Dileep ദിലീപിനെക്കുറിച്ച് സിനിമാലോകം പറയുന്നത്..

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 934

  • @radhakrishnanpillai625
    @radhakrishnanpillai625 2 ปีที่แล้ว +108

    മനസ്സ് കൊണ്ടും വാക് കൊണ്ടും പ്രവർത്തി കൊണ്ടും ചെയ്യുന്ന തെറ്റി നും ശിക്ഷ ഉണ്ട്.ഇഹലോകത്തും പരലോകത്തും.

  • @1969R
    @1969R 2 ปีที่แล้ว +694

    God is great, ദിലീപ് മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുമ്പോൾ ഓർത്തില്ല ഒരിക്കൽ തനിക്കും വേദനിക്കേണ്ടി വരുമെന്ന് ::..

    • @akhil2080
      @akhil2080 2 ปีที่แล้ว +13

      വേദനിപ്പിക്കുന്നത് താൻ കണ്ടാർന്നാ

    • @1969R
      @1969R 2 ปีที่แล้ว +34

      @@akhil2080 എല്ലാവരും എല്ലാം കാണുന്നുണ്ടല്ലൊ

    • @prasadampalattil9896
      @prasadampalattil9896 2 ปีที่แล้ว +43

      @@akhil2080 അതിന് തനിക്കെന്തിനാ കുരു പൊട്ടുന്നത്. ജയിൽ പ്രിയനായ ഈ ചെറ്റക്കു വേണ്ടി കുരയ്ക്കാൻ തനിക്കെന്താ ഇത്ര ആവേശം ?

    • @vichuvichuz8470
      @vichuvichuz8470 2 ปีที่แล้ว +14

      Ellam daivam.kanunnunde

    • @syamalaraghav5383
      @syamalaraghav5383 2 ปีที่แล้ว +30

      കലാഭവൻ മണിയെ ചതിച്ചീട്ടുണ്ടെങ്കിൽ തീർച്ചയായും അതിൽ റഫലം അനുഭവിക്കേണ്ടി വരും

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 2 ปีที่แล้ว +97

    The Way of God, it is really Amazing!!!

  • @aslambatheri3377
    @aslambatheri3377 2 ปีที่แล้ว +508

    അഭിക്കയുടെ😍❤️ നായകസ്ഥാനം മകനിലൂടെ ഇന്ന് സാധിക്കുന്നു🙏👍

    • @rajeeshknr9366
      @rajeeshknr9366 2 ปีที่แล้ว +35

      അതിൽ kaaryo ഇല്ലല്ലോ
      മകന് കഴിവ് വേറെ
      അഭിക്ക വേറെ ലെവൽ
      ഒരാളുടെ സ്ഥാനത്ത് ayaal തന്നെ വേണം

    • @Ammutty-kannan
      @Ammutty-kannan 2 ปีที่แล้ว +21

      ഉപ്പോളം വരില്ല ഉപ്പിലിട്ടത്.അഭിക്ക ഒരഡാർ നടനായിരുന്നു ഒരു നാറി കാരണം വളരാൻ കഴിയാതെ പോയ നടൻ . അഭിക്ക മാത്രമല്ല ജയറാം ജയസൂര്യ ഷാജോൺ തുടങ്ങി നിരവധി നല്ല നടൻമാരുടെ അവസരം തട്ടി തെറിപ്പിച്ചു ഈ 3അടി സാധനം

    • @muhammadosman3314
      @muhammadosman3314 2 ปีที่แล้ว +10

      അഭിക്കയുടെ മകൻ, അദ്ദേഹത്തിന്റെ പേര് നശിപ്പിച്ചവൻ.

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 2 ปีที่แล้ว +12

      അബി മിമിക്രി ഒക്കെ, നായകൻ ഒക്കെ ആയിട്ട് അത്ര പോരാ

    • @Hyla525
      @Hyla525 2 ปีที่แล้ว +7

      @@muhammadosman3314 ഷെയ്ൻ നല്ല ആക്ടർ ആണ് ഭൂതകാലം കണ്ടായിരുന്നോ

  • @RanjithRanjith-li3is
    @RanjithRanjith-li3is 2 ปีที่แล้ว +191

    മറ്റുള്ളവർക് പണികൊടുക്കുന്നവർ ഒന്നു ഓർക്കുക നിങ്ങൾക്കുള്ള പണി പുറകെയുണ്ട്....ഒരിക്കൽ നിങ്ങളും ഇതുപോലെ ലോകവും.. 👍

    • @nalinimuralidharan5773
      @nalinimuralidharan5773 2 ปีที่แล้ว

      In

    • @aanebby
      @aanebby 2 ปีที่แล้ว

      0

    • @jayanthan2038
      @jayanthan2038 2 ปีที่แล้ว

      Evide ??? Panam ellam maaykkoole??? Kovalanu jailil sugavasam ....pullupole purathum varum ..

  • @jisha324
    @jisha324 2 ปีที่แล้ว +379

    ദൈവത്തിന്റെ കോടതിയിൽ ഇവറ്റകൾക് മാപ്പില്ല ഉറപ്പ് 👍

    • @rosilyjoseph52
      @rosilyjoseph52 2 ปีที่แล้ว +1

      Next movie coming soon “ Kovalente leelavilasam”

  • @sreelakshmisukumaran8324
    @sreelakshmisukumaran8324 2 ปีที่แล้ว +75

    മണിയുടെ മരണം....❤️😞

  • @ushakumari-oc3rw
    @ushakumari-oc3rw 2 ปีที่แล้ว +53

    ദൈവം കൊടുക്കട്ടെ

  • @AnandKumar-st2ox
    @AnandKumar-st2ox 2 ปีที่แล้ว +222

    എല്ലാവർക്കും പണി കൊടുത്ത് ദിലീപിനെ, ദൈവം ഒരു പണി കൊടുത്തു

  • @girijadevivg48
    @girijadevivg48 2 ปีที่แล้ว +169

    ദിലീപ് ചെയ്ത പാപത്തിന്റെ ഫലം അവനു
    തീർച്ചയായും കിട്ടും.

    • @nila6767
      @nila6767 2 ปีที่แล้ว +2

      That's why dileep helped manis wife and daughter.....konnal papam thinnal theerum.policy taken....God will give give his all presents for him.....

    • @jensaragesh9823
      @jensaragesh9823 2 ปีที่แล้ว

      @@nila6767 ആന്നോ, അപ്പൊ അയാൾ ക് കൊച്ചിൻ ഹനീഫയുടെ ഫാമിലിയെ സഹായിച്ചതോ, കൊച്ചിൻ ഹനീഫയെ കൊന്നത് ദിലീപ് ആയത് കൊണ്ടായിരിക്കും അല്ലേ, പിന്നെ ലളിതച്ചേച്ചിയെ, ഭരതൻ സാറിനെയും ദിലീപ് ആയിരിക്കും അപ്പൊ കൊന്നത് അല്ലേ. കഷ്ടം.

  • @gracyvarghese7772
    @gracyvarghese7772 2 ปีที่แล้ว +61

    ഈശ്വരൻ അന്ധനല്ല എന്നു മനസ്സിലാക്കണം ഇതിലൊക്കെ നിന്നും... ആരും അവരവരുടെ കർമ്മങ്ങൾക്കനുസരിച്ചുള്ള ഫലം അനുഭവിക്കാതെ ഈ ലോകത്തിൽ നിന്നും ഒരിക്കലും പോകില്ല.

  • @mistygirl5860
    @mistygirl5860 2 ปีที่แล้ว +72

    എനിക്ക് ദിലീപിന്റെ പടങ്ങൾ ഇഷ്ടമാണ്.അഭിനയവും. ജീവിതത്തിലും സിനിമയിലും 🔥.But ദിലീപിനെ ഇഷ്ടമായിരുന്നില്ല അന്നേ. ഞാൻ എപ്പോഴും ആലോചിക്കും, ഇയാളെങ്ങെനെ ജനപ്രിയ നടനായി. ആരാണ് ഈ award കൊടുക്കുന്നെ. ഇയാളെക്കാൾ ജനപ്രിയ നടമാർ എത്രയുണ്ട്.

    • @valasalaram
      @valasalaram ปีที่แล้ว

      Tf hu hun
      Ki hu hu hu

  • @vsmathai2405
    @vsmathai2405 2 ปีที่แล้ว +123

    വന്നവഴി മറന്നവൻ തിരിച്ചു പോകാൻ കിടന്നു നെട്ടോട്ടം ഓടുകയാണ് വഴി കാണിക്കാൻ കൂടെ കൂടിയവർ കുഴിയിൽ കൊണ്ട് ചാടിച്ചു അതോ തന്നെ ചാടിയതോ

  • @vijayasree9863
    @vijayasree9863 2 ปีที่แล้ว +44

    അഭിയെ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായിരുന്നു. അഭി ദിലീപിനെക്കാൾ സുന്ദരനല്ലേ .

    • @Nair1qq
      @Nair1qq 2 ปีที่แล้ว

      അബിയെ ഒതുക്കാൻ ദിലീപ് അന്നു ആര?

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว +464

    എല്ലാം തീർന്നു സേട്ടാ..... ഈ കേസിൽ രക്ഷപ്പെട്ടാലും അവന്റെ കാലം കഴിഞ്ഞു.

    • @Binumol.P369
      @Binumol.P369 2 ปีที่แล้ว +8

      ഓഹ് പിന്നെ....

    • @muneer-y1m
      @muneer-y1m 2 ปีที่แล้ว +3

      👍👍

    • @sumoshmohan
      @sumoshmohan 2 ปีที่แล้ว +2

      Avanu theatre undu kure thattukada undu athokke kondu jeevikkum avan .puttuvittalum jeevikkam cinema yil abhinayichal mathrame paisa undakkan pattu .2 kutti puttu vittalum oru nerathe ration vangikkam

    • @subhashkrishnankutty4958
      @subhashkrishnankutty4958 2 ปีที่แล้ว +4

      @@sumoshmohan yes... അങ്ങനെ മാന്യമായി ജീവിതം കൊണ്ടുപോയെങ്കിൽ വീട്ടുകാരെ മുഴുവൻ കേസിൽ പെടുത്തേണ്ടി വരില്ലാരുന്നു 😜

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว +7

      That's right.. no more respect to dileep.. Jana neethiyil ivane ellavarum bahishkarikkum

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 ปีที่แล้ว +94

    He will pay what ever he has done God is great👍👍

  • @vanajaharidas12
    @vanajaharidas12 2 ปีที่แล้ว +111

    അങ്ങനെ കഷ്ടപ്പെട്ട് വളർന്നു വലുതായവരുടെഎത്രയോ ചരിത്രമുണ്ട്.
    അവരൊന്നും കുറ്റാരോപിതരല്ല.

    • @mkshamsheer7330
      @mkshamsheer7330 2 ปีที่แล้ว +2

      നടിയുടെ കെസ്‌ ചിന്തിക്കു ലൊകത്ത്‌ എവിടെ എങ്കിലും പിഡിപ്പിച്ചിട്ട്‌ അവരുടെ വിട്ടിലൊ അവർ പറയുന്ന ഇടത്തൊ കൊണ്ട്‌ വിട്ട ഒരു സംഭവം അറിയുമൊ ഈ കെസ്‌ ദിലിപിനെ അപമാനിക്കാൻ വെണ്ടി പൾസർ സുനിയും ലാലും മറ്റു ചിലരും കൂടി ഉണ്ടാക്കിയ വെറും നാടകം ആന്ന്

  • @muralibabu2967
    @muralibabu2967 2 ปีที่แล้ว +53

    കണ്ട് കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലാന്നു വരുത്തുന്നതും ഭവാൻ... മാളികമുകളിലേരിയ മന്നൻ്റെ തോളിൽ മാരാപ്പ് കെട്ടുന്നതും ഭവാൻ...

  • @shihabdheen9414
    @shihabdheen9414 2 ปีที่แล้ว +57

    മണി ചേട്ടൻ പോയതാണൊ അതൊ പറഞ്ഞയച്ചതാണൊ എന്ന് ദൈവത്തിനറിയാം

  • @nambrathnambrath3985
    @nambrathnambrath3985 2 ปีที่แล้ว +280

    ദിലീപ് കോടതിയിൽ വിജയിച്ചാലും ഇനി അവന്റെ സിനിമ ആരും കാണാൻ പോകുന്നില്ല വരും കാലങ്ങളിൽ മലയാള സിനിമയിൽ ദിലീപിന്റെ തകർച്ചയായിരിക്കും തീർച്ച

    • @pradeepchellan6544
      @pradeepchellan6544 2 ปีที่แล้ว +11

      അത് നീ സ്വപ്നം കണ്ടാൽ മതി...

    • @mariammachacko9187
      @mariammachacko9187 2 ปีที่แล้ว +4

      Bishopint vishayathil erakuvendi muravilikan ethra koottarayirunnu ithathamarum mattum mattum. Ee irakuvendi pasham cheran arumille chanalukarum mamakarum.

    • @sreerajsathul5432
      @sreerajsathul5432 2 ปีที่แล้ว +3

      Myranu

    • @prasadampalattil9896
      @prasadampalattil9896 2 ปีที่แล้ว +55

      @@pradeepchellan6544 ദിലീപ് എന്ന ചെറ്റയ്ക്ക് പടമില്ലാതായാൽ , ആ ക്രിമിനൽ സിനിമാ ഫീൽഡിൽ നിന്നും out ആയാൽ നമുക്കാർക്കും ഒരു നഷ്ടവും സംഭവിക്കാനില്ല. പിന്നെന്തിന് പരസ്പരം അറിയുക പോലുമില്ലാത്തവർ കമൻറ് ബോക്സിൽ വന്നു വല്ലവനും വേണ്ടി തമ്മിൽ തല്ല് കൂടുന്നത് ? ഇവന്മാരൊക്കെ അഭിനയിച്ചു പണവും വാങ്ങി അവനവന്റെ കാര്യം നോക്കി ജീവിക്കുന്നു ! നമ്മൾ എന്തിനാണ് ഈ പെരും കള്ളന്മാരുടെ പേരിൽ പക്ഷം പിടിച്ചു ശത്രുക്കളാവുന്നത്, ഒരു കാര്യവുമില്ലാതെ !

    • @basba7865
      @basba7865 2 ปีที่แล้ว +2

      Kanum cinimma dileepp ettentte

  • @thankachanaj5681
    @thankachanaj5681 2 ปีที่แล้ว +81

    ഒട്ടനവധി പെൺകുട്ടികളുടെ,അതിലേറെ പുരുഷന്മാരുടെ ശാപവും,കണ്ണീരും, ചാരിത്രവുമൊക്കെ കൂടിക്കുഴഞ്ഞ് ചീഞ്ഞ്നാറിയളിഞ്ഞ ദു:ർഗ്ഗന്ധമാണ് ദിലീപിന്.ആ മഹാദുർഗ്ഗന്ധത്തിനെ വാററിയെടുത്ത , നിയമസംവിധാനത്തിൽവീണ വിഷകണമാണ് രാമൻപിളളയെന്നും ഒരു ഇഡൃൻപൗരനും,ഭരണഘടനാവിശ്വാസിയുമായ ഞാൻ ശപിക്കുന്നു

  • @anitha3392
    @anitha3392 2 ปีที่แล้ว +254

    ജാമ്യം കിട്ടിയാലും ദൈവം വെറുതെ വിടില്ല

    • @usu9512
      @usu9512 2 ปีที่แล้ว +4

      👌👌

    • @user-mq4sb1sn3b
      @user-mq4sb1sn3b 2 ปีที่แล้ว +1

      Onn podi

    • @jensaragesh9823
      @jensaragesh9823 2 ปีที่แล้ว

      പിന്നെ ദൈവത്തിന് അതല്ലേ പണി

    • @jayanthan2038
      @jayanthan2038 2 ปีที่แล้ว

      Aaru ???

  • @skybluewolfp1239
    @skybluewolfp1239 2 ปีที่แล้ว +90

    പാവം അബിക്ക... 💔💔

    • @tomjkumbuckal
      @tomjkumbuckal 2 ปีที่แล้ว

      Abhi pakka angamahri aarunnu

    • @martinantony3437
      @martinantony3437 2 ปีที่แล้ว +1

      മഹാ അഹങ്കാരി ആയിരുന്നു അബി..

    • @ansilshaa3088
      @ansilshaa3088 2 ปีที่แล้ว +1

      @@martinantony3437 ഈ ദുനിയാവിൽ ആരാണ് അഹങ്കാരം കാണിക്കാത്തത്
      ബാക്കിയുള്ളവരെല്ലാം അഹങ്കാരം എന്താണെന്നുപോലും അറിയില്ല കഷ്ടം തന്നെ

    • @martinantony3437
      @martinantony3437 2 ปีที่แล้ว

      @@ansilshaa3088 അഹങ്കാരം കാണിക്കാൻ ആദ്യം എന്തെങ്കിലും ആവട്ടേ എന്നിട്ട് പോരേ 😀

    • @ansilshaa3088
      @ansilshaa3088 2 ปีที่แล้ว

      @@martinantony3437 എടാ വല്ലതും പറയുന്നെങ്കിൽ മനസ്സിലാകുന്ന രീതിയിൽ പറ

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 ปีที่แล้ว +51

    ഇല്ല ദിലീപ് രക്ഷപ്പെടില്ല ഈ ഈ പ്രപഞ്ച നാഥൻ അയാളെ വിടില്ല സത്യം!!!

    • @ushasarasakumar7000
      @ushasarasakumar7000 2 ปีที่แล้ว +1

      അതുവെറുതെ.ദിലീപ് രക്ഷപെടും.ശിക്ഷകളിൽ ഇളവും കിട്ടും

    • @healthyjayasvlog7203
      @healthyjayasvlog7203 2 ปีที่แล้ว +1

      Onnu. Podo, Dileep ne daivam kakkum

    • @healthyjayasvlog7203
      @healthyjayasvlog7203 2 ปีที่แล้ว +1

      @@ushasarasakumar7000 correct

    • @vidyapillai7609
      @vidyapillai7609 2 ปีที่แล้ว

      @@healthyjayasvlog7203 podi panni

  • @ronykthomas3430
    @ronykthomas3430 2 ปีที่แล้ว +30

    കട്ടപ്പനയിലെ ഋതിക്ക് റോഷൻ എന്ന സിനിമയിൽ ഇതുപോലൊരു സീൻ ഉണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ make up ഇട്ട് വന്നു കഴിയുമ്പോൾ ആ സിനിമയിൽ നിന്ന് മാറ്റുന്നത്

  • @prabhuldev1070
    @prabhuldev1070 2 ปีที่แล้ว +130

    അഭിയുടെ മകൻ അവൻ കയറിവരും 🔥shine nigam🔥

    • @HariHari-hf2qn
      @HariHari-hf2qn 2 ปีที่แล้ว +1

      Is he narcotic...???🤔

    • @chitra6419
      @chitra6419 2 ปีที่แล้ว

      Drug adict

    • @anjanaramakrishnan2215
      @anjanaramakrishnan2215 2 ปีที่แล้ว +7

      @@HariHari-hf2qn I think athu fake aakum .dilepp akum athinum pinnil

    • @deepakt65
      @deepakt65 2 ปีที่แล้ว +1

      ഇതാണ് അവൻ്റെ കയ്യിലിരിപ്പ് എങ്കിൽ അധികം താമസിയാതെ അവൻ മൂഞ്ചും...

    • @Nair1qq
      @Nair1qq 2 ปีที่แล้ว

      @@anjanaramakrishnan2215 അവനെ ഇല്ലാതാക്കിയിട്ടു വേണം ദിലീപ് നു വല്ല filmum കിട്ടാൻ! കഷ്ടം തന്നെ!!

  • @sunnypjohn2436
    @sunnypjohn2436 2 ปีที่แล้ว +50

    ഇവൻ ഇത്ര fraud ആണെങ്കിൽ ഇവനെ വെറുതെ വിടരുത് !!

  • @geniusmasterbrain4216
    @geniusmasterbrain4216 2 ปีที่แล้ว +210

    അബി, എന്റെ Short film ൽ Hero ആയിരുന്നു... നല്ല കലാകാരൻ

    • @jitheshjithu6781
      @jitheshjithu6781 2 ปีที่แล้ว +1

      Olakkarnnu

    • @jasminenoushad32
      @jasminenoushad32 2 ปีที่แล้ว

      Ova annu short film polum vanitilla 🤣

    • @geniusmasterbrain4216
      @geniusmasterbrain4216 2 ปีที่แล้ว +1

      എന്താണ് ഇത്ര അസഹിഷ്ണുത.. ജന്മ ഫലം ആയിരിക്കും..ഷോർട്ട് ഫിലിം എന്ന് വന്നു എന്നല്ല പറഞ്ഞത്.. എന്റെ short film ൽ Aby, Hero ആയിരുന്നു എന്നാണ് ( you tube- Ee Easterinenkilum..) പറഞ്ഞത്

  • @binduanil6333
    @binduanil6333 2 ปีที่แล้ว +225

    അപ്പൊ വിനയന്റെ കാര്യം.9 വർഷമാ കളഞ്ഞത്.🙏🙏🙏

    • @parvathy9353
      @parvathy9353 2 ปีที่แล้ว +7

      No 12 varsham😍

    • @Nair1qq
      @Nair1qq 2 ปีที่แล้ว +1

      സ്വന്തം കയ്യിലിരിപ്പും ഉണ്ടാകും
      രാജസേനൻ ജയറാമിനെ കുറ്റം പറ യുന്ന പോലെ.
      അവർ കാരണം ഹിറ്റ്‌ ആയ films ന്റെ കണക്കൊന്നും ഇല്ല.
      ഇന്ന് രണ്ടു ഫിലിംസ് ഹിറ്റ്‌ ആയാൽ പിന്നെ.നിലത്തൊ ന്നും നിൽക്കില്ല.
      അതാണ്‌ പ്രശ്നം, പലരുടെയും.
      .

  • @roymathew8122
    @roymathew8122 2 ปีที่แล้ว +30

    ഇങ്ങനെയും ഒരു മനുഷ്യൻ

  • @reenas1558
    @reenas1558 2 ปีที่แล้ว +93

    ഒരുപാട് പേരെ ഇല്ലാതാക്കിയ ഇവനെ അപേര് പോലും പറയാൻ അറപ്പു തോനുന്നു
    എന്നും എല്ലാവരെയും കബളിപ്പിക്കാൻ സാധിക്കില്ല എന്ന് ഒരിക്കൽ കുടി തെളിഞ്ഞിരിക്കുന്നു. എന്തിനാണ് ഈ സിനിമക്കാർ എല്ലാവരും ഈ പീറയെ ഭയക്കുന്നത്

    • @gopinathmarath8334
      @gopinathmarath8334 2 ปีที่แล้ว

      വടകര ചൊറി ഞ്ഞ് ചീഞ്ഞു തുടങ്ങി 👌🤗👹👹👹👹👹👹👹👹

  • @smedia4116
    @smedia4116 2 ปีที่แล้ว +56

    ഏതായാലും ഇനിയെങ്കിലും ഒരു ശുദ്ധി കലശം നടത്തി മലയാള സിനിമയെ രക്ഷിക്കാനുള്ള അവസരം പാഴാക്കരുത്

  • @bindubalan.r8271
    @bindubalan.r8271 2 ปีที่แล้ว +61

    കലാഭവൻ മണിയെകൊന്നതിൽ മുഘ്യ പങ്ക് ദിലീപ് ആണെന്ന്. ഇതിൽ ആരിക്കും അറിയേല്ലേ. ഒരാൾളും അവനെക്കാൾ യുയരാൻ പാടില്ല എന്നാണ്. ഭൂമിഫിയ യുടെ കണ്ണുകളിൽ ഒരാൾ ദിലീപ് ആണ്. അന്ന് കൃത്യമായി മണിയുടെ അനുജൻ പറഞ്ഞത് കറക്റ്റ് ആണ്.അതിന്റെ ഇടയിൽ അവന്റെ കൈ ഉണ്ടായിരുന്നു. ഇവന്റെ എല്ലാം കഥകൾ പുറത്ത് വരും ഓരോന്നായി.

    • @ffqueen2568
      @ffqueen2568 2 ปีที่แล้ว

      സത്യം

    • @mariyamary975
      @mariyamary975 2 ปีที่แล้ว

      Ennit kure perk veed vachukoduth alkarude preethi nedunnu

    • @mooranyujoki
      @mooranyujoki 2 ปีที่แล้ว

      Cbi anno?

    • @shabeebshabi8521
      @shabeebshabi8521 2 ปีที่แล้ว

      അങ്ങനെ എങ്കിൽ മമ്മുട്ടിയെ അവൻ എപ്പളെ തട്ടിയേനെ 😆

  • @josephjolly3431
    @josephjolly3431 2 ปีที่แล้ว +296

    ദൈവം വലിയവനാണ്. എത്ര പേരുടെ ശാപമാണ് കിട്ടിയിരിക്കുന്നത് ദിലീപിന്. എനിക്ക് നിങ്ങളുടെ സിനിമകൾ ഇഷ്ടമാണ് നിങ്ങളുടെ സ്വഭാവം ഇഷ്ടമല്ല. സിനിമയിൽ നായകൻ ആണെങ്കിൽ ജീവിതത്തിൽ വില്ലൻ തന്നെ 100%.

    • @edwinlegend123
      @edwinlegend123 2 ปีที่แล้ว

      H888ùu bùhù

    • @edwinlegend123
      @edwinlegend123 2 ปีที่แล้ว

      Sorry it happened by mistake

    • @Nair1qq
      @Nair1qq 2 ปีที่แล้ว +3

      Dileep nu ശാപം കിട്ടിയിരിക്കുന്നത്, മണ്ടന്മാർ ജനങ്ങളുടെ ആണ്.
      ആരെന്തു എഴുതിയാലും അതും വിശ്വസിച്ചു നടക്കും.
      ഇതിൽ പറഞ്ഞ ഒരാലുടെ ങ്കാര്യങ്ങളും സത്യം അല്ലാ.

  • @ossanilmayasanil1350
    @ossanilmayasanil1350 2 ปีที่แล้ว +59

    ഈ രാജ്യത്ത് സമ്പത്തും, സ്വാധീനവും ഉള്ളവർക്ക് എന്തും ചെയ്യാനുള്ള അനുമതിയുള്ളതാണല്ലോ?

  • @magicalcanvasvlog
    @magicalcanvasvlog 2 ปีที่แล้ว +16

    സത്യം ഉറക്കം കെടുത്തും

  • @lisasmedia3184
    @lisasmedia3184 2 ปีที่แล้ว +7

    സർ പറഞ്ഞത് വളരെ ശരിയാണ്

  • @sibimanimala6674
    @sibimanimala6674 2 ปีที่แล้ว +73

    മലയാള സിനമയിൽ ശത്രുത്വവും വേർതിരിവും ഉണ്ടാക്കിയതാ ദിലീപാണ് അതുകൊണ്ടാണ് തിലകൻ പറഞ്ഞത് മലയാളസിനിമയിലെ പ്പശസ്തനായ നടൻ വിഷമാണെന്നു പറഞ്ഞത് തിലകൻെറ മനോവിഷമം ദിലീപിൻെറ അടിത്തറയിളക്കി തിലകനെപോലും മലയാളസിനിമയിൽ വിലക്കുകൊണ്ടുന്ന ഒരു വ്യക്തിയാണ് ദിലീപ് എത്ര ഉയരത്തിൽ പറന്നാലും പറക്കുന്നത് തന്ത്രങ്ങളൊരുക്കിയാണെങ്കിൽ നിലംപൊത്തും

    • @Nair1qq
      @Nair1qq 2 ปีที่แล้ว +1

      എന്ന് ആര് പറഞ്ഞു?.
      തിലകൻ തന്നെ അവസാനം മകൻ ഷമ്മിയോടുൻപറഞ്ഞു, ദിലീപ് അല്ല എന്നെ അമ്മയിൽ നിന്നും പുറത്തു പോകാൻ പറഞ്ഞത് എന്ന്.
      തിലകൻ ആയി ദിലീപ് ഒരിക്കൽ മാത്രം എന്തോ കയർത്തു സംസാരിച്ചു അത്രേ ഉണ്ടായിട്ടുള്ളു.അതും മമ്മൂട്ടി ക്കു വേണ്ടി.
      അയാള് സ്വയം വരുത്തി വെച്ചതാണ്.
      എല്ലാം.

    • @shuhaibahussain332
      @shuhaibahussain332 2 ปีที่แล้ว

      @@Nair1qq അല്ല

  • @levinthomas9734
    @levinthomas9734 2 ปีที่แล้ว +117

    മണിച്ചേട്ടന്റെ ദുരൂഹ മരണത്തിനു കാരണം ഇവനാണോ എന്ന് ഇപ്പൊ സംശയം ഉണ്ട്. അതിനും അന്വേഷണം വേണം

    • @ushasarasakumar7000
      @ushasarasakumar7000 2 ปีที่แล้ว +16

      തീർച്ചയായും. അല്ലെങ്കിലും സിനിമാലോകത്തെ പലരും മണിയുടെ മരണത്തിൽ പ്രതികരിക്കാതെ മൗനം പാലിച്ചവരാണ്.

    • @PriyaGNair-ug9gx
      @PriyaGNair-ug9gx 2 ปีที่แล้ว +7

      തീർച്ചയായും... ഇവൻ തന്നെയാണ് അതിൻറെ പുറകിൽ...

    • @Trinity__alives_777
      @Trinity__alives_777 2 ปีที่แล้ว +3

      True

    • @Nair1qq
      @Nair1qq 2 ปีที่แล้ว

      @@PriyaGNair-ug9gx താങ്കൾ കൂടെ ഉ ണ്ടായിരുന്നോ?

    • @sarath1893
      @sarath1893 2 ปีที่แล้ว +3

      ദിലീപിന്റെ താരപദവി ഉടൻതന്നെ അവസാനിക്കും.ഇവരുടെ ശാപവും കണ്ണുനീർ ഉണ്ട്.

  • @jasnashan1543
    @jasnashan1543 2 ปีที่แล้ว +74

    ഉണ്ണി മുകുന്ദാനൊക്കെ നല്ല കഴിവുള്ള ആക്ടറാണ്. But മുന്നോട്ട് കയറ്റിവിടുന്നില്ലെന്നുള്ളതാണ് സത്യം

    • @villainjnr1858
      @villainjnr1858 2 ปีที่แล้ว +4

      Sathyam

    • @babuverot4150
      @babuverot4150 2 ปีที่แล้ว +2

      ചിലപ്പോൾ തടഞ്ഞുവച്ചത് ദിലീപായിരിക്കും.

    • @poojaprakash5421
      @poojaprakash5421 2 ปีที่แล้ว

      @@babuverot4150 aaa

  • @jiolsimon2482
    @jiolsimon2482 2 ปีที่แล้ว +43

    Thilakan Sir, Jagathi Sreekumar, Capt.Raju, Kalabhavan Mani, Kunjhan Sir, Suresh Gopi Sir etc......

    • @babuk4620
      @babuk4620 2 ปีที่แล้ว

      Suresh Gopi and dileep are very good frnds....there is no disputes bw Dileep and SureshGopi

    • @faizafami6619
      @faizafami6619 2 ปีที่แล้ว

      @@babuk4620 who told you, it was not now.

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +81

    Yes true..... ഒരുപാട് പേരുടെ കണ്ണുനീർ ഉണ്ട്.... അത് അനുഭവിക്കാതെ ഇരിക്കാൻ തരമില്ല.. ഹർ കുത്തേ കോ ഏക് ദിൽ ഹേ

    • @maninair6964
      @maninair6964 2 ปีที่แล้ว +10

      ദിൽ അല്ല ദിൻ ഹേ

    • @nishakrishnakumar878
      @nishakrishnakumar878 2 ปีที่แล้ว +1

      ഏക് ദിൻ ഹേ

    • @sobhashaji9932
      @sobhashaji9932 2 ปีที่แล้ว +1

      ദിൽ നഹി.. നഹി..
      ദിൻ ....

    • @yba666_
      @yba666_ 2 ปีที่แล้ว

      Dil He ki Maantha Nahi. Manasaanu, maanthi parikkaruth. Anganeyum oru chollu undu

    • @faizafami6619
      @faizafami6619 2 ปีที่แล้ว

      Not dil din

  • @sree4607
    @sree4607 2 ปีที่แล้ว +56

    ദിലീപിന്റെ പേരിലുള്ള തിയേറ്റർ മണിക്കും ഷെയറുണ്ടാരുന്നു എന്ന് കേൾക്കുന്നത് നേരാണോ, പക്ഷെ ലാസ്റ്റ് തിയേറ്റർ ദിലീപിന്റെ പേരിലാക്കി എന്നറിഞ്ഞ മണിക്ക് അത് വലിയ സങ്കടമുണ്ടായി എന്നൊക്കെ കേട്ടിരുന്നു നേരാണോ

    • @ushasarasakumar7000
      @ushasarasakumar7000 2 ปีที่แล้ว +8

      അങ്ങനെയൊരു.വാർത്ത മുൻപു കേട്ടിരുന്നു.മണിയെ ഒഴിവാക്കിയെന്ന്

    • @sree4607
      @sree4607 2 ปีที่แล้ว +15

      @@ushasarasakumar7000 അതിന്റെ വിഷമത്തിലാണ് മണി മദ്യപാനിയായത് എന്നും കേട്ടിരുന്നു മാത്രല്ല മണീടെ വലിയ മോഹമാറുന്നു ചാലക്കുടിയിൽ സ്വന്തമായി ഒരു സിനിമ തിയേറ്റർ അതിൽ ദിലീപിനെയും പങ്കുചേർത്തു പക്ഷെ ദിലീപ് ആലുവയിൽ തിയേറ്ററിടാൻ തന്ത്രപൂർവം മണിയെകൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു എല്ലാം കൈവിട്ടുപോയി എന്നായപ്പോ മണി ഒരിക്കൽ ആരോടൊ പറഞ്ഞത്ര വിശ്വസിച്ചവർ കൂടെനിന്നു ചതിച്ചുവെന്നും, ഇതൊക്കെ സത്യമാണെങ്കിൽ ദിലീപിന്റെ ചതി ഇതിനെപ്പറ്റി അറിയാവുന്നവർ പുറത്തുകൊണ്ടുവരണം

    • @ushasarasakumar7000
      @ushasarasakumar7000 2 ปีที่แล้ว +17

      @@sree4607 അതൊക്കെ അന്ന് ആരും ശ്രദ്ധിച്ചില്ല.പക്ഷേ ഒന്നുണ്ട് മണിയെ ഏതു വിധത്തിലായാലും ചതിച്ചവർക്ക് അതിന്റെ ഫലം അനുഭവിക്കാതെ പോവില്ല.കാരണം സത്യമായ ഒരു കുലത്തിൽ പിറന്നവനാണു മണി.നീതിക്കുവേണ്ടി .അഹംഭാവത്തിനു ഫലം അനുഭവങ്ങൾ അത് ആർക്കായാലും

    • @sree4607
      @sree4607 2 ปีที่แล้ว +13

      @@ushasarasakumar7000 മണിയുടെ മരണത്തിനുശേഷമാണ് ദിലീപിന് കഷ്ടകാലത്തിന് തുടക്കം ആരംഭിച്ചതും, ദിലീപിനെ പേടിച്ചാരിക്കും പലരും പലതും പുറത്തുപറയാഞ്ഞത്, ദിലീപ് ഇത്രക്കും ക്രൂരമനസ്സിനുടമയാണെന്നു ഇപ്പഴല്ലേ മനസിലായത്

    • @ushasarasakumar7000
      @ushasarasakumar7000 2 ปีที่แล้ว +11

      @@sree4607 എന്നു പറയാൻ പറ്റില്ല അല്ലെങ്കിലും മണിയുടെ മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് സിനിമയിലെ മിന്നും താരങ്ങൾ ആരും ആവശ്യപ്പെട്ടു രംഗത്തിറങ്ങിയോ.ഇല്ല അതു ദിലീപിനെ പേടിച്ചല്ല മലയാളത്തിലല്ലാതെ മറ്റിതരഭാഷാ ചിത്രങ്ങളിലും മണി മിന്നിത്തിളങ്ങി. ആ ഉയർച്ച അനുവദിച്ചുകൂടായെന്നു ദിലീപിനെപ്പോലെ പലരും കരുതിയിട്ടുണ്ടാവും .മണി ഇല്ലാതായാൽ ആ ആശങ്കയും നീങ്ങിക്കിട്ടുമല്ലോ..മണി മനുഷ്യകുലത്തിൽ പിറന്നവനായിരുന്നു എല്ലാവരേയും വിശ്വസിച്ചു ചതിയിൽപെട്ടുപോയി കരകയറാനാവാത്തവിധം. അനിയൻ രാമകൃഷ്ണൻ നീതിക്കുവേണ്ടി അലഞ്ഞു അവഹേളനങ്ങളേ ഫലമായി കിട്ടിയുള്ളു. തെളിവുകൾ ഏറെയുണ്ടായിട്ടും മണിയുടെ മരണം സ്വാഭാവികമാക്കി .മദ്യപനാക്കി മരണം വരിച്ചവനാക്കി. കൂടെ നിന്നു ചതിച്ചവർക്ക് പണികിട്ടും ഉറപ്പാ. അതിൽ ഒന്നാവും ദിലീപിനു കിട്ടുന്നത്. ദിലീപ് പുഷ്പം പോലെ രക്ഷപെടും അതിന് ഇക്കാലത്ത് സാമ്പത്തിക ഭദ്രത ഉണ്ടായാൽ മതി അത് ദിലീപിനുണ്ടല്ലോ.ദിലീപല്ലല്ലോ ഈ നടിയെ പീഡിപ്പിച്ചത് മറ്റു വകുപ്പുകളിലേ കുറ്റാരോപിതനായുള്ളു. ചെയ്ത തെറ്റിനു ശിക്ഷ കിട്ടട്ടെ അത് ഇന്ത്യൻ ജുഡീഷ്വറിയുടെ കോടതിയിൽ നിന്നും പിന്നെ ദൈവത്തിന്റെ കോടതിയിൽ നിന്നും.

  • @AJayKumar-zi5pq
    @AJayKumar-zi5pq 2 ปีที่แล้ว +44

    നാടക നടൻ...
    അഹങ്കാരി!

  • @antonyhendry178
    @antonyhendry178 2 ปีที่แล้ว +30

    എല്ലാവർക്കും ജീവിതത്തിൽ രക്ഷപ്പെടാൻ ആയിട്ട് ദൈവം ഒരു അവസരം കൊടുക്കും പക്ഷേ എല്ലാവരും അത് വേണ്ടവിധത്തിൽ വിനിയോഗിക്കുന്നില്ല ദിലീപിന് സംഭവിച്ചത് ഇതുതന്നെയാണ് പക്ഷേ ഏറ്റവും നീറുന്ന ഒരു വ്യക്തിയുണ്ട് ഈ പ്രശ്നത്തിന് ഇടയിൽ ദിലീപിൻറെ മകൾ നമ്മൾ തെറ്റ് ചെയ്താൽ നമ്മളുടെ മക്കളും അതിൻറെ ഫലം അനുഭവിക്കേണ്ടിവരും

  • @homedept1762
    @homedept1762 2 ปีที่แล้ว +52

    ദ പോർട്ടർ എന്ന സിനിമ കണ്ടാൽമതി കലാഭവൻമണിയേയും അബിയെയും മനസ്സിലാക്കാൻ.

  • @ammu19822
    @ammu19822 2 ปีที่แล้ว +104

    ഞങ്ങളുടെ വീട്ടിലൊന്നും ആദ്യ കാലത്തു ദിലീപിനെ കാര്യമല്ലായിരുന്നു.പിനീട്‌ ഞങ്ങളുടെ സ്വന്തമായ, സുന്ദരിയും, അഭിനയ രാഞജിയുമായ മഞ്ജു ചേച്ചിയെ കല്യാണം കഴിച്ചു, അവരുടെ ഭർത്താവ് എന്ന നിലയിൽ anu ഞങ്ങൾ ഓകെ ദിലീപിനെ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങിയത്.അതു അവരുടെ divorce ഓട് കൂടി അവസാനിക്കുകയും ചെയ്തു.

  • @sulthanhydrali1140
    @sulthanhydrali1140 2 ปีที่แล้ว +47

    എല്ലാമെല്ലാം സത്യം
    പ്രായം ഏത്ര മാറിയാലും
    ഇവൻ മലയാളസിനിമ ക്ക് നാണക്കേടായി മാറി പോയി

  • @mathewmg1
    @mathewmg1 2 ปีที่แล้ว +36

    ദീലീപിന്റെ സിനിമകൾ പണ്ടേ ഞാൻ കാണാറില്ല. ഇത്രയ്ക്ക് ചെറ്റ ആണ് ദിലീപ് എന്ന് അറിയുന്നത് നടി ആക്രമണത്തിന് ശേഷം ആണ്.

  • @thanujasudev5146
    @thanujasudev5146 2 ปีที่แล้ว +177

    അതായിരിക്കും അതും സായികുമാറും ബിന്ദു പണിക്കരും നന്ദി പ്രകടിപ്പിച്ചത് മൊഴിമാറ്റി

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว +18

      ഭാമയുമില്ലേ കൂട്ടത്തിൽ?

    • @thanujasudev5146
      @thanujasudev5146 2 ปีที่แล้ว +14

      @@arunakumartk4943 മേക്കപ്പ് ഇട്ടിരിക്കുന്ന ഷാജോണിനെ മാറ്റി ദിലീപ് സായികുമാറിനെ ആണ് നിയമിച്ചത് അതാണ് പറഞ്ഞത് .

    • @feehtal
      @feehtal 2 ปีที่แล้ว +2

      വളരെ നല്ല അവതരണം സൂപ്പർ സ്പീച്... ബിഗ്‌ സല്യൂട്..

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +2

      @@thanujasudev5146 ഷാജോൺ ഇപ്പൊ വേറെ ലെവൽ ആയി. ദൃശ്യത്തിന് ശേഷം. 20-20 ഇല് തിലകനെ അഡ്വാൻസ് കൊടുത്തതിനു ശേഷം ആണ് മാറ്റി സായി കുമാറിനെ ആക്കിയത്.

    • @vimalviswam8330
      @vimalviswam8330 2 ปีที่แล้ว +2

      @@calicut_to_california not 20-20 christian brothers

  • @avmathew1723
    @avmathew1723 2 ปีที่แล้ว +113

    ഒരിക്കലും നടീനടന്മാർ സംവിധായകന് വെല്ലുവിളി ഉയർത്തരുത്.!!

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว +9

      രണ്ടു സിനിമയിലഭിനയിച്ചു വിജയിച്ചാൽ ഇവരെല്ലാം വലിയ രാജാക്കൻമാരായി എന്നാണ് ഇവരുടെ ഭാവം!
      നല്ല കഴിവുള്ള സംവിധായകരുടെ അടുത്തെത്തട്ടെ... .. ഇവർ,വെട്ടി വിയർത്ത് ഒന്നിനു പോകും.

  • @abdulasees1332
    @abdulasees1332 2 ปีที่แล้ว +68

    ഇതാ ഇപ്പോൾ പനയുടെ മുകളിൽ നിന്ന് തളപ്പറ്റ് വീണിരിക്കുന്നു. - അപ്രിയ നടനായി റാക്കറ്റുമായി റോക്കറ്റ് വിടും😏😏😏😏

  • @sureshnp82
    @sureshnp82 2 ปีที่แล้ว +18

    ജനപ്രിയ നായകൻ ശെരിക്കും ജയറാം ആയിരുന്നു പിന്നീട് അത് മാറി

    • @nidhin_gowri
      @nidhin_gowri 2 ปีที่แล้ว +1

      ജനപ്രിയ നായകൻ ❤️ ജയറാം

    • @kp-xs3gr
      @kp-xs3gr 2 ปีที่แล้ว +2

      Athu maatti ennu parayunnathavum kooduthal sheri.

  • @justrelax9964
    @justrelax9964 2 ปีที่แล้ว +67

    കേശു കാശ് വീശി പൂശി ഊരും..എന്തോന്ന് കോടതി high comedy. ചുമ്മാ ഓരോ പ്രഹസനം

    • @sherlymathew4845
      @sherlymathew4845 2 ปีที่แล้ว +4

      യേശുവിനെ വിറ്റ് കേശുവിലൂടെ കാശുണ്ടാക്കാൻ നോക്കി കോ..വാലൻ. അഹങ്കാരം മൂത്ത് കഴിഞ്ഞാൽ. കണ്ണ് കാണില്ല. മറ്റു കേസ് പോലെയല്ല, സത്യ ദൈവത്തോട് ചെയ്യുന്നത്. അത് തീക്കളി ആണ്, പൊള്ളും.

    • @vidyapillai7609
      @vidyapillai7609 2 ปีที่แล้ว +1

      Kesu alla kusu kusu dileep

  • @Ashasanil2266
    @Ashasanil2266 2 ปีที่แล้ว +19

    Da ദിലീപേ നീ തെറ്റ് ചെയ്തെങ്കി നീക്കുത്തിയിരുന്നു നിരങ്ങും ☝️അധികം താമസം ഇല്ല........ 😊

  • @reenafrancis2668
    @reenafrancis2668 2 ปีที่แล้ว +76

    നമ്മൾ ജനങ്ങൾ നീതിയുടെ കോടതി ആകണം. ഇവന്റെ തരവഴി ഒരു കോടതിക്കും ബോധ്യപ്പെടില്ല. പക്ഷെ ഇവന്റെ ഒരു സിനിമയും നമ്മൾ പ്രോത്സാഹിപ്പിക്കരുത്. ഇവൻ പണം തിന്ന് ജീവിക്കട്ടെ. ചോറ് തിന്നുന്ന എല്ലാവർക്കും മനസ്സിലാകും എന്താണ് സംഭവിക്കുന്നതെന്ന്. ഇവനും ഇവന്റെ മൂന്നാം ഭാര്യ കാവ്യ എന്ന സ്ത്രീകൾക്ക് തന്നെ അപമാനമായവളും അനുഭവിക്കും. പണം വെറും കടലാസിന്റെ വിലപോലും ഉണ്ടാകാത്ത അവസ്‌ഥ വരും ഇവരുടെ ജീവിതത്തിൽ..ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ അധികം വൈകില്ല.

    • @jensaragesh9823
      @jensaragesh9823 2 ปีที่แล้ว

      ആരാ ഈ നമ്മൾ, സ്വന്തം കാര്യം പറഞ്ഞാ മതി. പിന്നെ കാവ്യയോട് സേച്ചിക്ക് നല്ല അസൂയ ഉണ്ടല്ലേ. കഷ്ടം

    • @reenafrancis2668
      @reenafrancis2668 2 ปีที่แล้ว +3

      @@jensaragesh9823 അതേ ചേടത്തി..ഭയങ്കര ആ...സൂയയാണ് , മഞ്ജുവിന്റെ കണ്ണുനീർ വീഴിച്ചതിന് , മറ്റൊരു പെണ്ണിന്റെ മാനത്തിന് വിലയിടാൻ ശ്രമിച്ചതിന് , ഇപ്പോൾ എല്ലാ പ്രതിഫലവും കൂടി ഒന്നിച്ച് വിഴുങ്ങാൻ പോകുന്നതിന്..നന്നായി താങ്ങി നിന്നോ വിടേണ്ട.

  • @prakashs4496
    @prakashs4496 2 ปีที่แล้ว +185

    അഭി ഒരു സൂപ്പർ സ്റ്റാർ ആകേണ്ടി ഇരുന്ന ആൾ

    • @nasreenali1
      @nasreenali1 2 ปีที่แล้ว +9

      കൂതറ

    • @bineeshbabuk2127
      @bineeshbabuk2127 2 ปีที่แล้ว +8

      Makan ahamkari...

    • @vikkuna3314
      @vikkuna3314 2 ปีที่แล้ว +10

      മോൻ ബൂസ്റ്റ്‌ അടിച്ചു സ്റ്റാർ ആകുന്നുണ്ട്

    • @bettersmile2738
      @bettersmile2738 2 ปีที่แล้ว +4

      ഒരു കുന്തവും ആകില്ല

    • @sibimanimala6674
      @sibimanimala6674 2 ปีที่แล้ว +5

      മലയാള സിനിമയിൽ നടി ആരു വേണമെന്ന് നിശ്ചയിക്കുന്നത് ദിലിപായിരുന്നു . കാവ്യയെപ്പോലും ഒരുപടത്തിൽ ദിലീപ് വിലക്കിയിരുന്നു അങ്ങനെ ദിലീപിൻെറയായിരുന്നു മലയാള സിനിമ ദിലീപിനു ചുറ്റും കുറെ ശിങ്കിടികളുമുണ്ട് ഉണ്ണികൃഷ്ണ നെപോലെരുള്ള ആളുകളും

  • @sreeranjm7221
    @sreeranjm7221 2 ปีที่แล้ว +203

    വിനയൻ . തിലകൻ . മാള അരവിന്ദൻ . പിന്നെ അറിയാത്ത എത്രയോ പേർ വേറെയും

  • @ushasukumaran3068
    @ushasukumaran3068 2 ปีที่แล้ว +34

    It's quite common in all film field. Just to sidebar the efficient ones. Sushant singh Rajput is the best example.

  • @jacobcj9227
    @jacobcj9227 2 ปีที่แล้ว +77

    ഞാൻ ദിലീപ് നെ ഒരു കലാകാരന്‍ എന്ന നിലയില്‍, Jayaram എന്ന നടനെകളും മികച്ചതായി കാണുന്നു. പക്ഷേ നടിക്ക് നേരെ നടന്ന vicious attack ന് എതിരെ മതിയായ തെളിവ്, കോടതിക്ക് മതിയായ തെളിവ് അല്ലെങ്കിലും ഇനി എനിക്ക് സിനിമയില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഫ്രാങ്കോ യെ പോലെ, കോടതി വെറുതെ വിട്ടാലും. ബാക്കി ദൈവത്തിന്

    • @JJ_Sparks
      @JJ_Sparks 2 ปีที่แล้ว

      Athil franco enn ittathil oru kadhayum illa. Dileep did crime.he had revenge to lady actor and he must be caught. Likewise lady in franco case had revenge to bishop since she was caught with her cousin's husband. Judgment is clear with all evidence.. that ladys cousin wrote complaint letter against the lady having illicit relation with her husband. Hence it was forwarded to bishop for action. And in few days that lady accused bishop did that. Court got all evidence and victim here was franco n his truth was out.
      Kallan pidikkapedanam. Like the lady's truth was out rather than gender cry

    • @sajeevvgopalansajeev4456
      @sajeevvgopalansajeev4456 2 ปีที่แล้ว +2

      ജയറാം നല്ല കഴിവുള്ള നടൻ തന്നെ ആണ്, ദിലീപിനെക്കാളും 🤨

  • @arjunrockey5969
    @arjunrockey5969 2 ปีที่แล้ว +50

    Manathe കൊട്ടാരം എന്ന സിനിമയില്‍ ദിലീപ് ne suggest ചെയതത് മമ്മൂട്ടി ആയിരുന്നു.
    സൈന്യം എന്ന സിനിമക്ക് ശേഷം.

  • @ambilysatheesh6829
    @ambilysatheesh6829 2 ปีที่แล้ว +5

    ഇതൊക്കെ കാണുന്നവർ.... കേൾക്കുന്നവർ ഒന്നോർക്കുക നാം ഓരോരുത്തരെയും സസൂഷ്മം നിരീക്ഷിച്ചുകൊണ്ട് ഒരു യൂണിവേഴ്സൽ ജഡ്ജ് ഉണ്ട്.... അവിടെ ജസ്റ്റിസ്‌ പെർഫെക്ട് ആയിരിക്കും.... ഇത് എല്ലാർക്കും ഒരു പാഠമാകട്ടെ

  • @varughesethomas9424
    @varughesethomas9424 2 ปีที่แล้ว +69

    To every action there is an equal and opposite reaction. Everyone will have to answer and pay back in full one day. That is an unchangeable law

  • @steve2ham2002
    @steve2ham2002 2 ปีที่แล้ว +6

    മലയാളചരിത്രത്തിൽ ഏക സൂപ്പർ സൈക്കോ നടൻ ദിലീപ്. സൂപ്പർ സ്റ്റാറല്ലായിരുന്നു പ്രതി ദിലീപ്. ശരി വില്ലൻ.

  • @georgev8934
    @georgev8934 2 ปีที่แล้ว +4

    അബിയേ മറക്കാന് പറ്റില്ല.നല്ലകലാകാരന് .

  • @മധുവസന്തം
    @മധുവസന്തം 2 ปีที่แล้ว +26

    ഇനി ജഗതി ചേട്ടന്റെ ആക്‌സിഡന്റ് മായി ദിലീപിന് ബന്ധം ഉണ്ടോ

    • @7thwavecommunication728
      @7thwavecommunication728 2 ปีที่แล้ว +3

      സംശയിക്കേണ്ടതാണ്

    • @kdcruz75
      @kdcruz75 2 ปีที่แล้ว +1

      Jagathi ...piblicaaytu oru anchor ine insult cheythu..
      Aa ancheri inde nagna video aval oru sex racket groupil petta oru sthree aanu ...ithoru criminal neterok aanu...human trafficking kochiyil aarude kayillaanu?

  • @EvasCopyPaste
    @EvasCopyPaste 2 ปีที่แล้ว +82

    വെട്ടി മാറ്റാൻ കഴിവ് ഉള്ളവൻ ആണല്ലോ നമ്മുടെ ഇടയിൽ നായകൻ so..... 🙏🙏

  • @Seema-cs4he
    @Seema-cs4he 2 ปีที่แล้ว +4

    അന്നേ എല്ലാപേരും ചേർന്ന് ദിലീപിനെ ചവിട്ടി താഴ്ത്തേണ്ടതായിരുന്നു എങ്കിൽ അവൻ ഇത്രയും അഹങ്കാരിക്കില്ലായിരുന്നു

  • @JP-uz3nk
    @JP-uz3nk 2 ปีที่แล้ว +154

    ജീവിതം തന്നെ സിനിമയാക്കിയ ദിലീപ് 😁😁

    • @sumas9087
      @sumas9087 2 ปีที่แล้ว +5

      Crt😡

    • @sheebaraj7631
      @sheebaraj7631 2 ปีที่แล้ว +5

      ഇവന്റെ ജീവിതം ഇനി സിനിമയായി വരും ആ റോൾ ആരാവോ ചെയ്യാ 🤔🤔

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      @@Nair1qq അപ്പോൾ pulsar സുനി നുണ പറഞ്ഞോ?

    • @martinantony3437
      @martinantony3437 2 ปีที่แล้ว +2

      @@Nair1qq സത്യത്തിൽ ദിലീപിനെ ആ നടിയും മറ്റ് ചിലരും കൂടി കുടുക്കിയതാണ്.. ദിലീപ് ആ നടിയെ ബിനാമി ആക്കി സ്ഥലം വാങ്ങിയിരുന്നു എന്നാണ് കേട്ടത്.. മഞ്ജുവുമായി പിണങ്ങിയതോടെ ആ നടി സ്ഥലം ദിലീപിന് തിരിച്ചു നൽകില്ല എന്ന് പറഞ്ഞെന്ന്.. അതേ തുടർന്ന് അവർ ഇടഞ്ഞു..
      തുടർന്ന് ദിലീപിനെ കുടുക്കാൻ പ്ലാൻ നടപ്പാക്കി.. രാത്രി പത്തരയ്ക്ക് ശേഷം ഡബ്ബിംഗ് ചെയ്യാൻ തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് സ്വന്തം ഡ്രൈവറെ വക്കാതെ ആരോ ഏർപ്പാടാക്കിയ ഡ്രൈവറെ വച്ച് യാത്ര ചെയ്ത്.. പാതിരാത്രി വഴിയിൽ 2-3 പേരെ കേറ്റാൻ നേരം എതിർത്തു കൂടെ വണ്ടിയിൽ നിന്ന് ഇറങ്ങിപ്പോയികൂടേ.. തൃശൂർ എറണാകുളം ബൈപ്പാസ് റോഡ് എത്ര തിരക്കുള്ളതാണ്.. വഴിയിൽ വച്ച് 2-3 പേര് വണ്ടിയിൽ കേറുമ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ബഹളം വച്ചാൽ ആരും അറിയാതിരിക്കുമോ.. ശുദ്ധ നുണയാണ്

  • @cicilycellena8560
    @cicilycellena8560 2 ปีที่แล้ว +14

    ദിലീപേ നീ ചെയ്തത് എത്ര വലിയ തെറ്റാണ് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ ഈ കണക്കിന് നീ നിന്റെ പെൺകുട്ടികൾ വലുതാവുമ്പോൾ നീ ഇതേകാര്യംതന്നെ അവരോടും ചെയ്യുമല്ലോ എന്ത് ഉറപ്പിലാണ് നിന്റെ കൂടെ ആ പെൺകുട്ടികൾ ജീവിക്കേണ്ടത് മറ്റു പെൺകുട്ടികളോട് ഇങ്ങനെ ചെയ്തുകൂട്ടാൻ നിനക്കെങ്ങനെ മനസുവന്നു ചതി നിന്റെ കൂടപ്പിറപ്പാണ് ദിലീപേ നിന്റെ ചതി നിനക്കുതന്നെ വിനയായില്ലേ കേട്ടിട്ടില്ലേ വാളെടുത്തവൻ വാളാലെ തന്നെ അവന്റെ നാശം

  • @hngogo9718
    @hngogo9718 2 ปีที่แล้ว +11

    ജനപ്രിയനടൻ എന്ന പേര് ഇവൻ തന്നെ ഉണ്ടാക്കിയതാണ് .

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว

      ഒന്ന് പോടോ

  • @jpv8406
    @jpv8406 2 ปีที่แล้ว +1

    Good Reporting...

  • @arackalvlogs
    @arackalvlogs 2 ปีที่แล้ว +27

    പെണ്ണും കള്ളും മണ്ണും ആണ് നാശം വിതയ്ക്കുന്നത് എന്ന് ആണുങ്ങൾ മനസ്സിലാക്കാൻ വൈകരുത്.

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว +1

      Innu evide aanungal?!...okke criminal napumsakangal alle?! 😏

  • @remakrish7884
    @remakrish7884 2 ปีที่แล้ว +63

    ജയറാം 👍🏼👍🏼👍🏼👍🏼

  • @atheist4456
    @atheist4456 2 ปีที่แล้ว +32

    ❤️ അബിക്ക , മണിചേട്ടൻ , ജയറാമേട്ടൻ , കലാഭവൻ ഷാജോൺ ❤️

    • @Nair1qq
      @Nair1qq 2 ปีที่แล้ว +3

      ജയറാം ഷാമോൻ കലാഭവൻ മണി ഇവർ ഒക്കെ റോൾ ഇല്ലാതെ വീട്ടിൽ ഇരിക്കല്ലേ ആയിരുന്നു!!ദിലീപ് കാരണം.
      കഷ്ടം.
      ഷാജോൻ ഇല്ലാത്ത ഏതു film ആണ് ദിലീപ് ന്റെ അടുത്ത് ഇറങ്ങിയത്?.
      ജയറാം നു തിരക്ക് കാരണം കുറ നല്ല റോൾ ദിലീപ് കിട്ടി.
      അത് കൊണ്ട്?
      അങ്ങു എല്ലാവർക്കും. പട്ടുന്നതാണ്.
      മണിക്കു തമിഴ് film ഇൽ. പോലും കുറെ റോൾ കിട്ടിയിരുന്നു.
      സ്വന്തം ജീവിതം സ്വയം കളഞ്ഞതാണ് മണി.
      അഭി നല്ല ഒരു മിമിക്രി ആര്ടിസ്റ് ആയിരുന്നു എന്നല്ലാതെ ഹീറോ ആയിട്ടുള്ള റോൾസ് നന്നായില്ല.
      കഴിവുള്ളവരെ ആർക്കും തടയാൻ പറ്റില്ല.
      പൃവി യെ ദ്രോഹിച്ചു എന്ന് പറഞ്ഞിട്ടു,അയാൾ എവിടെ എത്തി.

    • @d.scutezvlogs.3312
      @d.scutezvlogs.3312 2 ปีที่แล้ว +1

      👍👍👍👍

    • @martinantony3437
      @martinantony3437 2 ปีที่แล้ว +2

      കഴിവ് ഉണ്ടെങ്കിൽ ആര് തടഞ്ഞാലും കേറി വരും..

    • @martinantony3437
      @martinantony3437 2 ปีที่แล้ว +2

      ഷാജോൺ ഇല്ലാത്ത ദിലീപ് പടങ്ങൾ കുറവായിരുന്നു.. കുഞ്ഞിക്കൂനൻ ഇറങ്ങുമ്പോൾ ഷാജൂൺ ചെറിയ കോമഡി റോൾ ഒക്കെ ആണ് ചെയ്തിരുന്നത്.. സായ്കുമാർ ചെയ്ത റോൾ അന്ന് ഷാജോൺ ചെയ്തിരുന്നേൽ ബോറായേനേ..

    • @Nair1qq
      @Nair1qq 2 ปีที่แล้ว +2

      @@martinantony3437 ആരെങ്കിലും എന്തെ ങ്ങിലും പറഞ്ഞു കേട്ടാൽ അത് പറയാ എന്നല്ലാതെ ശരിക്കുള്ള കാര്യം അറിഞ്ഞിട്ടില്ല പലരും പലതും പറയുന്നത്.

  • @anjanas7655
    @anjanas7655 2 ปีที่แล้ว +47

    നടന്മാർക്ക് അമിതാധികാര० കൊടുത്താൽ ഇങ്ങനെയാ. മറിച്ച് സ०വിധായന്റെ തീരുമാനത്തിനപ്പുറത്ത് ഒരു തീരുമാനം എടുക്കാൻ നായകനെയൊ നടിയേയൊ സമ്മതിക്കരുത്. അങ്ങനെ ഒരവസ്ഥ വന്നാൽ അപ്പോൾ ആ നിമിഷ० തന്നെ നായകനെയു० നായികയേയു० ആ സിനിമയിൽ നിന്ന് മാറ്റണ०. സിനിമയ്ക്ക് പുറത്ത് എന്തോ ആയിക്കോട്ടെ. അതാത് സിനിമയുടെ സ०വിധായകന്റെ കൈയ്യിലിരിക്കണ० അധികാര०. തമിഴില് നോക്ക്. മണി രത്നത്തിനടുത്ത് ഇതുപോലെ പറഞ്ഞാൽ അപ്പൊ വിവരമറിയു०. നായകന്റെ ചീട്ട് കീറി കൈയ്യിൽ കൊടുക്കു०

    • @renupradeep1709
      @renupradeep1709 2 ปีที่แล้ว +5

      Wellsaid

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว +3

      രാജമൗലിയാണെങ്കിൽ പറയുകയും വേണ്ട.

  • @fathimazuhra7611
    @fathimazuhra7611 2 ปีที่แล้ว +20

    ദിലീപിന് കിട്ടേണ്ടതു കിട്ടും, ദൈവം എന്നൊരാൾ മുകളിൽ ഉ൯ട്.

    • @madhu2365
      @madhu2365 2 ปีที่แล้ว

      Mm ഉണ്ട് ഉണ്ട് കാത്തിരുന്ന മതി
      ദൈവം വില്ലന്മാരുടെ കൂടിയ സോദരി .... ദൈവം ഉണ്ട് പണക്കാരുടെ ഒപ്പം ...

  • @binipeter5102
    @binipeter5102 2 ปีที่แล้ว +55

    അതേ..... ബാല എന്ന നടൻ എല്ലാം കൊണ്ടും നല്ല നടനായിരുന്നു.... കാണാൻ നല്ല ഗ്ലാമർ, കഴിവ് വളരെ ചെറുപ്പം അങ്ങനെ എല്ലാം കൊണ്ടും ഒരു നായക നടനായി തന്നെ അഭിനയിക്കാൻ ഉള്ള യോഗ്യത ഉണ്ടായിരുന്ന ഒരു നടനായിരുന്നു ബാല !!! എന്നാൽ പിന്നീട് ബാലയെ സിനിമയിൽ കാണുന്നത് വില്ലനായും, സഹ നടനുമൊക്കെ ആയിട്ടായിരുന്നു !! നായക സ്ഥാനം മനപ്പൂർവ്വം ബാലയ്ക്ക് കൊടുക്കാതെ ആയിട്ടാകും അങ്ങനെ എന്ന് എനിക്ക് തോന്നിയിരുന്നു.. ...... ആരുടെയോ കുബുദ്ധിക്ക് ഇരയാക്കപ്പെടുന്നു ഇതുപോലെ കഴിവും ഗ്ലാമറും ഉള്ള പുതുമുഖ നായക നടന്മാർ എന്ന് പണ്ടേ മനസിലായിട്ടുള്ള കാര്യമാണ്...

    • @Warthofgod
      @Warthofgod 2 ปีที่แล้ว +2

      മോൻസെൻ ന്റെ കേസ് വന്നപ്പോൾ മനസിലായി....ബാല

    • @binipeter5102
      @binipeter5102 2 ปีที่แล้ว +2

      @@Warthofgod എന്ത് മനസിലായി എന്ന്?? അത് ഇനി എന്തായാലും എനിക്ക് അറിയില്ലല്ലോ.... ബാല നായകനായിട്ടല്ലേ തുടങ്ങിയത് .... പിന്നീട് അയാൾക്ക് അങ്ങനെ ഒരു നായക സ്ഥാനം ഉണ്ടായിട്ടില്ലല്ലോ ഞാൻ അതാണ് ഉദേശിച്ചത്... ഈ വീഡിയോ കണ്ടപ്പോ അതും പറയണമല്ലോ........ 😁 ഉള്ള യഥാർഥ്യമല്ലേ ഇതും??? !!

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +2

      ജയറാം ദിലീപിന്റെ അഭിനത്തിനു മുന്നിൽ വെറും ശിശു ദിലീപ് വന്നപ്പോൾ ജാറാമിന്റെ തകർച്ച തൊടങ്ങി പിന്നെ ജയറാം കൊറച്ചു അഹങ്കരിച്ചു അതിനു അരയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @Daisy-pb8zr
      @Daisy-pb8zr 2 ปีที่แล้ว

      @@mobilphon6677 ayyo kashttam

  • @fathimazuhra7611
    @fathimazuhra7611 2 ปีที่แล้ว +26

    അവസാനം മണിയെ കൊന്നത് ഇതുവരെ നമ്മൾ പ്രതീക്ഷിക്കാത്ത.... ആൾ ആകുമോ, വിചാരിച്ചതിനെക്കാൾ കൂടുതൽ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

    • @sobinmarcose8110
      @sobinmarcose8110 2 ปีที่แล้ว

      Chance undu.

    • @ibrahimvk4019
      @ibrahimvk4019 2 ปีที่แล้ว

      മണിയട്ടെ കാര്യ വും സംശയo

  • @starbucksadmin7265
    @starbucksadmin7265 2 ปีที่แล้ว +6

    അബി മാത്രം അല്ല . മകനെയും തകർക്കാൻ ദിലി ശ്രമിച്ചു

  • @haneeshaselma6280
    @haneeshaselma6280 2 ปีที่แล้ว +25

    ശെരിക്കും ഒരു വലിയ ക്രിമിനൽ 😳😳😳 എന്ത്‌ പറഞ്ഞത്തിട്ടും കാര്യമില്ല.പക്ഷെ ഒടുവിൽ ആരും ഒന്നും ചെയ്യില്ലെന്ന് എല്ലാവർക്കുമറിയാം. പണത്തിനു മുകളിൽ പരുന്തും പറക്കില്ല.

  • @sushantrajput6920
    @sushantrajput6920 2 ปีที่แล้ว +45

    It’s an open secret now is : All Kerala courts are under the leg of Kovalan
    Kovalan millions erignu kodukkum : ella judges become millionaire!!
    Janagal idiots .
    Evan, court - il ninnum , rakshapettalum: the Karma will hit him one day!
    Athu kalam thelikkum. 👆

    • @kdcruz75
      @kdcruz75 2 ปีที่แล้ว +2

      Child rape blackmail rings run india and its states ...

  • @surendrannair6465
    @surendrannair6465 2 ปีที่แล้ว +12

    It's all happens everywhere

  • @rijeshcheeku7222
    @rijeshcheeku7222 2 ปีที่แล้ว +5

    🤔എന്തെല്ലാം കേൾക്കണം ഇനി 🤔🤔

  • @somankb7196
    @somankb7196 2 ปีที่แล้ว +21

    ഭാവന യെ ദിലീപ് അറിയുമോ അതറിഞ്ഞാൽ മതി 😀

  • @paaruparuzz831
    @paaruparuzz831 2 ปีที่แล้ว +4

    Abi ikka makaniloode jeevikkunnu❤️❤️❤️🙏🏻

  • @salamkinara8841
    @salamkinara8841 2 ปีที่แล้ว +22

    Abiye Patti tangal valare krityamayi paranju verygood

  • @shibup6111
    @shibup6111 2 ปีที่แล้ว

    വളരെ ശരിയാണ്

  • @vaishnavs.m4313
    @vaishnavs.m4313 2 ปีที่แล้ว +18

    മണി ചേട്ടന്റ്റ് മരണത്തിൽ ദിലീവിന് 99./. പക്ങ് കാണും

  • @Anjanacreations
    @Anjanacreations หลายเดือนก่อน +1

    ഇയാൾ തന്നെയാണ് ഇന്ന് ഈ സിനിമ ലോകത്തിന്റെ അധഃപധനത്തിന് കാരണം. ഒരു പുണ്യം ചെയ്തു...ഹേമ റിപ്പോർട്ട്‌ പുറത്തുവരാൻ കാരണമായി.

  • @pahikpkp8241
    @pahikpkp8241 2 ปีที่แล้ว +4

    👏👏👏👌👌

  • @saneerms369
    @saneerms369 2 ปีที่แล้ว +2

    Amazing

  • @ramanimohan5603
    @ramanimohan5603 2 ปีที่แล้ว +15

    എത്ര പേരുടെ ശാപം ഉണ്ടാവും അതാണ് ഇപ്പോൾ

  • @komalamnairpv4539
    @komalamnairpv4539 2 ปีที่แล้ว +2

    ദിലീപ് ചെയ്ത പാപങ്ങൾ കലാഭവൻ മണിയിലും ബധ കമാകരുതേ എന്ന് വിശ്വസിക്കട്ടെ

  • @sahidvlog916
    @sahidvlog916 2 ปีที่แล้ว +3

    Ente oravasaravum kalayuvan Dileepinu kazhinjittilla. Daivathinu Nanni.

  • @archananair8563
    @archananair8563 2 ปีที่แล้ว +2

    Super 👍👍

  • @sureshdasan2529
    @sureshdasan2529 2 ปีที่แล้ว +6

    ഈ കള്ളനെ ഇനി കേരളത്തിൽ ആവശ്യം ഉണ്ടോ 🙏🙏ദൈവം ഇങ്ങനെ ഉള്ളവന്മാരെ ഈ ലോകത്തിൽ വെച്ചയ്ക്കല്ലേ 🙏🙏🙏

  • @manojnair9962
    @manojnair9962 2 ปีที่แล้ว +7

    അൽപന് അർത്ഥം കിട്ടിയാലെന്ന ചെല്ല് അന്വർത്ഥമാക്കുന്ന പ്രകടനമാണ് ഇയാളുടേത്. കഴിവുള്ള നടനാണെങ്കിലും ഒരു തികഞ്ഞ അഹങ്കാരി ആണെന്ന് തെളിയിച്ച് കൊണ്ടേയിരിക്കുന്നു.
    ഇങ്ങനെ ഒരാൾ വിജാരിച്ചാൽ തീർക്കാവുന്നതാണോ മലയാള സിനിമാലോകവും ജയറാമിനേപ്പോലെയുള്ള മികച്ച കലാകാരന്മാരുടെ ഭാവിയും ? അങ്ങനെയാണെങ്കിൽ ഇങ്ങനെ ഒരു സംരംഭം ആവശ്യമുണ്ടോയെന്ന് നമ്മൾ ജനങ്ങളും, മുൻനിര താരങ്ങളും തീരുമാനിക്കണം.

  • @gayathrijayashankar1435
    @gayathrijayashankar1435 2 ปีที่แล้ว +3

    Dileep👍👍

  • @gourisp7528
    @gourisp7528 2 ปีที่แล้ว +23

    ഈ പറയുന്ന shajon ഇപ്പോഴും ഡിലീപിന്റെ കൂടെ ഉണ്ടല്ലോ

    • @shajipk80
      @shajipk80 2 ปีที่แล้ว +5

      ജയറാമും കൂടെയുണ്ട്. ഇതല്ലേ ആരോപിക്കപ്പെട്ട സമയത്തും ജയിലിൽ ഓണ പുടവ കൊടുക്കാൻ എന്ന പേരിൽ പോയത്

    • @healthyjayasvlog7203
      @healthyjayasvlog7203 2 ปีที่แล้ว +1

      Athe, appol ithil. Ethaa sari