Israel പൂണ്ട് വിളയാടി ഇസ്രയേൽ.

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 584

  • @kebeerkebeer2536
    @kebeerkebeer2536 4 ชั่วโมงที่ผ่านมา +216

    ഇയാൾ എന്തിനാ അമേരിക്കയില് ഇയാളുടെ ക്യാൻസറും കുഷ്ഠരോഗം മാറ്റാൻ പോയി കിടക്കുന്നത് അത് സാമ്രാജ്യം രാജ്യമല്ലേ

    • @devassypl6913
      @devassypl6913 4 ชั่วโมงที่ผ่านมา +18

      പൈൽസും 😄

    • @harisankaran7554
      @harisankaran7554 3 ชั่วโมงที่ผ่านมา +6

      Thoongi CV hathaal keralam rakshapetti

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 3 ชั่วโมงที่ผ่านมา +8

      yes

    • @sungjinwoo1234
      @sungjinwoo1234 2 ชั่วโมงที่ผ่านมา +11

      കറക്റ്റ് 👍

    • @shajumv1618
      @shajumv1618 2 ชั่วโมงที่ผ่านมา

      കേരളത്തിലെ തീവ്രവാദികളുടെ നേതാവ് '

  • @shebi_ad345
    @shebi_ad345 4 ชั่วโมงที่ผ่านมา +121

    ആന കാര്യം നടക്കുന്നിടത്ത് പിണറായിക്ക് ചേനകാര്യം... മുസ്ലിം വോട്ട് പിടിക്കാൻ ഉള്ള നാണം കെട്ട രാഷ്ട്രീയം 😂

    • @mohandaspillai6616
      @mohandaspillai6616 28 นาทีที่ผ่านมา

      നാണം ഇല്ലാത്തവന്
      എന്ത് നാണം കെടാൻ???

  • @SheebanNv
    @SheebanNv 4 ชั่วโมงที่ผ่านมา +110

    പണറായി തോന്നിവാസം വിളിച്ചു പറഞ്ഞാൽ ജനങ്ങൾ മണ്ടൻമാരാണോ

  • @PrinceGeorge-j7j
    @PrinceGeorge-j7j 4 ชั่วโมงที่ผ่านมา +162

    മരുമകൻ അടുക്കളയിൽ വെച്ച് പറഞ്ഞു കാണും.. ഇസ്രായേൽ ശത്രു ആണെന്ന് 😂

    • @MustaphaK-d8q
      @MustaphaK-d8q 3 ชั่วโมงที่ผ่านมา

      ഇയാൾക്ക് വോട്ട് വേണം അത് മുഖ്യ

    • @lijods6934
      @lijods6934 2 ชั่วโมงที่ผ่านมา

      😂😂

  • @dileepchris4478
    @dileepchris4478 4 ชั่วโมงที่ผ่านมา +81

    ഞാൻ ഒരു കമ്യൂണിസ്റ് ആണ് പക്ഷെ സഖാവ് പിണറായിവിജയന്റെ ഇസ്രായേലിനോടുള്ള ഈ ഇരട്ടതപ്പു നയത്തോട് യോജിക്കുന്നില്ല മാത്രമല്ല അത് ഞാൻ നിറഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു I stand with israyel ❤️❤️❤️❤️🙏🙏🙏🙏

    • @PavithranA.H
      @PavithranA.H 3 ชั่วโมงที่ผ่านมา +5

      പിണറായി ഇങ്ങനെയൊക്കെ പറഞ്ഞാൽ ഇനിയും പാവം ഇസ്രായേൽ എന്ത് ചെയ്യും. കുറെ പടയാളികളെ അയച്ചുകൊടുക്കു. അവർക്ക് ട്രെയിനിങ് കിട്ടി കേരളത്തിലും തുരങ്കം ഉണ്ടാക്കി സഹായിക്കട്ടെ

    • @sivadasst2076
      @sivadasst2076 3 ชั่วโมงที่ผ่านมา +5

      കമ്മ്യൂണിസ്റ്റുകളെ എല്ലാം ബഹിഷ്ക്കരിക്കുന്നു .

    • @Harrydas1
      @Harrydas1 2 ชั่วโมงที่ผ่านมา

      How people are still supporting this communist party? It is for illiterates, not for new era .... I remember when I was studying, there were about 15 communist countries, now only 4 are left. Communism is for supressing people's freedom and rule by a person according to his will. It is for ignorant people.

  • @melbinmani9015
    @melbinmani9015 4 ชั่วโมงที่ผ่านมา +137

    മുഖ്യമന്ത്രിയുടെ പേര് പറയാൻ വരെ നാണക്കേടായി തുടങ്ങി കേരള ജനതകൾക്ക്

    • @prasoonskumar9820
      @prasoonskumar9820 3 ชั่วโมงที่ผ่านมา +10

      Correct

    • @ljljlj123
      @ljljlj123 3 ชั่วโมงที่ผ่านมา +8

      Correct

    • @Harrydas1
      @Harrydas1 2 ชั่วโมงที่ผ่านมา

      He is a bad luck of Kerala people. He and his daughter and son-in-law looted Kerala. Slavery of communism

    • @jish8994
      @jish8994 2 ชั่วโมงที่ผ่านมา +4

      U r right

  • @dineshkumarvv5336
    @dineshkumarvv5336 4 ชั่วโมงที่ผ่านมา +75

    ചികിത്സക്ക് മാത്രമേ അമേരിക്കക്ക് പോകാവു. പിന്നെ മൊത്തം കുറ്റം പറഞ്ഞോണ്ടിരിക്കണം, അതാണ് വൈരുദ്ധ്യാധിഷ്ഠിത ബൗദ്ധിക വാദo

    • @PavithranA.H
      @PavithranA.H 3 ชั่วโมงที่ผ่านมา +2

      ഇനി അമേരിക്കയിൽ പോകുന്നില്ല ഇസ്രായേലിനെയും ബഹിഷ്കരിക്കണം

    • @johnvarghese6373
      @johnvarghese6373 2 ชั่วโมงที่ผ่านมา +4

      ഭീകരൻ ഭീകരന് സപ്പോർട് ചെയ്യും.

    • @fleckproduction3029
      @fleckproduction3029 2 ชั่วโมงที่ผ่านมา

      USA pakathilla...arabilottu pokum

    • @thomasks2745
      @thomasks2745 ชั่วโมงที่ผ่านมา +2

      ചികിത്സ ചെയ്യാൻ പോയതല്ല വടിവാളിന്റെ കീഴിൽകൂടി നാക്കും നീട്ടി ഏങ്ങനെ നടന്ന് പോകാം എന്ന് അമേരിക്കക്ക് കാണിച്ച് കൊടുക്കാൻ വേണ്ടി പോയതാണ് 🤑🤑കേട്ടോ? 🤑

  • @simonphilips5936
    @simonphilips5936 4 ชั่วโมงที่ผ่านมา +45

    ഒരു സംസ്ഥാനം, പോട്ടെ ഒരു പഞ്ചായത്ത്‌ നേരെ ചൊവ്വേ ഭരിക്കാൻ അറിയാത്തവൻ അന്താരാഷ്ട്ര കാര്യങ്ങളെ പറ്റി അഭിപ്രായം പറയുന്ന വിചിത്ര കാഴ്ച. ഇവിടുത്ത എല്ലാ സർക്കാർ വകുപ്പും, കൃഷി, വിദ്യാഭ്യാസം, വ്യവസായം, തൊഴിൽ മേഖല എല്ലാം മുടിപ്പിച്ചത് കൂടാതെ ഇനി ഇസ്രായേൽ ഇൽ ജോലി ചെയ്യുന്ന മലയാളികളെ കൂടെ പ്രതിസന്ധിയിൽ ആക്കിയാലേ അടങ്ങു

    • @babyemmanuel853
      @babyemmanuel853 ชั่วโมงที่ผ่านมา +1

      ഇവിടെ മാത്രമല്ല, ബംഗാളിലും...
      ഒരുകാലത്ത്, തൊഴിൽ തേടി കൽക്കട്ടയിൽ ആയിരുന്നു പോയിരിന്നത്...
      ഇന്ന് തിരിച്ചാണ്...
      35 വർഷം ഭരിച്ചതിൻറ ഗുണം....

  • @maryantony1873
    @maryantony1873 3 ชั่วโมงที่ผ่านมา +31

    ജനങ്ങളുടെ കാശും കൊണ്ട്‌ അമേരിക്കന്‍ ചികില്‍സയും നടത്തി കേമനായി നടക്കുന്നു

  • @MaryDasi-xy2xl
    @MaryDasi-xy2xl 4 ชั่วโมงที่ผ่านมา +53

    പിണറായിക്ക് അങ്ങനെ പറയാനേ പറ്റു. ഇസ്രായേൽ
    ദൈവത്തിന്റെ സ്വന്തം നാട്
    പിണറായി പിശാച്
    ദൈവവും പിശാച് ഒരിക്കലും ഒന്നിക്കില്ല. ഇസ്രായേൽ ഇന്ത്യൻ സിനോട് ചോദിക്ക് അവിടത്തെ ഭരണാധികാരി എങനെ . ജനങ്ങൾ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് .

  • @reynolddcosta1267
    @reynolddcosta1267 4 ชั่วโมงที่ผ่านมา +77

    അന്യൻ്റെ കാര്യങ്ങൾ തിരക്കാതെ
    സ്വന്തം നാടിൻ്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവൻ നല്ല ഭരണാധികാരി

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 ชั่วโมงที่ผ่านมา

      പിണു -- ഇയാൾ ഏത് അമ്മേ കെട്ടിക്കാനാണ് ഇടക്കിടക്ക് അമേരിക്കയിലേക്ക് പോകുന്നത് 🤔🤔🤔
      ഞാൻ കമ്യൂണിസ്റ്റല്ലാ എന്ന് ഫോമിൽ ഒപ്പിട്ടുകൊടുത്താണ് ഈ അന്തംകമ്മികൾ USA ക്ക്
      പോകുന്നതെന്നുള്ളതും വലിയ കോമഡിയും, ഗതികേടും
      എന്നതും....🤣🤣🤣
      ബൂർഷ്വാ തൊഴിലാളി മുതലാളി നേതാക്കൾ....... 😜

    • @Johnsonhentry-g1e
      @Johnsonhentry-g1e 2 ชั่วโมงที่ผ่านมา

      Iyalkku...Keralathinte..Kaaryam..nokkiyal..Pore
      Myru..Jai..Israel
      Njangal..Christiansinu..Israel..Important..Thanne..Aanu...
      THEEVRAVADI..Islamikarkku..Support..Cheyyunnavarkku..Duritham
      Means...Kashtta.kaalam😅😅😅😅😅😅

  • @thomaspj5438
    @thomaspj5438 3 ชั่วโมงที่ผ่านมา +26

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇരുപതിൽ 19 സീറ്റിലും തോറ്റുപോയി എന്ന് ഓർമിക്കുക.ഹമാസിനെ പിന്തുണച്ചാൽ ഇതായിരിക്കും ഫലം

  • @jony38701
    @jony38701 4 ชั่วโมงที่ผ่านมา +59

    ഹൊ!!!!
    പിണറായി ശത്രു ആയി പ്രഖ്യാപിച്ചോ ....
    ഏന്നാൽ പൊക്കാ കേട്ടോ😂

    • @sav157
      @sav157 4 ชั่วโมงที่ผ่านมา

      പാക്കിസ്ഥാൻ ഭീകരർ ഭാരതത്തിൻറെ സൈനികരെ കൊന്നൊടുക്കുന്ന പിണറായിക്ക് ഒന്നും പറയാനില്ലേ

  • @mrrain424
    @mrrain424 4 ชั่วโมงที่ผ่านมา +64

    വോട്ട് പിടിക്കാനുള്ള തന്ദ്രം

    • @RamzanSachu
      @RamzanSachu 4 ชั่วโมงที่ผ่านมา

      പിണറായി പിടിച്ച് കളിക്കേണ്ട മോനെ ദിനേശാ വിവരമറിയും

  • @georgepc5252
    @georgepc5252 4 ชั่วโมงที่ผ่านมา +74

    പിണറായി പ്രഖ്യാപിച്ചാൽ പിന്നെ രക്ഷയില്ല.

    • @sebastiantony2703
      @sebastiantony2703 4 ชั่วโมงที่ผ่านมา +3

      😂

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 4 ชั่วโมงที่ผ่านมา +7

      ഇസ്രേയിൽ യുദ്ധം നർത്തി പോകും.

    • @lovebytes5469
      @lovebytes5469 4 ชั่วโมงที่ผ่านมา +8

      ഇറാൻ എന്തിന് ഇസ്രയേലിനെ അക്രമിച്ചു എന്ന് പരനാറി ഭൂതം പറയില്ല

    • @masterraindrop6246
      @masterraindrop6246 3 ชั่วโมงที่ผ่านมา +1

      ​@@lovebytes5469അതിന് നട്ടെല്ലു വേണം

    • @lucyvarghese6114
      @lucyvarghese6114 3 ชั่วโมงที่ผ่านมา +3

      😂😂

  • @rufiponnayyan3160
    @rufiponnayyan3160 4 ชั่วโมงที่ผ่านมา +31

    ഇവന് കേരളം ഭരിക്കാൻ എ ന്താണ് യോഗ്യത. വള്ളിനിക്കറിടാൻപോലും അ അറിയാത്തവൻ.

    • @tnsk4019
      @tnsk4019 2 ชั่วโมงที่ผ่านมา

      അയാക്കടെ പേരിന്റെ പര്യായം ആണ് "പരട്ട പരനാറി"....😂😂😂😂😂

  • @thomaspj5438
    @thomaspj5438 3 ชั่วโมงที่ผ่านมา +21

    ഞാൻ എൻ്റെ രാജ്യ നിലപാടിനൊപ്പം.പ്രധാനമന്ത്രി നിലപാട് വ്യക്തത വരുത്തിയത് ആണ്

  • @BabuBabu-xs3gq
    @BabuBabu-xs3gq 4 ชั่วโมงที่ผ่านมา +59

    ഹമസിന് പുതിയ തലവനായി

    • @holybookministry7589
      @holybookministry7589 3 ชั่วโมงที่ผ่านมา +3

      പിണറായിയെ ആയിരിക്കും ഉദ്ദേശിച്ചത്.

    • @bmohanb
      @bmohanb 3 ชั่วโมงที่ผ่านมา +4

      ആയതുള്ള അൽ കോമേനിക്ക് പകരം പിണു അൽ വിജയൻ ചാൻസ് ഏറ്റെടുത്താൽ ഇറാന്റെ ഭാഗ്യം 👺👺👺👺

    • @Harrydas1
      @Harrydas1 2 ชั่วโมงที่ผ่านมา

      First of all, this idiot should be kicked out from the country. Let him go to China and live there. We do not need this evil minded man.

  • @JoseTJ-lj3lx
    @JoseTJ-lj3lx 4 ชั่วโมงที่ผ่านมา +59

    പ്രെഖ്യാപിച്ചോ അയ്യോ എന്നാൽ എത്രയും വേഗം നേതാന്യാഹുവിനെ അറിയിക്കണം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @indian936
      @indian936 4 ชั่วโมงที่ผ่านมา

      😂😂😂😂😂

    • @lovebytes5469
      @lovebytes5469 4 ชั่วโมงที่ผ่านมา

      പരനാറി ഇസ്രയേലിനെതിരെ വളി വിടും 😂😂

    • @Harrydas1
      @Harrydas1 2 ชั่วโมงที่ผ่านมา

      Netanyahu is now shivering due to this statement by the Kammi slave. Shameless attitude of Pinu to make Muslims happy. He needs only MUSLIM VOTES.

    • @lysammajosephkizhavara8034
      @lysammajosephkizhavara8034 ชั่วโมงที่ผ่านมา

      Sookshichhal dhukkikkenda.

    • @shibugeorge9664
      @shibugeorge9664 48 นาทีที่ผ่านมา

      ഏങ്ങനെ അറിയിക്കും,ദൂതുമായി ഒരു പ്രാവിനെ പറപ്പിച്ചു വിടാമെന്നുവെച്ചാൽ അതും അവിടെ തന്നെ ചത്തൂവീഴും

  • @viswanathanp9156
    @viswanathanp9156 4 ชั่วโมงที่ผ่านมา +24

    നാണം ഇല്ലാത്തവന്റെ
    ..... ആലു മുളച്ചാൽ അതും to be appreciated. ഇത് കേരള സർക്കാരിന്റെ പോളിസി.

  • @josephthadevus8728
    @josephthadevus8728 4 ชั่วโมงที่ผ่านมา +40

    ഇയാൾ കമ്യൂണിസ്റ് കാരനല്ലെ, അപ്പോൾ അയാൾ അത് പറയും 😢

  • @jacoblucy430
    @jacoblucy430 3 ชั่วโมงที่ผ่านมา +16

    ഇന്ത്യയുടെ നിലപാട് എന്തുമാവട്ടെ. കേരള സംസ്ഥാന നിലപാട് കൊലയിളികൾക്കും ഹമാസ് ഹൂതി ഹിസ്ബുള്ള ഭീകര തീവ്രവാദികൾകൊപ്പം കട്ടയ്ക്ക്. നാണം കെട്ട നന്ദിയില്ലാത്ത തീരുമിനം ഇവിടെ നടന്ന എത്രയോ കൊലപാതകങ്ങൾ ഒരു തെളിവുമില്ലാതെ ഓർമയായി. രക്ഷാപ്രവർത്തനം സദുദ്ദേശം അങ്ങനെ എന്നൊക്കെ കൊലപാതകം തെളിവ് ഇല്ലാതാക്കാൻ

  • @Shibukuttappan-p3n
    @Shibukuttappan-p3n 4 ชั่วโมงที่ผ่านมา +28

    അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും

  • @SheelanOg-vw2nx
    @SheelanOg-vw2nx 4 ชั่วโมงที่ผ่านมา +20

    വിവരമില്ലാത്തവർ പലതും പറയും വിവരവും ലോക വിവരവും ഉള്ളവർ അത് കേൾക്കാതിരിക്കുക.
    ഭാരതത്തിൽ ഒരു സ്റ്റേറ്റിലും ഈ വിഷയം ചർച്ച ചെയ്യുന്നില്ല.
    വല്ലവൻ്റെയും വീട്ടിൽ ഒളിഞ്ഞ് നോക്കി കുറ്റം പറയാതേ സ്വന്തം വീട്ടിലെ പട്ടിണി മാറ്റൂ.

  • @JohnsonJohnson-q5y
    @JohnsonJohnson-q5y 4 ชั่วโมงที่ผ่านมา +20

    കുറച്ച് ആളുകൾ ഇസ്റായിലേക്ക് മിസെയിൽ വിടാൻ കേരത്തിൽന്ന് പോകുന്നുണ്ട് ഇസ്റായേൽ പേടിക്കേണ്ട സമയമാണ് കേരളത്തിൽ നിന്ന് ആളുകൾ വരുന്നെന്ന് അറിഞ്ഞ് നെത ന്യാവു ബങ്കറിൽ ഒളിവിൽ പോകുന്നതാണ് നല്ലത്

  • @DominicKB-nb8uh
    @DominicKB-nb8uh 4 ชั่วโมงที่ผ่านมา +22

    യഹൂദനാൽ സ്ഥാപിതമായ കമ്മ്യൂണിസം അതിന്റെ മറവിൽ ഉപജീവനം നടത്തുന്നവൻ അതിൽ കവിഞ്ഞ് പിയ്ക്ക് എന്തു വിശേഷണം.

    • @shajumv1618
      @shajumv1618 2 ชั่วโมงที่ผ่านมา

      കറക്റ്റ് ' ' നായ്ക്കൾ പോലും യജമാനെ കണ്ടാൽ വാൽ ആട്ടും 'ഇത് ആജൻമമല്ല

  • @VargheseVelakalathil
    @VargheseVelakalathil 4 ชั่วโมงที่ผ่านมา +24

    ഇവിടെ ഇരുന്നു എന്തും പറയാമല്ലോ.അത് കൊണ്ടാണ് പുങ്കതരം പറയുന്നത്.

  • @mariamsunny4371
    @mariamsunny4371 4 ชั่วโมงที่ผ่านมา +22

    മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിക്കട്ടെ എല്ലാവരും വെറുതെ തലപൊക്കി അടി കൊള്ളാതെ .

  • @jomythomas8648
    @jomythomas8648 4 ชั่วโมงที่ผ่านมา +24

    പിന്നെ ഇയാളെന്തിനാ എപ്പോഴും അമേരിക്കയ്ക്ക് പോകുന്നത് 😂😂😂

    • @josephjose3327
      @josephjose3327 2 ชั่วโมงที่ผ่านมา

      അത് മൂലക്കുരുവിന് മരുന്ന് വാങ്ങാനല്ലെ

  • @Harp585zzr
    @Harp585zzr 4 ชั่วโมงที่ผ่านมา +18

    "പിണറായി ഇടഞ്ഞു"
    "ഇസ്രായേൽ പത്തി മടക്കി"നാളത്തെ madia one news😂

  • @idiculajacob7882
    @idiculajacob7882 4 ชั่วโมงที่ผ่านมา +44

    Pina rai യുടെ അഭിപ്രായം കേട്ടു IDF പേച്ചു പോയി.

    • @paramasivan2024
      @paramasivan2024 4 ชั่วโมงที่ผ่านมา +1

      🤣🤣🤣1

    • @JoshyJoseph-lv3nx
      @JoshyJoseph-lv3nx 3 ชั่วโมงที่ผ่านมา +1

      Ennu parayn paranju

    • @ljljlj123
      @ljljlj123 3 ชั่วโมงที่ผ่านมา

      😂😂😂

  • @saji2020
    @saji2020 4 ชั่วโมงที่ผ่านมา +22

    എന്നിട്ട് ഈ അമേരിക്കയിൽ പോയി ചികിത്സ നടത്തും 😂😂😂

    • @tessy1407
      @tessy1407 4 ชั่วโมงที่ผ่านมา

      Athum Israelites nte hospital 😢

  • @jijovarghese2709
    @jijovarghese2709 4 ชั่วโมงที่ผ่านมา +15

    ഇയാൾ ഇടക്കിടെ അമേരിക്കക്ക് എന്നാ ഉണ്ടാകാൻ പോകുന്നതാ

  • @daffodils7398
    @daffodils7398 4 ชั่วโมงที่ผ่านมา +13

    മുഖ്യനും തീവർ വാദികളുടെ വക്താവോ ?

  • @sareeshknarayanan123
    @sareeshknarayanan123 3 ชั่วโมงที่ผ่านมา +5

    ഇസ്രായേൽ ഇയാളെ ശത്രുവായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇയാൾ എന്ന ശല്യം നമുക്ക് തീർന്നേനെ

  • @e.k.mohananelery7610
    @e.k.mohananelery7610 4 ชั่วโมงที่ผ่านมา +11

    മുസ്ലിം സാമാന്യ ജനങ്ങളെ എങ്ങിനെ കൈയിൽ എടുക്കാം എന്ന് ഇപ്പോഴും പിണറായിക്ക് അറിയാം. എന്നാൽ മുസ്ലിം ജനാവിഭാഗം സത്യം മനഡിലാക്കുമ്പോൾ പിണറായി പാർട്ടി കരയും. അത് വിദൂരമല്ല.

  • @maryantony1873
    @maryantony1873 3 ชั่วโมงที่ผ่านมา +4

    പിണറായി പാലസ്തീന്‍ നേതാവ് ആകട്ടെ

  • @unnikrishnannair6518
    @unnikrishnannair6518 4 ชั่วโมงที่ผ่านมา +8

    കേരളവും LDF - ഉം ഇന്ത്യയുടെ ഭാഗമല്ലായിരിക്കാo.iiii 10 വോട്ട് .-.. അത് മതിയേ.....

  • @JoseMs-u6n
    @JoseMs-u6n 4 ชั่วโมงที่ผ่านมา +6

    തന്നെയൊന്നുംനെതനൃഹുഅറിയില്ലലോ..അങ്ങോട്ട്ചെന്നിട്ട്പറയ്അവര്പടംആക്കിവിടും

  • @missionwithvision38
    @missionwithvision38 4 ชั่วโมงที่ผ่านมา +10

    പിണൂസ് യിസ്രായേലിന് കുറച്ച് സ്ഥലവും ഒരു പള്ളിയും കൊടുത്ത് സഹായിയ്ക്കു

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 4 ชั่วโมงที่ผ่านมา +6

    നേതന്യാഹുവിനു വധിക്കാൻ കഴിയാത്ത ഒരു ഭരണാധികാരി ലോകത്തുണ്ടെങ്കിൽ അതു പിണറായി ആണ്, കാരണം പിണറായി മോദിയുടെ സംരക്ഷണത്തിൽ ആണ് 😄😄😄

  • @holybookministry7589
    @holybookministry7589 3 ชั่วโมงที่ผ่านมา +3

    ഒരു മുഖ്യമന്ത്രി അൽപമൊക്കെ ലോക ചരിത്രവും ഇന്ത്യയുടെ യുദ്ധ ചരിത്രവും ഒക്കെ അറിയാവുന്ന ആളായിരിക്കണം. ഇദ്ദേഹത്തിന് ആവക ഒന്നുമറിയില്ല

  • @thomasgeorge3214
    @thomasgeorge3214 4 ชั่วโมงที่ผ่านมา +6

    എന്റെ പ്രിയ സുഹൃത്തേ ബിജെപി യെ പേടിച്ചു സ്വന്തം പാർട്ടി ക്കു വേണ്ടി പോലും വാ തുറക്കാതെ ഇരിക്കുന്ന ഇയാളുടെ വാക്ക് ആരു കേൾക്കും

  • @antonyd7109
    @antonyd7109 3 ชั่วโมงที่ผ่านมา +5

    സ്വന്തം നാട് നേരെയാക്കാൻ കഴിയാത്തവൻ.....അന്യന്റെ രാജ്യത്തെ എങ്ങനെനന്നാക്കാൻ കഴിയും.....കഴിവ് കെട്ടവന്റെ മുൻപിലെ ഒരു ഭവനം പോലെഇപ്പോൾ കേരളം ആയിരിക്കുന്നു 😂😂😂😂😂

  • @AsharafKozhikkara
    @AsharafKozhikkara 3 ชั่วโมงที่ผ่านมา +3

    ഹമാസ് കീഴടങ്ങുന്നു ഇസ്രായേലിനെ കാൾ ബുദ്ധിമുട്ട്നിനക്കാണ്

  • @rajujohn1625
    @rajujohn1625 3 ชั่วโมงที่ผ่านมา +2

    വിവരം കെട്ടവർ പലതും വിളിച്ചു പറയും.

  • @thomasmattam5402
    @thomasmattam5402 3 ชั่วโมงที่ผ่านมา +4

    വിജയൻ വട്ട്

  • @devdev2530
    @devdev2530 3 ชั่วโมงที่ผ่านมา +2

    നാഥന്യാഹുവിനു ലോകത്തു ആകെ പേടി ഉള്ളത് പിണറായി ചേട്ടനെ...

  • @chndranvcvc448
    @chndranvcvc448 4 ชั่วโมงที่ผ่านมา +9

    ഈ തട്ടിപ്പിലൊന്നും ന്യൂ ന പക്ഷം വീഴില്ല. കാരണം ജയരാജൻ്റെ പുസ്തകം പുസ്തകം എന്താണു പറത്തതു. ഇതു ശരിയോ

  • @rajeelarafath5201
    @rajeelarafath5201 3 ชั่วโมงที่ผ่านมา +4

    Athu parayan പിണറായി aru cheta Jai israyel ❤❤❤❤❤❤❤❤

  • @smslightinn
    @smslightinn 4 ชั่วโมงที่ผ่านมา +4

    C p m ന് വിദേശ നയമില്ല

  • @osologic
    @osologic 3 ชั่วโมงที่ผ่านมา +2

    മത/രാഷ്ട്രീയ വർഗ്ഗീയ മാഫിയകളെ സൃഷ്ടിച്ചു സ്വയം അവരുടെ അടിമകളാകുന്ന സ്വാർത്ഥ/ വർഗ്ഗീയ സമൂഹമാണ് ഭൂമിയിലെ സർവ്വ തിന്മകൾക്കും കലഹങ്ങൾക്കും ഒരേയൊരു കാരണം.
    അതാണ് പിണറായി യുടെ പ്രസംഗത്തിന്റെ അർത്ഥവും.

  • @hariharanmv6218
    @hariharanmv6218 3 ชั่วโมงที่ผ่านมา +1

    കേരളാ ഖമനേയി.

  • @rajeelarafath5201
    @rajeelarafath5201 3 ชั่วโมงที่ผ่านมา +3

    I love israyel ❤❤❤❤

  • @ShibyFrancis-p4v
    @ShibyFrancis-p4v 3 ชั่วโมงที่ผ่านมา +3

    ഈ വരട്ടു വാദിയുടെ സാമ്രാജ്യത്ത്വം ഇതുവരെ തീർന്നില്ലേ . സ്വന്തം ചികിത്സയ്ക്കും കുടുംബക്കാരുടെവിനോദ യാത്രക്കും അമേരിക്ക നല്ലതാണ് അല്ലേ മുഖ്യാ 3:54

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 ชั่วโมงที่ผ่านมา +2

    ISRAEL VIJAYIKATTE.
    BEST WISHES❤❤❤

  • @petervitus9634
    @petervitus9634 4 ชั่วโมงที่ผ่านมา +3

    കുറച്ചു വോട്ട് വേണം. എലെക്ഷൻ ടൈം അല്ലേ?

  • @rajangeorge5838
    @rajangeorge5838 3 ชั่วโมงที่ผ่านมา +1

    🇮🇱💪🇺🇲. കേരള മുഖ്യമന്ത്രി. 🇮🇱💪🇺🇲.

  • @SuneeshK-er2ou
    @SuneeshK-er2ou 3 ชั่วโมงที่ผ่านมา +1

    ഇങ്ങനെ പറഞ്ഞിട്ടില്ലെങ്കിലേ അതിശയം കാരണം തെരഞ്ഞെടുപ്പല്ലേ വരുന്നത് ഞമ്മന്റെ വോട്ടല്ലേ പ്രധാനം പിന്നെ രാജ്യ സ്നേഹത്തിന് പുല്ലു വില

  • @minibenny3340
    @minibenny3340 3 ชั่วโมงที่ผ่านมา +2

    ഇനി ഇസ്രായേൽ എന്ത് ചെയ്യും.... അയ്യോ.. ഇസ്രായേൽ നിലവിളിക്കുന്നു.

  • @liberty6876
    @liberty6876 4 ชั่วโมงที่ผ่านมา +4

    Go to China. Do not go to U. S. Shame shame

  • @MT-pf8zs
    @MT-pf8zs 3 ชั่วโมงที่ผ่านมา +1

    ഇതിനെ ചെറുക്കാനായി ഇനി ഞാൻ യാങ്കി ചികിത്സക്കായിയില്ല.

  • @annalisavezhampassery9139
    @annalisavezhampassery9139 4 ชั่วโมงที่ผ่านมา +2

    No one above Israel 🇮🇱 ❤❤❤❤🌷🙏🇮🇱

  • @mathewv855
    @mathewv855 3 ชั่วโมงที่ผ่านมา +3

    ഇയാള്. കമ്യൂണിസ്റ്. അല്ലാ. കട്ട്. സമ്പടിക്കുന്നവൻ

  • @RejimonRejimon-t3l
    @RejimonRejimon-t3l 4 ชั่วโมงที่ผ่านมา +3

    പ്ലീസ് ഇസ്രായേലിനോട് ക്ഷമിക്കണേ പിണൂ

  • @ashal955
    @ashal955 2 ชั่วโมงที่ผ่านมา +1

    ഞമ്മൻ്റെ ആൾക്കാരുടെ vote കിട്ടാൻ 😂😂

  • @mathewthomas601
    @mathewthomas601 4 ชั่วโมงที่ผ่านมา +3

    പിണറായി ഇസ്രായേലിനെ നോക്കി വളി വിട്ടോ 😅

  • @MaryDasi-xy2xl
    @MaryDasi-xy2xl 4 ชั่วโมงที่ผ่านมา +3

    ഇസ്രായേൽ ലിന്റെ കഴിവിന്റെ പരിസരത്ത് പിണറായിക്കു എത്താൻ പറ്റുമോ. പിണറായുടെ കൈൽ എന്തുണ്ട്
    ഇസ്രായേൽ ന്റെ കൈവശം ഉള്ള വല്ല വിവരവും പിണറായി യുടെ കൈൽ ഉണ്ടോ . ഉണ്ട് കുറെ -------- ഉണ്ട്.

  • @dineshannk2785
    @dineshannk2785 4 ชั่วโมงที่ผ่านมา +3

    നിങ്ങൾ എന്തിനാണ്
    ഇങ്ങനെ പറയുന്നത് ലോകം
    മുഴുവൻ ശോഭിചീടും കാരണ
    ഭൂതം ആണ് അത് കൊണ്ട്
    ലോകകാര്യങ്ങൾ നോക്കുന്ന
    ആളാണ് ലോകരാജ്യങ്ങളെ
    നിയന്ത്രിക്കുന്ന അത് കൊണ്ട്
    ഏത് രാജ്യങ്ങൾ ആയാലും
    അതിനെ ചോദ്യം ചോദിക്കാനും നിയന്ത്രിക്കാനുള്ള പവർ ഉണ്ട്
    ലോകത്തിന്റെ എല്ലാ പ്രശനങ്ങൾക്കും പരിഹാരം
    കാരണ ഭൂതം കാണും
    Ldf വരും എല്ലാവരെയും
    ശെരിയാക്കും

  • @TheWilsonvarghese
    @TheWilsonvarghese 3 ชั่วโมงที่ผ่านมา +2

    അതിനു വിജയൻ പറഞ്ഞാൽ ആര് കേൾക്കാൻ

  • @sajan5220
    @sajan5220 4 ชั่วโมงที่ผ่านมา +3

    ഇയാൾ സുന്നത്ത് ചെയ്തില്ലേ

  • @ഗാനസല്ലാപം
    @ഗാനസല്ലാപം 3 ชั่วโมงที่ผ่านมา +1

    അമേരിക്കയിലെ ചികിത്സ മലദ്വാരത്തിൽകിട്ടിയപ്പോൾ കൊള്ളാം.😂😂

  • @original649
    @original649 3 ชั่วโมงที่ผ่านมา +1

    വിദ്യാഭ്യാസവും ചരിത്രവും അറിയത്തില്ലാത്തവന്, പണം മാത്രം മതി എന്നുള്ളവൻ അവനെ എന്തും ആവാം

  • @sebastianjohn9757
    @sebastianjohn9757 4 ชั่วโมงที่ผ่านมา +3

    Muslim vote bank

  • @rajankk9250
    @rajankk9250 3 ชั่วโมงที่ผ่านมา +1

    യുദ്ധം കഴിഞ്ഞാലും തെക്കാൻ ലേബനോൻ ഇസ്രായേൽ നിയന്ത്രിക്കുമോ 🙏🙏🙏

  • @abibk1515
    @abibk1515 3 ชั่วโมงที่ผ่านมา

    *അഭിമാന ബോധമുളള എല്ലാ മലയാളികളും കട്ടക്ക് ISRAELI ന് ഒപ്പം*

  • @studio123-dn9fn
    @studio123-dn9fn 4 ชั่วโมงที่ผ่านมา +3

    Naazhikakk 48 praavasyam amerirkkayilekk ee pinaraai oodunnath enthinaa? Avide enthaayirunnu paripaadi. ??

  • @stephenkj6799
    @stephenkj6799 2 ชั่วโมงที่ผ่านมา +1

    Congratulations Israel🇮🇱🇮🇱🇮🇱

  • @salammajames7620
    @salammajames7620 3 ชั่วโมงที่ผ่านมา +1

    Pinarayiyude vivarakkedu njangalkku apamaanam

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 4 ชั่วโมงที่ผ่านมา +3

    തെന വിതക്കുന്നവൻ തെന കൊയ്യും വിന വിതക്കുന്നവൻ വിന കൊയ്യും അതാണ് ദൈവ ഹിദം

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 3 ชั่วโมงที่ผ่านมา +1

    For vote bank

  • @sharafulshameem1506
    @sharafulshameem1506 2 ชั่วโมงที่ผ่านมา

    വിവരമില്ലെങ്കിലും അതിന്റെ ഒരു അഹങ്കാരവും താങ്കൾക്കില്ല

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 4 ชั่วโมงที่ผ่านมา +7

    അരിവാള്‍ എറിഞ്ഞു കൊല്ലും 😂😂😂

  • @jacobjoseph9693
    @jacobjoseph9693 ชั่วโมงที่ผ่านมา +1

    ഇയാളുടെ വാക്കുകൾക്ക് നിങ്ങൾ എന്തിനാ ഇത്ര പ്രധാന്യം കൊടുക്കുന്നത്

  • @meerajasmine9559
    @meerajasmine9559 3 ชั่วโมงที่ผ่านมา +1

    തീവ്രവാദികൾക്കുവേണ്ടി കേരളത്തിലിരുന്നുകൊണ്ട് കരയുന്ന പിണുങ്ങാണ്ടി ഇന്ത്യ ശരിയായ തീരുമാനം തന്നെയാണ് എടുത്തിട്ടുള്ളത് ഇസ്രായേൽ ജയിക്കും ഇസ്രായേലിനോട് ചെയ്ത ക്രൂരതകൾ പിണുങ്ങാണ്ടി കണ്ടില്ലെന്നുണ്ടോ ഇതൊക്കെ കാണാനുള്ള കണ്ണ് പണവും സ്വർണ്ണവും കൊള്ളയടിക്കുന്നതിൽ ആയിരുന്നല്ലോ തലപൊക്കി നോക്കിയപ്പോൾ ഏകദേശം കഴിയാറായി 😂

  • @johnmathai1523
    @johnmathai1523 3 ชั่วโมงที่ผ่านมา +1

    അതിന് പാലസ്തീൻ ഇപ്പോൾ നിലവിലിലല്ലോ..

  • @gopakumar4843
    @gopakumar4843 4 ชั่วโมงที่ผ่านมา +7

    പത്തു വോട്ടിനു വേണ്ടി. ഈ ആൾ കേരളത്തെ 8 വർഷം കൊണ്ട് നശിപ്പിച്ചു. അമ്മ മാർക് പെൻഷൻ പോലും ഇല്ല അവർ ദുഃഖത്തിൽ കേരളത്തിൽ ഒരു വിഗസ്സാണവും ഇല്ല. പിന്നെ പ്രീണനം നടത്തി പത്തു വോട്ട്.

  • @josejefferson2812
    @josejefferson2812 4 ชั่วโมงที่ผ่านมา +3

    What's Palestine for pinarayi, gimmicking vote bank.

  • @venugopal6508
    @venugopal6508 3 ชั่วโมงที่ผ่านมา +1

    ഇയാളുടെ ക്യൂബ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിൻതുണയ്ക്കണോ? സ്വന്തം ആഭ്യന്തരം കുട്ടിച്ചോറായിക്കിടക്കുന്നു കട്ടുമുടിക്കുന്ന കാര്യം നോക്കി നടന്നാൽപ്പോരേ?' സ്വന്തം രാജ്യം എങ്ങനെയാകണമെന്ന ദീർഘവീക്ഷണമുള്ളവരാണ് കേന്ദ്രം ഭരിക്കുന്നത്.

  • @ansiljalexander2201
    @ansiljalexander2201 4 ชั่วโมงที่ผ่านมา +2

    Next khomani

  • @mathewyohannan91
    @mathewyohannan91 3 ชั่วโมงที่ผ่านมา +1

    ഇയാൾ treatment നു വേണ്ടി അമേരിക്കയിക്ക് പോകാം. സ്വന്തം കാര്യം ആകുമ്പോൾ കുഴപ്പമില്ല. ബംഗാൾ, ത്രിപുര, ആവർത്തിക്കേണ്ട സമയമായി. നാറിയ ഭരണം അവസാനിച്ചു.

  • @josephsrampickal4308
    @josephsrampickal4308 3 ชั่วโมงที่ผ่านมา +1

    വിജയന്റെ ചൈന എപ്പടി?

  • @bijeshpp9803
    @bijeshpp9803 3 ชั่วโมงที่ผ่านมา +1

    Aadyam Naattilulla kaaryam nereyaak

  • @LootappyMayavi
    @LootappyMayavi ชั่วโมงที่ผ่านมา

    ഇയാളൊക്കെയെൻതിനാ അന്താരാഷ്ട്ര കാരൃങൾപറയുന്നത്അതൊക്കെനോക്കാൻസർക്കാർ വേറേയല്ലേ അതുമല്ല അവിടെ മോദീജീയില്ലേ❤❤

  • @Somu-ev3wy
    @Somu-ev3wy 4 ชั่วโมงที่ผ่านมา +3

    ഇവിടുന്ന് മിസൈൽ വിടുമോ 😂

    • @mollyaugustine9593
      @mollyaugustine9593 4 ชั่วโมงที่ผ่านมา

      😂😂

    • @lovebytes5469
      @lovebytes5469 3 ชั่วโมงที่ผ่านมา

      അന്തം കമ്മികളും കൊങ്ങിശു ടാപ്പികളും കൂടി വളിവിട്ട് ജൂതന്മാരെ തോല്പിക്കും😂😂

  • @bijeshpp9803
    @bijeshpp9803 3 ชั่วโมงที่ผ่านมา +1

    Kallanmaaraaa keralam iniyenkikum manasilaakkatte

  • @VargheseLona-rv7kk
    @VargheseLona-rv7kk 2 ชั่วโมงที่ผ่านมา

    അദ്ദേഹത്തിൻറെ അപകടം പറ്റാതെ ഇസ്രായേൽ തട്ടിയത് മരിച്ചുപോയ നാണക്കേട് രണ്ടുദിവസം കഴിയുമ്പോൾ പറയും

  • @roybaby5323
    @roybaby5323 4 ชั่วโมงที่ผ่านมา +3

    Pinaraai yude കുടുംബ thil ninnalle Israel kazhiyunee 😂😂

    • @indian936
      @indian936 4 ชั่วโมงที่ผ่านมา +1

      E Karimbhootham Pole Alla Israeli Bharaadhikari Athanu Athaanu E Karimookhanu Digest Aakathad.

  • @shantyreji6371
    @shantyreji6371 3 ชั่วโมงที่ผ่านมา +1

    Pinnarayik ithenth vatta😮

  • @jish8994
    @jish8994 2 ชั่วโมงที่ผ่านมา

    Njngal ishttamullavarae support cheyyum,athinu arudeyum permission avashyamilla.I am living in a democratic country of India ❤