കൊല്ലത്തെ സഖാക്കളും പിണറായിക്കെതിരെ..വെറുതെ പുഞ്ചിരിച്ച് എം എ ബേബി | M. A. Baby

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • കൊല്ലം ജില്ലയിലെ വിമർശനങ്ങൾ എല്ലാ പരിധിയും വിട്ടതായിരുന്നു. ബാക്കി ജില്ലകളിൽ തിരുത്തലാണ് ആവശ്യപ്പെട്ടത്. എന്നാൽ കൊല്ലത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും നിർദ്ദേശമെത്തി. ഇവിടെ യോഗത്തെ നിയന്ത്രിച്ചത് എംഎ ബേബിയാണ്. #mababy #pinarayivijayan #mvgovindan #cpm #ldfgovernment #keralagovernment #malayalamlatestnews #ME008 #MM004

ความคิดเห็น • 52

  • @valsalaakarliparamb530
    @valsalaakarliparamb530 4 วันที่ผ่านมา +36

    ഒന്നാം ഭരണം മുതൽ തന്നെ ഉണ്ട് എല്ലാ അഴിമതിയും പക്ഷെ ജനങ്ങൾ മനസിലാക്കാൻ തുടങ്ങിയത് രണ്ടാം ഭരണത്തിൽ മാത്രം

  • @bindhurejy5243
    @bindhurejy5243 4 วันที่ผ่านมา +29

    നേതൃമാറ്റം കൊണ്ടൊന്നും CPM രക്ഷപ്പെടില്ലാ.😂😂😂😂

  • @TheAnil3838
    @TheAnil3838 4 วันที่ผ่านมา +17

    ജനങ്ങൾക്കു വിവരം വച്ചു...

    • @Tech_Hydro
      @Tech_Hydro 4 วันที่ผ่านมา

      Adimakalkku

  • @josephjohn6665
    @josephjohn6665 4 วันที่ผ่านมา +9

    അടുത്ത നിയമസഭ ഇലക്ഷന് 10 സീറ്റ്‌ പോലും നേടില്ല.

  • @Ananya_anoop
    @Ananya_anoop 4 วันที่ผ่านมา +14

    കിറ്റ് കൊടുത്താൽ മതി.
    2026 ലെ അസംബ്ലി തെ
    രഞ്ഞെടുപ്പിൽ മണ്ടന്മാരെ
    പറ്റിച്ച് ജയിക്കാം

  • @sivarajan3399
    @sivarajan3399 4 วันที่ผ่านมา +9

    കൊല്ലത്തെ ജനങ്ങൾ വളരെ മുമ്പേ എല്ലാം മനസിലാക്കി. നേതാക്കൾ മനസിലാക്കി വരുന്നു. അഗതി മന്ദിരത്തിൽ മാസപ്പടി.

  • @somansoman6776
    @somansoman6776 4 วันที่ผ่านมา +8

    കുട്ടിനേതാക്കൾ നേരത്തെ പ്രതികരിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.

  • @radhakrishnann8424
    @radhakrishnann8424 4 วันที่ผ่านมา +8

    ഓ ഇവന്മാർക്ക് നേരം വെളുത്തൊ😂.

  • @user-zo3se7iu5f
    @user-zo3se7iu5f 4 วันที่ผ่านมา +8

    അടുത്ത ശാസ്തങ്ങൻ.. രക്ഷപ്പെടില്ല.

  • @prasadkgnair5552
    @prasadkgnair5552 4 วันที่ผ่านมา +6

    മലബാറിൽ ചിലപ്പോൾ പാർട്ടിക്ക് വോട്ട് കിട്ടുമായിരിക്കും. പക്ഷെ തെക്കൻ തിരുവിതാം കൂറിലും മദ്ധ്യ തിരുവിതാംകൂറിലും കഥ കഴിഞ്ഞു.

  • @amjithamjith3511
    @amjithamjith3511 3 วันที่ผ่านมา +5

    ഇത് വല്ലോം പിണു അറിയുന്നോ ആവോ 😁😁😁😁😁😁

  • @udayakumar5154
    @udayakumar5154 4 วันที่ผ่านมา +5

    എന്നാലും ബുദ്ധി ജീവികൾ വേണ്ട .

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 4 วันที่ผ่านมา +6

    ഒരുകാരനവശാലും. പിണറായി.
    മാറില്ല. ചവിട്ടി. പുറത്താക്കേണ്ടിവരും.

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 วันที่ผ่านมา +5

    KAZHIVE KETTA SECERTARY

  • @sanjeevanmn2955
    @sanjeevanmn2955 3 วันที่ผ่านมา +3

    ഓഹോ Baby അത്യാവശ്യം സമ്പാദിച്ചില്ലേ... ഇനി enthum😜ആവാം പക്ഷെ പഴയൊരു അനഘയുണ്ട് അതുമറക്കണ്ട.....

  • @mohananp.s6709
    @mohananp.s6709 3 วันที่ผ่านมา +4

    കാരണഭൂതത്തേയും ബൊമ്മകളേയും ചെവിയ്ക്ക് പിടിച്ച് പുറത്താക്കി പക്വതയും വിവരവും പരിചയസമ്പന്നതയുമുള്ളവരെഭരണം ഏല്പിച്ചാൽ ഈ പാർട്ടി രക്ഷപെടും. അത് മാത്രമേ വഴിയുള്ളു. ഇല്ലെങ്കിൽ ... ഗോവിന്ദാ......!😂

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 4 วันที่ผ่านมา +3

    ഇനി കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ ക്ലച്ച് പിടിക്കില്ല, ജനങ്ങളുടെ മനസ്സ് തിരുത്താൻ നേതാക്കൾക്ക് ഒരിക്കലും കഴിയില്ല

  • @mahmoodmammu5831
    @mahmoodmammu5831 4 วันที่ผ่านมา +2

    തലയിലെടുത്ത് വെച്ചവർതന്നെ വലിച്ചെറിയുവാൻതീരുമാനിച്ചു

  • @kuriakosekuriakose8396
    @kuriakosekuriakose8396 4 วันที่ผ่านมา +3

    Kalil pidichu tharayil adikkenda samayam kazhinju

  • @Atv104
    @Atv104 4 วันที่ผ่านมา +3

    Bjpയും പിണറായിയും പണ്ടേ കൂട്ടല്ലെ….പിണറായിയുടെയും മകളുടേയും കേസ്സ് ഒതുക്കണം പകരമായി bjpയെ സഹായിക്കുക….കേരളത്തില് bjpയെ വള൪ത്തുക

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 วันที่ผ่านมา +2

    Thomas Isac.....Baby
    2 bujis in CPM

  • @user-ed3ot1td2x
    @user-ed3ot1td2x ชั่วโมงที่ผ่านมา

    കിട്ടുന്നത് എല്ലാവരും വീതിച്ചു എടുത്താൽ ആരും ഒന്നും പറയില്ല🎉🎉അഞ്ചിൻ്റെ പൈസ ഇല്ല🎉🎉

  • @ajithakochukunju1077
    @ajithakochukunju1077 4 วันที่ผ่านมา +1

    Shyalaja യോ അല്ലെങ്കിൽ സുധാകരനെയോ പരിഗണിക്കാം... മ

  • @user-dj7zy9ty2y
    @user-dj7zy9ty2y 4 วันที่ผ่านมา +2

    Shyllajavadakarapollaakum

  • @thomasthekkekara
    @thomasthekkekara 3 วันที่ผ่านมา +1

    ഇതൊക്കെ ചർച്ച ചെയ്യാൻ അവസരം കൊടുത്ത ആൾ സൂക്ഷിക്കുക.

  • @saijumonsaiju6951
    @saijumonsaiju6951 44 นาทีที่ผ่านมา

    എല്ലാ അടിമകളും എല്ലാം പറയാതെ പറയും.നേരിട്ട് പറയാൻ അണ്ടി ക്ക് ഉറപ്പില്ല.

  • @VasuDevan-jx9wd
    @VasuDevan-jx9wd 4 วันที่ผ่านมา +4

    കണ്ണൂർ ക്രിമിനൽ സഖാക്കളിൽ നിന്നും പാർട്ടിയെ രക്ഷപ്പെടുത്തുക വിദ്യാഭ്യാസമുള്ള സഖാക്കളെ ഉയർത്തി കൊണ്ടുവരിക

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 4 วันที่ผ่านมา +2

    ഗോവിന്ദൻ. കട്ടതരിപ്പിൽ.😂😂😂😂😂😂😂😂😂😂😂😂

  • @purushothamanjayaprakash22
    @purushothamanjayaprakash22 4 วันที่ผ่านมา +2

    Karanabhuthan ne nottum

  • @unnick1183
    @unnick1183 3 วันที่ผ่านมา

    ഇതെല്ലാം സ്ക്രിപ്റ്റഡ് ആണ് വേറെ മാർഗം ഇല്ല അടുത്ത ഇലെക്ഷൻ രക്ഷപെടാനുള്ള നാടകം

  • @unnick1183
    @unnick1183 3 วันที่ผ่านมา

    മുഖം രക്ഷിക്കാനുള്ള നാടകം

  • @user-pu1eo4sh1t
    @user-pu1eo4sh1t 2 วันที่ผ่านมา

    Cagakkal. Onnum. Aringille. Onnum. Mindathe. Nyayeekarichu. Ethrayum. Aayi. Ini. Enthonnu. Ariyan. Genangalkariyam. Enthu cheyyanamennu.

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv ชั่วโมงที่ผ่านมา

    2026 janangal polikkummmm ....😂😂😂

  • @parameswarankattukandathil7116
    @parameswarankattukandathil7116 2 วันที่ผ่านมา

    കളി നന്നായാൽ അളിയൻ

  • @dmohanadasdas4316
    @dmohanadasdas4316 19 นาทีที่ผ่านมา

    കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞു.അതു ജനങ്ങളെക്കാളും മുൻപ് നേതാക്കൾ മനസ്സിലാക്കി. അതിനാൽ മാക്സിമം അടിച്ചു മാറ്റുക അപ്പോൾ അഴിമതി കൂടിക്കൊണ്ട് ഇരിക്കും അത് സ്വാഭാവികം.

  • @sujathak189
    @sujathak189 3 ชั่วโมงที่ผ่านมา

    ബേബി ഉറങ്ങുകയായിരുന്നോ? പാലസ്തീന് ജയ് വിളിക്കാൻ നടന്നപ്പോൾ കാൽച്ചവട്ടിലെ മണ്ണ് ദധിച്ചു പോയതറിഞ്ഞില്ലേ? ച്ചു കേഷിനെ കൊലത്തുകാർ കാറിഞ്ഞുപ്പി വിട്ടപ്പോൾ സിനിമാ മുഖം കൊണ്ടെന്നും ഏശൂലയെന്നതിരിച്ചറിവ് അതാണ് ഇപ്പോൾ കലി തുള്ളുന്നത് കാര്യമില്ല കുറ്റ വർഷ ആർജ് സ്കോട്ടയം ശാരി മുതൽ ചെങ്ങന്നൂർ അനഘ വരെയുള്ള ജീവിതങ്ങളെ സപാക്കൾ മറന്നു പോയോ? കാലം കാത്തു വച്ചിട്ടുണ്ട്. കോടിയേരി ക്കുട്ടമ്പം മുതൽ ശ്രീമതി മാരുടേയും ശ്രീമാൻ മാരുടേയും തലയ്ക് വിലയിട്ടതാണ് എന്നോ..

  • @mmaugustine8202
    @mmaugustine8202 4 วันที่ผ่านมา +1

    ഇപ്പോൾ തുറന്നു പറയുന്നത് എന്തിനു ഇതുവരെ പിണറായിയ്ക് നല്ലവരായ നേതാക്കൾ തുറന്ന് പറഞ്ഞത് കൊണ്ട അഴിമതി അഴുമതി അല്ലാതാകുമോ.

  • @rajakumarannair8977
    @rajakumarannair8977 วันที่ผ่านมา

    BJP ഉള്ളതു കൊണ്ട് പിണം തുടരുന്നു !

  • @unnick1183
    @unnick1183 3 วันที่ผ่านมา

    മുഖം രക്ഷിക്കാനുള്ള നാടകം