തണ്ണീർ പന്തൽ ഷാപ്പിലെ ഫുഡ്‌../

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • J4Joshy"s Journey
    തണ്ണീർ പന്തൽ.
    പാറമടയും, മീൻകുളവും, വാച് ടവറും..
    AC റൂമുകളും.. ഒക്കെയായി ഒരു അടിപൊളി ഷാപ്പ്..
    ഫാമിലി റെസ്റ്റോറന്റ്..
    ഷാപ്പിലെ കറി
    അടിപൊളി തല ക്കറി,
    വറ്റ തല കറിവെച്ചത്..
    കപ്പയും, താറാവു മപ്പാസും കാരി വറത്തത് പന്നി ഫ്രൈ യും
    നല്ല രുചിയുള്ള ഭക്ഷണം..
    #shappile​ kari
    #navile​ ruchi
    #food​ വീഡിയോ
    #Thanner​ pandhal
    Vijish
    ph: 98467 95989

ความคิดเห็น • 11

  • @santhoshmusics2800
    @santhoshmusics2800 2 หลายเดือนก่อน +1

    👏👏 Super👍

  • @sureshtk8851
    @sureshtk8851 2 หลายเดือนก่อน +3

    ജോഷി, സൂപ്പർ വീഡിയോ.
    നന്നായിരിക്കുന്നു.

  • @albert-g2t
    @albert-g2t 2 หลายเดือนก่อน +1

    നല്ല അവതരണം ❤️

  • @joyaljaison8934
    @joyaljaison8934 2 หลายเดือนก่อน +2

    Scn joshy chettan ❤

  • @shibuhassan9958
    @shibuhassan9958 2 หลายเดือนก่อน +1

    കള്ളും കപ്പയും തല കറിയും അതല്ലേ ഒരു ഇത്

    • @j4joshysjourney
      @j4joshysjourney  2 หลายเดือนก่อน

      കള്ള് ആവശ്യം ഉള്ളവർക്ക് ഇഷ്ടം പോലുണ്ട്..
      നമ്മക്ക് ആവശ്യം 😜 ഇല്ലല്ലോ.. ല്ലേ..

  • @rajeshvivo8404
    @rajeshvivo8404 2 หลายเดือนก่อน +1

    കള്ളില്ലാതെ എന്ത് ഷാപ്പ് ?

    • @j4joshysjourney
      @j4joshysjourney  2 หลายเดือนก่อน

      കള്ള് ആവശ്യത്തിന് കഴിക്കേണ്ടവർക്ക് കഴിക്കാം..
      ഫുഡ്‌ കഴിക്കേണ്ടവർക്ക് അത് ഇനി രണ്ടും വേണ്ടവർക്ക് അത്.. 🙏