തിരക്കഥാരചനയിൽ സ്വാധീനം സിദ്ധിഖ് - ലാലും പത്മരാജനും' മെക്കാർട്ടിൻ...

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • സുരേഷ് പീറ്റേർസിനെ മലയാളത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ തമിഴ് ആൽബം കേട്ടതിനെ തുടർന്ന്, പഞ്ചാബി ഹൗസ് സിനിമ എഴുതിയത് മോഹൻലാലിനെ മനസ്സിൽ കണ്ട്, തിരക്കഥാരചനയിൽ പ്രചോദനം സിദ്ധിഖ്‌ ലാലും പത്മരാജനും' മെക്കാർട്ടിൻ അഭിമുഖം...
    ****************************************************************************************************
    SUBSCRIBE to Asiaville Malayalam TH-cam Channel Here ► bit.ly/2KV8oyh
    For the latest updates, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asia...
    → Facebook - / asiavillemal. .
    → Twitter - / asiavillem
    → Instagram - / asiavillema. .
    → Telegram - t.me/Asiaville
    #AsiavilleMalayalam #cinema #malayalammovie #mollywood

ความคิดเห็น • 40

  • @sangeethyuvi5215
    @sangeethyuvi5215 2 ปีที่แล้ว +8

    നല്ല ചോദ്യങ്ങൾ 👌
    നല്ല ഉത്തരങ്ങൾ 👌
    നല്ല ഇന്റർവ്യൂ ❤
    നല്ല അവതരണം ❤

  • @parissbound8535
    @parissbound8535 6 หลายเดือนก่อน +1

    *Legend 🙏🏻🙏🏻,നിങ്ങൾ ഒരുമിച്ച് ഇനിയും ഒരുപാട് കോമഡി സിനിമകൾ ഉണ്ടാകണം*

  • @regal3992
    @regal3992 ปีที่แล้ว +7

    മെക്കാർട്ടിൻ സാർ ഒരു പടം ഡയറക്റ്റ് ചെയ്തു കാണാൻ ആഗ്രഹിക്കുന്നു...

  • @firozazeez2338
    @firozazeez2338 ปีที่แล้ว +5

    Anchor പൊളിയാണല്ലോ 👍 മേക്കാർട്ടിൻ 👏👏

  • @DoctorTalks.
    @DoctorTalks. ปีที่แล้ว +2

    The way Mecartin sir narrates is simply superb, and he is a great mind for sure❤
    The interviewer is very sensible too 👍👍👍

  • @suvinwilson2418
    @suvinwilson2418 2 ปีที่แล้ว +5

    Very very very very good interview

  • @nihadkv79
    @nihadkv79 9 หลายเดือนก่อน +1

    Nice anchoring ❤

  • @pradeeshk4943
    @pradeeshk4943 2 ปีที่แล้ว +2

    അടിപൊളി ചോദ്യങ്ങൾ

  • @subeeshsubi3375
    @subeeshsubi3375 2 ปีที่แล้ว +2

    നല്ല ചോദ്യങ്ങൾ

  • @hareeshmr1398
    @hareeshmr1398 2 ปีที่แล้ว +3

    Host മിടുക്കണണേട്ടാ👌👌

  • @openyoureyes3967
    @openyoureyes3967 2 ปีที่แล้ว +2

    Good midukkan

  • @afthabmahin1994
    @afthabmahin1994 ปีที่แล้ว +4

    സിദ്ദിഖ് ലാലിന്റെ എല്ലാ സിനിമകളുടെയും മെയിൻ പ്ലോട്ട് ഹോളിവുഡ് സിനിമ കളിലെ ആയിരുന്നു, പക്ഷെ നിങ്ങളുടെ ഹലോ അല്ലാത്ത എല്ലാ സിനിമ കളും ഒറിജിനൽ ആയിരുന്നു.

  • @nithinkb4500
    @nithinkb4500 ปีที่แล้ว

    Good interview 👍 Good questions 👍

  • @vazeemv.s7436
    @vazeemv.s7436 2 ปีที่แล้ว +1

    👍👍

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    🙏🙏🙏

  • @shihab.1462
    @shihab.1462 2 ปีที่แล้ว

    👍👍👍

  • @vinuvg3225
    @vinuvg3225 2 ปีที่แล้ว +2

    20:02 punjabi house music

  • @thealchemist9504
    @thealchemist9504 2 ปีที่แล้ว

    Anchor is too good!

  • @ijaschtirurangadi1044
    @ijaschtirurangadi1044 ปีที่แล้ว +9

    ചോദ്യങ്ങൾ എല്ലാം കൊള്ളാം.. പക്ഷെ ആ മൂളിക്കേൾക്കൽ... Hm hm hm.. കുറച്ചോവർ ആണ്. ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ ഒരു disturbance.. Sorry to say

    • @skedits879
      @skedits879 ปีที่แล้ว

      ശ്രദ്ധിക്കാന്‍ വേറെ കാര്യമായ കുറ്റങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്.. അത്.

  • @parissbound8535
    @parissbound8535 ปีที่แล้ว +1

    കെ സുധാകരനെപോലെ ഉണ്ട് കാണാൻ

  • @nandubyju
    @nandubyju ปีที่แล้ว

    ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ ♥️

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 ปีที่แล้ว

    RafiMecartin= SiddiqueLal Jr. but they have established their own identity

  • @satheeshgopi7017
    @satheeshgopi7017 ปีที่แล้ว

    മെക്കാർട്ടിൻ കൂടയില്ലതത് റാഫിയുടെ ചിത്രങ്ങളുടെ ക്വാളിറ്റി ഇല്ലാത്ത തിന് കാരണം ആയിട്ടുണ്ട്

    • @aviator7050
      @aviator7050 ปีที่แล้ว

      Rafiyude 2 countries adipoliyaayirunnu

  • @24framesemedia
    @24framesemedia ปีที่แล้ว

    അവതാരകൻ മറ്റുള്ളവരെ പേര് എടുത്ത് പറയുമ്പോൾ അൽപ്പം റെസ്‌പെക്ട് കൊടുത്ത് പറയാം.. അവതാരകൻ പൊടി മീശ മുളക്കുന്ന പ്രായമേയുള്ളു 😃

    • @funpanda1548
      @funpanda1548 8 หลายเดือนก่อน

      മിനിമം Your honour എന്ന് എങ്കിലും ചേർക്കണം 😅

  • @sreejeshtj8458
    @sreejeshtj8458 2 ปีที่แล้ว +1

    നല്ല ചോദ്യങ്ങൾ

  • @fullstop6066
    @fullstop6066 2 ปีที่แล้ว

    👍👍👍👍👍