ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* ❤🔥കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞി രിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
എന്റെ കർത്താവേ എന്റെ ജീവിത പങ്കാളിയ്ക്ക് വിദേശത്ത് നിൽക്കാൻ ഉള്ള മനസ്സ് തോന്നണമേ ഏപ്രിൽ നാട്ടിൽ വരുന്നു വന്നാൽ തിരിച്ച് പോകണമേ വിസ അടിച്ച് കൊടുക്കണമേ അച്ചാ എന്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏❤️
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ . ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും അന്നമ്മയേയും നിഷാമോളെയും ട്വിഗിയേയും ബിഞ്ചുവിനെയും ലോബിയേയും സമർപ്പിക്കുന്നു .
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
എന്റെ ഈശോയെ എന്റെ മകൾ 10-ാം ക്ലാസിൽ ആണ് എന്റെ മകൾക്ക് രോഗങ്ങളും അപകടങ്ങളും ഒന്നും ഉണ്ടാകാതെ കാത്ത് സംരക്ഷിക്കണമെ നന്നായി പഠിക്കാൻ ഉള്ള കൃപ നല്കണമേ SSLC പരീക്ഷയിൽ ഫുൾ A+ നല്കണമേ നന്നായി പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും വിവേകവും ജ്ഞാനവും ക്ഷമയും നല്കി അനുഗ്രഹിക്കണമേ🙏❤️🙏
എന്റെ മോന്റെ ഫീസ് അടക്കാൻ സാധിച്ചിട്ടില്ല ഈശോയെ ഇന്ന് ഞാൻ രണ്ടുപേരോട് ഞാൻ പൈസ കടം ചോദിക്കുന്നുണ്ട് അവർക്ക് എനിക്ക് തരാൻ തോന്നിപ്പികേണമേ എന്റെ ഈശോയെ അവർക്ക് സമയത്തിന് തിരിച്ചു കൊടുക്കാനും അങ്ങ് അനുവദികേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ✝️✝️✝️🌹🌹🌹🌹❤️❤️❤️🙏🙏🙏🙏
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
ഈശോയെ ഞങ്ങളുടെ എല്ലാ പ്രതിസന്ധികളിലും ഞങ്ങൾക്ക് കൂട്ടായി വരണേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ദൈവകൃപയില് വളരാൻ കൃപ നൽകണമേ.ചാചനും അമ്മയ്ക്കും ആരോഗ്യവും ആയുസ്സും നൽകണമേ.ഞങ്ങളുടെ ഷോപ്പിൽ കച്ചവടം ഉണ്ടാകണമേ .. ജോലിക്ക് കുഴപ്പം വരാതെ കാത്ത് kollanam.തമ്പുരാനെ ആമ്മേൻ
Holy Spirit come to Steve’s heart . Strengthen his knowledge and understanding and able to obtain a job that he could perform . Thank you infant Jesus . Thank you Jesus . 😢😢😢😢😢❤❤❤❤❤❤
Love you my dear Jesus❤️❤️❤️and you mother Mary❤❤❤Oh my Jesus, remember and see our pain about Thommy🙏🙏🙏cosider and hear our prayers🙏🙏🙏bless him and mercy on him🙏🙏🙏bless Jerom, Joel, Joel John, Catherine, Sarah and Andrew, Ashish, Arppitha, Amal, Athmitha, Rosmy, Anamika and Abel🙏🙏🙏Ammae pray for us🙏🙏🙏
Ente eshoyeeeeee e gurbanayil ennu janmadinamaya ente mole samarppikunnu.avalude agrhangalyum sopnagaleyum samarppikunnu.Daivanugrahathal avaye nirakaname.Ammen
എന്റെ കർത്താവെ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു ആമേൻ
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
ഈശോയേ ജിനു അച്ചനെ സമർപ്പിക്കുന്നു.
കർത്താവെ പാപിയായ എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കേണമേ ആമേൻ 🙏ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ നേർവഴിനടത്തേണമേ ആമേൻ 🙏🙏🙏
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
❤🔥കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ
ആമ്മേൻ🙏
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞി രിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
ഈശോയെ നന്ദി പറയുന്നു🙏
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും ഈ വിശുദ്ധ കുർബാനയിൽ ചേർത്ത് വക്കുന്നു 🙏🏼 അനുഗ്രഹിക്കണേ 🙏🏼
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
🙏🙏🙏🔥🔥🔥
ഈശോയെ കാലിന്റെ മുറിവ് ഉണക്കി തരണമേ നാഥ..🙏🙏🙏🙏
ഈശോയെ കുടുംബത്തെ അനുഗ്രഹിക്കണമേ..എന്റെ husband നെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ... ഈശോയെ
എന്റെ പിതാവേ കാത്തുകൊള്ളണമേ
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ
ആമ്മേൻ🙏
എന്റെ ഈശോയെ വിദേശത്തോക്ക് പേക്കനുള്ള തടസം എടുത്തുമാറ്റണമേ.. എന്നെ സഹായിക്കണമേ ഈശോയെ🙏🙏🙏🙏
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയേ എല്ലാ മക്കളെയും അങ്ങയുടെ തിരു സന്നി ധിയിൽ സമർപ്പിച്ചു പ്രത്തിക്കുന്നു ഈശോയേ കൃപ ചെയ്യണമേ അനുഗ്രഹിക്കണമേ അങ്ങയേ ആരാദിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
എന്റെ കർത്താവേ എന്റെ ജീവിത പങ്കാളിയ്ക്ക് വിദേശത്ത് നിൽക്കാൻ ഉള്ള മനസ്സ് തോന്നണമേ ഏപ്രിൽ നാട്ടിൽ വരുന്നു വന്നാൽ തിരിച്ച് പോകണമേ വിസ അടിച്ച് കൊടുക്കണമേ അച്ചാ എന്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏❤️
അമ്മേ മാതാവേ ഇന്നത്തെ ഞങ്ങളുടെ ചിന്തകളെ ഉദ്യമങളെ എല്ലാ കർത്താവേ പരിശുദ്ധാന്മാവിനാൽ നിറക്കണമെ ഞങ്ങളെ വിശുദ്ധികരിക്കണമെ കർത്താവേ ഞങ്ങളോട് കരുണ തോന്നണമെ
എന്റെ ഈശോയെ എന്റെ മകൻ നേഴ്സിംഗ് പഠിക്കുന്നത് ബാംഗ്ലൂരിൽ ആണ് എന്റെ മകന് പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും വിവേകവും ജ്ഞാനവും ക്ഷമയും നല്കി അനുഗ്രഹിക്കണമേ🙏
എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ . ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും അന്നമ്മയേയും നിഷാമോളെയും ട്വിഗിയേയും ബിഞ്ചുവിനെയും ലോബിയേയും സമർപ്പിക്കുന്നു .
മക്കല് ക് ന ല്ല ജോലി കൊടുത്ത് അനുഗ്രാ ഹിക്ക്‌നമ്മ
കർത്താവേ ഞങ്ങളുടെ കുടുംബത്തോട് കരുണ കാണിക്കണമെ🙏🙏😆
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
എന്റെ ഈശോയെ എന്റെ മകൾ 10-ാം ക്ലാസിൽ ആണ് എന്റെ മകൾക്ക് രോഗങ്ങളും അപകടങ്ങളും ഒന്നും ഉണ്ടാകാതെ കാത്ത് സംരക്ഷിക്കണമെ നന്നായി പഠിക്കാൻ ഉള്ള കൃപ നല്കണമേ SSLC പരീക്ഷയിൽ ഫുൾ A+ നല്കണമേ നന്നായി പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും വിവേകവും ജ്ഞാനവും ക്ഷമയും നല്കി അനുഗ്രഹിക്കണമേ🙏❤️🙏
🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Yeshuve nadha theyvahithamanusarichu jeevikuvanulla kreupanalkaname vachanathil viswasichu nithyathayil jeevikuvanulla kreupanalkaname ammen 🙏🙏🙏😭
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
കർത്താവെ ഈ കുർബാനയങ്ങു സ്വീകരിക്കണമേ. 🙏🙏🙏🙏👍👍👍
പിതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ 🙏🙏🙏🙏🙏
എന്റെ അപ്പ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ.. എന്നെ സഹായിക്കാൻ ആരുമില്ല അപ്പ....അപ്പാ എന്നെ സഹായിക്കണമേ🙏🙏🙏🙏
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
Eshoye bless our family and financial problems mattiytharama anugrahikane 🙏🏻🙏🏻
അലൻ അജസ് അനീറ്റ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
Yesuve chiluvinte neerunna manasine, aswasipickan vekam varename.parisuthalmave, vazhi thelichu tharename.kaividathe kakkaname , othiri othiri nanniyode.amen, amen.
യേശുവേ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് വിശുദ്ധികരിക്കണമേ
Appathil erikkunna eshuve Kodnani kodi nanni Amen Amen Amen Amen
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
Thanks to the priest and the group who offered the Holy mass 👏👏👏👏👏
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
Ellam makaleyum samaripikunnu kathukollane eshyoe 🙏🙏
Esoye ella familyeyum makkaleyum samarppikkunnu anugrahikkaname
Eshoye anugrahikkaname
യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതായിട്ട് പഠിക്കേണമേ.....🙏🙏🙏
Aamen karthave njangsludemel karunayundakaname.. 🙏🙏🙏🙏
🙏🙏🙏🙏ammaan
Thank you Jesus 🙏🏻
ഈശോയെ എത്രയും വേഗം കേസ് അവസാനിപ്പിച്ച്തരണമേ... നല്ലാരുതുക നൽകി അനുഗ്രഹിക്കണമേ...🙏🙏🙏
എന്റെ മോന്റെ ഫീസ് അടക്കാൻ സാധിച്ചിട്ടില്ല ഈശോയെ ഇന്ന് ഞാൻ രണ്ടുപേരോട് ഞാൻ പൈസ കടം ചോദിക്കുന്നുണ്ട് അവർക്ക് എനിക്ക് തരാൻ തോന്നിപ്പികേണമേ എന്റെ ഈശോയെ അവർക്ക് സമയത്തിന് തിരിച്ചു കൊടുക്കാനും അങ്ങ് അനുവദികേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ✝️✝️✝️🌹🌹🌹🌹❤️❤️❤️🙏🙏🙏🙏
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤❤
അലൻ ചീത്ത കൂട്ട് കെട്ടിൽ നിന്ന് രക്ഷി ക്ക ണ മേ 🙏🙏🙏🙏
Praise the lord jesus christ
❤❤❤Amen. Amen. 🙏 🙏 🙏
Eeshoyee karunaayirikkename naadhaa 🙏 enteshareerikasvathathyil ninum viduthal nalkename naadhaa rogasoukyam nalkename naadhaa 🙏
ആമേൻ
Amen 🙏 🙏 🙏 🎉🎉🎉
Amen 🙏🙏🙏✝️✝️✝️
Yesuway ente kudumbathinte koode undakaname
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
❤🙏🏻🌹
OJesus protect my daughter and help her to get a job and study well ❤
Karthavu oru joli nalki anugrahikkaname
Eeshoyee enteprarthanaku uthramnalkianugrahichathinayinannii naadhaa 🙏
Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏😢
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
Anta niyogam allam sathichu tharanama aman eniyum purnamayi vathana maruvanum monu vijayam no rogam maruvanum parthikunu amen
Amen, Amen and Amen 🙏
Thank you God, Praise you God 🙏
Thank you Jesus, Praise you Jesus 🙏
Thank you Holy Spirit 🙏
Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
Ente Eesoye visudha baliyil enne poornamayi samarpikkkunu veezchayilundaya elivedanayum nadakanulla budhimuttum mattitharaname. Ellavarum enikuvendi prarthikkaname..❤❤❤❤
My Lord Jesus Christ please touch and bless my titu and chinnu
Bless my family and friends and pray for me and my family and Thanks for everything 🙏❤️🙏🙏🙏🙏 Amen
യേശുവേ..... പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് January 25 ന് എഴുതാൻ പോകുന്ന OET നല്ലതായിട്ട് എനിക്ക് പഠിക്കാൻ സാധിക്കേണമേ.....🙏🙏🙏
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
ഈശോയെ ഞങ്ങളുടെ എല്ലാ പ്രതിസന്ധികളിലും ഞങ്ങൾക്ക് കൂട്ടായി വരണേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ദൈവകൃപയില് വളരാൻ കൃപ നൽകണമേ.ചാചനും അമ്മയ്ക്കും ആരോഗ്യവും ആയുസ്സും നൽകണമേ.ഞങ്ങളുടെ ഷോപ്പിൽ കച്ചവടം ഉണ്ടാകണമേ .. ജോലിക്ക് കുഴപ്പം വരാതെ കാത്ത് kollanam.തമ്പുരാനെ ആമ്മേൻ
My Lord Jesus Christ please karunayayirikkanee all my family tree souls,my husband george daily tree souls, എന്റെ prarthana avaswamulla Ella's souls
Holy Spirit come to Steve’s heart . Strengthen his knowledge and understanding and able to obtain a job that he could perform . Thank you infant Jesus . Thank you Jesus . 😢😢😢😢😢❤❤❤❤❤❤
Eshoye ente makane anugrahikane
Avane sukapedutane. Amen
ഒത്തിരി നന്ദി pithave
എന്റെ യേശു അപ്പ ഈ പാപികളായ മക്കളോടും ലോകം മുഴുവനോടും കരുണയും കൃപയും ആയിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കാതെ ഞങളുടെ മേൽ അനുഗ്രഹം ചൊറിയണമേ 🙏🏻
SPECIAL PRAYER REQUEST FOR, FENEENA, SHEEBA, MANJU,VIDHYA, FREJILA😢😢
Love you my dear Jesus❤️❤️❤️and you mother Mary❤❤❤Oh my Jesus, remember and see our pain about Thommy🙏🙏🙏cosider and hear our prayers🙏🙏🙏bless him and mercy on him🙏🙏🙏bless Jerom, Joel, Joel John, Catherine, Sarah and Andrew, Ashish, Arppitha, Amal, Athmitha, Rosmy, Anamika and Abel🙏🙏🙏Ammae pray for us🙏🙏🙏
Esowye Desathe anugrahikkaname❤
Enta karthavae Enta Daivamae Arathana Arathana Arathana Sthuthium Nanthium Enta Daivamae papangal Orkaruthe Anugrahikanamae Aseervathikanae Enta Karthavae Marichavarkuvendi Prarthikunnu Roghikalkuvendi Prarthikunnu Makalkuvendi Prarthikunnu Kunju Makalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Karthavae Karthavae Karthavae Shemikanamae Enta Daivamae Karunathonnanamae Enta karthavae Àmen Poochendu kal Samarpikunnu 🙏🙏 Nanthiuda Poochendu kal Samarpikunnu Àmen
Eeshoye njagslude veedu pany poorthy aakkan sahayikkename ❤
Amen🙏🙏🙏🙏
Esoye Nani 🙏
Ante ammakku nalla maranam nalkane
Karthavebbestinedidheekarichanugrahikkename
Amen amen amen amen
Ente eshoyeeeeee e gurbanayil ennu janmadinamaya ente mole samarppikunnu.avalude agrhangalyum sopnagaleyum samarppikunnu.Daivanugrahathal avaye nirakaname.Ammen
Amen
🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏