എന്താണ് ഗാഡ്ഗിൽ റിപ്പോർട്ട്? | Gadgil Committee Report Explained | Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • 2010 ൽ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ Western Ghats Ecology Expert Panel രൂപീകരിച്ചു. Professor Madhav Gadgil ഈ പാനലിന്റെ ചെയർമാനായി നിയമിതനായി. അതു കൊണ്ടാണ് നമ്മൾ ഈ പാനലിനെ ഗാഡ്ഗിൽ കമ്മിറ്റി എന്ന് വിളിക്കുന്നത്. ഈ പാനൽ പശ്ചിമഘട്ടത്തെ കുറിച്ച് പഠിക്കുകയും അതിനെ സംരക്ഷിക്കാൻ വേണ്ട നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് 2011 September ൽ കേന്ദ്ര ഗവൺമെന്റിന് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ടാണ് നമ്മൾ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്ന് അറിയപ്പെടുന്നത്. ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ചും അതിലെ നിർദ്ദേശങ്ങളെക്കുറിച്ചുമാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ ചർച്ച ചെയ്യുന്നത്.
    #gadgilreport #landslides #kerala #keralafloods
    In 2010, the Indian government established the Western Ghats Ecology Expert Panel to provide recommendations for the conservation of the Western Ghats. Professor Madhav Gadgil was appointed as the chairman of this panel, which is why it is often referred to as the Gadgil Committee. The panel studied the Western Ghats extensively and submitted a report to the central government in September 2011, outlining recommendations for its protection. This report is known as the Gadgil Committee Report. In today's video, we will discuss the Gadgil Report and its recommendations.
    Music Courtesy: Keys of Moon Music - Lonesome Journey
    • 'Lonesome Journey' by @KeysofMoonMusi...
    Music promoted by Music Library: bit.ly/2X4yZhS
    No copyright infringement intended.

ความคิดเห็น • 12

  • @Stories_withKiran
    @Stories_withKiran  2 หลายเดือนก่อน

    Gadgil Committee Report has 522 pages, not 552 pages. Apologies for the error.

  • @reenukurian287
    @reenukurian287 2 หลายเดือนก่อน +1

    Very well explained.tnku. Keep it up.

    • @Stories_withKiran
      @Stories_withKiran  2 หลายเดือนก่อน

      Thanks a lot for the support😊

  • @jithua5339
    @jithua5339 2 หลายเดือนก่อน +1

    relevant topic

  • @Milljg
    @Milljg 2 หลายเดือนก่อน

    1984

  • @Ethilo102
    @Ethilo102 2 หลายเดือนก่อน

    Bro Mullaperiyarine kurich orennam idaamo

  • @pa8998
    @pa8998 2 หลายเดือนก่อน

    I I ividirinnu church’s cheythittu enthu kaaryam.
    Aarum onnum cheythilla.
    At least take this event as an example and fight for DAM Decommissioning “

  • @vijeeshv325
    @vijeeshv325 2 หลายเดือนก่อน +1

    Good 👍