വീട്ടിലെ ഈ 2 ജോലികൾ ഭാര്യമാർക്ക് നിർബന്ധമില്ല | Perod Usthad Speech About Family life in islam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 39

  • @FathimaFathima-or3oe
    @FathimaFathima-or3oe 4 หลายเดือนก่อน +16

    ഉസ്താദേ എന്റെ ഭർത്താവിനു ഭാപ്പയുടെ കാര്യങ്ങൾ ഒന്നും ചെയ്ത് കൊടുക്കുന്നത് ഇഷ്ടമല്ല. എന്നുവെച്ചാൽ ഉപ്പ എന്തെങ്കിലും പുറത്ത് പണി ചെയ്യുകയാണെൻകിൽ ഒന്ന് സഹായിക്കാൻ ചിലപ്പോൾ വിളിക്കും. അതൊന്നും ചെയ്യുന്നത് ഇഷ്ടമല്ല. എന്നാലും ന്ഹാൻ ഭർത്താവ് കാണാതെ ചെയ്യുമായിരുന്നു. അതിൽ എനിക്ക് ശിക്ഷായുണ്ടോ ഉസ്താദേ. അത് കാരണം എന്നോട് തെറ്റി നടക്കാറുണ്ട്. അതുകൊണ്ട് ഇനി ഒന്നും ചെയ്യില്ല എന്ന് ന്ഹാൻ തീരുമാനിച്ചു. എന്റെ ഭർത്താവിന് പൊറുത്തു കൊടുക്കാൻ ഉസ്താദ് പ്രത്യകം പ്രാർത്ഥിക്കണം.
    എനിക്ക് അവരുടെ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ ഒരു മടിയുമില്ല. സന്തോഷം മാത്രമേയുള്ളു.

  • @KadheejaKadheeja-rh6ql
    @KadheejaKadheeja-rh6ql 2 หลายเดือนก่อน

    ഉസ്താദ് വളരെയധികം വിഷമത്തിലാണ് ദുആ ചെയ്യണേ

  • @MariyaMon-s5u
    @MariyaMon-s5u 4 หลายเดือนก่อน +21

    എന്റെ പൊന്നുമോൻ ആക്സിഡന്റിൽ മരിച്ചതാണ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @ajsalmohammed2743
    @ajsalmohammed2743 4 หลายเดือนก่อน +3

    Mon scool Transfer koduthittund Aduthulla schoolilekk marikittan Usthad Duacheyyane

  • @beevirasheed5591
    @beevirasheed5591 4 หลายเดือนก่อน +4

    Duaayil ulpeduthanam usthad

  • @hashirhashi2569
    @hashirhashi2569 5 หลายเดือนก่อน +7

    Masha allah. Sooper speech

  • @Humanbeingwithpeace
    @Humanbeingwithpeace 4 หลายเดือนก่อน +25

    മരുമകളെ സ്നേഹിച്ചിട്ടില്ലെങ്കിലും ഏഷണിയും പരദൂഷണവും പറഞ്ഞു നടന്നിട്ടില്ലേൽ തന്നെ മരുമോൾ സ്വന്തം മാതാപിതാക്കളെ നോക്കുന്നതിനേക്കാൾ അവരെ നോക്കും.... തിരിച്ചാണെങ്കിൽ ഭർത്താവ് നിർബന്ധിച്ചാണ് നോക്കുന്നതെങ്കിൽ ഒരിക്കലും ആ പെണ്ണിനു കൂലി ഉണ്ടാകില്ല. അവളോട് ചെയ്ത എല്ലാം ഇടയ്ക്കിടെ ഓർമ വരും 😂😂

  • @sulaikhappayatt2633
    @sulaikhappayatt2633 5 หลายเดือนก่อน +44

    ഭർത്താവ് ഭാര്യ സന്താനങ്ങളുടെ സുഖ ജീവിതത്തിനു വേണ്ടി ജോലി ചെയ്യാൻ പോകണമെങ്കിൽ ഭാര്യ തോക്കണ്ടേ ഇല്ലെങ്കിൽ ഉളത്ത കഴിച്ചു ഭാര്യയും മക്കളും കഴിയണ്ടേ ഭർത്താവിനു മാതാപിതാക്കളെ നോക്കൽ ഫർളല്ലേ

  • @abdulgafoor1773
    @abdulgafoor1773 3 หลายเดือนก่อน

    Alhamdulillah 🎉

  • @VAHEEDASM
    @VAHEEDASM 5 หลายเดือนก่อน +11

    എൻറെമകന്കുട്ടികളില്ലദുആചെയ്യണേ

  • @mariyambitu3149
    @mariyambitu3149 5 หลายเดือนก่อน +3

    Alhamdulillah

  • @yatrikan6036
    @yatrikan6036 5 หลายเดือนก่อน +3

    ماشاء الله 🥀🥀🥀

  • @ramshidaramshi9082
    @ramshidaramshi9082 4 หลายเดือนก่อน +1

    Hus ഉമ്മയും ഉപ്പയും മരണപ്പെട്ടു.

  • @achufidha2325
    @achufidha2325 4 หลายเดือนก่อน

    🎉🎉

  • @mariyambitu3149
    @mariyambitu3149 5 หลายเดือนก่อน

    Ameen

  • @hashirhashi2569
    @hashirhashi2569 5 หลายเดือนก่อน +18

    ഉസ്താദേ എന്റെ ഭർത്താവ് പറയുന്നത് ഭർത്താവിന്റെ ഉമ്മയെ നോക്കാൻ ഭർത്താവ് പറഞ്ഞാൽ നോക്കൽ ഭാര്യക്ക് നിർബന്ധം ആണെന്നാണ്... ഇല്ലെങ്കിൽ ആ ഭാര്യയെ ത്വ ലാഖ് ചെല്ലൽ സുന്നതാണ് എന്നാണ് പറയുന്നത്... ഇത് ശരിയാണോ... ഒന്ന് വിശദീകരിക്കാമോ....

    • @abdulrasheed8000
      @abdulrasheed8000 5 หลายเดือนก่อน +2

      Barthavide ummeyum vappayeum nokl barriyak nirbandmille

    • @abdulrasheed8000
      @abdulrasheed8000 5 หลายเดือนก่อน +1

      Nokiyal kooli kittum

    • @hashirhashi2569
      @hashirhashi2569 5 หลายเดือนก่อน +1

      നോക്കിയിട്ടില്ലെങ്കിൽ ഭർത്താവ് പറഞ്ഞിട്ട് അനുസരിക്കുന്നില്ല എന്ന നിലക്ക് ത്വലാഖ് സുന്നതാണ് എന്ന് പറയുന്നു...

    • @vphj6771
      @vphj6771 5 หลายเดือนก่อน

      ​@@hashirhashi2569
      അതു ശരിയല്ല
      അങ്ങനെ ഒരു ഒരു ത്വാലക് ഇല്ല

    • @m.akuzhippuram2486
      @m.akuzhippuram2486 5 หลายเดือนก่อน +6

      Nammal mathapithakkale nokkiyal nale nammale nokkan nammude makkalude bharyamarundavum vithachathe koyyu

  • @mastercrop5509
    @mastercrop5509 5 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻🤲🏻