Sumuhoorthamaay | Kamaladalam | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Sumuhoorthamaay | Kamaladalam | Malayalam Film Song
    Singer : KJ Yesudas
    Music : Raveendran
    Lyrics : Kaithapram
    Casting : Mohanlal, Monisha, Vineeth, Murali
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 1.7K

  • @sanalsanal5334
    @sanalsanal5334 4 ปีที่แล้ว +574

    പാട്ടിന് ലിപ്പ് ചെയ്യാ൯.. ദേ ഈ മൊതല് കഴിഞേ ആ൪ക്കു൦ സ്ഥാനമുള്ളൂ
    👌👌 എജാതി ടൈമി൦ഗ്..👍👍

    • @binoyv.j2677
      @binoyv.j2677 4 ปีที่แล้ว +9

      Sanal sanal പിന്നല്ലാതെ 🔥🔥🔥💚♥️

    • @adarsh.s.vijayan1731
      @adarsh.s.vijayan1731 4 ปีที่แล้ว +6

      Sathiyum

    • @neethu9129
      @neethu9129 3 ปีที่แล้ว +6

      സത്യം

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว +6

      അത് നസീർ സർ കൊടുക്കുന്നത് കാണാത്തതുകൊണ്ടാവും

    • @muralidharansm6114
      @muralidharansm6114 2 ปีที่แล้ว +9

      മലയാളത്തിന്റെ നിത്യ ഹരിത നായകൻ... സാക്ഷാൽ പ്രേം നസീർ കഴിഞ്ഞുള്ള സ്ഥാനത്തിന് അർഹനാണ്....

  • @abhilashpillai8684
    @abhilashpillai8684 6 ปีที่แล้ว +758

    എത്ര എത്ര നാഷണൽ അവാർഡ് കിട്ടണ്ടേ പടങ്ങൾ അതിൽ ഒന്നാണ് ഈ പടം നിങ്ങളെ സല്യൂട്ട് ചെയ്യുന്നു ലാലേട്ടൻ.

  • @vishakvishak3050
    @vishakvishak3050 5 ปีที่แล้ว +2967

    എന്റ ദൈവമേ ലോകത്തിൽ ഇതുപോലൊരു നടനും ഇതുപോലൊരു ഗായകനും കാണില്ല പൊന്നു ലാലേട്ടാ പൊന്നു ദാസേട്ടാ പ്രണാമം

    • @jhbxbdbbd4418
      @jhbxbdbbd4418 5 ปีที่แล้ว +115

      കമൽ ഹസന് പറഞ്ഞ റോൾ. കഥാപാത്രമാകില്ലന്ന് നെടുമുടി. ലാലിന് കൊടുക്കാൻ പറഞ്ഞു

    • @prajooshchandrababu1769
      @prajooshchandrababu1769 5 ปีที่แล้ว +75

      Ithupoloru music directerum

    • @pranavnair3028
      @pranavnair3028 5 ปีที่แล้ว +64

      orikkalum marakkaruthu, ponnu, muth, pavizham Raveendran Master

    • @pranavnair3028
      @pranavnair3028 5 ปีที่แล้ว +12

      @@prajooshchandrababu1769 Athu Parayenda karyamilla

    • @bhagatviswanat1171
      @bhagatviswanat1171 5 ปีที่แล้ว +1

      @@jhbxbdbbd4418 serikum ano

  • @arunpalamuttamaprmuziclab3185
    @arunpalamuttamaprmuziclab3185 4 ปีที่แล้ว +1696

    ഇജ്ജാതി പാട്ട് കേട്ട് വളർന്ന നമുക്ക് ഇപ്പഴത്തെ മുക്കലും മൂളലും കേൾക്കുകയും പാട്ടുകാരൻ്റെ ജാഡ കാണുകയും ചെയ്യുമ്പോ പുച്ഛം തോന്നുന്നതാണോ കുറ്റം....

    • @lageshnk6511
      @lageshnk6511 4 ปีที่แล้ว +31

      Sathyam

    • @souganthsukumar9094
      @souganthsukumar9094 4 ปีที่แล้ว +31

      Valare sheriyaanu.....ithokkeye nammala manassil nikkunnullu...ee songs okke nammala manassil thattum...

    • @aswinsreekumar1940
      @aswinsreekumar1940 3 ปีที่แล้ว +46

      എല്ലാത്തിനെയും തല്ലിക്കൊന്നിട്ട് ജയിലിൽ പോകണം..

    • @JinZ__MatheW
      @JinZ__MatheW 3 ปีที่แล้ว +15

      എല്ലാം വേണം ആസ്വദിക്കണം അത്രേ ഉള്ളു

    • @remyarnair9126
      @remyarnair9126 3 ปีที่แล้ว +1

      👌

  • @aryanjr6882
    @aryanjr6882 5 ปีที่แล้ว +920

    ഈ ഗാനരംഗം ഇതിൽ കൂടുതൽ മികച്ചതാക്കാൻ പറ്റിയ ഒരു നടനും ,ഗായകനും അന്നും ഇന്നും ലോകത്തില്ല. നന്ദി ലോഹിതദാസ്, സിബി മലയിൽ.

  • @jayanniveditha9745
    @jayanniveditha9745 3 ปีที่แล้ว +494

    ഇത് പോലെ ഒരു actor ഇനി ജനിക്കുമോ ഈ ലോകത്തിൽ...... ലാലേട്ടൻ ❤❤❤❤❤❤❤❤❤❤

    • @vyshakhkp782
      @vyshakhkp782 2 ปีที่แล้ว +2

      Mairu

    • @babubabu-um4is
      @babubabu-um4is 2 ปีที่แล้ว +15

      @@vyshakhkp782 poda

    • @anu6436
      @anu6436 2 ปีที่แล้ว

      @@vyshakhkp782 ആ വാഴ പിണ്ടിക്ക് എന്തെങ്കിലും വഴങ്ങുമോ പാട്ടോ ഡാൻസോ കോമഡിയോ 🤣 ആക്കെ അറിയുന്ന ഊമ്പിയ സെന്റി അതും വെച്ച് അഭിനയിച്ചിട്ട് ഇപ്പോൾ ഇതാ 2010 മുതൽ ഇറങ്ങുന്ന പടങ്ങൾ എല്ലാം വരി വരി വരി പൊട്ടുന്നു 😆🤭🤭

    • @jithinj8901
      @jithinj8901 2 ปีที่แล้ว

      @@vyshakhkp782 നിന്റെ തന്ത

    • @ALONE-gc4fb
      @ALONE-gc4fb 2 ปีที่แล้ว +9

      @@vyshakhkp782 നീ ഉണ്ടെന്നാണോ 😂എങ്കിൽ ഇതുപോലെ ഒന്ന് അഭിനയിച്ചു അല്ല ജീവിച്ചു കാണിക്ക് 👍🏻എങ്കിൽ നിന്നെ സമ്മതിക്കും 👍🏻പോടാ 😏😏😏

  • @jayanchandran3963
    @jayanchandran3963 2 ปีที่แล้ว +379

    കൈതപ്രം സാറിന്റെ ഇന്റർവ്യൂ കേട്ടപ്പോൾ രോമാഞ്ചം തോന്നി ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നവർ ഇവിടെ ലൈക്ക് അടിക്കൂ

  • @ushamenon6957
    @ushamenon6957 ปีที่แล้ว +133

    ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ, scene കാണുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും... എന്തു perfection ആണ്.. നടനം, ഗാനം, വരികൾ സംഗീതം, നൃത്തം.. ഇതിനേക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ പറ്റില്ല്യ ആർക്കും 🙏🙏
    🙏🙏🙏🙏ദാസേട്ടൻ,കൈത്തപ്രം തിരുമേനി,രവീന്ദ്രൻ മാസ്റ്റർ and team, ലാലേട്ടൻ, മോനിഷ.... മുരളി, വിനീത് team too...., classic കമലദളം ❤❤❤

  • @vishakvijayan7661
    @vishakvijayan7661 4 ปีที่แล้ว +450

    *എന്റെ കുട്ടികാലം ലാലേട്ടന്റെ പടങ്ങൾ കണ്ടു വളർന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നുഅഭിമാനിക്കുന്നു*❤️❤️😘😘*

    • @rajeshckd5536
      @rajeshckd5536 ปีที่แล้ว +1

      Serikum njanum ..

    • @vinoddas6009
      @vinoddas6009 ปีที่แล้ว

      Njanum.....

    • @rakeshckd7548
      @rakeshckd7548 ปีที่แล้ว

      Athentha baaki ulla nadanmare okke paperinn vettiyathano?

  • @rkamanovanesh1948
    @rkamanovanesh1948 2 หลายเดือนก่อน +5

    Only Mr KJ Yesudas can sing this song. No one can be compared to his Devine voice. God from God

  • @sunilpnsunil6180
    @sunilpnsunil6180 6 ปีที่แล้ว +351

    ഇത് കണ്ടിട്ട് ലലാലേട്ടൻ പാടുന്ന പോലെ തോന്നുന്നു എന്തോരു മികവുറ്റ അഭിനയം

    • @sayoojpalayad3744
      @sayoojpalayad3744 5 ปีที่แล้ว +23

      അത് ഏട്ടൻ പാടുന്നതല്ല. അദ്ദേഹത്തിന്റെ വളരെ കഴിവ് ആയ Body lanjauge കാരണം നമ്മുടെ കണ്ണുകൾക്ക് തോന്നുന്നതാ/അദ്ദേഹം തോന്നിപ്പിക്കുന്നതാ. ആ കഴിവ് ലാലേട്ടൻഡ് അഭിനയത്തിൽ മാത്രമേ നമുക്ക് കാണാൻ കഴിയു

  • @sudheesh1918
    @sudheesh1918 ปีที่แล้ว +27

    ഈ പാട്ടിന്റെ ക്ലൈമാക്സ്‌ കണ്ടിട്ട് രോമാഞ്ചം വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ ഒരു സംഗീത പ്രേമി ആണ് ♥️😍 2023 ൽ കേൾക്കുന്നു.. ഇനിയും കേൾക്കും ❣️

  • @ranjithc4089
    @ranjithc4089 4 ปีที่แล้ว +356

    എത്ര കണ്ടാലും കമന്റ് ഇട്ടാലും മതിവരില്ല ഈ പാട്ടിനുജീവൻ നൽകിയ കുളത്തുപ്പുഴ രവി എന്ന മലയാള സിനിമയുടെ രവീന്ദ്രൻ മാഷിനെ

  • @pramodnair2408
    @pramodnair2408 ปีที่แล้ว +315

    10 വയസ്സിൽ കേൾക്കാൻ തുടങ്ങിയ എനിക്ക് ഇപ്പോൾ 41 വയസ്സ്. ഇപ്പോഴും എത്രെ കേട്ടാലും കണ്ടാലും മതിവരാത്ത ക്ലാസ്സിക്‌ a🥰🥰🥰❤❤❤❤❤

    • @nidhinnair3479
      @nidhinnair3479 10 หลายเดือนก่อน

      ഞാനും ഒരു 15 വയസിൽ കേട്ടു തുടങ്ങിയതാ ഇപ്പൊ എനിക്ക് ഒരു 32വയസ്സ് ഉണ്ട് ഇന്നും ഞാൻ ഇത് കേൾക്കുന്നുണ്ട് 13/11/2023😍😍😍

    • @josephbastian1692
      @josephbastian1692 8 หลายเดือนก่อน

      എപ്പോഴാണ് കേട്ടു തുടങ്ങിയത് എന്ന് അറിയില്ല, ഇപ്പൊ 30 വയസ്. ലാസ്റ്റ് പാർവതി വരുമ്പോൾ ഉള്ള ഫീൽ ഒഹ്ഹ്ഹ്. 😢 2024.

    • @sarikarnath3397
      @sarikarnath3397 6 หลายเดือนก่อน


      ​@@nidhinnair3479

    • @dhanyashibi399
      @dhanyashibi399 5 หลายเดือนก่อน

      എനിക്കും

    • @rahiyanathibrahim-is6ne
      @rahiyanathibrahim-is6ne 4 หลายเดือนก่อน

      Same

  • @fizafathimacameraaction8181
    @fizafathimacameraaction8181 ปีที่แล้ว +196

    ലാലേട്ടൻ ഇന്ത്യൻ സിനിമയുടെ.. അഭിനയ ചക്രവർത്തി...ലോകം ഉറ്റു നോക്കുന്ന കലാകാരൻ... എന്നും കാണാൻ ആഗ്രഹിക്കുന്ന ഗാനം...

  • @user-hd4ji5ik5k
    @user-hd4ji5ik5k 3 ปีที่แล้ว +422

    ഇനിയില്ല ഇത് പോലൊരു സംഗീതം.... ആ ദേവദൂതൻ നമ്മെ വിട്ട് പോയിരിക്കുന്നു,,,,,,, ഇനിയൊരു രവീന്ദ്രൻ മാഷ് ഭൂമിയിൽ ജനിക്കാനും പോവുന്നില്ല😢 പ്രണാമം മാഷേ💔

    • @sreejasree2932
      @sreejasree2932 2 ปีที่แล้ว +3

      😓🙏

    • @ALONE-gc4fb
      @ALONE-gc4fb 2 ปีที่แล้ว +3

      😍🙏

    • @vaigasvlogmalabar1874
      @vaigasvlogmalabar1874 2 ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @molybabu7986
      @molybabu7986 ปีที่แล้ว +3

      സത്യം 😭💔
      പ്രണാമം മാഷേ 🌹❤️

    • @dileepsukumaran2311
      @dileepsukumaran2311 ปีที่แล้ว +1

      Yes

  • @aryachakkara2083
    @aryachakkara2083 ปีที่แล้ว +65

    The Complete Actor 🥰🥰🥰
    വേറെ ഒരു നടൻ ഇത് പാടി അഭിനയിച്ചാൽ അറിയാം ലാലേട്ടന്റെ റേഞ്ച് എന്താണെന്ന് 😘

  • @navaneethgovind3453
    @navaneethgovind3453 2 ปีที่แล้ว +89

    എന്താ ആ വരികളുടെ ഒരു ഭംഗി❤️
    കൈതപ്രം❤️
    എട്ടൻ്റെ അഭിനയം💯💎

  • @AASH.23
    @AASH.23 5 ปีที่แล้ว +214

    ഈശ്വരന്റെ കയ്യൊപ്പു പതിഞ്ഞ കലാകാരൻ.. മലയാളം സിനിമ ചരിത്രത്തിന്റെ അഭിനയ കുലപതിക്കു മുന്നിൽ.. പ്രണമിക്കുന്നു..🙏 ലാലേട്ടാ... പകരംവെക്കാൻ ആരുമില്ല ലാലേട്ടാ.. എന്റെ മനസ്സിൽ.. ☺

  • @linsytn8987
    @linsytn8987 4 ปีที่แล้ว +300

    ലാലേട്ടനും ദാസേട്ടനും മലയാളസിനിമയുടെ മുതൽക്കൂട്ട്..... ലാലേട്ടനല്ലാതെ മറ്റാർക്കും ഇത് അഭിനയിക്കാൻ പറ്റില്ല.

    • @manuallu3125
      @manuallu3125 4 ปีที่แล้ว +4

      സത്യം

    • @JK-wd9mb
      @JK-wd9mb 3 ปีที่แล้ว +2

      Appa raveendran mash....kaitharprm.....everokyo extreame level items anu..😍😍😍

    • @sarath582
      @sarath582 หลายเดือนก่อน

      PAdan dasettan um❤

  • @sajinelliyodu8894
    @sajinelliyodu8894 6 ปีที่แล้ว +320

    രവീന്ദ്രൻ മാസ്റ്റർ നിങ്ങൾക്ക് മരണമില്ല.....

  • @nithinlal9872
    @nithinlal9872 ปีที่แล้ว +172

    എല്ലാരും ദാസേട്ടനെയും ലാലേട്ടനെയും പറ്റി പറയുമ്പോൾ എനിക്കു പറയാൻ ഉള്ളത് ഈ പാട്ടിനു വരികൾ എഴുതിയാ കൈതപ്രം മാഷ് ❣️. ക്ലാസ്സിക് എന്നല്ലാതെ വേറെ എന്തു പറയാൻ 🤍

    • @KishorKumar-ms2tk
      @KishorKumar-ms2tk ปีที่แล้ว +4

      yesss

    • @subhashkrishna7549
      @subhashkrishna7549 ปีที่แล้ว +2

      Ys bro❤

    • @sunilsankarmenon
      @sunilsankarmenon 9 หลายเดือนก่อน +1

      സത്യം. എത്ര അർത്ഥവത്തായ വരികൾ

    • @ulluullas
      @ulluullas 7 หลายเดือนก่อน +4

      'മൺകിടാവിന് രാജകലയുടെ വാമാംഗമേകിയ....'
      'ത്രേതായുഗത്തിലെ കണ്ണുനീർ മുത്ത്...'
      🔥🔥🔥

    • @sreenathrs
      @sreenathrs 27 วันที่ผ่านมา

      ​@@ulluullasരാജകലയുടെ വാമാംഗം എന്നാണ്

  • @user-rt8pk7nu7x
    @user-rt8pk7nu7x 2 ปีที่แล้ว +86

    സുമുഹൂർത്തമായ്… സ്വസ്തി.. സ്വസ്തി… സ്വസ്തി.. സൂര്യചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ രാമസാമ്രാജ്യമേ.. ദേവകളേ.. മാമുനിമാരേ.. സ്‌നേഹതാരങ്ങളേ.. സ്വപ്നങ്ങളേ.. പൂക്കളേ.. വിടയാകുമീ വേളയിൽ സ്വസ്തി.. സ്വസ്തി.. സ്വസ്തി..
    ത്രയം‌ബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ് മിഥിലാപുരിയിലെ മൺ‌കിടാവിനു രാജകലയുടെ മാമാങ്കമേകിയ കോസലരാജകുമാരാ.. സുമുഹൂർത്തമായ്.. സ്വസ്തി.. സ്വസ്തി.. സ്വസ്തി..
    ആത്മനിവേദനമറിയാതെ എന്തിനെൻ മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ.. രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു വെറുതെ പതിച്ചു വച്ചൂ.. കോസലരാജകുമാരാ….
    എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ.. രാജകുമാരാ… എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ.. സീത ഉറങ്ങിയുള്ളൂ…
    പിടയ്ക്കുന്നു പ്രാണൻ വിതുമ്പുന്നു ശോകാന്തരാമായണം ദിഗന്തങ്ങളിൽ മയങ്ങുന്നിതാശാപാശങ്ങൾ.. അധർമ്മം നടുങ്ങുന്ന മാർത്താണ്ഡപൗരുഷം രാമശിലയായ് കറുത്തുവോ കൽ‌പ്പാന്തവാരിയിൽ..
    അമ്മേ.. സർവ്വംസഹയാം അമ്മേ.. രത്നഗർഭയാം അമ്മേ… ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ നെഞ്ചോട് ചേർത്തു പുണർന്നെടുക്കൂ… സുമുഹൂർത്തമായ്… സ്വസ്തി.. സ്വസ്തി.. സ്വസ്തി…

  • @suchithnair8874
    @suchithnair8874 5 ปีที่แล้ว +675

    ലാലേട്ടന്റെ റോൾ എന്താണ് എന്ന് തെളിച്ചു കൊടുത്ത ചിത്രം ..സാധിക്കുമോ മറ്റൊരോൾക്കു ഇല്ലാ അതാണ് ♥♥♥♥

    • @saneeshsani-oj9oy
      @saneeshsani-oj9oy 5 ปีที่แล้ว +5

      മമ്മുക്കാക്കും പറ്റും

    • @entertainmentt761
      @entertainmentt761 4 ปีที่แล้ว +38

      @@saneeshsani-oj9oy nadannapole thanney😆

    • @AASH.23
      @AASH.23 4 ปีที่แล้ว +4

      saneesh sani 9947422141... ആകിയതാണല്ലേ.. 😇😇😇

    • @rahultr4383
      @rahultr4383 4 ปีที่แล้ว

      @@saneeshsani-oj9oy mikkavarum!!!"

    • @saneeshkrishnan5086
      @saneeshkrishnan5086 4 ปีที่แล้ว +17

      @@saneeshsani-oj9oy തീർച്ചയായും.. മാമാങ്കത്തിൽ അതിനു ഉദാഹരണമായൊരു പ്രകടനമുണ്ട്, ഇതൊക്കെ ഇക്കാടെ കയ്യിൽ സേഫ് ആണ് ടീമേ..!!

  • @muraleedharanpillai9542
    @muraleedharanpillai9542 6 ปีที่แล้ว +301

    ഞാൻ എന്റെ ജീവനു തുല്യം സ്നേഹിക്കുന്ന ഗായകൻ ദാസേട്ടന്റെ ശബ്ദ സൗകുമാര്യത്തെപറ്റി പറയാൻ വാക്കുകൾ ഇല്ല, പ്രണാമം,

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 5 ปีที่แล้ว +279

    മോനിഷ ഗ്രേറ്റ്‌ ആക്ടർ. നല്ല പേർക്ക് ആയുസ് കൊടുക്കില്ല ഈശ്വരൻ 😓😭😭😭😭

  • @ganeshgpanicker7383
    @ganeshgpanicker7383 5 ปีที่แล้ว +511

    ലാലേട്ടന്റെ ലാസ്റ്റാതെ ആ ചോര തുപ്പികൊണ്ടുള്ള ആ പെർഫോർമൻസ് ഹോ ചങ്ക് പൊട്ടി കരഞ്ഞു പോവും 😢

  • @sanalkumar4144
    @sanalkumar4144 2 ปีที่แล้ว +135

    പാട്ടും സംഗീതവും. അഭിനയവും ഒരുമിച്ചുനിൽക്കുന്നു ദാസേട്ടന് ഒരായിരം നന്ദി. ലാലേട്ടനും ❤❤❤❤❤🙏🙏🙏🙏🙏

  • @voiceofanju1466
    @voiceofanju1466 ปีที่แล้ว +61

    സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നറിയില്ല എപ്പോൾ കേട്ടാലും കരഞ്ഞുപോകും.. കേൾക്കാതിരിക്കാനും തോന്നുന്നില്ല.. ലാലേട്ടൻ ❤️ദാസ് സർ ❤️

  • @nikhildaas
    @nikhildaas 4 ปีที่แล้ว +113

    6:15 മുതൽ നന്ദഗോപൻ പാടുന്നത് അവൾക്ക് വേണ്ടിയാണ്. "സുമംഗല". അവൾക്ക് വേണ്ടിയാണ് സീതാരാമയണം അയ്യാൾ രചിച്ചത്. അവൾ ചെയ്ത് കാണണമെന്നാണ് അയ്യാൾ ആഗ്രഹിച്ചത്. അവളുടെ വിയോഗമാണ് അയ്യാളെ തളർത്തുന്നതും.. അതുകൊണ്ടാണ് 6:12ൽ അവളെ കാണുമ്പോൾ രക്തം വാർന്ന മുഖത്തും നന്ദഗോപന് ചിരി വരുന്നത്. അവൾക്ക് വേണ്ടി മാത്രമാണ് അയ്യാളത് പാടി അവസാനിപ്പിക്കുന്നത്.

  • @dolby91
    @dolby91 7 ปีที่แล้ว +253

    മോനിഷ ചേച്ചി ദീപ്തമായ ഓർമയായിട്ട് 25 വർഷം ആകാൻ പോകുന്നു.😓 മികച്ച ഒരു രാഗമാലിക ; കൈതപ്രം + രവീന്ദ്രൻ + യേശുദാസ്. 😍😘😘👌👌👌

    • @kssibikssibi8148
      @kssibikssibi8148 ปีที่แล้ว

      മോഹൻലാൽ സാർ ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹

  • @reshmisunil7006
    @reshmisunil7006 3 ปีที่แล้ว +47

    ദാസേട്ടനല്ലാതെ ഈ ഭൂമിയിൽ ആർക്കും ഇങ്ങനെ പാടാൻ കഴിയില്ല. ❤Love uuuuu ente Dasetta.... ❤

    • @biju.kbiju.k6196
      @biju.kbiju.k6196 3 ปีที่แล้ว +3

      True

    • @aaryashibua6198
      @aaryashibua6198 ปีที่แล้ว +4

      5:46 മുതൽ ഹെഡ് സെറ്റ് വെച്ച് കേട്ട് നോക്കണം എന്റമ്മോ ശ്വാസം മുട്ടി പോകുന്ന ഹൈ പിച്ച്...

    • @maheshnair1643
      @maheshnair1643 ปีที่แล้ว +1

      സത്യം 🙏🙏

  • @thecrazylooser8403
    @thecrazylooser8403 5 ปีที่แล้ว +137

    ഉയരങ്ങൾ ഇനിയും കീഴടക്കേണ്ട ഒരു പ്രതിഭ ആയിരുന്നു. പ്രണാമം മോനിഷ ചേച്ചി നിങ്ങൾ എന്നും ജീവിക്കും ഞങ്ങളിലൂടെ

    • @SanjeevSanjeev-it5mv
      @SanjeevSanjeev-it5mv 4 ปีที่แล้ว +2

      അകാലത്തിൽ പൊലിഞ്ഞു പോയി ആ താരകം😢

    • @kssheeba7974
      @kssheeba7974 3 ปีที่แล้ว +5

      Monisha chaychi kurichu alochichal aniku ippozhum sangadam varum pavam 😔😔😔😔🙏🙏pranamam chaychi with lots of love🌹🌹🌹🙏🙏🙏 we admire you💞💞💞💞💞

  • @ppkdlr
    @ppkdlr ปีที่แล้ว +15

    പാട്ടുകൾ അതിന്റെ മുഴുവൻ ഫീലും ലഭിക്കുവാൻ ഓഡിയോ മാത്രം കേൾക്കുന്നതാണ് ഏറ്റവും നല്ലത്,,, പക്ഷേ അന്നത്തെ എല്ലാ മോഹൻലാൽ ഗാനങ്ങളും ഇന്നും വീഡിയോ കാണുന്നതാണ് കൂടുതൽ ആസ്വാദ്യകരം... നമ്മൾ ഭാവനയിൽ കാണുന്നതിന്റെ അപ്പുറമാണ് ആ മുഖത്തു നിന്നും ലഭിക്കുന്ന ഫീൽ...വേറെ ലെവൽ👌

  • @rajthattarmusicdirector
    @rajthattarmusicdirector 6 ปีที่แล้ว +183

    വയലിൻ സെഷൻ കേക്കുമ്പോ എനിക്ക് മാത്രമാണോ കുളിര് വരുന്നത്???
    സത്യത്തിൽ ഈ പാട്ട് ഓസ്കർ നോമിനേഷൻ ചെയ്യണ്ടതായിരുന്നു.. അവാർഡ് ഒറപ്പായിട്ട് കിട്ടിയേനെ.. അമ്മാതിരി കംപോസിംഗ് അല്ലെ രവീന്ദ്രൻ മാഷ് ചെയ്തിരിക്കുന്നത്..
    രവീന്ദ്രൻ മാഷ് ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ സാധിച്ച നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്..
    Luv U Music Magician Ravindran Sir..

    • @I_Believe_myself
      @I_Believe_myself 6 ปีที่แล้ว +2

      RAHLE'S MUSIC WORLD & RECORDINGS U said it...well said

    • @sumisoman9279
      @sumisoman9279 6 ปีที่แล้ว +1

      RAHLE'S MUSIC WORLD & REMEen CORDINGS

    • @rajthattarmusicdirector
      @rajthattarmusicdirector 6 ปีที่แล้ว +1

      Sumi Soman REen CORDINGS എന്നല്ല.. RECORDINGS

    • @harithanagesh496
      @harithanagesh496 5 ปีที่แล้ว +4

      Malayalathinde nashtagalil onnu raveedran mash

    • @gokulvenugopal8390
      @gokulvenugopal8390 4 ปีที่แล้ว +1

      Me too...I was searching for this comment..😍😍

  • @sandhyasandhya344
    @sandhyasandhya344 5 ปีที่แล้ว +154

    ഇ. മഹാനായ നടനു മുമ്പിൽ നമിക്കുന്നു

  • @Sreejithgop
    @Sreejithgop 5 ปีที่แล้ว +66

    ലാലേട്ടൻ ഈ ഭൂമിയിൽ ഇല്ലാത്ത ഒരു നാളിനെ ഓർത്തു ഇരുട്ട് കയറുന്നു....മനസ്സിൽ...
    നിങ്ങൾ ഒഴിച്ചിടാൻ പോകുന്ന ഒരു വലിയ ഒരു പീഠം..... കാലങ്ങൾ ഓർത്തിരിക്കാൻ പോകുന്ന ഒരു പീഠം....

    • @lifeisbeautiful9646
      @lifeisbeautiful9646 2 ปีที่แล้ว +2

      Films illenkilum saramilla oru 100 vayasu vare aarogyathode irikane lalettan. Ippozhulla films vach lalettane compare cheyyunnavar marannu pokunnath ithupolulla films aanu

  • @souganthsukumar9094
    @souganthsukumar9094 4 ปีที่แล้ว +49

    ഈ പടത്തിലെ ലാലേട്ടൻറെ അഭിനയം കണ്ടാൽ ആരായാലും കണ്ണു നിറഞ്ഞു പോകും അത്രയ്ക്ക് ഭയങ്കരമായ അഭിനയമാണ് കാഴ്ചവച്ചത് കൂടാതെ ഇതിൽ ഒരാളും നന്നായി അഭിനയിച്ചിട്ടുണ്ട് മോനിഷ ,വിനീത് ...ദാസേട്ടൻ പിന്നെ പറയാനില്ല വേറെ ലെവൽ ഉള്ള സ്റ്റൈലിലാണ് പാടിയത്

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 ปีที่แล้ว +73

    ഈ സിനിമയും പാട്ടും കേട്ടിട്ടുള്ളത് 7-8 വയസ്സിൽ ആണ്.... ഇപ്പോൾ 32 ലും അന്ന് കേട്ടതിന്റെ ഓർമ്മയിൽ ഇപ്പോളും കേൾക്കണമെങ്കിൽ ഈ പാട്ടിനു എന്തോ മന്ത്രം ശക്തിയുണ്ട് 💖💖💖💖💖
    Loved it more.. 💖💖💖💖💖💥💥🙏🏻

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +29

    ❤ഈ പാട്ടിന്റെ അവസാനം 🙏പാർവതി 🙏❤️വന്ന് ❤️ലാലേട്ടനെ സ്വർഗത്തിലോട്ട് ❤️കൊണ്ട് പോകുന്ന സിൻ 🙏❤️രോമാഞ്ചം 🙏🙏❤️❤️❤️❤️❤️♥️♥️♥️👍🏼

  • @anandhusnair7009
    @anandhusnair7009 6 ปีที่แล้ว +189

    സംഗീതവും അഭിനയവും ഒത്തുചേർന്നൊരു മഹത്തരമായ സൃഷ്ട്ടി😍♥♥♥♥

    • @maheshtk4599
      @maheshtk4599 3 ปีที่แล้ว +1

      വരികളും.

    • @mukundank3203
      @mukundank3203 ปีที่แล้ว +1

      വളരെ ആഴത്തിലുള്ള നിരീക്ഷണം..എന്നെന്നും നിലനിൽക്കുന്ന രംഗം.വല്ലാതെ effort എടുത്ത് ആഴത്തിൽ സഞ്ചരിച്ചു താങ്കളുടെ നിരീക്ഷണം.kanan vaiki പോയി.
      അഭിനന്ദനങ്ങൾ

  • @SunilkumarSunilkumar-hn2du
    @SunilkumarSunilkumar-hn2du 8 หลายเดือนก่อน +14

    രവീന്ദ്രൻ മാഷിനെ പോലുള്ള ഒരു ജീനിയസ് ആയിട്ടുള്ള മ്യൂസിക് ഡയറക്ടർ ഇനി ഉണ്ടാകുമോ പ്രണാമം മാഷേ

  • @ramg2731
    @ramg2731 3 ปีที่แล้ว +240

    Rare combination എന്നൊക്കെ പറയുന്നതു ഇതാണ്.... പാട്ടു, ഗായകൻ, നടന്മാർ, നടിമാർ, കഥ... മലയാളത്തിന്റെ എക്കാലത്തെയും നല്ല സമയം ... കൊഴിഞ്ഞു പോയ കാലം 😢😢😢

    • @Mathew.9
      @Mathew.9 11 หลายเดือนก่อน

      സത്യം

    • @sbpd9121
      @sbpd9121 หลายเดือนก่อน

      Yes

  • @rahulmr6843
    @rahulmr6843 2 ปีที่แล้ว +35

    അവസാനത്തെ ലാലേട്ടന്റെ അഭിനയവും ദാസേട്ടന്റെ ശബ്ദവും ❣️❣️

  • @sivankutty9700
    @sivankutty9700 6 ปีที่แล้ว +89

    രവീന്ദ്രൻ മാഷ,് യേശുദാസ് , ലാലേട്ടൻ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ

  • @maheshkarukachal4947
    @maheshkarukachal4947 4 ปีที่แล้ว +108

    ജീവിതത്തിൽ ഒന്നും അല്ലാതെ ആയി പോകുന്ന ഒരു മനുഷ്യനെ ഇതു പോലെ അഭിനയിച്ചു കാണിക്കുവാൻ മറ്റ് ഏത് മനുഷ്യനെ കൊണ്ട് സാധിക്കും, പറ്റില്ല, ലാലേട്ടൻ അല്ലാതെ മറ്റാർക്കും

  • @pradeepputhankalam
    @pradeepputhankalam 3 ปีที่แล้ว +81

    രവീന്ദ്രൻ മാസ്റ്റർ,കൈതപ്രം തിരുമേനി ,Dr.K.J.യേശുദാസ്..ഈ മൂന്ന് പ്രതിഭകൾക്കും കൂടി മാത്രം സൃഷ്ടിക്കാൻ സാധിച്ച ഒരു ഗാനം..hats off🙏😍

    • @RaviRavi-ds5tn
      @RaviRavi-ds5tn 2 ปีที่แล้ว +2

      ശരിയാണ്

    • @nandanabindhu7001
      @nandanabindhu7001 2 ปีที่แล้ว +2

      Hatts of lalettan🙏🙏🥰🥰

    • @aswathyachu7014
      @aswathyachu7014 ปีที่แล้ว +3

      രവീന്ദ്രൻ മാഷ് beyond the words

    • @renjithrs1317
      @renjithrs1317 ปีที่แล้ว +1

      അഭിനയിച്ചു ഫലിപ്പിച്ച മറ്റൊരു പ്രതിഭ കൂടെ യുണ്ട്

    • @pradeepkv544
      @pradeepkv544 ปีที่แล้ว

      കൂടെ ലാലേട്ടൻ ന്റെ അഭിനയവും, മോനിഷ യുടെ നൃത്തവും

  • @sindhu2339
    @sindhu2339 2 ปีที่แล้ว +16

    ഇങ്ങനെ ഒരു പാട്ട് അതിമനോഹരമായി സൃഷ്ടിച്ച രവീന്ദ്രൻ മാഷ്ക്കാണ് എല്ലാ ക്രെഡിറ്റും.. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ എല്ലാവിധ പ്രണാമങ്ങളും 🙏🙏🙏🙏🙏🙏🙏🙏

    • @bineeshpalissery
      @bineeshpalissery 2 ปีที่แล้ว +2

      സത്യം മാഷ് പോയതോടെ കൂടി ഇങ്ങനെയുള്ള പാട്ടുകളു ഇല്ലാതായി

    • @krajeeve
      @krajeeve 2 ปีที่แล้ว

      ഈ റ്റ്യൂണ്‍ തന്നാല്‍ താങ്കള്‍ ഇങ്ങനെ എഴുതിത്തരുമോ

  • @sajiraghavan9217
    @sajiraghavan9217 6 ปีที่แล้ว +550

    മലയാളത്തിന് നഷ്ട മായ വലിയ നടി

  • @ashwinsatheesh8980
    @ashwinsatheesh8980 3 ปีที่แล้ว +38

    മഹാനടൻ മഹാഗായകൻ. രവീന്ദ്രസംഗീതം മലയാള സിനിമയുടെ സുകൃതം!

  • @monuvsudarsan8161
    @monuvsudarsan8161 4 ปีที่แล้ว +129

    മോനിഷക്ക് എന്നും ചെറുപ്പമാണ് മലയാളികൾക്കുള്ളിൽ.. ഗ്രാമീണ സൗന്ദര്യം..
    ലാലേട്ടാ.. നിങ്ങളെ വർണിക്കാൻ വാക്കികളില്ല..

  • @meezansa
    @meezansa 4 ปีที่แล้ว +54

    മൂവി 📽:-കമലദളം.......... (1992)
    ഗാനരചന ✍ :- കൈതപ്രം
    ഈണം 🎹🎼 :- രവീന്ദ്രന്‍ മാഷ്
    രാഗം🎼:- രാഗമാലിക[ഹംസധ്വനി ആഭോഗി
    സാരമതി ഹംസാനന്ദി മധ്യമാവതി]
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷
    സുമുഹൂര്‍ത്തമായ്......
    സ്വസ്തി സ്വസ്തി സ്വസ്തി........
    സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍.......
    രാമസാമ്രാജ്യമേ, ദേവകളേ, മാമുനിമാരേ.........
    സ്‌നേഹതാരങ്ങളേ, സ്വപ്നങ്ങളേ, പൂക്കളേ.....
    വിടയാകുമീ വേളയില്‍ സ്വസ്തി സ്വസ്തി സ്വസ്തി..................
    ത്രയംബകംവില്ലൊടിയും മംഗളദുന്ദുഭീനാദവുമായ്....
    മിഥിലാപുരിയിലെ മണ്‍‌കിടാവിനു....
    രാജകലയുടെ വാമാംഗമേകിയ കോസലരാജകുമാരാ.....
    സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി.......
    ആത്മനിവേദനമറിയാതെ എന്തിനെന്‍
    മുദ്രാംഗുലീയം വലിച്ചെറിഞ്ഞു?
    രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില-
    ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു?
    കോസലരാജകുമാരാ...
    എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ-
    രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും
    കോസലരാജകുമാരാ രാജകുമാരാ
    എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍
    തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ
    സീത ഉറങ്ങിയുള്ളൂ...
    പിടയ്ക്കുന്നു പ്രാണന്‍
    വിതുമ്പുന്നു ശോകാന്തരാമായണം
    ദിഗന്തങ്ങളില്‍, മയങ്ങുന്നിതാശാപാശങ്ങള്‍
    അധര്‍മ്മം നടുങ്ങുന്നു, മാര്‍ത്താണ്ഡപൗരുഷം
    രാമശിലയായ് കറുത്തുവോ?
    കല്‍‌പ്പാന്തവാരിയില്‍
    അമ്മേ സര്‍വ്വംസഹയാം അമ്മേ
    രത്നഗര്‍ഭയാം അമ്മേ...
    ത്രേതായുഗത്തിന്റെ കണ്ണുനീര്‍മുത്തിനെ
    നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ
    സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി

    • @sudheeshsiva878
      @sudheeshsiva878 2 ปีที่แล้ว

      🥰🥰

    • @raghavanalummootil110
      @raghavanalummootil110 ปีที่แล้ว +2

      Wonderful lyrics
      Excellent voice
      Godly music
      Dr A.Raghavan Haripad

    • @HariKumar-wi6lh
      @HariKumar-wi6lh ปีที่แล้ว

      Thanku you for the lyrics ❤️
      Wonderful lyrics
      " ലിറിക്‌സിൽ ഒരു പിഴവും വന്നിട്ടില്ല '

    • @vishnuraj9818
      @vishnuraj9818 4 หลายเดือนก่อน

      🙏

  • @AASH.23
    @AASH.23 5 ปีที่แล้ว +87

    ന്റെ പൊന്നു ലാലേട്ടാ.. നമിച്ചിരിക്കുന്നു.. താങ്കളെ... 😍😘

  • @information8441
    @information8441 3 ปีที่แล้ว +26

    ദാസേട്ടൻ പതിവുപോലെതന്നെ അസാധ്യമായി പാടി
    ലാലേട്ടൻ ജീവിച്ച് അഭിനയിച്ചു 💖💖

  • @sanjeevareddy2880
    @sanjeevareddy2880 3 ปีที่แล้ว +118

    OMG what a great singing by K J Yesudas and acting by Mohanlal
    Sir and what a great dance. All put
    together it is a great act. I am a Telugu man but it is a great act.

    • @svk-2255
      @svk-2255 3 ปีที่แล้ว +2

      Than you sir

    • @vasu7208
      @vasu7208 3 ปีที่แล้ว

      th-cam.com/video/LGnLHrdomt4/w-d-xo.html

  • @shijudas451
    @shijudas451 3 ปีที่แล้ว +127

    ഈ പാട്ട് കേൾക്കുമ്പോൾ ആണ് ഇപ്പോഴത്തെ പാട്ടിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്...

  • @kiron1153
    @kiron1153 2 ปีที่แล้ว +21

    മമ്മൂക്ക ആരാധകനായ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാലേട്ടന്റെ സിനിമകളാണ് വരവേൽപ്പും കമലദളവും ഈ ഗാനരംഗം ഇന്നും കാണുമ്പോൾ കരച്ചിൽ അടക്കാൻ കഴിയുന്നില്ല..... 😭😭😭 മാത്രമല്ല ഈ ഗാനരംഗം സീതാദേവി ഭൂമിയിൽ നിന്നും വിടവാങ്ങുന്ന സന്ദർഭമാണ്, എന്ത് മാത്രം ത്യാഗം സഹിച്ചു സീതാദേവി ഭൂമിയിൽ അനുഭവിച്ചു എന്നു ഈ ഗാനത്തിന്റെ വരികൾ പറയുന്നു........

  • @ratheeshkumar3495
    @ratheeshkumar3495 4 ปีที่แล้ว +639

    2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ LIKE

    • @jithinjithin848
      @jithinjithin848 4 ปีที่แล้ว +4

      Yes bro

    • @ponnuunny4578
      @ponnuunny4578 4 ปีที่แล้ว +15

      2020ൽ മാത്രല്ല എപ്പോഴും കാണാറുണ്ട് കേൾക്കാറുണ്ട് ചില സോങ്‌സ് അങ്ങനെയാണ് ജീവിതത്തിന്റെ ഒരു ഭാഗമാണ്....

    • @ff_68
      @ff_68 4 ปีที่แล้ว +4

      Und

    • @Sakshis16-06
      @Sakshis16-06 3 ปีที่แล้ว +4

      തീർച്ചയായും 🥰

    • @chandrane5919
      @chandrane5919 3 ปีที่แล้ว +2

      പിന്നില്ലാതെ 😍😍

  • @bineeshpalissery
    @bineeshpalissery 7 ปีที่แล้ว +741

    കമലദളം
    .
    .
    നന്ദഗോപൻ എഴുതി ചിട്ടപ്പെടുത്തിയ സീതാരാമായണം എന്ന സംഗീത നൃത്ത നാടകം അരങ്ങിൽ അവതരിപ്പിച്ചു കാണണം എന്നത് നന്ദഗോപന്റെ ജീവിതാഭിലാഷമായിരുന്നു. ആദ്യമൊക്കെ തികഞ്ഞ മദ്യപാനിയായ നന്ദഗോപനെ വെറുത്തിരുന്നു എങ്കിലും പിന്നെ എപ്പോഴോ മാളവിക നന്ദഗോപനെ നൃത്ത നൈപുണ്യത്തിൽ ആകർഷയായി അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഗുരുവിനെ കാമിക്കുന്നവൾ സ്വന്തം പിതാവിനെ കാമിക്കുന്നതിനു തുല്യ ആണെന്ന് പറഞ്ഞു അതിൽ നിന്ന് നന്ദഗോപൻ മാളവികയെ വിലക്കിയിരുന്നു . ആ സ്നേഹം ഗുരു ഭക്തിയായി മാറിയതോടെ തനിക്കു നന്ദഗോപന്റെ ചിരകാലാഭിലാഷമായ സീതാരാമയം ചെയ്യണമെന്ന ആഗ്രഹം നന്ദഗോപനോട് മാളവിക തുറന്നു പറയുകയായിരുന്നു .
    .
    .
    കമലദളം എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ ആയിരുന്നു മോഹൻലാൽ അഭിനയിച്ച നന്ദഗോപനും മോനിഷ അഭിനയിച്ച മാളവിക നങ്യാർ എന്ന കഥാപാത്രവും . തൊണ്ണൂറുകളിലെ സംഗീത നൃത്ത പ്രാധാന്യമേറിയ ചിത്രങ്ങളിൽ മുൻപന്തിയിൽ ചിത്രമാണ് കമലദളം. ഒരു നൃത്താധ്യാപകന് വേണ്ട ശരീരവും ശരീര ഭാഷയുമെല്ലാം അദ്ദേഹം നന്ദഗോപനിൽ കൊണ്ട് വന്നു . ചിത്രത്തിന്റെ പല ഭാഗത്തും അദ്ദേഹം ചെയ്ത നൃത്തം, വർഷങ്ങൾ പരിചയമുള്ള നർത്തകരെ പോലും അത്ഭുത സ്തബ്ദരാക്കുന്ന രീതിലുള്ളതായിരുന്നു. ആ കഥാപാത്രത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം കലാസ്നേഹികളെയും സധാരണ ഒരുപോലെ തൃപ്തരാക്കി. ലോഹിത ദാസ് എന്ന അനുഗ്രഹീത എഴുത്തുകാരന്റെ അസാധ്യമായ എഴുത്ത് ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു . സിബി മലയിലിലിന്റെ സംവിധാനം വളരെ പ്രശംസനീയം തന്നെ. ജോൺസൺ മാഷിന്റെ സന്ദർഭോചിത മായ പശ്ചാത്തല സംഗീതം തെല്ലുമല്ല ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത് .
    .
    .
    രവീന്ദ്രൻ മാഷിന്റെ ദൈവീകത നിറഞ്ഞു നിൽക്കുന്ന അതിമനോഹര ഗാനങ്ങൾ ഈ ചിത്രത്തിന്റെ മറ്റു പ്രത്യേകതയാണ്. ബിലഹരി രാഗത്തിൽ തുടങ്ങുന്ന രാഗമാലിക ആനന്ദ നടനം ആടിനാൻ, കാംബോജി രാഗത്തിലെ യിലെ ശ്രിംഗാര രസം തുളുമ്പുന്ന പ്രേമോദാരനായ് അണയൂ നാഥാ...മാണ്ട് രാഗത്തിലെ സായന്തനം ചന്ദ്രികാ ലോലമായ് . രാഗമാലികയായ സുമുഹൂർത്തമായ് ..എന്നിങ്ങനെ അർദ്ധ ശാസ്ത്രീയ ഗാനങ്ങളുടെ ശ്രവ്യ വിസ്മയം തീർക്കാൻ രവീന്ദ്രൻ മാഷിന് കഴിഞ്ഞു. 'ജയഗണ മുഖനെ' എന്ന് തുടങ്ങുന്ന അത്ര പ്രശസ്തമല്ലാത്ത ഒരു ഗാനം കൂടിയുണ്ട് ചിത്രത്തിൽ . നന്ദഗോപൻ മാളവികയെ നൃത്തം പരിശീലിപ്പിക്കുന്ന സന്ദർഭമായിരുന്നു അതിന്റെ ഗാന ചിത്രീകരണം. അഠാണയും അമൃത വർഷിണിയുമായിരുന്നു മാഷ് ആ ഗാനത്തിന് വേണ്ടി ഉപയോഗിച്ചത്.
    .
    .
    ഒരു പ്രഗത്ഭനായ സംഗീത വിദ്വാൻ സംഗീത കച്ചേരി ചെയ്യുന്ന അതെ രീതിയായിരുന്നു രവീന്ദ്രൻ മാഷ് സുമുഹൂർത്തമായ എന്ന രാഗമാലിക കംപോസ് ചെയ്തത്. ഹംസധ്വനിയിൽ തുടങ്ങി മധ്യമാവതിയിൽ അവസാനിക്കുന്ന ഒരു കച്ചേരി കേൾക്കുന്ന സുഖം. രാമായണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വരികളിലൂടെ കൈതപ്രം തിരുമേനി ഈ സീതാ രാമായണം എന്ന നൃത്ത നാടകത്തിൽ എഴുതിയിരിക്കുന്നത്. അഗ്നിശുദ്ധി യിൽ താൻ പരിശുദ്ധ യാണെന്ന് തെളിഞ്ഞിട്ടും രാമൻ സീതയെ ഉപേക്ഷിക്കുന്നതായാണ് ഗാന സന്ദർഭം.
    .
    .
    അഞ്ചു രാഗങ്ങൾ കോർത്ത ഒരു രാഗമാലികയാണ് സുമുഹൂർത്തമായ് എന്ന ഗാനം. അഞ്ചു ഗാനങ്ങൾ കോർത്തിണക്കിയ ഒരു അപൂർവ രാഗമാലിക. ഒരു ഖണ്ഡികയുടെയും പ്രാധാന്യം അനുസരിച്ചു അതിനു യോജിച്ച രാഗം നൽകിയിരിക്കുന്നു മാഷ് . സാരമതി വരുന്ന ഭാഗമൊക്കെ ശരിക്കും ഒരു കഥകളി സംഗീതത്തിന്റെ ശൈലിയിൽ ആയിരുന്നു മാഷ് ചിട്ടപ്പെടുത്തിയത് . ഗാന ഗന്ധർവ്വ ന്റെ അസാധ്യ ആലാപനം ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഓർക്കസ്ട്രേഷനും അതി ഗംഭീരം തന്നെ.
    .
    .
    പിടക്കുന്നു പ്രാണൻ ..അതെ വിഷം ഉള്ളിൽ ചെന്ന് നന്ദഗോപന്റെ പ്രാണൻ പിടയുകയാണ് .ഒരു ഗായകൻ എന്നെന്നേക്കുമായി തന്റെ സംഗീത ജീവിതം അവസാനിപ്പിക്കുന്നത് മധ്യമാവതിയിൽ മംഗളം പാടിയാണ്. അതുപോലെ നന്ദഗോപൻ വിഷം ഉള്ളിൽ ചെന്ന് മരണത്തോടടുക്കുകയാണ്, എന്നേക്കുമായി സംഗീതം ഉപേക്ഷിച്ചു ഇഹലോക വാസം വെടിയു കയാണ് നന്ദഗോപൻ . അമ്മേ.. സർവ്വംസഹയാം അമ്മേ.. ഭൂമിദേവിയുടെ പുത്രിയായ ത്രേതായുഗത്തിന്റെ കണ്ണുനീർ മുത്ത് തിരിച്ചു ഭൂമിദേവിയുടെ പക്കലിലേക്ക് തന്നെ വിടപറയുന്നു.
    അതുപോലെ നന്ദഗോപനും ഇഹലോകവാസം വെടിയുന്നു.
    .
    .
    സുമുഹൂർത്തമായ് എന്ന രാഗമാലികയിലേക്ക് ..........
    .
    .
    ■ ഹംസധ്വനി
    സുമുഹൂർത്തമായ്...
    സ്വസ്തി.. സ്വസ്തി... സ്വസ്തി..
    സൂര്യചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ രാമസാമ്രാജ്യമേ..
    ദേവകളേ.. മാമുനിമാരേ.. സ്‌നേഹതാരങ്ങളേ..
    സ്വപ്നങ്ങളേ.. പൂക്കളേ.. വിടയാകുമീ വേളയിൽ
    സ്വസ്തി.. സ്വസ്തി.. സ്വസ്തി..
    .
    .
    ത്രയം‌ബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ്
    മിഥിലാപുരിയിലെ മൺ‌കിടാവിനു രാജകലയുടെ
    മാമാങ്കമേകിയ കോസലരാജകുമാരാ..
    സുമുഹൂർത്തമായ്.. സ്വസ്തി.. സ്വസ്തി.. സ്വസ്തി..
    .
    .
    ■ ആഭോഗി
    .
    ആത്മനിവേദനമറിയാതെ എന്തിനെൻ
    മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ..
    രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു
    വെറുതെ പതിച്ചു വച്ചൂ..
    കോസലരാജകുമാരാ....
    .
    ■ സാരമതി
    .
    എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും
    അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ.. രാജകുമാരാ...
    എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ
    തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ..
    സീത ഉറങ്ങിയുള്ളൂ...
    .
    ■ പന്തുവരാളി
    .
    പിടയ്ക്കുന്നു പ്രാണൻ വിതുമ്പുന്നു ശോകാന്തരാമായണം
    ദിഗന്തങ്ങളിൽ മയങ്ങുന്നിതാശാപാശങ്ങൾ..
    അധർമ്മം നടുങ്ങുന്ന മാർത്താണ്ഡപൗരുഷം
    രാമശിലയായ് കറുത്തുവോ കൽ‌പ്പാന്തവാരിയിൽ..
    .
    ■ മധ്യമാവതി
    .
    അമ്മേ.. സർവ്വംസഹയാം അമ്മേ..
    രത്നഗർഭയാം അമ്മേ...
    ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ
    നെഞ്ചോട് ചേർത്തു പുണർന്നെടുക്കൂ...
    സുമുഹൂർത്തമായ്...
    സ്വസ്തി.. സ്വസ്തി.. സ്വസ്തി...

  • @midhunkannan9990
    @midhunkannan9990 4 ปีที่แล้ว +176

    2020 ലും മഹാ നടന്റെയും ഗായകന്റെയും മാജിക്‌ കാണുന്നവരുണ്ടോ

    • @sajeeshkumarr8192
      @sajeeshkumarr8192 3 ปีที่แล้ว +1

      ആ കലാകാരിയെ പറ്റി പറയു

    • @midhunkannan9990
      @midhunkannan9990 3 ปีที่แล้ว +4

      @@sajeeshkumarr8192 വളരെ കുറച്ചു സിനിമകളിലെ കണ്ടിട്ടുള്ളു എങ്കിലും ഈ ഒരൊറ്റ സിനിമ കൊണ്ട് എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരതുല്യ കലാകാരി അഭിനയത്രി എന്നതിലും ഉപരി നല്ലൊരു നർത്തകി

    • @midhunkannan9990
      @midhunkannan9990 3 ปีที่แล้ว +1

      ഒരു വർഷം മുന്നേ ഞൻ ഇട്ട കമെന്റിനു ചേട്ടൻ ഇപ്പോൾ റിപ്ലൈ തരുമ്പോഴും ഞാൻ ഈ മനോഹര ദൃശ്യ വിരുന്ന് ആസ്വദിച്ചു കൊണ്ടിരിക്കുന്നു
      എത്ര കണ്ടാലും മതിവരാതെ

    • @rahulraul254
      @rahulraul254 ปีที่แล้ว

      2022.........

    • @user-lg6jc1ib8q
      @user-lg6jc1ib8q 7 หลายเดือนก่อน

      പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰❤️❤️❤️🥰🥰🙏

  • @sreejithk5607
    @sreejithk5607 7 ปีที่แล้ว +142

    ഇതാണ് അഭിനയം എന്ന് പറയുന്നത് ....

  • @syamgac
    @syamgac 2 ปีที่แล้ว +27

    എന്ന് കണ്ടാലും അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും... എത്ര മനോഹരമായ വരികൾ എത്ര നല്ല സംഗീതസംവിധാനം..ദാസേട്ടന്റെ ആലാപനം ലാലേട്ടന്റെ അഭിനയം..❤ ❤🙏❤❤

  • @anjalikrishnaanjali401
    @anjalikrishnaanjali401 4 ปีที่แล้ว +46

    ഇനിയും ലാലേട്ടന്റെ സിനിമയിൽ നിന്നും മറക്കാൻ പറ്റാത്ത പാട്ടുകൾ ഉണ്ടാവട്ടെ എന്ന് ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

    • @arunkumarks2096
      @arunkumarks2096 2 ปีที่แล้ว +3

      Pazhaya aa lalettan ippol illa. New gen Lalettan aayipoyi

    • @tjohn7373
      @tjohn7373 2 ปีที่แล้ว

      Iniyilla

    • @prasanthsankar12
      @prasanthsankar12 ปีที่แล้ว +1

      nammude ravindran masum poyeeee....

  • @balamurali_v_nair
    @balamurali_v_nair 5 ปีที่แล้ว +143

    ആ അവസാനത്തെ മധ്യമാവധി രാഗം ദാസേട്ടന്റെ നാദത്തിൽ കേൾക്കുമ്പോൾ കരഞ്ഞു പോകും അതുപോലെ ലാലേട്ടന്റെ അഭിനയവും

  • @sanjeevareddy2880
    @sanjeevareddy2880 3 ปีที่แล้ว +59

    My mother tongue is Telugu but the marvelous singing of KJY Sir make me listen his songs again and again. He is a gem of a singer. Hats off to you sir

    • @satheesanpmpolpakara9052
      @satheesanpmpolpakara9052 2 ปีที่แล้ว +3

      Please hear his songs,'devee atma raga mai',devamganagal kayyozhinha,thamasamenthe.All available in U tube

    • @anishmaasunshine278
      @anishmaasunshine278 2 ปีที่แล้ว +1

      Yes, truely, hats off

  • @sureshm310
    @sureshm310 2 ปีที่แล้ว +16

    ന്റെ ലാലേട്ടാ.... സമ്മതിച്ചു. ഈ 21-ാം നൂറ്റാണ്ടിലും ഞാൻ കണ്ടു🙏🙏🙏🙏🙏 ക്ലാസിക്കൽ രംഗങ്ങളിൽ .......🙏. അത് ഒരാൾക്കും സാധ്യമല്ല. 100/100 പിന്നെ ടൈമിംഗ് .❤️❤️❤️❤️❤️

  • @shafibenkhadar360
    @shafibenkhadar360 7 ปีที่แล้ว +124

    ആത്മ നിവേദനമറിയാതെന്തിനെൻ മുദ്രാംഗുലീയം വലിച്ചെറിഞ്ഞു.....
    എത്ര മനോഹരമായ വരികൾ. ...

    • @anikumar2749
      @anikumar2749 5 ปีที่แล้ว +2

      shafi ben khadarty hi

  • @aneesh7338
    @aneesh7338 6 ปีที่แล้ว +74

    ലാലേട്ടന് edh അഭിനയം അഭിനയിക്കാൻ സാധിക്കും. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട actor ആണ്

    • @varietychannel7632
      @varietychannel7632 5 ปีที่แล้ว

      ലാലേട്ടൻ അസാമാന്യ നടനാണ് സംശയമില്ല... അതിനൊപ്പമോ അതിനപ്പുറമോ അഭിനയശേഷിയുള്ള കുറെ നമ്മുക്കുണ്ട്..
      മോഹൻലാൽ നല്ല നടന്മാരിൽ ഒരാൾ മാത്രം...

    • @humanbeing2057
      @humanbeing2057 5 ปีที่แล้ว +5

      @@varietychannel7632
      Oraale parayuu. Ithrem complete and gifted aaytulla oraale

    • @anujoseph_10
      @anujoseph_10 4 ปีที่แล้ว +4

      @@varietychannel7632 really? Name one actor who's got this kinda in born rhythm within himself in whatever he does. You can't because there's no one else other than this man!

  • @darling_darling.1994
    @darling_darling.1994 2 ปีที่แล้ว +20

    രവീന്ദ്ര സംഗീതം ഗാനഗന്ധർവ്വന്റെ കയ്യിൽ ഭദ്രം 🙏🙏🙏🥰🥰🥰😍😍😍❤️❤️❤️🎼🎼🎼🎻🎻🎻🌹🌹🌹🔥🔥🔥🎤🎤🎤

  • @anitababo-ko6wu
    @anitababo-ko6wu 7 หลายเดือนก่อน +6

    ഈ സോങ് പാടാൻ ഇനിയൊരു ഗായകൻ ഇല്ല അതാണ് ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praveendevanandhan5991
    @praveendevanandhan5991 2 ปีที่แล้ว +18

    ത്രേയംബകം വില്ലൊടിയും, മംഗള ദുന്ദുഭി നാദവുമായി... മനോഹരമായ അഭിനയം, അതി മനോഹരമായ ആലാപനവും, മോഹൻലാൽ +യേശുദാസ് +രവീന്ദ്രൻ +ലോഹിതദാസ് +സിബി മലയിൽ🙏🙏🙏🙏🙋‍♂️🙋‍♂️🙋‍♂️🙋‍♂️💔💔💔💗💗

  • @jayeshjay7587
    @jayeshjay7587 6 ปีที่แล้ว +716

    പാട്ടിന്റെ ഭാവം ഉൾക്കൊണ്ടു തന്മയത്വത്തോടെ ചുണ്ടുകൾ ചലിപ്പിക്കാൻ ലാലേട്ടന് ഒരു പ്രത്യേക കഴിവാണ്.....

    • @ambikabiju979
      @ambikabiju979 5 ปีที่แล้ว +7

      mm correct bro

    • @bhagatviswanat1171
      @bhagatviswanat1171 5 ปีที่แล้ว +4

      Exactly

    • @humanbeing2057
      @humanbeing2057 5 ปีที่แล้ว +7

      Gifted aanu.. he is born to act.

    • @sunnyvarghese4213
      @sunnyvarghese4213 5 ปีที่แล้ว +1

      Jayesh Jay to

    • @ratheeshkumar6158
      @ratheeshkumar6158 4 ปีที่แล้ว +6

      ഇത് ആരോട്പറയ്യാൻ ഒന്നുകിൽ കാണുന്നവന് കുറച്ച് കലാബേധംവേണം അല്ലാ എങ്കിൾ സംഗീതമായിട്ട്കുറച്ച് അറിവ് വേണം ഇത് ഒന്നും ഇല്ലാത്തവൻ ഇതല്ലാ ഇതിന്അപ്പുറവും പറയ്യും മര കഴുതാ

  • @prasanthps221
    @prasanthps221 5 ปีที่แล้ว +48

    Laലാലേട്ടന്റെ താടിയും ഹെയർ സ്റ്റൈല് സൂപ്പർ..

    • @vishnuprasad725
      @vishnuprasad725 3 ปีที่แล้ว +1

      ആ താടിക്ക് പിന്നിലും വലിയ കഥയുണ്ട്

  • @hareeshp1089
    @hareeshp1089 7 หลายเดือนก่อน +4

    ദാസേട്ടനും, ലാലേടടനൊപ്പം തകർത്തു അടിപൊളി😊😊😊😊😊

  • @rajeeshadithya
    @rajeeshadithya 2 ปีที่แล้ว +12

    വേറെ ആർക്കും പറ്റില്ല ഇങ്ങനെ എന്റെ ലാലേട്ടനെ പോലെ അഭിനയിക്കാൻ 🌹

  • @vinayakrishnant3524
    @vinayakrishnant3524 6 ปีที่แล้ว +149

    ഗാനഗന്ധർവ്വാ... പൂജിക്കണം താങ്കളെ...

  • @vinodvinodvinod4229
    @vinodvinodvinod4229 ปีที่แล้ว +17

    ഇതാണ് ഞങ്ങ പറഞ്ഞ നടൻ 👌👌👌❤️❤️

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +11

    ലാലേട്ടന്റെ എകാലത്തെയും മാസ് പ്രകടനം, മോനിഷയുടെ മനോഹര നൃത്തവും, ദാസേട്ടന്റ ആലാപനവും, രവീന്ദ്രൻ മാഷിന്റെ സംഗീതം... പൊളിച്ച്

  • @reshmasajith7373
    @reshmasajith7373 5 ปีที่แล้ว +18

    ഇതുപോലൊരു മാലാഖ ഇനി ഉണ്ടാവില്ല.. എന്റെ മോനിഷ ചേച്ചിക്ക് ആത്മശാന്തികൊടുക്കേണമേ..

  • @thecarnaticmahesh
    @thecarnaticmahesh 5 ปีที่แล้ว +45

    Lalettan's lip sync is perfect! Yesudas Sir, Raveendran Master, and Kaithapram Sir have made this song legendary, as usual!
    Also, Monisha has danced extremely well, and looks gorgeous, as usual. Paavam.
    We Malayalees will always miss you, oh beautiful Apsara.
    Pranamams to Raveendran Master and Monisha.

  • @user-xm2jh5iw4m
    @user-xm2jh5iw4m 8 หลายเดือนก่อน +5

    ഇങ്ങനെ ഒരു ജന്മം ഇനി ഇല്ല ഉണ്ടാവുകയില്ല ഡോ കെജെ യേശുദാസ് 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💞💞💞💞💞🧡🧡

  • @rajeeshp7333
    @rajeeshp7333 6 ปีที่แล้ว +311

    ലാലേട്ടനു മാത്രം അവകാശപ്പെട്ടത്
    അദ്ദേഹത്തിന് മാത്രം കഴിയുന്നത്

  • @raghukodur9023
    @raghukodur9023 6 ปีที่แล้ว +111

    I am a telugu person...i love,admire this song,singer,actor,malayalam film..a lot...i can do Sastangapranam for malayali film like this..but i didn't understand a letter but i admire music

    • @psvk77
      @psvk77 6 ปีที่แล้ว +14

      Dear Raghu - the song is a stage play based on the theme "Sitayanam" mastered by nritya Guru enacted by Sri Mohanlal. The song brings out the sweetest aspect of mother Sita probably missed out by many poets or writers. It re-establish the chastity of Sita over Rama. The optionless Sita finally resort to her mother (Bhumi Devi) seeking eternal peace.
      The poet completely miss out the pain of Rama though. But, that's less important for the poet.

    • @TravellingSoldier
      @TravellingSoldier 5 ปีที่แล้ว +6

      Like you we admire your Sankara..nadasareera para..song

    • @aryacpillai2005
      @aryacpillai2005 4 ปีที่แล้ว +1

      @@psvk77 beautifully explained

  • @ashwinsatheesh8980
    @ashwinsatheesh8980 3 ปีที่แล้ว +19

    രവീന്ദ്രസംഗീത മാസ്മരികത ! മലയാളിക്ക്‌ മറക്കാനാകാത്ത പകരം വയ്ക്കാനില്ലാത്ത രവീന്ദ്രസംഗീതം ! രവീന്ദ്രൻ മാഷ് മഹാ മനുഷ്യ സ്നേഹി! ഗന്ധർവനാദം! ഒരേയെരു ദാസേട്ടൻ! ഈ പാട്ടുകളൊക്കെ കേൾക്കാൻ കഴിഞ്ഞതു തന്നെ പുണ്യം!

  • @drb3855
    @drb3855 6 ปีที่แล้ว +41

    പറയുവാൻ വാക്കുകൾക്ക് അധീതമായ പ്രകടനം. എക്കാലത്തെയും മികച്ച സിനിമ.

  • @slavetotherhythm6947
    @slavetotherhythm6947 5 ปีที่แล้ว +23

    2:21 to 2:23 ആ മൂന്ന് സെക്കന്റുകളിൽ നന്ദഗോപൻ എന്ന യഥാർത്ഥ നൃത്താധ്യാപകനെ കാണാം. താൻ ചിട്ടപ്പെടുത്തിയ നൃത്തത്തിന്റെ മുഴുവൻ സൂക്ഷ്മാംശവും ഉൾക്കൊണ്ട ഭാവപ്രകടനം.. തുടർന്നു വരുന്ന വരികൾ (അത്മ നിവേദനമറിയാതെ ) പാടി അഭിനയിച്ച രീതി... അനിർവചനീയം...

    • @maxg5433
      @maxg5433 4 ปีที่แล้ว

      Correct

  • @santhoshthampi2055
    @santhoshthampi2055 7 ปีที่แล้ว +112

    സുമുഹൂര്‍ത്തമായ്
    സ്വസ്തി സ്വസ്തി സ്വസ്തി
    സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍
    രാമസാമ്രാജ്യമേ, ദേവകളേ, മാമുനിമാരേ
    സ്‌നേഹതാരങ്ങളേ, സ്വപ്നങ്ങളേ, പൂക്കളേ
    വിടയാകുമീ വേളയില്‍ സ്വസ്തി സ്വസ്തി സ്വസ്തി
    ത്രയംബകംവില്ലൊടിയും മംഗളദുന്ദുഭീനാദവുമായ്
    മിഥിലാപുരിയിലെ മണ്‍‌കിടാവിനു
    രാജകലയുടെ വാമാംഗമേകിയ കോസലരാജകുമാരാ
    സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി
    ആത്മനിവേദനമറിയാതെ എന്തിനെന്‍
    മുദ്രാംഗുലീയം വലിച്ചെറിഞ്ഞു?
    രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില-
    ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു?
    കോസലരാജകുമാരാ...
    എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ-
    രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും
    കോസലരാജകുമാരാ രാജകുമാരാ
    എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍
    തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ
    സീത ഉറങ്ങിയുള്ളൂ...
    പിടയ്ക്കുന്നു പ്രാണന്‍
    വിതുമ്പുന്നു ശോകാന്തരാമായണം
    ദിഗന്തങ്ങളില്‍, മയങ്ങുന്നിതാശാപാശങ്ങള്‍
    അധര്‍മ്മം നടുങ്ങുന്നു, മാര്‍ത്താണ്ഡപൗരുഷം
    രാമശിലയായ് കറുത്തുവോ?
    കല്‍‌പ്പാന്തവാരിയില്‍
    അമ്മേ സര്‍വ്വംസഹയാം അമ്മേ
    രത്നഗര്‍ഭയാം അമ്മേ...
    ത്രേതായുഗത്തിന്റെ കണ്ണുനീര്‍മുത്തിനെ
    നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ
    സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി

    • @neethujohnson3628
      @neethujohnson3628 6 ปีที่แล้ว

      Laleeta😍😍😍😍😍😍

    • @AASH.23
      @AASH.23 6 ปีที่แล้ว +1

      Santhosh Kumar tk..sir my hearty congratulations🌹🌹🌹💐💐💐💐kamaladalam. ee song ethra arthavathayanu chittapeduthiyathennu sir ezhuthiyathu nokkiyappozhanu manassilayathu...athovare video aanu sradhichathu.. thanks🙏👏👏👏👏👏

    • @sunilkv7882
      @sunilkv7882 5 ปีที่แล้ว

      supper

    • @sreenivaspr4624
      @sreenivaspr4624 4 ปีที่แล้ว

      @@AASH.23 great...vava

    • @ammusworldofcreativity
      @ammusworldofcreativity 4 ปีที่แล้ว

      Pazhamthamil

  • @unnimolrajesh8591
    @unnimolrajesh8591 3 ปีที่แล้ว +5

    മോഹൻലാൽ എന്താണെന്നു ഈ ഒരൊറ്റ പടം കണ്ടാൽ മതി 💖💖💖എന്റെ പൊന്ന് ലാലേട്ടാ നമിച്ചു ഇനി ഉണ്ടാകുമോ ഇതോപോലെ ഒരു നടൻ 🥰🥰🥰🥰

  • @rahulcutz0729
    @rahulcutz0729 4 ปีที่แล้ว +18

    അഭിനയിക്കുകയല്ല ജീവിക്കുന്നു ഇതിലും മികച്ച ആക്ടിങ് സ്വപ്നങ്ങളിൽ മാത്രം

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 ปีที่แล้ว +7

    സീതയായിട്ടുള്ള ആ ഇരിപ്പുണ്ടല്ലോ, അത് കാണാൻ വേണ്ടി മാത്രം ചിലപ്പോ ഇത് എടുത്ത് കാണും ഞാൻ 😍😍

  • @sunilkumartv1513
    @sunilkumartv1513 5 ปีที่แล้ว +27

    ഈ ഗാനവും രംഗവും ചങ്കിടിപ്പാണ് എപ്പകണ്ടാലും 👌

  • @theimpaler7005
    @theimpaler7005 2 ปีที่แล้ว +19

    Only yesudas can sing such songs 😍. No other singer can come nowhere near his perfection

  • @iamlotuslover1725
    @iamlotuslover1725 2 ปีที่แล้ว +12

    ഈ സംഗീതം...
    ഈ വരികൾ...
    ഈ ആലാപനം...
    മലയാളം ഉള്ളിടത്തോളം മായാതെ ഉണ്ടാവും...

  • @shabnascholayil3902
    @shabnascholayil3902 ปีที่แล้ว +6

    ഇന്നും ഈ പടം കണ്ടാൽ ഉള്ളിൽ ഒരുപാട് വേദന യാണ്.... നന്ദഗോപൻ ഈ മലയാളമണ്ണിൽ എവിടെയോ ജീവിച്ചിരുന്ന പോലെ..... എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള മൂവി ആണിത്.... പോരാതെ ഈ പാട്ടിന്റെ അമൂല്യവജ്രങ്ങൾ പോലോത്ത വരികൾ...... ❤️

  • @SureshKumar-ou4ii
    @SureshKumar-ou4ii 2 ปีที่แล้ว +9

    ഇതുപോലെ ഗാനത്തിനൊത്ത് ചുണ്ടനക്കി അഭിനയിക്കാൻ ലോകത്ത് മോഹൻലാലിനെ കഴിഞ്ഞേയുള്ളു വേറാരും എന്നത് സത്യം 🙏

    • @muralidharansm6114
      @muralidharansm6114 2 ปีที่แล้ว

      ക്ഷമിക്കു സുഹൃത്തേ... നിത്യ ഹരിത നായകൻ... മലയാളത്തിന്റെ.. സ്വന്തം.. പ്രേം നസീർ... ഇതിലും.. മുൻപിൽ ആണ്......ഇത് ഒരു താരതമ്യ പെടുത്തലല്ല... അതല്ലേ സത്യം...

    • @sureshkumarkumar8369
      @sureshkumarkumar8369 2 ปีที่แล้ว

      @@muralidharansm6114 ..ithu sanyasini nin punyasramam enna song alla ...eduthoondu poode ninte oola comment..

  • @shajisam1111
    @shajisam1111 6 ปีที่แล้ว +84

    Look at the lip movement of Lal...can any one say the song is sung by some one other than the actor..amazing....no one other than Mohan Lal can perform this..

    • @kmrhari
      @kmrhari 5 ปีที่แล้ว +4

      Athanu..malayalsthil ipol aarumila

    • @I_Believe_myself
      @I_Believe_myself ปีที่แล้ว +1

      Mohanlal inu ettavum cherunna shabdam mg sreekumar nteth ennan ellarum parayuka.
      Ee cinemayil ee characterinu ethenkilum paat mg sreekumar paadiyenkil sherikum match aavillayirnu
      Athaan ee character- Dasettan paadiyathinappuram vere voice um lalettanu ee padathil suit aavillayirnu

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 5 ปีที่แล้ว +97

    കലാകാരന്‍ എന്ന് പറഞ്ഞാല്‍ അത് മോഹന്‍ലാലാണ്...മമ്മൂട്ടിയെ കലാകാരന്‍ എന്ന് പറയാനാവില്ല just actor എന്നേ പറയാന്‍ കഴിയൂ..

  • @sameeshas2356
    @sameeshas2356 2 ปีที่แล้ว +3

    കമന്റിൽ കാണാത്തൊരു പേര് പറയാൻ വന്നതാണ് ഞാൻ.....കൈതപ്രം salute u sir for the lirics🙏🏾

  • @videohub1457
    @videohub1457 6 ปีที่แล้ว +48

    എത്ര കേട്ടാലും കണ്ടാലും മതി വരാത്ത ഗാനം

  • @ratheeshav2949
    @ratheeshav2949 2 ปีที่แล้ว +6

    Ever green movie..lallettan raveendran mash.dassettan monisha..ethra kandallam mathivarilla....eniyum undavaumo ethupolathe classic movies..lallettannte proud our lallettan