മണ്ണാങ്കട്ട ഒരുപാട് സമയമെടുത്ത് വരച്ചു കഴിഞ്ഞാൽ പാർട്ടി വീട്ടിൽ നിന്ന് അടിച്ചു ഓടിക്കും ഇയാൾക്ക് ഒരു ഡോർ വരക്കണമെങ്കിൽ ഏകദേശം രണ്ടര മണിക്കൂർ എങ്കിലും വേണ്ടിവരും കോഴിക്കോട് ഭാഗത്തുള്ള കുറഞ്ഞ ഗ്രെയിൻസ് വരക്കുന്ന ആളുകളുണ്ട് അവർക്ക് അരമണിക്കൂർ മതി വരക്കാൻ ഒരു ഡോർ ഒരു ദിവസം ആറും ഏഴും ഡോർ വരക്കും
I have been busy with my own projects that are similar. I do metal entrance doors. I change them from ugly white to a wooden door. It's fun! Ppl are always shocked by the outcome. Pay pretty well too.
ഒരു ഡോർ ബ്രഷ് കൊണ്ട് പെയിന്റ് അടിക്കാൻ എത്ര സമയം എടുക്കും അത്ര സമയം ഉണ്ടെങ്കിൽ വെനീർ ഗ്രൈൻസ് വരക്കാം ഗ്രൈൻസു കുറക്കുന്നതിന് അനുസരിച്ചു സ്പീഡ് കൂടും കുറെ ഭാഗം പ്ലയിൻ ആയി വലിച്ചു വിട്ടാൽ
നിങ്ങൾ ഉപയോഗിക്കുന്ന ബൈസ് കോട്ട് ഏത് ബ്രാൻഡ് ആണ് കള്ളർ ന്റെ പേര്.. ഗ്രൈൻസ് വരക്കാൻ ഉപയോഗിക്കുന്ന മിക്സിങ് എന്തൊക്കെയാണ്... ഞാൻ അത്യാവശ്യം നല്ല രീതിയിൽ വരയ്ക്കുന്നുണ്ട് പക്ഷേ ഞാൻ വരയ്ക്കുന്ന കള്ളർ കൾ എനിക്കൊരു തൃപ്തി കിട്ടുന്നില്ല.... നിങ്ങളുടെ ബൈസ് കോട്ടും ഗ്രൈൻസു വരയ്ക്കുന്ന കള്ളറും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു
@@ന്യായാധിപൻകൂല്ലിപ്പണിക്കാരൻ ആയ ഇവനൊക്കെ മറുപടി തരാതെ പോയെങ്കിൽ ഇവനൊക്കെ ഒരു നിലയിൽ എത്തിയിരുന്നേൽ ഉള്ള അവസ്ഥ നോക്കിയേ... Base കോട്ട് ആയി sunlac sp teak ഉപയോഗിക്കാം. അല്ലെങ്കിൽ ESDEE, SPRAY PAINT ആണെങ്കിൽ നല്ലത്. പിന്നെ വരയാൻ വേണ്ടി ചുവപ്പ്, കറുപ്പ്, ഗോൾഡൻ ബ്രൗൺ എന്നിവ 1:1:4 എന്ന അനുപാതത്തിൽ എടുക്കുകവ്. ബ്ലാക്ക് കൂടുതൽ വേണ്ട. ഗോൾഡൻ ബ്രൗണിൽ ആവിശ്യത്തിന് രണ്ടു കളറും ചേർത്താൽ മതി. ഇനി ചെറിയ WORK ഒക്കെ ആണെങ്കിൽ WALNUT STAINER ഉപയോഗിക്കാം. ക്വാളിറ്റി കുറവായിരിക്കും.
കണ്ടിട്ട് like അടിക്കാതെ ഇരിക്കാനും subscribe ചെയ്യാതെ ഇരിക്കാനും തോന്നിയില്ല നിങ്ങളൊരു സംഭവം തന്നെ അണ്ണാ
👏👏
മണ്ണാങ്കട്ട ഒരുപാട് സമയമെടുത്ത് വരച്ചു കഴിഞ്ഞാൽ പാർട്ടി വീട്ടിൽ നിന്ന് അടിച്ചു ഓടിക്കും ഇയാൾക്ക് ഒരു ഡോർ വരക്കണമെങ്കിൽ ഏകദേശം രണ്ടര മണിക്കൂർ എങ്കിലും വേണ്ടിവരും കോഴിക്കോട് ഭാഗത്തുള്ള കുറഞ്ഞ ഗ്രെയിൻസ് വരക്കുന്ന ആളുകളുണ്ട് അവർക്ക് അരമണിക്കൂർ മതി വരക്കാൻ ഒരു ഡോർ ഒരു ദിവസം ആറും ഏഴും ഡോർ വരക്കും
Hats off.
No fancy brushes used and effect is outstanding.
I have been busy with my own projects that are similar. I do metal entrance doors. I change them from ugly white to a wooden door. It's fun! Ppl are always shocked by the outcome. Pay pretty well too.
വളരെ പ്രയോജനകരം ആകുന്ന വീഡിയോ ആണ്
ചാരനെ ഇറക്കുമോ ? :)
👍👍👍👍
👍👍
വല്ലഭന് പുല്ലും ആയുധം
സൂപ്പർ ബ്രോ... 👍
🙏🙏🙏
Te felicito muy bueno tu trabajo usted usa gasolina para la tinta
വളരെ നന്നായിട്ടുണ്ട് വരക്കുക്കുന്നത് സൂപ്പർ❤❤❤❤❤❤❤❤❤❤
Thanks 🌹🌹🌹🌹
പൊളി 🌹👌👌👌
Super. Thanks for this wonderful video
ഭയങ്കരാ.... അടിപൊളി 🌹😂
എനിക്ക് നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, നന്ദി
🙏🙏🙏🙏
Wow... 🌹🌹🌹🌹സൂപ്പർ 🌹🌹🌹🌹
Super work 😍
Thanks
Absolutely gorgeous 😊❤
👏👏
Pwoli 👍👍
So nice dear brother
👏👏👍
Nice work brother 👏🏼👏🏼👏🏼💚
👏
Bro which coulermixing tell very good work very beautiful.🎉😮
👏🏼👏🏼👏🏼video next time 👍🏼👍🏼👍🏼
Amazing talent
കളർ മിക്സ് എങ്ങനെ
Excellent 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
👏👏
Cylinder worker super super brother you my best master
👍🏼👍🏼👍🏼
Base coat ആണോ indigo pu അതോ വരക്കുന്ന കളർ mix ചെയ്തിരിക്കുന്നതോ...
വർക്കുന്ന കളർ
നിങ്ങൾ എവിടെയാണ് സ്ഥലം ഫോൺ നമ്പർ തരുമോ? പുട്ടിയിട്ടു മരത്തിൽ ചെയ്യുമോ?
Original igual a madeira 🪓 parabéns ganhou meu like 👍🙌
സൂപ്പർ 🎉
Very nice ❤
👏👏👍
Sir kya ye oilpaint hai ya water paint
Enamel paint
Best work ❤
👏👏👍🏼
Paint color ? Base color and grain color please 😢🙏🏻
Good work performed 👏
Super bro step by step work vidoes pls bro
Super. Very good
👏👏👏
Super natural teeck grinds
👍🏼👍🏼
ഗ്രൈൻസിന്റെ ആറാട്ട്
ബ്രോ... ഗ്രെയ്ൻസ് വരയ്ക്കുന്നത് പഠിപ്പിക്കുമോ
good, l'm from indonesia
Welcome ❤️❤️🌹
Chetta idhu enna matrieals us chaidha ? Post pls
Enamel paint pu thinner melamine
super...
Thank you
Nice work
👍
Vaery good bro
Sir ji good works
Good❤❤❤❤❤😊
വര കലക്കി സൂപ്പർ....
👍👍👍
Place evideyanu
Rate please
സിലർ കളർ പൌഡർ മുക്കുന്നു വരക്കുന്നു പക്ഷെ ഇൻഡിഗോ ഇനാമൽ കുറിച്ച് പറയുന്നു എനിക്ക് മനസ്സിലാകുന്നില്ല... വര 👌
Sealers aarado varakunne😂😂😂
Ith enamel aanu😅😅
Very good
Evde place . No ayako
Oru door varaykan ethra samayam edukkum
3ദിവസം
Excellent ❤️❤️❤️🌷🌷🌷🌷
Thank you! Cheers!
ഏതൊക്കെ പെയിന്റ് mix ചെയ്താണ് വരക്കുന്നത് indigo pu enamal പിന്നെ ഏതൊക്കെയാണ് എന്ന് പറയാമോ ചേട്ടാ....
th-cam.com/video/XsVvzwiX1w8/w-d-xo.html
കളർ mix വീഡിയോ ഞാൻ ആദ്യം കണ്ടിരുന്നു.... Indio pu enamal mix ചെയ്‌തു വരക്കുന്നത് എങ്ങിനെയെന്നു പറയാമോ
Informative ❣
സൂപ്പർ നാച്ചുറൽ
👍👍👍
Base coat colour
what material
Enamel paint thinner
And? 😊
വരയ്ക്കാൻ ഉപയോഗിക്കുന്ന പെയിന്റ് ഏതാ
Enamel
TOP DEMAIS 🇧🇷👏👏🇧🇷💥😁.
മിക്സിങ് പറഞ്ഞു തരുമോ
Base coat colour name
Nc sunlac
Teak
How to mix bro pls msg i am not uderstand thin langwage
th-cam.com/video/fEG6_qA5sSQ/w-d-xo.html
Color mixing
Is your service available in Bangalore?
I'm from Kerala
ബ്രോ ശരിക്കും ഒർജിനൽ ഫീൽ. ഒരു രക്ഷയുമില്ല. തകർത്തു ❤️❤️❤️നിങ്ങളുടെ നമ്പർ ഒന്ന് കിട്ടുമോ?
Good job
Thanks 🌹
Keren👍👍
Super
Informative
துல்லியமான வேலைப்பாடு 👌👌👌👍
👏👏👏👏👍🏼
വർക് നല്ലതാണ്,പക്ഷേ എല്ലാവരും ഓവർ ആയിട്ട് grains ഇടുന്നു, മിക്കവാറും എല്ലാവരും തന്നെ....അതുകൊണ്ട് orginality നഷ്ടപ്പെടുന്നു...
👍🏼👍🏼👍🏼
നിങ്ങളുടെ വർക്ക് സൂപ്പർ ആണ് നമ്പർ തരാമോ
9746605372
😅ഇതിന്റെ മീറ്റിരിയൽ ഒന്നും tharamo
😄😄
supr , Audio Spr.
ബ്രാ' ഇത് ഒന്ന് പഠിപ്പിക്കുമോ; എവിടാണ് താമസം ഞാൻ വരാം. ഈ കളർ വിക്സിങ്ങ് എങ്ങനാണ്. ഒന്ന് പറഞ്ഞ് തരിക. Rs തരാം.
👍
അടിപൊളി
👋👋👋👋👋👋👌👌
ബ്രോ nbr തരുമോ? വർക്ക് വരുമ്പോൾ വിളിക്കാൻ ആണ്
9746605372
എണ്ണഛായം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുമോ ?
വരക്കാൻ പറ്റും
സൂപ്പർ
👍👍👍
ഒരു single door വരയ്ക്കാൻ എത്ര സമയം വേണ്ടിവരും
ഒരു ഡോർ ബ്രഷ് കൊണ്ട് പെയിന്റ് അടിക്കാൻ എത്ര സമയം എടുക്കും
അത്ര സമയം ഉണ്ടെങ്കിൽ വെനീർ ഗ്രൈൻസ് വരക്കാം
ഗ്രൈൻസു കുറക്കുന്നതിന് അനുസരിച്ചു സ്പീഡ് കൂടും
കുറെ ഭാഗം പ്ലയിൻ ആയി വലിച്ചു വിട്ടാൽ
@@woodgrainkerala നോർമൽ ആയി അത്യാവശ്യം കമ്പ് ഒക്കെ ഇട്ടിട്ട് ഒരു door വരയ്ക്കാൻ ആണ് ചോദിച്ചത്
👌👌👌🌹🌹🌹🙏🏻🙏🏻🙏🏻
👌👌👌👍
👍🏼👍🏼👏👏
👍👍👍
നിങ്ങൾ ഉപയോഗിക്കുന്ന ബൈസ് കോട്ട് ഏത് ബ്രാൻഡ് ആണ് കള്ളർ ന്റെ പേര്.. ഗ്രൈൻസ് വരക്കാൻ ഉപയോഗിക്കുന്ന മിക്സിങ് എന്തൊക്കെയാണ്... ഞാൻ അത്യാവശ്യം നല്ല രീതിയിൽ വരയ്ക്കുന്നുണ്ട് പക്ഷേ ഞാൻ വരയ്ക്കുന്ന കള്ളർ കൾ എനിക്കൊരു തൃപ്തി കിട്ടുന്നില്ല.... നിങ്ങളുടെ ബൈസ് കോട്ടും ഗ്രൈൻസു വരയ്ക്കുന്ന കള്ളറും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു
👍🏼
എനിക്ക് ഒരു മറുപടി തന്നില്ല...
@@woodgrainkeralaപറ്റിപ്പീര്
@@ന്യായാധിപൻകൂല്ലിപ്പണിക്കാരൻ ആയ ഇവനൊക്കെ മറുപടി തരാതെ പോയെങ്കിൽ ഇവനൊക്കെ ഒരു നിലയിൽ എത്തിയിരുന്നേൽ ഉള്ള അവസ്ഥ നോക്കിയേ...
Base കോട്ട് ആയി sunlac sp teak ഉപയോഗിക്കാം. അല്ലെങ്കിൽ ESDEE, SPRAY PAINT ആണെങ്കിൽ നല്ലത്. പിന്നെ വരയാൻ വേണ്ടി ചുവപ്പ്, കറുപ്പ്, ഗോൾഡൻ ബ്രൗൺ എന്നിവ 1:1:4 എന്ന അനുപാതത്തിൽ എടുക്കുകവ്. ബ്ലാക്ക് കൂടുതൽ വേണ്ട. ഗോൾഡൻ ബ്രൗണിൽ ആവിശ്യത്തിന് രണ്ടു കളറും ചേർത്താൽ മതി. ഇനി ചെറിയ WORK ഒക്കെ ആണെങ്കിൽ WALNUT STAINER ഉപയോഗിക്കാം. ക്വാളിറ്റി കുറവായിരിക്കും.
Athrapora. Mone
Ok
❤❤❤🎉🎉🎉
Full working video play
Nice...
👏👏👏👏👏👏👌
🌹 27 - 10 - 2023 🌹
😱
👏👏👍
Nice sir
👍👍👍
Supar sa be opar
Perfeck, 😂😂😂
👏👏
Create wrk
Kya mal milato ho ditel m batao
Enamel paint
Turpent
Thinner
പഹയാ കളർ മിക്സിങ് പറഞ്ഞില്ല 😅
കുറെ ഉണ്ട് വീഡിയോ
Hindi m
👍👍👍
Vaiarenallathu
🌹
😅😅
Coct no
9746605372
Number pls
9746605372
Good work bro....
can you give me your Mob no....also where is your place ..
ഫോൺ നംമ്പർ ഒന്ന് തരൂ ....സർ
9746605372