ഇന്ന് ആഗസ്റ്റ് ഒന്ന്, ആഗസ്റ്റ് മാസം ഈ 9 നക്ഷത്രക്കാർക്ക് മഹാരാജയോഗം തേടിവരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Horoscope for the month of August 2024 predicted as per Hindu astrology for Malayalam audience

ความคิดเห็น • 378

  • @Kunji797
    @Kunji797 2 หลายเดือนก่อน +17

    നമസ്കാരം തിരുമേനി🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തികം മികച്ചതാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 05.08.1986 ഉച്ചക്ക് 01.55

    • @infinitestories3221
      @infinitestories3221  2 หลายเดือนก่อน +3

      നമസ്കാരം madam 🙏 നാളത്തെ മാസാദ്യ പൂജയ്ക്കും, എന്റെ വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട്🙏

    • @adithyavunni3911
      @adithyavunni3911 2 หลายเดือนก่อน

      നമസ്കാരം തിരുമേനി. അങ്ങയുടെ പൂജയിൽ ulppeduthename--aadityan-bharani,--aswathy--utram,geetha-anizham --ee മൂന്നു നാളുകരും വളരെ മന പ്രയസത്തിലൂടാണ് കഴിയുന്നത്. തിരുമേനി പൂജയിൽ ഉൾപ്പെടുത്തേനെ

  • @mylifemydreams-c8i
    @mylifemydreams-c8i 2 หลายเดือนก่อน +1

    Thirumeni ... ansalna.karthika ...swadik atham..naiha moolam..ameer chithira bhayankhara bhuthimutta prarthikkane

  • @NsixbwkwNsixbwkwnKsjw
    @NsixbwkwNsixbwkwnKsjw 2 หลายเดือนก่อน +8

    സിന്ധു അനിഴം 🙏 എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ട്. ഓം നമഃ ശിവായ ഓം നമഃ നാരായണായ 🙏

  • @varshavarsha3671
    @varshavarsha3671 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഷബിനമൂലം വർഷ തിരുവാതിര വിനോദ് പൂരം 🙏🏻

  • @sherliramesh01
    @sherliramesh01 2 หลายเดือนก่อน +1

    അനൂപ് ഭരണി രമേശ് - ഉത്രം, ഷെർലി ഉത്രാടം പ്രാർത്ഥി ക്കണെ തിരുമേനി

  • @shylak2001
    @shylak2001 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം
    ഷൈല മകം
    അനന്തു പൂയം
    ആർദ്ര തിരുവോണം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Aswathy2953-mf9yh
    @Aswathy2953-mf9yh 2 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏
    ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @ardraarchana6750
    @ardraarchana6750 2 หลายเดือนก่อน

    നമസ്കാരം🙏
    അങ്ങയുടെ നാവ് പൊന്നാവട്ടെ .രാജീവ് - അനിഴം അർച്ചന - തൃക്കേട്ട ഉദ്ദിഷ്ട കാര്യസിദ്ധിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏

  • @Abiraj.r-hl7sg
    @Abiraj.r-hl7sg 2 หลายเดือนก่อน +1

    🙏

  • @JayasreeAnil-b3e
    @JayasreeAnil-b3e 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏. അനിൽ അനിഴം, ജയശ്രീ മൂലം, അജശ്രീ ആയില്യം. കുടുംബത്തിൽ ഐക്യം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏ദാമ്പത്യ സൗഖ്യം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @KuKu-xi1vr
    @KuKu-xi1vr 2 หลายเดือนก่อน +1

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ

  • @achushyam4920
    @achushyam4920 2 หลายเดือนก่อน +2

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - Karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathine vendi Prarthikkane thirumany

  • @usham2939
    @usham2939 2 หลายเดือนก่อน

    Namaskaram Thirumeni. Pl pray for us.. Rajagopal - Rohini, Tejas - Ashwathy, Usha.- Makyeeram.

  • @manjusuresh5525
    @manjusuresh5525 2 หลายเดือนก่อน

    മഞ്ജു രോഹിണി, നിധിൻ s പിള്ള ഉത്രാടം, നിഖിൽ s പിള്ള തിരുവോണം നന്മ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @dhanyarijeesh619
    @dhanyarijeesh619 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏ധന്യ അവിട്ടം, റിജീഷ് ഉത്രാടം. സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @OmanaNair-lc7nz
    @OmanaNair-lc7nz 2 หลายเดือนก่อน

    Ente kochumol Lavanyak vidhya vijayavum. Auraroga soukhyavum vendi prarthikanam thirumeni
    Lavanya ......rohini
    Veena atham
    Omana Bharani
    Sudhish ..aswathy

  • @AthulyaunnithanAthulyaunnithan
    @AthulyaunnithanAthulyaunnithan 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏ഞങ്ങളേം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏
    അനിൽകുമാർ അനിഴം , അതുല്യ ആയില്യം , ശ്രീഭദ്ര കാർത്തിക 🙏🙏🙏

  • @SumaKr-gn5yy
    @SumaKr-gn5yy 2 หลายเดือนก่อน

    ഹരിദാസ് - പൂയം
    അമൽദാസ് - രേവതി
    ആരോമൽദാസ് -മകര്യം
    നാളെത്തെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @ranjiniravindran9702
    @ranjiniravindran9702 2 หลายเดือนก่อน

    രഞ്ജിനി ചോതി,രവീന്ദ്രൻ അനിഴം, മസാദ്യ പൂജയിലും വെള്ളിയാഴ്ച പൂജയിലും ഉൾപെടുത്തണേ തിരുമേനി

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi 2 หลายเดือนก่อน

    നമസ്കാരം 🙏🏻
    അങ്ങയുടെ വാക്കുകൾ സഫലമാവട്ടെ, 🙏🏻
    തീരെ വയ്യ, ശാരീരിക ബുദ്ധിമുട്ടുകൾ,കൊണ്ട് കഷ്ടപ്പെടുന്നു. പ്രാർത്ഥിക്കണേ 🙏🏻

  • @BineeshKR-dg8rv
    @BineeshKR-dg8rv 2 หลายเดือนก่อน +3

    🙏തിരുമനസ്സേ❤ ബിനീഷ് - ഉത്രം
    അനില - അവിട്ടം
    രവീന്ദ്രൻ - ഉത്രട്ടാതി
    രാജമ്മ - രോഹിണി
    രേവമ്മ - രേവതി
    വിനോദ് - രേവതി
    പൂർണ്ണിമ -പൂരം
    പവിത്ര - മകയിരം
    വസുദേവ് - തൃക്കേട്ട
    പൂജയിൽ ഉൾപ്പെടുത്തണേ സ്വാമിജി🙏🙏🙏🙏

  • @SheelajaP
    @SheelajaP 2 หลายเดือนก่อน

    നമസ്കാരം തിരുമേനി ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ ഷീലജ വിശാഖം

  • @rajendraprasadg3626
    @rajendraprasadg3626 2 หลายเดือนก่อน

    നമസ്കാരം തിരുമേനി അരുൺ പൂരം അഞ്ജലി ചോതി എൻ്റ് മക്കൾക്ക് വേണ്ടി പ്രാർദ്ധിക്കനെ തിരുമേനി

  • @anjanaravi6253
    @anjanaravi6253 2 หลายเดือนก่อน +1

    🙏🙏Namaskaram Thirumeni🙏🙏
    Yesodha-Rohini
    Ravishankar-Uthram
    Suma-Uthrathathi
    Udhara roagham maran prathikane 🙏
    Anjana-Moolam
    Joli ullathcheyan
    Patane🙏
    Akshaya-uthram
    Vidhya vijayathinu vendhi
    Prathikane
    🙏🙏

  • @saranyakaryadath9146
    @saranyakaryadath9146 2 หลายเดือนก่อน

    ശരണ്യ -രോഹിണി, ലാജു -മകീര്യം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 രാജീവ്‌ ഭരണി ഷീബ പുണർതം പൂജയിൽ ഉൾപെടുത്തണെ 🙏

  • @vineethak2943
    @vineethak2943 2 หลายเดือนก่อน

    നമസ്കാരം തിരുമേനി, ശ്രുതി തൃക്കേട്ട , പൂജയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു. 🙏🙏🙏

  • @sajinisyam8391
    @sajinisyam8391 2 หลายเดือนก่อน

    🙏 സമസ്കാരം തീരുമേനി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏
    ശ്യാം - മൂലം സജിനി - മകം
    അനന്തു - ഉത്രാടം
    കശ്യപ് - ചിത്തിര
    സുമതി - ചോതി🙏

  • @satheeshkumarmk3485
    @satheeshkumarmk3485 2 หลายเดือนก่อน

    സതിഷ് കുമാർ-ഉത്രം
    സാമ്പത്തിക തടസം മാറാൻ പ്രർത്ഥിക്കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  2 หลายเดือนก่อน

      Njan ente poojaa prarthanayil naale ulppedutham - kuricheduthittund 🙏🏻

  • @sreejask7441
    @sreejask7441 2 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏
    ശ്രീരൂപ് കൃഷ്ണ അനിഴം
    ശ്രീദി കൃഷ്ണ തൃക്കേട്ട.
    വിദ്യാ തടസ്സം മാ റാനായി പ്രാർത്ഥിക്കണം

  • @thulasimanikandan523
    @thulasimanikandan523 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി .നാവു പൊന്നാവട്ടെ.'അമ്മ മഹാമായ സർവ ശകത എല്ലാ കാര്യങ്ങളും സാധിച്ചു തരട്ടെ എന്നു പ്രാര്ത്ഥിച്ചു കൊണ്ടു ഓം കുല ദേവിയെ നമഃ. ഓം മഹാലക്ഷ്മിയെ നമഃ. പൂജയില് ഉൾപ്പെടുത്തനെ തിരുമേനി.തുളസി മണികണ്ഠൻ ഉത്രം. നീതു വിശാഖം. നിഖിൽ അനിഴം.

  • @SriVidhya-q1j
    @SriVidhya-q1j 2 หลายเดือนก่อน

    രാധാകൃഷ്ണൻ മകം ശ്രീവിദ്യചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യശ്രീ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @umadevinair6027
    @umadevinair6027 2 หลายเดือนก่อน

    Umadevi... Vishakham sureshkumar... Vishakham
    Ishita.... Moolam
    Anusha..... Tiruvatira
    Savitriamma... Uttram
    Remadevi.... Vishakham
    Tirumeni ngaggalkku vendi prarthikkane... 🌹🌹🌹

  • @omanasurendran5743
    @omanasurendran5743 2 หลายเดือนก่อน

    Namaskaram thirumeni. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 Omana Uthram, Surendran Aayilliam , Abhay krishana pooram, Dahlia Aswathy, allaperkum vendy thirumeni thirumeni ude nalathe poojayil adukkane. 🙏🙏🙏🌹🌹🌹🙏🙏🙏

  • @chithravenkitesh2983
    @chithravenkitesh2983 2 หลายเดือนก่อน

    ശിവ -അനിഴം
    മീര -തിരുവോണം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @SunithaKumari-f3r
    @SunithaKumari-f3r 2 หลายเดือนก่อน

    Sunithakumari (thriketta)thirumeni pray akanam..kadakeni aanu..thirumeni paranjath pole nallathu varatte.

  • @tksunilkumartk
    @tksunilkumartk 2 หลายเดือนก่อน

    നമസ്കാരം,
    സുനിൽ കുമാർ ഉത്രം
    സുരണ്യ മൂലം
    ആദ്യ.s.സുനിൽ പൂരം
    പ്രാർത്ഥിക്കണേ തിരുമേനി ❤

  • @ranidinesh470
    @ranidinesh470 2 หลายเดือนก่อน

    . ദിനേശൻ വിശാഖം ലിഞ്ചു തൃക്കേട്ട, ലിനു അനിഴം. ലീന ചതയം. ആരോഹി ഉത്രം. റാണി പൂരാടം അഖിൽ . പുണർതം..ആയുരാരോഗ്യ ത്തിനായി പ്രാത്ഥിക്കണേ തിരുമേനി

  • @vijayaravindran3076
    @vijayaravindran3076 2 หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏🏻
    പൂജയിൽ ഉൾപ്പെടുത്തണം
    രവീന്ദ്രൻ പൂയം
    വിജയകുമാരി രേവതി
    അർച്ചന രോഹിണി
    അഞ്ജന തിരുവോണം
    നന്ദി തിരുമേനി

  • @lathats
    @lathats 2 หลายเดือนก่อน

    അശോകൻ ഉത്രം ലത അശ്വതി അഭിഷേക് അശ്വതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @ratnammasantosh8690
    @ratnammasantosh8690 2 หลายเดือนก่อน

    Ratnamma atham
    Santhosh pokram
    Priyanka anizham
    Jithu chithira
    Prarthikkane thirumeni🙏

  • @mayashiju8482
    @mayashiju8482 2 หลายเดือนก่อน

    Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,,, sreenand Bharani vidhyavijayam,,,,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @kunhiramantekkayil3383
    @kunhiramantekkayil3383 2 หลายเดือนก่อน

    Thejwal ram pooradam
    വിദ്യാ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണേ

  • @GxyxydCufuff
    @GxyxydCufuff 2 หลายเดือนก่อน

    അനിത കാർത്തിക ഗോപിക ചോതി അനുരാഗ് ഉത്രട്ടാതി പ്രാർത്ഥിക്കണം തിരുമേനി ഓം നമശിവായ

  • @ajithaprasad888
    @ajithaprasad888 2 หลายเดือนก่อน

    Akhilprasad Aswathi Nikhilprasad Revathi Ajitha anizham prarthikkane thirumeni

  • @sahadsaleem9183
    @sahadsaleem9183 2 หลายเดือนก่อน

    തൃകെട്ടക്കാരെ കുറിച്ച് പറഞ്ഞത് സംഭവിക്കട്ടെ.. താങ്ക്സ്

  • @prasannavijayan9429
    @prasannavijayan9429 2 หลายเดือนก่อน

    നമസ്കാരം തിരുമേനി പ്രവീൺ പൂരം പ്രസന്ന തിരുവാതിര വീണ ചോതി ആദിത്യ ഉത്രാടം രഞ്ജിത്ത് ചിത്തിര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @ambiravi6828
    @ambiravi6828 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 അഭിലാഷ് ചതയം പ്രാർത്ഥിക്കണേ 🙏

  • @syamaabhilash2606
    @syamaabhilash2606 2 หลายเดือนก่อน

    Syama uthirttathi ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏🙏

  • @KunjuAju247
    @KunjuAju247 2 หลายเดือนก่อน

    Thirumeni,
    Arya - punartham, 21age
    Arjun - pooradam, 27age
    Porutham onn paranj tharamo

  • @Super4652
    @Super4652 2 หลายเดือนก่อน

    Thirumeni 🙏 Manu pooram Ajitha Pooram, Rohan uttritadi. Vinu chadayam , kalyani Pooram Raj Anizham . Peace and prosperity.

  • @geethavenu9514
    @geethavenu9514 2 หลายเดือนก่อน

    Thirumeni prarthikkane venugopal moolam geetha aayillym Anandhu chothi unnimaya punartham kadangal orupad und sambathikamayi orupad budhimuttanu prarthikkane thirumeni 🙏

  • @madhavkrishnan8060
    @madhavkrishnan8060 2 หลายเดือนก่อน

    Ajitha Uthram Sudeej Pururuttathi Sudija Revathi Syam Puradam Manna puradam Sachu Makayiram Sradha Ashwathi Sreya Ashwathy Madhav Karthika Sachu Makayiram Sradha Ashwathi Sreya Ashwathy pujail Ulpeduthane Thirumeni evarkku veddi prathikane 🙏🙏🙏

  • @anandhankrishnan3440
    @anandhankrishnan3440 2 หลายเดือนก่อน

    തിരുമേനി, നാളത്തെ പൂജയിൽ ഉൾപെടുത്തണേ 🙏അനന്തകൃഷ്ണൻ അവിട്ടം സുലഭ അത്തം

  • @suryaj8940
    @suryaj8940 2 หลายเดือนก่อน

    നമസ്തേ തിരുമേനി സകലവിധ ദോഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറാൻ പ്രാർത്ഥിക്കണേ. സൂര്യ -അശ്വതി

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 2 หลายเดือนก่อน

    🙏 ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താൻ തിരുമേനി എന്റെ കടങ്ങൾ വീടാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏 രാധിക നാൾ ഭരണി

  • @karthukarthum9833
    @karthukarthum9833 2 หลายเดือนก่อน

    ഗോപിക. മൂലം
    വിനോദ്. രേവതി
    വൈഗ. രോഹിണി
    വൈഷ്ണവി. ചിത്തിര തിരുമേനി യുടെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണമേ

  • @priyashibu9049
    @priyashibu9049 2 หลายเดือนก่อน

    Namaskaram thirumeni sivasankaran thiruvonam priya bharani sreelakshmi ayilyam vishnu anizham

  • @udayaharidas4540
    @udayaharidas4540 2 หลายเดือนก่อน

    കടങ്ങൾ തിരൻ 🙏🙏🙏 തിരുമേനി ഉദയ vishagam ഹരിദാസ് ആയീല്യം

  • @reshmav2976
    @reshmav2976 2 หลายเดือนก่อน

    നാസകരം തിരുമേനി 🙏🏻🙏🏻🙏🏻 എന്റെ പേര് രേഷ്മ ഇനിക്കും. കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. എന്റെ ഭർത്താവ് എന്നെയും കുഞ്ഞങളെയും വിട്ടു വേറൊരു റെല്ലേഷൻ ഷിപ്പിലേക്ക് പോയി. ഇപ്പോൾ പോയിട്ട് 6 മാസായി. ഒരു കോണ്ടക്ടറ്റും ഇല്ല്യ. ങ്ങയുടെ പൂജയ്യിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം. എന്റെ ഭർത്താവിന്റെ മനസ് മാറി തിരികെ വരാൻ വേണ്ടി. ഞങ്ങൾക്ക് ആരുമില്ല. ഇപ്പോൾ പൈസ പോലും തരുന്നില്ല. ഞങൾ എങ്ങനെയാ ഓരോ ദിവസോം കഴിഞ്ഞു പോകുന്നെന്ന് പോലും അറിയില്യ തിരുമേനി. രേഷ്മ തിരുവോണം.മക്കൾ. ആരോൺകൃഷ്ണ പുണർതം. ആരോണിക ഉത്രം. ഭർത്താവ് കണ്ണൻ പൂയ്യം നക്ഷത്രo. മറക്കല്ലേ തിരുമേനി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഞാൻ എപ്പോഴും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം എന്ന് പറയും. പക്ഷെ തിരുമേനി എന്റെ കമെന്റ് കാണുന്ന പോലും illya. അങ്ങയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. ഇനിക്കിതിലല്ലാം വിശ്വാസം ഉണ്ട്. അങ്ങു പോജയിൽ ഉൾപ്പെടുത്തണം. എന്റെ അപേക്ഷയാണ്. എന്റെ ഭർത്താവിനെ ഇനീക്ക് തിരിച്ചു വേണം... അദ്ദേഹം ഇല്ല്യാതെ ഇനിക്കും കുട്ടികൾക്കും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയില്ല.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SanthaNair-q3v
    @SanthaNair-q3v 2 หลายเดือนก่อน

    Namaskaram.thirumeni njangalkuveendi prathikane kadabhahyathund athonuteerthu.taranam

  • @vineethavenugopal3700
    @vineethavenugopal3700 2 หลายเดือนก่อน

    Therumeni namaskarem Vineetha chafhayem Vimal ayilyem pujayil ulpeduthane

  • @devu733
    @devu733 2 หลายเดือนก่อน

    Namaskaram thirumeni Biju revathy Maya pooradam sthiramaya job kittanum sambathikabhudhimuttukal maranum prardhikkne

  • @sujathaajay1808
    @sujathaajay1808 2 หลายเดือนก่อน

    നമസ്തേ തിരുമേനി, എന്റെ മകന് ജോലി ശരിയാകുന്നില്ല,
    അവിനാശ്, വിശാഖം. എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @SharikaShylaja-i7y
    @SharikaShylaja-i7y 2 หลายเดือนก่อน

    Sharika uthrittathi,shylaja pooyam,binoy chithira,sarath makayiram🙏🙏🙏

  • @geethasudheer9283
    @geethasudheer9283 2 หลายเดือนก่อน

    തിരുമേനി എന്റ മകൾ സിസേറിയൻ ആയിരുന്നു ശത്രു ദോഷം മാറി ഈസമയം രക്ഷ കിടടുവാൻ 🙏ക്കാമോ നാൾ പൂയം ദിവ്യ

  • @devuaneeshdevu2958
    @devuaneeshdevu2958 2 หลายเดือนก่อน

    ദേവു വിശാഖം പ്രാർത്ഥിക്കണം തിരുമേനി കടങ്ങൾ കാരണം ജീവിതം വഴി മുട്ടി നിൽക്കുന്ന അവസ്ഥയിൽ ആണ് 🙏🙏

  • @Bindu008-iq2xh
    @Bindu008-iq2xh 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏

  • @gayathrimenon1487
    @gayathrimenon1487 2 หลายเดือนก่อน

    Thirumeni angayude pujayil njangale ulpeduthane. GAYATHRI UTHRAM, THULASI THIRUVATHIRA, KRISHNANUNNI ROHINI, RAMANATHAN BHARANI 🙏🏻

  • @Nimisha-n4v
    @Nimisha-n4v 2 หลายเดือนก่อน +1

    നിമിഷ പൂരം പ്രാർത്ഥിക്കണം 🙏🙏🙏

    • @infinitestories3221
      @infinitestories3221  2 หลายเดือนก่อน

      ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @sheeladevaki8693
    @sheeladevaki8693 2 หลายเดือนก่อน

    Namaskaram🙏 Sheela Rohini pujayil ulpeduthuka 🙏🙏🙏🙏

  • @valsalakrishnan9509
    @valsalakrishnan9509 2 หลายเดือนก่อน

    നമസ്കാരം തിരുമേനി രാധാകൃഷ്ണൻ മകം വത്സല ഉത്രം അഞ്ജലി കൃഷ്ണ മകയിരം ഐശ്വര്യ കൃഷ്ണ ചതയം കുടുംബത്തിൽ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @bindhuaravindhan2761
    @bindhuaravindhan2761 2 หลายเดือนก่อน

    🙏🙏 തിരുമേനി പ്രർത്ഥനയിൽ ഉൾപെടുത്തേണേ ഹേമ അവിട്ടം ബിന്ദു മകയിരം-🙏🙏🙏🙏

  • @somathomas6488
    @somathomas6488 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏അങ്ങേക്കും നേരുന്നു 🙏🙏🙏ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @abhinavm.s3419
    @abhinavm.s3419 2 หลายเดือนก่อน +1

    മരണവീട്ടിലെ കെടാവിളക്ക് അറിയാതെ അണഞ്ഞു .... എന്തെങ്കിലും കുഴപ്പം ഉണ്ടോ jii....ഉണ്ടെങ്കിൽ പരിഹാരം പറയുമോ🙏

  • @devi.k7870
    @devi.k7870 2 หลายเดือนก่อน

    പ്രാർത്ഥിക്കണെ തിരുമേനി വിജി. കാർത്തിക, ജനേശൻ രേവതി, ദർശന. ഉത്രട്ടാതി, ദേവി. പുണർതം🙏🏻🙏🏻

  • @SharonPh-em4oe
    @SharonPh-em4oe 2 หลายเดือนก่อน

    നമസ്തേ.തിരുമേനി.. സകലവിധ ദോഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി. ഷാരോൺ. മൂലം നക്ഷത്രം

  • @sathyasheela765
    @sathyasheela765 2 หลายเดือนก่อน

    നമസ്കാരം തിരുമേനീ
    സത്യഷില മകം
    അമൽ ഉത്രാടം എൻ്റെ മകൻ അമലിന് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @aiswarya5381
    @aiswarya5381 2 หลายเดือนก่อน

    Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

  • @kmvibilashmohandas6748
    @kmvibilashmohandas6748 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏 വീഭിലാഷ് അശ്വതി

  • @smithavalsan3209
    @smithavalsan3209 2 หลายเดือนก่อน

    സ്മിത രേവതി ഷിജു വിശഖം നിങ്ങളുടെ വിവാഹം വേഗം നടക്കാൻ prarthikjane🙏🙏🙏

  • @Sreedevid-uf4my
    @Sreedevid-uf4my 2 หลายเดือนก่อน

    എന്റെ നാളും ഇ ഇയ മകളുടെ നാളും പൂരമാണ് - ഭർത്താവിന്റെ നാള് ആയില്യം. മൂത്ത മകളുടെ നാജ് അനിഴം. രണ്ടാമത്തെ മകളുടെ നാള് ഭരണി. ഞങ്ങൾ കാത്തിൽ കിടന്ന് വിഷമിക്കുന്നു. ഈ പറഞ്ഞത്‌ ശരിയായി വരണമേ.അങ്ങ് ഞങ്ങൾക്കവേണ്ടി പൂജകൾ ചെയ്യണേ. നമസ്ക്കാരം. ഞങ്ങളുടെ വിഷമങ്ങൾ തീരണ എന്ന് പ്രാർത്ഥിക്കുന്നു. നമസ്ക്കാരം.

  • @prasidarajan-ow2gs
    @prasidarajan-ow2gs 2 หลายเดือนก่อน

    Praseeda Baburajan Rohini, Thejashree Rajan Makayiram, sumangala moolam prathikanay thirumeny 🙏🙏🙏🌹

  • @SaliniAjikumar-kh7zy
    @SaliniAjikumar-kh7zy 2 หลายเดือนก่อน

    Aapaatthil ninnum karakayatti
    Sarvva doshangalum maatti
    Sarvva thadasangalum maatti munnottu pokan njangaleyum prathanayil ulppedutthane thirumeni
    Sathi. Visakham
    Ajikumar. Rohini
    Salini.. Anizham
    Amrutha. Makam
    Aarsha. Aayilyam
    Sasidharsan Asari, puruttathi
    Valsala.. Rohini.. 🙏

  • @neethu65
    @neethu65 2 หลายเดือนก่อน

    Ente thiruvonam aan. Enik thanne thonnunnund samayam sheriyilla enn. Enikum koodi vendi prarthikkumo 🙏

  • @Manuhari18Manuhari18
    @Manuhari18Manuhari18 2 หลายเดือนก่อน

    K. Karthikeyan revathi joli kittanventti prarthikkane thirumeni

  • @sreejinasinoj9045
    @sreejinasinoj9045 2 หลายเดือนก่อน

    നിങ്ങൾ പറഞ്ഞ കാര്യം നന്നായി വരട്ടെ ethil എന്റെയും മകളുടെയും ഭർത്താവിന്റെയും നക്ഷത്രം ഉണ്ട് പക്ഷെ എന്നും ബുദ്ധിമുട്ട് തന്നെ കൃഷ്ണ ethakilim നടക്കട്ടെ 🙏🏻

  • @ShilpapradeepVg
    @ShilpapradeepVg 2 หลายเดือนก่อน

    Silpa- Thiruvonam, Prithvi-Karthika ,Plz pray for us Thirumeni.......

  • @sheebajogesh2891
    @sheebajogesh2891 2 หลายเดือนก่อน

    Dawn - pooram sambathika uyarcha undavan pray cheyane thirumeni 🙏🏻🙏🏻🙏🏻

  • @jayadevik8242
    @jayadevik8242 2 หลายเดือนก่อน

    Jyothiprakash Bharani Mimigopinath Makam sandanabhagyam

  • @Sheejamanu-1
    @Sheejamanu-1 2 หลายเดือนก่อน

    തിരുമേനി നാവു പൊന്നാവട്ടെ 🙏🏻🥰 രേവതി നക്ഷത്രം നല്ലൊരു ഫലം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദി 🙏🏻

  • @anandur5473
    @anandur5473 2 หลายเดือนก่อน

    രാജേഷ് - ഉത്രം
    അനന്തു -ചോതി
    അനു - വിശാഖം

  • @sivakrishnaraveendran190
    @sivakrishnaraveendran190 2 หลายเดือนก่อน

    രവീന്ദ്രൻ പുണർതം ശാരി ആയില്യം ശിവാനി അശ്വതി ശിവകൃഷ്ണ മകയിരം

  • @AshaKumar-cr7mm
    @AshaKumar-cr7mm 2 หลายเดือนก่อน

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @BabyAntony-sq1ks
    @BabyAntony-sq1ks 2 หลายเดือนก่อน

    തിരുമേനി 🙏, ഞാൻ ബേബി സ്ത്രീ ആയില്ല്യം. അനുഗ്രഹിക്കണേ തിരുമേനി 🙏🙏🙏

  • @Remya705
    @Remya705 2 หลายเดือนก่อน

    Namaskaram Thirumeni Remya -Thiruvaathira, Vineesh -Makom, Laila -Atham (roga saukhyam, Aiswaryam, )🙏🙏🙏

  • @sornajaappukuttan9307
    @sornajaappukuttan9307 2 หลายเดือนก่อน

    Sornaja uthram kanni rashi, joliyil uyarcha labhikkan prarthikanam thirumeni

  • @nivedcutz
    @nivedcutz 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 നിവേദ് മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @sandhyasajeev6814
    @sandhyasajeev6814 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @Smithaasurendran
    @Smithaasurendran 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏