    @supergameryt7942 20 วันที่ผ่านมา

    Ma sha allah

  • @user-tn3vc6wq6g
    @user-tn3vc6wq6g 7 หลายเดือนก่อน +1

    Masha allah..

  • @praseedaottayil2681
    @praseedaottayil2681 10 หลายเดือนก่อน +2

    Thanks for the good knowledge

  • @suhairkt3199
    @suhairkt3199 10 หลายเดือนก่อน +2

    جزاك الله خيرا

  • @hafisahamed5635
    @hafisahamed5635 10 หลายเดือนก่อน +6

    Fantastic class👍🏼

  • @ShahanaSherin-xh7sx
    @ShahanaSherin-xh7sx 3 หลายเดือนก่อน

    👍

  • @user-mu2gs3lz5c
    @user-mu2gs3lz5c 3 หลายเดือนก่อน

    🇮🇳❤️search..... 🔥the real wisdom 🇮🇳anilkumarpc🔥🔥🇮🇳🔥🔥power of wisdom ❤️youtube ❤️

  • @binthabee3843
    @binthabee3843 10 หลายเดือนก่อน +2

    Bulid up their Self esteem
    Self confidence
    Self image
    Self awareness
    Self concept
    Make them Self reliant and
    Self decisive
    Bulid in them
    Interest, motivation, aim and hardwork.
    Only solution: Care, consider and communicate with them..
    And Do dua...

  • @flameoftruth5380
    @flameoftruth5380 10 หลายเดือนก่อน +3

    Amazing magical

  • @hamzarandodi9140
    @hamzarandodi9140 10 หลายเดือนก่อน +2

    جزاك الله خير

  • @Right_way_to_Islam_Offical
    @Right_way_to_Islam_Offical 10 หลายเดือนก่อน +2

    Mashallah
    Alhamdulillah

  • @multixatit
    @multixatit 10 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌

  • @saleelaanzari1185
    @saleelaanzari1185 10 หลายเดือนก่อน +2

    👍👍👍mashaallah

  • @sarachacko6513
    @sarachacko6513 10 หลายเดือนก่อน +2

    Superb speech 👌👌👌

  • @jafarn6188
    @jafarn6188 10 หลายเดือนก่อน +2

    Mashaallah

  • @sajnaabdulla3303
    @sajnaabdulla3303 10 หลายเดือนก่อน +1

    Barakallah

  • @almanar7504
    @almanar7504 10 หลายเดือนก่อน +1

    Masha allah

  • @junaid6210
    @junaid6210 10 หลายเดือนก่อน

    ماشاء الله

  • @flameoftruth5380
    @flameoftruth5380 10 หลายเดือนก่อน +2

    ഹൈവ

  • @rehnabeegum9520
    @rehnabeegum9520 10 หลายเดือนก่อน

    Great

  • @shareefaaboobaker3418
    @shareefaaboobaker3418 10 หลายเดือนก่อน

    ماشاء الله.بارك الله فيك.

  • @irittyiqbal2278
    @irittyiqbal2278 10 หลายเดือนก่อน +1

    السلام عليكم ورحمة الله
    جزاك الله خيرا

  • @hafisahamed5635
    @hafisahamed5635 10 หลายเดือนก่อน +8

    ഇദ്ദേഹത്തിന്റെ ഈ class നമ്മൾ ചെറു പുഞ്ചിരിയോടും കൗതുകത്തോടും കൂടി കേട്ടിരിക്കും ... 😊
    പക്ഷെ നമ്മുടെ ഇപ്പോഴത്തെ generation കുട്ടികൾക് വന്ന മാറ്റം അവിശ്വസിനീയമാണ് ...😢
    നമ്മടെ മക്കളെ പ്രാർത്ഥനയോടും ശ്രദ്ധയോടും കൂടി വളർത്തേണ്ടതാണ് എന്ന് ബോധ്യപ്പെടുത്തുന്ന ക്ലാസ് ആണ് ..👌🏻

  • @juvairiyarasheed4335
    @juvairiyarasheed4335 10 หลายเดือนก่อน +1

    ജസാകള്ളാഹു khaira👍🏻

  • @AbdulSalam-dv5fx
    @AbdulSalam-dv5fx 10 หลายเดือนก่อน +1

    🌹🌹👍

  • @MOHDsali-ng8mv
    @MOHDsali-ng8mv 10 หลายเดือนก่อน

    Good. Speech..... 👍

  • @MOHDsali-ng8mv
    @MOHDsali-ng8mv 10 หลายเดือนก่อน

    Ma. Sah. Allha. 👍👌🌹

  • @Nishad027
    @Nishad027 10 หลายเดือนก่อน +1

    👍👍👍

  • @Mali-mg1jh
    @Mali-mg1jh 10 หลายเดือนก่อน

    ❤❤❤

  • @MOHDsali-ng8mv
    @MOHDsali-ng8mv 10 หลายเดือนก่อน

    👌❤️

  • @RumaisaBinthilyas
    @RumaisaBinthilyas 6 หลายเดือนก่อน +1

    ഈ വീഡിയോസൊക്കെ വി എൽ സി വഴി ×3,4 വഴി കാണുന്ന ഞാൻ😂

  • @NK-dn4cx
    @NK-dn4cx 10 หลายเดือนก่อน +2

    കുട്ടികളെ പോടാ പോടീ എന്ന് വിളിക്കുന്നത് നല്ലതാണോ? 🤔
    ഈ ക്ലാസ് എടുത്തയാൾ western dress style follow ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് k drama style dress follow ചെയ്തുകൂടാ.
    ഇയാളുടെ സൗന്ദര്യ സങ്കല്പം തന്നെ ഒന്നു നോക്കുക
    Tucked in shirt belt കയ്യിൽ നല്ല watch (അത് ഏത് brand ആണെന്ന് അറിയാത്തത് കൊണ്ട് time നോക്കൽ മാത്രമല്ല ആ വാച്ചിന്റെ ഉദ്ദേശം എന്ന് എനിക്ക് പറയാൻ പറ്റില) സിനിമ heros പോലെ crop ചെയ്ത താടി മീശ hair style
    നിങ്ങൾക്ക് ഇഷ്ടമുള്ളത് ഫോളോ ചെയ്യാം അത് നിങ്ങളുടെ സ്വാതന്ത്ര്യം അല്ലേ ? 😂
    Dheen നും quran നും nabi (s) inspired ആയിട്ടാണോ ഈ western style follow ചെയ്യുന്നത് (ക്രിസ്ത്യാനികളുടെ ജൂതന്മാരുടെയും modern style professional style)
    Generation x നിങ്ങളല്ലേ ഈ style ഇവിടെ കൊണ്ടുവന്നത് അതെങ്ങനെ വന്നു generation x കാലത്തെ മീഡിയാസ് ആയ tv , cinema, tv shows ഇതിൽ നിന്നും inspired ആയി വന്നതല്ലേ അല്ലാതെ Kerala യിലുള്ള dressing ഒന്നുമല്ലല്ലോ
    Oh social status അതിനനുസരിച്ചുള്ള style വേണല്ലോ
    Generation x നും കൂടിയ സൗന്ദര്യബോധം ഉണ്ട് മോയന്തേ
    നഷ്ടപ്പെട്ട മതബോധം 😂 generation x തങ്ങൾ കുറെ നഷ്ടപ്പെടുത്തി എന്നിട്ട് പുതിയ കുട്ടികളെ കുറ്റപ്പെടുത്തുന്നു
    Socialisation 😂 കൂട്ടുകുടുംബം ആയിരുന്ന ബന്ധത്തെ അണു കുടുംബത്തിലേക്ക് എത്തിച്ചത് നിങ്ങളല്ലേ generation x
    Oh നിങ്ങൾ മാത്രമാണ് ശരി അല്ലേ
    പരിഹാരം ഒന്നു മാത്രമേയുള്ളൂ പൂർണ്ണമായും ദീനിലേക്ക് മടങ്ങുക പൂർണ്ണമായും

    • @abdulvahidkm6692
      @abdulvahidkm6692 10 หลายเดือนก่อน +7

      നഷ്ടപെട്ട് പോയ മതബോധത്തെ തിരിചെടുക്കാൻ ശ്രദ്ധിക്കുക എന്നത് 31 മിനിറ്റിൽ ആകെ തുക ഇദ്ധേഹം തന്നെ പറഞ്ഞ് തരുന്നുണ്ട്. അഥവ മതത്തിലേക്ക് തിരിച്ച് കൊണ്ടുവരലാണ് ഏക മാർഗം എന്ന് .
      മുഴുവൻ ശ്രദ്ധിച്ച് കേൾക്കാതെ കമന്റ് ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം😂

    • @NK-dn4cx
      @NK-dn4cx 10 หลายเดือนก่อน

      @@abdulvahidkm6692 2 times muzhuvanaayum keetin sahodara 😂😂
      Kaantha mathamathakare pole aayallo e kootavum 👍🏻👍🏻😂

    • @mehanasjouhar7109
      @mehanasjouhar7109 10 หลายเดือนก่อน +6

      ഓരോ തലമുറയിലും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ആദ്യം തന്നെ പറയുന്നുണ്ടല്ലോ. മാറ്റെങ്ങളും വന്നിട്ടുണ്ട്. പക്ഷെ അത് നമ്മൾ ഉൾക്കൊണ്ടു എങ്ങിനെ കൈകാര്യം ചെയ്യണമെന്നാ പറഞ്ഞത്. അതിനെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ലെന്ന് ക്ലാസ്സിൽ തന്നെ പറയുന്നുണ്ട്. ക്രിട്ടിസിസം മാത്രം ലക്ഷ്യം വക്കാതെ ക്ലാസ്സ്‌ ശ്രദ്ധിച്ചു കേൾക്കു

    • @astudent8475
      @astudent8475 6 หลายเดือนก่อน +1

      ​@@NK-dn4cxബുദ്ധി ഇല്ലെങ്കില്‍ വായ പൂട്ടി ഇരിക്കുക.

  • @hamdanc3163
    @hamdanc3163 10 หลายเดือนก่อน

    ഫോൺ ഉപയോഗത്തെ കുറിച്ച് പറയുമ്പോൾ ഫോൺ ഉപയോഗിക്കുന്ന കുട്ടിയെ കവരുണ്ടോ 😂

  • @sakkeerroyal4157
    @sakkeerroyal4157 10 หลายเดือนก่อน +1

    Masha allah

  • @junaidjunaidwandoor3264
    @junaidjunaidwandoor3264 10 หลายเดือนก่อน +2

    👍

  • @nafeesakidwai9777
    @nafeesakidwai9777 10 หลายเดือนก่อน

    👍

  • @Ayshaaahhhhh
    @Ayshaaahhhhh 10 หลายเดือนก่อน +1

    👍