അനിയത്തിയെ കാണാൻ ഇത്താത്ത എത്തി 🥰 മോൾക് ശുകർ വരാൻ ഉള്ള കാരണം ഇതാണ് |family vlog |Anwarshanu

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 423

  • @nunununumol9304
    @nunununumol9304 2 ปีที่แล้ว +68

    കുട്ടികളെ എപ്പോഴും അടുത്ത് നിർത്തണം. എന്നാലേ സ്നേഹം ഉണ്ടാകുകയൊള്ളു ഷാനു 🤲🏻

  • @ubaidubaid1203
    @ubaidubaid1203 2 ปีที่แล้ว +42

    മാഷാ അള്ളാ മോളുടെ അസുഖം പെട്ടെന്ന് ഷിഫ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞ🤲🕋🇸🇦

  • @sumaiyanishad1679
    @sumaiyanishad1679 2 ปีที่แล้ว +20

    Masha allah മോളൂസിന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ യാക്കട്ടെ, അതിനു വേണ്ടി ദുഃആ ചെയ്യുന്നു 🤲ഉമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു masha allah പാട്ട് സൂപ്പർ അന്റെ പാട്ട് ആർക്കാണ് ഇഷ്ടം അല്ലാത്തെ എല്ലാവർക്കും പാട്ട് ഇഷ്ടം ആണല്ലോ

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +29

    പടച്ചോന്‍ മാറ്റിത്തരട്ടെ 🤲 എല്ലായുടെയും പ്രാര്‍ത്ഥന അള്ളാഹു സ്വീകരിക്കട്ടെ 🤲 ഹായ് സനമോളെ 😊❤️🥰

  • @najeemnajeem9744
    @najeemnajeem9744 ปีที่แล้ว +3

    മക്കളെ മാതാ പിതാ കളുടെ കൂടെ നിറുത്തണം

  • @jamalwayanad1739
    @jamalwayanad1739 2 ปีที่แล้ว +70

    എല്ലാർക്കും സുഖമാണെന്ന് വിചാരിക്കുന്നു.. അതിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... ഇത് കേൾക്കാൻ ഒരുപാടിഷ്ട്ട 👍🏻

  • @shihabshihabok6283
    @shihabshihabok6283 2 ปีที่แล้ว +10

    സന മോളെ കണ്ടതിൽ സന്തോഷം .അല്ലാഹു എത്രയും പെട്ടന്ന് അല്ലാഹു ശിഫക്കി തരട്ടെ ആമീൻ

  • @sainabasainaba1613
    @sainabasainaba1613 2 ปีที่แล้ว +5

    ദിയ മോൾക് എത്രയും പെട്ടന്ന് ഷിഫയാകട്ടെ ആമീൻ

  • @sajithasaaji9389
    @sajithasaaji9389 2 ปีที่แล้ว +9

    ദിയമോളെ അസുഖം പടച്ചവൻ ഷിഫയാക്കി കൊടുക്കട്ടെ 🤲🤲🤲 സനകുട്ടിനെ നല്ല മിസ്സിംഗ്‌ ആയിരുന്നു

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 6 หลายเดือนก่อน +1

    എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള സോങ് ആണ് ഷാനുക്ക പാടിയദ് പിന്നെ ദിയ മോളുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്കണേ അല്ലാഹുവേ 🤲🤲🤲🤲🤲

  • @dilnakn5913
    @dilnakn5913 2 ปีที่แล้ว +8

    അള്ളാഹു വേഗം ശിഫ നൽകട്ടെ. ആരൊക്യവും ആഫിയത്തും ദീർകയുസും നൽകട്ടെ. ആമീൻ 🤲🤲🤲

  • @rabiyatp2279
    @rabiyatp2279 2 ปีที่แล้ว +14

    അല്ലാഹുവേ ഈ പൊന്നു മോളെ അസുഖം മാറ്റി കൊടുക്ക് അള്ളാഹ് ഷാനു മോന്റെ മക്കൾ ക് അവരുടെ ഉമ്മ യെ കാളും ഇഷ്ടം അവരുടെ ഉപ്പ യോട് ആണ് 🧡പാട്ട് പൊളിച്ചു മോനെ ❤💕

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +19

    ദിയമോളുടെ അസുഖം വേഗം ഷിഫായാക്കി കൊടുക്കട്ടെ ആമീൻ ✨️ഷാനു പാട്ട് അടിപൊളി ✨️ഹായ് സന മോളെ 🖤✨️

  • @rrpdn759
    @rrpdn759 2 ปีที่แล้ว +3

    Masha allah😍മോളു ടെ അസുഖം പെട്ടെന്ന് ശിഫ ആകട്ടെ (ആമീൻ )

  • @raheebak9456
    @raheebak9456 2 ปีที่แล้ว +22

    Shabu നെ ഒരു സലഫി മഫ്ത വാങ്ങിച്ചു കൊടുക്കണം

  • @poovisvlog3121
    @poovisvlog3121 2 ปีที่แล้ว +4

    മോളെ അസുഖം ഇത്രയും പെട്ടന് ഷിഫാഹ് ചെയ്യട്ടെ 🤲

  • @shifamolu7167
    @shifamolu7167 2 ปีที่แล้ว +3

    എല്ലാ രോഗത്തിന് ഉള്ള മരുന്ന്
    പ്രാർത്ഥന
    അല്ലാഹുവിനോട് ആത്മാർത്ഥ മായി ദുആചെയ്യുക

  • @sreejaparayil4762
    @sreejaparayil4762 2 ปีที่แล้ว +5

    Bro ചില ഷുഗർ. കുട്ടികളിൽ. ചെറിയപ്രായത്തിൽ. നല്ല ചികിത്സ കിട്ടിയാൽ തന്നെ പൂർണ്ണമായും ഭേദമവും എല്ലാം സുഖാവട്ടെ പ്രാത്ഥിക്കുന്നു

  • @lichuaadi7283
    @lichuaadi7283 2 ปีที่แล้ว +3

    ഇന്ന് ഉമ്മാന്റെ ചിരി മിസ്സ്‌ ആയി.. സെബു ഷാൾ എപ്പോളും ശരിക്ക് ഇട്ടാൽ മതി.. എങ്കിൽ അൻവറിന്റെ ചീത്ത കേൾക്കണ്ട ല്ലോ

  • @zeenath4090
    @zeenath4090 ปีที่แล้ว +1

    ഷാനുക്ക വോയ്‌സ് 👍👍
    ഈ സന്ദോഷം എന്നും നിലനിർത്തട്ടെ 🤲🤲🤲

  • @razizubair247
    @razizubair247 2 ปีที่แล้ว +6

    Shanu.... Super... 👌❤🤲
    ദിയ മോൾക്ക് പെട്ടെന്ന് അസുഖം സുഖമാകട്ടെ🤲Aameen

  • @ayishaayish6850
    @ayishaayish6850 2 ปีที่แล้ว +6

    മോൾടെ അസുഖം വേഗം സുഖവട്ടെ 🤲🏻🤲🏻

  • @geetharavindran8487
    @geetharavindran8487 2 ปีที่แล้ว +5

    പാട്ട് super മോളേ എത്ര പെട്ടെന്ന് സുഖമാകട്ടെ

  • @baiadra9276
    @baiadra9276 2 ปีที่แล้ว +6

    Anwar kakku nte song polichu👍👍sabu thatha yum sanakutty yum ore pole anu I Love your family ❤️😍

  • @lichuaadi7283
    @lichuaadi7283 2 ปีที่แล้ว +5

    അൻവർ പാട്ട് സൂപ്പർ ആയി.. സനമോൾ ചെറുപ്പം മുതൽ തന്നെ നിങ്ങൾ വിട്ടു നിർത്തി യിരുന്നോ.. കുട്ടികൾ എപ്പോളും ഉമ്മാന്റെ.. ഉപ്പാന്റെ. അടുത്ത് നിർത്തി വളരണം.. അല്ലെങ്കിൽ പ്രശ്നം ആണ്..

  • @anshifmoonikkal
    @anshifmoonikkal 2 ปีที่แล้ว +1

    ഒക്കെ ശരിയായും

  • @haleem34
    @haleem34 2 ปีที่แล้ว +3

    maasha allha.മോൾ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. സന്തോഷം......,

  • @nasarperambra9395
    @nasarperambra9395 2 ปีที่แล้ว +4

    സനമോൾ ഉമ്മയെ പോലെയാണ്. മക്കളുടെ അസുഖം പെട്ടെന്ന് മാറാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. (ആമീൻ ). നിങ്ങളെയൊക്കെ കാണാൻ ആഗ്രഹം ഉണ്ട്.

  • @shidukizhiseri8201
    @shidukizhiseri8201 2 ปีที่แล้ว +1

    വീഡിയോ മുന്നിലല്ല ഷാനുക്ക തല മറക്കേണ്ടത്. എപ്പോഴും തലയും മ മുന്നും മറക്കണം. നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ് എപ്പോഴും കാണും. വൈഫിന്റെ കൈ എപ്പോഴും ഷാൾ മേൽ ആണ്.

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +3

    Masha അല്ലാഹ് 💕
    മോൾടെ അസുഖം വേഗം സുഖവട്ടെ 🤲🏻🤲🏻🤲🏻
    പാട് 👌🏻

    • @saracheruvatta852
      @saracheruvatta852 2 ปีที่แล้ว

      മോളുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ
      പിന്നെ വീഡിയോ എടുക്കും ബോൾ
      ശാൾ ഇടണമെന്ന് പലപ്രാവഷ്യം പറയുന്നത് കേട്ടു
      അത് സ്തിരം ഇടുകയാണെങ്കിൽ
      ശീലമായിക്കൊള്ളും
      വീഡിയോ എടുക്കുന്ന സമയത്ത്
      മാത്രം ഇടാനുള്ളതല്ല
      എല്ലാസമയത്തും അല്ലാഹു കൂടെയുണ്ട് എന്നവിചാരം
      ഉണ്ടാവണം മക്കളെ

  • @asnamol5640
    @asnamol5640 2 ปีที่แล้ว +2

    അള്ളാഹു എത്ര യും പെട്ടെന്ന് അസുഖം ഷിഫ യാക്കട്ടെ 🤲

  • @sahidasahi954
    @sahidasahi954 2 ปีที่แล้ว +1

    ഉമ്മ വേണം എപ്പഴും കൂടെ ഉമ്മാടെ സംസാരവും ചിരിയും വേണം അത് കേൾക്കാനാ വല്ലാത്ത ഒരു സുഖം ഉമ്മാ യോട് സലാം പറയണെ

  • @shajikkb9932
    @shajikkb9932 2 ปีที่แล้ว +7

    അവൾക്ക് എന്ത് ഷാൾ ശരിക്കും ഇഷ്ടായി എത്രപേർ കാണുന്നതാണ്

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      🤩

    • @nashagazalvlogs2279
      @nashagazalvlogs2279 2 ปีที่แล้ว +3

      വീഡിയോ ക്ക് വരുമ്പോൾ ഷാൾ ഇടണം 😄😄അല്ലാത്തപ്പോ വേണ്ടേ 😜

  • @ismailtp2434
    @ismailtp2434 2 ปีที่แล้ว +19

    മോളുടെ അസുഖം അള്ളാഹു എത്രയും പെട്ടന്ന് ശിഫ യാക്കി കൊടുക്കട്ടെ... ആമീൻ ആമീൻ

  • @asooranasar8290
    @asooranasar8290 2 ปีที่แล้ว +4

    Ethreyum pettennu allahu ponnumolk shifa nalgatte

  • @ishqerasools5007
    @ishqerasools5007 2 ปีที่แล้ว +5

    വൈഫിനോട് മാറും കൂടി മറക്കാൻ. പറയുക.തല മാത്രം മറച്ചിട്ട് കാര്യമില്ല.

  • @traveloozetourplaners
    @traveloozetourplaners 2 ปีที่แล้ว +14

    ഞങ്ങളെ കാണിക്കാൻ വേണ്ടി അല്ല ഷാൾ ശരിക്കും ഇടേണ്ടത് അല്ലാഹു കാണുന്നുണ്ട് എന്ന് ഓർക്കുക

    • @anwarshanu
      @anwarshanu  2 ปีที่แล้ว +3

      അതൊക്കെ ഉണ്ട് 🥰

    • @hanandanish6072
      @hanandanish6072 2 ปีที่แล้ว +1

      Njanum parayaan vijarichinu.. ee karyam..kuttikalude logam vallimmayaan...

  • @fathimam7201
    @fathimam7201 2 ปีที่แล้ว +4

    ഞങ്ങള്ക് ഇഷ്ട്ട ട്ടോ പാട്ട് എന്നും പാടണം ട്ടോ സാനു പാട്ട് 👍👍👍

  • @moloosannoos7404
    @moloosannoos7404 2 ปีที่แล้ว +5

    Molk pettenn sugavatte🤲💝

  • @muhafizkhan5123
    @muhafizkhan5123 2 ปีที่แล้ว +2

    പാട്ട് അടിപൊളി. മാഷാ അല്ലാഹ്

  • @fathimamehna81
    @fathimamehna81 2 ปีที่แล้ว +1

    മക്കൾ പാവം

  • @muhafalayan1094
    @muhafalayan1094 2 ปีที่แล้ว +9

    ഷെബുവിന് ഒരു വലിപ്പവും തലയിൽ നിൽക്കുന്ന ഷാൾ കൊടുക്കണം ഔറത് മറക്കണം കൈ എപ്പോഴും ഷാളിൽ ആയിരിക്കും തല മറക്കുമ്പോൾ കഴുത്തും മുന്നും മറയൂല നിങ്ങളുടെ വിഡിയോ ഒരു പാട് ഇഷ്ടം ആണ് ആൾക് കുറച്ചു മോഡൽ ആകണം എന്നുണ്ട് നിങ്ങൾ ഒരു പാവം ആണ് മക്കളും കുട്ടികളുടെ കാര്യത്തിൽ നിങ്ങളെകാൾ കൂടുതൽ കരുതൽ വൈഫിന് വേണം വെഷമം ആകാൻ വേണ്ടി അല്ല പറയുന്നത് നമ്മൾ എല്ലാവരും അള്ളാഹുവിന്റെ മാർഗത്തിൽ ജീവിക്കണം മോളുടെ അസുഖം വേഗം മാറട്ടെ 🤲🤲🤲

  • @Craftsandarts747
    @Craftsandarts747 2 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സോങ് 👌

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 2 ปีที่แล้ว +2

    പാട്ട് 👍👍👍

  • @Hadi_kp
    @Hadi_kp 2 ปีที่แล้ว +1

    Masha Allah...song👌 kuttykale rand pereyum orumichu nirthanam...👍👍

  • @haquehaque4816
    @haquehaque4816 2 ปีที่แล้ว +4

    അൻവർ ഇക്ക ഒരു കാര്യം പറയാനുണ്ട് ഫോൺ നോക്കി ഒരിക്കലും ഡ്രൈവ് ചെയ്യരുത്. നിങ്ങൾ അങ്ങനെ ചെയ്യാറില്ല പക്ഷെ ഇന്നത്തെ വീഡിയോയിൽ വളരെ കുറച്ചു ഭാഗം അങ്ങനെ കണ്ടു സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം 😊💝

  • @fathimavp1965
    @fathimavp1965 6 หลายเดือนก่อน

    അല്ലാഹു ശിഫയാക്കട്ടെ

  • @sabeenavsabeena5588
    @sabeenavsabeena5588 2 ปีที่แล้ว +1

    Molude asugam ethrayum pettann shifayakki tharatteAameen🤲🤲🤲🤲🤲

  • @babunashavgd5927
    @babunashavgd5927 2 ปีที่แล้ว +3

    പാട്ടു പാടണം👍👍
    വെയ്റ്റിംഗ്

  • @safiyagafargafar4305
    @safiyagafargafar4305 2 ปีที่แล้ว +2

    Ithak pardha use akikkoode. Nalla rasamundakum

  • @Calicut_food_vlogs
    @Calicut_food_vlogs 2 ปีที่แล้ว +2

    Mashallah മോളുടെ അസുഖം എത്രയു൦ വേഗം മാറടേ ആമീൻ

  • @nizwaayrin7506
    @nizwaayrin7506 2 ปีที่แล้ว

    In sha Allah ...ethrayume pettennu sughamavattea. Molkku

  • @diyavlogshorts9737
    @diyavlogshorts9737 2 ปีที่แล้ว +2

    മോളുടെ അസുഖം പെട്ടന്ന് സുഗമാവട്ടെ 🤲🏻🤲🏻

  • @hlo4180
    @hlo4180 2 ปีที่แล้ว +1

    എനിക്കും ഉണ്ട് ഷാനു എല്ലാം ശെരി ആവട്ടെ 👍👍🌹🌹🌹🤲🏽🤲🏽

  • @sideeqp8172
    @sideeqp8172 2 ปีที่แล้ว +1

    സൂപ്പർ. പാട്ടു

  • @hashifchelacode5627
    @hashifchelacode5627 2 ปีที่แล้ว +1

    Njagalude veed chelakkarayilanu. Chelakkara ethi ennarinjappol bayankara santhosham.

  • @usafkp5968
    @usafkp5968 2 ปีที่แล้ว +1

    Shnu poli ya

  • @adiladi199
    @adiladi199 2 ปีที่แล้ว +7

    നമ്മളെ ശിഹാബ് chethur വേണ്ടി ഒരു പാട്ടു പാടു ഷാനു

  • @minnumolminnumol1413
    @minnumolminnumol1413 2 ปีที่แล้ว +1

    Mole ethre pettann shifa akum duha cheyyam 🤲🤲🤲🤲 hai sana mole song 👌👌👌👌👌👌

  • @usmansulu7147
    @usmansulu7147 2 ปีที่แล้ว +3

    ഷാനുക്ക അടിപൊളി 😍❤️💞

  • @rasiyanoufal5427
    @rasiyanoufal5427 2 ปีที่แล้ว +2

    എല്ലാ മക്കളെയും അള്ളാഹു കാക്കട്ടെ ആമീൻ

  • @adurazakkbs1748
    @adurazakkbs1748 ปีที่แล้ว

    പാട്ട് സൂപ്പർ അടിപൊളി മാഷാ. അല്ലാഹ്

  • @rashafabin8278
    @rashafabin8278 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ മോളുടെ അസുഖം പെട്ടന്ന് ശിഫനൽകട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲🤲

  • @TE_HEADER230
    @TE_HEADER230 2 ปีที่แล้ว +2

    മാഷാ അള്ളാ ❤❤

  • @poovisvlog3121
    @poovisvlog3121 2 ปีที่แล้ว +1

    എനിക് നല്ല സ്ട്ടമാണ് സാനു ന്റെ പാട്ട്

  • @shimnashahid652
    @shimnashahid652 2 ปีที่แล้ว +1

    Mashah Allah.... Sound of shanukka is amazing 👌 😍 😍 😍 😍

  • @fathimaummu1868
    @fathimaummu1868 2 ปีที่แล้ว +1

    സുപ്പർ

  • @zayuzaifentertainment
    @zayuzaifentertainment 2 ปีที่แล้ว +9

    MashaAllah 😘 പൊന്നുമോളുടെ എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറാൻ വേണ്ടി ദുആ ചെയ്യാം🤲🤲🤲

  • @sanvashihab4100
    @sanvashihab4100 2 ปีที่แล้ว

    അല്ലാവൂ ഷിഫാകിതരട്ടെ 🤲🏻🤲🏻🤲🏻

  • @faisalk3696
    @faisalk3696 2 ปีที่แล้ว +3

    വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് മോളെ അസുഖം അള്ളാഹു എത്രയും പെട്ടെന്ന് ശിഫാ നൽകട്ടെ ആമീൻ മക്കളെ എപ്പോഴും നമ്മുടെ കൂടെ നിർത്തണം പാട്ട് പോളിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ👍💚💚😘😘💞💕

  • @shijinakk6680
    @shijinakk6680 2 ปีที่แล้ว +3

    ഹായ് സനമോൾ

  • @misiriyamisiri1018
    @misiriyamisiri1018 2 ปีที่แล้ว +1

    Sanamol muthe manii ninney kandappol happy ayi🥰🥰🥰😘😘😘

  • @SUMEES45
    @SUMEES45 2 ปีที่แล้ว +1

    പേടിക്കണ്ട ഷുഗർ മാരനായിട്ട് പടച്ചോനോട് പ്രാർത്തിക്കാ അത്രേ പറ്റു എനിക്കും ഇതേ അസുഖമ 5 വയസിൽ വന്നതാ ഇപ്പൊ 21 വയസായി ഇപ്പോഴും ഇൻജെക്ഷൻ എടുക്കുന്നുണ്ട് എനിക്ക് വന്നപ്പോഴും കാരണം എന്താണ് അറിയില്ല എന്നാ പറഞ്ഞെ എന്തായാലും മോൾക്ക് വേണ്ടി പടച്ചോനോട് പ്രാർത്ഥിക്കാം എല്ലാം റെഡി ആകും

  • @97shafnan
    @97shafnan 4 หลายเดือนก่อน

    ❤പാവം കുട്ടികൾ ❤❤

  • @salmathakkal4051
    @salmathakkal4051 ปีที่แล้ว

    ഇത് നമ്മുടെ കാണുമ്പോൾ എന്റെ മോളെപ്പോലെ തന്നെ.

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 ปีที่แล้ว +1

    Maasha allah adipoli പാട്ട് swandum adipoli molude asugham ethrayum pettannu thanne shifayakki tharatte aameen aameen yarabbal aalameen

  • @haseenaashraf7170
    @haseenaashraf7170 2 ปีที่แล้ว +1

    Masllah❤️❤️❤️

  • @mufeedao8235
    @mufeedao8235 2 ปีที่แล้ว +1

    Shanu song polichu nalla varikal

  • @Nasil824
    @Nasil824 5 หลายเดือนก่อน

    Paavam mol

  • @sumayyakanakkayil7614
    @sumayyakanakkayil7614 ปีที่แล้ว

    Shaaaramillatto
    Duacheyam🤲🤲🤲🤲🤲🤲

  • @hussainmannil6773
    @hussainmannil6773 2 ปีที่แล้ว +16

    ഷാൾ തലയിൽ ശെരിക് ഇടണം

  • @jasirabasheer8596
    @jasirabasheer8596 2 ปีที่แล้ว +5

    സന മോളെ കണ്ടാൽ ഷാനു ഇക്കാന്റെ പോലെയാണ്

  • @lailahaneefa9005
    @lailahaneefa9005 2 ปีที่แล้ว +1

    Hi sana molu allavarkum allahu sukavum samadanavum nalkatte ummadu Salam paryu pattu adipoli enyum padanam masha Allah

  • @jaseelajaseela3771
    @jaseelajaseela3771 2 ปีที่แล้ว +3

    Masha allah... 😘😘😍

  • @shazcollections4902
    @shazcollections4902 2 ปีที่แล้ว +6

    Mashaallah 🥰🥰👍🏻👍🏻

  • @shahinahibahiba8631
    @shahinahibahiba8631 2 ปีที่แล้ว

    Ellam qairaavette..

  • @sanvashihab4100
    @sanvashihab4100 2 ปีที่แล้ว

    എല്ലാവർക്കും സുഖം മാഷാഅല്ല

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +1

    Ningalpoliyanto👍👍👍

  • @rahmathmusthafa7006
    @rahmathmusthafa7006 2 ปีที่แล้ว +1

    👌👌 songh

  • @chikkumonchikkumon684
    @chikkumonchikkumon684 2 ปีที่แล้ว

    😍😍😍Mashaallh

  • @majusworld6675
    @majusworld6675 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @poovisvlog3121
    @poovisvlog3121 2 ปีที่แล้ว

    മോൾ കുടുതൽ മധുരം തോന്നാറുണ്ടോ അങ്ങനെകെ പറയാറുണ്ട് മധുരം തിന്ട്ടന്ന് എന്നൊക്കെ പറയും
    ഏതായാലും വന്നത് വന്നു ഇനി പെട്ടന് മാറട്ടെ

  • @ashifaar6070
    @ashifaar6070 2 ปีที่แล้ว +20

    മക്കൾ എപ്പോഴുഒരു ഉപ്പാടെ, ഉമ്മാടെ ഒപ്പം ഒരുമിച്ച് നിർത്തണം അതാ നല്ലത്

    • @fathimaziya5971
      @fathimaziya5971 2 ปีที่แล้ว +1

      അതാണ്

    • @fathimamehna81
      @fathimamehna81 2 ปีที่แล้ว +1

      അതേ ഇപ്പോൾത്തേ കാലത്ത് എവിടേലും നിർത്താൻ പാടില്ല

  • @babunashavgd5927
    @babunashavgd5927 2 ปีที่แล้ว +3

    പടച്ച റബ്ബ് എത്രയും പെട്ടെന്ന്
    രോഗങ്ങൾ ശിഫ തരട്ടെ🤲

  • @skrskr445
    @skrskr445 2 ปีที่แล้ว +2

    അൻവർ ഷാനു ഒരു ഗ്ലാസ് വെള്ളത്തിൽ എന്നും തിബ്ബു സ്വലാത്ത് ഓതി കുടിക്കൂ കുടിക്കൂ കുട്ടിക്ക് കൊടുക്കൂ എല്ലാ രോഗങ്ങളും അതിൽ ഷിഫ

  • @vdhddbhd9057
    @vdhddbhd9057 2 ปีที่แล้ว +1

    സൂപ്പർ സോങ്

  • @mahamoodenglish2621
    @mahamoodenglish2621 2 ปีที่แล้ว

    Ellam vegam shifayakatte

  • @maimoonamaina8284
    @maimoonamaina8284 2 ปีที่แล้ว +4

    Innu anwar nalla munj ayini Masha Allah 😍

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      🤩🤩🤩😍

  • @zenhamuhammed1712
    @zenhamuhammed1712 2 ปีที่แล้ว +2

    Allahu alluppathil sihfa kodukkatta

  • @safvanasafu7572
    @safvanasafu7572 2 ปีที่แล้ว +1

    Masha Allah ❤