ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി എത്ര കാലം ഉപയോഗിക്കാം ?

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 58

  • @govindkaniyath
    @govindkaniyath ปีที่แล้ว +4

    Do reach out to me for further doubts😇. Thankyou Shyam for having me on your channel😇

  • @kumars7041
    @kumars7041 ปีที่แล้ว +2

    പറഞ്ഞത് വളരെ ശെരിയാണ്. കേടായ സെൽ മാത്രം മാറ്റിയാൽ മതി. അതേ അവർ ചെയ്യൂ. അല്ലെങ്കിൽ ഇത് നഷ്ടം ആണെന്ന് മാത്രമല്ല വലിയൊരു ഇലക്ട്രോണിക് വേസ്റ്റ് ഉം ഉണ്ടാക്കും

  • @georgesonic
    @georgesonic ปีที่แล้ว +14

    8 years kazhiumbo battery pack il 1 or 2 cells allallo complaint varunnathu !!! Ottam ulla vandiku Almost 70% above cells week avum. Or within 2 more years, bhakki ulla cells um health kuraum. Company correct cost purathu vidathathu athukondu avum.

    • @TST-r3f
      @TST-r3f ปีที่แล้ว +8

      ഇതിൽ കമ്പനിക്കു തന്നെ വ്യക്തതയില്ല bro . എന്തായാലും എന്തൊക്കെ പറഞ്ഞാലും നല്ല amount വരും അത് customer റുടെ തലയിൽ വരും തീർച്ച.

    • @shivagangasubash3903
      @shivagangasubash3903 ปีที่แล้ว +2

      പക്ഷേ ഇനി ഇന്ത്യയിൽ വിവിധ കമ്പനികൾ ബാറ്ററി ഉത്പാദനം തുടങ്ങും എന്ന് വിദഗ്ദർ പറയുന്നു അപ്പോൾ ഭാവിയിൽ വില കുറയാൻ chance ഉണ്ടെന്നും ഇപ്പോൾ പുതിയ ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ഇറങ്ങിയല്ലോKomaki യുടെ evയിൽ അതിന് കൂടുതൽ Life കിട്ടുമെന്നും മറ്റേതിന് വില കുറയുമെന്നും അറിയുന്നു Pls reply

    • @govindkaniyath
      @govindkaniyath ปีที่แล้ว +5

      Respectfuly making some factual corrections. Voltage cells of most nmc/lfp cells would be healthy till 70percent SOH (state of health). Nexon EV's battery pack has around 5 to 7 percent degradation after covering one lakh km.
      Even if we make an assumption that battery reached end of lifecycle at 70% SOH, vehicle would've covered atleast 4Lakh km. That figure is far higher than life of ICE engines.
      Also there is the factor of reusing the discarded battery pack as an off grid battery for solar systems

    • @georgesonic
      @georgesonic ปีที่แล้ว +2

      @govindkaniyath With respect, is there any proof of this 4 lakh km driven from the real world ?

    • @TST-r3f
      @TST-r3f ปีที่แล้ว +4

      @@georgesonic EV വണ്ടികൾ promotion നു വേണ്ടിയുള്ള വീരവാദങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത് ഇപ്പോഴും ഇത് വാങ്ങാൻ സമയമായിട്ടില്ല Bro.

  • @abruva07
    @abruva07 ปีที่แล้ว +7

    Battery pack replacement and engine replacement compare cheythathu sheri aano ennoru doubt, kaaranam, എൻജിൻ പീരിയോടിക് പണികൾ ചെയ്തു പോയാൽ 90% വണ്ടികൾക്കും എത്ര വർഷം വേണമെങ്കിലും ഉപയോഗിക്കാം, പക്ഷേ ബാറ്ററികൾ എന്തായാലും വീക്ക് ആകും എന്ത് പണികൾ ചെയ്തു കൊണ്ട് പോയാലും.. പിന്നെ ഒരു വാദം വരും, അതായത്, പീരിയോടിക്ക് പണികൾക്ക് മുടക്കുന്ന പൈസ എല്ലാം കൂടി കൂട്ടിയാൽ ബാറ്ററിയുടെ വിലയേക്കാൾ കൂടുതൽ ആകും എന്ന്, അങ്ങനെ ആയാലും, അത് പല തവണ ആയി കുറച്ചു കുറച്ചു ആയിട്ട് ആണ് ചിലവ് ആകുന്നത്, ബാറ്ററി പായ്ക്ക് മാറേണ്ടി വന്നാൽ അത് ഒന്നിച്ചു വലിയ വില ആകുമല്ലോ.. അല്ലെങ്കിൽ ഇടയ്ക്കെല്ലാം ബാറ്ററി പായ്ക്ക് പരിശോധിച്ച് അതിൽ വീക്ക് ആയ സെല്ലുകൾ മാറ്റി മാറ്റി കൊണ്ട് പോകണം, അല്ലെങ്കിൽ ടോട്ടൽ ബാറ്ററി ഹെൽത്ത് നോക്കിയിട്ട് അതും പുതിയ ബാറ്ററിയുടെ ഹെൽത്ത് തമ്മിൽ ഉള്ള വ്യത്യാസം നോക്കി അതിനു ഒരു വില ഇട്ടിട്ടു ആ വിലയ്ക്ക് പുതിയ ബാറ്ററി പായ്ക്ക് നൽകണം..അങ്ങനെ ആണെങ്കിൽ ലാഭം തന്നെ ആണ്.

    • @govindkaniyath
      @govindkaniyath ปีที่แล้ว +2

      An ICE engine has several moving parts which require lubrication. Periodic maintenance doesn't mean the engine will last forever, it means we will get the "lifecycle" manufacturers intended. Kindly reach out to me for service cost comparison, a good friend of mine has logged the total cost of ownership of nexon ev for 1.2L km.

  • @byjuk3150
    @byjuk3150 ปีที่แล้ว +6

    LFP battery life span is 5,00,000 to
    10,00,000 km
    Tata nexon fitted with LFP
    ( lithium iorn phosphate)
    Battery.
    Perol car avarage life is only 2,00,000 km.
    So electric car life 3 time than petol car.

    • @manojperumarath8217
      @manojperumarath8217 ปีที่แล้ว

      One year inte ullil battery adich poya cases und bro in Nexon, and cost of replacement is around 5L. This is unacceptable for a brand new vehicle

  • @priyarajanps
    @priyarajanps 4 หลายเดือนก่อน +1

    Thank you Shyam and Govind

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +5

    Very good content 3viedeos👍👍

  • @vibinthomas9345
    @vibinthomas9345 ปีที่แล้ว +3

    Tye main problem is the battery health. It will definitely degrade over time. That means the range of the EV will reduce. No companies will cover this in the warranty. The battery health issue is same for all the cells, not a small number if cells. Eventually the owner has to replace the whole battery pack

  • @ExploreCalicut
    @ExploreCalicut ปีที่แล้ว +2

    നമ്മുടെ അണ്ടർസ്റ്റാർസ് ബ്രോ ശ്യാമച്ചാൻ നമ്പർവൺ യൂട്യൂബ് സ്റ്റാർ ആവട്ടെ❤

  • @byjuk3150
    @byjuk3150 ปีที่แล้ว +6

    What 8 year, all people worried about what will do after 8 year.
    It is about km.
    an electric car life is
    One million km.avarage. fitted with latest LFP battery.
    please Google it.
    LFP battery chemistry have 3000 minimum charging cycle
    So 250 km range × 3000 = 7,50,000 km life.for LFP battery.

  • @rizwanm1
    @rizwanm1 ปีที่แล้ว +4

    Tnku brothers 👍🏻👍🏻

  • @JithilrajkGovindaraj
    @JithilrajkGovindaraj ปีที่แล้ว +1

    യഥാർത്ഥത്തിൽ 2wheeler ev കളുടെ ഷോറൂം സ്റ്റാഫിനോ അവരുടെ normal ഷോറൂം സ്റ്റാഫിനോ ev സെർവിസിനെ കുറിച്ചോ specification നെ കുറിച്ചോ ഒന്നും അറിയില്ല... Ev യെ കുറിച്ച് കുറച്ചെങ്കിലും അറിയാവുന്ന ആളുകൾ എന്തെങ്കിലും സംശയം ചോദിച്ചാൽ അവർ mislead ചെയ്യുകയുള്ളൂ....

  • @Mbpb143
    @Mbpb143 ปีที่แล้ว +2

    Ee battery maatan cost aakum enne pediche resale value kurayan chance ille. Ev vandi pazhakumthorum battery life kuranja vandi enne paranje resale value kurayille ?

    • @shajis5901
      @shajis5901 ปีที่แล้ว

      ​@@AlphaMale_IGഅതെ അതെ അതൊക്കെ വെറും തോന്നലാണ് ഇലക്ട്രിക് വാഹനങ്ങളുടെ പകുതിയോളം വില ബാറ്ററി പാക്കിനാണ് പോരാത്തതിന് ഇതിന്റെ സ്പെയർപാർട്സുകൾക്ക് വൻവിലയാണ് ഈടാക്കുന്നത്. സ്കൂട്ടറിൽ ആണെങ്കിൽ ഇതിന്റെ മോട്ടോറിന് മുപ്പതിനായിരം രൂപയാണ് വില ബാറ്ററിക്ക് 70000 ചാർജറിന് ഇരുപതിനായിരം പെട്രോൾ അടിക്കാതെ മാറ്റിവയ്ക്കുന്ന കാശ് മുഴുവൻ സ്പെയറുകൾക്ക് വേണ്ടി ചെലവാക്കേണ്ടി വരും മാത്രവുമല്ല ഇലക്ട്രിക് വണ്ടികൾക്ക് റീസെയിൽ വാല്യൂ ഇല്ല 😂😂😂

  • @shajis5901
    @shajis5901 ปีที่แล้ว

    12 ലക്ഷം മുടക്കി വാങ്ങിയ ടാറ്റാ നെക്സോൺ ഇലക്ട്രിക് കാറിന്റെ ബാറ്ററി വാറന്റി തീരുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ബാറ്ററി കമ്പ്ലൈന്റ് ആയത് ബാറ്ററിക്ക് ഏകദേശം 7 ലക്ഷം രൂപ വില വരും ആ ഉപഭോക്താവ് ഇത്ര ഭീമമായ തുക കൊടുത്ത് ബാറ്ററി വാങ്ങി വയ്ക്കേണ്ട അവസ്ഥയിൽ നിന്നും തല നാരിഴിക്കാണ് രക്ഷപ്പെട്ടത് ഇത് എല്ലായിപ്പോഴും സംഭവിച്ചു കൊള്ളണമെന്നില്ല വാഹനം ഓടിക്കുന്ന രീതി അനുസരിച്ച് ഇരിക്കും ബാറ്ററിയുടെ ലൈഫും എന്റെ അഭിപ്രായത്തിൽ കൊട്ടിഘോഷിക്കപ്പെടുന്നത് പോലെയുള്ള ലാഭമൊന്നും നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും നിന്നും കിട്ടില്ല പോരാത്തതിന് പല ന്യൂനതകളും കംപ്ലയിന്റ് ആയി സർവീസ് സെന്ററുകൾ കൊണ്ടിട്ടാൽ ചിലപ്പോൾ ആഴ്ചകൾ തന്നെ വേണ്ടിവരും തിരിച്ചുകിട്ടാൻ ഇതൊക്കെ മനസ്സിലാക്കി തന്നെയാണ് ഇലക്ട്രിക് വണ്ടികൾ തൽക്കാലം വേണ്ടെന്നുവച്ചത്

  • @samuelbaby8230
    @samuelbaby8230 ปีที่แล้ว +1

    ബാറ്ററി ചാർജ് പകുതി ആകുമ്പോൾ ചാർജ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?

  • @ishaqmangalan1620
    @ishaqmangalan1620 ปีที่แล้ว

    ആക്റ്റീവ്വ ഉപയോഗിക്കാൻ തുടങ്ങീട്ട് 7 വര്ഷമായി ഓയിൽ ചേഞ്ച്‌ ആക്കി karpeter ക്‌ളീൻ ആക്കി എന്നല്ലാതെ മറ്റെന്തു ചിലവാക്കി ടൈറും 2 ടൈം മാറ്റി അതെ സമയം ev ആണെങ്കിൽ എത്ര തവണ മാറേണ്ടി varuum?? പൈസ?

  • @manasavaranasifan
    @manasavaranasifan ปีที่แล้ว +2

    V1 Plus discontinue cheydo.
    Please ask Aishwarya

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ഇപ്പോൾ ഇല്ല ബ്രോ

  • @Melvinkj
    @Melvinkj ปีที่แล้ว +3

    Hi bro, battery charging casill oru point vittupoyi, running kazhiju vanal udan charge fast/home cheyamo ?

    • @midhunmanohar
      @midhunmanohar ปีที่แล้ว

      Liquid cooled battery aanenkil(Tata EVs) charging eppo venamenkilum cheyyam, charging timil, Battery cool aakkaan, automatic AC in aakum.

    • @govindkaniyath
      @govindkaniyath ปีที่แล้ว

      For the normal slow charging its not an issue, for fast charging vehcle has systems to make sure charging starts only when temp. check has been completed.
      As a good practice it's recommended to wait for a couple of minutes

    • @shajis5901
      @shajis5901 ปีที่แล้ว

      വണ്ടി ഓടിച്ചു വന്നതിനുശേഷം ഒരു അരമണിക്കൂർ എങ്കിലും കഴിഞ്ഞതിനുശേഷം മാത്രമേ ചാർജ് ചെയ്യാൻ പാടുള്ളൂ ചൂടായിരിക്കുമ്പോൾ ബാറ്ററി ചാർജ് ചെയ്താൽ ലൈഫ് കുറയും

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 ปีที่แล้ว

    Ev scooter battery cell replacement, centre keralthil undo ?

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +2

    ഒരു കപ്പാസിറ്ററിൽ ചാർജ് കയറുന്ന പോലെ ചാർജ് കയറുന്ന ബാറ്ററി വരണം എങ്കിലേ ഇലക്ട്രിക് സമ്പൂർണ്ണം ആകുഎന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ബാറ്ററി റിപ്ലൈ ചെയ്താലും കുറേ ബാറ്ററി കംപ്ലൈൻറ് ആയിരുന്നു എന്ന് പറഞ്ഞ് പണം കൂടുതൽ വാങ്ങാം ചാൻസ് ഉണ്ട് 25 30 വർഷം ലൈഫ് ബാറ്ററി ഉണ്ട് പക്ഷേ അത് ഇങ്ങോട്ടൊന്നും വരില്ല

  • @Afzalksd
    @Afzalksd ปีที่แล้ว +1

    എന്റെ അഭിപ്രായത്തിൽ ഹൈഡ്രജൻ സ്കുട്ടർ ആണ് നല്ലത്

  • @byjuk3150
    @byjuk3150 ปีที่แล้ว +4

    Bro why you are not speaking about battery charging cycle.or battery life span .please serch in the Google
    Tata nexon fitted with LFP battery.
    LFP charging cycle is 3000 to 10000 cycle.
    Pleace choose 3000 charging cycle.
    Nexon prime range at normal condition 250 km .
    So 250 km ×3000=7,50,000 km.
    So please Google it.
    So no need to change battery.
    Life of the petrol is average 2,00,000 km.
    Life of electric car is avarage 6,00,000 km. May it will drive that 10 lakh km.
    Fitted with LFP Battery. Only.
    So compare with petrol car electric
    Car 3 time more life span.
    In usa many of the tesla car drove 1 million km.

    • @govindkaniyath
      @govindkaniyath ปีที่แล้ว +1

      Have spoken about battery life and SOH in details in part 1 and part 2 videos. Kindly refer.

  • @midlajvk6400
    @midlajvk6400 ปีที่แล้ว +1

    Nice explanation 👍

  • @midhunAnjarakandy
    @midhunAnjarakandy ปีที่แล้ว +3

    i qube dealer paranjath avarkk battery replace mathrame ullu ennaanu

    • @thomasmathai2068
      @thomasmathai2068 ปีที่แล้ว +1

      40000 ahakum enna njan showroom ill chodichappole paranje

    • @govindkaniyath
      @govindkaniyath ปีที่แล้ว +1

      The dealer "replaces" the battery and sends it back to the plant. manufacturer "refurbishes" the battery pack and sends it back

  • @rahuleriam
    @rahuleriam ปีที่แล้ว +2

    ബാറ്ററി വലിപ്പം കുറഞ്ഞത് ഉള്ളതാണ് നല്ലത് എന്ന് തോന്നുന്നു എളുപ്പം മാറ്റാം😀😀

  • @AkshaiM
    @AkshaiM ปีที่แล้ว

    Please don't share misinformation.
    Battery pack consists of several battery modules. Cells in battery module cannot be replaced instead the battery module has to be replaced.
    But yes you don't need to replace the entire battery pack, just the modules. But its not cheap. Will cost a lot of money !

  • @arjunajaykumarkerala
    @arjunajaykumarkerala ปีที่แล้ว

    ബാറ്ററി എത്ര കൊല്ലം ഉപയോഗിക്കാം എന്നുള്ളതിന് ഇനി ആൻസർ കിട്ടിയില്ലല്ലോ

  • @santhoshv.v2026
    @santhoshv.v2026 ปีที่แล้ว +2

    ഓല കൃത്യമായി പറയുന്നുണ്ട് ബാറ്ററി മൊത്തമായി മാറ്റേണ്ടതില്ല എന്ന് ഒരു സെല്ലിന് 200 രൂപ യാണെന്നും മൊത്തം ബാറ്ററിയിൽ 210 സെല്ലുകൾ അണ് ഉള്ളതെന്നും എത്ര cell കേടുവന്നോ അത് മാത്രം മാറ്റിയാൽ മതി എന്നും.. പിന്നെന്താ പ്രശ്നം..?

    • @maheshvs_
      @maheshvs_ ปีที่แล้ว +4

      Electronics പഠിച്ചത് കൊണ്ടും Repairing അറിയാവുന്നതുകൊണ്ടും പറയാം കമ്പനി പറയുന്നത് തിയറിയാണ് എന്നാലത് പ്രാക്ടിക്കൽ അല്ല, പഴയ സെല്ലിൻ്റെ കൂടെ പുതിയത് ഇട്ടാലും പ്രയോജനം ഇല്ല

    • @ishaqmangalan1620
      @ishaqmangalan1620 ปีที่แล้ว +1

      നൂറു സെൽ കേടായാൽ 20000ev??? വേണോ

  • @Dr_comment007
    @Dr_comment007 ปีที่แล้ว +3

    💜

  • @hamsakottakkal5556
    @hamsakottakkal5556 ปีที่แล้ว +1

    ഓറഞ്ച് നിറ ത്തിൽ ഞാനും കുടുങ്ങിയിണ്ട്
    KSEB ഉടായിപ്

  • @reikoobray2573
    @reikoobray2573 ปีที่แล้ว +1

    Promo>SM