ഏയ് ഓട്ടോയും വസന്ത രാഗവും...[ SUNDARI VASANTHA RAAGAM KJ CHAKRAPANI ]

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @baluwayanad4388
    @baluwayanad4388 4 ปีที่แล้ว +34

    പ്രിയ ഗുരുനാഥ .ഒന്നും പറയാനില്ല .എന്തുപറഞ്ഞാലും തികയില്ല ..പ്രപഞ്ചത്തിൽ എന്നും അങ്ങയുടെ സംഗീതം നിറഞ്ഞുനിൽക്കട്ടെ

  • @sajithammikkottil1285
    @sajithammikkottil1285 10 หลายเดือนก่อน +2

    FB യിലാണ് അടുത്ത് ദിവസം കണ്ടത് എന്തൊരു ഊർജ്ജമാണ് അങ്ങേക്ക് സംഗീതത്തെകുറിച്ചു ഇത്രയും ലളിതമായി വിവരിക്കുന്ന രീതി❤❤❤❤❤

  • @anoopv8840
    @anoopv8840 ปีที่แล้ว +7

    തബലച്ചേട്ടൻ.....😍
    എന്ത് പാടിയാലും, എങ്ങനെ പാടിയാലും പിടിക്കും... energy

  • @23BehindYou
    @23BehindYou 3 ปีที่แล้ว +18

    Fb പോസ്റ്റ്‌ കണ്ടു വന്നതാണ്..
    അറിയാൻ ഒരുപാട് വൈകി പോയി.. വലിയ നഷ്ടം.. ഇന്ന് മുതൽ നിങ്ങളുടെ ആരാധകരിൽ ഒരാൾ കൂടി

    • @pscarivu
      @pscarivu 3 ปีที่แล้ว

      Njanum athee

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 8 หลายเดือนก่อน +1

    തികച്ചും ഒരു മഹാത്മാവ് തന്നെ.
    ഒരു സുഹൃത്താണ് എനിക്കൊരു ലിങ്ക് അയച്ചു തന്നത്

  • @SangeethaB-fh8rg
    @SangeethaB-fh8rg 7 หลายเดือนก่อน

    Angaye orikkak yenkilum neril kanan pattumennu vuswasikunnu ❤

  • @musicallyamal20
    @musicallyamal20 ปีที่แล้ว +2

    സംഗീതം അത് മാത്രം മതി ജീവൻ പോണ വരെയും❤❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +4

    The incredible K.J.Chakrapani presents before viewers the
    most talented music directors of the like of G.Devarajan
    Master, Ravindran master and others by bringing to the
    fore their musical talents and how they arrived at the tune
    while composing some of the hit songs. A musician who
    possess all the qualities Mr. Chakrapani is one of the most
    valuable asset to the world of music.

  • @johntitus9522
    @johntitus9522 3 ปีที่แล้ว +7

    ഈ സംഗീതം കേട്ടപ്പോൾ ഞാൻ വേറൊരു ലോകത്ത് വീണ്ടും ജനിക്കുകയായിരുന്നു , പ്രണാമം ഗുരോ

  • @jamespj7274
    @jamespj7274 ปีที่แล้ว

    എനിക്കേറ്റം ആദരവ് തോന്നിയ സംഗീത ചക്രവർത്തി , അങ്ങയുടെ ഈ പുണ്യ സംഗീതാലാപന കർമ്മ പരിപാടി ആദ്യമായാണ് ഞാൻ കാണുന്നത്. അങ്ങ് സൃഷ്ടിക്കുന്ന ഈ സംഗീത വിശുദ്ധ പ്രകമ്പനം ഭൂമിയില് ഉള്ള സകല മനുഷ്യരെയും വിശുദ്ധികരിക്കട്ടെ. ഈശ്വരനെപ്പോല്ഉള്ള സംഗീത കാരാ അങ്ങയെ ദൈവം എന്നും അനുഗ്രഹിക്കും. ഹൃദയത്തിൽ, ആത്മാവിൽ കണ്ണീർ പൊടിയുന്നു.

  • @sajayteck8549
    @sajayteck8549 3 ปีที่แล้ว +3

    അങ്ങയുടെ ആലാപനം... കെട്ടിരുന്നുപോകും... കണ്ണ് നിറയുന്നു മാഷേ... 😭😭😭... 😘😘😘😘😘😘😘😘

  • @praveenrajm.r224
    @praveenrajm.r224 3 ปีที่แล้ว +5

    ഞാൻ ശൂന്യമായി. നന്ദി 🙏🙏 സംഗീത ഗുരുക്കന്മാരെ നന്ദി 🙏🙏🙏🙏.

  • @sureshbabuvasudev6696
    @sureshbabuvasudev6696 2 ปีที่แล้ว +2

    Sir, You are great .

  • @SubashKumar-js6ux
    @SubashKumar-js6ux 2 ปีที่แล้ว +1

    mash....nammude thabalist cheattan...manoharam....namichu...eallvarum....good support...

  • @shajahanhashim4308
    @shajahanhashim4308 2 ปีที่แล้ว +1

    കുറെ നല്ല അറിവ് സംഗീതം പഠിക്കാൻ പറ്റിയില്ല അതിന്റെ വിഷമം ഉണ്ട് 👍👍👍

  • @samthomas4972
    @samthomas4972 3 ปีที่แล้ว +2

    Sare ente gurunadan RAVindran master anu I think you have the real daivikanjanam god blessed u because of u can tell there all truth related to karntakasangeetham

  • @ravivarmaravivarma1669
    @ravivarmaravivarma1669 2 ปีที่แล้ว +1

    കെട്ടിരിക്കാൻ നല്ല സുഖം 🌹🌹🌹🌹🌈🌈🌈

  • @haridas4685
    @haridas4685 ปีที่แล้ว

    എന്റെ തബലചേട്ടാ 😍😍😍😍സൂപ്പർ.. എങ്ങനെ പാടിയാലും കൂടെ പിടിക്കും ❤❤❤

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 ปีที่แล้ว +1

    ഈ വീഡിയോ കാണാൻ വൈകിപ്പോയി, എത്ര നല്ല അനുഭവം.

  • @yesudassa5539
    @yesudassa5539 3 ปีที่แล้ว +1

    ചക്രപാണി സർ .
    നന്നായി പാട്ടും, അവതരണവും.

  • @pictographmnglr5984
    @pictographmnglr5984 4 ปีที่แล้ว +3

    one and only raveendran maash

  • @vijilalns3300
    @vijilalns3300 3 ปีที่แล้ว +5

    Love your knowledge and attitude🙏

  • @suchethakk4486
    @suchethakk4486 3 ปีที่แล้ว +3

    സംഗീത പ്രേമികളുടെ ദിവ്യ സുകൃത്തം

    • @indian6346
      @indian6346 2 ปีที่แล้ว

      സുകൃതമല്ലേ..

  • @bijunambiar2533
    @bijunambiar2533 10 หลายเดือนก่อน

    God bless you

  • @magicvoice0741
    @magicvoice0741 3 ปีที่แล้ว +2

    ഇനിയും ഒരുപാട് വീഡിയോ ക്കായി കാത്തിരിക്കുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥excellent ❤️❤️❤️❤️❤️❤️❤️

  • @pradeeptkrsc
    @pradeeptkrsc 4 ปีที่แล้ว +3

    സൂപ്പർ സർ 🙏🙏🙏

  • @fraanciskd228
    @fraanciskd228 3 ปีที่แล้ว +1

    Dear sir verygood Message ...congratulations. ..

  • @subramaniansreekumar9853
    @subramaniansreekumar9853 3 ปีที่แล้ว +1

    ആഹാ..... കേട്ടിരുന്നുപോയി....

  • @sasibhooshan2584
    @sasibhooshan2584 3 ปีที่แล้ว +1

    അത്യന്തം ആകർഷകം!

  • @nagarajt.a6034
    @nagarajt.a6034 3 ปีที่แล้ว +5

    Such a great inspiration you are dear KJC😍

  • @remeshk.v6811
    @remeshk.v6811 3 ปีที่แล้ว

    സംഗീതത്തെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത് അങ്ങയുടെ പ്രോഗ്രാം കളമശ്ശേരി PWD ഗസ്റ്റ് ഹൗസിൽ വച്ച് കേൾക്കാനും കാണാനും അവസരം ലഭിച്ച ശേഷമാണ് സർ . അഭിനന്ദനങ്ങൾ സർ

  • @sayoojtv3473
    @sayoojtv3473 3 ปีที่แล้ว +1

    Sadhakam cheyyanam..

  • @smaneshmullappillysmanesh8508
    @smaneshmullappillysmanesh8508 ปีที่แล้ว

    പെട്ടെന്ന് തീർന്നു പോയി .. അഭിനന്ദനങ്ങൾ 👏.. ഒരുപാട് കാര്യങ്ങൾ അറിയാനും സാധിച്ചു 🙏 Thanks

  • @gangakuttyrkr376
    @gangakuttyrkr376 2 ปีที่แล้ว +1

    മാഷേ ....: നിറഞ്ഞ ഭക്തിയും ആരാധനയും തോന്നുന്നു🙏🙏🙏

  • @sujithsurendranmusicdirect7138
    @sujithsurendranmusicdirect7138 3 ปีที่แล้ว +18

    മാഷേ, വലിയ പുണ്യകർമ്മമാണ് താങ്കൾ ചെയ്യുന്നത്. താങ്കളുടെ പരിപാടി പൂർണ്ണ രൂപത്തിൽ ഉള്ള വീഡിയോകൾ ഉണ്ടോ? ഉണ്ടെങ്കിൽ ലിങ്ക് തരാമോ? താങ്കളുടെ എത്ര വീഡിയോകൾ യൂ ട്യൂബിൽ ലഭ്യമാണ്? എല്ലാം കാണുവാൻ ആഗ്രഹമുണ്ട്?

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 3 ปีที่แล้ว

    ഇവിടെ എത്താൻ കുറെ വൈകിപ്പോയല്ലോ എന്നതാണ് എന്റെ സങ്കടം...

  • @johntitus9522
    @johntitus9522 3 ปีที่แล้ว

    ഒരു രക്ഷയും ഇല്ല അധി ഗംഭീരം

  • @rajeshpp7174
    @rajeshpp7174 3 ปีที่แล้ว

    എത്ര സത്യസന്ധമായിട്ടാ അവതരണം അഹങ്കാര മില്ലത്താ മഹാ പ്രതിഭ

  • @vydiargopan5424
    @vydiargopan5424 2 ปีที่แล้ว

    എത്ര മനോഹരം

  • @manumohan7282
    @manumohan7282 3 ปีที่แล้ว

    മനസിന്‌ നല്ലൊരു തണുപ്പ് കിട്ടിയപോലെ 👌❤great🙏

  • @pgshajipgshaji7985
    @pgshajipgshaji7985 3 ปีที่แล้ว

    Uyaraan pattielle good music

  • @Brijin
    @Brijin 2 ปีที่แล้ว

    അതെ വളരെ സത്യം 🙏🏻🙏🏻🙏🏻

  • @anilnair8546
    @anilnair8546 2 ปีที่แล้ว +1

    സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി പ്രണാമം

  • @renjishdev
    @renjishdev ปีที่แล้ว

    Great Musician

  • @roypallikunnel1070
    @roypallikunnel1070 3 ปีที่แล้ว

    സൂപ്പർ.... നല്ല അവതരണം ...

  • @vinodkumar-ps3sk
    @vinodkumar-ps3sk 2 ปีที่แล้ว

    നീലമേഘ കൂന്തലുണ്ട്... വെള്ളിമിന്നൽ ചിലമ്പുണ്ട്.....

  • @deepplusyou3318
    @deepplusyou3318 4 ปีที่แล้ว +1

    സൂപ്പർബ്

  • @pictographmnglr5984
    @pictographmnglr5984 4 ปีที่แล้ว +1

    pranamam,,,

  • @Jc4719
    @Jc4719 3 ปีที่แล้ว +2

    അങ്ങ് മലയാള ചലച്ചിത്ര ഗാനശാഖയിൽ പ്രവേശിച്ചാൽ മിക്കവാറും എല്ലാ ഗാന ഗന്ധർവ്വൻമാരും മാളത്തിൽ ഒളിക്കേണ്ടി വരും... 🙏

  • @achuthanpaliyath6835
    @achuthanpaliyath6835 2 ปีที่แล้ว +1

    പ്രണാമം പ്രണാമം 🙏🙏🙏🙏🙏

  • @sreerajtr4442
    @sreerajtr4442 3 ปีที่แล้ว +1

    Sir 🙏🙏❤️

  • @aoneshaju1278
    @aoneshaju1278 2 ปีที่แล้ว

    കേട്ടിരുന്നു പോകും

  • @mruduladevi2288
    @mruduladevi2288 ปีที่แล้ว

    l🙏🙏🙏🙏

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 ปีที่แล้ว +1

    പ്രണമിച്ചു ഒന്നും പറയാനില്ല പ്രപഞ്ചം സംഗീതം തന്നെ

  • @ArunKumar-op3rj
    @ArunKumar-op3rj 2 ปีที่แล้ว

    ❤❤❤superb

  • @arunsree3886
    @arunsree3886 2 ปีที่แล้ว

    Namichukollunnu🙏🙏🙏🙏🙏

  • @RoshanLal-fu9ft
    @RoshanLal-fu9ft 3 ปีที่แล้ว

    Super sir ❤👍👍🙏🙏🙏

  • @pgshajipgshaji7985
    @pgshajipgshaji7985 2 ปีที่แล้ว

    Good music

  • @krishnakkrr
    @krishnakkrr 2 ปีที่แล้ว

    Amazing 😍

  • @sruthilayathalamsruthilaya6866
    @sruthilayathalamsruthilaya6866 2 ปีที่แล้ว

    🙏🙏🙏🙏great 🌹🌹🌹

  • @gopakumarps2380
    @gopakumarps2380 4 ปีที่แล้ว

    എല്ലാ അഭിനന്ദനങ്ങളും ആശംസകളും

  • @sureshbalakrishnan6115
    @sureshbalakrishnan6115 ปีที่แล้ว

    🥰🥰🥰🥰😍😍👌👌👌

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 3 ปีที่แล้ว

    Wow ❤️❤️❤️❤️

  • @storybox8455
    @storybox8455 3 ปีที่แล้ว +1

    Great

  • @muralimarath6251
    @muralimarath6251 10 หลายเดือนก่อน

    മാഷെ സംഗീതത്തിൽ തുടക്കമുണ്ട് എന്നാൽ അവസാനം എന്നൊന്നുണ്ടോ??

  • @dchandran40
    @dchandran40 4 ปีที่แล้ว

    Great 👌👌👌

  • @rithulmohantr
    @rithulmohantr 2 ปีที่แล้ว

    Blissful

  • @subithamanoj
    @subithamanoj 4 ปีที่แล้ว +3

    😍😍🙏🙏

  • @indian6346
    @indian6346 2 ปีที่แล้ว

    സാർ ,വിശേഷിപ്പിക്കുവാൻ വാക്കുകളില്ലായെന്നു പറയുന്നത് ഒന്നുമാവുന്നില്ല ...

  • @RonimaCreations
    @RonimaCreations 3 ปีที่แล้ว

    Great !!!

  • @gopakumart7926
    @gopakumart7926 3 ปีที่แล้ว +1

    All the very best 👍👍👍

  • @sandriyapresence4306
    @sandriyapresence4306 4 ปีที่แล้ว +1

    Muthe 😘😘😘😘

  • @bindhub9330
    @bindhub9330 3 ปีที่แล้ว

    🙏🙏🙏💐

  • @santhosheriyalath2886
    @santhosheriyalath2886 3 ปีที่แล้ว

    ❤️❤️

  • @kumarproaudiothattarambala551
    @kumarproaudiothattarambala551 3 ปีที่แล้ว +3

    Best wishes for your new channel
    salute u sir .,.....💕💞😍

  • @gopikadevika2102
    @gopikadevika2102 3 ปีที่แล้ว +1

    I am your 1000th subscriber.

  • @SubashKumar-js6ux
    @SubashKumar-js6ux 2 ปีที่แล้ว

    🥰🥰🥰🥰💅

  • @abhilashmuraleedharannair3556
    @abhilashmuraleedharannair3556 3 ปีที่แล้ว +3

    ആരാണ് അങ്ങയുടെ ഗുരുനാഥൻ

    • @kjchakrapanisvoiceacademy8292
      @kjchakrapanisvoiceacademy8292  3 ปีที่แล้ว +3

      ഗായക രത്‌നം🙏ശ്രീ മധുരൈ ജി.എസ്.മണി❤️

  • @unnikrishnannairs1700
    @unnikrishnannairs1700 2 ปีที่แล้ว

    👍

  • @pksreejith950
    @pksreejith950 2 ปีที่แล้ว

    🙏

  • @sahasraaiyer
    @sahasraaiyer ปีที่แล้ว

    Kindly adjust the sound. Either the mike or singer himself. Singer gets excited while singing which effects the presentation.

  • @BEASTZ-7
    @BEASTZ-7 3 ปีที่แล้ว +1

    പ്രശംസയ്ക്ക് വാക്ക് പോരാതെയാകും

  • @retheeshsasidharan4867
    @retheeshsasidharan4867 4 ปีที่แล้ว +2

    Best wishes for your new channel

  • @musiclovebirds8684
    @musiclovebirds8684 4 ปีที่แล้ว +9

    സാർ പാടുന്നകേട്ടാൽ സംഗീതം അറിയാത്തവർ വരെ പാടി പോകും 🙏🙏🙏🙏🙏🙏👌👌👌👌ഒന്ന് ഫോണിൽ സംസാരിക്കാൻ എന്തെങ്കിലും അവസരം കിട്ടുമോ 🤔🤔😍😍

    • @kjchakrapanisvoiceacademy8292
      @kjchakrapanisvoiceacademy8292  4 ปีที่แล้ว +8

      9349501216

    • @musiclovebirds8684
      @musiclovebirds8684 4 ปีที่แล้ว +1

      @@kjchakrapanisvoiceacademy8292 വളരെ സന്തോഷം സാർ 🤝🤝🤝🙏🙏🌹🌹

    • @nibu1783
      @nibu1783 3 ปีที่แล้ว

      @@kjchakrapanisvoiceacademy8292 sir othiri song kettitund ithreyum sangeethathey kurich vivarikkunna oru paripadi kandittilla thank you

    • @ayyappancp4485
      @ayyappancp4485 3 ปีที่แล้ว

      Lmo open

    • @m.a.venkateswaraniyer6516
      @m.a.venkateswaraniyer6516 3 ปีที่แล้ว

      Very nice explanation of different ragas. May God bless you always🙏

  • @naveenmoni6157
    @naveenmoni6157 3 ปีที่แล้ว +3

    അതെ സിനിമക്ക് മീതെ ആണ് രവീന്ദ്രന്‍ മാഷിന്‍റെ പാട്ടുകള്‍ ...മഹസ്സര്‍ എന്ന തല്ലിപൊളി സിനിമ യും ഇന്നും ഓര്‍മ്മിക്കുന്നത് ഏതോ കിളിനാദമെന്‍ കരളില്‍....എന്ന മാഷിന്‍റെ മനോഹരമായ പാട്ടിനാലാണ്...

  • @sanalkraj6508
    @sanalkraj6508 หลายเดือนก่อน

    മാഷേ ഞാൻ പാടിയ ഒരു പാട്ടു അയച്ചു തരാം.. ഞാൻ ഇപ്പോൾ 8 മാസം ആയി carnatic വോക്കൽ പഠിച്ചു തുടങ്ങിയിട്ടുണ്ട്.. എനിക്ക് ഒരു പാട്ടുകാരൻ ആകാൻ ഉള്ള സാധ്യത ഉണ്ടോ എന്ന് അറിയാൻ ആണ് ☺️

  • @anoopkavunkal
    @anoopkavunkal 3 ปีที่แล้ว +1

    Please include new videos in your channel

  • @shafitotc5679
    @shafitotc5679 4 ปีที่แล้ว +3

    കാൽ തൊട്ടു തൊഴുന്നു.....

  • @binumanoharan3646
    @binumanoharan3646 ปีที่แล้ว

    🌹സർ. അങ്ങയുടെ പ്രോഗ്രാം കാണുവാൻ ആരെ സമീപിക്കണം. ഞാൻ അടൂർ കാരനാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @bindhumathews1066
    @bindhumathews1066 4 ปีที่แล้ว

    🙏🙏🙏

  • @sivan_musically
    @sivan_musically 3 ปีที่แล้ว

    👍👍

  • @augustinekurian7844
    @augustinekurian7844 3 ปีที่แล้ว

    ❤️❤️❤️❤️🙏

  • @suchethakk4486
    @suchethakk4486 3 ปีที่แล้ว +1

    കോട്ടയം കാരുടെ ഭാഗ്യം

  • @bharathbsanth7273
    @bharathbsanth7273 4 ปีที่แล้ว

    👏👏👏👏❤️❤️❤️

  • @bakermoosa7090
    @bakermoosa7090 2 ปีที่แล้ว

    💚💚💚💚💚💚
    👍👍👍👍👍👍
    🌹🌹🌹🌹🌹🌹

  • @NeoMediaTamil
    @NeoMediaTamil 3 ปีที่แล้ว

    🙏🙏🙏🙏🙏🙏

    • @NeoMediaTamil
      @NeoMediaTamil 3 ปีที่แล้ว

      All the best for this channel , god bless you sir

    • @kjchakrapanisvoiceacademy8292
      @kjchakrapanisvoiceacademy8292  3 ปีที่แล้ว

      Thank you❤️

    • @satheeshkodungottil
      @satheeshkodungottil 2 ปีที่แล้ว

      @@kjchakrapanisvoiceacademy8292 sir..sangeetham padikkan athiyaya agraham anu...annu pattiyilla...pakshe ippol vayasu 41 ayi....enthyalum sir...ningal nannyi paranju tharunnu....thozhunnu

  • @prasadna2749
    @prasadna2749 2 ปีที่แล้ว

    ഗുരുവിനെ കുറിച്ചു പറയുന്നുണ്ടല്ലോ! ആരാണ് ഗുരു ?

  • @Aadil_Anzar
    @Aadil_Anzar 4 ปีที่แล้ว

    💖💖💖

  • @jinujoy521
    @jinujoy521 3 ปีที่แล้ว +2

    മാഷേ.... സംഗീതം പഠിക്കാൻ
    എവിടെയാണ് പോകേണ്ടത്.....
    കുറച്ചൊക്കെ പഠിച്ചു പിന്നെയത് നിന്നു.. അടങ്ങാത്ത ആഗ്രഹമാണ്..

  • @mridulam568
    @mridulam568 4 ปีที่แล้ว +3

    അങ് കുടുംബത്തെ പറ്റി പറഞ്ഞു ... സ്വർഗത്തിൽ ആ ണ് താങ്കൾ ജനിച്ചത് ... ജീവിച്ചത് ... ജീവിക്കുന്നത്...