BV380കോഴികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 378

  • @lotusthanu229
    @lotusthanu229 2 ปีที่แล้ว +4

    കോഴി വളർത്തുന്നത് നല്ലൊരു ബിസിനസ് ആണ് എന്ത് ബിസിനസ് ചെയ്താലും അതിൻറെ പിന്നിൽ നല്ലൊരു എഫർട്ട് തന്നെയുണ്ട്.വളരെ നല്ലൊരു വീഡിയോ ആയിരുന്നു കോഴി വളർത്തുന്നതും അതിനു തീറ്റ കൊടുക്കുന്നതും മരുന്ന് കൊടുക്കുന്നതും എല്ലാം വളരെ വ്യക്തമായി തന്നെ പറഞ്ഞുതന്നു ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ കൊണ്ടുവരണം.

  • @hemiahyan2848
    @hemiahyan2848 2 ปีที่แล้ว +1

    കോഴി വളർത്തുന്നെ ഇങ്ങനെ പറഞ്ഞു തന്നതിന് ഒത്തിരി സന്തോഷം ഉണ്ട്.. നല്ല ഒരു ഇൻഫർമേഷൻ ആണ് എല്ലാവർക്കും ഉപകാരപ്പെടും 👍🏻

  • @ilovemymukkam9549
    @ilovemymukkam9549 2 ปีที่แล้ว +1

    കോഴി വളർത്തുന്നത് നല്ലൊരു ബിസിനസ് ആണ്. എന്റെ വീട്ടിലും കുറെ കോഴികൾ ഉണ്ട് എനിക്ക് ഒത്തിരി ഉപകാരമുള്ള വീഡിയോ ആയിരുന്നു ഇത്. ഇതുപോലുള്ള വീഡിയോ ഇനിയും പ്രദീഷിക്കുന്നു.

  • @moloosmonoosminnoos6713
    @moloosmonoosminnoos6713 2 ปีที่แล้ว

    ഞങ്ങളുടെ വീട്ടിലും കോഴികൾ ഉണ്ട്.എല്ലാവർക്കും ഉപകാരപ്രദമായ ഒത്തിരി കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞ് തന്നത്. ഇനിയും ഇതുപോലുള്ള കുറേ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @sreekutty3688
    @sreekutty3688 2 ปีที่แล้ว +1

    കോഴി വളർത്തുവാൻ ആഗ്രഹിക്കുന്നവർക്ക് നല്ല useful ആയിരിക്കും ഈ വീഡിയോ

  • @sajithabaiju180
    @sajithabaiju180 2 ปีที่แล้ว

    കോഴി വകർത്തുന്നവർക്കു ഈ വീഡിയോ ഒരുപാട് പ്രയോജനം ചെയ്യും എല്ലാ കാര്യങ്ങളും എത്ര ഭംഗി ആയാണ് explain ചെയുന്നത് nice 👏👏👏👏

  • @gdvkerala2949
    @gdvkerala2949 2 ปีที่แล้ว

    കോഴി വളർത്തൽ ലാഭകരമായ ബിസിനസ്സ് തന്നെയാണ് 👍🏻 ഇതിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ താങ്കളുടെ വീഡിയോയിലൂടെ അറിയാൻ സാധിച്ചു🙏🏻 thanks for sharing

  • @surekhavishnu5236
    @surekhavishnu5236 2 ปีที่แล้ว +1

    ഒത്തിരി നല്ല അറിവുകൾ അറിയാൻ സാധിച്ചു... കോഴികൾക്കുള്ള വാക്സിൻ എടുക്കണം എന്നും പിന്നെ ഫുഡ്‌ എങ്ങനെ കൊടുക്കണം വെള്ളം... പിന്നെ vira മരുന്ന് അങ്ങനെ ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു 💛

  • @farhanafarhu3977
    @farhanafarhu3977 2 ปีที่แล้ว +1

    കോഴി വളർത്തുന്നത് നല്ലൊരു ബിസിനസ് ആണ് 😍, നല്ല ക്ലിയർ ആയി പറഞ്ഞു തന്നു

  • @vintage9285
    @vintage9285 2 ปีที่แล้ว +1

    കുറച്ച് കോഴികൾ എനിക്കും ഉണ്ട് അതുകൊണ്ട് ഈ അറിവുകൾ എനിക്ക് പ്രയോചനപെടും ..... വളരെ നന്ദി

  • @padmavat806
    @padmavat806 2 ปีที่แล้ว +1

    കോഴി വളർത്തൽ വളരെ ലാഭംകാരം തന്നെയാണ് എന്നാൽ അതിനനുസരിച്ചു അതിനെ പരിചരിക്കാനും എഫേർട് എടുക്കണം വളരെ നല്ലൊരു വീഡിയോ

  • @deenamol2440
    @deenamol2440 2 ปีที่แล้ว +1

    കോഴി വളർത്താൻ ഉദ്ദേശിക്കുന്നവർക്ക് ഈ വീഡിയോ കണ്ടാൽ മതി. എല്ലാ സംശയങ്ങളും ദൂരികരിച്ചു കൊണ്ട് ഉള്ള നല്ലൊരു വീഡിയോ👍 നല്ല ആരോഗ്യവും വൃത്തിയും ഉള്ള കോഴികൾ👌 നല്ല അവതരണശൈലി👍

  • @RAHEEB_RIBU
    @RAHEEB_RIBU 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് തൊഴിലില്ലാത്തവർക്ക് ഈ വീഡിയോ കണ്ടിട്ട് എങ്ങനെ തൊഴിലവസരം അതായത് തൊഴിലിനോടുള്ള ആത്മാർത്ഥത ഉണ്ടാകട്ടെ

  • @chempakamvally6439
    @chempakamvally6439 2 ปีที่แล้ว

    കോഴികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി തന്നെ പറഞ്ഞു തന്നു.. എനിക്ക് ഒരുപാട് ഇഷ്ടമായി... നല്ല അവതരണം

  • @kichukd544
    @kichukd544 2 ปีที่แล้ว +1

    കോഴി വളർത്തൽ കർഷകർക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ. കോഴി കർഷകർ അല്ലെങ്കിലും നമ്മുടെ വീടുകളിലും കോഴികൾ ഉണ്ട് ഈ വീഡിയോ കണ്ടത് .ഉപകാരപ്രദമായി. താങ്ക്സ് ഫോർ sharing

  • @tamar218
    @tamar218 2 ปีที่แล้ว

    കോഴികൾ വളർത്തുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള നല്ലൊരു ഉപകാരപ്രേതമായ അറിവുകൾ നൽകുന്ന ഒരുപാട് വീഡിയോ ആണിത് ഒരുപാട് ഇഷ്ടം ആയി

  • @kavya8288
    @kavya8288 2 ปีที่แล้ว +1

    കോഴികളെയും കോഴിക്കുഞ്ഞുങ്ങളെയും കാണാൻ നല്ല ഭംഗിയുണ്ട്... വീട്ടിൽ കോഴികളെ ഇതുവരെ വളർത്തിയിട്ടില്ല... അതുകൊണ്ട് ഇതൊന്നും ഇതുവരെ അറിയില്ലായിരുന്നു... ഇനി വീഡിയോയിലൂടെ കേട്ടു മനസിലാക്കിയത് പോലെ കോഴികളെ വളർത്തുന്നണ്ട്

  • @coinschannelmalappuramboys73
    @coinschannelmalappuramboys73 2 ปีที่แล้ว

    കോഴി വളർത്തുന്നവർക്ക് വളരെ ഉപകാര പ്രദമായ വിഡിയോ ആണ് എല്ലാം നല്ലത് പ്പോലെ പറഞ്ഞു തന്നും നല്ലൊരു വിഡിയോ ആണ്

  • @kalavathikondapaka
    @kalavathikondapaka 2 ปีที่แล้ว +1

    కోళ్ల పెంపకం వ్యాపారం చేసే వారికి చాలా ఉపయోగకరమైన వీడియో... మీరు చక్కగా వివరించి చక్కగా అందించారు.. ఈ వీడియోను షేర్ చేసినందుకు ధన్యవాదాలు

  • @aychu3601
    @aychu3601 2 ปีที่แล้ว

    കോഴിയെ പറ്റി ഇത്രയും കാര്യങ്ങളൊക്കെ പഠിക്കാനുണ്ടല്ലേ ഞങ്ങളെപ്പോലുള്ളവരക്ക് ഇതൊക്കെ പുതിയ അറിവാണ് വളെരെ നല്ല presentation ആണ്

  • @vilasini5581
    @vilasini5581 2 ปีที่แล้ว +1

    ജിംഗാലലെ നിന്റ explanation അടിപൊളി.. അതിന്റെ ഫുഡ്‌ ok കറക്റ്റ് ആയിട്ട് പറഞ്ഞു തന്നു

  • @aaru3059
    @aaru3059 2 ปีที่แล้ว +1

    കോഴി വളർത്തൽ വളരെ നല്ല ഒരു ബിസിനസ്സാണ്. അത് ശരിക്കും എങ്ങിനെ യാണ്‌ ചെയ്യണ്ടത് എന്ന് നന്നായി പറഞ്ഞുതന്നു. കോഴികൾ ക്ക് മരുന്നും വെള്ളവുമൊക്കെ കൊടുക്കുന്നത് നന്നായി പറഞ്ഞു തന്നു

  • @rafeekkollam2051
    @rafeekkollam2051 2 ปีที่แล้ว

    കോഴിവളർത്തൽ വളരെ രസകരമായ ഒരു ജോലിയാണ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @malayali3214
    @malayali3214 2 ปีที่แล้ว +1

    Bv380 കോഴികളെ വളർത്തുന്നവർക്ക് വളരെയധികം ഉപയോഗപ്രദമായ ഒരു വീഡിയോ ആണ് ഇത്.. നല്ല ഡീറ്റെയിൽ ആയി തന്നെ ഓരോ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്.. ഭക്ഷണം കൊടുക്കേണ്ടത് മറ്റെല്ലാ കാര്യങ്ങളും വളരെ നന്നായി തന്നെ പറഞ്ഞു തന്നു 👍🏻👍🏻 ഉപയോഗപ്പെടുന്ന വർക്ക് ഞാൻ ഇത് ഷെയർ ചെയ്യാം

  • @kuttikurumbichoopper
    @kuttikurumbichoopper 2 ปีที่แล้ว +1

    ഇങ്ങനെയുള്ള വീഡിയോകളാണ് ജനങ്ങളിലേക്ക് എത്തേണ്ടത് കാരണം അവർക്കും ഒരു പ്രയോജനം ആകട്ടെ എല്ലാവർക്കും ഉപയോഗപ്പെടുന്ന ഒരു വീഡിയോ

  • @akkushikkuakku4683
    @akkushikkuakku4683 2 ปีที่แล้ว +1

    ഒരു പാദ് കോഴികൾ ഉണ്ടല്ലോ.. ഈൗ വൈഫ്എഒ കണ്ടപ്പോൾ സന്തോഷം തോന്നി. എനിക്കിഷ്ട്ടാണ് കോഴികളെ

  • @J21-f9d
    @J21-f9d 2 ปีที่แล้ว +1

    കോഴി വളർത്തലിന്റെ കാര്യങ്ങളാക്കെ നന്നായി തന്നെ explain ചെയ്തു .

  • @jasminm5333
    @jasminm5333 2 ปีที่แล้ว +1

    നല്ല ഒരു വിഡിയോ കോഴിവളർത്തുന്ന തിന്റെ ഓരോ കാര്യവും വളരെ വിശദ മായി പറഞ്ഞു തന്നു വിഡിയോ വളരെ നന്നായിട്ടുണ്ട്

  • @gametube5737
    @gametube5737 2 ปีที่แล้ว

    കോഴി വളർത്തലിന്റെ കാര്യങ്ങളാക്കെ നന്നായി തന്നെ explain ചെയ്തു ... ആ ഫീൽഡ് ൽ ഉള്ളവർക്ക് വളരെ ഉപകാരപ്പെടും

  • @littysam3989
    @littysam3989 2 ปีที่แล้ว +1

    കോഴിവളർത്തലിനെക്കുറിച്ചുള്ള ഈ വീഡിയോ വളരെ നന്നായിരിക്കുന്നു. ധാരാളം അറിവുകൾ ഇതിലൂടെ നമുക്ക് ലഭിക്കുന്നു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌👌

  • @michel5750
    @michel5750 2 ปีที่แล้ว

    കോഴികളെ വളർത്തുമ്പോൾ ഇത്രയും കാര്യങ്ങൾ ഓക്കേ നോക്കണം എന്ന് അറിയില്ലായിരുന്നു... ഈ വീഡിയോ കണ്ടപ്പൊഴാ ഇതൊക്കെ മനസിലായത്... Thanks for sharing

  • @Primeshorts23
    @Primeshorts23 2 ปีที่แล้ว +1

    കോഴി വളർത്തൽ നല്ലൊരു ബിസ്സിനെസ്സ് ആണ് അല്ലെ, ഇതിലൂടെ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @irfana42866
    @irfana42866 2 ปีที่แล้ว

    എനിക്ക് ഒരുപാട് കോഴികൾ ഉണ്ട് ഈ ഒരു വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്രദമായി വീണ്ടും ഇനി ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @papaya2926
    @papaya2926 2 ปีที่แล้ว +1

    കോഴിയെ വളർത്തുന്നത് ഒരുപാട് കാര്യങ്ങൾ ശ്രെധിച്ചു വേണമെന്ന് ഈ വേദിയിൽ കൂടെ മനസിൽ ആകാൻ സാധിച്ചു അവതരണം വളരെ nannatirrundu

  • @puppypuppy1739
    @puppypuppy1739 2 ปีที่แล้ว +1

    കോഴികളെ nalla രീതിയിൽ എങ്ങിനെ വളർത്താം എന്നുള്ള എല്ലാ ഡീറ്റൈൽസും വീഡിയോയിലൂടെ ഷെയർ ചെയ്തു... എല്ലാം നന്നായിട്ട് മനസിലാക്കി തന്നു... Thanks for sharing

  • @sreekuttysree9328
    @sreekuttysree9328 2 ปีที่แล้ว +1

    ഇതുവരെ അറിയാത്ത കുറെ കാര്യങ്ങൾ ഇ വീഡിയോ യിൽ കൂടി അറിയാൻ കഴിഞ്ഞു. വീട്ടിൽ വളർത്തുന്നുണ്ട്. ഇ വീഡിയോ എല്ലാവർക്കും share ചെയ്തു കൊടുക്കാം tto. ഇത്രയും നല്ലൊരു വീഡിയോ ആദ്യമായിട്ടാ കാണുന്നത്. Great വീഡിയോ 😍😍👍👍👍

  • @alee3174
    @alee3174 2 ปีที่แล้ว +1

    ഇത് കൊള്ളാം നല്ല അറിവ് തന്നെ കോഴി വളർത്തുന്നവർക്കു നല്ല ഉപകാരം ഉള്ള വീഡിയോ തന്നെ

  • @salmavh4081
    @salmavh4081 2 ปีที่แล้ว +1

    നമ്മൾ കുറച്ച് കഷ്ടപ്പെട്ടാൽ അതിനുള്ള ഫലം കിട്ടും. നല്ലാരു വീഡിയോ കോഴി വളർത്തലും അതിന്റെ മറ്റു കാര്യങ്ങളും പറഞ്ഞ് വിശദമാക്കിതന്നു

  • @choopperrizavlog1648
    @choopperrizavlog1648 2 ปีที่แล้ว

    കോഴിഫാം ഒക്കെ നടത്തുന്ന വർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ നിങ്ങളുടെ അവതരണം അടിപൊളിയായിരുന്നു നല്ല വിശദമാക്കി പറഞ്ഞുതന്നു പലർക്കും ഉപകാരപ്രദമായ വീഡിയോ... വീഡിയോ അതി മനോഹരം ആയിട്ടുണ്ട് 😍👍😍 thanks for sharing dear 😍

  • @sanaaneesh9362
    @sanaaneesh9362 2 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ കോഴിവളർത്താലിൽ താല്പര്യം ഉള്ളവർക്കു വേണ്ടതെല്ലാം ഈ വിഡിയോയിൽ ഉണ്ട് ഒരുപാട് ഇഷ്ടായിട്ടോ

  • @maneesha1266
    @maneesha1266 2 ปีที่แล้ว

    വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു...കോഴിയെ വളർത്തുമ്പോൾ ചെറിയ കാര്യങ്ങൾ ആയാൽ പോലും വളരെ ശ്രദ്ധയോടെ തന്നെ ചെയ്യണം അല്ലേ...വളരെ വിശദമായി തന്നെ എല്ലാം അവതരിപ്പിച്ചു. നല്ല വീഡിയോ ആയിരുന്നു😊😊

  • @minhamehq8460
    @minhamehq8460 2 ปีที่แล้ว

    കോഴി വളർത്തുന്നവർക്കും farm തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരപ്രദമായ video 👌👍👍

  • @mydreams7286
    @mydreams7286 2 ปีที่แล้ว +1

    ഏട്ടന്റെ അമ്മക് കോഴി വളർത്തൽ ഉണ്ട് ഈ video ഉപയോഗപ്പെടുന്നതാണ് ❤❤

  • @devikamenon282
    @devikamenon282 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ. കോഴി വളർത്തൽ ബിസിനസ് വളരെ ലാഭകരമുള്ളതാണ് അല്ലേ. ഇതിനെപ്പറ്റി വളരെ വിശദമായ രീതിയിൽ പറഞ്ഞു തന്നിട്ടുണ്ട് എല്ലാവർക്കും വളരെയധികം പ്രയോജനം ചെയ്യുന്ന വീഡിയോ.

  • @ashmaashma4989
    @ashmaashma4989 2 ปีที่แล้ว

    കോഴികളെ വീട്ടിൽ എങ്ങിനെ വളർത്താം അതിനെ എങ്ങിനെ പരിപാലിക്കാം എന്നൊക്കെ നല്ല ഡീറ്റൈൽ ആയിട്ടു പറഞ്ഞു തന്നു... കോഴിയുടെ ഫുഡ് ഇന്റെ കാര്യങ്ങളും അതിനു മരുന്ന് കൊടുക്കേണ്ട സമയങ്ങളും എല്ലാം പറഞ്ഞു തന്നു... Thanks for sharing

  • @shanushanu9667
    @shanushanu9667 2 ปีที่แล้ว

    ഒരു പാട് പേർക് ഉപകാര മാവുന്ന വിഡിയോ എല്ലാംവളരെ വിഷദ മായി പറഞ്ഞു തന്നു മനോഹരമായ വിഡിയോ

  • @muchunks7287
    @muchunks7287 2 ปีที่แล้ว

    കോഴിയുടെ samrakshanthe കുറിച്ചും അതിനുള്ള ഫുഡിന്റെ കാര്യങ്ങളും ഒക്കെ വളരെ മനോഹരമായിട്ട് പറഞ്ഞു തന്നു പിന്നെ കോഴിമുട്ടയിൽ ബ്ലഡ്‌ വരുന്നത് അത് വിരയുടെ പ്രോബ്ലം കൊണ്ടാണെന്നു അറീല്ലാരുന്നു വളരെ നല്ലൊരു അറിവാണ് share ചെയ്തത് ഈ വീഡിയോ ഞാൻ share ചെയ്തിട്ടുണ്ട്

  • @pinks2000
    @pinks2000 2 ปีที่แล้ว +1

    കോഴികളെ വളര്‍ത്തുന്ന അവര്‍ക്ക് വളരെ upakarapradham ആയ video, എല്ലാ കാര്യങ്ങളും nannai present cheythu

  • @hibatastymix7656
    @hibatastymix7656 2 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ കോഴി fam നടുതന്നവർക് ഒത്തിരി ഉപകരിക്കുന്ന വീഡിയോ ആണ് ഓരോ അറിവും വിലപ്പെട്ടതതാണ് 👍👍🙏

  • @nimishaprem2429
    @nimishaprem2429 2 ปีที่แล้ว +1

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. കോഴി വളർത്തൽ, പരിപാലനം എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നതിന്... താങ്ക്സ്. നല്ല രീതിയിൽ വീഡിയോ പ്രേസേന്റ് ചെയ്തു.. താങ്ക്സ്.

  • @nishmamv5594
    @nishmamv5594 2 ปีที่แล้ว +1

    കോഴി വളർത്തൽ ലാഭമുള്ള ബിസ്നസ് തന്നെയാണ് പക്ഷെ നിങ്ങൾ പറഞ്ഞ പോലെ കുറെ കാര്യങ്ങൾ അറിഞ്ഞിരിക്കണം നല്ല പരിചരണവും വേണം വളരെ നന്നായിരുന്നു. വീഡിയോ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു.

  • @pradeepsreeja5353
    @pradeepsreeja5353 2 ปีที่แล้ว

    കൊള്ളാം നല്ല വീഡിയോ. ഞാൻ എന്റെ അമ്മക്ക് അയച്ചു കൊടുത്തു അമ്മക്ക് ഉപകാരം ഉണ്ടാവും അമ്മ കോഴിയെ വളർത്തുന്നുണ്ട്

  • @athiraathu3027
    @athiraathu3027 2 ปีที่แล้ว

    കോഴിയെ എങ്ങനെ വീട്ടിൽ നമ്മൾ വളർത്തണമെന്ന് വളരെ വിശദമായി പറഞ്ഞു തരുന്നു. ക്വാളിറ്റി ഇങ്ങനെയെല്ലാം ഭക്ഷണം കൊടുക്കണം എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.

  • @kuruvi842
    @kuruvi842 2 ปีที่แล้ว

    കോഴി പരിചരണം വളരെ നന്നായിട്ടുണ്ട്. അവതരണവും കൊള്ളാം. എന്റെ കയ്യിലും ഉണ്ട്. അഴിച്ചിട്ട് വളർത്തുന്നവയാണ് ട്ട

  • @kunjippafans2354
    @kunjippafans2354 2 ปีที่แล้ว +1

    കോഴിയെ വളർത്തലും മരുന്ന് കൊടുക്കുന്നതും തീറ്റ കൊടുക്കുന്നതും ഒക്കെ കാണിച്ചു തന്നു...💖💖 കോഴിയെ വളർത്തുന്നത് വളരെ നല്ല കാര്യമാണ്... 💖💖കടയിൽ നിന്ന് കിട്ടുംപോലെ വിഷമൊന്നും ഇല്ലാതെ നല്ല മുട്ട നമുക്ക് വീട്ടിൽ ലഭിക്കും...💖💖
    വളരെ നല്ല വീഡിയോ ആയിരുന്നു ട്ടോ... 💖💖എനിക്ക് വീഡിയോ ഇഷ്ട്ടമായി...💖💖
    നല്ല അവതരണം...💖💖 ഇനോയും ഇതുപോലെ ഉള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു... 💖💖

  • @തിങ്കൾനിലാവ്-മ5സ
    @തിങ്കൾനിലാവ്-മ5സ 2 ปีที่แล้ว

    കോഴികളെ വളർത്തൽ ഇങ്ങനെ വിശദമായി പറഞ്ഞു തന്ന ഈ ചാനൽ വളരേ ഉയരങ്ങളിൽ എത്തട്ടെ 👍🏻
    ഈ വീഡിയോ കണ്ടിട്ട് കോഴികളെ വളർത്താൻ തോന്നുന്നു 🤩
    Good sharing

  • @zayanmedia5728
    @zayanmedia5728 2 ปีที่แล้ว

    വളരെ ഉപകാരപ്രതമായ വീഡിയോ
    കോഴി വളർത്തുന്നവർക്കു
    കുറെ കാര്യങ്ങൾ അറിയാൻ പറ്റി
    Thank u 🐓🐓🐓

  • @crazyones8127
    @crazyones8127 2 ปีที่แล้ว +1

    very hepful video.well explained about this. presented like a friend. keep sharing dear.good view.

  • @muriders1553
    @muriders1553 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇത് ഒത്തിരി പേർക്ക് useful ആകും ഇനിയും ഇതുപോലുള്ള നല്ല videos പ്രതീക്ഷിക്കുന്നു

  • @starlingvish
    @starlingvish 2 ปีที่แล้ว

    കോഴി വളർത്തലും പരിപാലനവും വിവരിച്ചു തന്നതിന് ഒരുപാടു നന്ദി

  • @hasmum1700
    @hasmum1700 2 ปีที่แล้ว

    കോഴിഫാം നടത്തുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് വളരെ വ്യക്തമായി പറഞ്ഞ് മനസിലാക്കി

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 2 ปีที่แล้ว +1

    കോഴി വളർത്തുന്നതിനെ കുറിച്ച് ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്ന നല്ലൊരു വീഡിയോ ആയിരുന്നു..... കോഴികൾക്ക് വാക്സിനെ കുറിച്ച് ആദ്യം ആണ് കേൾക്കുന്നത്...... ഈ വീഡിയോ ഉറപ്പായും ഷെയർ ചെയ്യാം.... എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടട്ടെ

  • @RithikaU_
    @RithikaU_ 2 ปีที่แล้ว +1

    കോഴി വളർത്തൽ അഗ്രിഹിക്കുന്നവർക്കു വിശദമായി പറഞ്ഞു തന്നു

  • @mufeedavp7946
    @mufeedavp7946 2 ปีที่แล้ว

    കോഴികളെ വളർത്തുന്നവർക്ക് വളരെ ഉപകാര പ്രഥമായ വീഡിയോ ആണ് ഇത്. കുറെ ഏറെ അറിയാത്ത അറിവുകൾ ഈ വീഡിയോ യിലൂടെ അറിയാൻ സാധിച്ചു 👍👍thanks for sharing👍

  • @ഗായത്രിമോൾ-ങ8യ
    @ഗായത്രിമോൾ-ങ8യ 2 ปีที่แล้ว +1

    കോഴി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു

  • @shamhu6609
    @shamhu6609 2 ปีที่แล้ว +1

    വളരെ ഉപകരപ്രദമായ
    വീഡിയോ ശ്രധിക്കേണ്ട കാര്യങ്ങൾ എല്ലാം ക്ലിയർ ആയി
    പറഞ്ഞു തന്നു 😊

  • @ayshaamna9718
    @ayshaamna9718 2 ปีที่แล้ว

    ശരിക്കും കോഴി കൃഷി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരിക്കും.എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്...good sharing...

  • @homehome4591
    @homehome4591 2 ปีที่แล้ว

    എന്റെ അടുത്ത് ഉണ്ടായിരുന്നു... നല്ല മുട്ട കിട്ടും.... വീഡിയോ നന്നായിട്ടുണ്ട് ഉപകാരപ്രദമാണ് 👍👍

  • @amoghaboutique8207
    @amoghaboutique8207 2 ปีที่แล้ว

    കോഴി വളർങ്ങുന്നവർക്കു വളരെ യൂസ്ഫുൾ ആയ വീഡിയോ സൂപ്പർ അടിപൊളി ആയിട്ടുണ്ട് 👏👏👏

  • @nahiyanrashid2968
    @nahiyanrashid2968 2 ปีที่แล้ว

    കോഴികളെ കുറിച് വളരെ നന്നായിട്ട് പറഞ്ഞു തന്നു ഫുഡിന്റെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു തന്നു താങ്ക്സ് ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @easytamar
    @easytamar 2 ปีที่แล้ว +1

    ഒരുപാട് സന്തോഷം തരുന്ന വീഡിയോ ഒരുപാട് ഇഷ്ടം ആയി പലർക്കും ഈ വീഡിയോ വളരെ ഉപകരിക്കും എല്ലാം കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തന്നു

  • @rithajaysha6903
    @rithajaysha6903 2 ปีที่แล้ว +1

    കോഴികളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു കോഴിയെ വളർത്താൻ ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത് വളരെ നല്ല വീഡിയോ ആയിരുന്നു

  • @thinkalnilav6132
    @thinkalnilav6132 2 ปีที่แล้ว

    കോഴി വളർത്തുന്നവർക്ക് വളരെ ഉപകാരമുള്ള വീഡിയോ 👌🏻👌🏻
    ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻

  • @yellows7693
    @yellows7693 2 ปีที่แล้ว +1

    Kozhi valarythunnaine pattiyum കോഴിയുടെ foodine പറ്റിയും നന്നായ് പറഞ്ഞു തന്നു, നല്ലോരു video ayirunnu

  • @lazygirlhfthj
    @lazygirlhfthj 2 ปีที่แล้ว +1

    വളരെ നല്ല ഒരു വീഡിയോ കോഴിവളർത്തൽ കുറിച്ച് വളരെ നല്ല രീതിയിൽ പറഞ്ഞത് നന്നായി അവതരിപ്പിച്ചു

  • @yaashaarti1007
    @yaashaarti1007 2 ปีที่แล้ว +1

    Kozhi farm nadathunnsvark e channel othiri useful anu.oro minute karyam vare detail ayi paranju tharunund.really useful

  • @sulu8794
    @sulu8794 2 ปีที่แล้ว +1

    വളരെ informative video കോഴികളെ നല്ല ഹെൽത്തി ആയി തന്നെ നോക്കുന്നു അതുനു കൊടുക്കുന്ന ഫുഡ്‌ അത് പോലെ care എല്ലാം വളരെ നന്നായി

  • @salhamilu3009
    @salhamilu3009 2 ปีที่แล้ว

    ഇങ്ങനെ ഒരു farm ഞാനും ഉദ്ദേശിക്കുന്നുണ്ട്. ശെരിക്കും useful ആയിട്ടോ

  • @bijesh95
    @bijesh95 2 ปีที่แล้ว

    കോഴി വളർത്തലുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങൾ ഈ വീഡിയോ ഒന്ന് മനസ്സിലാക്കാൻ സാധിച്ചു

  • @maryxavier8679
    @maryxavier8679 2 ปีที่แล้ว +1

    good video sharing

  • @mussammilshafeek4735
    @mussammilshafeek4735 2 ปีที่แล้ว +1

    Valare nalla video kozhikalkkulla foodum karyangal okke nannayitt prenju thannu good sharing

  • @nh0180
    @nh0180 2 ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആയിരുന്നു. കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ വിശദീകരണം ആയി പറഞ്ഞു തന്നു ഈ വീഡിയോയിലൂടെ Good Information ❤️

  • @DR-ob3uc
    @DR-ob3uc 2 ปีที่แล้ว

    കോഴി വളർത്തലിനെ കുറിച്ച് വളരെ നന്നായി വിവരിച്ചു.കോഴി വളർത്തുന്നവർക്ക് വളരെ ഉപകാരപെടുന്ന വീഡിയോ

  • @fanafana1356
    @fanafana1356 2 ปีที่แล้ว +1

    നല്ലൊരു വീഡിയോ ആയിരുന്നു ഒത്തിരി അറിവുകൾ കിട്ടികോഴി പരിഗണിക്കുമ്പോൾ ഇങ്ങനെ ചെയ്യണം എന്ന് അറിയില്ലായിരുന്നു

  • @honeyvangala7326
    @honeyvangala7326 2 ปีที่แล้ว +1

    కోళ్ల పెంపకం గురించి చాలా ఉపయోగకరమైన వీడియో. ఈ సమాచారాన్ని మాతో పంచుకున్నందుకు ధన్యవాదాలు

  • @vimalamariya9881
    @vimalamariya9881 2 ปีที่แล้ว +1

    Bv380 കോഴികളെ കുറിച്ച് നല്ല അറിവ് കിട്ടി

  • @shameela8739
    @shameela8739 2 ปีที่แล้ว

    അടിപൊളി വീഡിയോ ആയിരുന്നു എല്ലാ കോഴി വളർത്തുന്ന എല്ലാവർക്കും ഇത് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ നല്ല രീതിയിൽ തന്നെ എല്ലാ കാര്യങ്ങൾ വ്യക്തമാക്കി തന്നു അടിപൊളി വീഡിയോ

  • @earth306
    @earth306 2 ปีที่แล้ว +1

    കോഴികളെക്കുറിച്ച് വളരെ നന്നായിട്ട് പറഞ്ഞുതന്നു അതിന്റെ ഫുഡിന്റെ കാര്യമൊക്കെ വിശദമാക്കിത്തന്നതിന്നു thanks

  • @mydreamz1751
    @mydreamz1751 2 ปีที่แล้ว +1

    കോഴികളെ വളർത്തുന്നവർക്ക് നല്ല Useful aaya video.very well explained

  • @kunalnandini8244
    @kunalnandini8244 2 ปีที่แล้ว +1

    Kozhikale kurichum avare vrithiyakenda reethiyum avark kodukkenda food um ithine kurich ellam nalloru detailed video. Nice vlog

  • @reemareem4289
    @reemareem4289 2 ปีที่แล้ว +1

    Kozhi valarthunnath nalla oru business aane.nalla oru video kandrikkan nalla rasand. Good sharing

  • @kandarimulak1745
    @kandarimulak1745 2 ปีที่แล้ว

    ഒരുപാട് കര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു ഇനിയും ഇുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @meenu5789
    @meenu5789 2 ปีที่แล้ว +1

    Very useful and informative video and well presented thanks for sharing

  • @Anu-yb3yn
    @Anu-yb3yn 2 ปีที่แล้ว +1

    കോഴി വളർത്തുന്നത് ശെരിക്കും ലാഭം ഉള്ള ബിസിനസ്‌ ആണല്ലോ.... കോഴി വളർത്തുമ്പോൾ ശ്രെദ്ക്കേണ്ട കാര്യങ്ങൾ എല്ലാം ഡീറ്റൈൽ ആയിട്ടു തന്നെ പറഞ്ഞു തന്നു

  • @saadviskingdom7680
    @saadviskingdom7680 2 ปีที่แล้ว +1

    ഇത് ചിലർക്ക് നല്ല ഉപകാരപ്പെടും ഗുഡ് ഷെഡിങ് ആയിരുന്നു🥰

  • @advimol1273
    @advimol1273 2 ปีที่แล้ว +1

    Kozhivalarthunnathinte alla karyangalum krithyamayi paranju.. Nalla video anuttoo.... Eth oru pad perkk prayojanapedum👍👍

  • @Gamemaster-2nm5e
    @Gamemaster-2nm5e 2 ปีที่แล้ว +1

    വളരെ useful വീഡിയോ ഒരുപാട് കാര്യങ്ങൾ മനസിലായി വളരെ useful ആയ വീഡിയോ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടായിട്ടോ

  • @shahulvfx5298
    @shahulvfx5298 2 ปีที่แล้ว

    കോഴികളെ വളർത്തുന്നത് നല്ല കാര്യമാണ് ഒരു വീട്ടിൽ കോഴിയുണ്ടായാൽ ഒത്തിരി നല്ലതാണ് ആ വീട്ടിന്

  • @devikannan5594
    @devikannan5594 2 ปีที่แล้ว +1

    Poultry business valare nallathanu kozhiye valarthumpol sredikkanda kaaryangal ellam valare nannayi thanne prnju thannu..... Very useful video

  • @shalushalu5535
    @shalushalu5535 2 ปีที่แล้ว +1

    വളരെ ഉബൈകരമുള്ള വീഡിയോ ആയിരുന്നു ഇത്‌ ഇനിയും ഇങ്ങനത്തെ വീഡിയോ predheeshikunnu