ദീര്‍ഘദൂര മിസൈലുകള്‍ നല്‍കി അമേരിക്ക; ബൈഡന്‍ ലോകത്തോട് കാട്ടിയ വൻ ചതി | trump | joe biden

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 17

  • @kalyanibiju1485
    @kalyanibiju1485 2 ชั่วโมงที่ผ่านมา +4

    കുത്തിത്തിരിപ്പും തീവ്രവാദവും അധികരമോഹവുമില്ലെങ്കിൽ പിന്നെന്തു പ്രശ്നം ലോകം സമാധാനത്തോടെ കഴിയും😂😂😂😂😂😂

  • @mathewap3900
    @mathewap3900 ชั่วโมงที่ผ่านมา +2

    Putin,s.war should be stopped.,Trump should help Ukraine.

  • @shammijose7754
    @shammijose7754 3 ชั่วโมงที่ผ่านมา +1

    🙏🙏👍

  • @josethomas5036
    @josethomas5036 3 ชั่วโมงที่ผ่านมา +2

    Every missile to Russia made in USA to be correspond with missiles to Washington.
    Every UK missile to correspond with missile to Londin
    Every French missile to correspond with missile to Paris

  • @abdukabeer9621
    @abdukabeer9621 ชั่วโมงที่ผ่านมา +2

    റഷ്യ ഒരു ചുക്കും ചെയ്യില്ല, റഷ്യ ഇപ്പോൾ ഒരു വൻശക്തി ഒന്നും അല്ല 😂😂😂റഷ്യയുടെ ആയുധങ്ങൾ വാങ്ങി കൂട്ടിയ രാജ്യങ്ങൾ ഇപ്പോൾ നെഞ്ചത്ത് കൈവെക്കുന്നുണ്ടാവും?

    • @vivekkrishna2200
      @vivekkrishna2200 31 นาทีที่ผ่านมา

      തനിക്ക് റഷ്യയെ ശെരിക്ക് അറിയില്ല.. അതാ അങ്ങനെ തോന്നുന്നേ.. അവർക്ക് ഉക്രൈനെ പൂർണമായി വിജനഭൂമി ആക്കി മാറ്റാൻ ഉള്ള ആയുദ്ധങ്ങൾ ഒക്കെ ആവശ്യത്തിന് അവരുടെപക്കൽ പക്കൽ ഉണ്ട്.. അത് അവിടെ അവർ പ്രയോഗിക്കാത്തത് ജനങ്ങളെ കൊന്നൊടുക്കിയാൽ ഉണ്ടാകുന്ന പൂർണമായ ഉപരോധം വേണ്ട എന്ന് കരുത്തിയാണ്, ഇന്ത്യയുടെ അഭിപ്രായവും ഈ കാര്യത്തിൽ അവർ കേൾക്കും.. അവർ അങ്ങനെ ചെയ്യണം എങ്കിൽ അത് us നോടെ ചെയ്യൂ.. US ന്റെ ഏത് മൂലയിലും എത്താൻ കഴിയുന്ന ഹൈപ്പർസോണിക് മിസൈൽ അവരുടെ പക്കൽ ഉണ്ട്.. അത് തടുക്കാൻ ഉള്ള ആയുദ്ധമൊന്നും ഒരു രാജ്യത്തിന്റെ പക്കലും ഇല്ല.. US ന് ചൈനഅല്ല യഥാർത്ഥ എതിരാളി അത് Russia ആണ്.. ചൈനക്ക് US ഒരു ഉപരോധം ഏർപ്പെടുത്തിയാൽ തീരുന്നതേ ഉള്ളൂ അവരുടെ നെഗളിപ്പ്.. Russia അങ്ങനെ അല്ല.. Technology വെച്ച് നോക്കിയാൽ US ഉം റഷ്യയും ആണ് ഒപ്പത്തിനൊപ്പം, ചൈന ഇവരേക്കാൾ ഒരുപാട് പിന്നിലാണ്.. റഷ്യയെ അവർ ഉപരോധത്തിൽ തളച്ചിടാൻ തുടങ്ങിയിട്ട് കാലം ഒരുപാട് ആയി, റഷ്യക്ക് കുറച്ച് പണം കൂടി ഉണ്ടെങ്കിൽ അവർ develop ചെയ്യുന്ന ആയുധങ്ങളുടെ അടുത്തേക്ക് പോലും US ന് എത്താൻ പറ്റില്ല.. സാമ്പത്തികമായി power ഇല്ല എന്നതാണ് അവരുടെ ഇപ്പോഴത്തെ ബലഹീനത.. അതുകൊണ്ട് മാത്രമാണ് US ന് അവരുടെ മുൻപിൽ Upper hand ഉള്ളത്..

  • @joseykurianjoseph3163
    @joseykurianjoseph3163 28 นาทีที่ผ่านมา

    സഭാഷ് ബൈഡൻ

  • @MoonSon-zx8ek
    @MoonSon-zx8ek 3 ชั่วโมงที่ผ่านมา +1

    Chuppan Biadan oru agola thacholi anennu veendum theliyichu

  • @AbduRahman-n2u
    @AbduRahman-n2u 2 ชั่วโมงที่ผ่านมา +3

    ഇത് നമ്മുടെ ആഫ്രിക്കൻ അമ്മായിയല്ലേ വാർത്ത വായിക്കുന്നത്

    • @RahimC-d7l
      @RahimC-d7l 2 ชั่วโมงที่ผ่านมา +1

      😂😂😂😂🎉