ലക്ഷദ്വീപിലെ ചെറുപ്പക്കാരെ പൊട്ടിക്കരയിച്ച നൗഷാദ് ബാഖവിയുടെ വൈറൽ പ്രഭാഷണം | Noushad Baqavi

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 9

  • @SulaikhaMk-ev9pv
    @SulaikhaMk-ev9pv 2 หลายเดือนก่อน +11

    അൽഹംദുലില്ലാ വീണ്ടും ഉസ്താദേ നാട്ടിൽ വരണമെന്നും ഉസ്താദിന്റെ മതപ്രഭാഷണം ഒന്നുകൂടെ കേൾക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് ഉസ്താദിന്റെ ദുആയിൽ എനയും കുടുംബത്തെയും ഉൾപ്പെടുത്തണം🤲🤲🤲🤲

  • @mastermindvlogs8700
    @mastermindvlogs8700 2 หลายเดือนก่อน

    Usthade... Assalamu alikum....
    Nan kure masam ayitt oru exam inu padich, ipo 2 aazcha munne examum kazhinj... Ipo inake exam inte result vaikuneram vannu, enik result nokaan nalla pedy ind. Nalla result akaan dua cheyane. Orupad manasikamayitulla prayasangal neritt aanu ee exam nan padichathum, ezhutyathum.Dua cheyan marakkale.

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 2 หลายเดือนก่อน

    Alhamdulillah 🤲🤲🤲

  • @Firose10
    @Firose10 2 หลายเดือนก่อน

    ഉസ്താദേ ഞങ്ങളുടെ പൂച്ചയെ ഇന്നലെ മുതൽ കാണുന്നില്ല. പെട്ടന്ന് കിട്ടാൻ വേണ്ടി ദുആ ചെയ്യണം 🥺🤲🏼

    • @abuthahir332
      @abuthahir332 2 หลายเดือนก่อน

      പൂച്ചയെ സ്നേഹിച്ചവർക്കേ അതിൻ്റെ വേദന അറിയോളൂ.എനിക്ക് ഇപ്പൊൾ 5 പൂച്ച ഉണ്ട് .നല്ല ഇണക്കമുള്ള ജീവി ആണ് പൂച്ച.നബി (s) തങ്ങൾ വരെ പൂച്ചയെ സ്നേഹിച്ച ഒരു സഹാബിയെ അബൂ ഹുറൈറ (റ) എന്ന് പേര് ഇട്ട വിളിച്ച ഒരു സഹാബി ഉണ്ടായിരുന്നു.അല്ലാഹുവേ ആ പൂച്ചയെ എത്രയും പെട്ടന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @hamsak913
    @hamsak913 2 หลายเดือนก่อน +2

    🤲🏼🤲🏼🤲🏼

  • @Muhammedadhil.v
    @Muhammedadhil.v หลายเดือนก่อน

    😢

  • @mhdzakariya23
    @mhdzakariya23 2 หลายเดือนก่อน

    ദു ആ ചെയ്യണം ഉസ്താദേ...

  • @noushadputhalath9181
    @noushadputhalath9181 2 หลายเดือนก่อน

    🤲🤲🤲❤️❤️