പെണ്ണുങ്ങൾക്ക് ആണ് ചാട്ടം കൂടുതൽ. അവർ ആണുങ്ങളെ വക വെക്കുന്നില്ല എന്നാ തോന്നൽ വന്നാൽ പ്രാന്തു വരും അതൊരു സത്യം ആണ്. എനിക്ക് പറയാനുള്ളത് പെണ്ണുങ്ങൾ നന്നാവില്ല നമ്മൾ ഒതുങ്ങണം. എന്തോ വരട്ടെ എന്ന്. ഒരു ചായ പോലും ഇട്ടു കൊടുക്കാത്ത സ്ത്രീ കൾ ഉണ്ട്. പണം മതി. എന്റെ അഭിപ്രയം കുട്ടികൾ ആണ് എല്ലാരേയും ഒന്നിപ്പിക്കുന്ന കാര്യം.ഒരാണെന്ന നിലയ്യിൽ എനിക്ക് എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ പോകുന്നത് എനിക്ക് ഒട്ടും ദഹിക്കില്ല.അതേപോലെ മറ്റൊരുത്തിയോട് അടുക്കാൻ എനിക്കും ഒക്കില്ല. നമ്മുടെ ഭാര്യ നമ്മുടെ കുട്ടികൾ.ഭാര്യ ക്കു പേടിവേണം ഞാൻ മനസുകൊണ്ട് പോലും പിഴച്ചാൽ എന്ടെ ജീവിതം തീർന്നുവന്നു. പെണ്ണിന്റെ മനസാണ് അവരുടെ ശക്തി. ശരീരം അല്ല. നമ്മളും അവരെ അത്രക്ക് സ്നേഹിക്കണം അവരുടെ അവരുടെ ഇഷ്ട്ടങ്ങൾ അറിയണം കേൾക്കണം. മറ്റൊരു സ്ത്രീ ഒരിക്കലും നമ്മളെ സ്നേഹിക്കില്ല. അവർക്കു മറ്റു ഉദ്വാഷങ്ങൾ മാത്രം ആയിരിക്കും. പുരുഷനും ഇതിനപ്പുറംആണ്. സുക്ഷിച്ചാൽ ദുഃഖം ഒഴിവാക്കാം എല്ലാർക്കും
നീതി കിട്ടില്ലെന്നല്ല, നീതി അനിശ്ചിത കാലത്തേക്ക് വൈകും. അതുവരെ പിടിച്ചു നില്കാൻ സാധിക്കണം. നമ്മുടെ എല്ലാ കോടതി നടപടികളും അങ്ങനെയാണ്. ദീർഘകാലത്തേക്ക് നീളും
ഭാര്യയും കാമുകനും കൂടി, ഭർത്താവ് അറിയാതെ 1 മാസം ആയി business ചെയ്യുന്നു. ചോദിച്ചപ്പോൾ ഭാര്യയുടെ മുന്നിലിട്ട് കാമുകൻ ഭർത്താവിനെ തല്ലുന്നു. ഒന്ന് പിടിച്ചുമാറ്റാൻ പോലും ഭാര്യ വന്നില്ല. ഭർത്താവ് അതെല്ലാം സഹിക്കണം. അല്ലേ. ഇനി ബന്ധം പിരിയണം എന്ന് വച്ചാൽ പോലും, വർഷങ്ങൾ കോടതി കയറി ഇറങ്ങി, സമയവും സമ്പത്തും മാനവും കളഞ്ഞു വർഷങ്ങൾ കോടതി കയറണം. എന്നിട്ട് ഭർത്താവ് തന്നെ ഭാര്യക്കും കാമുകനും ചിലവിന് കൊടുക്കാൻ കോടതി ഉത്തരവിടും. അവർ അടിച്ചു പൊളിച്ചു ജീവിക്കും. ഭർത്താവ് മൂഞ്ചിതിരിഞ്ഞ് ജീവിക്കണം. അതിനേക്കാൾ നല്ലത് ഒരു ജീവപര്യന്തം ആണെന്ന് പുരുഷന്മാർ തിരിച്ചറിഞ്ഞു. സംശയരോഗി എന്ന ഒരു പേര് കിട്ടിയാലും, അയാൾക്ക് സ്വസ്ഥമായി ഇനി ഉറങ്ങാം, ജയിലിൽ ആണെങ്കിലും.. #പദ്മരാജൻ ❤️
തിരിച്ചു വേണമെങ്കിൽ ചിന്തിക്കാം അയാൾക്ക് പ്രായം കൂടുതലാണ് ഭാര്യക്ക് പ്രായം കുറവ് അല്പം ക്ഷമ കാണിച്ചാൽ ഇനി നീ എന്റെ കൂടെ ജീവിക്കേണ്ട അയാളുടെ കൂടെ പൊക്കോ ഡൈവേഴ്സ് ചെയ്യാമായിരുന്നു ചിലപ്പോൾ അവൾക്കും സമ്മതമാണെങ്കിൽ രണ്ടു പേർക്കും മ്യൂച്ചൽ ആയി പിരിയാം ക്ഷമ ഇല്ലാത്തതാണ് എല്ലാത്തിനും കാരണം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ ഭാര്യയും എടുത്ത വളർത്തിയ മകനും തമ്മിൽ കല്യാണം കഴിച്ചു അദ്ദേഹത്തിനൊരു ഹോട്ടൽ ഉണ്ടായിരുന്നു രണ്ടുപേരും അവിടെത്തന്നെ ജോലി ചെയ്തു കൊണ്ടിരുന്നു അദ്ദേഹം പറഞ്ഞു നിങ്ങൾ ഈ നാട്ടിൽ നിന്ന് പോയി എവിടെയെങ്കിലും പോയി ജീവിച്ചോ എന്ന് പലപ്രാവശ്യം പറഞ്ഞിട്ടും അവർ കേട്ടില്ല അതിനുശേഷം അദ്ദേഹം ഭാര്യയെ കൊന്നു അദ്ദേഹം പറഞ്ഞത് അവർ അനുസരിച്ചിരുന്നെങ്കിൽ ഈ സംഭവം ഉണ്ടാകുമായിരുന്നില്ല
@@shebaabraham687 Yes. പക്ഷെ എല്ലാവർക്കും ഒരേ മനോഭാവം അല്ല. എല്ലാവരും വ്യത്യസ്ത ചിന്തയും ബുദ്ധിയും ഉള്ളവർ ആണ്. ഇവിടെ, ഭർത്താവിന് ഭാര്യയുടെ അവിഹിതം കണ്ടുനിൽക്കാൻ ഉള്ള ത്രാണി ഇല്ലാത്ത ആളായിപോയി. സ്വന്തം എന്ന് കരുതുന്നവ കൈവിട്ടുപോകുമ്പോൾ ചിലർ...... Anyways, with #padmarajan ❤️
അവളുടെ ആൺ സുഹൃത് അവളുടെ കാമുകൻ ആയിരുന്നു, അത് ചോദിക്കാൻ ചെന്ന ഭർത്താവിനെ കാമുകൻ അയാളുടെ കടയുടെ മുന്നിലിട്ട് ചവിട്ടി കൂട്ടി കാമുകൻ യുവാവ് ആയിരുന്നു അടികൊണ്ടു പുളഞ്ഞ ആപാവത്തിനെ രക്ഷിക്കാതെ അത് നോക്കി നിന്ന അവളോട് ഭർത്താവോനുണ്ടായിരുന്നത് പ്രേമം ആയിരുന്നില്യ പക അതാണ് പിന്നീട് നാം കണ്ടത് എല്ലാരും ക്ഷെമ ശീലം ഉള്ളവരായിരിക്കില്യ അൽപ സുഖത്തിനു വേണ്ടി ഭർത്താവിനെയു. മക്കളെയും വിട്ടു കാമുകന്റെ കൂടെ പോകുന്ന ഏതൊരുത്തിക്കും ഇതൊക്കെയെ സംഭവിക്കും
കത്തിക്കാനും , വെട്ടി കൊല്ലാനും ഒക്കെ ചെയ്യാൻ ഇവിടെ കാട്ടു നിയമം അല്ലല്ലോ, രാജ്യത്തിന്റെ നിയമങ്ങൾ എല്ലാ പൗരന്മാരും പാലിക്കുക തന്നെ ചെയ്യണം. കൊലപാതകിയെ ന്യായികരിക്കൽ ഒരിക്കലും നന്നല്ല, ഏതു പ്രകോപനം ആയാലും
ഒരാളും ആയിട്ടു ഉള്ള ബന്ധം തന്റെ പങ്കാളിക് ഇഷ്ടം അല്ല എങ്കിൽ അതു അംഗീകരിക്കാൻ തയാർ ആകണം അല്ലാതെ അതു വെല്ലുവിളി പോലെ കണ്ടു വീണ്ടും തുടർന്നാൽ അതു ഒരുപക്ഷെ പങ്കാളിക് ഉണ്ടാകുന്ന അഭിമാന ഷേതം കണ്ടില്ല എന്ന് നടിച്ചു മുൻപോട്ടു പോകുമ്പോൾ ചിലർ ആത്മഹത്യാ ചെയ്യും ചിലർ ബന്ധം ഉപേക്ഷിക്കും ചിലർ ഇത് പോലെ ഉള്ള അർദ്ധ ശുന്യമായ പ്രവർത്തി ചെയ്യും... ഇ കേസിൽ ഭാര്യയുടെ ആണ് സുഹൃത്തു അയാളെ മർദിച്ചു എന്ന് ആണ് ഭർത്താവിന്റെ മൊഴി സ്വന്തം ഭർത്താവിനെ മർദിച്ചിട്ടും ആ ബന്ധം തുടരുന്നത് അയാൾക്കു താങ്ങാൻ പറ്റി കാണില്ല
@@antonythomas8865 സമൂഹത്തിലെ അരാജകത്വം വിറ്റ് ജീവിക്കുന്ന ആളുകൾ ആണ് മീഡിയ കലന്മാർ.. പിന്നെ പോലീസ് അവന്മാരെ പോലെ സമൂഹ ദ്രോഹികൾ വേറെ ഭൂമിയിൽ ഇല്ല . അവിഹിതം എന്നൊക്കെ കേട്ടാൽ പോലീസിന് പുളകം കൊള്ളും... എല്ലാം കൊണ്ടും നശിച്ച നാട് ആയി ഇന്ന് കേരളം മാറി
Real problem is population growth,. In 10 year India becomes Pakistan/Yemen/Bangladesh. Every problem in India is connected to Population growth- crime, pollution, poverty, wealth distribution,job etc.. No one is talking or thinking about it, India is the highest population country in the world as per new reports. The leaders need higher number of people to vote for them, other countries need Indian market to sell their goods and raw materials because of Indian population number 🙄🙄.
ബഹുമാനപ്പെട്ട ഷാജൻ സാർ ഈ വെട്ടി കൊല്ലലും ചുട്ടുകൊല്ലലും മാത്രമല്ല അതിലും വലിയ ക്രൂരതയാണ് മാനസീകമായി കൊല്ലുന്നത്. ഒരു അനുഭവസ്ഥൻ എന്ന നിലയിൽ ഞാൻ ഒരിക്കലും ആ മനുഷ്യനെ കുറ്റം പറയില്ല. എല്ലാവരുടെയും മനോനില ഒരുപോലെ അല്ലല്ലോ. നീണ്ട9വർഷം മാനസീകമായി തകർന്നു ജീവിച്ച ഞാൻ ശരിക്കും മനോരോഗിയായി കാരണം ഭാര്യയെ ജീവന്‌തുല്യം സ്നേഹിച്ചു എന്നതായിരുന്നു കാരണം എന്നിട്ടും തകർന്നു വീണു കിടക്കുന്ന ആളെ വീണ്ടും ചവിട്ടുന്ന ഭാര്യവീട്ടുകാരും ഇങ്ങനെയൊരു സാഹചര്യത്തിൽ പലരും ഇതുപോലെ പ്രവർത്തിച്ചു പോകും. ഏതായാലും ഞാൻ ഇങ്ങനെ ഒന്നും ചെയ്യ്തില്ല ദൈവത്തിന്റെ കൃപ ഉണ്ടായിരുന്നത് കൊണ്ട് എല്ലാം സഹിച്ചു നീയമപരമായി നീങ്ങി അതിൽ വിജയിച്ചു. എല്ലാവർക്കും ആവില്ല സാറേ കൂടെ നിന്നും ഉള്ള ചതി താങ്ങാൻ. ഈ വാർത്തയുടെ യാഥാർത്ഥ്യം ഒന്നും എനിക്ക് അറിയില്ല എങ്കിലും നല്ലൊരു അനുഭവസ്ഥൻ എന്ന നിലയിൽ പറഞ്ഞു എന്ന് മാത്രം.
മറുനാടൻ ഒത്തിരി പറയണ്ട നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ഒരു അവിഹം വന്ന് എന്ന് അറിഞ്ഞാൽ ഒരു പക്ഷെ മറുനാടൻ്റെ ക്ഷമയും ഇല്ലാതാകും സ്വഭാവികം അധീരനായ ഭർത്താവിന് അഭിവാദ്യങ്ങൾ😂😂😂😂😂
ആണും പെണ്ണും മനസു കൊണ്ടും ശരീരം കൊണ്ടും അടുത്താലേ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുകയുള്ളു. ഇത് ചിലർക്ക് മനസ്സിലാകില്ല. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. ഓരൊ വ്യതിക്കും അവരുടെ മനസിൽ ഓരൊ സങ്കൽപം കാണും. സാഹചര്യം അവരെ മറ്റു ചില സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കുന്നു. എല്ലാ മനുഷ്യരും ഈ ചെറിയ ജീവിതം അവർക്ക് ഇഷ്ടപെട്ട രീതീയിൽ ജീവിക്കാൻ നോക്കുന്നു. സ്വാർഥ മനോഭാവം ഉള്ളവർ അക്രമം കാട്ടി സ്വന്തം ജീവിതം കൂടി ഇല്ലാതാക്കുന്നു.
സ്വന്തം ഭാൎയ്യ അന്യപുരുഷനുമായുള്ള ബന്ധം ഏതൊരു ഭർത്താവിനും സഹിക്കാനാവില്ല. അതും ഇത്രയേറേ വർഷങ്ങൾ ഒന്നിച്ചു ജീവിച്ചിട്ട്. പിന്നെ പിരിയുകയാണങ്കിൽ ഒരുപാട് പണം വേണം. കോടതികൾ കയറിയിറങ്ങണം. താങ്ങാനാവില്ല. നിമിഷനേരങ്ങൾ മനുഷ്യൻ ചെകുത്താനായി പോകുകയാണ്. കൊല ചെയ്തതും മഹാ തെറ്റു തന്നെ. നാട്ടുകാരും ബന്ധക്കാരും ഇരുന്ന് സംസാരിച്ചു പരിഹരിക്കലാണ് ഉത്തമം.
മുഴുക്കുടിയനായ ഒരു മദ്യപാനി യേക്കല ഭീകരമാണ് സംശയ രോഗിയായ ഒരു ഭർത്താവ് ഇത് രണ്ടുംകൂടി ചേർന്നതാണങ്ങിലോ അങ്ങനെ ഒരു കാലമാടൻ ആണ് എനിക്ക് കിട്ടിയത് 90 വയസിനു മുകളിൽ ഉള്ള അവിടുത്തെ അയ്ൽവാസിയോട് മിണ്ടുന്ന്ത് പോലും സംശയ ദൃഷ്ടിയോടെ കാണുന്ന ഭർത്താവ് അങ്ങനെ പല പല പല ഒടുവിൽ divorse മാസം തോറും ജീവനാംശം കൂടാതെ നഷ്ടപരിഹാരവും എല്ലാം വിധിച്ചു ഞാൻ ഹാപ്പി എല്ലാത്തിനുമുപരി മനസമാധാനം
അതെ , ഇനി കുട്ടിയെ ആൾക്കാർ ഇട്ട് തട്ടും. ഒരു വഴി മനുഷ്യന് ചൊവ്വായ് തോന്നും , അതിന്റെ അവസാനം മരണം ആയിരിക്കും. ആണായാലും , പെണ്ണായാലും തോന്നിയ വഴി പോയാൽ ഇതായിരിക്കും ഫലം
അവളുടെ തെമ്മാടിത്തരം കൂടുതൽ കൊണ്ടാണ് അവൾ കാമുകനെ കൊണ്ട് കാറിൽ ഇപ്പോഴും കറങ്ങുന്ന. ഒരു ഭർത്താവിനെ സഹിക്കാൻ കഴിയുന്നതിൽ കൂടുതൽ അയാൾ സഹിച്ചിട്ടുണ്ട്. അല്ലാതെ നിങ്ങൾ പറയുന്ന പോലെ സംശയവും വഴക്കായി ഒന്നുമല്ല. അയാൾ അത്രമേൽ ഗതി കേട്ടിട്ടാണ് അയാൾ ഈ പ്രവർത്തി ചെയ്തത്. നിങ്ങൾ നിങ്ങൾ അയാളെ ഭ്രാന്തനും സംശയ രോഗിയും ആക്കി തീർക്കേണ്ട.
@@anilkurian3638 ath avarude employee airnu car il undayirunne ennu paranja kettille? Not the other alleged kamukan even.. he could also have died.. Murder isn't a solution for hurt ego.. ipo thanne our society is on a fast track to violence.. please don't glorify such caveman mentality bro..
@@nambiarradhikanambiar6998 Wife starting business with him and not telling him .Do you think it's good .Also wife not stopping the guy when he was beaten up.Just like women having all the emotions ,men have high adrenaline.That's why men go for wars and die for the country.Society is bringing them to that point..
@@nambiarradhikanambiar6998 wife entered into partnership without telling the husband.Also he was beaten by the friend and she did nothing .I am not justifying violence but unfortunately it happened.
@@Malayalikada nalla best bharyem bharthavum.. :( avarude private life and issues namkk ariyilla enalum, basic maryada polum Vila ayalk kodukatha bharyem pachakk kathikkunna bharthavum.. :( Even so, we cannot glorify such lawlessness.. kanumbol pedi akunnu.. ithil thanne aa innocent passenger could have also died.. parisarath arkum onnum patanjath bhagyam..what if the explosion caused some fire? their daughter will probably never recover from this trauma.. enitum ithra adhikam alkar ithine appreciate cheyunnu.. 🤯🤯🤯 (I don't mean you.) affair ulla aanungalem pennungalem ini pachakk kathikan aano apo public consensus.. 😶avasaram noki nadakkunna samshayarogikalum sadist/mentally unstable alkarkum ithoru prachodanam akum if the public encourages such violence.. isn't it a dangerous precedent?
തമിഴ് സിനിമ ഒന്നും തന്നെ ഇപ്പോൾ ഞാൻ കുട്ടികളെ കാണിക്കാറില്ല .. മലയാളത്തിലെ ചില സൈക്കോ പടങ്ങളും തമിഴിനെ അനുകരിച്ച് ഉണ്ടാക്കുന്ന low class സിനിമകളും കാണിക്കാറില്ല
താങ്കൾ cwc യിൽ oru പിഞ്ചു കുഞ്ഞിനെ ആയ ഉപദ്രവിച്ച വാർത്ത ചെയ്യാമോ? എല്ലായിടത്തും ഇങ്ങനെ ആണോ എന്ന് അറിയാന. ആന വിഷയത്തിൽ മാത്രമല്ല ഇങ്ങനെയുള്ള വിഷയങ്ങളും കോടതി swamedhaya പരിഗണിക്കേണ്ടതല്ലെ
അടക്കവും ഒതുക്കവും ഒക്കെ ഒരു കുടുംബ ഭദ്രതയ്ക്ക് ആവശ്യം ആണ്.. പൊതു നിയമവും ഗാർഹിക നിയമവും തമ്മിൽ ബന്ധമില്ല.. ഗാർഹിക് നിയമത്തിൽ വിശ്വാസം ആണ് പ്രധാനം. അതു ഒരു സംസ്കാരത്തിന്റെ ഭാഗമായി ലോകം എമ്പാടും നില കൊള്ളുന്നു... അതിനു കോട്ടം തട്ടുമ്പോൾ പ്രശ്നങ്ങൾ കുടുംബത്തിനുള്ളിൽ തല പൊക്കും... ഇത്തരം പ്രവർത്തികൾ ഒരു കുടുംബത്തെ മുഴുവനായും ബാധിക്കും... ഇവരുടെ കാര്യത്തിൽ ഇവൾക്കൊപ്പോം എപ്പോഴും ആരെങ്കിലും വേണം എന്ന് തോന്നുന്നല്ലോ....?
കത്തിക്കാനും , വെട്ടി കൊല്ലാനും ഒക്കെ ചെയ്യാൻ ഇവിടെ കാട്ടു നിയമം അല്ലല്ലോ, രാജ്യത്തിന്റെ നിയമങ്ങൾ എല്ലാ പൗരന്മാരും പാലിക്കുക തന്നെ ചെയ്യണം. കൊലപാതകിയെ ന്യായികരിക്കൽ ഒരിക്കലും നന്നല്ല, ഏതു പ്രകോപനം ആയാലും
Gone for a 6 second 😂😂 absolutely wonderful Kollam leading the line.. Probably this year to Kollam will raise the flag of victory absolutely no doubt about it 💪💪
ഒരു വിചിത്രവുമില്ല സാജൻ ചേട്ടൻ്റെ കുടുംബത്തിലെ ആരങ്കിലുമായിരുന്നെങ്കിൽ ഇത്ര സമാധാനപ്പെട്ട് സംസാരിക്കുമോ സുഹൃത്ത് അയാളെ തലേ ദിവസങ്ങളിൽ മർദ്ദിച്ച കാര്യം അറിഞ്ഞില്ലേ ഭാര്യ നോക്കി നിൽക്കുകയായിരുന്നു. സുഹ്യത്ത് പുറകിൽ ണ്ടൊയിരുന്നു എന്ന് പറയപ്പെടുന്നു ഒരു വെൺകുട്ടിയ ണ്ട്. അനിലയും അയാളും പെൺകുട്ടിയെ ഓർത്തോ
ഇവന് ഇപ്പോൾ എന്ത് കിട്ടി. ഇങ്ങനെ ഇനിയും ഇങ്ങനെ ഉളളവർ ഉണ്ട് എങ്കിൽ ദയവ് ചെയത് രണ്ടു പേരും പിരിഞ്ഞ് അവരവരുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കുക, എല്ലാപേരും സന്തോഷമായി ജീവിക്കുക.
പ്രിയമുള്ളവരെ... ഞാൻ tvm സ്വദേശി ആണ്... സഹോദരി ഭർത്താവിനെ ( അളിയനെ.... മച്ചമ്പിയെ ) ഇഷ്ടപ്പെടുന്ന ആർക്കും സഹിക്കില്ല ഞാൻ പറയാൻ പോകുന്നത്..... എന്റെ സഹോദരി...അളിയൻ 30 th വിവാഹ വാർഷികം കഴിഞ്ഞു. ഇഷ്ടപ്പെട്ട വിവാഹം ആയിരുന്നു... അളിയൻ വന്ന് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു... Airforce ൽ ആയിരുന്നു അദ്ദേഹം.... രണ്ട് മക്കൾ... നിസ്സാര പ്രശ്നങ്ങൾ വലുതാക്കി സഹോദരിയും അളിയനും പ്രശ്നങ്ങൾ ഉണ്ടായി... കുടുംബകോടതിയിൽ എത്തി.... സഹോദരി യും ഒരു വിട്ടിടുവീഴ്ച ക്കും തയ്യാറായില്ല.... ഏറ്റവും അപകടകാരികളായ കൂട്ടുകാരികൾ സഹോദരിയെ നേർവഴിക്കു നയിച്ചില്ല.... 10 വർഷം കേസ് നടത്തി.... ലക്ഷങ്ങൾ ചിലവായി...ഒരു ചെറിയ കാരണം പോലും ഇല്ല....കഴിഞ്ഞ വർഷം divorce ആയി.... എങ്കിൽ പോലും എന്റെ കുടുംബത്തിലെ ഏറ്റവും പ്രധാന വ്യക്തി അളിയൻ തന്നെയാണ്... ജീവിതത്തിൽ നന്മകൾ മാത്രം ചെയ്തു. എന്റെ മറ്റൊരു സഹോദരിയെ നല്ല രീതിയിൽ വിവാഹം ചെയ്ത് അയച്ചു.... ഇപ്പോഴും ഞാൻ ദിവസവും വിളിക്കും.... ഞാൻ നിന്റെ അളിയൻ അല്ല എന്ന് തമാശയായി പറയും... നമ്മൾ എങ്ങിനെ സഹിക്കും...? മൂത്ത മകനായ എന്നെക്കാളും വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ട വ്യക്തി അളിയൻ തന്നെ ആയിരിക്കും... എന്നും....!!!
ചില ഭർത്താവിന്റെ സ്വഭാവം ഭാര്യക്കു മാത്രമേ അറിയൂ പുറമെ നല്ലപുള്ള ചമയും കൂടെ ഉള്ള ഭാര്യയെ ക്രൂരമായി ദ്രോഹിച്ചു രെസിക്കും അഭിമാനമുള്ളവർ പുറത്തുപാറയില്ല സഹിക്കും സഹികെട്ടു കഴിയുമ്പോൾ പ്രീതികരിക്കും അപ്പോൾ കൊല്ലും നാട്ടുകാർ പുരുഷന്റെ കൂടെ നിക്കും പെണ്ണിനെ ദുഷിച്ചവൾ എന്ന് മുദ്ര കുത്തും ഇതാണ് ഇവിടെ നടക്കുന്നത്
Sajan bayee നമ്മുടെ ഒക്കെ മനസ്സ് ഒരേ പോലെ ഒന്നും സഹിക്കാൻ പറ്റുന്നില്ല എന്ത് കാലം ആയി പോയി ദൈവമേ ഈ sahajaryathilanu ഓരോ ആളുകളും ഈ കുറഞ്ഞ ജീവിതത്തിന് വില kalpikkendath
വയസ്സ് കാലത്ത് ചെറുപ്പാക്കരിയെ വിവാഹം കഴിച്ച അമ്മാവൻ സഹിക്കുമോ തെറ്റ് ഒന്നുകിൽ ചെറുപ്പക്കാരി ഭാര്യ ചിന്തിച്ചു.ജീവിച്ചില്ല കൂടെ ഉള്ളത് വയസൻ എങ്കിലും ഭർത്താവ് എന്ന് അയാൾക്ക് ഇഷ്ടം ഇല്ലാത്ത കൂട്ട് കേട്ട് അവർ ഒഴിവാക്കി കുടുംബത്ത് സമാധാനം സന്തോഷം ആയി പോകാൻ നോക്കിയില്ല അതാണ് തെറ്റു
കുടുംബ ജീവിതത്തിൽ ഒരിയ്ക്കൽ സാരമായ ഒരു വിള്ളൽ ഉണ്ടായാൽ ഇന്നത്തെ കാലത്ത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ വേർപിരിയുന്നതാണ് നല്ലത്.കാരണം പകയുടെ രൂപവും, ഭാവവുമൊക്കെ മാറിക്കഴിഞ്ഞിരിയ്ക്കുന്നു. സ്വാർത്ഥത വല്ലാതെ ഓരോരുത്തരേയും വരിഞ്ഞുമുറുക്കിയിരിയ്ക്കുന്നു. പുതിയ അനുഭവങ്ങൾ അതാണ് നമ്മെ പഠിപ്പിയ്ക്കുന്നത്. പന്തീരാങ്കാവ് വിഷയം തന്നെ ഒരു ഉദാഹരണം. ഉപദേശം കൊണ്ടൊക്കെ നന്നായിരുന്ന കാലം അന്യമായി.😢😢😢
ഒരു പ്രതിസന്ധിയും അല്ല, കനത്ത ശിക്ഷ ഇല്ല. വെറുതേ കുറേ നിയമങ്ങൾ. പഴയ മനുഷ്യർക്ക് ഉണ്ടായിരുന്ന അത്ര തന്നെ വിഷയങ്ങളേ ഇന്നും ഉണ്ടാകൂ. മാത്രുകാ പരമായ ശിക്ഷ അതാണ് വേണ്ടത്. ഒരാളെ തട്ടിയാലും സുഖമായി ഇറങ്ങി പോരാം എന്ന അവസ്ഥ. അത് മാറാത്തിടത്തോളം.
ഇതൊക്കെ പുറത്തു നിൽക്കുന്നവർക്ക് പറയാം ഷാജ... പക്ഷെ എല്ലാവരും ഒരുപോലെയല്ല... ചിലപ്പോൾ ചിലർ പെട്ടന്നുണ്ടാവുന്ന പ്രകോപനത്തിൽ പലതും ചെയ്തുപോകും.. കോടതിയിൽ നിന്ന് പുരുഷന് നീതികിട്ടുമെന്ന് വിശ്വസിക്കാൻ സാമാന്യബോധമുള്ള ആർക്കും കഴിയില്ല പിരിഞ്ഞിട്ട് അതിന് നഷ്ടപരിഹാരവും ചിലവിനു കൊടുക്കലും ഒന്നും വേണ്ടെന്ന് കരുതിക്കാണും.. അയാളുടെ സ്ഥാനത്തു താങ്കൾ താങ്കളെ കണ്ടുനോക്ക് അപ്പോൾ മനസിലാകും അയാളുടെ വിഷമം... പിന്നെ മനസിനെ നിയന്ത്രിക്കാനുള്ള ശക്തി എല്ലാവർക്കും ഒരുപോലെയല്ല...
വധ ശിക്ഷക്ക് വിധിക്കുന്നവരെ പിന്നീട് മനുഷ്യാവകാശത്തിന്റെ പേരിലുള്ള ഓരോ ഡെക്കറേഷൻ നടപടികൾ ഒഴിവാക്കി , യഥാസമയം വധ ശിക്ഷ നടപ്പാക്കിയാൽ തന്നെ ഇവിടുത്തെ ക്രിമിനൽ ആക്ടിവിറ്റികൾ നല്ലൊരു പരിധിവരെ കുറയും.....
വിവാഹ മോചനം എളുപ്പാണ്... പക്ഷെ നമ്മൾക്ക് വിധിച്ചത് നമ്മൾ സഹിച്ചാൽ നമ്മുടെ കുട്ടികളെ സ്നേഹിച്ചു ജീവിച്ചാൽ പോരെ.... നമുക്ക് ഒരു ദാമ്പത്യം ദൈവം നിഷേധിച്ചു എന്ന് കരുതിയാൽ നമുക്ക് ഒരു തെറ്റിൽ പോയി വീഴാതിരിക്കാല്ലോ 🙏🙏🙏🙏🙏
ആണായി പിറന്ന ഒരാൾക്ക് സ്വന്തം ഭാര്യ മറ്റൊരുത്തന്റെ ചൊല്പടിക്ക് നിൽക്കുന്നത് സഹിക്കില്ല!!! ഭർത്താവിനെ ആ സ്ഥാനത്ത് കാണുവാനും പരിചരിക്കുവാനും കഴിയാത്ത, കോടതികൾ നൽകിയിരിക്കുന്ന പ്രത്യേക സ്ത്രീ നിയമ സംരക്ഷണത്തെയും,,, തുല്യതയെയും,,, പ്രാധിനിത്യത്തെയും കണ്ടുകൊണ്ട് അഹങ്കരിക്കുന്ന സ്ത്രീകൾക്ക് ഇതേ ശിക്ഷ തന്നെ നൽകണം!!!!!!!
കുടുബജീവിതം പരസ്പരം പൊരുത്തപെടലാണ്. അവിടേക്കു മൂന്നാമതൊരാൾ കടന്നുവന്നാൽ അവിടെ പ്രേശ്നങ്ങൾ തുടങ്ങും.ആ സാഹചര്യം ഉണ്ടാക്കുന്നവർ അതിൽനിന്നും പിന്മാറിയില്ലങ്കിൽ ഇതുപോലെ കൊലയിൽ അവസാനിക്കും. അതിനു വാഴി വെക്കുന്നവർ ചിന്തിക്കുക. അല്ലങ്കിൽ മാന്യമായി വിവാഹം പിരിയുക. ഒരു നിമിഷം ഉണ്ടാകുന്ന ദേഷ്യം കൊലപാതകത്തിൽ എത്തിക്കാൻ വഴിവെക്കാതിരിക്കുക. ജീവിതം ഒന്നേ ഒള്ളു. വിധി സ്വയം തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഭാര്യ മരിച്ചു ഭർത്താവ് ജയിലിൽ പോകും. പക്ഷെ ഈ രണ്ടുപേരും അവരുടെ 15 വയസുള്ള മകളുടെ കാര്യം ഓർത്തോ? അങ്ങനെ ഓർത്തിരുന്നുവെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു ഉള്ളതുകൊണ്ട് പൊരുത്തപ്പെട്ടു ജീവിക്കുമായിരുന്നു. അധിമോഹം ഉണ്ടായാൽ കൂടെ ദുരന്തവും ഉണ്ടാകും.അതാണ് ഇവിടെയും സംഭവിച്ചത്.
സ്ത്രീയെ ശാരീരികമായി കീഴ്പെടുത്താനോ കൊലപെടുത്താനോ ശരാശരി ആരോഗ്യമുള്ള ഒരു പുരുഷന് പോലും എളുപ്പത്തിൽ കഴിയും. മാത്രമല്ല ഇത്തരം കൊടും കുറ്റ കൃത്യങ്ങൾ ചെയ്യുന്നവരെ പിന്തുണക്കാനും അതിൽ ആനന്ദം കണ്ടെത്താനും മനോവൈകൃതം ബാധിച്ച ഒരു സമൂഹവും ഉണ്ട്.
വലിയ പ്രേമത്തിന് ഒന്നും പോകാതിരുന്നാൽ വരുന്ന ഓണത്തിന് ഇല ഇട്ടു് വീട്ടിൽ ഇരുന്ന് ഉണ്ണാം അല്ലെങ്കിൽ കർക്കിടക വാവിന് പറന്ന് വന്ന് ഉണ്ണേണ്ടി വരും
😂😂😂
😂🎉
😂
അവിഹിതം,അല്ലാതെ ഈ പ്രായത്തിൽ എന്ത് പ്രേമം
Kakkakkum orila vendedei 😂😂😂
പെണ്ണുങ്ങൾക്ക് ആണ് ചാട്ടം കൂടുതൽ. അവർ ആണുങ്ങളെ വക വെക്കുന്നില്ല എന്നാ തോന്നൽ വന്നാൽ പ്രാന്തു വരും അതൊരു സത്യം ആണ്. എനിക്ക് പറയാനുള്ളത് പെണ്ണുങ്ങൾ നന്നാവില്ല നമ്മൾ ഒതുങ്ങണം. എന്തോ വരട്ടെ എന്ന്. ഒരു ചായ പോലും ഇട്ടു കൊടുക്കാത്ത സ്ത്രീ കൾ ഉണ്ട്. പണം മതി. എന്റെ അഭിപ്രയം കുട്ടികൾ ആണ് എല്ലാരേയും ഒന്നിപ്പിക്കുന്ന കാര്യം.ഒരാണെന്ന നിലയ്യിൽ എനിക്ക് എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ പോകുന്നത് എനിക്ക് ഒട്ടും ദഹിക്കില്ല.അതേപോലെ മറ്റൊരുത്തിയോട് അടുക്കാൻ എനിക്കും ഒക്കില്ല. നമ്മുടെ ഭാര്യ നമ്മുടെ കുട്ടികൾ.ഭാര്യ ക്കു പേടിവേണം ഞാൻ മനസുകൊണ്ട് പോലും പിഴച്ചാൽ എന്ടെ ജീവിതം തീർന്നുവന്നു. പെണ്ണിന്റെ മനസാണ് അവരുടെ ശക്തി. ശരീരം അല്ല. നമ്മളും അവരെ അത്രക്ക് സ്നേഹിക്കണം അവരുടെ അവരുടെ ഇഷ്ട്ടങ്ങൾ അറിയണം കേൾക്കണം. മറ്റൊരു സ്ത്രീ ഒരിക്കലും നമ്മളെ സ്നേഹിക്കില്ല. അവർക്കു മറ്റു ഉദ്വാഷങ്ങൾ മാത്രം ആയിരിക്കും. പുരുഷനും ഇതിനപ്പുറംആണ്. സുക്ഷിച്ചാൽ ദുഃഖം ഒഴിവാക്കാം എല്ലാർക്കും
👌
മാനസികമായി തകർന്നാൽ പിന്നെ നല്ലതും ചീത്തയും തിരിച്ച് അറിയില്ല .
കോടതിയിൽ നിന്ന് പുരുഷന് നീതി കിട്ടില്ല എന്ന് മനസിലാക്കിയ ഒരാളാവാം....
Correct
👌
നീതി കിട്ടില്ല 😢😢😢
കിട്ടില്ല
നീതി കിട്ടില്ലെന്നല്ല, നീതി അനിശ്ചിത കാലത്തേക്ക് വൈകും. അതുവരെ പിടിച്ചു നില്കാൻ സാധിക്കണം. നമ്മുടെ എല്ലാ കോടതി നടപടികളും അങ്ങനെയാണ്. ദീർഘകാലത്തേക്ക് നീളും
ഭാര്യയും കാമുകനും കൂടി, ഭർത്താവ് അറിയാതെ 1 മാസം ആയി business ചെയ്യുന്നു. ചോദിച്ചപ്പോൾ ഭാര്യയുടെ മുന്നിലിട്ട് കാമുകൻ ഭർത്താവിനെ തല്ലുന്നു. ഒന്ന് പിടിച്ചുമാറ്റാൻ പോലും ഭാര്യ വന്നില്ല. ഭർത്താവ് അതെല്ലാം സഹിക്കണം. അല്ലേ.
ഇനി ബന്ധം പിരിയണം എന്ന് വച്ചാൽ പോലും, വർഷങ്ങൾ കോടതി കയറി ഇറങ്ങി, സമയവും സമ്പത്തും മാനവും കളഞ്ഞു വർഷങ്ങൾ കോടതി കയറണം. എന്നിട്ട് ഭർത്താവ് തന്നെ ഭാര്യക്കും കാമുകനും ചിലവിന് കൊടുക്കാൻ കോടതി ഉത്തരവിടും. അവർ അടിച്ചു പൊളിച്ചു ജീവിക്കും.
ഭർത്താവ് മൂഞ്ചിതിരിഞ്ഞ് ജീവിക്കണം. അതിനേക്കാൾ നല്ലത് ഒരു ജീവപര്യന്തം ആണെന്ന് പുരുഷന്മാർ തിരിച്ചറിഞ്ഞു.
സംശയരോഗി എന്ന ഒരു പേര് കിട്ടിയാലും, അയാൾക്ക് സ്വസ്ഥമായി ഇനി ഉറങ്ങാം, ജയിലിൽ ആണെങ്കിലും..
#പദ്മരാജൻ ❤️
Correct
അത്രോള്ളു
കള്ളവെടികൾക്ക് ഇതൊരു പാഠം ആകട്ടെ
തിരിച്ചു വേണമെങ്കിൽ ചിന്തിക്കാം അയാൾക്ക് പ്രായം കൂടുതലാണ് ഭാര്യക്ക് പ്രായം കുറവ് അല്പം ക്ഷമ കാണിച്ചാൽ ഇനി നീ എന്റെ കൂടെ ജീവിക്കേണ്ട അയാളുടെ കൂടെ പൊക്കോ ഡൈവേഴ്സ് ചെയ്യാമായിരുന്നു ചിലപ്പോൾ അവൾക്കും സമ്മതമാണെങ്കിൽ രണ്ടു പേർക്കും മ്യൂച്ചൽ ആയി പിരിയാം ക്ഷമ ഇല്ലാത്തതാണ് എല്ലാത്തിനും കാരണം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ ഭാര്യയും എടുത്ത വളർത്തിയ മകനും തമ്മിൽ കല്യാണം കഴിച്ചു അദ്ദേഹത്തിനൊരു ഹോട്ടൽ ഉണ്ടായിരുന്നു രണ്ടുപേരും അവിടെത്തന്നെ ജോലി ചെയ്തു കൊണ്ടിരുന്നു അദ്ദേഹം പറഞ്ഞു നിങ്ങൾ ഈ നാട്ടിൽ നിന്ന് പോയി എവിടെയെങ്കിലും പോയി ജീവിച്ചോ എന്ന് പലപ്രാവശ്യം പറഞ്ഞിട്ടും അവർ കേട്ടില്ല അതിനുശേഷം അദ്ദേഹം ഭാര്യയെ കൊന്നു അദ്ദേഹം പറഞ്ഞത് അവർ അനുസരിച്ചിരുന്നെങ്കിൽ ഈ സംഭവം ഉണ്ടാകുമായിരുന്നില്ല
@@shebaabraham687
Yes. പക്ഷെ എല്ലാവർക്കും ഒരേ മനോഭാവം അല്ല. എല്ലാവരും വ്യത്യസ്ത ചിന്തയും ബുദ്ധിയും ഉള്ളവർ ആണ്.
ഇവിടെ, ഭർത്താവിന് ഭാര്യയുടെ അവിഹിതം കണ്ടുനിൽക്കാൻ ഉള്ള ത്രാണി ഇല്ലാത്ത ആളായിപോയി.
സ്വന്തം എന്ന് കരുതുന്നവ കൈവിട്ടുപോകുമ്പോൾ ചിലർ......
Anyways, with #padmarajan ❤️
👍🏼
അവളുടെ ആൺ സുഹൃത് അവളുടെ കാമുകൻ ആയിരുന്നു, അത് ചോദിക്കാൻ ചെന്ന ഭർത്താവിനെ കാമുകൻ അയാളുടെ കടയുടെ മുന്നിലിട്ട് ചവിട്ടി കൂട്ടി കാമുകൻ യുവാവ് ആയിരുന്നു അടികൊണ്ടു പുളഞ്ഞ ആപാവത്തിനെ രക്ഷിക്കാതെ അത് നോക്കി നിന്ന അവളോട് ഭർത്താവോനുണ്ടായിരുന്നത് പ്രേമം ആയിരുന്നില്യ പക അതാണ് പിന്നീട് നാം കണ്ടത് എല്ലാരും ക്ഷെമ ശീലം ഉള്ളവരായിരിക്കില്യ അൽപ സുഖത്തിനു വേണ്ടി ഭർത്താവിനെയു. മക്കളെയും വിട്ടു കാമുകന്റെ കൂടെ പോകുന്ന ഏതൊരുത്തിക്കും ഇതൊക്കെയെ സംഭവിക്കും
സ്വാഭാവികം
Bentham verpeduthanam . Allathe konnu kunjugalde jeevitham koode kalayano
Avalangu chathu. Jeevanodirikunna bharthavenna naari jeevaparyantham Jail el kidannu narakichu chavum . Avante sookedu theeratte.
Bhuribhagam purushanmarum bharyaye vanchich anya sthreekalude koode kidakunna paranarikalanu. Parishudhan chamayanda. Bharyamar sahilukayanu cheyunnath. Manasilayodo???
കത്തിക്കാനും , വെട്ടി കൊല്ലാനും ഒക്കെ ചെയ്യാൻ ഇവിടെ കാട്ടു നിയമം അല്ലല്ലോ, രാജ്യത്തിന്റെ നിയമങ്ങൾ എല്ലാ പൗരന്മാരും പാലിക്കുക തന്നെ ചെയ്യണം. കൊലപാതകിയെ ന്യായികരിക്കൽ ഒരിക്കലും നന്നല്ല, ഏതു പ്രകോപനം ആയാലും
ഹോ എന്താ കഥകൾ .😅
ഒരാളും ആയിട്ടു ഉള്ള ബന്ധം തന്റെ പങ്കാളിക് ഇഷ്ടം അല്ല എങ്കിൽ അതു അംഗീകരിക്കാൻ തയാർ ആകണം അല്ലാതെ അതു വെല്ലുവിളി പോലെ കണ്ടു വീണ്ടും തുടർന്നാൽ അതു ഒരുപക്ഷെ പങ്കാളിക് ഉണ്ടാകുന്ന അഭിമാന ഷേതം കണ്ടില്ല എന്ന് നടിച്ചു മുൻപോട്ടു പോകുമ്പോൾ ചിലർ ആത്മഹത്യാ ചെയ്യും ചിലർ ബന്ധം ഉപേക്ഷിക്കും ചിലർ ഇത് പോലെ ഉള്ള അർദ്ധ ശുന്യമായ പ്രവർത്തി ചെയ്യും... ഇ കേസിൽ ഭാര്യയുടെ ആണ് സുഹൃത്തു അയാളെ മർദിച്ചു എന്ന് ആണ് ഭർത്താവിന്റെ മൊഴി സ്വന്തം ഭർത്താവിനെ മർദിച്ചിട്ടും ആ ബന്ധം തുടരുന്നത് അയാൾക്കു താങ്ങാൻ പറ്റി കാണില്ല
കൃത്യമായ വാക്കുകൾ
സത്യം
Athinu kathichu kolluvano cheyendathu? Enganeya murderinu explanation cheyunne? Naanamundo?
സത്യം😢
@@enlilly2405അത് തെറ്റ്.കൂടും ക്രൂരത..😢
മറുനാടനും പോലീസിനും ഒന്നും മനസ്സിലായില്ലെങ്കിൽ പോലും ഇത് കാണുന്ന പ്രേക്ഷകർക്ക് കാര്യം മനസ്സിലായി
താങ്കൾ പറഞ്ഞത് 100% സത്യമാണ്
Correct@@JoseEA-g8l
എന്നെയും ധ്രോഹിക്കാതെ divorce thannoode
@@antonythomas8865 സമൂഹത്തിലെ അരാജകത്വം വിറ്റ് ജീവിക്കുന്ന ആളുകൾ ആണ് മീഡിയ കലന്മാർ.. പിന്നെ പോലീസ് അവന്മാരെ പോലെ സമൂഹ ദ്രോഹികൾ വേറെ ഭൂമിയിൽ ഇല്ല . അവിഹിതം എന്നൊക്കെ കേട്ടാൽ പോലീസിന് പുളകം കൊള്ളും... എല്ലാം കൊണ്ടും നശിച്ച നാട് ആയി ഇന്ന് കേരളം മാറി
ഇന്ത്യയിലെ നിയമം🤡 അങ്ങനെയല്ല. ഡിവോഴ്സ് കൊടുക്കുമ്പോൾ ഭർത്താവ് ഭാര്യക്കും കാമുകനും ജീവിതകാലം മുഴുവൻ ചിലവിനു കൊടുക്കണം.
ഇതിനെല്ലാം പ്രശ്നം ദൈവഭയം ഇല്ലാത്തത് ദൈവത്തെ ഭയപ്പെടുന്നവർക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല
Sister അഭയക്ക് എന്താണ് സംഭവിച്ചത്? ദൈവഭയം കുറഞ്ഞു പോയിട്ടാണോ?
@@provenprvn4289 പുരോഹിതർ ആയാലും ഉസ്താദ് ആയാലും പൂജാരി ആയാലും ദൈവഭയം ഇല്ലായ്മ ആർക്കും സംഭവിക്കാം. 😊
Real problem is population growth,. In 10 year India becomes Pakistan/Yemen/Bangladesh. Every problem in India is connected to Population growth- crime, pollution, poverty, wealth distribution,job etc.. No one is talking or thinking about it, India is the highest population country in the world as per new reports. The leaders need higher number of people to vote for them, other countries need Indian market to sell their goods and raw materials because of Indian population number 🙄🙄.
@@provenprvn4289 സിസ്റ്റർ അഭയക്ക് ദൈവ വിശ്വാസം ഉണ്ട് അത് ചെയ്തവർക്ക് ഇല്ല എന്നാണ് പറഞ്ഞത്..
ഈ ക്ഷമയില്ലായ്മ, സൂക്ഷ്മത ഇല്ലായ്മ എല്ലാം പ്രശ്നമാണ്
മദ്രസയിൽ ഡെയിലി നടക്കുന്ന പീഡനം 😂
ബഹുമാനപ്പെട്ട ഷാജൻ സാർ ഈ വെട്ടി കൊല്ലലും ചുട്ടുകൊല്ലലും മാത്രമല്ല അതിലും വലിയ ക്രൂരതയാണ് മാനസീകമായി കൊല്ലുന്നത്. ഒരു അനുഭവസ്ഥൻ എന്ന നിലയിൽ ഞാൻ ഒരിക്കലും ആ മനുഷ്യനെ കുറ്റം പറയില്ല. എല്ലാവരുടെയും മനോനില ഒരുപോലെ അല്ലല്ലോ. നീണ്ട9വർഷം മാനസീകമായി തകർന്നു ജീവിച്ച ഞാൻ ശരിക്കും മനോരോഗിയായി കാരണം ഭാര്യയെ ജീവന്‌തുല്യം സ്നേഹിച്ചു എന്നതായിരുന്നു കാരണം എന്നിട്ടും തകർന്നു വീണു കിടക്കുന്ന ആളെ വീണ്ടും ചവിട്ടുന്ന ഭാര്യവീട്ടുകാരും ഇങ്ങനെയൊരു സാഹചര്യത്തിൽ പലരും ഇതുപോലെ പ്രവർത്തിച്ചു പോകും. ഏതായാലും ഞാൻ ഇങ്ങനെ ഒന്നും ചെയ്യ്തില്ല ദൈവത്തിന്റെ കൃപ ഉണ്ടായിരുന്നത് കൊണ്ട് എല്ലാം സഹിച്ചു നീയമപരമായി നീങ്ങി അതിൽ വിജയിച്ചു. എല്ലാവർക്കും ആവില്ല സാറേ കൂടെ നിന്നും ഉള്ള ചതി താങ്ങാൻ. ഈ വാർത്തയുടെ യാഥാർത്ഥ്യം ഒന്നും എനിക്ക് അറിയില്ല എങ്കിലും നല്ലൊരു അനുഭവസ്ഥൻ എന്ന നിലയിൽ പറഞ്ഞു എന്ന് മാത്രം.
താങ്കൾക്ക് അഭയം തരാൻ ദൈവദാസൻമാരുണ്ട് ഹിന്ദുവിനതില്ല എല്ലാം സ്വയം ഏൽക്കണം
@@sathyantk8996ദൈവത്തിന്റെ മുന്നിൽ ജാതിയോ മതമോ ഒന്നും ഇല്ല നിഷ്കളങ്കമായ ഹൃദയം അത് മാത്രം മതി.
@@sathyantk8996 വളരെ ശരി മതം മാറാതെ ആശ്രയിക്കാൻ പറ്റിയ സ്ഥലം ഇല്ലാ..
അവിഹിതത്തിനുള്ള മറുപടി.... അവർ അർഹിക്കുന്നത് പദ്മനാഭൻ കൊടുത്തു
😂
പത്മനാഭൻ്റെ #ണ്ടി ആ മറ്റവന് എത്ര ഭാര്യ ഉണ്ട്
സംശയവുമല്ല ഒരു തേങ്ങയും അല്ല. എല്ലാ തേവടിശ്ശികൾക്കും ഇതൊരു പാഠമാകണം. ❤
ആരാ നിന്റെ ഭാര്യയുടെ കാര്യം ആണോ
അവന്റെ അമ്മയുടെ കാര്യമാ..@@Lakshmi-dn1yi
@@Lakshmi-dn1yiഅല്ല നിൻ്റെ കാമൂകൻ്റെ കാര്യം
@@Lakshmi-dn1yiനിന്നെപ്പോലെയുള്ള കൂത്തിച്ചികളെ ഇങ്ങനെ പച്ചക്ക് കത്തിക്കണം
@@AnilKumar-xp7uo വേലി ചാടുന്ന പശു കോല് കൊണ്ട് മരണം അത്രേ ഉള്ളൂ
വേണ്ട എന്ന് വെച്ചാൽ ഒഴിയുന്നത് പെട്ടന്ന് ചെയ്യണം അല്ലാത്ത വച്ചു നീട്ടി..... NB:... അഹങ്കാരം കൊണ്ട് എതിർത്തു എതിർത്തു സംസാരിക്കാൻ ശ്രെമിക്കുമ്പോൾ ആണ്... മാക്സിമം പ്രേശ്നങ്ങൾ കും കാരണം... ആലോചിക്കുക മനസിലാക്കുക.... അത്രേ ഉള്ളു.... 🙏🙏🙏
ഡിവോഴ്സിന് പോയാൽ ഭർത്താവ് അവൾക്ക് ആജീവനാന്തം ചിലവിന് കൊടുക്കണം
@@amalrajpc2876ഭാര്യയുടെ അവിഹിതം തെളിവ് സഹിതം കാണിക്കുക, നല്ല വക്കീലിനെ വെക്കുക alimony കൊടുക്കേണ്ടി വരില്ല.
ആരെയും കൊല്ലരുത്, ഇത്രയും ശക്തമായി പ്രതികരിക്കണം എങ്കിൽ അങ്ങേരു അത്ര അപമാനം അനുഭവിച്ചു ഉണ്ടാവും,😢
ഇവൻ അവരെ ശരിയാക്കിയില്ലെങ്കിൽ അവർ ഇവനെ ശരിയാക്കുമായിരുന്നു.😢
M കൊള്ളാം നല്ല പ്രോത്സാഹനം ആണല്ലോ
അങ്ങനെയും ചാൻസ് ഉണ്ട്
സത്യം അയാളുടെ പണവും വേണം കാമുകന്റെ സുഖവും വേണം
@carriagefiles-6390 Yes
@@AlexH-re5lwപിന്നെ ഇത്രയം കാലം അയാളുടെ ചിലവിൽ നോക്കിയിട്ട് അയാളെ തന്നെ മൂഞ്ചിച്ചാൽ ഇത് തന്നെ കിട്ടും
മറുനാടൻ ഒത്തിരി പറയണ്ട നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ഒരു അവിഹം വന്ന് എന്ന് അറിഞ്ഞാൽ ഒരു പക്ഷെ മറുനാടൻ്റെ ക്ഷമയും ഇല്ലാതാകും സ്വഭാവികം അധീരനായ ഭർത്താവിന് അഭിവാദ്യങ്ങൾ😂😂😂😂😂
@@vinojjoseph4731 നോ പുള്ളിക്ക് അതൊന്നും ഒരു വിഷയം അല്ല.. സംസാരം കേട്ടാൽ അറിഞ്ഞു കൂടെ...
അയാൾ ഭാര്യയുടെ കാമുകന്റെ അടുത്തുനിന്നു ഒരു ക്വാർട്ടർ വാങ്ങിക്കുടിച്ചു അനങ്ങാതെ കിടന്നോളും.
ആണും പെണ്ണും മനസു കൊണ്ടും ശരീരം കൊണ്ടും അടുത്താലേ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുകയുള്ളു. ഇത് ചിലർക്ക് മനസ്സിലാകില്ല. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. ഓരൊ വ്യതിക്കും അവരുടെ മനസിൽ ഓരൊ സങ്കൽപം കാണും. സാഹചര്യം അവരെ മറ്റു ചില സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കുന്നു. എല്ലാ മനുഷ്യരും ഈ ചെറിയ ജീവിതം അവർക്ക് ഇഷ്ടപെട്ട രീതീയിൽ ജീവിക്കാൻ നോക്കുന്നു. സ്വാർഥ മനോഭാവം ഉള്ളവർ അക്രമം കാട്ടി സ്വന്തം ജീവിതം കൂടി ഇല്ലാതാക്കുന്നു.
കടി പണ്ടത്തെ ക്കൾ കൂടുതൽ ആണ് 😆😄ജീവിതം അടിപൊളി. ആക്കുക സുഖം തേടൽ ആണ് ജീവിതം 🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓
പട്ടി കടിയും, പാമ്പ് കടിയും അല്ലേ ഉദ്ദേശിച്ചത്.. 🤭🤭😲??
😅😅😅
പിന്നെന്തിനാണ് ജീവിതം? ദുഃഖം തേടണോ? 🤡 സുഖം തേടാൻ തന്നെയാണ് ഡൈബം മനുഷ്യനെ ഉണ്ടാക്കിയത് 🤡
🔥🔥🔥❤
സ്വന്തം ഭാൎയ്യ അന്യപുരുഷനുമായുള്ള ബന്ധം ഏതൊരു ഭർത്താവിനും സഹിക്കാനാവില്ല. അതും ഇത്രയേറേ വർഷങ്ങൾ ഒന്നിച്ചു ജീവിച്ചിട്ട്. പിന്നെ പിരിയുകയാണങ്കിൽ ഒരുപാട് പണം വേണം. കോടതികൾ കയറിയിറങ്ങണം. താങ്ങാനാവില്ല. നിമിഷനേരങ്ങൾ മനുഷ്യൻ ചെകുത്താനായി പോകുകയാണ്. കൊല ചെയ്തതും മഹാ തെറ്റു തന്നെ. നാട്ടുകാരും ബന്ധക്കാരും ഇരുന്ന് സംസാരിച്ചു പരിഹരിക്കലാണ് ഉത്തമം.
ചില വ്യക്തികൾ ഭരണത്തിൽ വന്നപ്പോൾ തുടങ്ങിയ ദുരന്തമാണ് തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്നു എല്ലാം വിധി എന്നല്ലാതെ എന്ത് പറയാൻ
മാനസിക പ്രശ്നമുണ്ടോ
@@sathyantk8996നിന്റെ അച്ഛനോ?
ങാ, ഇനി അതും എൻ്റെ തലയിൽ കൊണ്ടു വച്ചോ.
- പിണു ജി-
അതെയതെ, monkey ഭരണത്തിൽ വന്നതുമുതൽ ഇന്ത്യക്കാർക്ക് കഷ്ടകാലമാ
മുഴുക്കുടിയനായ ഒരു മദ്യപാനി യേക്കല ഭീകരമാണ് സംശയ രോഗിയായ ഒരു ഭർത്താവ് ഇത് രണ്ടുംകൂടി ചേർന്നതാണങ്ങിലോ അങ്ങനെ ഒരു കാലമാടൻ ആണ് എനിക്ക് കിട്ടിയത് 90 വയസിനു മുകളിൽ ഉള്ള അവിടുത്തെ അയ്ൽവാസിയോട് മിണ്ടുന്ന്ത് പോലും സംശയ ദൃഷ്ടിയോടെ കാണുന്ന ഭർത്താവ് അങ്ങനെ പല പല പല ഒടുവിൽ divorse മാസം തോറും ജീവനാംശം കൂടാതെ നഷ്ടപരിഹാരവും എല്ലാം വിധിച്ചു ഞാൻ ഹാപ്പി എല്ലാത്തിനുമുപരി മനസമാധാനം
മന്ദബുദ്ധി.... ഇത് അവൾ വെടിക്കാരി ആയിരുന്നല്ലോ... പിന്നെ അത് ചോദിക്കുന്നവൻ എങ്ങനെ സംശയരോഗി ആകും
Husband ൻ്റെ കുറ്റം പറയുന്നതിന് മുമ്പ് സ്വയം വിലയിരുത്തുക( സത്യവാൻ സാവിത്രി ആണോ എന്ന്)
Ni happy aanallo athu mathi.... ni ninte happiness nokkiyem ingane undaye
@@parthasarathy.psarathy5812വിലയിരുത്തിയത് കൊണ്ടാണല്ലോ അനുകൂല വിധി വന്നത്
വിലയിരുത്തി അതുകൊണ്ടാണല്ലോ അനുകൂല വിധി വന്നത്@@parthasarathy.psarathy5812
അവരുടെ കുട്ടിയുടെ കാര്യം കഷ്ടത്തിലായി. മുതിർന്നവരുടെ ചെയ്തികൾ കുട്ടികളെ അനാഥമാക്കുന്നു.
Athee.aa kunju enthu thettu cheythu😢
അതെ , ഇനി കുട്ടിയെ ആൾക്കാർ ഇട്ട് തട്ടും. ഒരു വഴി മനുഷ്യന് ചൊവ്വായ് തോന്നും , അതിന്റെ അവസാനം മരണം ആയിരിക്കും. ആണായാലും , പെണ്ണായാലും തോന്നിയ വഴി പോയാൽ ഇതായിരിക്കും ഫലം
@@balapulickal7721 അതിൻ്റെ ഒരു ആനുകൂല്യം അയാൾക്ക് കോടതിയിൽ നിന്ന് കിട്ടാൻ ഉണ്ട്
Padma Anna Uyir ❤❤❤
അവളുടെ തെമ്മാടിത്തരം കൂടുതൽ കൊണ്ടാണ് അവൾ കാമുകനെ കൊണ്ട് കാറിൽ ഇപ്പോഴും കറങ്ങുന്ന. ഒരു ഭർത്താവിനെ സഹിക്കാൻ കഴിയുന്നതിൽ കൂടുതൽ അയാൾ സഹിച്ചിട്ടുണ്ട്. അല്ലാതെ നിങ്ങൾ പറയുന്ന പോലെ സംശയവും വഴക്കായി ഒന്നുമല്ല. അയാൾ അത്രമേൽ ഗതി കേട്ടിട്ടാണ് അയാൾ ഈ പ്രവർത്തി ചെയ്തത്. നിങ്ങൾ നിങ്ങൾ അയാളെ ഭ്രാന്തനും സംശയ രോഗിയും ആക്കി തീർക്കേണ്ട.
@@anilkurian3638 ath avarude employee airnu car il undayirunne ennu paranja kettille? Not the other alleged kamukan even.. he could also have died..
Murder isn't a solution for hurt ego.. ipo thanne our society is on a fast track to violence.. please don't glorify such caveman mentality bro..
@@nambiarradhikanambiar6998 Wife starting business with him and not telling him .Do you think it's good .Also wife not stopping the guy when he was beaten up.Just like women having all the emotions ,men have high adrenaline.That's why men go for wars and die for the country.Society is bringing them to that point..
എന്ന് കരുതി ജീവിതം ഹോമിക്കനോ..😢😢😢
@@nambiarradhikanambiar6998 wife entered into partnership without telling the husband.Also he was beaten by the friend and she did nothing .I am not justifying violence but unfortunately it happened.
@@Malayalikada nalla best bharyem bharthavum.. :( avarude private life and issues namkk ariyilla enalum, basic maryada polum Vila ayalk kodukatha bharyem pachakk kathikkunna bharthavum.. :(
Even so, we cannot glorify such lawlessness.. kanumbol pedi akunnu.. ithil thanne aa innocent passenger could have also died.. parisarath arkum onnum patanjath bhagyam..what if the explosion caused some fire? their daughter will probably never recover from this trauma.. enitum ithra adhikam alkar ithine appreciate cheyunnu.. 🤯🤯🤯 (I don't mean you.)
affair ulla aanungalem pennungalem ini pachakk kathikan aano apo public consensus.. 😶avasaram noki nadakkunna samshayarogikalum sadist/mentally unstable alkarkum ithoru prachodanam akum if the public encourages such violence.. isn't it a dangerous precedent?
Sajan റിയൽ മാൻ ❤❤❤❤ഇത് കേട്ട് എങ്കിലും വിഷമം മനസ്സിന് നമ്മുടെ nadinde ഗതി കേട് എല്ലാ വാര്‍ത്തയും അതിന്റേതായ രീതിയില്‍ ചെയ്യുന്ന shajan brokk ❤❤
Comments കണ്ടില്ലെ..ഇതൊക്കെ മനസിലാക്കാൻ മലയാളി നൂറ്റാണ്ട് പിടിക്കും😂😂😂
ഭർത്താവിനോപ്പം
ഇത് കലിയുഗമാണ് പലതും സംഭവിക്കും. ഈ കലിയുഗത്തിൽ ഏറ്റവും വലിയ ആയുധം "ക്ഷമ" യാണ്.
കള്ളവെടി സ്വന്തം കുടുംബത്തു ഉണ്ടാവുമ്പോളും so called ക്ഷമ വേണം സാറേ
😢 വയലെൻസും 🔥പ്രതികാരവും ഹീനമായ ക്രൈം സീനുകളും കൊലപാത രംഗങ്ങളും വെട്ടും കുത്തും കുത്തി നിറച്ച തമിഴ് സിനിമ കണ്ടാൽ ഇതല്ല ഇതിലപ്പറവും നടക്കും . ..
മലയാളവും മോശം അല്ല
ആവേശവും കളയും മാർക്കോയും ഒക്കെ വാഴ്‌ത്തുന്നവരാണ് തമിഴ് സിനിമയെ കുറ്റം പറയുന്നത്😂😂
അതും തമിഴന്മാരുടെ നെഞ്ചത്ത്. 😂😂 നമ്മൾ പിന്നെ ഫുൾ ഡീസെൻ്റ് ആണല്ലോ പ്രബുദ്ധ മലയാളി
@ തമിഴ് സിനിമകളിൽ എല്ലാത്തിലും വയലൻസ് മാത്രമേ ഒള്ളു… അതിനെ ചുവടുപറ്റി കുറെ മലയാള സിനിമകളും ഇറക്കുന്നുണ്ട് അത് അംഗീകരിക്കുന്നു.
തമിഴ് സിനിമ ഒന്നും തന്നെ ഇപ്പോൾ ഞാൻ കുട്ടികളെ കാണിക്കാറില്ല .. മലയാളത്തിലെ ചില സൈക്കോ പടങ്ങളും തമിഴിനെ അനുകരിച്ച് ഉണ്ടാക്കുന്ന low class സിനിമകളും കാണിക്കാറില്ല
സജാ അവിടത്തെ വാർഡ് മെമ്പർ പറയുന്നത് ഇന്നലെ ന്യൂസ്ൽ ഉണ്ട്
അത് കേട്ടിട്ട് തള്ളൂ ..😂😂
Entha member paranjath. Link undo?
സ്ത്രി ഒരു പ്രഹേളികയാണ് 😢 മൗനം വിദ്വാനു ഭൂഷണം 😢
സ്ത്രീ ഒരു പ്രഹേളികയും അല്ല. ഇവിടുത്തെ കോപ്പിലെ നിയമം പ്രഹേളികയാക്കുന്നതാണ്.
@VargheseJoseph-c2w ഹ ഹ ഹാ, ജീവ ജാലങ്ങളെയും പ്രപഞ്ചത്തെയും കണ്ടു പഠിക്കു സഹോദര 🙏
എത്ര പ്രതിസന്ധികൾ ആണെങ്കിലും ഇങ്ങനെ ഒരു കൊലപാതകം പാടുണ്ടോഒഴിവാക്കുകആയിരുന്നു വേണ്ടത്
@@sobhitham അതൊക്കെ ശരിയാ സുഹൃത്തേ പക്ഷെ അങ്ങേർക്ക് ഒരു ബദല് മാർഗം പറഞ്ഞു കൊടുക്കാൻ കഴിയുമോ?
@@shajikalarikkal2512കോർട്ടിൽ divorce file ചെയ്താൽ മതി ! Adultery ഉണ്ടു എങ്കിൽ കോടതി divorce കൊടുക്കും..
@@shajikalarikkal2512 ഒരാൾ ജയിലിലും ഒരാളും മരണപ്പെടുകയും ചെയ്തു ആ കുട്ടിയുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കുകഅരുംകൊല അതിനു പരിഹാരം ആയോ
കയ്യും കാലും എടുത്താൽ മതിയായിരുന്നു.ഇപ്പോൾ കൊലക്കേസിൽ കുടുങ്ങി
താങ്കൾ cwc യിൽ oru പിഞ്ചു കുഞ്ഞിനെ ആയ ഉപദ്രവിച്ച വാർത്ത ചെയ്യാമോ? എല്ലായിടത്തും ഇങ്ങനെ ആണോ എന്ന് അറിയാന. ആന വിഷയത്തിൽ മാത്രമല്ല ഇങ്ങനെയുള്ള വിഷയങ്ങളും കോടതി swamedhaya പരിഗണിക്കേണ്ടതല്ലെ
Wise advice, Mr.Shajan
അടക്കവും ഒതുക്കവും ഒക്കെ ഒരു കുടുംബ ഭദ്രതയ്ക്ക് ആവശ്യം ആണ്..
പൊതു നിയമവും ഗാർഹിക നിയമവും തമ്മിൽ ബന്ധമില്ല.. ഗാർഹിക് നിയമത്തിൽ വിശ്വാസം ആണ് പ്രധാനം.
അതു ഒരു സംസ്കാരത്തിന്റെ ഭാഗമായി ലോകം എമ്പാടും നില കൊള്ളുന്നു...
അതിനു കോട്ടം തട്ടുമ്പോൾ പ്രശ്നങ്ങൾ കുടുംബത്തിനുള്ളിൽ തല പൊക്കും...
ഇത്തരം പ്രവർത്തികൾ ഒരു കുടുംബത്തെ മുഴുവനായും ബാധിക്കും...
ഇവരുടെ കാര്യത്തിൽ ഇവൾക്കൊപ്പോം എപ്പോഴും ആരെങ്കിലും വേണം എന്ന് തോന്നുന്നല്ലോ....?
ആദ്യ ഭാര്യയുടെ മരണവും അന്വേഷിക്കണം.
ആരുടെ ആദ്യ ഭാര്യ
Pathma rajante aavum@@kannanv1694
പങ്കാളിയിൽ മറ്റെന്തു കുറവുകൾ ഉണ്ടെങ്കിലും ക്ഷമിക്കാം പക്ഷേ ചതി വെച്ചുപൊറുപ്പിക്കരുത് കൊന്നുതള്ളണം അതാണ് ന്യായം 😡😊
കത്തിക്കാനും , വെട്ടി കൊല്ലാനും ഒക്കെ ചെയ്യാൻ ഇവിടെ കാട്ടു നിയമം അല്ലല്ലോ, രാജ്യത്തിന്റെ നിയമങ്ങൾ എല്ലാ പൗരന്മാരും പാലിക്കുക തന്നെ ചെയ്യണം. കൊലപാതകിയെ ന്യായികരിക്കൽ ഒരിക്കലും നന്നല്ല, ഏതു പ്രകോപനം ആയാലും
Very well explained, every Malayalee should listen to this speech
നല്ല റിപ്പോർട്ട്
പിരിയുകയോ...? ചതി ദ്രോഹം.. ഇത് കൂടെ നിന്ന സ്വന്തം പാതി എന്ന് വിശ്വസിച്ച ആളുടെ ഭാഗത്തുനിന്നവുമ്പോൾ പ്രാന്ത് വന്നുപോകും...സാജൻ ചേട്ടാ..
Gone for a 6 second 😂😂 absolutely wonderful Kollam leading the line.. Probably this year to Kollam will raise the flag of victory absolutely no doubt about it 💪💪
കൊല്ലം ജില്ലയിൽ മാത്രമല്ല എല്ലാ ജില്ലയിലും ഇതുപോലെ നടന്നിട്ടുണ്ട്. മനുഷ്യമൃഗങ്ങൾ എല്ലാ ജില്ലയിലും ഉണ്ട്.😊
താങ്കൾ കൊല്ലം ജില്ലക്കാരനാണല്ലേ
😂😂😂kollathithiri kooduthala pengale paribhavichit karyamilla ,
വേലി ചാടുന്ന പശുവിന് കോല് കൊണ്ട് പെട്രോൾ മരണം
ennalum kollam ennum air il anallo😂
കത്തിക്കണം... സംശയം എന്നത് ഒരു മറയാണ്... അങ്ങനെ പറഞ്ഞു അവൾ അവനെ ചതിക്കുക ആയിരുന്നു. . അല്ലെ??
ഒരു വിചിത്രവുമില്ല സാജൻ ചേട്ടൻ്റെ കുടുംബത്തിലെ ആരങ്കിലുമായിരുന്നെങ്കിൽ ഇത്ര സമാധാനപ്പെട്ട് സംസാരിക്കുമോ സുഹൃത്ത് അയാളെ തലേ ദിവസങ്ങളിൽ മർദ്ദിച്ച കാര്യം അറിഞ്ഞില്ലേ ഭാര്യ നോക്കി നിൽക്കുകയായിരുന്നു. സുഹ്യത്ത് പുറകിൽ ണ്ടൊയിരുന്നു എന്ന് പറയപ്പെടുന്നു ഒരു വെൺകുട്ടിയ ണ്ട്. അനിലയും അയാളും പെൺകുട്ടിയെ ഓർത്തോ
For modern life. God's gift mobile phone is basic reason for all.
Well said Sir
ഇവന് ഇപ്പോൾ എന്ത് കിട്ടി. ഇങ്ങനെ ഇനിയും ഇങ്ങനെ ഉളളവർ ഉണ്ട് എങ്കിൽ ദയവ് ചെയത് രണ്ടു പേരും പിരിഞ്ഞ് അവരവരുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കുക, എല്ലാപേരും സന്തോഷമായി ജീവിക്കുക.
എന്നിട്ട് നിൻ്റെ പേര് അന്യർത്ഥമക്കുക എല്ലാം തിരും
ഇതൊരു പാഠമായിരിക്കട്ടെ😂
പ്രിയമുള്ളവരെ... ഞാൻ tvm സ്വദേശി ആണ്... സഹോദരി ഭർത്താവിനെ ( അളിയനെ.... മച്ചമ്പിയെ ) ഇഷ്ടപ്പെടുന്ന ആർക്കും സഹിക്കില്ല ഞാൻ പറയാൻ പോകുന്നത്..... എന്റെ സഹോദരി...അളിയൻ 30 th വിവാഹ വാർഷികം കഴിഞ്ഞു. ഇഷ്ടപ്പെട്ട വിവാഹം ആയിരുന്നു... അളിയൻ വന്ന് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു... Airforce ൽ ആയിരുന്നു അദ്ദേഹം.... രണ്ട് മക്കൾ... നിസ്സാര പ്രശ്നങ്ങൾ വലുതാക്കി സഹോദരിയും അളിയനും പ്രശ്നങ്ങൾ ഉണ്ടായി... കുടുംബകോടതിയിൽ എത്തി.... സഹോദരി യും ഒരു വിട്ടിടുവീഴ്ച ക്കും തയ്യാറായില്ല.... ഏറ്റവും അപകടകാരികളായ കൂട്ടുകാരികൾ സഹോദരിയെ നേർവഴിക്കു നയിച്ചില്ല.... 10 വർഷം കേസ് നടത്തി.... ലക്ഷങ്ങൾ ചിലവായി...ഒരു ചെറിയ കാരണം പോലും ഇല്ല....കഴിഞ്ഞ വർഷം divorce ആയി.... എങ്കിൽ പോലും എന്റെ കുടുംബത്തിലെ ഏറ്റവും പ്രധാന വ്യക്തി അളിയൻ തന്നെയാണ്... ജീവിതത്തിൽ നന്മകൾ മാത്രം ചെയ്തു. എന്റെ മറ്റൊരു സഹോദരിയെ നല്ല രീതിയിൽ വിവാഹം ചെയ്ത് അയച്ചു.... ഇപ്പോഴും ഞാൻ ദിവസവും വിളിക്കും.... ഞാൻ നിന്റെ അളിയൻ അല്ല എന്ന് തമാശയായി പറയും... നമ്മൾ എങ്ങിനെ സഹിക്കും...? മൂത്ത മകനായ എന്നെക്കാളും വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ട വ്യക്തി അളിയൻ തന്നെ ആയിരിക്കും... എന്നും....!!!
ചില ഭർത്താവിന്റെ സ്വഭാവം ഭാര്യക്കു മാത്രമേ അറിയൂ പുറമെ നല്ലപുള്ള ചമയും കൂടെ ഉള്ള ഭാര്യയെ ക്രൂരമായി ദ്രോഹിച്ചു രെസിക്കും അഭിമാനമുള്ളവർ പുറത്തുപാറയില്ല സഹിക്കും സഹികെട്ടു കഴിയുമ്പോൾ പ്രീതികരിക്കും അപ്പോൾ കൊല്ലും നാട്ടുകാർ പുരുഷന്റെ കൂടെ നിക്കും പെണ്ണിനെ ദുഷിച്ചവൾ എന്ന് മുദ്ര കുത്തും ഇതാണ് ഇവിടെ നടക്കുന്നത്
സത്യം
Sathyam
Good motivation
😂😂😂😂😂😂വളരെ നല്ലത് പത്മരാജൻ..
Sajan bayee നമ്മുടെ ഒക്കെ മനസ്സ് ഒരേ പോലെ ഒന്നും സഹിക്കാൻ പറ്റുന്നില്ല എന്ത് കാലം ആയി പോയി ദൈവമേ ഈ sahajaryathilanu ഓരോ ആളുകളും ഈ കുറഞ്ഞ ജീവിതത്തിന് വില kalpikkendath
നല്ല പ്രഭാഷണം.
സ്വന്തം കുടുംബം സ്വന്തം ലോകം ആണ് അത് ഇല്ലാതെ അയല്‍ പിന്നെ എന്ത് ലോകം അത് ഇല്ലാതെ ആക്കിയാലോ പിന്നെ ഈ ലോകത്ത് ഒന്നും ഇല്ല.
സംശയം ശരിയാണേൽ ചിലർക്ക് താങ്ങാൻ പറ്റില്ല,
പെണ്ണുങ്ങളുടെ കയ്യിലിരിപ്പ് ശരിയാവണം
Thanks to Sajan for all the effort to make the people to understand all these things
വയസ്സ് കാലത്ത് ചെറുപ്പാക്കരിയെ വിവാഹം കഴിച്ച അമ്മാവൻ സഹിക്കുമോ തെറ്റ് ഒന്നുകിൽ ചെറുപ്പക്കാരി ഭാര്യ ചിന്തിച്ചു.ജീവിച്ചില്ല കൂടെ ഉള്ളത് വയസൻ എങ്കിലും ഭർത്താവ് എന്ന് അയാൾക്ക് ഇഷ്ടം ഇല്ലാത്ത കൂട്ട് കേട്ട് അവർ ഒഴിവാക്കി കുടുംബത്ത് സമാധാനം സന്തോഷം ആയി പോകാൻ നോക്കിയില്ല അതാണ് തെറ്റു
KoLLam❤Bada,RaJan
എ ആർ റഹമാൻ്റെയും മുകേഷിൻ്റെ രണ്ടാം ഭാര്യയുടെയും ഉദാഹരണം
Ella chetta pachaykk thanne kathikkum❤
പൊട്ടൻ. അവളെ അങ്ങ് വിട്ടാൽപോരെ 😂😂
അങ്ങനെ വെറുതെ വിടരുത്. ഇനി ഒരാളും fraud തരം കാണിക്കാൻ ആലോചിക്കുമ്പോൾ പേടി തോന്നണം.
@@prasanthpj5092jeyilil pokam😂
Niyamam Sthreekalkkanukoolamaavunnidatholam Purushanmaar Samshayarogikal😯😂😂😂😂😂.........
മുളക് തേച്ചു വിട്ടാലും പോരാ അങ്ങിനെ തന്നെ വേണം..
Good 👍
സാജാ തനിക്ക് എന്ത് അറിയാം കഷ്ട്ടം 😢😢
Súper Sir ❤❤
Very Sad news sir 😢
ഭക്ഷണത്തിന് നു വേണ്ടിയല്ലാതെ സഹജീവിയെ കൊല്ലുന്ന ഒരേ ഒരു മൃഗം.. മനുഷ്യൻ
മനസ്സ് മനുഷ്യനുളളു
കുടുംബ ജീവിതത്തിൽ ഒരിയ്ക്കൽ സാരമായ ഒരു വിള്ളൽ ഉണ്ടായാൽ ഇന്നത്തെ കാലത്ത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ വേർപിരിയുന്നതാണ് നല്ലത്.കാരണം പകയുടെ രൂപവും, ഭാവവുമൊക്കെ മാറിക്കഴിഞ്ഞിരിയ്ക്കുന്നു. സ്വാർത്ഥത വല്ലാതെ ഓരോരുത്തരേയും വരിഞ്ഞുമുറുക്കിയിരിയ്ക്കുന്നു. പുതിയ അനുഭവങ്ങൾ അതാണ് നമ്മെ പഠിപ്പിയ്ക്കുന്നത്. പന്തീരാങ്കാവ് വിഷയം തന്നെ ഒരു ഉദാഹരണം. ഉപദേശം കൊണ്ടൊക്കെ നന്നായിരുന്ന കാലം അന്യമായി.😢😢😢
മുടിഞ്ഞ.... ആമുഖം..... ☝️☝️☝️☝️☝️☝️☝️☝️
.....sir hats off to you....
.....you nailed it again....
...very good message...
.....eye opener....
Wow Thrill adippikkunna operations
പത്മരാജന് 60 വയസ്സ് ഭാര്യയ്ക്ക് 44 വയസ്സ് സംശയ രോഗം തന്നെയായിരിക്കും ഇത് രണ്ടാം വിവാഹം പോയത് അനാഥയായ മകൾ അവൾക്കു മാത്രം പോയി
അല്ലാണ്ട് കള്ളവെടി അല്ല
ഒരു പ്രതിസന്ധിയും അല്ല, കനത്ത ശിക്ഷ ഇല്ല. വെറുതേ കുറേ നിയമങ്ങൾ. പഴയ മനുഷ്യർക്ക് ഉണ്ടായിരുന്ന അത്ര തന്നെ വിഷയങ്ങളേ ഇന്നും ഉണ്ടാകൂ.
മാത്രുകാ പരമായ ശിക്ഷ അതാണ് വേണ്ടത്. ഒരാളെ തട്ടിയാലും സുഖമായി ഇറങ്ങി പോരാം എന്ന അവസ്ഥ. അത് മാറാത്തിടത്തോളം.
Padmarajan wifene orupadu snehicha all ayirikkum.allam sahichum shemichum jeevichu kanum.sahikkan pattathe vannappo cheythu kanum.ayale manasilakkanm ankil athupole nammalkkum anufavam undavanam.ayal cheythathu seriyaaa.avalku athu venam👍
ഇതൊക്കെ പുറത്തു നിൽക്കുന്നവർക്ക് പറയാം ഷാജ... പക്ഷെ എല്ലാവരും ഒരുപോലെയല്ല... ചിലപ്പോൾ ചിലർ പെട്ടന്നുണ്ടാവുന്ന പ്രകോപനത്തിൽ പലതും ചെയ്തുപോകും.. കോടതിയിൽ നിന്ന് പുരുഷന് നീതികിട്ടുമെന്ന് വിശ്വസിക്കാൻ സാമാന്യബോധമുള്ള ആർക്കും കഴിയില്ല പിരിഞ്ഞിട്ട് അതിന് നഷ്ടപരിഹാരവും ചിലവിനു കൊടുക്കലും ഒന്നും വേണ്ടെന്ന് കരുതിക്കാണും.. അയാളുടെ സ്ഥാനത്തു താങ്കൾ താങ്കളെ കണ്ടുനോക്ക് അപ്പോൾ മനസിലാകും അയാളുടെ വിഷമം... പിന്നെ മനസിനെ നിയന്ത്രിക്കാനുള്ള ശക്തി എല്ലാവർക്കും ഒരുപോലെയല്ല...
🙏🙏🌹🌹🌷🌷
100% right
🙏🙏🙏
Right
വധ ശിക്ഷക്ക് വിധിക്കുന്നവരെ പിന്നീട് മനുഷ്യാവകാശത്തിന്റെ പേരിലുള്ള ഓരോ ഡെക്കറേഷൻ നടപടികൾ ഒഴിവാക്കി , യഥാസമയം വധ ശിക്ഷ നടപ്പാക്കിയാൽ തന്നെ ഇവിടുത്തെ ക്രിമിനൽ ആക്ടിവിറ്റികൾ നല്ലൊരു പരിധിവരെ കുറയും.....
വിവാഹ മോചനം എളുപ്പാണ്... പക്ഷെ നമ്മൾക്ക് വിധിച്ചത് നമ്മൾ സഹിച്ചാൽ നമ്മുടെ കുട്ടികളെ സ്നേഹിച്ചു ജീവിച്ചാൽ പോരെ.... നമുക്ക് ഒരു ദാമ്പത്യം ദൈവം നിഷേധിച്ചു എന്ന് കരുതിയാൽ നമുക്ക് ഒരു തെറ്റിൽ പോയി വീഴാതിരിക്കാല്ലോ 🙏🙏🙏🙏🙏
🙏😢😢😢
ബന്ധം വേർപെടുത്താൻ പോരെ കൊല്ലണ്ട ആയിരുന്നു
Nalla karyam chythahu
ആണായി പിറന്ന ഒരാൾക്ക് സ്വന്തം ഭാര്യ മറ്റൊരുത്തന്റെ ചൊല്പടിക്ക് നിൽക്കുന്നത് സഹിക്കില്ല!!! ഭർത്താവിനെ ആ സ്ഥാനത്ത് കാണുവാനും പരിചരിക്കുവാനും കഴിയാത്ത, കോടതികൾ നൽകിയിരിക്കുന്ന പ്രത്യേക സ്ത്രീ നിയമ സംരക്ഷണത്തെയും,,, തുല്യതയെയും,,, പ്രാധിനിത്യത്തെയും കണ്ടുകൊണ്ട് അഹങ്കരിക്കുന്ന സ്ത്രീകൾക്ക് ഇതേ ശിക്ഷ തന്നെ നൽകണം!!!!!!!
🙏🙏👍🏻
പിരിഞ്ഞാൽ പോരല്ലോ പശു പുല്ലു തിന്നുകയും തീറ്റിക്കുകയും ഇല്ല എന്ന് കേട്ടിട്ടില്ലേ 😂😂
പശു അല്ല, പട്ടി.. 😂
👍👍👌👌
പപ്പേട്ടൻ ചെയ്തത് നന്നായി.. പുരുഷൻ
കുടുബജീവിതം പരസ്പരം പൊരുത്തപെടലാണ്. അവിടേക്കു മൂന്നാമതൊരാൾ കടന്നുവന്നാൽ അവിടെ പ്രേശ്നങ്ങൾ തുടങ്ങും.ആ സാഹചര്യം ഉണ്ടാക്കുന്നവർ അതിൽനിന്നും പിന്മാറിയില്ലങ്കിൽ ഇതുപോലെ കൊലയിൽ അവസാനിക്കും. അതിനു വാഴി വെക്കുന്നവർ ചിന്തിക്കുക. അല്ലങ്കിൽ മാന്യമായി വിവാഹം പിരിയുക. ഒരു നിമിഷം ഉണ്ടാകുന്ന ദേഷ്യം കൊലപാതകത്തിൽ എത്തിക്കാൻ വഴിവെക്കാതിരിക്കുക. ജീവിതം ഒന്നേ ഒള്ളു. വിധി സ്വയം തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഭാര്യ മരിച്ചു ഭർത്താവ് ജയിലിൽ പോകും. പക്ഷെ ഈ രണ്ടുപേരും അവരുടെ 15 വയസുള്ള മകളുടെ കാര്യം ഓർത്തോ? അങ്ങനെ ഓർത്തിരുന്നുവെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു ഉള്ളതുകൊണ്ട് പൊരുത്തപ്പെട്ടു ജീവിക്കുമായിരുന്നു. അധിമോഹം ഉണ്ടായാൽ കൂടെ ദുരന്തവും ഉണ്ടാകും.അതാണ് ഇവിടെയും സംഭവിച്ചത്.
സാജൻ ചതി അതിനേക്കാൾ വലിയ തെറ്റ് ലോകത്ത് മറ്റൊന്ന് ഇല്ല.
🌹🌹🌹🌹
ഇഷ്ട്ടം illangil അവരെ അവരടെ വഴിക്ക് വിടുക ദയവു ചെയത് ജീവൻ കളയരുത്
കള്ള വെടി ആണെങ്കിലും??
Correct 💯
കേരളം പ്രബുദ്ധ മാണ് മലയാളി ഡീസന്റ് ആണ് 😍😍
നിനക്ക് നീതി കിട്ടില്ല എന്നറിയുമ്പോൾ നീ തീയാവുക എന്ന് വേടൻ പറഞ്ഞു, അയാൾ പെട്രോൾ ഉപയോഗിച്ച് തീയുണ്ടാക്കി 😂
Ningal ayalodu chodikkoo
Engana cheyyanundaya kaaranam.
Yes

😢😢