കൊച്ചിൻ ഹനീഫ ഇല്ലാത്തൊരു സെക്കന്റ് പാർട്ട് പഞ്ചാബി ഹൗസിനു ഉണ്ടാകില്ല | Mecartin | RJ Parvathy

แชร์
ฝัง
  • เผยแพร่เมื่อ 16 ก.พ. 2023
  • കൊച്ചിൻ ഹനീഫ ഇല്ലാത്തൊരു സെക്കന്റ് പാർട്ട് പഞ്ചാബി ഹൗസിനു ഉണ്ടാകില്ല | Mecartin | RJ Parvathy
    #Mecartin #raffimecartin #director #Punjabihouse
    Stay connected with us!
    Subscribe to our channel
    th-cam.com/users/mirchimalayal...
    Like us on Facebook
    / mirchimalayalam
    Follow us on Instagram
    / mirchimalayalam
  • บันเทิง

ความคิดเห็น • 29

  • @Sharath275
    @Sharath275 ปีที่แล้ว +21

    റാഫി മെക്കാര്‍ട്ടിന്‍ ചിരിപ്പിച്ച അത്ര വേറെയാരും എന്നെ ചിരിപ്പിച്ചിട്ടില്ല...സാറിന്‍റെ പടവും വേഗം പ്രതീക്ഷിക്കുന്നു.

  • @garivloprincip
    @garivloprincip ปีที่แล้ว +9

    ഈ സിനിമയിൽ ആരും അധികം സംസാരിക്കാത്ത ഒന്നാണ് നീന കുറുപ്പ് . മികച്ച പ്രകടനം ആയിരുന്നു.

    • @jitheshjithesh920
      @jitheshjithesh920 10 หลายเดือนก่อน

      She is already a good actress.... 👌✌️💜

  • @mmanzoormajeed1
    @mmanzoormajeed1 ปีที่แล้ว +7

    പഞ്ചാബി ഹൗസിൻ്റെ ആദ്യകാസ്റ്റ്, ജയറാം, ജഗതി , ഇന്നസെൻ്റ്, മഞ്ജുവര്യായർ ആദ്യ ന്യൂസ് സിനിമാ വാരികയിൽ വന്നത് ഇന്നും ഓർമ്മയുണ്ട്😍

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA ปีที่แล้ว +6

    ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന സിനിമകൾ ഇനിയും ഉണ്ടാവട്ടെ🙏
    മെക്കാർട്ടിൻ സാറിന്റെ ഭാര്യയായി അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യം🙏

  • @devanandharatheesh703
    @devanandharatheesh703 ปีที่แล้ว +3

    ഇനിയും ഒത്തിരി ഒത്തിരി ഫിലിം ചെയ്യാൻ സാധിക്കട്ടെ 🥰🥰അങ്കിളിനു തുല്യം അങ്കിൾ മാത്രം 🥰

  • @parissbound8535
    @parissbound8535 ปีที่แล้ว +2

    റാഫി സാർ ഒരുപാട് കാലമായി ഒരു full time comedy entertinement കണ്ടിട്ട് ഞങ്ങൾ 90s ഒക്കെ നിങ്ങളുടെ സിനിമകൾ കണ്ട് വളർന്നവരാണ് ,ഇനിയൊരു പടം വെണം

    • @jithuthomaskk
      @jithuthomaskk ปีที่แล้ว +1

      ഇത് meacarttin aanu

    • @parissbound8535
      @parissbound8535 ปีที่แล้ว

      @@jithuthomaskk oh ,ആ രണ്ട് പേര് ഒന്നിച്ചു ആയത് കൊണ്ട് അങ്ങ്നെ പറഞ്ഞു

  • @neharose1858
    @neharose1858 หลายเดือนก่อน

    Mecartin sir i absolutely loved this session of yours. Big thanks for the film Punjabi House 😂❤

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +1

    Puthukottayiley Puthumanavalan,Superman,Punjabi House,Thenkasi Pattanam,Chathikatha Chanthu,Pandipada,Hallo.You people makes my life stress free.👍

  • @hasheem8285
    @hasheem8285 ปีที่แล้ว +3

    Fazil
    Siddeeq Lal
    Rafi Mecartin
    Shafi ❤

  • @dreamshore9
    @dreamshore9 ปีที่แล้ว +3

    4k remaster ചെയ്‌താൽ നന്നായിരുന്നു

  • @manump2972
    @manump2972 8 หลายเดือนก่อน

    പഞ്ചാബി ഹൗസ് ആരാധക്കരേ ആരും ഈ video കാണാതെ പോകരുത് ♥️

  • @okm912
    @okm912 ปีที่แล้ว +4

    ഹനീഫക്കയുടെ കുലുങ്ങിയുള്ള നടന്നു വരവും പെട്ടൊന്നുല്ല തിരിഞ്ഞു നോട്ടവും
    പകരം ആളില്ല

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +3

    നായകനെക്കാൾ മറ്റുള്ളവർ സ്കോർ ചെയ്ത പടം

  • @swaminathan1372
    @swaminathan1372 ปีที่แล้ว

    എവർഗ്രീൻ കോമഡി മൂവി...👍👍👍

  • @MaheshNair-gv8kb
    @MaheshNair-gv8kb 11 หลายเดือนก่อน

    Cochin Haneefa is a great comedian

  • @nidhinyapattayil7782
    @nidhinyapattayil7782 ปีที่แล้ว

    ❤️❤️

  • @vineesha6702
    @vineesha6702 11 หลายเดือนก่อน

    Only love no comments

  • @ajay_motorider
    @ajay_motorider ปีที่แล้ว

    Haneef ikkakkonnum inim pakaram oraal illa 😢😢

  • @raz5551000
    @raz5551000 ปีที่แล้ว +1

    Enikapozhum chiri varum haneefka Achapathil keyri irikunathum aa scenum anatharvan😂😂😂

  • @prasannanpalackal8715
    @prasannanpalackal8715 ปีที่แล้ว +10

    ഇനി ജോണി ആന്റണിക്ക് ആ കഥാപാത്രം ചെയ്യുവാൻ പറ്റും 👍

  • @harikrishnank8568
    @harikrishnank8568 ปีที่แล้ว

    ക്ലൈമാക്സിന്റെ കാര്യത്തിലുണ്ടായ അഭിപ്രായം വെരി വെരി കറക്റ്റ്

  • @baskarannambiar5806
    @baskarannambiar5806 ปีที่แล้ว

    Oooracartin 🔥

  • @northcote3070
    @northcote3070 ปีที่แล้ว

    മിനല്ലേ കാസറ്റ് അറിയാത്ത മാലായാളികളോ no way.

  • @syamambaram5907
    @syamambaram5907 ปีที่แล้ว +5

    അതിനു പേട്ടൻ പീഡനകേസുമായി നടക്കുവല്ലേ

    • @simpsonmathew1361
      @simpsonmathew1361 11 หลายเดือนก่อน

      Bettane kond pattumennu tonunilla

  • @simpsonmathew1361
    @simpsonmathew1361 11 หลายเดือนก่อน

    Athe athu Venda haneefka ilathe pattilla